ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ

റാ​​​​ഞ്ചി: ഇം​​​​ഗ്ല​​​​ണ്ടി​​​​നെ റാ​​​​ഞ്ചി​​​​യി​​​​ലും റാ​​​​ഞ്ചി രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യും കൂ​​​​ട്ട​​​​രും അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റ് പ​​ര​​ന്പ​​ര സ്വ​​​​ന്ത​​​​മാ​​​​ക്കി. സ്പി​​​​ന്ന​​​​ർ​​​​മാ​​​​ർ ക​​​​ളം നി​​​​റ​​​​ഞ്ഞ റാഞ്ചിയിൽ നടന്ന നാ​​​​ലാം ടെ​​​​സ്റ്റി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രേ അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് ജ​​​​യ​​​​മാ​​​​ണ് ടീം ​​​​ഇ​​​​ന്ത്യ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത. ഇം​​​​ഗ്ല​​​​ണ്ട് ഉ​​​​യ​​​​ർ​​​​ത്തി​​​​യ 192 റ​​​​ണ്‍​സ് വി​​​​ജ​​​​യ​​​​ല​​​​ക്ഷ്യം അ​​​​ഞ്ചു വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യ മ​​​​റി​​​​ക​​​​ട​​​​ന്നു. നാ​​​​യ​​​​ക​​​​ൻ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​​​യും (55) ശു​​​​ഭ്മാ​​​​ൻ ഗി​​​​ല്ലും (52)അ​​​​ർ​​​​ധ സെ​​​​ഞ്ച​​​​റി നേ​​​​ടി. ര​​​​ണ്ട് ഇ​​​​ന്നിം​​ഗ്സി​​​​ലും നി​​​​ർ​​​​ണാ​​​​യ​​​​ക പ്ര​​​​ക​​​​ട​​​​നം പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​ർ ധ്രു​​​​വ് ജു​​​​റെ​​​​ലാ​​​​ണു​​ ക​​​​ളി​​​​യി​​​​ലെ താ​​​​രം. അ​​​​ഞ്ചു മ​​​​ത്സ​​​​ര പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മൂ​​​​ന്നാം ജ​​​​യ​​​​മാ​​​​ണി​​​​ത്. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യം ഇം​​​​ഗ്ല​​​​ണ്ടി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ആ​​​​കെ വീ​​​​ണ 35ൽ 28 ​​​​വി​​​​ക്ക​​​​റ്റും സ്പി​​​​ന്ന​​​​ർ​​​​മാ​​​​രാ​​​​ണു വീ​​​​ഴ്ത്തി​​​​യ​​​​ത്. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​നു ധ​​​​രം​​​​ശാ​​​​ല​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. അ​​​​ഞ്ചു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ ടെ​​​​സ്റ്റ് ജ​​​​യി​​​​ച്ച…

Read More

ലി​​​​വ​​​​ർ​​​​പൂ​​​​ൾ ചാ​​​​മ്പ്യ​​​ന്മാ​​​​ർ

ല​​​​ണ്ട​​​​ൻ: ഈ ​​​​സീ​​​​സ​​​​ണോ​​​​ടെ ലി​​​​വ​​​​ർ​​​​പൂ​​​​ൾ വി​​​​ടു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ യ​​​​ർ​​​​ഗ​​​​ൻ ക്ലോ​​​​പ്പി​​​​ന് സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ സ​​​​മ്മാ​​​​നം. ഇം​​​​ഗ്ലീ​​​​ഷ് ലീ​​​​ഗ് ക​​​​പ്പ് ഫു​​​​ട്ബോ​​​​ളി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ൾ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. വെം​​​​ബ്ലി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ ലി​​​​വ​​​​ർ​​​​പൂ​​​​ൾ വി​​​​ർ​​​​ജി​​​​ൽ വാ​​​​ൻ​​​​ഡി​​​​ക് എ​​​​ക്സ്ട്രാ ടൈ​​​​മി​​​​ൽ നേ​​​​ടി​​​​യ ഹെ​​​​ഡ​​​​റി​​​​ൽ 1-0നു ​​​​ചെ​​​​ൽ​​​​സി​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​രു ​​ടീ​​​​മും ആ​​​​ക്ര​​​​മ​​​​ണ​​വും പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​വു​​​​മാ​​​​യി ക​​​​ളം​​​​നി​​​​റ​​​​ഞ്ഞു. പ​​​​ല​​​​പ്പോ​​​​ഴും ക​​​​ളി​​​​ക്കാ​​​​ർ ത​​​​മ്മി​​​​ൽ പി​​​​ടി​​​​വ​​​​ലി​​​​യി​​​​ൽ വ​​​​രെ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ത്തി. വി​​​​എ​​​​ആ​​​​റി​​​​ലൂ​​​​ടെ ര​​​​ണ്ടു​​​​കൂ​​​​ട്ട​​​​ർ​​​​ക്കും ഗോ​​​​ളു​​​​ക​​​​ളും നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു. 90 മി​​​​നി​​​​റ്റി​​​​ലും ഗോ​​​​ൾ​​ര​​​​ഹി​​​​ത​​​​മാ​​​​യ​​​​തോ​​​​ടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്‍റെ 118-ാം മി​​​​നി​​​​റ്റി​​​​ൽ കോ​​​​ർ​​​​ണ​​​​റി​​​​ൽ​​​​നി​​​​ന്നു വ​​​​ന്ന പ​​​​ന്തി​​​​ന് ത​​​​ല​​​​വ​​​​ച്ച് ലി​​​​വ​​​​ർ​​​​പൂ​​​​ൾ ക്യാ​​​​പ്റ്റ​​​​ൻ പ​​​​ന്ത് വ​​​​ല​​​​യി​​​​ലാ​​​​ക്കി. പ​​​​ത്താം ലീ​​​​ഗ് ക​​​​പ്പു​​​​മാ​​​​യി ലി​​​​വ​​​​ർ​​​​പൂ​​​​ൾ കി​​​​രീ​​​​ട നേ​​​​ട്ട​​​​ക്ക​​​​ണ​​​​ക്കി​​​​ലെ ഒ​​​​ന്നാം സ്ഥാ​​​​നം ഉ​​​​യ​​​​ർ​​​​ത്തി. എ​​​​ട്ടു ലീ​​​​ഗ് ക​​​​പ്പു​​​​ള്ള മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്.

Read More

ന്യൂ​​​​ഡ​​​​ൽ​​​​ഹി മാ​​​​ര​​​​ത്ത​​​​ണ്‍: ടി. ഗോ​​​​പി ​​​​ചാ​​​​മ്പ്യൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​പ്പോ​​​​ളോ ട​​​​യേ​​​​ഴ്സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി മാ​​​​ര​​​​ത്ത​​​​ണി​​​​ൽ ആ​​​​ർ​​​​മി സ്പോ​​​​ർ​​​​ട്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ മ​​​​ല​​​​യാ​​​​ളി താ​​​​രം ടി. ​​​​ഗോ​​​​പിക്ക് കി​​​​രീ​​​​ടം. ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സ​​​​ഹ​​​​താ​​​​രം ശ്രീ​​​​നു ബു​​​​ഗാ​​​​ത​​​​യെ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് ഗോ​​​​പി​​​​യു​​​​ടെ നേ​​​​ട്ടം. 2:14:40 സ​​​​മ​​​​യ​​​​ത്തി​​​​ലാ​​​​ണ് ഗോ​​​​പി ഫി​​​​നി​​​​ഷ് ചെ​​​​യ്ത​​​​ത്. 2:14:41 സ​​​​മ​​​​യ​​​​ത്തി​​​​ൽ ശ്രീ​​​​നു ബു​​​​ഗാ​​​​ത ര​​​​ണ്ടാ​​​​മ​​​​നാ​​​​യി. അ​​​​ക്ഷ​​​​യ് സൈ​​​​നി (2:15:27)ക്കാ​​​​ണ് എ​​​​ലൈ​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​നം. 2022ൽ ​​​​നേ​​​​ടി​​​​യ വ്യ​​​​ക്തി​​​​ഗ​​​​ത മി​​​​ക​​​​വ് (2:13:39) മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ഗോ​​​​പി​​​​ക്കാ​​​​യി​​​​ല്ല. പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പി​​​​ക്സ് യോ​​​​ഗ്യ​​​​താ മാ​​​​ർ​​​​ക്ക് മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നും താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി​​​​ല്ല. 2:08.10 സ​​​​മ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു ഒ​​​​ളി​​​​ന്പി​​​​ക്സ് യോ​​​​ഗ്യ​​​​താ മാ​​​​ർ​​​​ക്ക്. എ​​​​ലൈ​​​​റ്റ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ത​​​​ന്‍റെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വ്യ​​​​ക്തി​​​​ഗ​​​​ത സ​​​​മ​​​​യം (2:52:25) ക​​​​ണ്ടെ​​​​ത്തി​​​​യ അ​​​​ശ്വി​​​​നി ജാ​​​​ദ​​​​വ് സ്വ​​​​ർ​​​​ണം നേ​​​​ടി. നി​​​​ർ​​​​മാ​​​​ബെ​​​​ൻ താ​​​​ക്കൂ​​​​ർ (2:55:47), ദി​​​​വ്യ​​​​ങ്ക ചൗ​​​​ധ​​​​രി (2:57.06) എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി. കേ​​​​ന്ദ്ര സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​മ​​​​ന്ത്രി മീ​​​​നാ​​​​ക്ഷി ലേ​​​​ഖി, മു​​​​ൻ…

Read More

ടർ​​​​ക്കി​​​​ഷ് വ​​​​നി​​​​താ ക​​​​പ്പ്: ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​ത​​​​ക​​​​ൾ കപ്പിനരികെ; ചരിത്രനേട്ടം കാണാൻ കാത്ത് ആരാധകർ

അ​​​​ല​​​​ൻ​​​​യ (തു​​​​ർ​​​​ക്കി): ഇ​​​​ന്ത്യ​​​​യു​​​​ടെ സീ​​​​നി​​​​യ​​​​ർ വ​​​​നി​​​​താ ഫു​​​​ട്ബോ​​​​ൾ ടീം ​​​​ദ​​​​ക്ഷി​​​​ണ ഏ​​​​ഷ്യ​​​​ക്കു പു​​​​റ​​​​ത്തു​​​​ള്ള ആ​​​​ദ്യ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ​​കി​​​​രീ​​​​ട നേ​​​​ട്ട​​​​ത്തി​​​​ന​​​​രി​​​​കെ. ടർ​​​​ക്കി​​​​ഷ് വ​​​​നി​​​​താ ക​​​​പ്പി​​​​ൽ ര​​​​ണ്ടാം ജ​​​​യം നേ​​​​ടി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​യെ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു ടീ​​​​മു​​​​ക​​​​ളു​​​​ള്ള ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ 2-0ന് ​​​​ഹോ​​​​ങ്കോം​​​​ഗി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ഞ്ജു ത​​​​മാം​​​​ഗ് (19’), സൗ​​​​മ്യ ഗു​​​​ഗു​​​​ലോ​​​​ത്ത് (79’) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. സാ​​​​ഫ് ക​​​​പ്പ് അ​​​​ഞ്ചു ത​​​​വ​​​​ണ​​​​യും സൗ​​​​ത്ത് ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ മൂ​​​​ന്നു സ്വ​​​​ർ​​​​ണ മെ​​​​ഡ​​​​ലും നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഇ​​​​ന്ത്യ മ​​​​റ്റൊ​​​​രു അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ല. ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ എ​​​​സ്റ്റോ​​​​ണി​​​​യയെ തോ​​​​ൽ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. 27ന് ​​​​കൊ​​​​സോ​​​​വോ​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കു കി​​​​രീ​​​​ട​​​​മു​​​​യ​​​​ർ​​​​ത്താം. കൊ​​​​സോ​​​​വോ​​​​യ്ക്കും ഇ​​​​ന്ത്യ​​​​ക്കും ആ​​​​റു പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​മാ​​​​ണ്. ഗോ​​​​ൾ​​വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ കൊ​​​​സോ​​​​വോ​​​​യാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്.

Read More

മ​ന​ത്ത​ക്ക​രുത്തും പോ​രാ​ട്ട​വീ​ര്യവും കൈവിട്ടില്ല; ര​ണ്ടാം പ​കു​തി​യി​ല്‍ ക​ണ​ക്കു​തീ​ര്‍​ത്ത് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജ​യം

കൊ​ച്ചി: ആ​ദ്യ​പ​കു​തി​യി​ല്‍ ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍ പോ​കു​ക, ര​ണ്ടാം പ​കു​തി​യി​ല്‍ ക​ണ​ക്കു​തീ​ര്‍​ത്ത് തി​രി​ച്ച​ടി​ക്കു​ക. അ​വി​സ്മ​ര​ണീ​യം എ​ന്ന​ല്ലാ​തെ ഇ​ന്ന​ല​ത്തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്-​എ​ഫ്‌​സി ഗോ​വ മ​ത്സ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാ​നാ​കി​ല്ല. തോ​ല്‍​ക്കു​മെ​ന്നു ക​രു​തി​യ മ​ത്സ​രം മ​ന​ത്ത​ക്ക​രു​ത്തി​ലും പോ​രാ​ട്ട​വീ​ര്യ​ത്തി​ലും തി​രി​ച്ചു​പി​ടി​ച്ച് ജ​യം പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. ര​ണ്ടി​നെ​തി​രേ നാ​ലു ഗോ​ളി​ന് ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. ഗോ​വ​യ്ക്കാ​യി റോ​ളി​ന്‍ ബോ​ര്‍​ജ​സ് (7’), മു​ഹ​മ്മ​ദ് യാ​സി​ര്‍ (17’) എ​ന്നി​വ​ർ ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി ദി​മി​ത്രി​യോ​സ് ഇ​ര​ട്ട ഗോ​ളും (81’ പെ​നാ​ല്‍​റ്റി, 84’), സ​ക്കാ​യി (50’), ചെ​ര്‍​ണി​ച്ച് (88’) എ​ന്നി​വ​ർ ഓ​രോ ഗോ​ളും ക​ണ്ടെ​ത്തി. ജ​യ​ത്തോ​ടെ 29 പോ​യി​ന്‍റു​മാ​യി ഗോ​വ​യെ പി​ന്ത​ള്ളി ബ്ലാ​സ്റ്റേ​ഴ്‌​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി. തോ​ല്‍​വി മു​ന്നി​ല്‍ ക​ണ്ടെ​ങ്കി​ലും സ​മ​ചി​ത്ത​ത​യോ​ടെ പൊ​രു​തി​യ ദി​മി​ത്രി​യോ​സി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും പോ​രാ​ട്ട​വീ​ര്യ​ത്തി​നാ​ണ് നൂ​റു മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​ത്. മൂ​ന്ന് തു​ട​ര്‍ തോ​ല്‍​വി​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ജ​യ​വ​ഴി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. നി​രാ​ശ ആ​റാം മി​നി​റ്റി​ല്‍ വീ​ണു​കി​ട്ടി​യ കോ​ര്‍​ണ​ര്‍ കി​ക്കി​ല്‍​നി​ന്ന്…

Read More

അ​ബു​ദാ​ബി​യി​ൽ കേ​ര​ള ച​രി​തം

അ​ബു​ദാ​ബി: മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​ബു​ദാ​ബി ക​പ്പി​ൽ അ​ൽ എ​ത്തി​ഹാ​ദ് അ​ക്കാ​ദ​മി​യെ പ്ര​തി​നി​ധീ​ക​രി​ച്ച കേ​ര​ള സം​ഘ​ത്തി​ന് അ​ണ്ട​ർ 16 വി​ഭാ​ഗം കി​രീ​ടം. കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ട് പേ​ര​ട​ങ്ങി​യ ടീ​മാ​ണ് അ​ബു​ദാ​ബി ക​പ്പി​ൽ മാ​റ്റു​ര​ച്ച​ത്. ദ​യാ​ൽ ഡേ​വി​ഡ് സാ​മു​വ​ൽ (കാ​നം സി​എം​എ​സ്, കോ​ട്ട​യം), നി​ര​ഞ്ജ​ൻ എം. ​ദീ​പു (ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ, കോ​ട്ട​യം), ബെ​ൻ​സ് വ​ർ​ഗീ​സ് (മാ​ന്നാ​നം കെ​ഇ), ഗോ​വി​ന്ദ് ഭാ​സ്ക​ർ (എ​സ്എ​ച്ച്, കോ​ട്ട​യം), ജോ​ണ്‍ അ​ഗ​സ്റ്റി​ൻ (മാ​ർ ബ​സേ​ലി​യോ​സ്, കോ​ട്ട​യം), ദ​ർ​ശ​ൻ കെ. ​ര​ഞ്ജി​ത് (വ​ട​വാ​തൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കോ​ട്ട​യം), മു​ഹ​മ്മ​ദ് ഷാ​ബി​ൻ (ജി​എം വി​ച്ച്എ​സ്എ​സ്, നി​ല​ന്പൂ​ർ), അ​ബ്ദു​ൾ റ​ഹ്‌മാ​ൻ (എ​ര​ഞ്ഞി മാ​ങ്ങാ​ട് ജി​എ​ച്ച്എ​സ്, മ​ല​പ്പു​റം) എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ൾ.

Read More

കു​​ടും​​ബ​​ത്തി​​നാ​​യി ക്രി​​ക്ക​​റ്റ് ഉ​​പേ​​ക്ഷി​​ച്ച ആ​​കാ​​ശ്

ചി​​ല കാ​​ര്യ​​ങ്ങ​​ൾ അ​​ങ്ങ​​നെ​​യാ​​ണ്, സാ​​ഹ​​ച​​ര്യ സ​​മ്മ​​ർ​​ദ​​ത്താ​​ൽ ഉ​​പേ​​ക്ഷി​​ച്ചാ​​ലും ഉ​​ള്ളി​​ലെ ആ​​ഗ്ര​​ഹം പോ​​ലെ കാ​​ര്യ​​ങ്ങ​​ൾ എ​​ല്ലാം ഭം​​ഗി​​യാ​​കും. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ റാ​​ഞ്ചി​​ൽ ടെ​​സ്റ്റി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ അ​​ര​​ങ്ങേ​​റി​​യ ഇ​​രു​​പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ആ​​കാ​​ശ് ദീ​​പ് അ​​തി​​നു​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ജീ​​വി​​ക്കാ​​നാ​​യി ക്രി​​ക്ക​​റ്റ് ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​ന്ന​​വ​​നാ​​ണ് ആ​​കാ​​ശ്. എ​​ന്നാ​​ൽ, മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ൽ​​നി​​ന്ന് ടെ​​സ്റ്റ് ക്യാ​​പ്പ് സ്വീ​​ക​​രി​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ അ​​ര​​ങ്ങേ​​റി​​യ​​പ്പോ​​ൾ മൂ​​ന്ന് വി​​ക്ക​​റ്റ് പി​​ഴു​​ത് ത​​ന്‍റെ വ​​ര​​വ് അ​​റി​​യി​​ച്ചു. ബി​​ഹാ​​റി​​ലെ സ​​സാ​​രം സ്വ​​ദേ​​ശി​​യാ​​ണ് ആ​​കാ​​ശ്. ക്രി​​ക്ക​​റ്റ് നെ​​ഞ്ചി​​ലേ​​റ്റി​​യ കൗ​​മാ​​രം. എ​​ന്നാ​​ൽ, അ​​ച്ഛ​​ന്‍റെ ശ​​ക്ത​​മാ​​യ എ​​തി​​ർ​​പ്പ് ആ​​കാ​​ശി​​ന്‍റെ ക്രി​​ക്ക​​റ്റ് യാ​​ത്ര​​യ്ക്ക് എ​​പ്പോ​​ഴും ത​​ട​​സ​​മാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ജോ​​ലി​​ക്കാ​​യി ദു​​ർ​​ഗാ​​പൂ​​രി​​ലേ​​ക്ക് വ​​ണ്ടി​​ക​​യ​​റി. അ​​വി​​ടെ​​വ​​ച്ച് അ​​ങ്കി​​ളി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഒ​​രു പ്രാ​​ദേ​​ശി​​ക ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ൽ ചേ​​ർ​​ന്നു. ആ​​കാ​​ശി​​ന്‍റെ വേ​​ഗ​​ത​​യേ​​റി​​യ പ​​ന്തു​​ക​​ൾ ഏ​​വ​​രും ശ്ര​​ദ്ധി​​ച്ചു തു​​ട​​ങ്ങി. അ​​തി​​നി​​ടെ അ​​ച്ഛ​​ൻ സ്ട്രോ​​ക്ക് വ​​ന്ന് മ​​രി​​ച്ചു, പി​​ന്നാ​​ലെ ചേ​​ട്ട​​നും അ​​ന്ത​​രി​​ച്ചു. അ​​തോ​​ടെ കു​​ടും​​ബം പു​​ല​​ർ​​ത്തേ​​ണ്ട ഉ​​ത്ത​​ര​​വാ​​ദി​​ത്വം അ​​കാ​​ശി​​ന്‍റെ തോ​​ളി​​ലാ​​യി.…

Read More

ഇ​​ഷാ​​നും അ​​യ്യ​​റും ബിസിസിഐക്ക് പുറത്ത് ?

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ലെ മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളാ​​യ ഇ​​ഷാ​​ൻ കി​​ഷ​​നും ശ്രേ​​യ​​സ് അ​​യ്യ​​റും ബി​​സി​​സി​​ഐ ക​​രാ​​റി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യേ​​ക്കും എ​​ന്ന് റി​​പ്പോ​​ർ​​ട്ട്. 2023-24 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​റി​​ൽ ഇ​​രു​​വ​​രും ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് വൃ​​ത്ത​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന. ബി​​സി​​സി​​ഐ​​യും ദേ​​ശീ​​യ ടീം ​​സെ​​ല​​ക്ട​​ർ​​മാ​​രും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ (ര​​ഞ്ജി ട്രോ​​ഫി) നി​​ന്ന് വി​​ട്ടു​​നി​​ന്ന​​താ​​ണ് ഇ​​രു​​വ​​രും ചെ​​യ്ത കു​​റ്റം. അ​​തോ​​ടെ ബി​​സി​​സി​​ഐ​​ക്കു മു​​ന്നി​​ൽ ഇ​​രു​​വ​​രും പു​​ക​​ഞ്ഞ​​കൊ​​ള്ളി​​ക​​ളാ​​യി. അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​ർ ന​​യി​​ക്കു​​ന്ന സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ പാ​​ന​​ൽ 2023-24 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​ർ പ​​ട്ടി​​ക ഏ​​ക​​ദേ​​ശം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​താ​​യാ​​ണ് വി​​വ​​രം. വൈ​​കാ​​തെ ഈ ​​പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഐ​​പി​​എ​​ൽ മാ​​നി​​യ ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ​​യാ​​ണ് ഇ​​ഷാ​​ൻ കി​​ഷ​​ൻ ദേ​​ശീ​​യ ടീം ​​ക്യാ​​ന്പ് വി​​ട്ട​​ത്. മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ഇ​​ഷാ​​ൻ കി​​ഷ​​ൻ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്. ര​​ഞ്ജി ട്രോ​​ഫി​​യി​​ലൂ​​ടെ ഇ​​ഷാ​​നു തി​​രി​​ച്ച് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ എ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് അ​​റി​​യി​​ച്ച​​ത്.…

Read More

ര​​ണ്ടാം സീ​​സ​​ണ്‍ ഡ​​ബ്ല്യു​​പി​​എ​​ൽ ട്വ​​ന്‍റി-20 ഇ​​ന്നു മുതൽ

ബം​​ഗ​​ളൂ​​രു: ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ത​​ങ്ക​​ത്തി​​ള​​ക്ക​​ത്തി​​നാ​​യി ഇ​​ന്നുമു​​ത​​ൽ രാ​​ജ്ഞി​​മാ​​രു​​ടെ പോ​​രാ​​ട്ടം. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം സീ​​സ​​ണി​​ന് ഇ​​ന്നു തു​​ട​​ക്കം. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ നേ​​രി​​ടും. ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. മാ​​ർ​​ച്ച് 17ന് ​​ഡ​​ൽ​​ഹി അ​​രു​​ണ്‍ ജ​​യ്റ്റ്‌​ലി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഫൈ​​ന​​ൽ. മ​​ല​​യാ​​ളിതാ​​രം മി​​ന്നു മ​​ണി​​യു​​ടെ ടീ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​മാ​​യ മെ​​ഗ് ലാ​​ന്നിം​​ഗ് ന​​യി​​ക്കു​​ന്ന ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ്. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. അ​​ഞ്ച് ടീ​​മു​​ക​​ൾ മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് എ​​ന്നി​​വ​​യ്ക്കൊ​​പ്പം സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലു​​ള്ള റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു, ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ബെ​​ത് മൂ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗു​​ജ​​റാ​​ത്ത് ജ​​യ്ന്‍റ്സ്, അ​​ലി​​സ ഹീ​​ലി നാ​​യി​​ക​​യാ​​യു​​ള്ള യു​​പി വാ​​രി​​യേ​​ഴ്സ് എ​​ന്നി​​ങ്ങ​​നെ അ​​ഞ്ച് ടീ​​മു​​ക​​ളാ​​ണ് ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ക. മും​​ബൈ, ബം​​ഗ​​ളൂ​​രു ടീ​​മു​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​ണ്…

Read More

കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം, ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ​മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

ചെ​ന്നൈ: കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം, 2024 ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ​മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന​ത്തി​ൽ എം.​എ​സ്. ധോ​ണി ന​യി​ക്കു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും. മാ​ർ​ച്ച് 22ന് ​ചെ​ന്നൈ ചെ​പ്പോ​ക്കി​ലാ​ണ് ഈ ​സൂ​പ്പ​ർ പോ​രാ​ട്ടം. 2024 സീ​സ​ണി​ലെ ആ​ദ്യ 21 മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മാ​ത്ര​മാ​ണ് ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട​ത്. മാ​ർ​ച്ച് 22 മു​ത​ൽ ഏ​പ്രി​ൽ ഏ​ഴ് വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പൊ​തു​തെ​ര​ഞ്ഞ​ടു​പ്പ് ഇ​ട​വേ​ള 21 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ത്തി​നു​ശേ​ഷം ബാ​ക്കി​യു​ള്ള ഫി​ക്സ്ച​ർ​കൂ​ടി ബി​സി​സി​ഐ പ്ര​ഖ്യാ​പി​ക്കും. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നാ​യാ​ണ് നി​ല​വി​ൽ ബി​സി​സി​ഐ ഇ​ട​വേ​ള​യി​ട്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 22: ചെ​ന്നൈ x ബം​ഗ​ളൂ​രു, 8.00 pm മാ​ർ​ച്ച് 23: പ​ഞ്ചാ​ബ് x ഡ​ൽ​ഹി, 3.30 pmകോ​ൽ​ക്ക​ത്ത x ഹൈ​ദ​രാ​ബാ​ദ്, 7.30 pmമാ​ർ​ച്ച് 24: രാ​ജ​സ്ഥാ​ൻ x…

Read More