ആരാധകര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസം! കിടിലന്‍ മേക്കോവറുമായി മൈഥിലി

കി​ടി​ല​ൻ മേ​ക്കോ​വ​റു​മാ​യി മൈ​ഥി​ലി ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​ന്നു . മൈ​ഥി​ലി​യു​ടെ ഈ ​പു​തി​യ മാ​റ്റം ക​ണ്ട് അ​ന്പ​ര​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. മെ​ലി​ഞ്ഞ്, മു​ടി ക്രോ​പ്പ് ചെ​യ്ത ഒ​രു പു​തി​യ മൈ​ഥി​ലി. സ​ത്യ​ത്തി​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള ലു​ക്കി​ലാ​ണ് ഇ​പ്പോ​ൾ മൈ​ഥി​ലി.ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് പ്രി​യ​ന​ന്ദ​ന്‍റെ പാ​തി​രാ​ക്കാ​ല​ത്തി​ലെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് താ​രം. പാ​തി​രാക്കാ​ലം കോൽ​ക്ക​ത്ത ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ഭി​ന​ന്ദ​ന പോ​സ്റ്റി​ലാ​ണ് മൈ​ഥി​ലി പു​തി​യ രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ ആ​ണ് ചി​ത്രം ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.ര​ഞ്ജി​ത്തി​ന്‍റെ പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ലു​ടെ മ​ല​യാ​ള​ത്തി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ ന​ടി​യാ​ണ് മൈ​ഥി​ലി. പി​ന്നീ​ട് ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. വി​വാ​ദ​ങ്ങ​ൾ പി​ന്നാ​ലെ കൂ​ടി​യ ന​ടി​യാ​യി​രു​ന്നു മൈ​ഥി​ലി.

Read More

യുവ തിരക്കഥാകൃത്തുക്കൾ ക്കൊപ്പം ജ​യ​റാ​മും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്നു

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ- ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ക​ന്നി ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ജ​യ​റാ​മും ദു​ൽ​ഖ​ർ സ​ൽ​മാ​നുമാണെന്ന് സൂ​ച​ന. ചിത്രം മാസ് എന്‍റർടെയിനറായിരിക്കുമെന്നാണ് അറിയുന്നത്. ഇ​തി​നു മു​ന്പ് അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ – ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ട് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പുതിയ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. സോ​ളോ​യാ​ണ് ദു​ൽ​ഖ​റി​ന്‍റേതായി പുറത്തുവന്ന ഒടുവിലത്തെ ചി​ത്രം. സമുദ്രക്കനി സംവിധാനം ചെയ്ത ആ​കാ​ശ​മി​ഠാ​യി ആ​ണ് ജ​യ​റാ​മി​ന്‍റെ റി​ലീ​സ് ചെ​യ്ത പുതിയ ചി​ത്രം.

Read More

കേ​സു​ക​ൾ തീ​ർ​ന്നു; ജൂ​ലി വ​രു​ന്നു..

റാ​യ് ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി 2 ന​വം​ബ​ർ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ബോ​ളി​വു​ഡി​ലെ ആ​ദ്യ നാ​യി​കാ വേ​ഷ​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് താ​രം. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ന​ട​ന്നി​രു​ന്ന കേ​സി​ൽ വി​ജ​യ​മു​ണ്ടാ​യെ​ന്നും എ​ല്ലാ​കാ​ര്യ​ത്തി​ലും തീ​ർ​പ്പു​ണ്ടാ​യെ​ന്നും റാ​യ് ല​ക്ഷ്മി ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി. ആ​ഗോ​ള ത​ല​ത്തി​ൽ വ​ൻ റി​ലീ​സാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കു​ന്ന​ത്.ബോ​ളി​വു​ഡി​ൽ തി​ള​ങ്ങാ​നൊ​രു​ങ്ങി​യെ​ത്തു​ന്ന ആ​ദ്യ​ചി​ത്ര​ത്തി​ൽ അ​തീ​വ ഗ്ലാ​മ​റി​ലാ​ണ് റാ​യി ല​ക്ഷ്മി എ​ത്തു​ന്ന​ത്. റാ​യി ല​ക്ഷ്മി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും ഗ്ലാ​മ​ർ പ്ര​ക​ട​ന​മാ​കും ചി​ത്ര​ത്തി​ലേ​ത്. ദീ​പ​ക് ശി​വ​ദാ​സാ​നി​യാ​ണ് സം​വി​ധാ​യ​ക​ൻ. നേ​ഹ ദൂ​പി​യ നാ​യി​ക​യാ​യി എ​ത്തി​യ ഇ​റോ​ട്ടി​ക് ത്രി​ല്ല​ർ ജൂ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ജൂ​ലി 2. ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി സി​നി​മ​യി​ൽ ഹീ​റോ​യി​ൻ ആ​യി മാ​റു​ന്ന​താ​ണ് ജൂ​ലി 2വി​ന്‍റെ ക​ഥ.​വി​ജു ഷാ​യാ​ണ് സം​ഗീ​തം. ക​ഥ​യും തി​ര​ക്ക​ഥ​യും ദീ​പ​ക് ത​ന്നെ. ദു​ബാ​യ്, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ഹി​ന്ദി​ക്കു പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ക​ന്ന​ഡ,…

Read More

പ​ദ്മാ​വ​തി: വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് വി​ദ്യാ ബാ​ല​ൻ

വി​വാ​ദ​ങ്ങ​ളി​ൽ കു​രു​ങ്ങി​നി​ൽ​ക്കു​ന്ന സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ദ്മാ​വ​തി​യെ​ക്കു​റി​ച്ച് വെ​റു​തെ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്ന് ന​ടി​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗ​വു​മാ​യ വി​ദ്യാ ബാ​ല​ൻ. പ​ദ്മാ​വ​തി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​റി​യാ​ത്ത​തു കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. വി​ദ്യാ ബാ​ല​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​യ തു​മാരി സു​ലു എ​ന്ന ചി​ത്രം ഈ ​മാ​സ​മാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. തു​മാരി സു​ലു​വിന്‍റെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​മാ​യി വി​ദ്യ തി​ര​ക്കി​ലാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ പ​ദ്മാ​വ​തി​യു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. തി​ര​ക്കി​ലാ​യ​തി​നാ​ൽ പു​തി​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ വെ​റു​തെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഒ​രു ക​മ​ന്‍റ് പ​റ​യു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും വി​ദ്യ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ഐശ്വര്യയുടെ അര്‍ധനഗ്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ബോളിവുഡിലെ മിന്നുംതാരമാണ് ഐശ്വര്യറായി. ഈ സ്വപ്നസുന്ദരിയുടെ പിന്നാലെ തന്നെയുണ്ട് പാപ്പരാസികള്‍. അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങിനെത്തിയ ഐശ്വര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നിന്ന് തിരികെ വരുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മനീഷ് മല്‍ഹോത്രയോട് യാത്ര പറഞ്ഞ് കാറിന്റെ മുന്‍സീറ്റിലേയ്ക്ക് ഐശ്വര്യ റായി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐശ്വര്യയുടെ ചിത്രം ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡ്രൈവിങ്ങ് സീറ്റിലിരുന്ന അഭിഷേക് ബച്ചന്‍ ഉടന്‍ തന്നെ ഫോട്ടോഗ്രാഫറെ അടുത്തേക്ക് വിളിച്ച് പരസ്യമായി ശകാരിക്കുകയായിരുന്നു. ചിത്രം ക്യാമറയില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭിഷേക് ഫോട്ടോഗ്രാഫറോട് ആവശ്യപ്പെടുകയും ചെയ്തു. പരസ്യമായി താക്കീതു ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയാണ് പുറത്തെത്തിയിരിക്കുന്നത്. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന ഐശ്വര്യയെ വെറുതെ വിടാന്‍ ആളുകള്‍ തയാറാകുന്നില്ലെന്ന് അടുത്തിടെ അഭിഷേക് ബച്ചന്‍ തുറന്നടിച്ചിരുന്നു. എന്തായാലും പുതിയ സംഭവം വൈറലായിരിക്കുകയാണ്.

Read More

ഒ​​​റ്റ ടേ​​​ക്കി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ഴു​​​നീ​​​ള മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്രം ! “വിപ്ലവം ജയിക്കാനുള്ളതാണ് ”ഗി​ന്ന​സ് ബു​ക്കി​ൽ

തൃ​​​ശൂ​​​ർ: ഒ​​​റ്റ ടേ​​​ക്കി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ഴു​​​നീ​​​ള മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്രം ഗി​​​ന്ന​​​സ് ബു​​​ക്കി​​​ൽ ഇ​​​ടം പി​​​ടി​​​ച്ചു. ന​​​വാ​​​ഗ​​​ത​​​നാ​​​യ നി​​​ഷാ​​​ദ് ഹ​​​സ​​​ൻ ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച ‘വി​​​പ്ല​​​വം ജ​​​യി​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്’ എ​​​ന്ന ചി​​​ത്ര​​​മാ​​​ണ് ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ​​കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കി ച​​​രി​​​ത്രം കു​​​റി​​​ച്ച​​​ത്. ഞാ​​​യ​​​റാ​​​ഴ്ച ന​​​ഗ​​​ര​​​ത്തി​​​ലും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യാ​​​യി​​​രു​​​ന്നു ചി​​​ത്രീ​​​ക​​​ര​​​ണം. മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ടോം ​​​ഇ​​​മ്മ​​​ട്ടി സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം ജ​​​യ്ഹി​​​ന്ദ് മാ​​​ർ​​​ക്ക​​​റ്റ്, അ​​​രി​​​യ​​​ങ്ങാ​​​ടി, അ​​​യ്യ​​​ന്തോ​​​ൾ ലെ​​​യ്ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച് അ​​​ഞ്ചി​​​ന് മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റാ​​​ൻ​​​ഡി​​​ൽ​​​ത്ത​​​ന്നെ ക്ലൈ​​​മാ​​​ക്സി​​​ലെ​​​ത്തി. ലോ​​​ക റി​​​ക്കാ​​​ർ​​​ഡ് കൈ​​​മാ​​​റാ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ ഒ​​​മ​​​ർ ലു​​​ലു​​​വും എ​​​ത്തി​​​യി​​​രു​​​ന്നു. ജൂ​​​ണി​​​യ​​​ർ ആ​​​ർ​​​ട്ടി​​​സ്റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ ഭാ​​​ഗ​​​മാ​​​യ ചി​​​ത്ര​​​ത്തി​​​ൽ അ​​​റു​​​പ​​​തോ​​​ളം മു​​​ഖ്യ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. നാ​​​ലു പാ​​​ട്ടു​​​ക​​​ളും ര​​​ണ്ട് ഫൈ​​​റ്റ് സീ​​​നു​​​ക​​​ളും ര​​​ണ്ട് ഫ്ലാ​​​ഷ്ബാ​​​ക്ക് സീ​​​നു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഈ ​​​ചി​​​ത്ര​​​ത്തി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം ത​​​ത്സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഗി​​​ന്ന​​​സ് ബു​​​ക്ക് അ​​​ധി​​​കൃ​​​ത​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ർ ചി​​​യ്യാ​​​രം…

Read More

രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല! മുന്നറിയിപ്പുമായി പ്രിയദര്‍ശന്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച “കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് എട്ടു മാസത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി താൻ തീരുമാനിച്ച “കുഞ്ഞാലിമരയ്ക്കാർ’ തുടങ്ങുമെന്ന് പ്രിയദർശൻ. കുഞ്ഞാലിമരയ്ക്കാർമാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദർശനും സന്തോഷ് ശിവനും സിനിമയൊരുക്കുന്ന എന്ന വാർത്തകൾ കുറച്ചുനാളായി പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ ഷൂട്ടിംഗ് അടുത്ത വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിനിടയാണ് മലയാളത്തിന് രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ലെന്നും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ ഒരുങ്ങുകയാണെങ്കിൽ തന്‍റെ പ്രോജക്ട് ഉപേക്ഷിക്കുകയാണെന്നും പ്രിയദർശൻ പ്രഖ്യാപിച്ചത്. മാത്രമല്ല, ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താൻ തിരക്കാണെന്നും പ്രിയദർശൻ പറഞ്ഞിരുന്നു. ഇപ്പോഴിത ചിത്രത്തെ സംബന്ധിച്ച മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പ്രിയദർശന്‍റെ വാക്കുകൾ ഇങ്ങനെ. “മൂന്നു വർഷങ്ങൾക്കു മുന്പ് കുഞ്ഞാലിമരയ്ക്കാരുടെ പ്രോജക്ട് ചെയ്യാൻ പദ്ധതിയുണ്ടെന്ന് അവർ എന്നോടു പറഞ്ഞിരുന്നു. ഇതുവരെയും അതിന് പുരോഗമനമൊന്നും കണ്ടില്ല. ഇനി ആറ് അല്ലെങ്കിൽ എട്ട്…

Read More

ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ

സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ് ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു. പ​ണ്ട് സി​നി​മ​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു ജീ​വി​ത​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ്. ലി​പ് ലോ​ക്ക് ജീ​വി​ത​ത്തി​ലു​ള്ള​താ​ണ്. അ​ത് സി​നി​മ​യി​ലും ഉ​ണ്ടാ​കു​ന്നു. അ​ത്ര​മാ​ത്രം. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ഓ​ണ്‍​സ്ക്രീ​നി​ലാ​യാ​ലും ഓ​ഫ്സ്ക്രീ​നി​ലാ​യാ​ലും വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല.എ​ന്തു​കൊ​ണ്ടാ​ണ് ലി​പ് ലോ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ത്ര കു​ഴ​പ്പ​മാ​യി മാ​റു​ന്ന​ത്. നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണോ സി​ദ്ധാ​ർ​ഥു​മാ​യി ലി​പ് ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്ന​ത് എ​ന്ന ചോ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്ക് ചി​രി​യാ​ണ് വ​രു​ന്ന​ത്.എ​ന്തെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ക്കാ​ൻ ഞാ​ൻ കു​ട്ടി​യ​ല്ല. പൂ​ർ​ണ​മ​ന​സോ​ടെ ത​ന്നെ​യാ​ണ് ഇ​തും മ​റ്റ് രം​ഗ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്- ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. മി​ലി​ൻ​ഡ് റാ​വു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി​ട്ടാ​ണ് സി​നി​മ…

Read More

ജീവിതം അവസാനിപ്പിച്ചാലോ? ഒടുവില്‍ അങ്ങനെയും ചിന്തിച്ചു..: ഇല്യാന

താ​ൻ ക​ട​ന്നു​പോ​യ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ്-​തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ഇ​ല്യാ​ന ഡി​ക്രൂ​സ്. ലോ​ക മാ​ന​സി​കാ​രോ​ഗ്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് ഇ​ല്യാ​ന ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്. ക​ടു​ത്ത വി​ഷാ​ദം ബാ​ധി​ച്ചി​രു​ന്ന ആ ​ദി​ന​ങ്ങ​ളി​ൽ ആ​ത്മ​ത്യ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു കൂ​ടു​ത​ൽ സ​മ​യ​വും ചി​ന്തി​ച്ച​ത്. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ചി​രു​ന്ന നാ​ളു​ക​ളാ​യി​രു​ന്നു അ​ത്. സ്വ​ന്തം കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന​തി​നി​ട​യി​ൽ ശ​രീ​രം പ​ണി​മു​ട​ക്കി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ​ത്. എ​ല്ലാ​വ​രാ​ലും സ്വീ​ക​രി​ക്ക​പ്പെ​ട​ണം എ​ന്ന​താ​യി​രു​ന്നു അ​ന്ന​ത്തെ എ​ന്‍റെ ആ​ഗ്ര​ഹം. വി​ഷാ​ദ രോ​ഗ​വു​മാ​യി പൊ​രു​തു​ന്ന​തി​നി​ട​യി​ൽ ഇ​ട​യ്ക്ക് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ലോ എ​ന്ന് വ​രെ ചി​ന്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​യം അം​ഗീ​ക​രി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ഇ​തി​ൽ നി​ന്നും എ​നി​ക്ക് മു​ക്തിനേ​ടാ​ൻ ക​ഴി​ഞ്ഞു. വി​ഷാ​ദ രോ​ഗ​വു​മാ​യി പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ശ​രി​ക്കും ആ​ത്മ​വി​ശ്വാ​സം തോ​ന്നി​യ​ത്. ശാ​രീ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ഥി​ര​ത ന​ഷ്ട​പ്പെ​ടു​ന്പോ​ഴാ​ണ് വി​ഷാ​ദം ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ന് ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. ചി​കി​ത്സി​ക്കാ​തെ മാ​റു​മെ​ന്ന് വി​ചാ​രി​ച്ചി​രി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല. ശ​രീ​ര​ത്തി​ന് പ​രി​ക്ക് പ​റ്റി​യാ​ൽ ഡോ​ക്ട​ർ​മാ​രെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ…

Read More

ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രേ ആ​രാ​ധ​ക​രു​ടെ അമർഷം

ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള​ള ബോ​ളി​വു​ഡ് സു​ന്ദ​രി​യാ​ണ് ദീ​പി​ക പ​ദു​കോ​ണ്‍. ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ര​ണ്ടു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ പുതിയ ചില ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല, എ​ന്നു​മാ​ത്ര​മ​ല്ല ന​ല്ല രീ​തി​യി​ൽ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ക​പൂ​ർ കു​ടും​ബ​ത്തി​ലെ യു​വ​ത​ല​മു​റ​ക്കാ​ര​നും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ക​സി​ൻ​സു​മാ​യു​ള​ള ദീ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ച​ത്. ദീ​പി​ക മ​ദ്യ​പി​ച്ചി​രി​ക്കു​ന്നു, വ​ൾ​ഗ​ർ ചി​ത്രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ൻ​റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് നേ​രെ​യു​യർ​ന്ന​ത്. ദീ​പി​ക​യു​ടെ പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ ക​സി​ൻ​സാ​യ അ​ർ​മാ​ൻ, അ​ദാ​ർ എ​ന്നി​വ​രോ​ടൊ​പ്പ​മു​ള​ള ചി​ത്ര​മാ​ണ് ഇ​ത്. ദീ​പി​ക​യെ കൂ​ടാ​തെ ര​ണ്‍​വീ​ർ സിം​ഗ്, ഷാ​ഹി​ദ് ക​പൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ത്മാ​വ​തി​യി​ലെ അ​ഭി​നേ​താ​ക്ക​ൾ. അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​ക്ക് ചി​റ്റോ​ർ രാ​ജ​കു​മാ​രി​യാ​യ പ​ദ്മാ​വ​തി​യോ​ട് തോ​ന്നു​ന്ന പ്ര​ണ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. Thank you for a blurry evening, love you always!! ❤️ @deepikapadukone…

Read More