2016 തിളക്കമേകി കടന്നുപോകുമ്പോള്‍..! ഏഴു സൂപ്പര്‍ഹിറ്റുകള്‍, 17 ഹിറ്റുകള്‍, 14 ആവറേജ് ഹിറ്റുകള്‍…

മലയാളസിനിമയെ സംബന്ധിച്ച് അവിസ്മരണീയ വര്‍ഷമായിരിക്കും 2016. ആദ്യമായ് ഒരു മലയാളസിനിമ നൂറുകോടി ക്ലബ്ബില്‍ കടന്നതിന്റെ…

Read More

അന്ധയായൊരു പെണ്‍കുട്ടി! ഭാമ കന്നടയില്‍ വ്യത്യസ്ത വേഷത്തില്‍

ഭാമ വീണ്ടുമൊരു കന്നട സിനിമയില്‍ അഭിനയിക്കുന്നു. പി.സി. ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടയാണ് ഭാമ ഇനിയുമൊരിക്കല്‍…

Read More

നയന്‍സിനെതിരേ തെലുങ്ക് നിര്‍മ്മാതാക്കള്‍; വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് ആരാധകരോട് നടി

ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍നായിക നയന്‍താരയെ തെലുങ്ക് സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുന്നെന്ന് വിവരം. ചില നിര്‍മാതാക്കളാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്. വിവിധ ഭാഷകളില്‍ നിന്ന് നിരവധി സംവിധായകരാണ് നയന്‍താരയെ സമീപിക്കുന്നതെങ്കിലും വളരെ ശ്രദ്ധയോടെയാണ് നയന്‍സ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇതാണ് നടിയുടെ വിജയവും. എന്നാല്‍ നയന്‍സിനെതിരായി നീങ്ങുന്ന നിര്‍മാതാക്കള്‍ പറയുന്നത് നയന്‍സിന്റെ സിനിമകള്‍ക്ക് പഴയതുപോലെ കളക്ഷന്‍ ഇല്ലെന്നും സിനിമ തങ്ങള്‍ക്ക് വലിയ ധനനഷ്ടമാണുക്കുന്നതെന്നുമാണ്. എന്നാല്‍ ഇതൊന്നും ശരിയല്ലെന്ന് നയന്‍സ്തന്റെ ചിത്രങ്ങളിലൂടെ തെളിയിക്കുകയാണ്. വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് താരം ആരാധകരോട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. കാര്‍ത്തി നായകനായ കാഷ്‌മോരയാണ് നയന്‍സിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഡോറ, ഇമൈക നൊടികള്‍, ആരം എന്നീ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും.

Read More

മോഹന്‍ലാലിന്റെ സന്ദേശവുമായെത്തിയ ഹാപ്പി ന്യൂഇയര്‍ ശ്രദ്ധേയമാകുന്നു; ഹൃസ്വചിത്രത്തില്‍ ലാലേട്ടനൊപ്പം മലയാളത്തിലെ പ്രമുഖതാരങ്ങളും

കൊച്ചി:  വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കെതിരായ പീഡനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ഹ്രസ്വചിത്രം ‘ഹാപ്പി ന്യൂ ഇയര്‍’ ശ്രദ്ധേയമാവുന്നു. മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം മാധ്യമ പ്രവര്‍ത്തകനായ ടിആര്‍ രതീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കാവ്യാ മാധവന്‍, പേളി മാണി, പ്രിയാമണി തുടങ്ങി താരങ്ങളും ലാലേട്ടനൊപ്പം ഹാപ്പിന്യൂഇയറില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രീകരണത്തിലെ പുതുമ കൊണ്ടും പ്രമേയംകൊണ്ടും ഹാപ്പി ന്യൂ ഇയര്‍ ഇതിനകം വളരെയധികം പ്രശംസ പിടിച്ചുപറ്റി. ‘നമ്മുടെ കുഞ്ഞുങ്ങളുടെ വലിയ സ്വപ്‌നങ്ങള്‍ അവരുടെ കുഞ്ഞു കൈകളില്‍ നിന്നും തട്ടിപ്പറിക്കാതിരിക്കാം” എന്ന സന്ദേശമാണ് മോഹന്‍ലാല്‍ ഹാപ്പി ന്യൂഇയറിലൂടെ നല്‍കുന്നത്. കൊച്ചിയിലെ ന്യൂ ഇയര്‍ ആഘോഷങ്ങളാണ് ഹൃസ്വചിത്രത്തിന്റെ പശ്ചാത്തലം.സഹതാപത്തിന്റെ മെഴുകുതിരി പ്രകടനങ്ങള്‍ മാത്രം പോരാ ഇരകളെ സൃഷ്ടിക്കുന്ന കൈകളെ നശിപ്പിക്കണം എന്ന് ഓര്‍മ പങ്കുവച്ചാണ് ചിത്രം അവസാനിക്കുന്നത് .ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍ നിര്‍മിച്ച  ഹൃസ്വചിത്രത്തില്‍  ബേബി ദിയ, മാസ്റ്റര്‍ രോഹിത്ത്,…

Read More

മമ്മൂട്ടിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രം!

രണ്ടേരണ്ട് ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ അതില്‍ പ്രത്യകിച്ച് യുവാക്കളുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് അല്‍ഫോന്‍സ് പുത്രന്‍. നേരം, പ്രേമം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. 2015 ല്‍ പുറത്തിറങ്ങിയ പ്രേമത്തിന്‌ശേഷം അല്‍ഫോന്‍സിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകരും ഒപ്പം മലയാള സിനിമാ ഇന്‍ഡസ്ട്രിയും. ഏതാനും ചില വാര്‍ത്തകള്‍ വന്നു എന്നല്ലാതെ പുതിയ പ്രോജക്ടുകളൊന്നും അല്‍ഫോന്‍സിന്റേതായി 2016ല്‍ ഇറങ്ങിയില്ല. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്‍ഫോന്‍സ് ഒരു ചോദ്യം ചോദിച്ചു. നേരമോ പ്രേമമോ ഹിന്ദിയില്‍ എടുക്കാന്‍ തൂീരുമാനിച്ചാല്‍ ഏത് കാണാനാണ് പ്രേക്ഷകര്‍ക്ക് താത്പ്പര്യമെന്ന്. എന്നാല്‍ അതൊരു റീമേക്ക് ആയിരിക്കില്ലെന്നും പുതിയ കഥ ഉള്‍പ്പെടുത്തുമെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നുംതന്നെ വെളിച്ചം കണ്ടില്ല എന്നതാണ് സത്യം. അല്‍ഫോന്‍സിന്റെ അടുത്ത സിനിമയേക്കുറിച്ച് പുതിയ ചില സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിയാണെങ്കില്‍ മമ്മൂട്ടിയാവും അല്‍ഫോന്‍സിന്റെ പുതിയ ചിത്രത്തിലെ…

Read More

ദീപികയുടെ ഹോളിവുഡ് ചിത്രം ആദ്യം ഇന്ത്യയില്‍

ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഇനി ഹോളിവുഡിലും. ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് എക്‌സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ

Read More

വെള്ളിത്തിരയിലും ബൗള്‍ ചെയ്യാനൊരുങ്ങി അശ്വിന്‍

താരങ്ങള്‍ സിനിമയിലഭിനയിക്കുന്നത് പുതിയ സംഭവമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏവരും ഉറ്റുനോക്കുന്ന താരങ്ങള്‍ സിനിമയിലും പരസ്യത്തിലും പ്രത്യക്ഷ പ്പെടുന്നത്

Read More

അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട! കോഹ്ലി–അനുഷ്ക വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍

ഡെറാഡൂണ്‍: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവൂഡ് സുന്ദരി അനുഷ്ക…

Read More