ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ്; പാ​​​ക്കിസ്ഥാ​​​ൻ ഒന്നില്‍

ദു​​​ബാ​​​യ്: ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് റാ​​​ങ്കിം​​​ഗി​​​ൽ പാക്കിസ്ഥാ​​​ൻ ഒ​​​ന്നാ​​​മ​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര 3-0നു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​യെ മ​​​റി​​​ക​​​ട​​​ന്ന് പാ​​​ക്കിസ്ഥാ​​​ൻ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണു റാ​​​ങ്കിം​​​ഗി​​​ൽ ര​​​ണ്ടാ​​​മ​​​ത്. ഇ​​​ന്ത്യ മൂ​​​ന്നാ​​​മ​​​താ​​​ണ്. പ​​​ര​​​ന്പ​​​ര ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ. ഈ ​​​വ​​​ർ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ലും പാ​​​ക്കി​​​സ്ഥാ​​​ൻ ഒ​​​ന്നാം റാ​​​ങ്കി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

Read More

അ​​​സ്മി​​​ത ലീ​​​ഗ് കോ​​​ട്ട​​​യ​​​ത്തും കോ​​​ഴി​​​ക്കോ​​​ടും

ന്യൂ​​​ഡ​​​ൽ​​​ഹി: ഖേ​​​ലോ ഇ​​​ന്ത്യ വ​​​നി​​​താ ലീ​​​ഗ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​സ്മി​​​ത വി​​​മ​​​ൻ​​​സ് ലീ​​​ഗ് എ​​​ന്ന് അ​​​റി​​​യ​​​പ്പെ​​​ടു​​​മെ​​​ന്നു കേ​​​ന്ദ്ര യു​​​വ​​​ജ​​​ന​​​കാ​​​ര്യ കാ​​​യി​​​ക മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് സിം​​​ഗ് ഠാ​​​ക്കൂ​​​ർ അ​​​റി​​​യി​​​ച്ചു. സ്ത്രീ​​​ക​​​ളെ പ്ര​​​ചോ​​​ദി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ഴി​​​ക​​​ക്ക​​​ല്ലു​​​ക​​​ൾ കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യാ​​​ണ് അ​​​സ്മി​​​ത സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ വേ​​​ദി​​​യാ​​​കു​​​ന്ന ലീ​​​ഗ് കോ​​​ട്ട​​​യ​​​ത്തും കോ​​​ഴി​​​ക്കോ​​​ട്ടു​​​മാ​​​യി ന​​​ട​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​ജി​​​ലെ ദേ​​​വ​​​ഗി​​​രി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 5, 6 തീ​​​യ​​​തി​​​ക​​​ളി​​​ലും ച​​​ങ്ങ​​​നാ​​​ശേ​​​രി കി​​​ളി​​​മ​​​ല​​​യി​​​ലു​​​ള്ള എ​​​സ്എ​​​ച്ച് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ 6, 7 തീ​​​യ​​​തി​​​ക​​​ളി​​​ലു​​​മാ​​​ണു മ​​​ത്സ​​​രം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9074428698.

Read More

സ്വ​​പ്നം യാഥാർഥ്യമാകുന്നു; നെ​​യ്മ​​ർ മും​​ബൈ​​യി​​ലേക്ക്

മും​​ബൈ: ബ്ര​​സീ​​ൽ സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ നെ​​യ്മ​​ർ മും​​ബൈ​​യി​​ൽ ക്ല​​ബ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ട​​ത്തി​​ന് എ​​ത്താ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​രു​​ങ്ങി. ക​​ഴി​​ഞ്ഞ മാ​​സം വ​​രെ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ പ്രേ​​മി​​ക​​ൾ​​ക്ക് സ്വ​​പ്നം കാ​​ണാ​​ൻ സാ​​ധി​​ക്കാ​​ത്ത കാ​​ര്യ​​മാ​​ണ് യാ​​ഥാ​​ർ​​ഥ്യ​​മാ​​കാ​​ൻ പോ​​കു​​ന്ന​​ത്. എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് 2023-24 സീ​​സ​​ണ്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ നെ​​യ്മ​​റി​​ന്‍റെ സൗ​​ദി ക്ല​​ബ്ബാ​​യ അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി​​യും ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ മും​​ബൈ സി​​റ്റി എ​​ഫ്സി​​യും ഒ​​ന്നി​​ച്ച് എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് നെ​​യ്മ​​ർ ഇ​​ന്ത്യ​​യി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള വ​​ഴി തെ​​ളി​​ഞ്ഞ​​ത്. ഗ്രൂ​​പ്പ് ഘ​​ട്ട എ​​വേ പോ​​രാ​​ട്ട​​ത്തി​​നാ​​യി അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി​​ക്ക് മും​​ബൈ​​യി​​ൽ എ​​ത്തേ​​ണ്ട​​തു​​ണ്ട്. ന​​വം​​ബ​​ർ ഏ​​ഴി​​നാ​​ണ് അ​​ൽ ഹി​​ലാ​​ലി​​ന് എ​​തി​​രാ​​യ മും​​ബൈ സി​​റ്റി​​യു​​ടെ ഹോം ​​മ​​ത്സ​​രം. ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​ർ നേ​​രി​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റും. മി​​ക​​ച്ച ആ​​റ് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ർ​​ക്കും പ്രീ​​ക്വാ​​ർ​​ട്ട​​ർ ടി​​ക്ക​​റ്റ് ല​​ഭി​​ക്കും. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​വി​​ട്ട് ഈ​​മാ​​സം 15നാ​​ണ് നെ​​യ്മ​​ർ അ​​ൽ ഹി​​ലാ​​ൽ എ​​ത്തി​​യ​​ത്. നെ​​യ്മ​​റി​​നൊ​​പ്പം അ​​ൽ…

Read More

കാ​ര്യ​വ​ട്ട​ത്ത് ഇ​രി​പ്പി​ടം വേണം…

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് പോ​​​രാ​​​ട്ട​​​ത്തി​​​ലെ സ​​​ന്നാ​​​ഹ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വേ​​​ദി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട സ്ഥി​​​തി. ഇ​​​തി​​​നാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നാ​​​ണ് കേ​​​ര​​​ളാ ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നം. ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് കൗ​​​ണ്‍​സി​​​ലി​​​നാ​​​യി 1000 ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ സ​​​ജ്ജ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ൾ​​​പ്പെ​​​ടെ എ​​​ത്തു​​​ന്ന കാ​​​ണി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സ്ഥ​​​ല​​​ത്താ​​​ണ് ഇ​​​രി​​​പ്പി​​​ടം ഒ​​​രു​​​ക്കു​​​ക. കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മീ​​​ഡി​​​യാ ബോ​​​ക്സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള സ്ഥ​​​ല​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ത്ര​​​യും കാ​​​ല​​​മാ​​​യി​​​ട്ടും ഇ​​​തി​​​നാ​​​യി ഒ​​​രു ക്ര​​​മീ​​​ക​​​ര​​​ണ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 1000 ഇ​​​രി​​​പ്പി​​​ടം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ കെ​​​സി​​​എ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. താ​​​ര​​​ങ്ങ​​​ളു​​​ടെ ഡ്രെ​​​സിം​​​ഗ് റൂ​​​മും കൂ​​​ടു​​​ത​​​ൽ ന​​​വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​യു​​​ണ്ട്. ഗാ​​​ല​​​റി​​​യി​​​ലെ ക​​​സേ​​​ര​​​ക​​​ളി​​​ൽ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​വ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി പു​​​തി​​​യ​​​ത് സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നി​​​ല​​​വി​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന പ്ര​​​ശ്നം ഫ്ലെ​​​ഡ് ലൈ​​​റ്റു​​​ക​​​ളാ​​​ണ്. കൃ​​​ത്യ​​​മാ​​​യ…

Read More

ഇ​​ന്ത്യ​​ക്ക് നീ​​യേ ചെ​​സ് രാ​​ജ… 2024 കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലേക്ക് യോഗ്യത നേടി പ്ര​​ഗ്നാ​​ന​​ന്ദ

ബാ​​ക്കു (അ​​സ​​ർ​​ബൈ​​ജാ​​ൻ): ര​​മേ​​ഷ്ബാ​​ബു പ്ര​​ഗ്നാ​​ന​​ന്ദാ, ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ നീ ​​തോ​​റ്റെ​​ങ്കി​​ലും ഇ​​ന്ത്യ​​ക്ക് നീ​​യേ ചെ​​സ് രാ​​ജ… അ​​തെ, 2023 ഫി​​ഡെ ലോ​​ക​​ക​​പ്പ് ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​​​സ് കാ​​ൾ​​സ​​ണോ​​ട് പൊ​​രു​​തി​​യാ​​ണ് പ​​തി​​നെ​​ട്ട് വ​​യ​​സ് മാ​​ത്ര​​മു​​ള്ള പ്ര​​ഗ്നാ​​ന​​ന്ദ​​യു​​ടെ തോ​​ൽ​​വി. ഫൈ​​ന​​ലി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും കാ​​ൾ​​സ​​ണെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് മൂ​​ന്നാം ഗെ​​യി​​മി​​ൽ ചു​​വ​​ടി​​ട​​റി. റാ​​പ്പി​​ഡ് ചെ​​സി​​ന്‍റെ രാ​​ജാ​​വാ​​യ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ണ്‍ ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ലെ ആ​​ദ്യ ര​​ണ്ട് ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ടൈ​​ബ്രേ​​ക്ക​​ർ അ​​ര​​ങ്ങേ​​റി​​യ​​ത്. 10 മി​​നി​​റ്റ് മാ​​ത്രം ഒ​​രു ക​​ളി​​ക്കാ​​ര​​ന് അ​​നു​​വ​​ദി​​ക്കു​​ന്ന റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലെ ര​​ണ്ട് ഗെ​​യി​​മി​​ലും പ്ര​​ഗ്നാ​​ന​​ന്ദ​​യെ കാ​​ൾ​​സ​​ണ്‍ കീ​​ഴ​​ട​​ക്കി. റാ​​പ്പി​​ഡ് ഗെ​​യി​​മി​​ന്‍റെ രാ​​ജാ​​വാ​​യ കാ​​ൾ​​സ​​ന്‍റെ പ​​രി​​ച​​യ സ​​ന്പ​​ത്തി​​നു മു​​ന്നി​​ലാ​​ണ് പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് അ​​ടി​​യ​​റ​​വു വ​​യ്ക്കേ​​ണ്ടി​​വ​​ന്ന​​ത്. കാ​​ൾ​​സ​​ന്‍റെ ക​​ന്നി​​ക്കി​​രീ​​ടം മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ കാ​​ൾ​​സ​​ണ്‍ ലോ​​ക​​ക​​പ്പ് ചെ​​സ് ചാ​​ന്പ്യ​​നാ​​കു​​ന്ന​​ത്…

Read More

പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ x കാ​​​​​ൾ​​​​​സ​​​​​ണ്‍ ക്ലൈ​​​​​മാ​​​​​ക്സ്; ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ

ബാ​​​​​ക്കു (അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​ൻ): പ്രാ​​​​​യം പ​​​​​തി​​​​​നെ​​​​​ട്ടേ​​​​​യു​​​​​ള്ളൂ എ​​​​​ങ്കി​​​​​ലും ബു​​​​​ദ്ധി രാ​​​​ക്ഷ​​​​സ​​​​നാ​​​​ണെ​​ന്നു വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​മേ​​​​​ഷ്ബാ​​​​​ബു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ. 2023 ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ മാ​​​​​ഗ്ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​ണു​​​​​മാ​​​​​യി ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ലും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ചു. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 35 നീ​​​​​ക്ക​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​രു​​​​​വ​​​​​രും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞ​​​​​തെ​​​​​ങ്കി​​​​​ൽ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ 30 നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണു​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ഞ്ചു ത​​​​​വ​​​​​ണ ലോ​​​​​ക ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ കാ​​​​​ൾ​​​​​സ​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം ഗെ​​​​​യി​​​​​മി​​​​​ൽ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ മു​​​​​ൻ​​​​​തൂ​​​​​ക്കം. വെ​​​​​ള്ള ക​​​​​രു​​​​​ക്ക​​​​​ളു​​​​​മാ​​​​​യി ക​​​​​ളി​​​​​ച്ച പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ലീ​​​​​ഡ് നേ​​​​​ടി. എ​​​​​ന്നാ​​​​​ൽ, അ​​​​​തു നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും സ​​​​​മ​​​​​യം പാ​​​​​ലി​​​​​ക്കാ​​​​​നും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യ്ക്കു സാ​​​​​ധി​​​​​ച്ചി​​​​​ല്ല. അ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു മ​​​​​ത്സ​​​​​രം സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​ത്. ടൈ​​​​​ബ്രേ​​​​​ക്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ ആ​​​​​ദ്യ ര​​​​​ണ്ട് ഗെ​​​​​യി​​​​​മും സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യം വ​​​​​ന്ന​​​​​ത്. ടൈ​​​​​ബ്രേ​​​​​ക്ക​​​​​റി​​​​​ൽ റാ​​​​​പ്പി​​​​​ഡ് ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ൽ ര​​​​​ണ്ടു ഗെ​​​​​യിം വീ​​​​​തം ക​​​​​ളി​​​​​ക്കും.…

Read More

പ്രഗ്നാനന്ദയുടെ ഇഷ്ടവിഭവം ഉണ്ടാക്കാൻ പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​മ്മ…

ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ന്‍റെ ഏ​​​​​തു​​​​​ കോ​​​​​ണി​​​​​ൽ പോ​​​​​യാ​​​​​ലും പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന ഒ​​​​​രു അ​​​​​മ്മ​​​​​യു​​​​​ണ്ട് ചെ​​​​​ന്നൈ​​​​​യി​​​​​ൽ.പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റു​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്തി​​​​​നാ​​​​​ണെ​​​​​ന്നാ​​​​​ണ് ചോ​​​​​ദ്യ​​​​​മെ​​​​​ങ്കി​​​​​ൽ ഒ​​​​​രു​​​​​ത്ത​​​​​രം മാ​​​​​ത്രം, മ​​​​​ക​​​​​നു ര​​​​​സ​​​​​വും ചോ​​​​​റു​​​​​മാ​​​​​ണ് ഏ​​​​​റ്റ​​​​​വും ഇ​​​​​ഷ്ടം. ആ​​​​​രാ​​​​​ണ് ഈ ​​​​​മ​​​​​ക​​​​​ൻ എ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ൽ പേ​​​​​ര് ര​​​​​മേ​​​​​ഷ്ബാ​​​​​ബു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ. അ​​​​​തേ, 2023 ചെ​​​​​സ് ലോ​​​​​ക​​​​​ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ലെ​​​​​ത്തി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യ പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​ത​​​​​ന്നെ. ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​നാ​​​​​യി അ​​​​​സ​​​​​ർ​​​​​ബൈ​​​​​ജാ​​​​​നി​​​​​ലെ ബാ​​​​​ക്കു​​​​​വി​​​​​ലേ​​​​​ക്കു വി​​​​​മാ​​​​​നം ക​​​​​യ​​​​​റി​​​​​യ​​​​​പ്പോ​​​​​ഴും പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യു​​​​​ടെ അ​​​​​മ്മ നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി ആ​​​​​ദ്യം പാ​​​​​യ്ക്ക് ചെ​​​​​യ്ത​​​​​ത് പ്ര​​​​​ഷ​​​​​ർ കു​​​​​ക്ക​​​​​റും ഇ​​​​​ൻഡക്ഷ​​​​​ൻ സ്റ്റൗ​​​​​വും അ​​​​​രി​​​​​യും മ​​​​​സാ​​​​​ല​​​​​ക​​​​​ളും​​​​​ത​​​​​ന്നെ. മ​​​​​ക​​​​​ന്‍റെ ചെ​​​​​സ് ലോ​​​​​ക യാ​​​​​ത്ര​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക്കാ​​​​​ലം മു​​​​​ത​​​​​ൽ കൂ​​​​​ട്ടു​​​​​കാ​​​​​രി​​​​​യാ​​​​​യു​​​​​ള്ള​​​​​തും നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യാ​​​​​ണ്. ബാ​​​​​ങ്ക് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യ അ​​​​​ച്ഛ​​​​​ൻ ജോ​​​​​ലി​​​​​ത്തി​​​​​ര​​​​​ക്കി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും മ​​​​​ക​​​​​ന്‍റെ നേ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ നോ​​​​​ട്ട​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്നു. മ​​​​​ക​​​​​ന്‍റെ എ​​​​​ല്ലാ നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു പി​​​​​ന്നി​​​​​ലും നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യു​​​​​ടെ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണു പ്ര​​​​​ഗ്നാ​​​​​ന​​​​​ന്ദ​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ൻ ര​​​​​മേ​​​​​ഷ്ബാ​​​​​ബു​​​​​വി​​​​​ന്‍റെ സാ​​​​​ക്ഷ്യം. 2023 ലോ​​​​​ക​​​​​ക​​​​​പ്പ് ചെ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നി​​​​​ടെ നാ​​​​​ഗ​​​​​ല​​​​​ക്ഷ്മി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ളും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു.…

Read More

സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ; ജി​​​​​ൻ​​​​​സ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ

കോ​​​​​ട്ട​​​​​യം: സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​നു​​​​​ള്ള അ​​​​​ണ്ട​​​​​ർ 16 ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലേ​​​​​ക്ക് മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​യ ജി​​​​​ൻ​​​​​സ് കെ. ​​​​​ജോ​​​​​യ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. മാ​​​​​ന്നാ​​​​​നം സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് സ്കൂ​​​​​ൾ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​ണ്. ഈ ​​​​​മാ​​​​​സം 28 മു​​​​​ത​​​​​ൽ 31വ​​​​​രെ കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ലാ​​ണു ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്. ഇ​​​​​ന്ത്യ​​​​​ക്കൊ​​​​​പ്പം മാ​​​​​ല​​​​​ദ്വീ​​​​​പ്, ശ്രീ​​​​​ല​​​​​ങ്ക ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ ഖ​​​​​ത്ത​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ണ്ട​​​​​ർ 16 ഫി​​​​​ബ ഏ​​​​​ഷ്യ ക​​​​​പ്പ് സൗ​​​​​ത്ത് ഏ​​​​​ഷ്യ​​​​​ൻ സോ​​​​​ണി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കും.

Read More

ഫ്ളോ ​ജോ​യു​ടെ ബ​ട്ട​ർ​ഫ്ളൈ

നീ​​​​​ട്ടി​​​​​വ​​​​​ള​​​​​ർ​​​​​ത്തി​​​​​യ മു​​​​​ടി​​​​​യി​​​​​ൽ വ​​​​​ർ​​​​​ണ​​​​​പ്ര​​​​​പ​​​​​ഞ്ചം, കൈ​​​​​വി​​​​​ര​​​​​ലു​​​​​ക​​​​​ളി​​​​​ൽ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ലാ​​​​​യി നീ​​​​​ട്ടി​​​​​യ ന​​​​​ഖം… അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സ ട്രാ​​​​​ക്ക് ആ​​​​​ൻ​​​​​ഡ് ഫീ​​​​​ൽ​​​​​ഡ് താ​​​​​ര​​​​​മാ​​​​​യ ഫ്ളോ ​​​​​ജോ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഗ്രി​​​​​ഫ്ത്ത് ജോ​​​​​യ്ന​​​​​റി​​​​​ന്‍റെ ആ​​​​​രാ​​​​​ധി​​​​​ക​​​​​യാ​​​​​യ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഷെ​​​​​ക്കേ​​​​​രീ റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. മു​​​​​ത്ത​​​​​ശി ബെ​​​​​റ്റി ഹാ​​​​​ർ​​​​​പ്പും ആ​​​​​ന്‍റി​​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണു റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​നെ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യാ​​​​​യ ഷെ​​​​​ക്കേ​​​​​രീ റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​ന്‍റെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക​​​​​രി​​​​​യ​​​​​റി​​​​​ലെ ആ​​​​​ദ്യമെ​​​​​ഡ​​​​​ലാ​​​​​ണ് ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ 100 മീ​​​​​റ്റ​​​​​ർ സ്വ​​​​​ർ​​​​​ണം. 2020 ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ട്ര​​​​​യ​​​​​ൽ​​​​​സി​​​​​ൽ വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത​​​​​ത് ഷെ​​​​​ക്കേ​​​​​രി റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ ആ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഉ​​​​​ത്തേ​​​​​ജ​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി എ​​​​​ടു​​​​​ത്ത മൂ​​​​​ത്ര​​​​​ത്തി​​​​​ൽ ക​​​​​ഞ്ചാ​​​​​വി​​​​​ന്‍റെ അം​​​​​ശം ക​​​​​ണ്ട​​​​​തോ​​​​​ടെ അ​​​​​യോ​​​​​ഗ്യ​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഒ​​​​​ളി​​​​​ന്പി​​​​​ക്സ് യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഒ​​​​​രാ​​​​​ഴ്ച മു​​​​​ന്പ് റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​ന്‍റെ ബ​യോ​ള​ജി​ക്ക​ൽ അ​​​​​മ്മ മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​ക്കാ​​​​​ര്യം ഒ​​​​​രു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ ചോ​​​​​ദ്യ​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​ഞ്ഞ​​​​​ശേ​​​​​ഷം റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ ചെ​​​​​യ്ത അ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ത്ര​​​​​ത്തി​​​​​ൽ ക​​​​​ഞ്ചാ​​​​​വി​​​​​ന്‍റെ അം​​​​​ശം ക​​​​​ണ്ടെ​​​​​ത്താ​​​​​നും ഒ​​​​​ളി​​​​​ന്പി​​​​​ക്സ് യോ​​​​​ഗ്യ​​​​​ത…

Read More

ലോ​​​​​ക അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് ചാമ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്; ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ മ​​​​​ല​​​​​യാ​​​​​ളി താരം എ. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: അ​​​​​ഞ്ജു ബോ​​​​​ബി ജോ​​​​​ർ​​​​​ജി​​​​​നു​​​​​ശേ​​​​​ഷം ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത് മ​​​​​ല​​​​​യാ​​​​​ളി എ​​​​​ന്ന ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ എ. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നു സാ​​​​​ധി​​​​​ക്കു​​​​​മോ എ​​​​​ന്ന​​​​​തി​​​​​നാ​​​​​ണു കാ​​​​​യി​​​​​കപ്രേ​​​​​മി​​​​​ക​​​​​ൾ ആ​​​​​കാം​​​​​ക്ഷ​​​​​യോ​​​​​ടെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2023 ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് ലോ​​​​​ക അ​​​​ത്‌​​​​ല​​​​റ്റി​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷവി​​​​​ഭാ​​​​​ഗം ലോം​​​​​ഗ്ജം​​​​​പി​​​​​ൽ ഫൈ​​​​​ന​​​​​ൽ യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.45 മു​​​​​ത​​​​​ലാ​​​​​ണ് ലോം​​​​​ഗ്ജം​​​​​പ് യോ​​​​​ഗ്യ​​​​​ത. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നൊ​​​​​പ്പം ജെ​​​​​സ്വി​​​​​ൻ ആ​​​​​ൾ​​​​​ഡ്രി​​​​​നും ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് ജം​​​​​പ് പി​​​​​റ്റി​​​​​ൽ എ​​​​​ത്തും. നി​​​​​ല​​​​​വി​​​​​ൽ ലോ​​​​​ക ആ​​​​​റാം റാ​​​​​ങ്കു​​​​​കാ​​​​​ര​​​​​നാ​​​​​ണ് ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ. ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ൻ ലോം​​​​​ഗ്ജം​​​​​പ് താ​​​​​രം എ​​​​​ന്ന നേ​​​​​ട്ടം 2022ൽ ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 2022 ഒ​​​​​റി​​​​​ഗ​​​​​ണ്‍ ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ 7.96 മീ​​​​​റ്റ​​​​​ർ ചാ​​​​​ടി ഏ​​​​​ഴാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത​​​​​ത്. ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ 8.00 മീ​​​​​റ്റ​​​​​ർ ക്ലി​​​​​യ​​​​​ർ ചെ​​​​​യ്തി​​​​​രു​​​​​ന്നു. യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ 7.79 മീ​​​​​റ്റ​​​​​ർ ചാ​​​​​ടി​​​​​യ…

Read More