ശ​രീ​രം പ​റ​യു​മ്പോ​ള്‍ ക​ളി നി​ര്‍ത്തും: ഫെ​ഡ​റ​ര്‍

ശ​രീ​രം പ​റ്റി​ല്ലെ​ന്ന് പ​റ​യു​മ്പോ​ള്‍ ടെ​ന്നീ​സ് ക​ളി മ​തി​യാ​ക്കു​മെ​ന്ന് ഇ​തി​ഹാ​സ താ​രം റോ​ജ​ര്‍ ഫെ​ഡ​റ​ര​ര്‍. എ​ന്‍റെ വി​ര​മി​ക്ക​ല്‍ ആ​രോ​ഗ്യ​ത്തെ അ​നു​സ​രി​ച്ചു മാ​ത്ര​മാ​യി​രി​ക്കും ഇ​പ്പോ​ള്‍ വി​ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല- ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. റ​ഫേ​ല്‍ ന​ദാ​ല്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​ര്‍ക്കു പി​ന്നി​ല്‍ മൂ​ന്നാം റാ​ങ്കി​ലാ​ണ് സ്വി​സ്താ​രം ഈ ​സീ​സ​ണ്‍ പൂ​ര്‍ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​രു​ഷ ടെ​ന്നീ​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍ സ്‌ലാം കി​രീ​ട​ങ്ങ​ള്‍ ഫെ​ഡ​റ​റു​ടെ പേ​രി​ലാ​ണ്. 20 ഗ്രാ​ന്‍ സ് ​ലാം കി​രീ​ട​ങ്ങ​ളി​ലാ​ണ് സ്വി​സ്താ​രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2018‍ ​ജ​നു​വ​രി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണാ​ണ് താ​രം അ​വ​സാ​ന​മാ​യി നേ​ടി​യ ഗ്രാ​ന്‍സ‌്‌ലാം ​കി​രീ​ടം. അ​തി​നു ശേ​ഷം ഏ​ഴ് എ​ടി​പി കി​രീ​ട​ങ്ങ​ള്‍ നേ​ടി. ആ​കെ 103 കി​രീ​ട​ങ്ങ​ളാ​ണ് ഫെ​ഡ​റ​റു​ടെ പേ​രി​ല്‍. ആ​റു കി​രീ​ട​ങ്ങ​ള്‍ കൂ​ടി നേ​ടാ​നാ​യാ​ല്‍ ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കി​രീ​ട നേ​ട്ട​ങ്ങ​ള്‍ ഉ​ള്ള ജി​മ്മി കോ​ണേ​ഴ്‌​സി(109)​നൊ​പ്പ​മെ​ത്താം.

Read More

2020 യൂറോ യോഗ്യത: വ​മ്പ​ന്മാ​ര്‍ക്കു വ​ന്‍ജ​യം

ബ​ര്‍ലി​ന്‍/​ബ്ര​സ​ല്‍സ്: യൂ​റോ 2020 ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​ര്‍മ​നി​ക്കും ബെ​ല്‍ജി​യ​ത്തി​നും വ​ന്‍ ജ​യം. അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​ര്‍മ​നി 6-1ന് ​വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​നെ ത​ക​ര്‍ത്തു. ഇ​തേ സ്‌​കോ​റി​നു ത​ന്നെ​യാ​ണ് ബെ​ല്‍ജി​യം സൈ​പ്ര​സി​നെ തോ​ല്‍പ്പി​ച്ച​ത്. സെ​ര്‍ജെ ജെ​നാ​ബ്രി​യു​ടെ ഹാ​ട്രി​ക്് മി​ക​വാ​ണ് ഗ്രൂ​പ്പ് സി​യി​ല്‍ നി​ന്ന് നേ​ര​ത്തെ​ത​ന്നെ യോ​ഗ്യ​ത നേ​ടി​യ ജ​ര്‍മ​നി​ക്ക് വ​ന്‍ ജ​യം ന​ല്കി​യ​ത്. ലി​യോ​ണ്‍ ഗോ​ട്‌​സ്‌​കെ ര​ണ്ടു ഗോ​ളും ജൂ​ലി​യ​ന്‍ ബ്രാ​ന്‍ഡ് ഒ​രു ഗോ​ളും നേ​ടി. മ​ത്സ​ര​ത്തി​ല്‍ ജ​ര്‍മ​നി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അയർലൻഡ് ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ട്ടാം മി​നി​റ്റി​ല്‍ മൈ​ക്കി​ള്‍ സ്മി​ത്തി​ന്‍റെ വ​ക​യാ​യി​രു​ന്നു അ​യ​ര്‍ല​ന്‍ഡി​ന്‍റെ ഗോ​ള്‍. പിന്നീട് ജർമനിയുടെ ആഘോഷമായിരുന്നു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സ് ജോ​ര്‍ജി​നി​യോ വി​യ​നാ​ല്‍ഡ​മി​ന്‍റെ ഹാ​ട്രി​ക് മി​ക​വി​ല്‍ 5-0ന് ​എ​സ്‌​റ്റോ​ണി​യ​യെ തോ​ല്‍പ്പി​ച്ചു. ന​ഥാ​ന്‍ അ​കെ മെ​യ്‌​റോ​ണ്‍ ബോ​ഡു എ​ന്നി​വ​ര്‍ ഓ​രോ ഗോ​ള്‍ വീ​ത​വും നേ​ടി. 21 പോ​യി​ന്‍റു​മാ​യി ജ​ര്‍മ​നി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ര​യ​പ്പോ​ള്‍…

Read More

ബ്ര​സീ​ല്‍ വി​ജ​യ​വ​ഴി​യി​ല്‍

അ​ബു​ദാ​ബി: ബ്ര​സീ​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​തിനു പിന്നാലെ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യ​മി​ല്ലാ​തെ നീ​ങ്ങി​യ​ശേ​ഷ​മാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​പ്പ​ട​യു​ടെ വി​ജ​യം. ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി ല​ഭി​ച്ച ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യു​ടെ ദ​ക്ഷി​ണ കൊ​റി​യ​യ്‌​ക്കെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ബ്ര​സീ​ലി​ന്‍റെ ജ​യം. അ​ബു​ദാ​ബി​യി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ സ​യി​ദ് സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഒ​മ്പ​താം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നെ ലു​കാ​സ് പാ​ക്വെ​റ്റ ഹെ​ഡ​റി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​ട​തു​പാ​ര്‍ശ്വ​ത്തി​ല്‍ കു​ടി​ഞ്ഞോ​യും റെ​നാ​ന്‍ ലോ​ഡി​യും ന​ട​ത്തി​യ ഗം​ഭീ​ര നീ​ക്ക​മാ​ണ് ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്. ആ​ദ്യ പ​കു​തി തീ​രാ​ന്‍ ഒ​മ്പ​ത് മി​നി​റ്റു​ള്ള​പ്പോ​ള്‍ കു​ടി​ഞ്ഞോ ബ്ര​സീ​ലി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍ ഇ​രി​ക്കേ​ണ്ടി​വ​ന്ന​തി​ന്‍റെ ക്ഷീ​ണം ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ച്ച കു​ടി​ഞ്ഞോ തീ​ര്‍ത്തു. 20 മീ​റ്റ​ര്‍ പു​റ​ത്തു​നി​ന്നെ​ടു​ത്ത ത​ക​ര്‍പ്പ​ന്‍ ഫ്രീ​കി​ക്ക് വ​ള​ഞ്ഞ് വ​ല​യ്ക്കു​ള്ളി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. 60-ാം മി​നി​റ്റി​ല്‍ ഡാ​നി​ലോ ബ്ര​സീ​ലി​ന്‍റെ ഗോ​ള്‍ പ​ട്ടി​ക…

Read More

രോഹിത്തിനു വിശ്രമം?

കോ​ല്‍ക്ക​ത്ത: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നാ​യി സെ​ല​ക്ട​ര്‍മാ​ര്‍ ഇ​ന്ന് ചേ​രു​മ്പോ​ള്‍ രോ​ഹി​ത് ശ​ര്‍മ​യ്ക്ക് വി​ശ്ര​മം ന​ല്കു​മോ​യെ​ന്നും മോ​ശം ഫോ​മി​ലു​ള്ള ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ ശി​ഖ​ര്‍ ധ​വാ​നെ പു​റ​ത്താ​ക്കു​മോ​യെ​ന്നുമുള്ള കാ​ര്യ​ങ്ങ​ളാ​കും ഏ​വ​രും ഉ​റ്റു​നോ​ക്കു​ക. വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​ന്ത്യ​യി​ല്‍ ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കാ​ണെ​ത്തു​ന്ന​ത്. ചീ​ഫ് സെ​ല​ക്ട​ര്‍ എം.​എ​സ്.​കെ. പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ല്‍ക്ക​ത്ത​യി​ല്‍ ഇ​ന്ന് ചേ​രു​ന്ന​ത് ഈ ​ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന ടീം ​തെ​ര​ഞ്ഞെ​ടു​പ്പാ​കും. ഈ ​സ​മി​തി നാ​ലു വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ക​യാ​ണ്.അ​ടു​ത്ത വ​ര്‍ഷം ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ത്തി​നു​മു​മ്പ് കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍ജി​ക്കാ​ന്‍ രോ​ഹി​ത്തി​ന് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍നി​ന്ന് അ​ര്‍ഹി​ച്ച വി​ശ്ര​മം ന​ല്‍കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ന്യൂ​സി​ല​ന്‍ഡി​ല്‍ ഇ​ന്ത്യ​ക്ക് അ​ഞ്ച് ട്വ​ന്‍റി 20യും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ടു ടെ​സ്റ്റു​മാ​ണു​ള്ള​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​നെ​തി​രേ ഇ​ന്ത്യ മൂ​ന്നു ട്വ​ന്‍റി 20 ക​ളി​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ ആ​റി​നു ന​ട​ക്കു​ന്ന ട്വ​ന്‍റി 20 മ​ത്സ​ര​ത്തോ​ടെ​യാ​ണ്…

Read More

വീ​ണ്ടും മാ​ർ ബേ​സി​ലിന്‍റെ ഇടിനാദം

മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ്: “ഇ​​​ടി​​​നാ​​​ദം മു​​​ഴ​​​ങ്ങ​​​ട്ടെ… ഭൂ​​​മി ര​​​ണ്ടാ​​​യ് പി​​​ള​​​ര​​​ട്ടെ…​​​മാ​​​ർ ബേ​​​സി​​​ൽ ജ​​​യി​​​ക്ക​​​ട്ടെ ’’ – ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം സ്കൂ​​​ൾ കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തി​​​ൽ വീ​​​ണ്ടും കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ ബേ​​​സി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ വി​​​ജ​​​യ​​​ഭേ​​​രി. ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും ഇ​​​ഞ്ചോ​​​ടി​​​ഞ്ച് പൊ​​​രു​​​തി​​​യ പാ​​​ല​​​ക്കാ​​​ട് കു​​​മ​​​രം​​​പു​​​ത്തൂ​​​ർ ക​​​ല്ല​​​ടി സ്കൂ​​​ളി​​​നെ​​​യും മെ​​​ഡ​​​ലു​​​ക​​​ൾ ആ​​​രു​​​ടെ​​​യും കു​​​ത്ത​​​ക​​​യ​​​ല്ലെ​​​ന്ന് വെ​​​ല്ലു​​​വി​​​ളി​​​ച്ച പു​​​തു​​​ശ​​​ക്തി​​​ക​​​ളെ​​​യും കീ​​​ഴ​​​ട​​​ക്കി​​​യാ​​​യി​​​രു​​​ന്നു മാ​​​ർ ബേ​​​സി​​​ലി​​​ന്‍റെ ആ​​​റാം കി​​​രീ​​​ട​​​ധാ​​​ര​​​ണം. “വ​​​ള​​​രെ സ​​​ന്തോ​​​ഷം. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചാ​​​ണ് എ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഓ​​​വ​​​റോ​​​ൾ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​ത്ത​​​വ​​​ണ ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും പ​​​ല സ്കൂ​​​ളു​​​ക​​​ളോ​​​ടും പൊ​​​രു​​​തേ​​​ണ്ടി​​​വ​​​ന്നു. ക​​​ണ്ണൂ​​​രി​​​ലെ കാ​​​ലാ​​​വ​​​സ്ഥ കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചെ​​​ങ്കി​​​ലും ദൈ​​​വാ​​​നു​​​ഗ്ര​​​ഹം കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഠി​​​നാ​​​ധ്വാ​​​ന​​​വും പ്രാ​​​ർ​​​ഥ​​​ന​​​യു​​​മാ​​​ണ് ഞ​​​ങ്ങ​​​ളു​​​ടെ ശ​​​ക്തി… ”കാ​​​യി​​​കാ​​​ധ്യാ​​​പി​​​ക ഷി​​​ബി മാ​​​ത്യു പ​​​റ​​​ഞ്ഞു. നാ​​​ലു ദി​​​വ​​​സ​​​ത്തെ കാ​​​യി​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം 12 പോ​​​യി​​​ന്‍റു​​​മാ​​​യി മാ​​​ർ ബേ​​​സി​​​ലാ​​​യി​​​രു​​​ന്നു മു​​​ന്നി​​​ൽ. ര​​​ണ്ടും മൂ​​​ന്നു ദി​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ല്ല​​​ടി മു​​​ന്നി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ 800…

Read More

ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ​ക്കു തി​രി​ച്ച​ടി; ഒ​മാ​ന്‍റെ ജ​യം ഒ​രു ഗോ​ളി​ന്

മ​സ്ക്ക​റ്റ്: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. ഒ​മാ​നോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ൽ വ​ന്നു ക​ളി​ച്ച​പ്പോ​ഴും ഒ​മാ​നാ​യി​രു​ന്നു വി​ജ​യം. 33-ാം മി​നി​റ്റി​ൽ മു​ഹ്സി​ൻ അ​ൽ ഗ​സാ​നി​യാ​ണ് ഒ​മാ​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ൽ ഗ​സാ​നി​യെ രാ​ഹു​ൽ ബെ​ക്കെ വീ​ഴ്ത്തി​യ​തി​നാ​ണു റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്. അ​ഞ്ചാം മി​നി​റ്റി​ൽ വീ​ണു കി​ട്ടി​യ പെ​നാ​ൽ​റ്റി ഒ​മാ​നു മു​ത​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​തോ​ൽ​വി​യോ​ടെ ഇ​ന്ത്യ യോ​ഗ്യ​ത റൗ​ണ്ടി​ന്‍റെ ഈ ​ഘ​ട്ടം ക​ട​ക്കി​ല്ല എ​ന്ന് ഉ​റ​പ്പാ​യി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് പോ​യ​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. ഒ​ൻ​പ​ത് പോ​യ​ന്‍റു​ള്ള ഒ​മാ​ൻ ര​ണ്ടാ​മ​തും. ഇ​നി അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ വി​ജ​യി​ച്ചാ​ൽ പോ​ലും ഇ​ന്ത്യ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കി​ല്ല.

Read More

ബ്ര​സീ​ൽ വി​ജ​യ​വ​ഴി​യി​ൽ‌; കൊ​റി​യ​യെ എ​തി​രി​ല്ലാ​തെ വീ​ഴ്ത്തി

അ​ബു​ദാ​ബി: തു​ട​ർ​ച്ച​യാ​യി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ക്കാ​നാ​വാ​തെ വ​ല​ഞ്ഞ ബ്ര​സീ​ൽ വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ക്ഷി​ണ​കൊ​റി​യ​യെ കാ​ന​റി​ക​ൾ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡി ​ലി​മ, കു​ട്ടീ​ഞ്ഞോ, ഡാ​നി​ലോ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു ഗോ​ൾ നേ​ടി​യ ബ്ര​സീ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ എ​ണ്ണം മൂ​ന്നാ​ക്കി​യു​യ​ർ​ത്തി. ജൂ​ലൈ​യി​ൽ കോ​പ അ​മേ​രി​ക്ക ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷം ബ്ര​സീ​ലി​ന് ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. ചി​ര​വൈ​രി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യും ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

നന്ദന നടന്നു കയറിയത് റിക്കാർഡിലേക്ക്

വ​യ​നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ ന​ന്ദ​ന ന​ട​ന്നു ക​യ​റി​യ​ത് റി​ക്കാ​ർ​ഡി​ലേ​ക്ക്. സീ​നി​യ​ർ ഗേ​ൾ​സ് മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ലാ​ണ് ക​ല്പ​റ്റ കോ​ട്ട​വ​യ​ൽ ചോ​ല​യ്ക്ക​ൽ സ്വ​ദേ​ശി​നി​യും ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്‌​എ​സ് ക​ട്ടി​പ്പാ​റ​യി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ന​ന്ദ​ന ശി​വ​ദാ​സ് മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യ​ത്. 2018 ൽ ​എ. ദി​വ്യ സ്ഥാ​പി​ച്ച 14:47:25 റി​ക്കാ​ർ​ഡ് സ​മ​യ​മാ​ണ് ന​ന്ദ​ന തി​രു​ത്തി​യ​ത്. 14:35:90 ആ​ണ് പു​തി​യ സ​മ​യം. ദ​ർ​ശ​ന വീ​ട്ടി​ലെ ശി​വ​ദാ​സ​ൻ-​വി​ജി​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Read More

സി​റ്റ്‌​സി​പാ​സ് ചാ​മ്പ്യ​ന്‍

ല​ണ്ട​ന്‍: എ​ടി​പി ഫൈ​ന​ല്‍സ് ടെ​ന്നീ​സ് കി​രീ​ടം സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​ന്. ഫൈ​ന​ലി​ല്‍ പി​ന്നി​ല്‍നി​ന്ന​ശേ​ഷം തി​രി​ച്ച​വ​ന്ന് സി​റ്റ്‌​സി​പാ​സ് ഡൊ​മി​നി​ക് തീ​മി​നെ തോ​ല്‍പ്പി​ച്ചു. 6-7(6-8), 6-2, 7-6(7-4)നാ​ണ് 21കാ​ര​നാ​യ ഗ്രീ​ക്ക് താ​ര​ത്തി​ന്‍റെ ജ​യം. 2001ല്‍ ​ലെ​യ്റ്റ​ന്‍ ഹെ​വി​റ്റ് ചാ​മ്പ്യ​നാ​യ​ശേ​ഷം എ​ടി​പി ഫൈ​ന​ല്‍സ് കി​രീ​ടം നേ​ടു​ന്ന പ്രാ​യം​കു​റ​ഞ്ഞ​ താ​ര​മാ​ണ് സി​റ്റ്‌​സി​പാ​സ്. ആ​ദ്യ​മാ​യാ​ണ് സി​റ്റ്‌​സി​പാ​സ് സീ​സ​ണി​ലെ അ​വ​സാ​ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ജേ​താ​വാ​കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ ഗ്രീ​ക്ക് താ​ര​ത്തി​ന്‍റെ നാ​ലാ​മ​ത്തെ കി​രീ​ട നേ​ട്ട​മാ​ണി​ത്.

Read More

ഇ​ഞ്ചു​റി ടൈ​മി​ൽ മെ​സി​യു​ടെ പെ​നാ​ൽ​റ്റി ഗോ​ൾ; ഉറുഗ്വേ-​അ​ർ​ജ​ന്‍റീ​ന പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

ടെ​ല്‍ അ​വീ​വ്: ഇ​ഞ്ചു​റി ടൈ​മി​ല്‍ ല​യ​ണ​ൽ മെ​സി നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഉ​റു​ഗ്വേ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ർ​ജ​ന്‍റീ​ന. ടെ​ൽ അ​വീ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 2-2ന് ​ഇ​രു​ടീ​മും സ​മ​നി​ല പാ​ലി​ച്ചു. 34-ാം മി​നി​റ്റി​ല്‍ എ​ഡി​ന്‍​സ​ന്‍ ക​വാ​നി​യി​ലൂ​ടെ ആ​ദ്യം ലീ​ഡ് നേ​ടി​യ​ത് ഉ​റു​ഗ്വേ​യാ​ണ്. തു​ട​ര്‍​ന്ന് 63-ാം മി​നി​റ്റി​ല്‍ സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യി​ലൂ​ടെ അ​ര്‍​ജ​ന്‍റീ​ന ഒ​പ്പ​മെ​ത്തി. എ​ന്നാ​ല്‍ അ​ഞ്ച് മി​നി​റ്റ് ആ​യു​സ് മാ​ത്ര​മേ ഇ​തി​ന് ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 69-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് സു​വാ​ര​സ് കി​ടി​ല​ൻ ഫ്രീ​കി​ക്കി​ലൂ​ടെ ഉ​റു​ഗ്വേ​യെ വീ​ണ്ടും മു​ന്നി​ൽ എ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ക്ലൈ​മാ​ക്‌​സ്. പെ​നാ​ല്‍​റ്റി ബോ​ക്‌​സി​ല്‍​വെ​ച്ച് മാ​ര്‍​ട്ടി​ന്‍ ക​സി​റെ​സ് പ​ന്ത് കൈ​ക്കൊ​ണ്ട് ത​ട​ഞ്ഞ​തി​ന് റ​ഫ​റി പെ​നാ​ല്‍​റ്റി വി​ധി​ച്ചു. 90+2 മി​നി​റ്റി​ൽ കി​ക്കെ​ടു​ത്ത മെ​സി​ക്ക് പി​ഴ​ച്ചി​ല്ല. അ​ർ​ജ​ന്‍റീ​ന സ​മ​നി​ല​യു​മാ​യി മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു.

Read More