ഒരു മിസ് ഇന്ത്യ കൂടി വെള്ളിത്തിരയിലേക്ക്‌

ബോ​ളി​വു​ഡി​ലെ താ​ര റാ​ണി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, സു​സ്മി​ത സെ​ൻ എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ ഒ​രു മു​ൻ മി​സ് ഇ​ന്ത്യ കൂ​ടി ബോ​ളി​വു​ഡി​ലെ​ത്തു​ന്നു. ന​ടാ​ഷ സൂ​രി​യാ​ണ് സി​നി​മാ​രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന സു​ന്ദ​രി. ബോ​ളി​വു​ഡി​ലെ താ​ര റാ​ണി​ക​ളാ​യ ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, സു​സ്മി​ത സെ​ൻ എ​ന്നി​വ​രെ​ല്ലാം സൗ​ന്ദ​ര്യ ലോ​ക​ത്തി​ൽ നി​ന്നു കീ​രി​ടം നേ​ടി ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി​യ​വ​രാ​യി​രു​ന്നു. അ​വ​ർ​ക്ക് പി​ന്തു​ട​ർ​ച്ച​ക്കാ​രി​യാ​യാ​ണ് ന​ടാ​ഷ​യും ബോ​ളി​വു​ഡി​ൽ ചു​വ​ടു വയ്​ക്കാ​നൊ​രു​ങ്ങു​ന്നത്.   താ​ൻ ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​നെക്കു​റി​ച്ച്താ​രം ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്.സി​നി​മ എ​ന്ന​ത് എ​ളു​പ്പ​ത്തി​ലു​ള്ള ഒ​ന്നാ​ണെ​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല. കാ​ര്യ​ങ്ങ​ളെ​ക്കെ കൃ​ത്യ​മാ​യി ത​ന്നെ ചെ​യ്യ​ണം. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഞാ​ൻ. പ​തി​യെ മാ​ത്ര​മേ ഞാ​ൻ സി​നി​മ​യി​ലേ​ക്ക് ക​യ​റി വ​രി​ക​യു​ള്ളു- ന​ടാ​ഷ പ​റ​യു​ന്നു.എ​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ അ​മ്മ​യാ​ണ്. അ​മ്മ​യു​ടെ വാ​ലി​ൽ തൂ​ങ്ങി ന​ട​ന്ന എ​നി​ക്ക് അ​മ്മ​യാ​ണ് വ​ഴി കാ​ണി​ച്ചു ത​രു​ന്ന​ത്. സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളെ​ല്ലാം പ്ര​ധാ​ന​മാ​യും അ​മ്മ​യു​ടെ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഞാ​ൻ…

Read More

സസ്‌പെന്‍സ് പുറത്ത്; സൈറാബാനുവിന്റെ ഭര്‍ത്താവ് പീറ്റര്‍ ജോണായി മോഹന്‍ലാല്‍ എത്തും

കൊച്ചി: മഞ്ജുവാര്യരുടെ നായകനായി മോഹന്‍ലാല്‍ വീണ്ടുമെത്തുന്നു. കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലാണ് മഞ്ജുവും ലാലും വീണ്ടുമൊന്നിക്കുന്നത്. മഞ്ജുവാര്യര്‍ സൈറാബാനുവിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ജോണ്‍ എന്ന കഥാപാത്രമായാണ്് ലാല്‍ എത്തുക എന്നാണ് വിവരം. അടുത്ത ആഴ്ച പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടെന്നാണ് വിവരം. സൈറാബാനുവിന്റെ ഭര്‍ത്താവാണ് പീറ്റര്‍ ജോണ്‍ എന്നും സൂചനയുണ്ട്. ഹാസ്യതാരം അബിയുടെ മകനും കിസ്മത്ത് എന്ന ചിത്രത്തിലെ നായകനുമായ ഷെയ്ന്‍ നിഗം, മുന്‍കാല നടി അമല അക്കിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖസംവിധാകനായ അന്റണി സോണി സെബാസ്റ്റിയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ചിത്രത്തില്‍ പോസ്റ്റ് വുമണായാണ് മഞ്ജു അഭിനയിക്കുന്നത്. അഡ്വ. ആനി ജോണ്‍ തറവാടി എന്ന കഥാപത്രത്തെയാണ് അമല ചിത്രത്തില്‍…

Read More

ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള ​ബാബു അ​ന്ത​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള (ബാ​ബു- 47) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. ചെ​ന്നൈ വ​ട​പ​ള​നി സ്വ​ദേ​ശി​യാ​ണ്. ഉ​യ​ര​ക്കു​റ​വു​കൊ​ണ്ട് സി​നി​മ​യി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ ന​ട​നാ​യി​രു​ന്നു ത​വ​ക്ക​ള​യെ​ന്ന ബാ​ബു. വി​വി​ധ ഭാ​ഷ​ക​ളി​ൽ നാ​ൽ​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ട ബാ​ബു ത​ന്നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ മു​ന്താ​ണി മു​ടി​ച്ച് എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍​റെ പേ​ര് പി​ന്നീ​ട് സ്വ​ന്തം പേ​രാ​യി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​രാ​ജ് ആ​യി​രു​ന്നു മു​ന്താ​ണി മു​ടി​ച്ചി​ലെ നാ​യ​ക​ൻ. ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന മ​ല​യാ​ള​ചി​ത്രം ഗാ​ന്ധി​ന​ഗ​റി​ല്‍ ഉ​ണ്ണി​യാ​ര്‍​ച്ച​യാ​ണ് അ​വ​സാ​ന ചി​ത്രം. ത​വ​ക്ക​ള​യു​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. 1984ല്‍ ​ആ​ല​പ്പി അ​ഷ്‌​റ​ഫ് സം​വി​ധാ​നം ചെ​യ്ത വ​നി​താ പോ​ലീ​സി​ലാ​ണ് ഇ​തി​ന് മു​ന്‍​പ് അ​ഭി​ന​യി​ച്ച​ത്.

Read More

‘ടൈ​റ്റാ​നി​ക്’ ന​ട​ൻ ബി​ൽ പാ​ക്സ്ട​ണ്‍ അ​ന്ത​രി​ച്ചു

ലോ​സ് ആ​ഞ്ച​ല​സ്: ഹോ​ളി​വു​ഡ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ൽ പാ​ക്സ്ട​ണ്‍(61) അ​ന്ത​രി​ച്ചു. ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് മ​ര​ണം. നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും ഹോ​ളി​വു​ഡ് സൂ​പ്പ​ർ ഹി​റ്റ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും തി​ള​ങ്ങി​നി​ന്ന പാ​ക്സ്ട​ണ്‍ ടൈ​റ്റാ​നി​ക്, അ​പ്പോ​ളോ 13 എ​ന്നീ സി​നി​മ​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി. മൂ​ന്നു​വ​ട്ടം ഗ്ലോ​ൾ​ഡ​ൻ ഗ്ലോ​ബ് നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള പാ​ക്സ്ണി​ന് നി​ര​വ​ധി അ​വ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ദി ​ടെ​ർ​മി​നേ​റ്റ​ർ(1984), എ​ലി​യ​ൻ​സ്(1986), പ്ര​ഡേ​റ്റ​ർ 2(1990), ട്രൂ ​ലൈ​സ്(1994), ട്വി​സ്റ്റ​ർ(1996) എ​ന്നി​വ പ്ര​മു​ഖ ചി​ത്ര​ങ്ങ​ളാ​ണ്.

Read More

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ‘വല’യില്‍ കുടുങ്ങി

കൊച്ചി: സൂപ്പർ താരം മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്‍റെ വ്യാജൻ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 20നാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്തത്. മീനയാണ് ചിത്രത്തിലെ നായിക. കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന്‍റെ കഥപറയുന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഇന്‍റർനെറ്റിൽ വ്യാജൻ പ്രത്യക്ഷപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read More

നടിയെ ആവശ്യമുണ്ട്… നന്നായി തറുതല പറയുന്ന ലഡു പോലെയൊരു നായികയെയാണ് വേണ്ടതെന്നും താരങ്ങള്‍

പ​ല​ജാ​തി കാ​സ്റ്റിം​ഗ് കോ​ളു​ക​ൾ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​മ്മാ​തി​രി ഒ​രെ​ണ്ണം ക​ണ്ടി​ട്ടി​ല്ല. ല​ഡു എ​ന്ന സി​നി​മ​യി​ലേ​ക്ക് നാ​യി​ക​യെ തേ​ടി​യു​ള്ള കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​നി​മാ​ക്ക​ഥ മോ​ഡ​ലി​ലാ​ണ് കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ലു വ​ർ​ഗീ​സ്, സാ​ജു ന​വോ​ദ​യ, ശ​ബ​രീ​ഷ് വ​ർ​മ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ൽ. മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​ട​ക ന​ടി​യെ അ​ന്വേ​ഷി​ക്കു​ന്ന രം​ഗ​ങ്ങ​ൾ അ​തേ​പ​ടി പ​ക​ർ​ത്തി​യാ​ണ് കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ന്നാ​യി ത​റു​ത​ല പ​റ​യു​ന്ന ല​ഡു പോ​ലെ​യൊ​രു നാ​യി​ക​യെ​യാ​ണ് വേ​ണ്ട​തെ​ന്നും താ​ര​ങ്ങ​ൾ പ​റ​യു​ന്നു. അ​രു​ണ്‍ ജോ​ർ​ജ് കെ. ​ഡേ​വി​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന റൊ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​ത്തി​ൽ വി​ന​യ് ഫോ​ർ​ട്ട്, മ​നോ​ജ് ഗി​ന്ന​സ്, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രു​മു​ണ്ട്. സാ​ഗ​ർ സ​ത്യ​ന്േ‍​റ​താ​ണ് ക​ഥ. ഡ​ൽ​റ്റ സ്റ്റു​ഡി​യോ​സാ​ണ് നി​ർ​മാ​ണം. വീ​ഡി​യോ കാ​ണാം:

Read More

ക​ള​ക്ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജം: സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കെ​തി​രേ വി​ത​രണക്കാർ

ത​മി​ഴ് സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ സൂ​ര്യ​യ്ക്കും വി​ജ​യ് ക്കു​മെ​തി​രേ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന. താ​ര​മൂ​ല്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നു​മു​ള്ള യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ള​ല്ല ഇ​വ​ർ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​രു​ടെ ആ​രോ​പ​ണം. ഇ​രു​വ​രു​ടെ​യും അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ഈ ​ചി​ത്ര​ങ്ങ​ൾ നൂ​റു​കോ​ടി ക​ട​ന്നെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ത​ങ്ങ​ൾ​ക്ക് ന​ഷ്ടം മാ​ത്ര​മേ സം​ഭ​വി​ക്കു​ന്നു​ള്ളൂ എ​ന്നും വി​ത​ര​ണ​ക്കാ​ർ പ​റ​യു​ന്നു. ഇ​രു​വ​ർ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ ത​മി​ഴ് ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. വി​ജ​യ് നാ​യ​ക​നാ​യ പു​ലി, ഭൈ​ര​വ, സൂ​ര്യ​യു​ടെ 24, സി​ങ്കം 3 എ​ന്നീ ചി​ത്ര​ങ്ങ​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും, എ​ന്നാ​ൽ ചി​ത്ര​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​ണെ​ന്നും നൂ​റു​കോ​ടി ക​ള​ക്ഷ​ൻ നേ​ടി​യെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന നി​ർ​മാ​താ​ക്ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ള്ള​ക്ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും വി​ത​ര​ണ​ക്കാ​ർ ആ​രോ​പി​ച്ചു. ഇ​രു​താ​ര​ങ്ങ​ളു​ടെ​യും ഇ​നി​യു​ള്ള ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സു​ക​ൾ ത​ട​യു​മെ​ന്നും, അ​ല്ലെ​ങ്കി​ൽ മി​നി​മം ഗാ​ര​ന്‍റി പ​ണ​മാ​യി ന​ല്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

Read More

“മാപ്പ്..! സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങൾ ഇനി ചെയ്യില്ല’

സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് നടൻ പൃഥ്വിരാജ്. അക്രമത്തിനിരയായതിനു ശേഷവും ധൈര്യസമേതം അഭിനയരംഗത്തേക്കു തിരിച്ചെത്തിയ നടിയെ അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട് പോസ്റ്റിലാണ് താരം ഇക്കാര്യം അറിയിച്ചത്. അത്തരം കഥാപാത്രങ്ങൾ ചെയ്തതിന് മാപ്പു പറയുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. അസാധാരണമായ ധൈര്യമാണ് നടിയിൽ കാണുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തിലെ തിരിച്ചടികൾക്കിടയിലും രണ്ടു മക്കളെ മനസാന്നിധ്യത്തോടെ വളർത്തിയ തന്‍റെ അമ്മയ്ക്കും, തന്‍റെ കുഞ്ഞിനു ജന്മം നല്കാൻ അനുഭവിച്ച കൊടുംയാതനയിലും ധൈര്യം കൈവിടാതെ നിന്ന തന്‍റെ ഭാര്യയ്ക്കും ശേഷം ഇത്ര അസാമാന്യ ധൈര്യമുള്ള ഒരു വനിതയെ ഇപ്പോഴാണ് കാണുന്നതെന്നും പൃഥ്വി പറഞ്ഞു. നേരത്തെ നടിക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ഫേസ്ബുക്കിൽ അവർക്കു പിന്തുണയുമായി പൃഥ്വിരാജ് ആദ്യംതന്നെ രംഗത്തെത്തിയിരുന്നു. നടിക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ നടി പൃഥ്വിരാജിന്‍റെ നായികയായാണ് ഇപ്പോൾ അഭിനയിക്കുന്നത്. ആദം…

Read More

ഭാസ്കർ ദ റാസ്കൽ തമിഴിൽ ന​യ​ൻ​സി​ന് പ​ക​രം അ​മ​ല

ഭാ​സ്ക​ർ ദ ​റാ​സ്ക​ൽ ത​മി​ഴ് പ​തി​പ്പ് ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഇ​പ്പോ​ൾ. മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ അ​ര​വി​ന്ദ് സ്വാ​മി​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ന​യ​ൻതാ​ര അ​വ​ത​രി​പ്പി​ച്ച നാ​യി​ക വേ​ഷ​ത്തി​ൽ അ​മ​ല പോ​ൾ എ​ത്തു​മെ​ന്ന​താ​ണ് പു​തി​യ വി​ശേ​ഷം. ത​മി​ഴി​ൽ എ​ത്തു​ന്പോ​ൾ ചി​ത്രം കൂ​ടു​ത​ൽ ഇ​മോ​ഷ​ണ​ൽ ആ​ക്കു​മെ​ന്നും ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും സി​ദ്ദി​ഖ് പ​റ​യു​ന്നു. തെ​രി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ബേ​ബി നാ​നി​ക ചി​ത്ര​ത്തി​ൽ അ​മ​ല പോ​ളി​ന്‍റെ മ​ക​ളാ​യി എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Read More

“ലോ​ഗ​ൻ” ഹോ​ളി​വു​ഡ് സ​യ​ന്‍റി​ഫി​ക് ആ​ക്ഷ​ൻ ത്രി​ല്ല​ർ

ഹോ​ളി​വു​ഡ് മൂ​ൾ​വ​റൈ​ൻ ടീ​മി​ന്‍റെ സൂ​പ്പ​ർ ഹി​റ്റാ​യ സി​നി​മ​ക​ളി​ൽ മൂ​ന്നാ​മ​ത്തേ​താ​യ ലോ​ഗ​ൻ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു.  തി​ക​ച്ചും ഒ​രു സ​യ​ന്‍റി​ഫി​ക് ആ​ക്ഷ​ൻ സ്റ്റോ​റി​യാ​ണ് ലോ​ഗ​ൻ എ​ന്ന സി​നി​മ​യു​ടേ​ത്. മെ​ക്സി​ക്ക​ൻ ബോ​ർ​ഡ​റി​ൽ ഒ​രി​ട​ത്ത് ടാ​ക്സി ഡ്രൈ​വ​റാ​യി ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് ലോ​ഗ​ൻ.  ഇ​യാ​ൾ​ക്ക് സ്റ്റീ​ഫ​ൻ മ​ർ​ച്ച​ന്‍റ,് പാ​ട്രി​ക്സ്റ്റു​വ​ർ​ട്ട് എ​ന്നീ ചെ​റു​പ്പ​ക്കാ​രു​മാ​യി മാ​ത്ര​മെ സൗ​ഹൃ​ദ​മു​ള്ളു.  ത​ന്‍റെ ത​ക​ർ​ന്നു പോ​യ പൂ​ർ​വ്വ​കാ​ല കു​ടും​ബ​ക​ഥ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് മ​റ​ച്ചു വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ൽ ലോ​ഗ​ൻ ജീ​വി​ച്ചു വ​രു​ന്ന​ത്.  വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി ലോ​ഗ​ന്‍റെ ജീ​വി​ത​ത്തി​ന് ഒൗ​ദ്യോ​ഗി​ക​ത വ​ന്നു​ചേ​ർ​ന്നു. അ​സാ​ധാ​ര​ണ​ത്വ​മു​ള്ള ഒ​രു യു​വ​തി​യു​ടെ പ്രൊ​ട്ട​ക്ഷ​ൻ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്ന​താ​ണ് കാ​ര​ണം.  ലോ​ഗ​ന്‍റെ ജീ​വി​ത​ത്തി​ന് പു​തി​യ അ​ർ​ഥ​ങ്ങ​ൾ വ​ന്നുചേ​രു​ക​യാ​യി​രു​ന്നു.  ചി​ല ക്രി​മി​ന​ലു​ക​ൾ സ​ഫ്നെ​കീ​ൻ എ​ന്ന ഈ ​യു​വ സു​ന്ദ​രി​യെ അ​ക്ര​മി​ക്കാ​ൻ ത​ക്കം പാ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.  അ​ത്ഭു​ത​മെ​ന്ന് പ​റ​യ​ട്ടെ ത​ന്‍റെ ജീ​വി​തം ത​ക​ർ​ത്ത ഒ​രു​വ​നെ അ​വ​ളെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന നാ​ലു​പേ​ർ​ക്കി​ട​യി​ൽ ലോ​ഗ​ൻ ക​ണ്ടു. …

Read More