അനുഷ്കയും പ്രഭാസും വീണ്ടും വരുന്നു

ബാ​ഹു​ബ​ലി​ക്കു​ശേ​ഷം അ​നു​ഷ്ക​യും പ്ര​ഭാ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ഭാ​ഗ്മ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​ജോ​ഡി​യു​ടെ കൂ​ടി​ച്ചേ​ര​ൽ. അ​രു​ന്ധ​തി, രു​ദ്ര​മാ​ദേ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ഭാ​ഗ്മ​തി​യും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ വ​ള​രെ ശ​ക്ത​മാ​യ ചെ​റി​യ വേ​ഷ​മാ​ണ് പ്ര​ഭാ​സി​ന്‍റേ​ത്. അ​നു​ഷ്ക​യു​ടെ ജോ​ഡി​യാ​യി​ട്ടാ​വും പ്ര​ഭാ​സ് എ​ത്തു​ക. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വൈ​കാ​തെ വി​വാ​ഹി​ത​രാ​കും എ​ന്ന ഗോ​സി​പ്പ് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ജോ​ഡി​ക​ൾ വീ​ണ്ടു​മൊ​രു സി​നി​മയി​ൽ എ​ത്തു​ന്ന​തെ​ന്ന വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്. ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​നാ​യി നീ​ക്കിവ​ച്ച 6,000 വി​വാ​ഹാ​ലോ​ച​ന​ക​ൾ പ്ര​ഭാ​സ് വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ കാ​ര​ണം അ​നു​ഷ്ക​യോ​ടു​ള്ള പ്ര​ണ​യ​മാ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. പ്ര​ഭാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​മോ​ദ് ഉ​പ്പ​ല​പ്പ​ട്ടി, വി.​വം​ശി കൃ​ഷ്ണ റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭാ​ഗ്മ​തി​യി​ൽ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ മ​ല​യാ​ളി താ​രം ഉ​ണ്ണി മു​കു​ന്ദ​നും ഉ​ണ്ടാ​കും. ജ​ന​താ ഗാ​രേ​ജി​നു ശേ​ഷം…

Read More

നാ​യി​ക സ​മ്മ​തി​ച്ചി​ല്ല; രംഗം വെട്ടിമാറ്റി

മൊ​ട്ട​രാ​ജേ​ന്ദ്ര​നും പ​വ​ർ സ്റ്റാ​ർ ശ്രീ​നി​വാ​സ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് മോ​ഹ​ന. മ​ല​യാ​ളി​യാ​യ ന​വാ​ഗ​ത ന​ടി ക​ല്യാ​ണി നാ​യ​രാ​ണ് ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ മൊ​ട്ട രാ​ജേ​ന്ദ്ര​നെ ക​ല്യാ​ണി ചും​ബി​ക്കേ​ണ്ട രം​ഗ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ല്യാ​ണി ത​യ്യാ​റാ​യി​ല്ല. അ​ശ്ലീ​ല​മാ​യൊ​രു ചും​ബ​ന​മോ, ലി​പ് ലോ​ക്കോ ഒ​ന്നു​മാ​യി​രു​ന്നി​ല്ല ആ ​രം​ഗം. പ​ക്ഷെ ന​ടി ആ ​ഭാ​ഗ​ത്ത് അ​ഭി​ന​യി​ക്കാ​ൻ മ​ടി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ ക​ണ്ട​പ്പോ​ൾ ക​ല്യാ​ണി ഭ​യ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.​ഇ​തേ​ത്തു​ട​ർ​ന്ന് ന​ടി​യെ ഒ​രു മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടുപോ​യി അ​ണി​യ​റ​ക്കാ​ർ സം​സാ​രി​ച്ചു നോ​ക്കി. ഈ ​സി​നി​മ ത​ന്നെ താ​ൻ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ന​ടി പ​റ​ഞ്ഞു​വ​ത്രേ. സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് സം​സാ​രി​ച്ചി​ട്ടും ന​ടി ചും​ബ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യി​ല്ല. സം​സാ​ര​ത്തി​ന്‍റെ ശ​ബ്ദം മു​റി​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു വന്ന​പ്പോ​ൾ അ​തൊ​രു ത​ർ​ക്ക​മാ​യി പോ​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ൽ ആ ​രം​ഗം ചി​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്

Read More

സൗ​ര​യൂ​ഥ​ത്തി​ലെ ഒ​ര​ത്ഭു​ത ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ​! ഏ​ലി​യ​ൻ കോ​വ്നെ​ന്‍റ്

സൗ​ര​യൂ​ഥ​ത്തി​ലെ ഒ​ര​ത്ഭു​ത ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യാ​ണ് ഏ​ലി​യ​ൻ കോ​വ്നെ​ന്‍​റ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​ക്കേ​ഷ​ൻ ആ​ഘോ​ഷി​ക്കാ​നാ​യി സം​വി​ധാ​യ​ക​രാ​യ റെ​ഡ്ലി​സ്ക്കോ​ട്ടും ജോ​ണ്‍ ലോ​ഗ​ണ്‍ സാ​ന്‍​റോ ഹോ​ഷ​റും ചേ​ർ​ന്ന് ഒ​രു​ക്കി​യ അ​ത്ഭു​ത​പ്ര​പ​ഞ്ച​മാ​ണ് ഏ​ലി​യ​ൻ കോ​വ്നെ​ന്‍​റ് എ​ന്ന സി​നി​മ. ഇ​ത് 2012-ൽ ​ഇ​റ​ങ്ങി​യ പ്ര​മു​ത്യൂ​സ് എ​ന്ന സി​നി​മ​യു​ടെ തു​ട​ർ​ച്ച​യാ​ണ്. സൗ​ര​യു​ഥ​ത്തി​ലെ സ്വ​ർ​ഗം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന വി​സ്മ​യ​ജ​ന​ക​വും അ​സൂ​യാ​വ​ഹ​വു​മാ​യ ഒ​രു ഗ്ര​ഹ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യാ​ണ് ഗ്ര​ഹാ​ന്വേ​ഷ​ക​ര​മാ​യ കാ​ത​റീ​ൻ വാ​ട്ട്സ് സ്റ്റോ​ണും ബി​ല്ലി​ക്രൂ​ഡ​പ്പ​ഡേ​വി​ഡും.പ്ര​ശം​സി​ച്ചാ​ൽ മ​തി​വ​രാ​ത്ത ന​ക്ഷ​ത്ര വ്യൂ​ഹ​മാ​യ ആ​കാ​ശ​ഗം​ഗ​യി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി​യ ഇ​വ​ർ സ്വ​ർ​ഗം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ൽ പൂ​ർ​ണ​മാ​കാ​ത്ത ഒ​രു ഗ്ര​ഹ​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്നു. വി​ശ്വ​സി​ക്കാ​നാ​വാ​ത്ത കാ​ഴ്ച​ക​ൾ വ​ർ​ണ​ന​യ്ക്ക​പ്പു​റ​ത്തു​ള്ള നി​റ​ക്കൂ​ട്ടു​ക​ൾ വി​വി​ധ പ്രാ​യ​ക്കാ​രും ത​ടി​ച്ച​വ​രു, മെ​ലി​ഞ്ഞ​വ​രും, കു​റു​കി​യ​വ​രു​മൊ​ക്കെ​യാ​യ സ്ത്രീ ​പു​രു​ഷ​ന്മാ​ർ.പ​ക്ഷെ അ​വ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രൂ​പ​ത്തി​ലും ശി​ര​സു​ക​ൾ അ​ന്യ​ജീ​വി സ​ങ്ക​ൽ​പ്പ​ത്തി​ലു​ള്ള​തു​മാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ വ​ള​രെ ക്ഷീ​ണി​ത​നാ​യ മൈ​ക്കേ​ൽ ഫാ​സ് ബെ​ന്‍​റ​ർ എ​ന്ന ഒ​രു ഗ​വേ​ഷ​ക​നെ​യും ക​ണ്ടെ​ത്തി. അ​യാ​ൾ അ​വ​ർ​ക്ക് മു​ൻ​പേ ഈ…

Read More

നി​ലാ​വ​റി​യാ​തെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്ടെ ഏ​ച്ചി​ക്കാ​നം ത​റ​വാ​ട്. വ​ട​ക്കും​നാ​ഥ​ന​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​മാ​ണ​വി​ടം. ഇ​പ്പോ​ൾ സി​നി​മാ ചി​ത്രീ​ക​ര​ണം നാ​ട്ടു​കാ​ർ​ക്ക​വി​ടെ ഒ​രു പു​തു​മ​യേ അ​ല്ല. എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​ന്ന ചി​ത്രീ​ക​ര​ണം പോ​ലെ​യ​ല്ല ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ത​റ​വാ​ടി​നെ പൂ​ർ​ണ്ണ​മാ​യും ഉ​പ​യോ​ഗി​ച്ച് അ​തി​ന്‍റെ അ​ന്തഃ​സ​ത്ത ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ത​ന്നെ ത​റ​വാ​ടാ​ണ്. നി​ലാ​വ​റി​യാ​തെ… പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള, ന​ല്ല സം​വി​ധാ​യ​ക​രു​ടെ കൂ​ടെ നി​ര​വ​ധി സി​നി​മ​ക​ൾ​ക്കു കാ​മ​റ ച​ലി​പ്പി​ച്ച ഉ​ൽ​പ​ൽ വി.​നാ​യ​നാ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന​ചി​ത്ര​മാ​ണി​ത്. 200 വ​ർ​ഷം മു​ന്പ് വ​ട​ക്കെ മ​ല​ബാ​റി​ലെ തു​ളു​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​തീ​യ​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ, ആ​ചാ​ര​ങ്ങ​ളെ ജാ​തീ​യ​പ​ര​മാ​യി നോ​ക്കി​ക്ക​ണ്ട​പ്പോ​ൾ ഒ​രു ത​റ​വാ​ടി​നു നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​ന്തം. അ​താ​ണ് ക​ഥാ ത​ന്തു. ഹ​രി​ക്കോ​ട്ടു​ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രാ​യ രാ​മ​നെ​ശ്മാ​ന്‍റെ വി​ശ്വ​സ്ത​നാ​യ കാ​ര്യ​സ്ഥ​ൻ പൊ​ക്ക​നി​ലൂ​ടെ​യാ​ണ് ക​ഥ നീ​ങ്ങു​ന്ന​ത്. മു​പ്പ​തി​ല​ധി​കം ക​ഥാ​പാ​ത്ര​ങ്ങ​ൾ… രാ​മ​നെ​ശ്മാ​ന​ൻ ആ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രും, പൊ​ക്ക​നാ​യി ബാ​ല​യും, കേ​ളു​വാ​യി സു​ധീ​ർ ക​ര​മ​ന​യും, കാ​ലി​യാ​ൻ കൊ​ട്ട​നാ​യി…

Read More

ചെഗുവേരയുടെ ശബ്ദം ഫഹദിന്‍റേത്

തി​യ​റ്റ​റു​ക​ളി​ൽ ഓ​ള​മു​ണ്ടാ​ക്കി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക മു​ന്നേ​റു​ന്പോ​ൾ ചെ​ഗു​വേ​ര​യു​ടെ ശ​ബ്ദം എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ക്കു​ന്നു. ചെ​യും ലെ​നി​നും കാ​റ​ൾ മാ​ർ​ക്സു​മാ​ണ് ദു​ൽ​ഖ​റി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​രാ​ധ്യ​പു​രു​ഷ​ന്മാ​ർ. അ​വ​രാ​ണ് ക​ഥാ​പാ​ത്ര​ത്തെ ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. ആ​രാ​ണ് ഈ ​ശ​ബ്ദ​ത്തി​നു പി​ന്നി​ൽ എ​ന്ന് ആ​ർ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ല്ലാ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഇ​പ്പോ​ൾ ആ ​ശ​ബ്ദ​ത്തി​നു​ട​മ ആ​രെ​ന്നും സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദ് വെ​ളി​പ്പെ​ടു​ത്തി. ആ ​ജ​ന​പ്രി​യ വി​പ്ല​വ​കാ​രി​യു​ടെ ശ​ബ്ദ​മാ​യ​ത് മ​റ്റാ​രു​മ​ല്ല, മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഫ​ഹ​ദ് ഫാ​സി​ലാ​ണ്.

Read More

ല​ഡു! ധ​നു​ഷ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ

അ​രു​ണ്‍ ഡൊ​മി​നി​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ടൊ​വി​നോ തോ​മ​സ് നായകനാകു​ന്ന ല​ഡു എ​ന്ന ചി​ത്രം നി​ർ​മി​ച്ചു​കൊ​ണ്ടു ത​മി​ഴ്താ​രം ധ​നു​ഷ് വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ. ഫേ​സ് ബു​ക്കി​ലൂ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ശ​ബ​രീ​ഷ് വ​ർ​മ, ബാ​ലു വ​ർ​ഗീ​സ്, വി​ന​യ് ഫോ​ർ​ട്ട്, സാ​ജു ന​വോ​ദ​യ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. നേ​ര​ത്തെ ക​മ്മ​ത്ത് മ​ആ​ൻ​ഡ് ക​മ്മ​ത്ത് എ​ന്ന ചി​ത്ര​ത്തി​ൽ ധ​നു​ഷ് അ​തി​ഥി താ​ര​മാ​യ മ​ല​യാ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Read More

ദീപ്തി തിരിച്ചെത്തുന്നു… മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ആശാ ശരത്തിനുമൊപ്പം

നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു ല​ഭി​ച്ച ബോ​ൾ​ഡ് ബ്യൂ​ട്ടി​യാ​ണ് ദീ​പ്തി സ​തി. നീ​ന​യ്ക്കു​ശേ​ഷം ദീ​പ്തി​യെ വെ​ള്ളി​ത്തി​ര​യി​ൽ കാ​ണാ​തെ വി​ഷ​മി​ച്ച ആ​രാ​ധ​ക​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത, ദീ​പ്തി തി​രി​കെ എ​ത്തു​ന്നു. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്കും ആ​ശാ ശ​ര​ത്തി​നു​മൊ​പ്പ​മാ​ണ് ദീ​പ്തി ത​ന്‍റെ പു​തി​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക. കു​ട്ടി​ത്ത​വും കു​റു​ന്പു​മൊ​ക്കെ​യു​ള്ള കൊ​ച്ചി​ക്കാ​രി​യാ​യി​ട്ടാ​ണ് ദീ​പ്തി ചി​ത്ര​ത്തി​ലെ​ത്തു​ക. ഒ​രു​പാ​ട് പ​ഠി​ക്കാ​ൻ സാ​ധി​ച്ചു എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​ക്കും ആ​ശ​യ്ക്കു​മൊ​പ്പ​മു​ള്ള അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് താ​രം പ​റ​ഞ്ഞ​ത്. നീ​ന​യ്ക്കു ശേ​ഷം ദീ​പ്തി ചെ​യ്ത ജാ​ഗ്വാ​റി​ന്‍റെ ക​രാ​റു​പ്ര​കാ​രം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു വ​രെ മ​റ്റു സി​നി​മ​ക​ൾ​ക്ക് ഡേ​റ്റ് കൊ​ടു​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള ത​ന്‍റെ മ​ട​ങ്ങി​വ​ര​വ് മൂ​ന്നു പു​തി​യ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ക്കൊ​ണ്ടാ​ണെ​ന്നും ദീ​പ്തി സ​തി പ​റ​യു​ന്നു.

Read More

ഒ​രു റി​ഹേ​ഴ്സ​ൽ പോ​ലു​മി​ല്ലാ​തെ​…! മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ സി​നി​മ​യി​ൽ

തൊ​ഴി​ൽ വ​കു​പ്പു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ​പെ​ൻ​മ​സാ​ല എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തിലെ​ത്തു​ന്നു. ധ​കൃ​ഷ്ണ​യ​ക്ഷ’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, ട്വ​ന്‍റി പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ട ി സു​നീ​ഷ് നീ​ണ്ട ൂർ ​ര​ച​ന​യും, സം​വി​ധാ​ന​വും നി​ർവ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ മ​ന്ത്രി​യു​ടെ വേ​ഷം ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു സു​ന്ദ​ര​ഗ്രാ​മ​ത്തി​നു​വേ​ണ്ട ി പോ​രാ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥന്മാ​രെ പൂ​ർ​ണ​മാ​യി സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും, അ​വ​ർ​ക്ക് വേ​ണ്ട ുന്ന ​ഉൗ​ർ​ജം പ​ക​ർ​ന്നു​ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഒ​രു മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ലാ​ണ്, മ​ന്ത്രി ടി. ​പി.​രാ​മ​കൃ​ഷ്ണ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സു​രേ​ഷ് പു​ത്തൂ​രി​ന്‍റെ ഭ​വ​ന​ത്തി​ൽ വ​ച്ചാ​ണ് മ​ന്ത്രി​യു​ടെ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ·ാ​രു​മാ​യു​ള്ള ഒ​രു മീ​റ്റിം​ഗി​ൽ മ​ന്ത്രി ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൊ​ടു​ക്കു​ന്ന​രം​ഗം ഒ​രു റി​ഹേ​ഴ്സ​ൽ പോ​ലു​മി​ല്ലാ​തെ​യാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. സിനിമ ഉ​ട​ൻ തി​യറ്റ​റി​ലെ​ത്തും. ഛായാ​ഗ്ര​ഹ​ണം – റെ​ജി വി. ​കു​മാ​ർ, ഗാ​ന​ങ്ങ​ൾ – സു​നീ​ഷ് നീ​ണ്ട ൂർ,…

Read More

പ​ഴ​യ​തി​ലും മി​ക​ച്ച സു​ന്ദ​രി​! ഐ​ശ്വ​ര്യയു​ടെ ബി​ക്കി​നി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

മു​ൻ ലോ​ക​സു​ന്ദ​രി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ഐ​ശ്വ​ര്യ റാ​യി​യു​ടെ ഇ​തു​വ​രെ ആ​രും കാ​ണാ​ത്ത ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. പ്ര​സ​വം ക​ഴി​ഞ്ഞെ​ങ്കി​ലും സൗ​ന്ദ​ര്യ​ത്തി​ന് കോ​ട്ടം ത​ട്ടാ​തെ പ​ഴ​യ​തി​ലും മി​ക​ച്ച സു​ന്ദ​രി​യാ​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. ചെ​റു​പ്പ​ത്തി​ലെ മോ​ഡ​ലി​ങ്ങി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ ആ​രും കാ​ണാ​ത്ത ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​ങ്കു വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​താ​ണെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യുമാ​ണ്. ഐ​ശ്വ​ര്യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലു​ടെ ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം മി​സ് വേ​ൾ​ഡ് ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​പൂ​ർ​വ​മാ​യ ഫോ​ട്ടോ​സ് ആ​ണെ​ന്ന് ത​ല​വാ​ച​ക​വും ന​ൽ​കി​യി​രി​ക്കു​ന്നു. ലോ​ക​സു​ന്ദ​രി​യാ​യ​തി​ന് ശേ​ഷം അ​ഭി​ന​യ​ത്തി​ലെ​ത്തി​യെ​ങ്കി​ലും താ​രം അ​ധി​കം ബി​ക്കി​നി വേ​ഷ​ങ്ങ​ളൊ​ന്നും ഇ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന ബി​ക്കി​നി ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മോ​ഡ​ലി​ങ്ങ് രം​ഗ​ത്തെ​ത്തി​യ​യാ​ളാ​ണ് ഐ​ശ്വ​ര്യ. ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​യി​രു​ന്നു താ​രം കാ​മ​ലി​ൻ പെ​ൻ​സി​ലി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. അ​താ​യി​രു​ന്നു ആ​ദ്യ​ത്തെ ഷൂ​ട്ട്. ഇ​രു​വ​ർ എ​ന്ന മ​ണി​ര​ത്ന​ത്തി​ന്‍റെ…

Read More

സ​ർ​ക്കി​ളി​നെ വെ​ള്ളം കു​ടി​പ്പി​ച്ച പ്രേ​ത​ങ്ങ​ൾ!

സ​ത്യ​സ​ന്ധ​നും നി​ഷ്ക​ള​ങ്ക​നു​മാ​യ നാ​യ​ക​ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ല്ലി​ച്ച​ത​യ്ക്കാ​ൻ എ​ത്തു​ന്ന ക്രൂ​ര​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മി​ഴി​വ് ന​ൽ​കി​യ റി​യാ​സ്ഖാ​ൻ, ത​ന്‍റെ അ​ഭി​ന​യ ജീ​വി​തത്തി​ലാ​ദ്യ​മാ​യി, സ​ത്യ​സ​ന്ധ​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി അ​ഭി​ന​യി​ക്കു​ന്നു. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ട ി, ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും, വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മൂ​ന്നാം​നി​യ​മം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് റി​യാ​സ്ഖാ​ൻ വ്യ​ത്യ​സ്ത​മാ​യ ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വാ​സു​ദേ​വ് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഐ. നീ​ല​ക​ണ്ഠ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ യാ​ണ് റി​യാ​സ്ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ടി ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും, വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്ന് നി​ർ​മിക്കു​ന്ന ​മൂ​ന്നാം നി​യമം ര​ച​ന, സം​വി​ധാ​നം – വി​ജീ​ഷ് വാ​സു​ദേ​വ് നി​ർ​വ​ഹി​ക്കു​ന്നു. കാ​മ​റ – അ​രു​ണ്‍ ശി​വ​ൻ, നി​ഖി​ൽ വി​ജ​യ​ൻ, ഗാ​ന​ങ്ങ​ൾ – സ​ന്തോ​ഷ് കോ​ട​നാ​ട്, സം​ഗീ​തം – ഷി​ബു ജോ​സ​ഫ്, ആ​ലാ​പ​നം – ജ്യോ​ത്സ്ന, ബി​ൻ​ഹ​റോ​സ്,…

Read More