ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല: ശ്രു​തി​ഹാ​സ​ൻ

സി​നി​മ​യി​ലെ​ന്ന​ല്ല ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് ന​ടി ശ്രു​തി​ഹാ​സ​ൻ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് ശ്രു​തി​ഹാ​സ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​വി​ടെ ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. എ​ന്നാ​ൽ സി​നി​മ മേ​ഖ​ല​യി​ൽ ആ​ണ് ഇ​ത് കൂ​ടു​ത​ലെ​ന്ന് ഞാ​ൻ പ​റ​യി​ല്ല. കാ​ര​ണം ഈ ​മേ​ഖ​ല​യി​ൽ വ​ള​ർ​ന്ന​വ​ളാ​ണ് ഞാ​ൻ. സി​നി​മാ ഇ​ൻ​ഡ​സ്ട്രി സ്നേ​ഹ​വും ബ​ഹു​മാ​ന​വും ന​ൽ​കി​യാ​ണ് എ​ന്നെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ല​ത്തി​നു​ള്ളി​ൽ ന​ല്ല മ​നു​ഷ്യ​രെ​യും മോ​ശം വ്യ​ക്തി​ക​ളെ​യും ഞാ​ൻ ഇ​വി​ടെ ക​ണ്ടി​ട്ടു​ണ്ട്. പ​ക്ഷേ അ​ത് സി​നി​മാ​മേ​ഖ​ല​യു​ടെ കു​ഴ​പ്പ​മാ​ണെ​ന്ന് പ​റ​യു​ന്നി​ല്ല. ഏ​ത് മേ​ഖ​ല​യി​ലാ​യാ​ലും ഇ​ത് അ​ങ്ങ​നെ​യാ​ണ് ശ്രു​തി പ​റ​ഞ്ഞു. അ​ച്ഛ​ൻ ക​മ​ൽ​ഹാ​സ​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന സ​ബാ​ഷ് നാ​യി​ഡു എ​ന്ന ചി​ത്ര​മാ​ണ് ശ്രു​തി​യു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം.

Read More

ചർച്ചാവിഷയമായി റിച്ചയുടെ ബിക്കിനി വേഷം

ന​ടി ഷ​ക്കീ​ല​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഷ​ക്കീ​ല​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന റി​ച്ച ഛദ്ദ​യു​ടെ ബി​ക്കി​നി വേ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. മു​ന്പ് സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​തം ബോ​ളി​വു​ഡ് സി​നി​മ​യാ​ക്കി​യി​രു​ന്നു. ഡേ​ർ​ട്ടി പി​ക്ച്ച​ർ എ​ന്ന ചി​ത്ര​ത്തി​ൽ വി​ദ്യാ ബാ​ല​നാ​ണ് സി​ൽ​ക്ക് സ്മി​ത​യു​ടെ വേ​ഷം ചെ​യ്ത​ത്. അ​തി​നു പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡ് ഇ​പ്പോ​ൾ ഷ​ക്കീ​ല​യു​ടെ ജീ​വി​ത​വും സി​നി​മ​യാ​ക്കു​ന്ന​ത്. ഒ​രു വ​ന​ത്തി​നു​ള്ളി​ൽ ന​ട​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് റി​ച്ച ത​ന്‍റെ ബി​ക്കി​നി വേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച​ത്. ഇ​ന്ദ്ര​ജീ​ത്ത് ല​ങ്കേ​ഷ് സംവിധാനം ചെയ്യുന്ന ഈ ചി​ത്ര​ത്തി​നു പേ​രി​ട്ടി​ട്ടി​ല്ല. കി​ന്നാ​ര​ത്തു​മ്പി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ഷ​ക്കീ​ല പി​ന്നീ​ട് മലയാള സിനിമയിൽ ഒരു തരംഗ മായി മാറുകയായിരുന്നു.

Read More

മമ്മുക്കയെ നാ‍യകനാക്കാൻ ഇരുപതു വർഷങ്ങൾ കാത്തിരുന്നു: സംവിധായകന്‍ റാം പറയുന്നു..

​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​താ​രം മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്രം പേ​ര​ൻ​പ് ഇ​തി​നോ​ട​കം സി​നി​മാ​ലോ​ക​ത്ത് ച​ർ​ച്ച​യാ​യി ക​ഴി​ഞ്ഞു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. റാം ​സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യം ഏ​റെ മി​ക​ച്ച​താ​ണെ​ന്ന് ഇ​തി​നോ​ട​കം പ​ല​രും വി​ല​യി​രു​ത്തി​ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. “”മ​മ്മൂ​ക്ക​യെ നാ​യ​ക​നാ​ക്കി ഒ​രു ചി​ത്രം. അ​തെ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡേ​റ്റി​നാ​യി ഞാ​ൻ കാ​ല​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നു. 1990ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ സു​കൃ​തം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഞാ​ൻ മ​മ്മൂ​ക്ക​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. അ​ന്നു ഞാ​ൻ പന്ത്രണ്ടാം ക്ലാസിൽ പ​ഠി​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു. അ​ന്നേ ഞാ​ൻ ഉ​റ​പ്പി​ച്ചി​രു​ന്നു. വ​ലു​താ​വു​ന്പോ​ൾ മ​മ്മൂ​ക്ക​യെ നാ​യ​ക​നാ​ക്കി ഒ​രു ചി​ത്രം സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന്. നീ​ണ്ട 20വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി വ​ന്നു എ​ന്‍റെ ആ​ഗ്ര​ഹം എ​നി​ക്കു പൂ​ർ​ത്തി​യാ​ക്കാ​ൻ”-​റാം അ​ടു​ത്തി​ടെ ഒ​രു ച​ട​ങ്ങി​യ പ​റ​ഞ്ഞു. ത​ങ്ക മീ​ൻ​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് റാം. ​ഈ…

Read More

ശ്രീ​റെ​ഡ്ഡി​യു​ടെ ലൈം​ഗികാ​രോ​പ​ണം സു​ന്ദ​ർ സി​.ക്കു നേ​രെ​യും; മ​റു​പ​ടി​യു​മാ​യി ഖു​ശ്ബു

തെ​ന്നി​ന്ത്യ​ൻ താ​രം ശ്രീ ​റെ​ഡ്ഡി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ് സി​നി​മാ ലോ​കം. വി​ശാ​ൽ, നാ​നി ഉ​ൾ​പ്പ​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ലൈം​ഗികാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി​യ താ​രം ഏ​റ്റ​വും പു​തു​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത് ഖു​ശ്ബു​വി​ന്‍റെ ഭ​ർ​ത്താ​വും ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ സു​ന്ദ​ർ സി​ക്ക് എ​തി​രെ​യാ​ണ്. ആ​ഗ്ര​ഹ​ത്തി​നൊ​ത്ത് വ​ഴ​ങ്ങി​യാ​ൽ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് സു​ന്ദ​ർ​സി പ​റ​ഞ്ഞ​താ​യാ​ണ് ശ്രീ ​റെ​ഡ്ഡി ആ​രോ​പി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ അ​ര​മ​നൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഗ​ണേ​ഷാ​ണ് സു​ന്ദ​ർ. സി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും കാ​മ​റാ​മാ​നു​മാ​യ സെ​ന്തി​ൽ​കു​മാ​ർ സു​ന്ദ​ർ സി​യു​ടെ അ​ടു​ത്ത​ചി​ത്ര​ത്തി​ൽ നാ​യി​ക​വേ​ഷം ന​ൽ​കാ​ൻ ശു​പാ​ർ​ശ​ചെ​യ്യാ​മെ​ന്നും അ​റി​യി​ച്ചു. തൊ​ട്ട​ടു​ത്ത​ദി​വ​സം സു​ന്ദ​ർ സി ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ത​ന്നെ വി​ളി​പ്പി​ച്ചു. വ​ഴ​ങ്ങി​ത്ത​ന്നാ​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് അ​വി​ടെ​വെ​ച്ച് അദ്ദേഹം ​പ​റ​ഞ്ഞു​വെ​ന്നും ശ്രീ​റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ശ്രീ​റെ​ഡ്ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ഖു​ശ്ബു. പ​ട്ടി​യെ പോ​ലെ കു​ര​യ്ക്കു​വാ​നു​ള്ള ക​ഴി​വ് ജ​ന്മ​നാ…

Read More

കാ​സ്റ്റിം​ഗ് കൗ​ച്ച് ആ​രോ​പ​ണം; ശ്രീ​റെ​ഡ്ഡി​ക്ക് മ​റു​പ​ടി​യു​മാ​യി കാ​ർ​ത്തി

കാ​സ്റ്റിം​ഗ് കൗ​ച്ച് ആ​രോ​പി​ച്ച് തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ​യൊ​ന്നാ​കെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന ശ്രീ​റെ​ഡ്ഡി പ്ര​മു​ഖ താ​ര​ങ്ങ​ളു​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു നേ​രെ​യാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ ഏ.​ആ​ർ. മു​രു​ക​ദോ​സ്, സു​ന്ദ​ർ സി, ​ന​ട​ൻ ശ്രീ​കാ​ന്ത്, രാ​ഘ​വ ലോ​റ​ൻ​സ്, സു​ന്ദീ​പ് കി​ഷ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ശ്രീ​റെ​ഡ്ഡി ഏ​റ്റ​വും ഒ​ടു​വി​ലാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ശ്രീ​റെ​ഡ്ഡി​ക്ക് മ​റു​പ​ടി​യു​മാ​യി ഇ​വ​രി​ൽ കു​റ​ച്ചാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ ശ്രീ​റെ​ഡ്ഡി​യു​ടെ പ്ര​വൃ​ത്തി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ത​മി​ഴ് സി​നി​മാ താ​ര​വും ന​ടി​ക​ൾ സം​ഘ​ത്തി​ന്‍റെ ട്ര​ഷ​റ​റു​മാ​യ കാ​ർ​ത്തി, ശ്രീ​റെ​ഡ്ഡി​യോ​ട് ചോ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ശ്രീ​റെ​ഡ്ഡി​യു​യ​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് തെ​ളി​വു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും കാ​ർ​ത്തി പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല അം​ഗ​ങ്ങ​ൾ ആ​രെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​തെ ന​ടി​ക​ർ സം​ഘ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നു പി​ന്നാ​ലെ കാ​ർ​ത്തി​യു​ടെ വാ​ക്കു​ക​ൾ ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ശ്രീ​റെ​ഡ്ഡി​യും മ​റു​പ​ടി ന​ൽ​കി. ന​ടി​ക​ർ സം​ഘ​വു​മാ​യി സം​സാ​രി​ക്കു​വാ​ൻ…

Read More

പി​ഷാ​ര​ടി​യു​ടെ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി

ര​മേ​ശ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്ര​മാ​ണ് പ​ഞ്ച​വ​ർ​ണ​ത​ത്ത. ജ​യ​റാം കി​ടി​ല​ൻ മേ​ക്ക് ഓ​വ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ത​ന്‍റെ ഉ​ള്ളി​ലും ന​ല്ലൊ​രു സം​വി​ധാ​യ​ക​ൻ കൂ​ടി​യു​ണ്ടെ​ന്ന് അ​വ​താ​ര​ക​നാ​യും ന​ട​നാ​യും മി​മി​ക്രി താ​ര​വു​മൊ​ക്കെ​യാ​യി വി​ല​സി​യ ര​മേ​ശ് പി​ഷാ​ര​ടി ഈ ​ചി​ത്ര​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു. ഇ​പ്പോ​ഴി​താ ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ചി​ത്ര​ത്തി​ൽ മെ​ഗാ​താ​രം മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ കേ​ൾ​ക്കു​ന്ന വാ​ർ​ത്ത. പു​തി​യ ചി​ത്ര​ത്തി​ന്‍റെ ര​ച​ന ആ​രം​ഭി​ച്ച​താ​യി അ​ടു​ത്തി​ടെ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആന്‍റോ ജോ​സ​ഫാ​ണ് ര​മേ​ശ് പി​ഷാ​ര​ടി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

വി​ജ​യ് സേ​തു​പ​തി വേ​റെ ലെ​വ​ൽ ഡാ…

​വി​ജ​യ് സേ​തു​പ​തി​യു​ടെ ആ​രാ​ധ​ക​ർ ഒ​രു മേ​ക്കിം​ഗ് വീ​ഡി​യോ ക​ണ്ട് സ​ന്തോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 80 കാ​ര​നാ​യി വി​ജ​യ് സേ​തു​പ​തി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യ് സേ​തു​പ​തി​യു​ടെ മേ​ക്കോ​വ​റാ​ണ് അ​വ​രെ സ​ന്തോ​ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഞെ​ട്ടി​ക്കു​ന്ന മേ​ക്കോ​വ​റി​ലാ​ണ് താ​രം സീ​താ​കാ​ത്തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക. ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റാ​കാ​റു​ള്ള താ​ര​മാ​ണ് വി​ജ​യ് സേ​തു​പ​തി. നാ​ലു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം 80 കാ​ര​നാ​യി വേ​ഷപ്പക​ർ​ച്ച ന​ട​ത്തി​യ​ത്. മേ​ക്ക​പ്പ് അ​ഴി​ക്കാ​നാ​യി ത​ന്നെ വേ​ണം ഒ​രു മ​ണി​ക്കൂ​ർ. ഇ​തൊ​ക്കെ വി​ജ​യ് സേ​തു​പ​തി​ക്ക് നി​സാ​ര​മെ​ന്നാ​ണ് ആ​രാ​ധ​ക പ​ക്ഷം. ഇ​തി​നോ​ട​കം അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് മേ​ക്കിം​ഗ് വീ​ഡി​യോ യു ​ട്യൂ​ബി​ൽ ക​ണ്ണോ​ടി​ച്ച​ത്. ബാ​ലാ​ജി ത​ര​ണീ​ധ​ര​നാ​ണ് സീ​താ​കാ​ത്തി​യു​ടെ സം​വി​ധാ​യ​ക​ൻ. അ​ർ​ച്ച​ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ര​മ്യാ ന​ന്പീ​ശ​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

Read More

മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍! ഫാസില്‍ മലയാള സിനിമയില്‍ തിരിച്ചെത്തുന്നു; സംവിധായകനായല്ല…

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​നാ​യ​ല്ല, ന​ട​നാ​യി​ട്ടാ​ണ് ഫാ​സി​ൽ തി​രി​ച്ചു​വ​രു​ന്ന​ത്. പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ലൂ​ടെ​യാ​ണ് ഫാ​സി​ൽ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഫാ​സി​ൽ ക്രി​സ്ത്യ​ൻ വൈ​ദി​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ആ​ണ് നി​ർ​മാ​ണം. മു​ര​ളി ഗോ​പി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. വി​വേ​ക് ഒ​ബ്റോ​യ്, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More

അ​മേ​രി​ക്ക​ൻ പി​ച്ച​ക്കാ​രാ​യി ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും

ബി​ഗ് സ്ക്രീ​നി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലും ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും ര​മേ​ഷ് പി​ഷാ​ര​ടി​യും. ഇ​പ്പോ​ഴി​താ അ​മേ​രി​ക്ക​യി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്ന ഇ​രു​വ​രു​ടെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ചി​രി​പൂ​ര​മൊ​രു​ക്കു​ന്ന​ത്. പി​ച്ച​വെ​ച്ച നാ​ൾ മു​ത​ൽ​ക്കെ നീ ​എ​ന്ന പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​വ​രും പി​ച്ച​യെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് പ​ങ്കു​വെ​ച്ച​ത്. ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ പ​ഞ്ച​വ​ർ​ണ​ത​ത്ത​യ്ക്കു ശേ​ഷം താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തെ കു​റി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി അ​റി​യി​ച്ചി​രു​ന്നു. ഇ​തെകു​റി​ച്ച് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​വാ​യി​ട്ടി​ല്ല. #friendsforever#togetherness#dharmajanbolgatty #perfectpartner # A post shared by Ramesh Pisharody (@rameshpisharody) on Jul 17, 2018 at 11:40am PDT

Read More

അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്രം; അ​നു​ഷ്ക​യു​ടെ അ​മ്മ പ്ര​ഭു​ല്ല പ​റ​യു​ന്നു

ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ചോ​ദി​ച്ച​ത് പ്ര​ഭാ​സി​ന്‍റെ​യും അ​നു​ഷ്ക ഷെ​ട്ടി​യു​ടെ​യും വി​വാ​ഹ​ത്തെ കു​റി​ച്ചാ​യി​രു​ന്നു. ഇ​തി​നെ സം​ബ​ന്ധി​ച്ച നി​ര​വ​ധി ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​ഷ്ക​യു​ടെ അ​മ്മ പ്ര​ഭു​ല്ല ഷെ​ട്ടി. “അ​നു​ഷ്ക​യും പ്ര​ഭാ​സും ഒ​ന്നി​ച്ച് അ​ഭി​നി​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല സ്ക്രീ​നി​ൽ അ​വ​ർ ന​ല്ല ജോ​ഡി​യു​മാ​ണ്. പ്ര​ഭാ​സി​നെ പോ​ലെ ഒ​രു മ​രു​മ​ക​നെ ല​ഭി​ക്കു​വാ​ൻ ആ​രും ആ​ഗ്ര​ഹി​ക്കും. പ​ക്ഷെ അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ്. ക​ല്യാ​ണ​ത്തെ കു​റി​ച്ച് വെ​റു​തെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്’. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​ഭു​ല്ല തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. ഭ​ഗ്മ​തി​യാ​ണ് അ​നു​ഷ്ക​യു​ടെ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന​ത്തെ ചി​ത്രം. ബി​ഗ് ബ​ജ​റ്റ് ചി​ത്രം സാ​ഹോ​യു​ടെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് പ്ര​ഭാ​സ് ഇ​പ്പോ​ൾ.

Read More