കോ​ഹ് ലി ​ന​യി​ക്കു​ന്ന ടീ​മി​ന് ഏ​ത് ഐ​സി​സി ക​പ്പും നേ​ടാ​നാ​കും: ലാ​റ

ന്യൂ​ഡ​ല്‍ഹി: വി​രാ​ട് കോ​ഹ്‌ലി ​ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് എ​ല്ലാ ഐ​സി​സി ക​പ്പു​ക​ളും നേ​ടാ​നാ​കു​മെ​ന്ന് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ. ത​ന്‍റെ പേ​രി​ലു​ള്ള ടെ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ഗ​ത സ്‌​കോ​റാ​യ 400 റ​ണ്‍സി​ന്‍റെ റി​ക്കാ​ര്‍ഡ് കോ​ഹ് ലി, ​ഡേ​വി​ഡ് വാ​ര്‍ണ​ര്‍, രോ​ഹി​ത് ശ​ര്‍മ എ​ന്നി​വ​ര്‍ക്ക് മ​റി​ക്ക​ട​ക്കാ​നാ​കു​മെ​ന്നു ക​രു​തു​ന്ന​താ​യി ലാ​റ പ​റ​ഞ്ഞു. ക്രി​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴും ത​ക​ര്‍ക്ക​പ്പെ​ടാ​ത്ത റി​ക്കാ​ര്‍ഡാ​ണ് ലാ​റ 2004ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നേ​ടി​യ 400 റ​ണ്‍സ്. 2013ല്‍ ​എം.​എ​സ്. ധോ​ണി​യു​ടെ കീ​ഴി​ല്‍ നേ​ടി​യ ഐ​സി​സി ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു​ശേ​ഷം ഇ​ന്ത്യ അ​വ​സാ​ന​മാ​യി നേ​ടി​യ ഐ​സി​സി ട്രോ​ഫി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കുവേണ്ടി നാ​ലാ​നാ​യി സ്റ്റീ​വ് സ്മി​ത്ത് ഇ​റ​ങ്ങു​ന്ന​തു​കൊ​ണ്ട് എന്‍റെ റി​ക്കാ​ര്‍ഡ് മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. അ​ദ്ദേ​ഹം ക​ളി​ക്കാ​ര​നാ​ണ്. എ​ന്നാ​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ന്നി​ല്ല- ലാ​റ പ​റ​ഞ്ഞു. വാ​ര്‍ണ​റെ പോ​ലെ​യും കോ​ഹ് ലി​യെ​പ്പോ​ലെ​യു​മു​ള്ള​വ​ര്‍ തു​ട​ക്ക​ത്തി​ലേ എ​ത്തും അ​വ​ര്‍ പെ​ട്ടെ​ന്ന് ആ​ധി​പ​ത്യ​വും നേ​ടും. രോ​ഹി​ത് ആ​ക്ര​മ​ണ​കാ​രി​യാ​യ ബാ​റ്റ്‌​സ്മാ​നാ​ണ് ലാ​റ…

Read More

ദേശീയ സീനിയര്‍ വോളിബോള്‍: കേരളത്തിനു കിരീടം

ഭു​വ​നേ​ശ്വ​ര്‍: 68-ാമത് ദേ​ശീ​യ സീ​നി​യ​ര്‍ വോ​ളി​ബോ​ള്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന് കി​രീ​ടം. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ളം ഫൈ​ന​ലി​ല്‍ റെ​യി​ല്‍വേ​സി​നെ ത​ക​ര്‍ത്തു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. സ്‌​കോ​ര്‍: 25-18, 25-14, 25-13. മ​ഹാ​രാ​ഷ്‌ട്രയെ തോ​ല്‍പ്പി​ച്ചാ​ണ് കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം സെ​മി​ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി​രു​ന്നു. റെ​യി​ല്‍വേ​സി​നോ​ടാ​ണ് തോ​റ്റ​ത്. സ്‌​കോ​ര്‍: 25-23 25-21, 25-23.ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റു പോ​ലും ന​ഷ്ട​മാ​ക്കാ​തെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കി​രീ​ടനേ​ട്ടം. ക​ഴി​ഞ്ഞ​വ​ര്‍ഷം ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ചാ​ന്പ്യ​ന്‍ഷി​പ്പി​ല്‍ റെ​യി​ല്‍വേ​യെ തോ​ല്‍പി​ച്ചു കി​രീ​ട​മു​യ​ര്‍ത്തി​യ കേ​ര​ളം ഒ​ക്ടോ​ബ​റി​ല്‍ ന​ട​ന്ന ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ന്‍റെ ഫൈ​ന​ലി​ലും റെ​യി​ല്‍വേ​യ്ക്കു മേ​ല്‍ ആ​ധി​കാ​രി​ക വി​ജ​യം നേ​ടി​യ​താ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കി​രീ​ട​വ​ഴി​യി​ല്‍ വീ​ണ്ടും റെ​യി​ല്‍വേ​യെ ത​ക​ര്‍ത്ത​ത്. അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന കേ​ര​ളം ഒ​റ്റ സെ​റ്റു​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ക്വാ​ര്‍ട്ട​റി​ല്‍ ഹി​മാ​ച​ല്‍പ്ര​ദേ​ശി​നെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. ഡോ. ​സി.​എ​സ്. സ​ദാ​ന​ന്ദ​നാ​ണ് കേ​ര​ള ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.

Read More

വി​മ​ര്‍ശ​ന​ങ്ങ​ള്‍ ബാ​ധി​ക്കു​ന്നി​ല്ല ,ല​ക്ഷ്യം ഒ​ളി​മ്പി​ക് മെ​ഡ​ലെന്ന് സി​ന്ധു

ന്യൂ​ഡ​ല്‍ഹി: വി​മ​ര്‍ശ​ന​ങ്ങ​ളോ അ​മി​ത പ്ര​തീ​ക്ഷ​ക​ളോ ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന്് ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി.​സി​ന്ധു. ത​ന്‍റെ എ​ല്ലാം ശ്ര​ദ്ധ​യും ഇ​പ്പോ​ള്‍ ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ലൂടെ ര​ണ്ടാം ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ലി​നാ​ണെ​ന്നും അ​തി​നാ​യി ത​ന്ത്ര​ങ്ങ​ള്‍ പ​രി​ശീ​ലിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സി​ന്ധു പ​റ​ഞ്ഞു. 2019ല്‍ ​സി​ന്ധു ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള പ​ല ടൂ​ര്‍ണ​മെ​ന്‍റി​ലും ആ​ദ്യംത​ന്നെ പു​റ​ത്താ​കേ​ണ്ടി​യും വ​ന്നു. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന വേ​ള്‍ഡ് ടൂ​ര്‍ ഫൈ​ന​ല്‍സി​ലും കി​രീ​ടം നേ​ടാ​നാ​യി​ല്ല.

Read More

2020ലും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു തി​ര​ക്ക്

ന്യൂ​ഡ​ല്‍ഹി: ആ​വേ​ശ​ക​ര​മാ​യ 2019നു​ശേ​ഷം ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം 2020​ലെ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഒ​രു​ങ്ങു​ന്നു. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മിഫൈ​ന​ലി​ല്‍ ന്യൂ​സി​ല​ന്‍ഡി​നോ​ട് തോ​റ്റ​തി​ന്‍റെ നി​രാ​ശ മ​റി​ക​ട​ക്കാ​ന്‍ ഈ ​വ​ര്‍ഷം ട്വ​ന്‍റി 20 ലോ​ക​ക​പ്പു​ണ്ട്. ഈ ​വ​ര്‍ഷ​ത്തെ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ക്ര​മ​ങ്ങ​ളാ​യി. ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 13 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഒന്പത് ഏ​ക​ദി​ന​ങ്ങ​ള്‍, ര​ണ്ടു ടെ​സ്റ്റും ഈ ​വ​ര്‍ഷ​മു​ണ്ട്്. ശ്രീ​ല​ങ്ക​യു​ടെ പ​ര്യ​ട​നം (ജ​നു​വ​രി 5-10) ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ വ​ര്‍ഷം ആ​രം​ഭി​ക്കു​ന്ന​ത്. അ​ഞ്ചി​ന് പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കും. ഗോഹട്ടിയി​ലെ ബാ​ര​സ്പ​ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ഏ​ഴി​ന് ഇ​ന്‍ഡോ​റി​ലെ ഹോ​ള്‍കാ​റും പ​ത്തി​ന് പൂ​ന​യി​ലെ എം​സി​എ സ്റ്റേ​ഡി​യ​വും ര​ണ്ടും മൂ​ന്നും മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​കും. ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ​ര്യ​ട​നം (ജ​നു​വ​രി 14 – ജ​നു​വ​രി 19) ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള പ​ര്യ​ട​നം സ​മാ​പി​ച്ച ഉ​ട​നെ ഇ​ന്ത്യ​യി​ല്‍…

Read More

മൂ​ഡ​ബി​ദ്രി​യി​ല്‍ ഇ​ന്നു ട്രാ​ക്ക് ഉണ​രും

മൂ​ഡ​ബി​ദ്രി (മം​ഗ​ളൂ​രു): എ​ണ്‍പ​താ​മ​ത് അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ മീ​റ്റി​ന് ഇ​ന്ന് മൂ​ഡ​ബി​ദ്രി​യി​ല്‍ തു​ട​ക്ക​മാ​കും. ആ​റു​വ​രെ ന​ട​ക്കു​ന്ന മീ​റ്റി​ല്‍ 4019 അ​ത്‌​ല​റ്റു​ക​ളാ​ണ് ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലു​മാ​യി ഇ​റ​ങ്ങു​ന്ന​ത്. 2640 പു​രു​ഷ അ​ത്‌​ല​റ്റു​ക​ളും 1379 വ​നി​താ അ​ത്‌ലറ്റു​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യാ​യി​രു​ന്നു ജേ​താ​ക്ക​ള്‍. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​മാ​യി കി​രീ​ടം മം​ഗ​ളൂ​രു​വി​നെ വി​ട്ടു​പോ​യി​ട്ടി​ല്ല. നാ​ലാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് മം​ഗ​ളൂ​രു ഇ​ത്ത​വ​ണ ഇ​റ​ങ്ങു​ന്ന​ത്. 81 അ​ത്‌​ല​റ്റു​ക​ളാ​ണ് മം​ഗ​ളൂ​രു​വി​നു വേ​ണ്ടി ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും ഇ​റ​ങ്ങു​ന്ന​ത്. മം​ഗ​ളൂ​രു സ​ര്‍വ​ക​ലാ​ശാ​ല​യ്ക്ക് വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ എം​ജി​യും കാ​ലി​ക്ക​ട്ടുമു​ണ്ട്്. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം സ്ഥാ​നം എം​ജി​ക്കും മൂ​ന്നാം സ്ഥാ​നം കാ​ലി​ക്ക​ട്ടി​നു​മാ​യി​രു​ന്നു. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യി ആ​റു ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ എം​ജി​ക്ക് കി​രീ​ടം ന​ഷ്ട​പ്പെ​ട്ട​ത് നാ​ലു പോ​യി​ന്‍റി​ന്‍റെ വി​ത്യാ​സ​ത്തി​ല്‍ ആ​യി​രു​ന്നു. കി​രീ​ടം നേ​ടാ​ന്‍ എം​ജി​യും കാ​ലി​ക്ക​ട്ടും 68 പേ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത്‌​ല​റ്റി​ക് സം​ഘ​മാ​ണ് കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൂ​ഡ​ബി​ദ്രി​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.…

Read More

സെ​വ​ൻ​സ് മ​ത്സ​ര​ത്തി​നി​ടെ  കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച  ധ​ന​രാ​ജ​നു ക​ണ്ണീ​രോ​ടെ വി​ട

പെ​രി​ന്ത​ൽ​മ​ണ്ണ: സെ​വ​ൻ​സ് ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച ധ​ന​രാ​ജ​നു ക​ണ്ണീ​രോ​ടെ വി​ട. പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ദ​റ​ലി അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ധ​ന​രാ​ജ​നു ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ന​ഗ​ര​ത്തി​ലെ മൗ​ലാ​ന ആ​ശു​പ​ത്രി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ഫ്സി പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ധ​ന​രാ​ജ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​തി​ർ​ടീം ശാ​സ്ത എ​ഫ്സി തൃ​ശൂ​രും ത​മ്മി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു മ​ത്സ​രം. സ്റ്റോ​പ്പ​ർ ബാ​ക്കാ​യി​രു​ന്നു ധ​ന​രാ​ജ​ൻ. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​യി​രി​ക്കേ ധ​ന​രാ​ജ​നു നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ധ​ന​രാ​ജ​ൻ റ​ഫ​റി​യോ​ടു പ​റ​ഞ്ഞു. ഉ​ട​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. തു​ട​ർ​ന്നു സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു മെ​ഡി​ക്ക​ൽ സം​ഘ​മെ​ത്തി അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചു ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റി​ന​കം മ​ര​ണം സം​ഭ​വി​ച്ചു. മ​ത്സ​ര​ത്തി​ൽ ധ​ന​രാ​ജി​ന്‍റെ ടീ​മാ​യ എ​ഫ്സി പെ​രി​ന്ത​ൽ​മ​ണ്ണ ഷൂ​ട്ടൗ​ട്ടി​ൽ ശാ​സ്ത്ര തൃ​ശൂ​രി​നെ തോ​ൽ​പ്പി​ച്ചു. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞു നി​ര​വ​ധി പേ​രാ​ണ് രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്ന​ത്. പാ​ല​ക്കാ​ട് തൊ​ട്ടെ​ക്കാ​ട് തെ​ക്കോ​ണി​യി​ലെ സാ​ധാ​ര​ണ കു​ടും​ബാം​ഗ​മാ​ണ് ധ​ന​രാ​ജ​ൻ രാ​ധാ​കൃ​ഷ്ണ​ൻ. സ​ന്തോ​ഷ്…

Read More

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം

ദു​ബാ​യ്: യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം. ദു​ബാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റൊ​ണാ​ൾ​ഡോ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​ര​ത്തി​ന് ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ക്രി​സ്റ്റ്യാ​നോ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം യു​വ​ന്‍റ​സി​ൽ എ​ത്തി​യ റൊ​ണാ​ൾ​ഡോ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. യു​വ​ന്‍റ​സി​ന് വേ​ണ്ടി 40 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. യു​വ​ന്‍റ​സി​നെ ഇ​റ്റാ​ലി​യ​ൻ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​താ​ണ് റൊ​ണാ​ൾ‍​ഡോ​യ്ക്ക് തു​ണ​യാ​യ​ത്. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നെ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രു​മാ​ക്കി.

Read More

സൈ​ക്ലിം​ഗിൽ അ​ദ്വൈ​ത്

പൂ​​​ന: മ​​​ഹാ​​​രാ​​​ഷ്‌ട്രയി​​​ലെ ബാ​​​രാ​​​മ​​​തി​​​യി​​​ൽ‌ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച 65-ാമ​​​ത് ദേ​​​ശീ​​​യ സ്കൂ​​​ൾ സൈ​​​ക്ലിം​​​ഗ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ദ്യ സ്വ​​​ർ​​​ണം. 19 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ റോ​​​ഡ് റേ​​​സ് മാ​​​സ് സ്റ്റാ​​​ർ​​​ട്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ത്ത​​​ൻ​​​കോ​​​ട് എ​​​സ്എ​​​സ്എ​​​ൽ​​​വി​​​എ​​​ച്ച്എ​​​സി​​​ലെ അ​​​ദ്വൈ​​​ത് ശ​​​ങ്ക​​​റാ​​​ണ് സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ത​​​വി​​​ള​​​യി​​​ൽ വ​​​ട​​​ക്കേ​​​ക്കു​​​ന്ന​​​ത്ത് വീ​​​ട്ടി​​​ൽ ശ​​​ങ്ക​​​ര​​​ൻ-​​​ശ്രീ​​​ക​​​ല ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ അ​​​ദ്വൈ​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് നാ​​​ല് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളും നാ​​​ല് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​ന്ന​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് മെ​​​ഡ​​​ൽ നേ​​​ടാ​​​നാ​​​യി​​​ല്ല. ഇ​​​ന്ന് ടൈം ​​​ട്ര​​​യ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ക്കും. മെ​​​ബി​​​ൻ ബി​​​നോ​​​യി​​​യാ​​​ണ് കേ​​​ര​​​ള ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ക​​​ൻ. കെ.​​​ജെ. ജോ​​​ൺ​​​സ​​​ൺ, എ.​ ​​രേ​​​ഖാ​​​കു​​​മാ​​​രി എ​​​ന്നി​​​വ​​​ർ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം റോ​​​ഡ് റേ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം റ​​​ണ്ണ​​​റ​​​പ്പാ​​​യി​​​രു​​​ന്നു.

Read More

‘ക്രിക്കറ്റിൽ ഇ​​ന്ത്യ​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണം’

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രാ​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് പാ​​ക് മു​​ൻ താ​​രം ജാ​​വേ​​ദ് മി​​യാ​​ൻ​​ദാ​​ദ്. മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ൽ ഒ​​രു ടീ​​മും സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​രു​​തെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഐ​​സി​​സി തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നും മി​​യാ​​ൻ​​ദാ​​ദ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ന്ത്യ​​യി​​ൽ എ​​ന്താ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് എ​​ല്ലാ​​വ​​രും മ​​ന​​സി​​ലാ​​ക്ക​​ണം. പാ​​ക്കി​​സ്ഥാ​​ൻ മാ​​ത്ര​​മ​​ല്ല, ഇ​​ന്ത്യ​​യും സു​​ര​​ക്ഷി​​ത​​മാ​​യ രാ​​ജ്യ​​മ​​ല്ല. ഇ​​ന്ത്യ​​യെ വി​​ല​​ക്ക​​ണ​​മെ​​ന്ന് ഐ​​സി​​സി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ഒ​​രു ടീ​​മും ഇ​​ന്ത്യ​​യി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​രു​​ത്. ഇ​​ന്ത്യ മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​തും വി​​ല​​ക്ക​​ണം. ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​നം അ​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷ​​യി​​ലാ​​ണ് എ​​ല്ലാ​​വ​​രും – മി​​യാ​​ൻ​​ദാ​​ദ് പ​​റ​​ഞ്ഞു.

Read More

സ​​ഞ്ജു പൊരുതി, പക്ഷേ…

സൂ​​റ​​റ്റ്: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം വീ​​ണ്ടും ത​​വ​​കു​​നി​​ച്ചു. ഗു​​ജ​​റാ​​ത്തി​​നെ​​തി​​രേ 268 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ കേ​​ര​​ളം 177നു ​​പു​​റ​​ത്ത്. അ​​തോ​​ടെ ഗു​​ജ​​റാ​​ത്ത് 90 റ​​ണ്‍​സ് ജ​​യം നേ​​ടി. 82 പ​​ന്തി​​ൽ 78 റ​​ണ്‍​സ് നേ​​ടി​​യ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ മാ​​ത്ര​​മാ​​ണ് കേ​​ര​​ള​​ത്തി​​നാ​​യി ചെ​​റു​​ത്തു​​നി​​ന്ന​​ത്. കേ​​ര​​ള നി​​ര​​യി​​ൽ അ​​ഞ്ചു പേ​​ർ ര​​ണ്ട​​ക്കം കാ​​ണാ​​തെ പു​​റ​​ത്താ​​യി. സ്കോ​​ർ: ഗു​​ജ​​റാ​​ത്ത് 127, 210, കേ​​ര​​ളം 70, 177. വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 26 റ​​ണ്‍​സെ​​ന്ന നി​​ല​​യി​​ൽ മൂ​​ന്നാം ദി​​നം ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച കേ​​ര​​ള​​ത്തി​​ന് സ്കോ​​ർ 36ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ വി​​ഷ്ണു വി​​നോ​​ദി​​നെ (23) ന​​ഷ്ട​​മാ​​യി. പി​​ന്നാ​​ലെ ജ​​ല​​ജ് സ​​ക്സേ​​ന (29), മോ​​നി​​ഷ് (ഏ​​ഴ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (ഏ​​ഴ്), സ​​ച്ചി​​ൻ ബേ​​ബി (11) എ​​ന്നി​​വ​​രും കൂ​​ടാ​​രം ക​​യ​​റി. ഗു​​ജ​​റാ​​ത്തി​​നാ​​യി അ​​ക്സ​​ർ പ​​ട്ടേ​​ൽ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. മൂ​​ന്നു വി​​ക്ക​​റ്റു​​മാ​​യി ഗ​​ജ​​യും…

Read More