അ​നാ​യാ​സം നൈ​റ്റ് റൈ​ഡേ​ഴ്സ്

രാജ്കോട്ട്: കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു പ​ത്തു​ വി​ക്ക​റ്റ് ജ​യം. ല​യ​ണ്‍സ് ഉയർത്തിയ വ​ന്‍ സ്‌​കോ​റി​നു മു​ന്നി​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും പ​ത​റാ​തെ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് മ​റി​ക​ട​ന്നു. നാ​യ​ക​ന്‍ ഗൗ​തം ഗം​ഭീ​റും ക്രി​സ് ലി​നും ചേ​ര്‍ന്ന് തു​ട​ക്കം മു​ത​ല്‍ ആ​ഞ്ഞ​ടി​ച്ച​പ്പോ​ല്‍ ല​യ​ണ്‍സ് ഉ​യ​ര്‍ത്തി​യ 183 റ​ണ്‍സ് 31 പ​ന്തു​ക​ള്‍ ബാ​ക്കി നി​ര്‍ത്തി കോ​ല്‍ക്ക​ത്ത മ​റി​ക​ട​ന്നു. 41 പ​ന്തി​ല്‍ എ​ട്ട് സി​ക്‌​സി​ന്‍റെ​യും ആ​റ് ഫോ​റി​ന്‍റെയും അ​ക​മ്പ​ടി​യി​ല്‍ 93 റ​ണ്‍സ് നേ​ടി​യ ലി​നും 48 പ​ന്തി​ല്‍ 12 ബൗ​ണ്ട​റി​യു​ടെ അ​ക​മ്പ​ടി​യി​ല്‍ 76 റ​ണ്‍സ് നേ​ടി​യ ഗം​ഭീ​റും ചേ​ര്‍ന്ന് 14.5 ഓ​വ​റി​ല്‍ 184 റ​ണ്‍സ് നേ​ടി. ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റ​ണ്‍സ് ചേ​സിം​ഗാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് രാ​ജ്‌​കോ​ട്ടി​ലെ സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കാ​ഴ്ച​വ​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​പ​ത്ത് വി​ക്ക​റ്റി​ന് ജ​യി​ക്കു​ന്ന​ത്. ടോ​സ് നേ​ടി​യ കോ​ല്‍ക്ക​ത്ത നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സ് നാ​യ​ക​ന്‍ ഗൗ​തം ഗം​ഭീ​ര്‍ ഗു​ജ​റാ​ത്ത്…

Read More

പൂന സൂപ്പർ ജയന്‍റ് മുൻ നായകൻ എം.എസ്.ധോണിക്ക് താക്കീത്

പൂന: പൂന സൂപ്പർ ജയന്‍റ് മുൻ നായകൻ എം.എസ്.ധോണിക്ക് താക്കീത്. ഐപിഎൽ കളി മര്യാദ ലംഘിച്ചെന്ന കുറ്റം ആരോപിച്ചാണ് ധോണിയെ താക്കീത് ചെയ്തിരിക്കുന്നത്. സംഭവത്തെകുറിച്ച് ഐപിഎൽ ഭരണസമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ധോണി ചെയ്ത കുറ്റമെന്താണ് എന്നതിനെ സംബന്ധിച്ചു കൂടുതൽ വിശദീകരണങ്ങളില്ല. പൂന താരം എം.എസ്.ധോണിയെ കർശനമായി താക്കീത് ചെയ്യാൻ മാച്ച് റഫറി തീരുമാനിച്ചിരിക്കുന്നു. ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചതിനാണ് താക്കീത്. കളിയുടെ മര്യാദയ്ക്കു നിരക്കാത്ത കുറ്റം ചെയ്തതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മാച്ച് റഫറിയുടേതാണ്- വാർത്താക്കുറിപ്പിൽ പറയുന്നു അതേസമയം, മുംബൈയ്ക്കെതിരെ മത്സരത്തിനിടെ ഇമ്രാൻ താഹിറിന്‍റെ ഓവറിൽ പൊള്ളാർഡിനെതിരെ ഉയർന്ന അപ്പീലിലിൽ ധോണി തമാശയ്ക്ക് ഡിആർഎസ് റിവ്യൂവിനായി ചലഞ്ച് ചെയ്തതാണ് താക്കീതിനു കാരണമായതെന്നാണു സൂചന. ഐപിഎല്ലിൽ ഡിആർഎസ് റിവ്യൂ അനുവദിക്കുന്നില്ല.

Read More

നെ​ഹ്‌​റ​യ്ക്കു റിക്കാർഡ്; ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ 100 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ന്‍

 ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ 100 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ന്‍ ബൗ​ള​ര്‍ എ​ന്ന റി​ക്കാ​ര്‍ഡ് ആ​ശി​ഷ് നെ​ഹ്റ​യ്ക്ക്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബാം​ഗ്ലൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​ഹ്‌​റ ഈ ​അ​പൂ​ര്‍വ നേ​ട്ടം കൈ​വ​രി​ച്ച​ത്. ബം​ഗ​ളൂ​രു താ​രം ശ്രീ​നാ​ഥ് അ​ര​വി​ന്ദി​നെ ക്ലീ​ൻ ബൗ​ള്‍ഡാ​ക്കി​ക്കൊ​ണ്ടാ​ണ് നെ​ഹ്‌​റ ഈ ​അ​പൂ​ര്‍വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു വി​ക്ക​റ്റു​ക​ളാ​ണ് നെ​ഹ്‌​റ ഈ ​മ​ത്സ​രത്തി​ല്‍ നേ​ടി​യ​ത്. 83 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 23.4 ശ​രാ​ശ​രി​യി​ല്‍ ആ​ണ് നെ​ഹ്റ 100 വി​ക്ക​റ്റ് തി​ക​ച്ച​ത്. 7.78 ആ​ണ് നെ​ഹ​റ​യു​ടെ എ​ക്ക​ണോ​മി റൈ​റ്റ്. 10 സീ​സ​ണ്‍ എ​ത്തു​മ്പോ​ള്‍ നെ​ഹ്‌​റ ഇ​തി​നോ​ട​കം അ​ഞ്ച് ടീ​മു​ക​ളി​ല്‍ നെ​ഹ്‌​റ ക​ളി​ച്ചു. മും​ബൈ ഇ​ന്ത്യ​ന്‍സി​ലാ​യി​രു​ന്നു തു​ട​ക്കം തു​ട​ര്‍ന്ന് ഡ​ല്‍ഹി ഡ​യ​ര്‍ ഡെ​വി​ള്‍സി​ലുംം ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ലും ഒ​ടു​വി​ല്‍ സ​ണ്‍റൈ​സ​സ് ഹൈ​ദ​രാ​ബാ​ദി​ന് വേ​ണ്ടി​യും ക​ളി​ച്ചു. ക​രി​യ​റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന നെ​ഹ്‌​റ​യ്ക്ക് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ​ഹീ​ര്‍ഖാ​നാ​ണ്…

Read More

ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ക്കു വ​ന്‍ കു​തി​പ്പ്; 132ല്‍ ​നി​ന്നും 101ലേക്ക്

ന്യൂ​ഡ​ല്‍ഹി: ഫി​ഫ​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റ് സെ​പ് ബ്ലാ​റ്റ​ര്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ള്‍ പ​റ​ഞ്ഞ ഒ​രു വാ​ച​ക​മു​ണ്ടാ​യി​രു​ന്നു. ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ ഉ​റ​ങ്ങു​ന്ന സിം​ഹ​മാ​ണെ​ന്ന്. കൂ​ര്‍ക്കം വ​ലി​ച്ച് ഉ​റ​ങ്ങി​യ ആ ​സിം​ഹം ഇ​താ ഉ​ണ​രു​ക​യാ​ണ്. അ​തി​നു​ള്ള തെ​ളി​വാ​യി ഏ​റ്റ​വും പു​തി​യ ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ വ​ന്‍ കു​തി​പ്പ്. മു​പ്പ​ത്തൊ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​ക​യ​റി 132ല്‍ ​നി​ന്നും 101ലേ​ക്കാ​ണ് ഇ​ന്ത്യ കു​തി​ച്ച​ത്. 331 പോ​യ​ന്‍റാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഏ​ഷ്യ​യി​ലെ ഫു​ട്‌​ബോ​ള്‍ ശ​ക്തി​ക​ളെ​ന്നു പ​ര​ക്കെ പ​റ​യാ​റു​ള്ള ഇ​റാ​ക്കും ഉ​ത്ത​ര കൊ​റി​യ​യു​മ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു പി​ന്നി​ലാ​ണ് ഇ​പ്പോ​ള്‍. സ​മീ​പ​കാ​ല​ത്തു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് റാ​ങ്കിം​ഗി​ല്‍ അ​ദ്ഭു​താ​വ​ഹ​മാ​യ മു​ന്നേ​റ്റ​ത്തി​നു കാ​ര​ണം. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നം മു​ന്നേ​റി​യ രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​താ​ണ് ഇ​ന്ത്യ. മാ​സി​ഡോ​ണി​യ 33 സ്ഥാ​ന​ങ്ങ​ള്‍ മു​ന്നേ​റി​യ​പ്പോ​ള്‍ ഇ​ന്ത്യ 31 റാ​ങ്ക് മു​ന്നേ​റി. 1996ന് ​ശേ​ഷ​മു​ള​ള ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗാ​ണ്…

Read More

സ്മിത്ത് പട നയിച്ചു; സൂപ്പർ ജയന്‍റിനു സൂപ്പർ ജയം

 പൂന: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം മത്സരത്തിൽ പൂന സൂപ്പർ ജയന്‍റിനു വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പൂനയെ നായകൻ സ്റ്റീവ് സ്മിത്ത് മുന്നിൽനിന്നു നയിച്ചപ്പോൾ ഒരു പന്ത് ബാക്കിനിൽക്കെ ടീം വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന രണ്ടു പന്തും സിക്സറിനു പായിച്ചായിരുന്നു സ്മിത്ത് വിജയമൊരുക്കിയത്. സ്മിത്ത് 54 പന്തിൽനിന്ന് 84 റണ്‍സ് നേടി. മുൻ നായകൻ എം.എസ്.ധോണി 12 റണ്‍സുമായി പുറത്താകാതെനിന്നു. ഓപ്പണർ അജിൻക്യ രഹാനെയും തകർപ്പൻ ബാറ്റിംഗും പൂന ജയത്തിൽ നിർണായകമായി. രഹാനെ 34 പന്തിൽനിന്ന് 60 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കു വേണ്ടി പാർഥിവ് പട്ടേലും ജോസ് ബട്ലറും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 10 റണ്‍സ് ശരാശരിയിൽ മുന്നേറിയ മുംബൈയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത് അവർക്ക് 4.2 ഓവറിൽ 45 റണ്‍സെത്തിയപ്പോഴാണ്. 19 റണ്‍സെടുത്ത…

Read More

ഇഷാന്ത് പഞ്ചാബിനൊപ്പം

  ന്യൂ​ഡ​ല്‍ഹി: ലേലത്തിൽ എല്ലാ ടീമുകളും കൈയൊഴിഞ്ഞ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​ര്‍ ഇ​ഷാ​ന്ത് ശ​ര്‍മയ്ക്കും ഒടുവിൽ നറുക്കു വീണു. ഐ​പി​എ​ല്‍ തു​ട​ങ്ങാ​ന്‍ ഒ​രു ദി​വ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ കിംഗ്സ് ഇലവൻ പഞ്ചാബ് ഇ​ഷാന്തി​നെ ടീ​മി​ലെ​ത്തി​ച്ചു. മുരളി വിജയ്ക്ക് പ​രി​ക്കേറ്റതാണ് ഇഷാന്തിനു തുണയായത്. ഇ​ഷാന്തി​ന്‍റെ പ​ഴ​യ ടീ​മാ​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ ജയന്‍റിനെതിരേ യാണ് പ​ഞ്ചാ​ബി​ന്‍റെ ആ​ദ്യ മ​ത്സ​രം എന്നതും ശ്രദ്ധേയമാണ്. പൂന ഇത്തവണ ഇഷാന്തിനായി അത്ര താത്പര്യം കാണിച്ചിരുന്നില്ല. – See more

Read More

പത്താം പൂരം

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ പ​ത്താം പ​തി​പ്പി​ന് ഇ​ന്ന് കൊ​ടി ഉ​യ​രും. ഇ​നി കു​ട്ടി​ക്രി​ക്ക​റ്റ് ഉ​ത്സ​വ​ത്തി​ന്‍റെ 47 നാ​ളു​ക​ള്‍. മേ​യ് 21നാ​ണ് ഫൈ​ന​ല്‍. ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ല്‍ ഏ​റെ വി​പ്ല​വ​ങ്ങ​ള്‍ക്കും വി​ജ​യ​ങ്ങ​ള്‍ക്കും നാ​ണ​ക്കേ​ടു​ക​ള്‍ക്കും ഇ​ട​യാ​ക്കി​യ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ജ​ന​പ്രീ​തി ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ചു ക​ഴി​ഞ്ഞു. ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണു കൊ​ടി​യേ​റു​മ്പോ​ള്‍ എ​ട്ടു ടീ​മു​ക​ളും അ​ങ്ക​പ്പു​റ​പ്പാ​ടി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്നു. പ​ല ടീ​മു​ക​ളെ​യും പ​രി​ക്ക് വ​ല​യ്ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​കാ​ന്‍ ഏ​റെ സാ​ധ്യ​ത​യു​ള്ള റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രി​നാ​ണ് വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നെ നേ​രി​ടും. 10 വേ​ദി​ക​ളി​ലാ​യി 60 മ​ത്സ​ര​ങ്ങ​ളാ​ണ് സീ​സ​ണി​ല്‍ ആ​കെ​യു​ള്ള​ത്. 56 ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍, ര​ണ്ടു ക്വാ​ളി​ഫ​യ​ര്‍ പോ​രാ​ട്ട​ങ്ങ​ള്‍, ഒ​രു എ​ലി​മി​നേ​റ്റ​ര്,‍ അ​വ​സാ​നം ഹൈ​ദ​രാ​ബാ​ദി​ലെ ക​ലാ​ശ​പ്പോ​രാ​ട്ട​ം. ഇതോടെ ഒ​ന്ന​ര മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന ക്രി​ക്ക​റ്റ്…

Read More

ഇ​തു ഫെ​ഡ​റ​ര്‍ യു​ഗം

മ​യാ​മി: 91-ാം കി​രീ​ട​വു​മാ​യി ടെ​ന്നീ​സ് ച​ക്ര​വ​ര്‍​ത്തി ക​ളം നി​റ​ഞ്ഞ​പ്പോ​ള്‍ ക​ളി​മ​ണ്‍ കോ​ര്‍​ട്ടി​ന്‍​റെ രാ​ജ​കു​മാ​ര​ന് മ​യാ​മി​യി​ല്‍ നി​ന്നു ക​ണ്ണീ​രോ​ടെ മ​ട​ക്കം. ത​ന്‍​റെ മൂ​ന്നാം മ​യാ​മി മാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം നേ​ടി​യ ഫെ​ഡ​റ​ര്‍ 6-3,6-4 എ​ന്ന സ്‌​കോ​റി​നാ​ണ് സു​ഹൃ​ത്തും ചി​ര​വൈ​രി​യു​മാ​യ ന​ദാ​ലി​നെ തോ​ല്‍​പ്പി​ച്ച​ത്. മ​യാ​മി​യി​ല്‍ അ​ഞ്ചാം ത​വ​ണ​യും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ വീ​ഴാ​നാ​യി​രു​ന്നു സ്പാ​നി​ഷ് കാ​ള​ക്കൂ​റ്റ​ന്‍​റെ വി​ധി. ക്രാ​ന്‍​ഡ​ന്‍ പാ​ര്‍​ക്കി​ലെ ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലേ​ക്ക് ഇ​തി​ഹാ​സ​താ​ര​ങ്ങ​ളെ കാ​ണി​ക​ള്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. ഏ​വ​രും കാ​ത്തി​രു​ന്ന മ​ത്സ​ര​ത്തി​ന്‍​റെ തു​ട​ക്ക​ത്തി​ല്‍ ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. ആ​ദ്യ മൂ​ന്നു സ​ര്‍​വും നി​ല​നി​ര്‍​ത്തി​യ ഇ​രു​വ​രും 3-3 എ​ന്ന സ്‌​കോ​റി​ല്‍ തു​ല്യ​ത പാ​ലി​ച്ചു. എ​ന്നാ​ല്‍ നാ​ലാം ഗെ​യി​മി​ല്‍ ത​ന്‍​റെ സ​ര്‍​വ് നി​ല​നി​ര്‍​ത്തി​യ ഫെ​ഡ​റ​ര്‍ എ​തി​രാ​ളി​യു​ടെ സ​ര്‍​വ് ബ്രേ​ക്ക് ചെ​യ്ത് 5-3ന്‍​റെ ലീ​ഡ് നേ​ടി. തു​ട​ര്‍​ന്ന് ത​ന്‍​റെ സ​ര്‍​വീ​സ് നി​ല​നി​ര്‍​ത്തി​യ ഫെ​ഡ​റ​ര്‍ 6-3ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ലും ഇ​രു​വ​രും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​ര്‍​ന്നു. ഇ​രു​വ​രും സ​ര്‍​വു​ക​ള്‍…

Read More

റ​യ​ലി​നു പി​ന്നാ​ലെ ബാ​ഴ്‌​സ

ഗ്ര​നേ​ഡ: ലാ ​ലി​ഗ​യി​ല്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​നു സ​മ്മ​ര്‍ദ​മു​യ​ര്‍ത്തി ബാ​ഴ്‌​സ​ലോ​ണ. എ​വേ മ​ത്സ​ര​ത്തി​ല്‍ ഗ്ര​നേ​ഡ​യെ 4-1ന് ​ത​ക​ര്‍ത്ത ബാ​ഴ്‌​സ​ലോ​ണ റ​യ​ലു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ര​ണ്ടാ​ക്കി കു​റ​ച്ചു. 29 കളി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 66 പോ​യി​ന്‍റും ഒ​രു ക​ളി കു​റ​വു​ള്ള റ​യ​ലി​ന് 68 പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ത​രം​താ​ഴ്ത്ത​ലി​നെ ഉ​റ്റു​നോ​ക്കു​ന്ന ഗ്ര​നേ​ഡ​യ്‌​ക്കെ​തി​രേ ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ​യാ​ണ് ബാ​ഴ്‌​സ ഇ​റ​ങ്ങി​യ​ത്. ഒ​രു ക​ളി​യി​ലെ സ​സ്‌​പെ​ന്‍ഷ​നാ​ണ് മെ​സി​യെ പു​റ​ത്തി​രു​ത്തി​യ​ത്. ആ​ദ്യ പ​കു​തി തീ​രാ​ന്‍ ഒ​രു മി​നി​റ്റു​ള്ള​പ്പോ​ള്‍ ലൂ​യി സു​വാ​ര​സ് ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് ന​ല്‍കി. ര​ണ്ടാം തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റാ​യ​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഗ്ര​നേ​ഡ ജെ​ര്‍മ​യി​ന്‍ ബോ​ഗ​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ പാ​ക്കോ അ​ല്‍കാ​സ​ര്‍ 64-ാം മി​നി​റ്റി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് തി​രി​ച്ചു​ന​ല്‍കി. 82-ാം മി​നി​റ്റി​ല്‍ ഗ്ര​നേ​ഡ​യു​ടെ ഉ​ച്ചേ അ​ഗ്‌​ബോ ചു​വ​പ്പുകാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ആ​തി​ഥേ​യ​ര്‍ പ​ത്തു​ പേ​രാ​യി ചു​രു​ങ്ങി. തൊ​ട​ട്ട​ടു​ത്ത…

Read More

പു​​തി​​യ തു​​ട​​ക്ക​​ത്തി​​നാ​​യി കിം​​ഗ്‌​​സ്

ഐ​​പി​​എ​​ലി​​ന്‍റെ എ​​ല്ലാ സീ​​സ​​ണി​​ലും ക​​ളി​​ച്ചി​​ട്ടും കി​​രീ​​ടം കി​​ട്ടാ​​ക്ക​​നി​​യാ​​യ ടീ​​മാ​​ണ് കിം​​ഗ്‌​​സ് ഇ​​ല​​വ​​ന്‍ പ​​ഞ്ചാ​​ബ്. പേ​​രി​​ലും താ​​ര​​നി​​ര​​യി​​ലും രാ​​ജ​​പ​​രി​​വേ​​ഷ​​മു​​ണ്ടെ​​ങ്കി​​ലും ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്പോ​​ള്‍ ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാന​​ങ്ങ​​ളി​​ല്‍ ഒ​​തു​​ങ്ങ​​പ്പെ​​ടു​​ക​​യാ​​ണ് പ​​ഞ്ചാ​​ബ് ടീ​​മി​​ന്‍റെ പ​​തി​​വ്. ആ​​ദ്യ സീ​​സ​​ണി​​ല്‍ അ​​വ​​സാ​​ന നാ​​ലി​​ലെ​​ത്തി​​യ​​തും 2014ല്‍ ​​ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​തും മാ​​ത്ര​​മാ​​ണ് പ​​ഞ്ചാ​​ബി​​ന് ആ​​കെ ഓ​​ര്‍മ​​യി​​ല്‍ സൂ​​ക്ഷി​​ക്കാ​​നു​​ള്ള നേ​​ട്ട​​ങ്ങ​​ള്‍. വ​​ള​​രെ ക​​രു​​ത​​ലോ​​ടെ​​യും ത​​യാ​​റെ​​ടു​​പ്പോ​​ടെ​​യു​​മാ​​ണ് ഇ​​ത്ത​​വ​​ണ കിം​​ഗ​​സ് പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്. വി​​രേ​​ന്ദ​​ര്‍ സെ​​വാ​​ഗ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ടീ​​മി​​ല്‍ ട്വ​​ന്‍റി 20യി​​ല്‍ കൂ​​റ്റ​​ന​​ടി​​ക​​ള്‍ക്കു പേ​​രു​​കേ​​ട്ട ഒ​​രു സം​​ഘം താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യു​​ള്ള​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഡേ​​വി​​ഡ് മി​​ല്ല​​റാ​​ണ് നായകൻ. വെ​​ടി​​ക്കെ​​ട്ട് പ്ര​​തീ​​ക്ഷി​​ക്കാം നാ​​യ​​ക​​ന്‍ ഡേ​​വി​​ഡ് മി​​ല്ല​​റി​​ല്‍ തു​​ട​​ങ്ങി ഗ്ലെ​​ന്‍ മാ​​ക്‌​​സ്വെ​​ല്‍, ഇ​​യോ​​ണ്‍ മോ​​ര്‍ഗ​​ന്‍, മാ​​ര്‍ട്ടി​​ന്‍ ഗ​​പ്ടി​​ല്‍, ഷോ​​ണ്‍ മാ​​ര്‍ഷ് എ​​ന്നി​​വ​​രും കൂ​​ടെ ചേ​​രു​​ന്പോ​​ള്‍ പ​​ഞ്ചാ​​ബി​​ന്‍റെ ആ​​യു​​ധ​​പ്പുര നി​​റ​​യും. ഒ​​പ്പം ര​​ണ്ടും വ​​ട്ടം ട്വ​​ന്‍റി 20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ നാ​​യ​​ക​​ന്‍ ഡാ​​ര​​ന്‍ സ​​മി​​യും കിം​​ഗ്‌​​സി​​നു ക​​രു​​ത്തേ​​കും. ആ​​രാ​​കും ആ ​​നാ​​ലു…

Read More