ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണിം​​ഗ് പ്ര​​തി​​സ​​ന്ധി​​ക്ക് ഉ​​ത്ത​​രം രോ​​ഹി​​ത് ?

കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ പു​​റ​​ത്താ​​ക്കി ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് ഓ​​പ്പ​​ണ​​റാ​​യി രോ​​ഹി​​ത് ശ​​ർ​​മ​​യെ പ​​രീ​​ക്ഷി​​ക്കാ​​നു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ നീ​​ക്കം ഫ​​ല​​പ്രാ​​പ്തി​​യി​​ൽ എ​​ത്തു​​മോ. ഈ ​​ചോ​​ദ്യ​​ത്തി​​നു​​ള്ള ഉ​​ത്ത​​ര​​മാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​രും ആ​​രാ​​ധ​​ക​​രും ഇ​​പ്പോ​​ൾ തെ​​ര​​യു​​ന്ന​​ത്. ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ രോ​​ഹി​​ത് ഓ​​പ്പ​​ണ​​റാ​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ക്രി​​ക്ക​​റ്റി​​ന്‍റെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ ഫോ​​ർ​​മാ​​റ്റി​​ൽ രോ​​ഹി​​ത് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഒ​​രു സ്ഥി​​രാം​​ഗം പോ​​ലു​​മ​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. എ​​ന്നാ​​ൽ, ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ഓ​​പ്പ​​ണ​​റെ ടെ​​സ്റ്റി​​ലും ആ ​​സ്ഥാ​​ന​​ത്ത് പ​​രീ​​ക്ഷി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണ് ബി​​സി​​സി​​ഐ ന​​ട​​ത്തു​​ന്ന​​ത്. കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ നി​​രാ​​ശാ​​ജ​​ന​​ക​​മാ​​യ പ്ര​​ക​​ട​​ന​​മാ​​ണ് രോ​​ഹി​​ത്തി​​ന് ഓ​​പ്പ​​ണ​​റാ​​കാ​​നു​​ള്ള വ​​ഴി തെ​​ളി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 12 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും 50+ സ്കോ​​ർ നേ​​ടാ​​ൻ രാ​​ഹു​​ലി​​നു സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. പു​​തു​​മു​​ഖ​​മാ​​യ ശു​​ഭ്മാ​​ൻ ഗി​​ൽ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഓ​​പ്പ​​ണ​​റാ​​യി രോ​​ഹി​​ത്തി​​നെ​​യാ​​ണ് മു​​ഖ്യ സെ​​ല​​ക്ട​​ർ എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ് മു​​ന്നോ​​ട്ടു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ രോ​​ഹി​​ത്തി​​നെ…

Read More

പ​രി​ക്ക്; ചൈ​ന, കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു ശ്രീ​കാ​ന്ത് പി​ൻ​മാ​റി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​നു ത​ല​വേ​ദ​ന​യാ​യി പ​രി​ക്ക്. കാ​ല്‍​മു​ട്ടി​നു​ള്ള പ​രി​ക്കി​നെ തു​ട​ർ​ന്നു ചൈ​ന ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും താ​രം പി​ന്മാ​റി.ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ശ്രീ​കാ​ന്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2019ൽ ​കാ​ര്യ​മാ​യ പ്ര​ക​ട​നം താ​ര​ത്തി​ല്‍ നി​ന്ന് ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. പ​ല ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ ശ്രീ​കാ​ന്ത് പു​റ​ത്താ​യി​രു​ന്നു.

Read More

ആ​ശാ​ന് കൈ​നി​റ​യെ ശ​മ്പ​ളം; ശാ​സ്ത്രി​യു​ടെ പ്ര​തി​ഫ​ലം ഒ​രു വ​ർ‌​ഷം 10 കോ​ടി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ലക​നാ​യു​ള്ള ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ച​തോ​ടെ ര​വി ശാ​സ്ത്രി​യു​ടെ ശ​മ്പ​ളം 20 ശ​ത​മാ​നം വ​ർ​ധി​ക്കും. ഒ​രു വ​ർ​ഷ​ത്തെ ശ​മ്പ​ള​ത്തി​ൽ‌ 20 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് മും​ബൈ മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. മു​ൻ ഇ​ന്ത്യ​ൻ താ​ര​മാ​യ ശാ​സ്ത്രി​യു​ടെ ശ​മ്പ​ളം ഒ​രു വ​ർ‌​ഷം 10 കോ​ടി രൂ​പ​വ​രെ​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. നി​ല​വി​ൽ എ​ട്ടു കോ​ടി രൂ​പ​യാ​ണ് ശാ​സ്ത്രി​യു​ടെ വാ​ർ​ഷി​ക ശ​മ്പ​ളം. പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​രം പ്ര​തി​ഫ​ലം ഉ​യ​ര്‍​ത്തി​യ​തോ​ടെ പ്ര​തി​വ​ര്‍​ഷം 9.5 കോ​ടി​ക്കും 10 കോ​ടി രൂ​പ​യ്ക്കും ഇ​ട​യി​ലു​ള്ള തു​ക ശാ​സ്ത്രി​ക്ക് ല​ഭി​ക്കും. ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചി​രു​ന്നു. 2021 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ടീം ​ഇ​ന്ത്യ​യു​ടെ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടേ​യും ശ​മ്പ​ള​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ഭ​ര​ത് അ​രു​ൺ, ഫി​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ആ​ർ. ശ്രീ​ധ​ർ എ​ന്നി​വ​ർ​ക്ക് 3.5 കോ​ടി രൂ​പ വാ​ർ​ഷി​ക…

Read More

പി.​യു. ചി​ത്ര ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ടീ​മി​ൽ ഇ​ടം​നേ​ടി

മും​ബൈ: ദോ​ഹ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള 25 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. 1500 മീ​റ്റ​റി​ലാ​ണ് ചി​ത്ര മ​ത്സ​രി​ക്കു​ക. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ എ​ന്ന നി​ല​യി​ലാ​ണ് ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ചി​ത്ര​യെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​മാ​സം അ​വ​സാ​നമാ​ണ് ദോ​ഹ​യി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ചി​ത്ര​യ്ക്കു പു​റ​മേ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ജി​ൻ​സ​ണ്‍, അ​ന​സ്, ഗോ​പി, ശ്രീ​ശ​ങ്ക​ർ എ​ന്നി​വ​രും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടി.

Read More

സെ​​മ​​ന്യ ഇ​​നി ഫു​​ട്ബോ​​ളും ക​​ളി​​ക്കും

ഒ​​രു ഒ​​ളി​​ന്പി​​ക് സൂ​​പ്പ​​ർ താ​​രം കൂ​​ടി ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്നു. ഭൂ​​ഗോ​​ള​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ഓ​​ട്ട​​ക്കാ​​ര​​നാ​​യ ഒ​​ളി​​ന്പ്യ​​ൻ ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​നു പി​​ന്നാ​​ലെ ഇ​​പ്പോ​​ൾ ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ വി​​വാ​​ദ വ​​നി​​താ ഒ​​ളി​​ന്പി​​ക് ജേ​​താ​​വാ​​യ കാ​​സ്റ്റ​​ർ സെ​​മ​​ന്യ. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​താ ഫു​​ട്ബോ​​ൾ ടീ​​മാ​​യ ജെ​​വി​​ഡ​​ബ്ല്യു എ​​ഫ്സി​​യു​​മാ​​യി സെ​​മ​​ന്യ ക​​രാ​​റി​​ലെ​​ത്തി. ട്രാ​​ൻ​​സ്ഫ​​ർ ജാ​​ല​​കം അ​​ട​​ച്ച​​തി​​നാ​​ൽ അ​​ടു​​ത്ത വ​​ർ​​ഷം തു​​ട​​ക്കം മാ​​ത്ര​​മെ സെ​​മ​​ന്യ​​ക്ക് ക​​ളി​​ക്കാ​​നാ​​കൂ. 2012, 2016 ഒ​​ളി​​ന്പി​​ക്സ് വ​​നി​​താ 800 മീ​​റ്റ​​ർ ജേ​​താ​​വാ​​ണ് ഇ​​രു​​പ​​ത്തെ​​ട്ടു​​കാ​​രി​​യാ​​യ സെ​​മ​​ന്യ. പു​​രു​​ഷ ഹോ​​ർ​​മോ​​ണി​​ന്‍റെ അ​​ള​​വ് കൂ​​ടു​​ത​​ലു​​ള്ള​​തി​​നാ​​ൽ സെ​​മ​​ന്യ പു​​രു​​ഷനാ​​ണെ​​ന്ന വി​​വാ​​ദം ഇ​​തു​​വ​​രെ നി​​ല​​ച്ചി​​ട്ടി​​ല്ല. ഈ ​​വ​​ർ​​ഷ​​ത്തെ ദോ​​ഹ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​തോ​​ടെ സെ​​മ​​ന്യ​​ക്ക് പ​​ങ്കെ​​ടു​​ക്കാ​​നാ​​വി​​ല്ല. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സെ​​മ​​ന്യ ഇ​​പ്പോ​​ൾ ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ലെ​​ത്താ​​നൊ​​രു​​ങ്ങു​​ന്ന​​ത്.

Read More

സെറീന x ബിയാങ്ക ഫൈനൽ

ന്യൂയോർക്ക്: ര​ണ്ടു വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളു​ടെ പോ​രാ​ട്ട​ത്തി​നാ​ണ് യു​എ​സ് ഓ​പ്പ​ണ്‍ ടെന്നീസ് വ​നി​താ സിം​ഗി​ള്‍സ് ഫൈ​ന​ലി​ല്‍ സെ​റീ​ന വി​ല്യം​സും ബി​യാ​ങ്ക ആ​ന്ദ്രെ​സ്‌​കു​വും ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ ഫ്‌​ള​ഷിം​ഗ് മെ​ഡോ​സ് സാ​ക്ഷ്യം വ​ഹി​ക്കു​ക. സെ​റീ​ന ആ​ദ്യ​മാ​യി 1999ൽ യു​എ​സ് ഓ​പ്പ​ൺ നേ​ടു​ന്പോ​ൾ ബി​യാ​ങ്ക ജ​നി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. അ​തേ സെ​റീ​ന​യെ യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ​ത്തൊ​മ്പ​തു​കാ​രി ബി​യാ​ങ്ക നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ന്ന് രാ​ത്രി​യാ​ണ് (ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 1.30ന്) ഫൈ​ന​ൽ. സെ​റീ​ന പ​ത്താം യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍ ബി​യാ​ങ്ക ആ​ദ്യ ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലി​ല്‍ കന്നിക്കി​രീ​ട​മാ​ണ് തേ​ടു​ന്ന​ത്. എ​ലീ​ന സ്വി​റ്റോ​ലി​ന​യെ 6-3, 6-1ന് ​തോ​ല്‍പ്പി​ച്ചാ​ണ് സെ​റീ​ന ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. യു​എ​സ് ഓ​പ്പ​ണി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍റെ 101-ാമ​ത്തെ ജ​യ​മാ​ണ്. ഇ​തോ​ടെ സെ​റീ​ന യു​എ​സ് ഓ​പ്പ​ണി​ല്‍ ക്രി​സ് എ​വ​ര്‍ട്ട​ണി​ന്‍റെ ജ​യ​ത്തി​നൊ​പ്പ​മെ​ത്തി. അ​മേ​രി​ക്ക​ന്‍ താ​ര​ത്തി​ന്‍റെ 33-ാം ഗ്രാ​ന്‍സ്‌ലാം ​ഫൈ​ന​ലാ​ണ്. ക​നേ​ഡി​യ​ന്‍ താ​രം ബി​യാ​ങ്ക 7-6(7-3), 7-5ന് ​ബെ​ലി​ന്‍ഡ ബെ​ന്‍സി​ച്ചി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2019ല്‍ ​ഇ​ന്ത്യ​ന്‍…

Read More

ഗ്രീ​ൻ​ഫീ​ൽ‌​ഡി​ൽ “ന​ല്ലോ​ണം’ വി​രു​ന്നൂ​ട്ടി സ​ഞ്ജു; ഇ​ന്ത്യ എ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ടി​ൽ ഇ​ന്ത്യ എ​യ്ക്കു ത​ക​ർ​പ്പ​ൻ ജ​യം. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ബാ​റ്റു​കൊ​ണ്ട് ഓ​ണ​വി​രു​ന്നൂ​ട്ടി​യ സ​ഞ്ജു​വി​ന്‍റെ (48 പ​ന്തി​ൽ 91 റ​ൺ​സ്) ബാ​റ്റിം​ഗ് ക​രു​ത്തി​ൽ 36 റ​ണ്‍​സി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഴ​മൂ​ലം 20 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര ത്തി​ൽ ഇ​ന്ത്യ കു​റി​ച്ച 204 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ന്ദ​ർ​ശ​ക​ർ 168 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ 4-1 ന് ​ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ആ​ർ.​ആ​ർ ഹെ​ൻ​ഡ്രി​ക്സ് (59) മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്. ഹെ​ൻ​ഡ്രി​ക്സി​നു പു​റ​മേ വെ​റേ​ണി​ക്ക് (24 പ​ന്തി​ൽ 44 റ​ണ്‍​സ്) ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യ​ത്തി​ന് അ​തു​മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. ക്യാ​പ്റ്റ​ൻ താം​ബെ ബാ​വും, ജി​എ​ഫ് ലി​ൻ​ഡേ, എം.​ജാ​ൻ​സ​ണ്‍, ബി.​ഇ ഹെ​ൻ​ഡ്രി​ക്സ്, സി.​ജെ ഡാ​ല എ​ന്നി​വ​ർ​ക്ക് ര​ണ്ട​ക്കം ക​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഓ​പ്പ​ണ​ർ മ​ലാ​ൻ (16), ക്ലാ​സ​ൻ (14), ഖു​ഷേ​ലി…

Read More

ലോകം ക​​ണ്ടു ഖ​​ത്ത​​ർ ലോ​​ഗോ

ദോ​​ഹ: 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ച​​രി​​ത്ര സം​​ഭ​​വ​​മാ​​യി​​രി​​ക്കു​​മെ​​ന്ന ആ​​ദ്യ സൂ​​ച​​ന​​യോ​​ടെ ഒൗ​​ദ്യോ​​ഗി​​ക ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഖ​​ത്ത​​റി​​നൊ​​പ്പം ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 23 ലോ​​ക രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം വ​​ന്പ​​ൻ സ്ക്രീ​​നു​​ക​​ളി​​ൽ ഒൗ​​ദ്യോ​​ഗി​​ക ലോ​​ഗോ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ്ര​​കാ​​ശ​​നം ന​​ട​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ മും​​ബൈ​​യി​​ലെ ബാ​​ബു​​ൽ നാ​​ഥി​​ലാ​​ണ് ലോ​​ഗോ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​ത്. ഡി​​ജി​​റ്റ​​ൽ കാന്പെ​​യ്നി​​ലൂ​​ടെ ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് സം​​ഘാ​​ട​​ക​​രാ​​യ സു​​പ്രീം ക​​മ്മി​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻഡ് ലെ​​ഗ​​സി​​യാ​​ണ് ലോ​​ഗോ പ്ര​​കാ​​ശ​​നം ചെ​​യ്ത​​ത്. എ​​ട്ടി​​ന്‍റെ ആ​​കൃ​​തി​​യി​​ലു​​ള്ള ഡി​​സൈ​​ൻ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് വേ​​ദി​​യാ​​കു​​ന്ന എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളെ​​യും ഖ​​ത്ത​​റി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​ത്തെ​​യും പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന​​താ​​ണ്. ഖ​​ത്ത​​റി​​ലെ പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​ത്രി 8.22ന് (20:22) ​​ആ​​യി​​രു​​ന്നു പ്ര​​കാ​​ശ​​നം. കു​​വൈ​​റ്റ്, അ​​ൾ​​ജീ​​രി​​യ, ല​​ബ​​ന​​ൻ, ടു​​ണീ​​ഷ്യ, ഇ​​റാ​​ഖ്, ജോ​​ർ​​ദാ​​ൻ, മൊ​​റോ​​ക്കോ തു​​ട​​ങ്ങി​​യ അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളി​​ലും ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ലോ​​ഗോ ഒ​​രേ​​സ​​മ​​യം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു. അ​​മേ​​രി​​ക്ക, അ​​ർ​​ജ​​ന്‍റീ​​ന, ബ്ര​​സീ​​ൽ, ചി​​ലി, മെ​​ക്സി​​ക്കോ,…

Read More

സ്വപ്നം ഖത്തർ

ഗോഹട്ടി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​വീ​ണ്ടും പോ​രാ​ട്ട വേ​ദി​യി​ല്‍. 2022 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത​യ്ക്കു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഒ​മാ​നെ​തി​രേ ഇ​റ​ങ്ങും. ഗോഹട്ടി​യി​ല്‍ ഇ​ന്ദി​രാ ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പി​നൊ​പ്പം ഏ​ഷ്യ​ന്‍ ക​പ്പി​നു​ള്ള യോ​ഗ്യ​ത​യും കൂ​ടി​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ത്സ​രം ക​ഴി​ഞ്ഞ് യോ​ഗ്യ​ത​യി​ല്‍ ഇ​ന്ത്യ എ​വേ മ​ത്സ​ര​ത്തി​ല്‍ 10-ാം തീയതി ഖ​ത്ത​റി​നെ നേ​രി​ടും. പു​തി​യ പ​രി​ശീ​ല​ക​ന്‍ ഇ​ഗ​ര്‍ സ്റ്റി​മാ​ച്ചി​നു കീ​ഴി​ല്‍ ഇ​ന്ത്യ പു​തി​യ ച​രി​ത്രം കു​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ്ര​ധാ​ന ക​ളി​ക്കാ​രെ​യെ​ല്ലാം ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ ക്യാം​പ് നടത്തിയ​ത്. സ്റ്റി​മാ​ച്ചി​നു കീ​ഴി​ല്‍ ഇ​ന്ത്യ അ​ഞ്ചു ക​ളി​യി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും മൂ​ന്നു തോ​ല്‍വി​യിലുമാ​ണ്. കിം​ഗ്‌​സ് ക​പ്പി​ല്‍ താ​യ്‌​ല​ന്‍ഡി​നെ​തി​രേ​യാ​യി​രു​ന്നു ഏ​ക ജ​യം. ടീ​മി​ലു​ള്ള പ​ല ക​ളി​ക്കാ​ര്‍ക്കും കിം​ഗ്‌​സ് ക​പ്പി​ലും ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ലും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ന്ത്യ​ക്കും ഒ​മാ​നും പു​റ​മെ ഖ​ത്ത​ര്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍,…

Read More

യു​എ​സ് ഓ​പ്പ​ണ്‍; റാ​ഫേ​ൽ ന​ദാ​ൽ സെ​മി​യി​ൽ

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ലോ​ക ര​ണ്ടാം ന​ന്പ​ർ താ​ര​മാ​യ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ അ​ർ​ജ​ന്‍റീ​ന താ​രം ഡീ​ഗോ ഷ്വാ​ർ​ട്ട്സ്മാ​നെ കീ​ഴ​ട​ക്കി​യാ​ണ് ന​ദാ​ൽ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്കോ​ർ: 6-4, 7-5, 6-2.

Read More