സ​ർ​ക്കാ​ർ വാ​ദം ത​ള്ളി; മ​ണ്ടേ​ല​യു​ടെ വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ ലേ​ല​ത്തി​ന്

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന​നാ​യ​ക​ൻ നെ​ൽ​സ​ൺ മ​ണ്ടേ​ല​യു​ടെ വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​ള്ള സ​ർ​ക്കാ​ർ നീ​ക്കം കോ​ട​തി ത​ള്ളി. മ​ണ്ടേ​ല​യു​ടെ മൂ​ത്ത​മ​ക​ൾ മ​കാ​സി​വെ മ​ണ്ടേ​ല​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​യി​ൽ വാ​ർ​ഡ​നാ​യി​രു​ന്ന ക്രി​സ്റ്റോ ബ്രാ​ൻ​ഡും കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന എ​ഴു​പ​തോ​ളം അ​പൂ​ർ​വ വ​സ്‌​തു​ക്ക​ൾ ലേ​ലം ചെ​യ്യാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​തോ​ടെ അ​ന്ത്യ​മാ​യി. താ​ക്കോ​ൽ മു​ത​ൽ പു​ത​പ്പു​വ​രെ മ​ണ്ടേ​ല​യു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ വ​സ്‌​തു​ക്ക​ളാ​ണ് ലേ​ല​ത്തി​ന് എ​ത്തു​ന്ന​ത്. മ​ണ്ടേ​ല​യെ പാ​ർ​പ്പി​ച്ചി​രു​ന്ന റോ​ബ​ൻ ഐ​ല​ൻ​ഡ് ജ​യി​ൽ സെ​ല്ലി​ന്‍റെ താ​ക്കോ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഖ്യാ​ത​മാ​യ ഷ​ർ​ട്ടു​ക​ൾ, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ്, സ​ൺ​ഗ്ലാ​സു​ക​ൾ, വ​ടി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യു​ള്ള​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ജോ​ർ​ജ് ബു​ഷ് ന​ൽ​കി​യ പേ​ന, ബി​ൽ ക്ലി​ന്‍റ​ൺ ന​ൽ​കി​യ ഷാം​പെ​യ്ൻ കൂ​ള​ർ, ബ​രാ​ക് ഒ​ബാ​മ സ​മ്മാ​നി​ച്ച ക​മ്പി​ളി​പ്പു​ത​പ്പ് എ​ന്നി​വ​യും മ​ണ്ടേ​ല ഒ​പ്പി​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ്, അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്രം,…

Read More

അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ലു​ക​ൾ ഇ​റാ​നി​ലേ​ക്ക്; മ​ധ്യ​സ്ഥ​ത​യ്ക്ക് റ​ഷ്യ​യും തു​ർ​ക്കി​യും

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യും ഇ​റാ​നും സാ​യു​ധ പോ​രാ​ട്ട​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി നി​ൽ​ക്കെ, നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ളു​മാ​യി ലോ​ക​ശ​ക്തി​ക​ൾ. സൈ​നി​ക ന​ട​പ​ടി നേ​രി​ടു​ന്ന​തി​നേ​ക്കാ​ൾ ഇ​റാ​ൻ ഒ​രു ച​ർ​ച്ച​യ്ക്കു ത​യാ​റാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​രോ​ധ-​മി​സൈ​ൽ ശേ​ഷി​ക​ൾ ഒ​രി​ക്ക​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കി​ല്ലെ​ന്ന് ഇ​റാ​നും ത​ങ്ങ​ളു​ടെ നി​ല​പാ​ട് ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​റാ​ന് ച​ർ​ച്ച​ക​ൾ​ക്കാ​യി സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ അ​ത് എ​പ്പോ​ഴാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.”യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ വ്യൂ​ഹം ഇ​പ്പോ​ൾ ഇ​റാ​നു നേ​രെ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ ഒ​രു ക​രാ​റി​ന് ത​യാ​റാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. ക​രാ​ർ ന​ട​ന്നാ​ൽ ന​ല്ല​ത്, ന​ട​ന്നി​ല്ലെ​ങ്കി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ലോ​കം കാ​ണും…’ ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തി​ന​കം​ത​ന്നെ യു​എ​സ് വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത ദേ​ശീ​യ…

Read More

ചൈ​ന​യു​മാ​യി സാ​ന്പ​ത്തി​ക, സു​ര​ക്ഷാ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സ്റ്റാ​ർ​മ​ർ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യു​​​മാ​​​യി സാ​​​ന്പ​​​ത്തി​​​ക, സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ഗ്ര​​​ഹി​​​ക്കു​​​ന്നതായി ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ. നാ​​​ലുദി​​​വ​​​സ​​​ത്തെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ബ്രി​​​ട്ടീ​​​ഷ് വി​​​സ്കി​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി​​ച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ന്ന് സ്റ്റാ​​​ർ​​​മ​​​റും, ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്ക് ചൈ​​​ന​​​യി​​​ൽ വീ​​​സ ഇ​​​ള​​​വു ന​​​ല്കു​​ന്ന​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് ഷി​​​യും അ​​​റി​​​യി​​​ച്ചു. യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വാ​​​ണി​​​ജ്യ​​​യു​​​ദ്ധ ഭീ​​​ഷ​​​ണി​​ക്കി​​ടെ​​യാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടാ​​​ഴ്ച​​​ മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി ഷി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.ച​​​ർ​​​ച്ച​​​യും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റാ​​​ണു സ്റ്റാ​​​ർ​​​മ​​​ർ-​​​ഷി കൂ​​​ടി​​​ക്കാ​​​ഴ്ച നീ​​​ണ്ട​​​ത്. ഫു​​​ട്ബോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചും ഷേ​​​ക്സ്പി​​​യ​​​റെക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ചൈ​​​ന-​​​ബ്രി​​​ട്ട​​​ൻ ബ​​​ന്ധം പ​​​ല​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്തി​​​ല്ലെ​​​ന്നും ഷി ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ട​​​നു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു ചൈ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും ഷി ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ…

Read More

ധാ​ക്ക​യി​ൽ​നി​ന്നു പാ​കി​സ്ഥാ​നി​ലേ​ക്കു വി​മാ​നം പ​റ​ന്നു, 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം

ധാ​ക്ക: 14 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പാ​കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ത​മ്മി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. ബം​ഗ്ലാ​ദേ​ശ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ജി-341 ​വി​മാ​നം ധാ​ക്ക​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​റാ​ച്ചി​യി​ലെ ജി​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി. 2012നു ​ശേ​ഷം ധാ​ക്ക​യും ക​റാ​ച്ചി​യും ത​മ്മി​ലു​ള്ള ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സാ​ണി​ത്. ക​റാ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ബി​മ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തെ പ​ര​മ്പ​രാ​ഗ​ത​മാ​യ വാ​ട്ട​ർ സ​ല്യൂ​ട്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. 2024 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ബം​ഗ്ലാ​ദേ​ശും പാ​കി​സ്താ​നും ത​മ്മി​ൽ വ​ള​ർ​ന്നു​വ​രു​ന്ന സൗ​ഹൃ​ദ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സ് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തും. നി​ല​വി​ൽ മാ​ർ​ച്ച് 30 വ​രെ​യാ​ണ് ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം…

Read More

ഐ​എ​സ്സിനും അ​ല്‍-​ഖ്വ​യ്ദ​യ്ക്കു​മൊ​പ്പം ഇ​റാ​ന്‍ സേ​ന​യും ഭീ​ക​ര​പ്പ​ട്ടി​ക​യി​ല്‍‌: ന​ട​പ​ടി​ക​ളു​മാ​യി യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍

ബ്ര​സ​ല്‍​സ് (ബെ​ല്‍​ജി​യം): മ​താ​ധി​പ​ത്യ​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​രെ ക്രൂ​ര​മാ​യി വ​ക​വ​രു​ത്തി​യ ഇ​റാ​ന്റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ് കോ​ര്‍​പ്‌​സി​നെ (ഐ​ആ​ര്‍​ജി​സി) ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ഒ​രു​ങ്ങു​ന്നു. യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ക​ജ ക​ല്ലാ​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ല്‍-​ഖ്വ​യ്ദ, ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്), ഹ​മാ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍​ക്കൊ​പ്പ​മാ​യി​രി​ക്കും ഇ​റാ​ന്‍​സേ​ന​യെ​യും ക​ണ​ക്കാ​ക്കു​ക. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഏ​ക​ക​ണ്ഠ​മാ​യ പി​ന്തു​ണ​യോ​ടെ​യാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​ക്കു​ക. ഇ​റാ​നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ 6,373 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​രെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ങ്കി​ല്‍, ഭീ​ക​ര​വാ​ദി​യാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണം എ​ന്ന് ക​ജ ക​ല്ലാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ല്‍ ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ത്തി​രു​ന്ന ഫ്രാ​ന്‍​സ് ഇ​പ്പോ​ള്‍ അ​നു​കൂ​ല നി​ല​പാ​ടി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. ഇ​റാ​നി​ല്‍ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഫ്ര​ഞ്ച് പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യും ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളും മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു ഫ്രാ​ന്‍​സ് നേ​ര​ത്തെ വി​ട്ടു​നി​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ശി​ക്ഷ ല​ഭി​ക്കാ​തി​രി​ക്ക​രു​ത് എ​ന്ന നി​ല​പാ​ടി​ല്‍ ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഴാ​ങ് നോ​യ​ല്‍…

Read More

പാക്കിസ്ഥാനിൽനിന്നു നാടുവിടുന്നവരുടെ എണ്ണം കുതിക്കുന്നു: 2025-ൽ ഏഴര ലക്ഷം

ഇസ്‌ലമാബാദ്: പാക്കിസ്ഥാനിൽനിന്നു നാടുവിട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 7,62,000 അധികം ആളുകൾ തൊഴിൽ തേടി വിദേശത്തേക്കു പോയതായി റിപ്പോർട്ടുകൾ പറയുന്നു. ധനകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം, 2025ൽ മാത്രം 762,499 പേരാണ് വിദേശത്തേക്കു പോകാനായി ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയ്‌മെന്‍റിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതൽ. 2025 ഡിസംബറിൽ മാത്രം 76,207 പേർ രാജ്യം വിട്ടു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 18.7 ശതമാനം കൂടുതൽ. 5,30,000 പേരും സൗദി അറേബ്യയിലേക്കാണ് കുടിയേറിയത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തൊഴിലാളികൾ മുതൽ പ്രഫഷണലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പാകിസ്ഥാനിലെ മോശം സാമ്പത്തിക വളർച്ചയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് ഈ പലായനത്തിനു പ്രധാന കാരണം. നിലവിൽ പാകിസ്ഥാനിലേക്ക്…

Read More

ശീ​ത​ക്കാ​റ്റി​ൽ മ​ര​വി​ച്ച് അ​മേ​രി​ക്ക; 42 പേ​ർ മ​രി​ച്ചു; ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണം

ന്യൂ​യോ​ർ​ക്ക്: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റി​ലും മ​ര​വി​ച്ച് അ​മേ​രി​ക്ക. ഇ​തു​വ​രെ 42 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ടു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ടെ​ക്സാ​സി​ലെ ഫ​ന്നി​ൻ കൗ​ണ്ടി​യി​ൽ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​ഞ്ഞ് മൂ​ടി കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു.പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലെ​ഹി കൗ​ണ്ടി​യി​ൽ, മ​ഞ്ഞ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഹൃ​ദ്‌​രോ​ഗ​മോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ഉ​ള്ള വ്യ​ക്തി​ക​ൾ മ​ഞ്ഞ് നീ​ക്കം ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Read More

ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച മാ​ഫി​യ കു​ടും​ബ​ത്തി​ലെ 11 പേ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കി ചൈ​ന

ബെ​യ്ജിം​ഗ്: മ്യാ​ൻ​മ​റി​ൽ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ചൈ​ന​യി​ലെ മാ​ഫി​യ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ചൈ​ന​യി​ലെ ഷെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ കോ​ട​തി മിം​ഗ് മാ​ഫി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​വി​ൽ വ​യ്ക്ക​ൽ, വ​ഞ്ച​ന, ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. മിം​ഗ് കു​ടും​ബ​ത്തി​ലെ 39 അം​ഗ​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ ശി​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ 11 പേ​രെ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് ഇ​ര​യാ​ക്കി​യ​ത്.​ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈ​ങ് നി​യ​ന്ത്രി​ച്ചി​രു​ന്ന പ്ര​ധാ​ന സം​ഘ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മിം​ഗ് കു​ടും​ബം. 2023ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ട​യി​ൽ മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈം​ഗ് പ്ര​വി​ശ്യ​യു​ടെ നി​യ​ന്ത്ര​ണം ഗോ​ത്ര​വ​ർ​ഗ സം​ഘ​ങ്ങ​ൾ പി​ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗോ​ത്ര​സം​ഘം മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി ചൈ​ന​യ്ക്കു കൈ​മാ​റി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് സാ​മ്രാ​ജ്യം ത​ക​ർ​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് മ്യാ​ൻ​മ​റി​ലെ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, അ​ഭി​ന​യ അ​വ​സ​ര​ത്തി​നാ​യി താ​യ്‌​ല​ൻ​ഡി​ലേ​ക്കു…

Read More

യു​ദ്ധ​ഭീ​തി​യി​ൽ പ​ശ്ചി​മേ​ഷ്യ: ത​ക​ർ​ക്കു​ കളയുമെ​ന്ന് ട്രം​പ്; തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി/​ടെ​ഹ്‌​റാ​ൻ: പ​ശ്ചി​മേ​ഷ്യ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റാ​ന്‍റെ ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തേ​ക്കാ​ൾ ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​നു പി​ന്നാ​ലെ, തി​രി​ച്ച​ടി​ക്കാ​ൻ ത​ങ്ങ​ളും സ​ജ്ജ​രാ​ണെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യാ​ണ് എ​ക്സി​ലൂ​ടെ ക​ടു​ത്ത ഭാ​ഷ​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​റാ​നെ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ക​യാ​ണ്. ത​ങ്ങ​ളു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​റാ​നെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സ​ർ​വ​സ​ജ്ജ​മാ​ണെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ അ​റി​യി​ച്ചു. ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഏ​ത് നി​മി​ഷ​വും അ​തി​വേ​ഗ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ സ​ജ്ജ​മാ​ണ്. ഇ​റാ​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ക​ണം. ആ​ണ​വാ​യു​ധ​ങ്ങ​ൾ ഇ​ല്ലാ​ത്ത, എ​ല്ലാ​വ​ർ​ക്കും ഗു​ണ​ക​ര​മാ​യ ഒ​രു ക​രാ​റി​ൽ ഒ​പ്പി​ട​ണം. സ​മ​യം അ​തി​വേ​ഗം അ​വ​സാ​നി​ക്കു​ക​യാ​ണ്- ട്രം​പ് കു​റി​ച്ചു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​ണ് ട്രം​പ് പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ശ​ക്ത​മാ​യ…

Read More

ഇ​ന്ത്യ​യി​ല്‍ ഇ​നി ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്കും വി​ദേ​ശ മ​ദ്യ​ത്തി​നും വി​ല കു​റ​യും

ന്യൂ​ഡ​ല്‍​ഹി: 18 വ​ര്‍​ഷം നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ ഇ​ന്ത്യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ര്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. ‘എ​ല്ലാ വ്യാ​പാ​ര ക​രാ​റു​ക​ളു​ടെ​യും മാ​താ​വ്’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ആ​ഡം​ബ​ര കാ​റു​ക​ള്‍, വൈ​ന്‍, അ​ത്യാ​ധു​നി​ക മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള ഒ​ട്ടേ​റെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ വി​ല കു​റ​യും. മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ്, ബി​എം​ഡ​ബ്ല്യു, ഔ​ഡി തു​ട​ങ്ങി​യ യൂ​റോ​പ്യ​ന്‍ കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ നി​ല​വി​ലെ 100 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​യ്ക്കും. ഏ​ക​ദേ​ശം 16 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വി​ല​യു​ള്ള കാ​റു​ക​ളു​ടെ തീ​രു​വ ഉ​ട​ന​ടി 40 ശ​ത​മാ​ന​മാ​യി കു​റ​യും. ഇ​ത് പി​ന്നീ​ട് 10 ശ​ത​മാ​നം വ​രെ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വി​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കും. വി​ദേ​ശ വൈ​നു​ക​ള്‍​ക്കും സ്പി​രി​റ്റു​ക​ള്‍​ക്കും മേ​ലു​ള്ള 150 ശ​ത​മാ​നം തീ​രു​വ 20 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. പ്രീ​മി​യം വൈ​നു​ക​ള്‍​ക്കും സ്‌​കോ​ച്ച് വി​സ്‌​കി​ക​ള്‍​ക്കും വി​ല…

Read More