നാ​ല്പ​തു ക​ഴി​ഞ്ഞ​വ​രും പ്ര​ണ​യ​വും…! ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​ർ വി​നീ​ത ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്…

പ്ര​ണ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ 30-40 ക​ഴി​ഞ്ഞ സ്ത്രീ​ക​ളെ പ്ര​ണ​യി​ക്ക​ണ​മെ​ന്ന പോ​സ്റ്റു​ക​ൾ ഇ​ട​യ്ക്കി​ടെ കാ​ണാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടു​മൂ​ന്നു കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്ക​ണം എ​ന്നു തോ​ന്നി. ആ​ദ്യ​മേ പ​റ​ഞ്ഞു കൊ​ള്ള​ട്ടെ, ആ​ത്മാ​ർ​ഥ​മാ​യ സൗ​ഹൃ​ദം, സ്നേ​ഹം, പ്ര​ണ​യം ഇ​വ​യൊ​ന്നും ഈ ​കാ​റ്റ​ഗ​റി​യി​ൽ വ​രു​ന്നി​ല്ല. അ​തി​നി​പ്പോ​ൾ പ്രാ​യ​മൊ​രു ത​ട​സ​വു​മ​ല്ല. മേ​ൽ പ​റ​ഞ്ഞ പ്രാ​യ​ത്തി​ലു​ള്ള​വ​രി​ൽ വി​വാ​ഹി​ത​ക​ളും ഒ​ന്നോ​ര​ണ്ടോ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രു​മൊ​ക്കെ കാ​ണു​മ​ല്ലോ. ഇ​വ​രി​ൽ ചി​ല​രെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ അ​ല്പ​സ്വ​ല്പം നി​രാ​ശാ​മ​നോ​ഭാ​വം വ​ച്ചു പു​ല​ർ​ത്തു​ന്ന​വ​ർ ആ​യി​രി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്. അ​തി​നു കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. കു​ട്ടി​ക​ളൊ​ക്കെ ഏ​ക​ദേ​ശം വ​ലു​താ​യി എ​ന്നു തോ​ന്നു​ന്ന സ​മ​യം… സ്വ​യം വി​ശ​ക​ല​നം ന​ട​ത്താ​നും മ​റ്റു​മാ​യി ധാ​രാ​ളം സ​മ​യം… ത​നി​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ല, ത​ന്നെ വേ​ണ്ട​വി​ധം ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന ചി​ന്ത​ക​ൾ… കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ലും ഭാ​വി​കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ഒ​ര​വ​സ്ഥ കു​ടും​ബ​നാ​ഥ​ന്‍റെ മേ​ൽ നി​ക്ഷി​പ്ത​മാ​കു​ന്ന ഒ​രു​സ​മ​യം കൂ​ടി​യാ​ണ​ത്.. ത​ന്‍റെ മേ​ലു​ള്ള ശ്ര​ദ്ധ കു​റ​യു​ന്ന​തി​ന്‍റെ കാ​ര​ണം അ​താ​വാം എ​ന്നു ചി​ല സ്ത്രീ​ക​ൾ മ​ന​സി​ലാ​ക്കാ​റി​ല്ല.…

Read More

തേലു മഹാതോ നിര്‍മിച്ച കിണര്‍ അവശേഷിക്കുന്നു; ലോക്കിയും! ആ കിണര്‍ കാട്ടിത്തരുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചില അറിയപ്പെടാത്ത മുഖങ്ങളെ

1947, ഓഗസ്റ്റ് 15; ഓരോ ഇന്ത്യക്കാരനും ഏറെ വൈകാരികമായി മനസില്‍ സൂക്ഷിക്കുന്ന ഒരു ദിനമാണത്. എന്നാല്‍ ആ ദിവസം ഒരു പകലും രാത്രിയും കൊണ്ടുണ്ടായതല്ല. നിരവധി പകലുകളും അനവധി രാത്രികളും പലരും ത്യജിച്ചതിന്‍റെ ഫലമാണ് ആ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിതം എത്ര വാഴ്ത്തിയാലും തിളക്കം അവസാനിക്കാത്ത ഒന്നാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ തലമുറയിലെ അവസാന കണ്ണികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാം കേട്ടും വായിച്ചും അറിയുന്ന നിരവധി നേതാക്കള്‍ അതിലുണ്ട്. എന്നാല്‍ അതിലധികം നമ്മളറിയാത്തവരായുമുണ്ട്. അവരില്‍ ചിലരെ ചിലര്‍ എവിടെങ്കിലുമൊക്കെ ഒന്നു കോറിയിട്ടുണ്ടാകാം. അത്തരമൊരു സ്വതന്ത്ര്യ സമരസേനാനിയുടെ കഥയാണിത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പിരാ ഗ്രാമത്തിൽ ഒരു മരണമുണ്ടായി. തേലു മഹാതോ എന്നായിരുന്നു മരിച്ചയാളുടെ പേര്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തിന് ആ പേര് പരിചിതമാണ്. തേലു മഹാതോ സ്വയം ഒരിക്കലും ഗാന്ധിയന്‍ എന്ന്…

Read More

എ​സ്ഐ അ​ഭി​ലാ​ഷ് ചോ​ര​ക്കു​ഞ്ഞു​മാ​യി പാ​ഞ്ഞു; മുമ്പൊരി​ക്ക​ൽ കൈ​വി​ട്ടു​പോ​യ കു​രു​ന്നി​ന്‍റെ ഓ​ർ​മ​യി​ൽ

സീ​മ മോ​ഹ​ൻ​ലാ​ൽകൊ​ച്ചി: മു​ന്പ് മ​ര​ണ​ക്ക​യ​ത്തി​ൽ​പ്പെ​ട്ട കു​രു​ന്നു ജീ​വ​നു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞെ​ങ്കി​ലും കൈ​വി​ട്ടു​പോ​യ ആ ​ജീ​വ​ന്‍റെ ഓ​ർ​മ​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന് പു​ന​ർ​ജ​ൻ​മ​മേ​കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​സി. അ​ഭി​ലാ​ഷ്. ചെ​ങ്ങ​ന്നൂ​രി​ൽ ബ​ക്ക​റ്റി​ൽ ഉ​പേ​ക്ഷി​ച്ച ന​വ​ജാ​ത ശി​ശു​വി​നെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ടു​ന്നു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​രു​ന്ന് അ​ന്ന​ത്തെ സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ക്കു​ന്പോ​ൾ ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വാ​യ എ​സ് ഐ ​അ​ഭി​ലാ​ഷി​ന്‍റെ കാ​തു​ക​ളി​ൽ ആ ​കു​രു​ന്നു ക​ര​ച്ചി​ൽ ഇ​പ്പോ​ഴും മു​ഴ​ങ്ങു​ന്നു​ണ്ട്. ബ​ക്ക​റ്റി​ലു​പേ​ക്ഷി​ച്ച ന​വ​ജാ​ത ശി​ശു​വു​മാ​യി എ​സ്ഐ അ​ഭി​ലാ​ഷ് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​ന് രാ​വി​ലെ 8.45 നാ​ണ് അ​ങ്ങാ​ടി​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആ ​ഫോ​ണ്‍​കോ​ൾ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. അ​മി​ത ര​ക്ത​സ്രാ​വ​ത്തി​ന് യു​വ​തി ചി​കി​ത്സ തേ​ടി​യെ​ത്തി​യെ​ന്നും സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടെ​ന്നു​മാ​യി​രു​ന്നു ആ ​കോ​ൾ. ഒ​ന്പ​തോ​ടെ ഇ​ൻ​സ്പെ​ക്ട​ർ എ.​സി. വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

ആ ​അ​ച്ഛ​ന്‍റെ ഫോ​ണ്‍ കോ​ൾ..! ട്രെയിൻ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാൻ മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി മൊ​ബൈ​ൽ സേ​ഫ്റ്റി മെ​ഷു​മാ​യി പോ​ലീ​സു​കാ​ര​ൻ ശ​ര​വ​ണ​കു​മാ​ർ

സീ​മ മോ​ഹ​ൻ​ലാ​ൽ ട്രെയിൻ യാ​ത്ര ആ​സ്വ​ദി​ക്കാ​ൻ വി​ൻ​ഡോ സീ​റ്റു​ക​ൾ തേ​ടി​പ്പോ​കു​ന്ന​വ​രാ​ണ് നാം ​ഏ​വ​രും. പ​ക്ഷേ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന ക​ല്ലു​ക​ൾ പ​തി​ച്ചേ​ക്കു​മോ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പേ​ഴ്സും മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ക്കു​മോ​യെ​ന്ന ഭ​യം പ​ല​പ്പോ​ഴും വി​ൻ​ഡോ സീ​റ്റ് യാ​ത്രി​ക​രെ അ​ല​ട്ടാ​റു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി​ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ൽ സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റി​ൽ സീ​നി​യ​ർ സി​പി​ഒ ആ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന എം.​ശ​ര​വ​ണ​കു​മാ​ർ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ സേ​ഫ്റ്റി നെ​റ്റ് ഫോ​ർ പ്രൊ​ട്ട​ക്ഷ​ൻ എ​ന്ന ’മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി മെ​ഷി​ന് ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റ് ല​ഭി​ച്ചു. മെ​ഷി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ക​ന്പ​നി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ആ ​അ​ച്ഛ​ന്‍റെ ഫോ​ണ്‍ കോ​ൾ 2015 ൽ ​ശ​ര​വ​ണ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഒ​രു ഫോ​ണ്‍​കോ​ൾ വ​ന്നു. ട്രെയിനിന്‍റെ വി​ൻ​ഡോ സീ​റ്റി​ന​രു​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത അ​ഞ്ചു​വ​യ​സു​കാ​ര​ൻ…

Read More

ഏ​റെ വൈ​കാതെ ആ ദുരന്തം സംഭവിക്കും! മു​ര​ളി തു​മ്മാ​രു​കു​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്…

ഒ​രു പ്ര​വ​ച​നം ന​ട​ത്താം! കേ​ര​ള​ത്തി​ൽ ഏ​റെ വൈ​കാതെ പ​ത്തി​ലേ​റെ പേ​ർ ഒ​രു ഹൗ​സ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ക്കും! എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​വ​ച​നം ന​ട​ത്തു​ന്ന​ത്? സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു ബൈ​ക്ക് ഓ​ടി​ക്കു​ന്ന പ​യ്യ​ൻ റോ​ഡ​പ​ക​ട​ത്തി​ൽ പെ​ടും എ​ന്നു പ്ര​വ​ചി​ക്കാ​ൻ ജ്യോ​ത്സ്യം വേ​ണ്ട. ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം. മാ​സ​ത്തി​ൽ അ​ഞ്ചോളം ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രാ​​ണ് കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ അ​ക്ര​മ​ത്തി​നിര​യാ​കു​ന്ന​ത്. ഭാ​ഗ്യ​വ​ശാ​ൽ ഇ​തു​വ​രെ ഇ​ത്ത​ര​ത്തി​ൽ ഒ​രു മ​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ത് ഭാ​ഗ്യം മാ​ത്ര​മാ​ണ്. എന്നാൽ, അ​ത്ത​ര​ത്തി​ൽ ഒ​രു മ​ര​ണം ഉ​ണ്ടാ​കും, നി​ശ്ച​യം! “ചി​ല ഡോ​ക്ട​ർ​മാ​ർ അ​ടി ചോ​ദി​ച്ചുവാ​ങ്ങു​ക​യാ​ണ്’ എ​ന്നൊ​ക്കെ ഇ​പ്പോ​ൾ പ​റ​യു​ന്ന​വ​ർ മരണം സംഭവിക്കുന്പോൾ ക​ളം മാ​റും. സ​മൂ​ഹ​ത്തി​ൽ വ​ലി​യ എ​തി​ർ​പ്പുണ്ടാ​കും, മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തും, മ​ന്ത്രി​മാ​ർ പ്ര​സ്താ​വി​ക്കും, കോ​ട​തി ഇ​ട​പെ​ടും, പു​തി​യ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​കും. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെനേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ കു​റ​ച്ചുനാ​ള​ത്തേ​ക്കെ​ങ്കി​ലും കു​റ​യും. ഒ​രാ​ളു​ടെ ജീ​വ​ൻ പോ​യി​രി​ക്കും എ​ന്നു മാ​ത്രം! കേ​ര​ള​ത്തി​ൽ നിലവിലുള്ള ഏ​റ്റ​വും…

Read More

ഇ​രു​കാ​ലും കൈ​യും ന​ഷ്ട​മാ​യ ബോ​ഡി ബി​ല്‍​ഡ​ര്‍! സൂ​ര​ജ് ഗെ​യ്‌വാളി​നെ​ക്കു​റി​ച്ച്…

അ​പ്ര​തീ​ക്ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ള്‍ നി​മി​ത്തം ജീ​വി​ത​ത്തി​ന്‍റെ ഗ​തി മാ​റി​പ്പോ​യ നി​ര​വ​ധി പേ​രെ ന​മു​ക്ക് സ​മൂ​ഹ​ത്തി​ല്‍ കാ​ണാ​നാ​കും. മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ നി​മി​ത്ത​മൊ രോ​ഗ​ങ്ങ​ള്‍ നി​മി​ത്ത​മൊ ആ​കാം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ മാ​റ്റം സം​ഭ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം വ്യ​തി​യാ​ന​ങ്ങ​ള്‍ പ​ല​രേ​യും ന​ന്നാ​യി ബാ​ധി​ക്കും. ചി​ല​ര്‍ പി​ന്നീ​ട് മൗ​ന​ത്തി​ലേ​ക്ക് ഒ​തു​ങ്ങും. എ​ന്നാ​ല്‍ മ​റ്റു ചി​ല​രു​ണ്ട്. അ​വ​ര്‍ ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കും. മാ​ത്ര​മ​ല്ല അ​തി​നോ​ടു​പോ​രാ​ടി മ​റ്റു​ള്ള​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​വു​ക​യും ചെ​യ്യും. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് പൂ​ന​യി​ല്‍ നി​ന്നു​ള്ള സൂ​ര​ജ് ഗെ​യ്‌വാ​ള്‍. 2016ല്‍ ​ഒ​രു അ​പ​ക​ട​ത്തി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് സൂ​ര​ജി​ന്‍റെ ഇ​രു​കാ​ലു​ക​ളും ഒ​രു കൈ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സാ​ധാ​ര​ണ ഏ​തൊ​രാ​ളും ത​ക​രു​ന്ന നി​മി​ഷ​മാ​ണ​ത്. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹം അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ന്‍റെ മു​ന്നി​ല്‍ പ​ക​ച്ചു​നി​ല്‍​ക്കാ​തെ പോ​രാ​ടാ​നു​റ​ച്ചു. ജിം​നേ​ഷ്യം ആ​യി​രു​ന്നു ഇ​ദ്ദേ​ഹം അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​യി​ടം. നി​ല​വി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഒ​രു ബോ​ഡി ബി​ല്‍​ഡ​റ​ണ് ഈ 23​കാ​ര​ന്‍. ഷേ​രു ക്ലാ​സി​ക് 2022, മി​സ്റ്റ​ര്‍ ഇ​ന്ത്യ 2022, മി​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്‌​സ് 2022 എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ…

Read More

മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം..! സ്വ​ർ​ഗ​ത്തി​ൽ ഇ​നി കൂ​ട്ട​ച്ചി​രി…

ദൈ​വ​വും കൂ​ട്ട​രും പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.. ഇ​ന്ന​സെ​ന്‍റ് പ​റ​യു​ന്ന ത​മാ​ശ​ക​ൾ കേ​ട്ട്. കൂ​ട്ടി​ന് ക​ലാ​ഭ​വ​ൻ മ​ണി​യും, ക​ൽ​പ്പ​ന​യും, സു​ബി​യും, മാ​ള അ​ര​വി​ന്ദ​നും, കൊ​ച്ചി​ൻ ഹ​നീ​ഫ​യും ഒ​ക്കെ​യു​ണ്ട് … മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം – ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടു​ന്ന​തി​നി​ടെ ക​ലാ​ഭ​വ​ൻ മ​ണി​യോ​ട് സ്വ​കാ​ര്യ​മാ​യി ഇ​ന്ന​സെ​ന്‍റ് ചോ​ദി​ക്കു​ന്നു. പി​ന്നെ​ന്താ ഞാ​ൻ ഉ​ണ്ടാ​വും മു​മ്പി​ല് എ​ന്ന് മ​ണി ഉ​ത്ത​രം കൊ​ടു​ത്ത​പ്പോ​ൾ വേ​ണ്ട നീ ​മു​മ്പി​ൽ നി​ൽ​ക്ക​ണ്ട എ​ന്‍റെ പി​ന്നി​ൽ നി​ന്നാ​ൽ മ​തി എ​ന്ന് ഇ​ന്ന​സെ​ന്‍റ് വ​ക ഉ​പ​ദേ​ശം. ഇ​വി​ടെ പി​ന്നെ ആ​ർ​ക്കും ടെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല – കൊ​ച്ചി​ൻ ഹ​നീ​ഫ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ പ​റ​ഞ്ഞു. ഇ​ങ്ങോ​ർ​ക്ക് വേ​റെ ഒ​രു പ​ണി​യു​മി​ല്ലേ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​തും സ്വ​ർ​ഗ​ത്തി​ല് – കെ​പി​എ​സി ല​ളി​ത ക​ലി​പ്പി​ലാ​ണ്. നീ ​ഇ​വി​ട​ത്തെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ക്കോ, പ്ര​ശ്നം…

Read More

സ്വ​ർ​ഗ​ത്തി​ൽ ഇ​നി കൂട്ടച്ചിരി..!

ഋ​ഷി ദൈ​വ​വും കൂ​ട്ട​രും പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.. ഇ​ന്ന​സെ​ന്‍റ് പ​റ​യു​ന്ന ത​മാ​ശ​ക​ൾ കേ​ട്ട്. കൂ​ട്ടി​ന് ക​ലാ​ഭ​വ​ൻ മ​ണി​യും, ക​ൽ​പ്പ​ന​യും, സു​ബി​യും, മാ​ള അ​ര​വി​ന്ദ​നും, കൊ​ച്ചി​ൻ ഹ​നീ​ഫ​യും ഒ​ക്കെ​യു​ണ്ട് .. മ​ണി​യേ.. ഇ​വി​ടെ​യും ന​മു​ക്കൊ​രു അ​മ്മ സം​ഘ​ട​ന ഉ​ണ്ടാ​ക്കാ​ലോ.. ഞാ​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​ക്കോ​ളാം – ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടു​ന്ന​തി​നി​ടെ ക​ലാ​ഭ​വ​ൻ മ​ണി​യോ​ട് സ്വ​കാ​ര്യ​മാ​യി ഇ​ന്ന​സെ​ന്‍റ് ചോ​ദി​ക്കു​ന്നു. പി​ന്നെ​ന്താ ഞാ​ൻ ഉ​ണ്ടാ​വും മു​മ്പി​ല് എ​ന്ന് മ​ണി ഉ​ത്ത​രം കൊ​ടു​ത്ത​പ്പോ​ൾ വേ​ണ്ട നീ ​മു​മ്പി​ൽ നി​ൽ​ക്ക​ണ്ട എ​ന്‍റെ പി​ന്നി​ൽ നി​ന്നാ​ൽ മ​തി എ​ന്ന് ഇ​ന്ന​സെ​ന്‍റ് വ​ക ഉ​പ​ദേ​ശം. ഇ​വി​ടെ പി​ന്നെ ആ​ർ​ക്കും ടെ​ൻ​ഷ​ൻ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല – കൊ​ച്ചി​ൻ ഹ​നീ​ഫ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ പ​റ​ഞ്ഞു. ഇ​ങ്ങോ​ർ​ക്ക് വേ​റെ ഒ​രു പ​ണി​യു​മി​ല്ലേ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം അ​തും സ്വ​ർ​ഗ​ത്തി​ല് – കെ​പി​എ​സി ല​ളി​ത ക​ലി​പ്പി​ലാ​ണ്. നീ ​ഇ​വി​ട​ത്തെ സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ക്കോ,…

Read More

സല്യൂട്ട് സന്ധ്യ! പ്രധാനമന്ത്രി സല്യൂട്ട് പറഞ്ഞ സ്രാങ്ക്; പുരുഷൻമാർ കൈപ്പിടിയിൽ ഒതുക്കിയ ബോട്ടിന്‍റെ വളയം ഈ പെണ്‍ കരങ്ങളിൽ സുരക്ഷിതം

“സ്ത്രീ ശക്തിക്കു സല്യൂട്ട്. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഈ പുതിയ നേട്ടങ്ങൾ വികസിത ഇന്ത്യയുടെ നിർമാണത്തിൽ നാഴികക്കല്ലുകളായി മാറും…’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ ആലപ്പുഴ പെരുന്പളം സ്വദേശിനി എസ്. സന്ധ്യ തന്‍റെ ജീവിതത്തിലെ വലിയ അംഗീകാരമായാണ് കരുതുന്നത്. സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന ബഹുമതി നേടിയ സന്ധ്യയുടെ വീഡിയോ കേന്ദ്ര ഷിപ്പിംഗ്, തുറമുഖ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവച്ചാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ജീവിക്കാനായൊരു തൊഴിൽ വൈക്കം മറവൻതുരുത്ത് തുരുത്തുമ്മേൽ തെക്കേപ്പറന്പിൽ വീട്ടിൽ പരേതനായ സോമന്‍റെയും സുലഭയുടെയും മൂന്നു മക്കളിൽ മൂത്തവളായ സന്ധ്യയ്ക്ക് ചെറുപ്പം മുതൽ നീന്തൽ ഇഷ്ടമായിരുന്നു. മൂവാറ്റുപുഴ ആറിന്‍റെ പ്രധാന കൈവഴിയായ പുല്ലാന്തിയാറിന്‍റെ തീരത്തായിരുന്നു സന്ധ്യയുടെ വീട്. പുല്ലാന്തിയാറിൽ വെള്ളത്തിനടിയിൽ നീന്തിയും മറ്റുമായിരുന്നു കുട്ടിക്കാലം. അതുകൊണ്ടുതന്നെ വെള്ളത്തോട് പേടിയില്ലാതെയായിരുന്നു വളർന്നത്. ആലപ്പുഴ…

Read More

ഏറ്റവും താഴെനിന്ന് ഏറ്റവും ഉയരങ്ങളിലേക്ക് ടേക്ക് ഓഫ് ചെയ്ത ഒരു ഇന്ത്യന്‍ പെണ്‍കുട്ടി! സിനിമാകഥപോലെ ആവേശം കൊള്ളിക്കുന്ന യഥാര്‍ഥ കഥ

വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്. അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ.. ഫ്ലാഷ്ബാക്ക്… അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് . എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച…

Read More