മെ​സി​ക്ക് ഇ​ന്ന് 36-ാം പി​റ​ന്നാ​ള്‍; ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ആരാധകർ

ബ്യൂ​ണോ​സ് ഐ​റീ​സ്: ലോ​ക ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് ഇന്ന് 36-ാം പി​റ​ന്നാ​ള്‍.  ആ​ശം​സ​ക​ള്‍ നേ​ർന്ന് ആരാധകർ ലോ​ക​ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന്മ​ദി​ന​മാ​ണി​ത്. ഖ​ത്ത​ര്‍ വേ​ദി​യാ​യ 2022 ലെ ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​ത് മെ​സി​യു​ടെ അ​ര്‍​ജന്‍റീന​യാ​യി​രു​ന്നു. 1987 ജൂ​ണ്‍ 24 ന് ​അ​ര്‍​ജ​ന്‍റീന​യി​ലെ റൊ​സാ​രി​യോ​യി​ലാ​ണ് ല​യ​ണ​ല്‍ മെ​സി ജ​നി​ച്ച​ത്. 13-ാം വ​യ​സി​ല്‍ സ്‌​പെ​യി​നി​ന്‍റെ എ​ഫ്‌​സി ബാ​ഴ്സ​ലോ​ണ​യി​ല്‍ ക​ളി തു​ട​ങ്ങി​യ അ​ദ്ദേ​ഹം ഇ​ന്ന് കാ​ല്‍​പ​ന്ത് ക​ളി​യു​ടെ രാ​ജാ​വാ​യി മാ​റി​യി​രി​ക്കു​ന്നു. ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാ പ്ര​ധാ​ന കി​രീ​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം മു​ത്ത​മി​ട്ടു​ക​ഴി​ഞ്ഞു. ലോ​റ​സ് പു​ര​സ്‌​കാ​രം ര​ണ്ടു​ത​വ​ണ നേ​ടി​യ ഒ​രേ​യൊ​രു കളിക്കാരനാണ് മെസി. ഏ​ഴ് ബാ​ലോ​ണ്‍​ഡി ഓ​റി​ന്‍റെ തി​ള​ക്ക​വു​മു​ണ്ട്. അ​ടു​ത്തി​ടെ പി​എ​സ്ജി വി​ട്ട മെ​സി യു​എ​സ്എ​യി​ലെ ഇന്‍റര്‍ മ​യാ​മി​യി​ലേ​ക്കെ​ത്തി​യി​രു​ന്നു. പു​തി​യ ക്ല​ബി​നാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ മ​ത്‌​സ​രം ജൂ​ലാ​യ് 21-ന് ​ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Read More

ആരാധക മനസിലെ അനശ്വരന്‍; ശ്രീ ​​​ക​​​ണ്ഠീ​​​വ​​​ര മൈ​​​താ​​​ന​​​ത്തി​​​ന്‍റെ ഗാലറിയിൽ ഉയർന്ന ബാനറിൽ കുറിച്ച വരിയിങ്ങനെ….

പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ സാ​​​ഫ് ഗെ​​​യിം​​​സ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ന​​​ട​​​ന്ന ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ശ്രീ ​​​ക​​​ണ്ഠീ​​​വ​​​ര മൈ​​​താ​​​ന​​​ത്തി​​​ന്‍റെ വെ​​​സ്റ്റ് ബ്ലോ​​​ക്ക് ബ്ലൂ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ ഒ​​​രു ബാ​​​ന​​​ർ കെ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​മ്മോ​​​ർ​​​ട്ട​​​ൽ ന​​​ന്പ​​​ർ 11 (അ​​​മ​​​ർ​​​ത്യ​​​നാ​​​യ പ​​​തി​​​നൊ​​​ന്നാം ന​​​ന്പ​​​റു​​​കാ​​​ര​​​ൻ) എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​തി​​​ലെ എ​​​ഴു​​​ത്ത്. ഇ​​​ന്ത്യ​​​ൻ വീ​​​ര​​​നാ​​​യ​​​ക​​​ൻ സു​​​നി​​​ൽ ഛേത്രി​​​ക്കു​​​ള്ള ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​ദ​​​രം. ഛേത്രി​​​യു​​​ടെ മൈ​​​താ​​​ന​​​ത്തെ ഓ​​​രോ ചു​​​വ​​​ടു​​​ക​​​ളും ആ​​​രാ​​​ധ​​​ക​​​ർ ആ​​​ഘോ​​​ഷ​​​മാ​​​ക്കി. എ​​​ന്തു​​​കൊ​​​ണ്ട് ഛേത്രി​​​ക്കൊ​​പ്പം ആ​​​ളു​​​കൂ​​​ടു​​​ന്നു. കാ​​​ര​​ണ​​​മ​​​റി​​​യാ​​​ൻ അ​​​ക​​​ലേ​​​ക്കൊ​​​ന്നും തെ​​​ര​​​ഞ്ഞു​​​പോ​​​കേ​​​ണ്ട. 38 വ​​​യ​​​സാ​​​ണ് ഛേത്രി​​​ക്കു പ്രാ​​​യം. ക​​​ളി​​​ക്ക​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും മ​​​ധു​​​ര​​​പ്പ​​​തി​​​നേ​​​ഴി​​​ന്‍റെ കു​​​തി​​​പ്പ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​ന്‍റ​​​ർ കോ​​​ണ്ടി​​​ന​​​ന്‍റ​​​ൽ ക​​​പ്പി​​​ൽ ഫി​​​ഫ റാ​​​ങ്കിം​​​ഗി​​​ൽ ഇ​​​ന്ത്യ​​​യേ​​​ക്കാ​​​ൾ മു​​​ന്നി​​​ൽ​​​നി​​​ൽ​​​ക്കു​​​ന്ന ല​​​ബ​​​ന​​​നെ​​​തി​​​രേ ഇ​​​ന്ത്യ വി​​​ജ​​​യം നേ​​​ടി​​​യ​​​പ്പോ​​​ൾ ഒ​​​രു ഗോ​​​ൾ ഛേത്രി​​​യു​​​ടെ വ​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​ല്ല. സ്റ്റേ​​​ഡി​​​യം നി​​​റ​​​ഞ്ഞ കാ​​​ണി​​​ക​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി ഒ​​​രു ഹാ​​​ട്രി​​​ക്. അ​​​തും ബ​​​ദ്ധ​​​വൈ​​​രി​​​ക​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ. ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ളി​​​ന്‍റെ രാ​​​ജാ​​​വാ​​​ണു താ​​​നെ​​​ന്ന് ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്ന പ്ര​​​ക​​​ട​​​നം. ഇ​​​തി​​​ൽ​​​ക്കൂ​​​ടു​​​ത​​​ൽ…

Read More

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ

  മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പേ​സ​ർ മു​കേ​ഷ് കു​മാ​റാ​ണ് ടീ​മി​ലെ പു​തു​മു​ഖം. സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​നും വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ടീ​മി​ലു​ണ്ട്. ഐ​പി​എ​ല്ലി​ലും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലും മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ കെ.​എ​ൽ.​രാ​ഹു​ലി​നെ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​ല്ല. രോ​ഹി​ത് ശ​ർ​മ ടീ​മി​ന്‍റെ നാ​യ​ക​നാ​യും ഹ​ർ​ദി​ക് പാ​ണ്ഡ്യ ഉ​പ​നാ​യ​ക​നാ​യും തു​ട​രും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ജൂ​ലൈ 27-ന് ​തു​ട​ങ്ങും. ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ഹ​ർ​ദി​ക് പാ​ണ്ഡ്യ (വൈ​സ് ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ൻ ഗി​ൽ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, വി​രാ​ട് കോ​ഹ്ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഇ​ഷാ​ൻ കി​ഷ​ൻ, സ​ഞ്ജു സാം​സ​ൺ, ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ർ പ​ട്ടേ​ൽ, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്…

Read More

നേ​​ഷ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം പെ​​നാ​​ൽ​​റ്റി ഗോളിലൂടെ സ്വ​​ന്ത​​മാ​​ക്കി സ്പെയിൻ

റോ​​ട്ട​​ർ​​ഡാം: യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്പെ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യെ ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്പെ​​യി​​നി​​ന്‍റെ കി​​രീ​​ട​​നേ​​ട്ടം. ആ​​റാം റൗ​​ണ്ട് കി​​ക്കി​​ൽ ഡാ​​നി കാ​​ർ​​വ​​ഹാ​​ലി​​ന്‍റെ പ​​നേ​​ങ്ക പെ​​നാ​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ 5-4നാ​​യി​​രു​​ന്നു സ്പെ​​യി​​നി​​ന്‍റെ ജ​​യം. ആ​​ദ്യ അ​​ഞ്ച് കി​​ക്ക് ക​​ഴി​​ഞ്ഞ​​പ്പോ​​ൾ 4-4 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ​​യാ​​ണ് മ​​ത്സ​​രം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ട്ട​​ണ്ട​​ത്. 2018 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​ന്‍റെ ക്രൊ​​യേ​​ഷ്യ​​യ്ക്ക് മ​​റ്റൊ​​രു ഫൈ​​ന​​ൽ തോ​​ൽ​​വി​​യും. ലാ ​​റോ​​ഹ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സ്പെ​​യി​​ൻ നീ​​ണ്ട 11 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഒ​​രു ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2012 യൂ​​റോ ക​​പ്പി​​നു​​ശേ​​ഷം സ്പെ​​യി​​നി​​ന്‍റെ ആ​​ദ്യ​​കി​​രീ​​ടം. 2021ൽ ​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും ഫ്രാ​​ൻ​​സി​​നു മു​​ന്നി​​ൽ സ്പെ​​യി​​ൻ കീ​​ഴ​​ട​​ങ്ങി​​യി​​രു​​ന്നു. സ്പെ​​യി​​നി​​ന്‍റെ അ​​ഞ്ചാ​​മ​​ത് ട്രോ​​ഫി​​യാ​​ണ്. 2010 ഫി​​ഫ ലോ​​ക​​ക​​പ്പ്, യൂ​​റോ 1964, 2008, 2012 ട്രോ​​ഫി​​ക​​ളാ​​ണ് മു​​ന്പ് സ്പെ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Read More

ഫെ​​ൻ​​സിം​​ഗ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ഭ​​വാ​​നി ദേവിക്ക് ച​​രി​​ത്രനേട്ടം

വു​​ഷി (ചൈ​​ന): ഏ​​ഷ്യ​​ൻ ഫെ​​ൻ​​സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സി.​​എ. ഭ​​വാ​​നി ദേ​​വി​​ക്ക് വെ​​ങ്ക​​ലം. ഏ​​ഷ്യ​​ൻ ഫെ​​ൻ​​സിം​​ഗ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ​​മെ​​ഡ​​ൽ ആ​​ണി​​ത്. സെ​​മി​​യി​​ൽ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ സ​​യ്നാ​​ബ് ഡെ​​യ്ബെ​​കോ​​വ​​യോ​​ട് ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു, 14-15. ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ 15-10ന് ​​നി​​ല​​വി​​ലെ ലോ​​ക​​ചാ​​ന്പ്യ​​നാ​​യ ജ​​പ്പാ​​ന്‍റെ മി​​സാ​​കി എ​​മു​​റ​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​യി​​രു​​ന്നു ഭ​​വാ​​നി ദേ​​വി​​യു​​ടെ സെ​​മി ഫൈ​​ന​​ൽ പ്ര​​വേ​​ശം. ത​​ല​​ശേ​​രി സാ​​യ് താ​​രം ഒ​​ളി​​ന്പി​​ക്സ് ഫെ​​ൻ​​സിം​​ഗി​​ൽ പ​​ങ്കെ​​ടു​​ത്ത ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ഭ​​വാ​​നി ദേ​​വി. ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ ഭ​​വാ​​നി, പ​​ത്താം ക്ലാ​​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം ത​​ല​​ശേ​​രി സാ​​യി​​യി​​ൽ ചേ​​ർ​​ന്നു. ത​​ല​​ശേ​​രി ബ്ര​​ണ്ണ​​ൻ കോ​​ള​​ജി​​ൽ​​നി​​ന്നാ​​ണ് ഡി​​ഗ്രി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

Read More

ച​രി​ത്രം കു​റി​ച്ച് സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം! വേ​ള്‍​ഡ് ടൂ​ര്‍ സൂ​പ്പ​ര്‍ 1000 കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ഡ​ബി​ള്‍​സ് കൂ​ട്ട്; നേ​ട്ടം ലോ​ക​ചാ​മ്പ്യ​ന്മാ​രെ അ​ട്ടി​മ​റി​ച്ച്

ച​രി​ത്രം തി​രു​ത്തി​ക്കു​റി​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്റ​ണ്‍ ഡ​ബി​ള്‍​സ് സ​ഖ്യം സാ​ത്വി​ക് സാ​യ്രാ​ജ് റാ​ന്‍​കി റെ​ഡ്ഡി- ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം. സീ​സ​ണി​ലെ മി​ക​ച്ച ഫോം ​നി​ല​നി​ര്‍​ത്തി​യ ഇ​ന്ത്യ​ന്‍ ജോ​ഡി ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ 2023 ബാ​ഡ്മി​ന്റ​ണ്‍ പോ​രാ​ട്ട​ത്തി​ല്‍ കി​രീ​ടം നേ​ടി​യാ​ണ് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ലോ​ക ചാ​മ്പ്യ​ന്‍​മാ​രും ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്മാ​രു​മാ​യ മ​ലേ​ഷ്യ​ന്‍ സ​ഖ്യം ആ​രോ​ണ്‍ ചി​യ- സോ ​വൂ​യ് യി​ക സ​ഖ്യ​ത്തെ​യാ​ണ് സാ​ത്വി​ക്- ചി​രാ​ഗ് സ​ഖ്യം ത​ക​ര്‍​ത്തു​വി​ട്ട​ത്. ഇ​തോ​ടൊ​പ്പം ബാ​ഡ്മി​ന്റ​ണ്‍ വേ​ള്‍​ഡ് ടൂ​ര്‍ സൂ​പ്പ​ര്‍ 1000 കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ സ​ഖ്യ​മെ​ന്ന അ​തു​ല്യ​നേ​ട്ട​വും സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​വ​ര്‍​ക്കാ​യി. 21-17, 21-18 എ​ന്നി​ങ്ങ​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്കാ​ണ് മ​ലേ​ഷ്യ​ന്‍ സ​ഖ്യ​ത്തെ സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം തോ​ല്‍​പ്പി​ച്ച​ത്. പ​തി​ഞ്ഞ താ​ള​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യം തു​ട​ങ്ങി​യ​ത്. പ​തി​യെ മ​ത്സ​ര​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ അ​ടു​ത്ത ഇ​രു​വ​രും എ​തി​രാ​ളി​ക​ള്‍​ക്ക് പി​ന്നീ​ട് കാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ല. ഈ ​സീ​സ​ണി​ല്‍ മി​ക​ച്ച ഫോം ​തു​ട​രു​ന്ന സ​ഖ്യം…

Read More

ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി മെ​​​​​സി

  ബെ​​​​​യ്ജിം​​​​​ഗ്: ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി. രാ​​​​​ജ്യാ​​​​​ന്ത​​​​​ര സൗ​​​​​ഹൃ​​​​​ദ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി​​​​​യു​​​​​ടെ സൂ​​​​​പ്പ​​​​​ർ ഫാ​​​​​സ്റ്റ് ഗോ​​​​​ൾ. ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യും ജ​​​​​ർ​​​​​മ​​​​​യ്ൻ പെ​​​​​സെ​​​​​ല്ല​​​​​യും (68’) നേ​​​​​ടി​​​​​യ ഗോ​​​​​ളു​​​​​ക​​​​​ളു​​​​​ടെ ബ​​​​​ല​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന 2-0ന് ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. അ​​​​​തി​​​​​വേ​​​​​ഗ ​​​​​ഗോ​​​​​ൾ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ ഫു​​​​​ട്ബോ​​​​​ൾ ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​മേ​​​​​റി​​​​​യ ഗോ​​​​​ളി​​​​​നാ​​​​​ണ് ബെ​​​​​യ്ജിം​​​​​ഗ് വ​​​​​ർ​​​​​ക്കേ​​​​​ഴ്സ് സ്റ്റേ​​​​​ഡി​​​​​യം സാ​​​​​ക്ഷ്യം​​​​​ വ​​​​​ഹി​​​​​ച്ച​​​​​ത്. 79-ാം സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി​​​​​യു​​​​​ടെ ഗോ​​​​​ൾ. എ​​​​​ൻ​​​​​സോ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സി​​​​​ന്‍റെ അ​​​​​സി​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്ന് ഡി ​​​​​സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു​​​​​ള്ളി​​​​​ൽ​​​​​വ​​​​​ച്ച് ഇ​​​​​ടം​​​​​കാ​​​​​ൽ​​​​​കൊ​​​​​ണ്ട് എ​​​​​ടു​​​​​ത്ത മി​​​​​ന്നും ഷോ​​​​​ട്ടി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. 68-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഡി​​​​​പോ​​​​​ളി​​​​​ന്‍റെ അ​​​​​സി​​​​​സ്റ്റി​​​​​ൽ പെ​​​​​സെ​​​​​ല്ല​​​​​യും ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തോ​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ജ​​​​​യം 2-0നാ​​​​​യി. ഗോ​​​​​ൾ ന​​​​​ന്പ​​​​​ർ മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​​​​ര​​​​​നാ​​​​​യ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക​​​​​രി​​​​​യ​​​​​റി​​​​​ലെ 103-ാം ഗോ​​​​​ളാ​​​​​ണ് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ പി​​​​​റ​​​​​ന്ന​​​​​ത്. 109 രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഗോ​​​​​ളു​​​​​മാ​​​​​യി ലോ​​​​​ക ഗോ​​​​​ൾവേ​​​​​ട്ട​​​​​യി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള…

Read More

ലോ​​​​​ക ടെ​​​​​സ്റ്റ് ബാ​​​​​റ്റിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ ആ​​​​​ദ്യ​​​ മൂ​​​​​ന്നു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ

ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ബാ​​​​​റ്റിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ ആ​​​​​ദ്യ​​​ മൂ​​​​​ന്നു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. മൂ​​​​​ന്നു സ്ഥാ​​​​​നം മു​​​​​ന്നേ​​​​​റി ട്രാ​​​​​വി​​​​​സ് ഹെ​​​​​ഡ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണു റാ​​​​​ങ്കിം​​​​​ഗി​​​​​ലെ ആ​​​​​ദ്യ​​​ മൂ​​​​​ന്നു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളും ഓ​​​​​സീ​​​​​സ് താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. നീ​​​​​ണ്ട 39 വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഐ​​​​​സി​​​​​സി റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​രു രാ​​​​​ജ്യ​​​​​ത്തെ മൂ​​​​​ന്നു പേ​​​​​ർ ആ​​​​​ദ്യ​​​ മൂ​​​​​ന്ന് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​രി​​​​​പ്പു​​​​​റ​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ല​​​​​ബൂ​​​​​ഷെ​​​​​യ്ൻ ഓ​​​​​സീ​​​​​സ് ബാ​​​​​റ്റ​​​​​ർ മാ​​​​​ർ​​​​​ന​​​​​സ് ല​​​​​ബൂ​​​​​ഷെ​​​​​യ​​​​​ൻ 903 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യാ​​​​​ണ് ഐ​​​​​സി​​​​​സി ടെ​​​​​സ്റ്റ് ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​രി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള​​​​​ത്. 885 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി സ്റ്റീ​​​​​വ് സ്മി​​​​​ത്ത് ര​​​​​ണ്ടാ​​​​​മ​​​​​തും 884 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ട്രാ​​​​​വി​​​​​സ് ഹെ​​​​​ഡ് മൂ​​​​​ന്നാ​​​​​മ​​​​​തു​​​​​മാ​​​​​ണ്. ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ല​​​​​ബൂ​​​​​ഷെ​​​​​യ്നി​​​​​നു (26, 41) തി​​​​​ള​​​​​ങ്ങാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ലും റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ള​​​​​ക്കം സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ല്ല. ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ സെ​​​​​ഞ്ചു​​​​​റി (163) നേ​​​​​ടി​​​​​യ​​​​​താ​​​​​ണ് ട്രാ​​​​​വി​​​​​സ് ഹെ​​​​​ഡി​​​​​നെ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​ച്ച​​​​​ത്. സ്റ്റീ​​​​​വ് സ്മി​​​​​ത്തും (121,…

Read More

ഇപ്പോൾ സംതൃപ്തനാണ്, ഇ​നി​യൊ​രു ലോ​ക​ക​പ്പി​നു​ണ്ടാ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മെ​സി

ന്യൂ​യോ​ര്‍​ക്ക്: അ​ടു​ത്ത ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നു​ണ്ടാ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി. താ​ൻ മു​ൻ​പും പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്, 2022 ആ​യി​രു​ന്നു ത​ന്‍റെ അ​വ​സാ​ന ലോ​ക​ക​പ്പ് മെ​സി പ​റ​ഞ്ഞു. ടൈ​റ്റാ​ൻ സ്പോ​ർ​ട്സി​ന് അ​നു​വ​ദി​ച്ച വീ​ഡി​യോ അ​ഭി​മു​ഖ​ത്തി​ലാ​ണ് മെ​സി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞ​ത്. ലോ​ക​ക​പ്പ് വി​ജ​യം ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി​രു​ന്നു. ഇ​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ഞാ​ന്‍ ന​ല്‍​കു​ന്ന​ത്. ഈ ​നേ​ട്ട​ത്തി​ല്‍ സം​തൃ​പ്ത​നു​മാ​ണ്. മു​ന്‍​പ് പ​റ​ഞ്ഞ​ത് പോ​ലെ ത​ന്നെ അ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കാ​ന്‍ ഇ​ല്ല. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ അ​വി​ടെ വ​രും. എ​ന്നാ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല- മെ​സി പ​റ​ഞ്ഞു.

Read More

തേ​​​​​ർ​​​​​ഡ് അ​​​​​മ്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്തു; ഗി​​ല്ലി​​ന് 115% പി​​ഴ ശിക്ഷ

ല​​ണ്ട​​ൻ: ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​ൽ തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം ചെ​​​​​യ്ത കു​​​​​റ്റ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​നു പി​​​​​ഴ​​​​​ശി​​​​​ക്ഷ. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ സ്കോ​​​​​ട്ട് ബോ​​​​​ല​​​​​ണ്ടി​​​​​ന്‍റെ പ​​​​​ന്തി​​​​​ൽ കാ​​​​​മ​​​​​റൂ​​​​​ണ്‍ ഗ്രീ​​​​​നി​​​​​ന്‍റെ ക്യാ​​​​​ച്ചി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു പു​​​​​റ​​​​​ത്താ​​​​​യ​​​​​ത്. ഇ​​​​​ട​​​​​ത്തോ​​​​​ട്ട് ഡൈ​​​​​വ് ചെ​​​​​യ്തു​​​​​ള്ള ക്യാ​​​​​ച്ചി​​​​​നി​​​​​ടെ ഗ്രീ​​​​​നി​​​​​ന്‍റെ കൈ ​​​​​മൈ​​​​​താ​​​​​ന​​​​​ത്ത് ഉ​​​​​ര​​​​​സി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം ബാ​​​​​റ്റ​​​​​റി​​​​​നു ന​​​​​ൽ​​​​​കാ​​​​​തെ ബൗ​​​​​ള​​​​​ർ​​​​​ക്കു വി​​​​​ക്ക​​​​​റ്റ് ന​​​​​ൽ​​​​​കാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം. തേ​​​​​ർ​​​​​ഡ് അ​​​​​ന്പ​​​​​യ​​​​​റി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഗി​​​​​ൽ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പോ​​​​​സ്റ്റി​​​​​ട്ടി​​​​​രു​​​​​ന്നു. മാ​​​​​ച്ച് ഫീ​​​​​സി​​​​​ന്‍റെ 15 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യാ​​​​​ണ് ഈ ​​​​​കു​​​​​റ്റ​​​​​ത്തി​​​​​ന് ഐ​​​​​സി​​​​​സി ഗി​​​​​ല്ലി​​​​​നു​​​​​മേ​​​​​ൽ ചു​​​​​മ​​​​​ത്തി​​​​​യ​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കു​​​​​റ​​​​​ഞ്ഞ ഓ​​​​​വ​​​​​ർ നി​​​​​ര​​​​​ക്കി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ടീം ​​​​​ഇ​​​​​ന്ത്യ​​​​​ക്ക് 100 ശ​​​​​ത​​​​​മാ​​​​​നം പി​​​​​ഴ​​​​​യും ഐ​​​​​സി​​​​​സി വി​​​​​ധി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ലോ​​​​​ക ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഗി​​​​​ല്ലി​​​​​ന്‍റെ പി​​​​​ഴ മാ​​​​​ച്ച് ഫീ​​​​​യു​​​​​ടെ…

Read More