ഇ​ൻ​ഡി​ഗോ​യു​ടെ വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ൾ​ക്കി​ടെ വൈ​റ​ലാ​യി എ​ഐ ഓ​ട്ടോ​റി​ക്ഷ: പ്ര​തി​സ​ന്ധി​യി​ൽ ചി​രി പ​ട​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ; വീ​ഡി​യോ കാ​ണാം

വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ളെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ​തു​മൂ​ല​മു​ണ്ടാ​യ വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് പി​ന്നാ​ലെ, വി​മാ​ന​ക്ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 10 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. വി​മാ​ന​ക്ക​മ്പ​നി​യു​ടെ സ​ർ​വീ​സു​ക​ൾ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​നും റ​ദ്ദാ​ക്ക​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് റൂ​ട്ടു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ, വി​മാ​ന​ക്ക​മ്പ​നി​യു​ടെ നി​റ​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള പെ​യി​ന്‍റ് അ​ടി​ച്ച ഒ​രു “ഇ​ൻ​ഡി​ഗോ’ ഓ​ട്ടോ​റി​ക്ഷ​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ ഷൈ​ലേ​ന്ദ്ര സിം​ഗ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് ഈ ​ക്ലി​പ്പ് പ​ങ്കു​വെ​ച്ച​ത്. അ​ദ്ദേ​ഹം ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ നി​റ​ങ്ങ​ളി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. ഇ​ത് മാ​ത്ര​മ​ല്ല, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ഈ ​വീ​ഡി​യോ​യി​ൽ വാ​ഹ​ന​ത്തി​ന് വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ളും റ​ഡ്ഡ​റും ന​ൽ​കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രി​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഷൈ​ലേ​ന്ദ്ര സിം​ഗ് ക്യാ​മ​റ​യ്ക്ക്…

Read More

ഫ്രി​ഡ ക​ഹ്‌​ലോ​യു​ടെ പോ​ർ​ട്രെ​യ്റ്റ് വി​റ്റു​പോ​യ​ത് 54.7 മി​ല്യ​ൺ ഡോ​ള​റി​ന്: ഒ​രു സ്ത്രീ ​ക​ലാ​കാ​രി​യു​ടെ പെ​യി​ന്‍റിം​ഗി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ‌​വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണി​ത്

ന്യൂ​യോ​ർ​ക്കി​ലെ ലേ​ല​ത്തി​ൽ ലോ​ക​പ്ര​ശ​സ്ത​യാ​യ മെ​ക്സി​ക്ക​ൻ ചി​ത്ര​കാ​രി ഫ്രി​ഡ ക​ഹ്‌​ലോ​യു​ടെ സെ​ൽ​ഫ് പോ​ർ​ട്രെ​യ്റ്റ് വി​റ്റു​പോ​യ​ത് 54.7 മി​ല്യ​ൺ ഡോ​ള​റി​ന്. അ​താ​യ​ത് ഏ​ക​ദേ​ശം 487 കോ​ടി രൂ​പ​യ്ക്കാ​ണ് പെ​യി​ന്‍റിം​ഗ് വി​റ്റു​പോ​യ​ത്. ഒ​രു സ്ത്രീ ​ക​ലാ​കാ​രി​യു​ടെ പെ​യി​ന്‍റിം​ഗി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ൽ‌​വ​ച്ച് ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണ് ഇ​ത്. 1940 -ൽ ​ഫ്രി​ഡ ക​ഹ്‌​ലോ വ​ര​ച്ച ‘എ​ൽ സു​വേ​നോ’/ ‘ദി ​ഡ്രീം’ (ദി ​ബെ​ഡ്) എ​ന്ന ക​ലാ​സൃ​ഷ്ടി​ക്ക് ല​ഭി​ച്ച​ത് 54.7 മി​ല്യ​ൺ ഡോ​ള​ർ ആ​യി​രു​ന്നു. ‌‌ ഫ്രി​ഡ ക​ഹ്‌​ലോ​യു​ടെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ സെ​ൽ​ഫ് പോ​ർ​ട്രെ​യ്റ്റു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. ജീ​വി​ത​ത്തി​ലെ അ​തി ക​ഠി​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ഴാ​ണ് ഫ്രി​ഡ ഈ ​പോ​ർ​ട്രെ​യ്റ്റ് വ​ര​ച്ച​ത്. ചി​ത്ര​കാ​രി​യു​ടെ മു​ൻ കാ​മു​ക​ൻ കൊ​ല്ല​പ്പെ​ട്ട വ​ർ​ഷ​മാ​യി​രു​ന്നു അ​ത്. ഏ​ക​ദേ​ശം അ​തേ സ​മ​യ​ത്ത് ത​ന്നെ​യാ​യി​രു​ന്നു അ​വ​ളു​ടെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും എ​ല്ലാം ന​ട​ന്ന​തും. ഇ​ല​ക​ൾ കൊ​ണ്ടു​ള്ള ഒ​രു മേ​ലാ​പ്പി​ൽ പൊ​തി​ഞ്ഞ് ഒ​രു ബ​ങ്ക് ബെ​ഡി​ൽ…

Read More

വയറു വേദനയുമായി ആശുപത്രിയിലെത്തി, യൂ​ട്യൂ​ബ് നോക്കി ശ​സ്ത്ര​ക്രി​യ നടത്തി ഡോക്ടർ; യു​വ​തി മ​രി​ച്ചു

യൂ​ട്യൂ​ബ് നോ​ക്കി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. തേ​ബ​ഹ​ദൂ​ർ റാ​വ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ മു​നി​ഷ്ര റാ​വ​ത്ത് ആ​ണ് മ​രി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്ലി​നി​ക്കി​ലെ ഉ​ട​മ​യും മ​രു​മ​ക​നും ചേ​ർ​ന്നാ​ണ് യു​വ​തി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മ​തി​യാ​യ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ക്ലി​നി​ക്ക് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​നി​ഷ്ര റാ​വ​ത്തി​ന് മൂ​ത്ര​ത്തി​ൽ ക​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ർ അ​ഞ്ചി​ന് ഭ​ർ​ത്താ​വ് ഇ​വ​രെ കോ​ത്തി​യി​ലു​ള്ള ശ്രീ ​ദാ​മോ​ദ​ർ ഔ​ഷ​ധാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു. വ​യ​റു​വേ​ദ​ന​യ്ക്ക് കാ​ര​ണം ക​ല്ലു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ ക്ലി​നി​ക്ക് ഓ​പ്പ​റേ​റ്റ​ർ ഗ്യാ​ൻ പ്ര​കാ​ശ് മി​ശ്ര ശ​സ്ത്ര​ക്രി​യ നി​ർ​ദ്ദേ​ശി​ക്കു​ക​യും, ഇ​തി​ന് 25,000 രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് 20,000 രൂ​പ ന​ൽ​കി. മി​ശ്ര മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും യൂ​ട്യൂ​ബ് വീ​ഡി​യോ ട്യൂ​ട്ടോ​റി​യ​ൽ ക​ണ്ട ശേ​ഷ​മാ​ണ് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​തെ​ന്നും ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മി​ശ്ര ത​ന്‍റെ ഭാ​ര്യ​യു​ടെ വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ…

Read More

കേ​ര​ളം വ​ഴി​യു​ള്ള കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​ര​വൂ​ർ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ ആ​ധു​നി​ക​വും വൃ​ത്തി​യു​ള്ള​ത്യ​മാ​യ കോ​ച്ചു​ക​ൾ വേ​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​ക്കു​ന്നു. ഏ​റ്റ​വും തി​ര​ക്കേ​റി​യ മം​ഗ​ളൂ​രു മെ​യി​ൽ, തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ്, ആ​ല​പ്പു​ഴ സൂ​പ്പ​ർ​ഫാ​സ്റ്റ് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളി​ലെ പ​ഴ​യ ഐ​സി​എ​ഫ് കോ​ച്ചു​ക​ൾ പു​തി​യ എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ദ​ക്ഷി​ണ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും എ​ൽ​എ​ച്ച്ബി​യി​ലേ​ക്കു മാ​റും. 2026 ഫെ​ബ്രു​വ​രി മു​ത​ലാ​ണു കോ​ച്ചു​ക​ളി​ലെ മാ​റ്റം. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ–​ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് (22638) ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നി​നും ചെ​ന്നൈ–​മം​ഗ​ളൂ​രു ട്രെ​യി​ൻ (22637) ഫെ​ബ്രു​വ​രി നാ​ലി​നും ആ​ണ് എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്കു മാ​റു​ക. മം​ഗ​ളൂ​രു–​ചെ​ന്നൈ മെ​യി​ൽ (12602) ഫെ​ബ്രു​വ​രി മൂ​ന്ന് മു​ത​ലും ചെ​ന്നൈ–​മം​ഗ​ളൂ​രു മെ​യി​ൽ (2601) നാ​ല് മു​ത​ലും എ​ൽ​എ​ച്ച്ബി​യി​ൽ ഓ​ടും. ചെ​ന്നൈ–​ആ​ല​പ്പി (ഫെ​ബ്രു​വ​രി ഒ​ന്ന്), ആ​ല​പ്പി–​ചെ​ന്നൈ (ഫെ​ബ്രു​വ​രി ര​ണ്ട്), ചെ​ന്നൈ–​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ് (12695–ഫെ​ബ്രു​വ​രി മൂ​ന്ന്), തി​രു​വ​ന​ന്ത​പു​രം–​ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ് (12696–ഫെ​ബ്രു​വ​രി…

Read More

പൊ​തി​ച്ചോ​റി​നു മു​ന്നി​ൽ പ​ക്ഷ​മി​ല്ല; അടൂരിലെ ബൂത്തിനു മുന്നിൽ നിന്നുള്ള ഈ കാഴ്ച കൗതുകമാകുന്നു

അ​ടൂ​ർ: വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലും സു​ഹൃ​ദ് ബ​ന്ധ​ത്തി​ന് അ​ക​ൽ​ച്ച​യി​ല്ലെ​ന്ന് തെ​ളി​യി​ച്ച് വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ബൂ​ത്തി​നു മു​ന്പി​ൽ ഒ​രു​മി​ച്ചി​രു​ന്ന് ഒ​രു പൊ​തി​ച്ചോ​റ് പ​ങ്കി​ട്ടെ​ടു​ത്ത​ത് കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​യി. ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ബീ​ന ബാ​ബു​ജാ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ എ​സ്. ഷ​മീ​റ​യു​മാ​ണ് വോ​ട്ടെ​ടു​പ്പ് ഉ​ച്ഛ​സ്ഥാ​യി​ലാ​യി​രി​ക്കേ വി​ശ​പ്പ​ട​ക്കാ​നാ​യി ഒ​രു പൊ​തി​ച്ചോ​റ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണെ​ന്നും ഒ​രാ​ൾ​ക്കു മാ​ത്ര​മേ ജ​യി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം ത​ങ്ങ​ൾ നേ​ര​ത്തെ ഉ​ൾ​ക്കൊ​ണ്ട​താ​ണെ​ന്നും ഫ​ലം വ​ന്ന​ശേ​ഷ​വും ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം തു​ട​രു​മെ​ന്നും ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ പ​റ​ഞ്ഞു.

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​ട്ടി​ക​ൾ വേ​ണ്ട: ഓ​സ്ട്രേ​ലി​യ​യി​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ; 16നു ​താ​ഴെ​യു​ള്ള​വ​ർ ഫേ​സ്ബു​ക്കി​ൽ​നി​ന്നും ഇ​ൻ​സ്റ്റ​യി​ൽ​നി​ന്നും ഔ​ട്ട്

കു​ട്ടി​ക​ൾ​ക്കു സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ ആ​ദ്യ രാ​ജ്യ​മാ​യി ഓ​സ്ട്രേ​ലി​യ. 16നു ​താ​ഴെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം നി​രോ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, എ​ക്സ്, സ്നാ​പ്ചാ​റ്റ്, ടി​ക്‌​ടോ​ക്, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റു​ഫോ​മു​ക​ളി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ലം​ഘി​ച്ചാ​ൽ ക​ന​ത്ത പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ഉ​ട​മ​ക​ളാ​യ മെ​റ്റ​പോ​ലു​ള്ള ടെ​ക് ക​ന്പ​നി​ക​ളും അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​വാ​ദി​ക​ളും നി​രോ​ധ​ന​ത്തെ എ​തി​ർ​ക്കു​ന്നുണ്ട്. അ​തേ​സ​മ​യം മാ​താ​പി​താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും സ​ർ​ക്കാ​രി​നൊപ്പമാണ്. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന നി​രോ​ധ​നം ലോ​ക​രാ​ജ്യ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ​ല പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ ​മീ​ഡി​യ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു പ​രി​ഗ​ണി​ച്ചു​വ​രി​യാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ നി​രോ​ധ​ന​ത്തി​ന്‍റെ ഫ​ല​ക്ഷ​മ​ത ഈ ​രാ​ജ്യ​ങ്ങ​ൾ വി​ല​യി​രു​ത്തും.

Read More

ക്വി​​ക്ക് കൊ​​മേ​​ഴ്സ് കു​​മി​​ള പൊ​​ട്ടാ​​ൻ സാ​​ധ്യ​​ത: ബ്ലി​​ങ്കി​​റ്റ് സി​​ഇ​​ഒ

മും​​ബൈ: രാ​​ജ്യ​​ത്തെ അ​​തി​​വേ​​ഗ ഡെ​​ലി​​വ​​റി (ക്വി​​ക്ക് കൊ​​മേ​​ഴ്സ്) മേ​​ഖ​​ല​​ വ​​ലി​​യ മാ​​റ്റ​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ക​​യാ​​ണെ​​ന്ന് ബ്ലി​​ങ്കി​​റ്റ് മേ​​ധാ​​വി ആ​​ൽ​​ബി​​ന്ദ​​ർ ധീ​​ൻ​​ഡ്സ. എ​​ളു​​പ്പ​​ത്തി​​ൽ പ​​ണം ക​​ണ്ടെ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​യു​​ന്നു. വ​​ൻ തോ​​തി​​ൽ പ​​ണം സ​​മാ​​ഹ​​രി​​ച്ച് ക​​ന്പ​​നി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും വ​​ലി​​യ ന​​ഷ്ടം എ​​ങ്ങ​​നെ നി​​ക​​ത്താ​​മെ​​ന്ന് ക​​ന്പ​​നി​​ക​​ൾ ഉ​​ട​​ൻ ത​​ന്നെ തീ​​രു​​മാ​​നി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഈ ​​പ്ര​​തി​​സ​​ന്ധി​​യിൽ ബ്ലി​​ങ്കി​​റ്റ് നി​​ല​​നി​​ൽ​​ക്കു​​ക​​യും അ​​ഭി​​വൃ​​ദ്ധി പ്രാ​​പി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ബ്ലൂം​​ബെ​​ർ​​ഗ് ന്യൂ​​സി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. സോ​​ഫ്റ്റ്ബാ​​ങ്ക് ഗ്രൂ​​പ്പ് കോ​​ർ​​പ​​റേ​​ഷ​​ൻ, ടെ​​മാ​​സെ​​ക് ഹോ​​ൾ​​ഡിം​​ഗ്സ്, മി​​ഡി​​ൽ ഈ​​സ്റ്റേ​​ണ്‍ സോ​​വ​​റി​​ൻ ഫ​​ണ്ടു​​ക​​ൾ തു​​ട​​ങ്ങി​​യ ആ​​ഗോ​​ള നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​യി​​ലെ ക്വി​​ക്ക് കൊ​​മേ​​ഴ്സ് മേ​​ഖ​​ല​​യി​​ലേ​​ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു നി​​ക്ഷേ​​പം ന​​ട​​ത്തി. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ബി​​സി​​ന​​സ് മോ​​ഡ​​ൽ കൂ​​ടി​​യാ​​ണി​​ത്. യു​​എ​​സി​​ലും യൂ​​റോ​​പ്പി​​ലും സ​​മാ​​ന​​മാ​​യ സം​​രം​​ഭ​​ങ്ങ​​ൾ പ​​രീ​​ക്ഷി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ലെ കൂ​​ടി​​യ ജ​​ന​​സാ​​ന്ദ്ര​​ത, കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ…

Read More

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കുകൾ ശരിയല്ലെന്ന് സ്റ്റാർലിങ്ക്: സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടത് ഡ​​​മ്മി ടെ​​​സ്റ്റ് നി​​​ര​​​ക്കു​​​ക​​​ൾ

ഇ​​​ലോ​​​ണ്‍ മ​​​സ്കി​​​ന്‍റെ ഉ​​​പ​​​ഗ്ര​​​ഹ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ന്പ​​​നി​​​യാ​​​യ സ്റ്റാ​​​ർ ലി​​​ങ്കി​​​ന്‍റെ സേ​​​വ​​​നം ഇ​​​ന്ത്യ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കേ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ത​​​ങ്ങ​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട പ്ര​​​തി​​​മാ​​​സ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ലാ​​​ൻ നി​​​ര​​​ക്കു​​​ക​​​ൾ ശ​​​രി​​​യ​​​ല്ലെ​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ക​​​ന്പ​​​നി രം​​​ഗ​​​ത്ത്. വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട നി​​​ര​​​ക്കു​​​ക​​​ൾ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട ഡ​​​മ്മി ടെ​​​സ്റ്റ് നി​​​ര​​​ക്കു​​​ക​​​ളാ​​​ണെ​​​ന്നും ഈ ​​​ത​​​ക​​​രാ​​​ർ ഉ​​​ട​​​നെ പ​​​രി​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നും സ്റ്റാ​​​ർ​​​ലി​​​ങ്ക് ബി​​​സി​​​ന​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ലോ​​​റ​​​ൻ ഡ്രെ​​​യ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സ്റ്റാ​​​ർ​​​ലി​​​ങ്ക് സൈ​​​റ്റി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന​​​താ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് മേ​​​ഖ​​​ല​​​യ്ക്കു താ​​​ങ്ങാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് നി​​​ര​​​ക്കു​​​ക​​​ൾ ശ​​​രി​​​യാ​​​യ​​​ത​​​ല്ലെ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ക​​​ന്പ​​​നി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. ഡ​​​യ​​​റ​​​ക്‌​​​ട് ടു ​​​ഹോം (ഡി​​​ടി​​​എ​​​ച്ച്) സേ​​​വ​​​ന​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന ചെ​​​റി​​​യ ഡി​​​ഷ് ആ​​​ന്‍റി​​​ന വ​​​ഴി​​​യാ​​​ണ് സ്റ്റാ​​​ർ​​​ലി​​​ങ്ക് ഉ​​​പ​​​ഗ്ര​​​ഹ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​ത്. ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന് 34,000 രൂ​​​പ​​​യാ​​​ണു ന​​​ൽ​​​കേ​​​ണ്ട​​​തെ​​​ന്നും ഇ​​​തു വാ​​​ങ്ങി​​​ച്ച​​​ശേ​​​ഷം…

Read More

‘കാ​ർ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് പോ​ലീ​സ് 1,100 രൂ​പ പി​ഴ ചു​മ​ത്തി’: പി​ന്നീ​ട് എ​പ്പോ​ൾ കാ​റി​ൽ പോ​യാ​ലും ഹെ​ൽ​മെ​റ്റ് വ​യ്ക്കു​മെ​ന്ന് യു​വാ​വ്; വൈ​റ​ലാ​യി വീ​ഡി​യോ

യാ​ത്ര​ക്കാ​രും വ​ണ്ടി ഓ​ടി​ക്കു​ന്ന​വ​രു​മെ​ല്ലാം റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം പി​ഴ ഈ​ടാ​ക്കേ​ണ്ടി വ​രും. ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ഹെ​ൽ​മെ​റ്റ് വ​യ്ക്കാ​തെ പോ​യാ​ൽ 1000 രൂ​പ​യാ​ണ് പി​ഴ അ​ട​ക്കേ​ണ്ടി വ​രു​ന്ന​ത്. ഒ​രു പി​ഴ വ​രു​ത്തി​യ വി​ന​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഗു​ൽ​ഷ​ൻ കെ​ൻ എ​ന്ന യു​വാ​വ് കാ​റി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് പോ​കു​ന്ന​ത് ക​ണ്ട് അ​ദ്ദേ​ഹ​ത്തോ​ട് കാ​ര്യം ആ​രാ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ന്പ​ർ 26-ന് ​അ​ദ്ദേ​ഹ​ത്തി​ന് 1100 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി. എ​ന്നാ​ൽ അ​തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​മെ​ന്തെ​ന്നാ​ൽ അ​ദ്ദേ​ഹം അ​ന്ന് ടു ​വീ​ല​റി​ൽ ആ​യി​രു​ന്നി​ല്ല യാ​ത്ര ചെ​യ്ത​ത്. അ​ദ്ദേ​ഹം ത​ന്‍റെ കാ​റി​ലാ​യി​രു​ന്നു പോ​യ​ത്. താ​ൻ ഫൈ​ൻ അ​ടി​ച്ച സം​ഭ​വം അ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി​പ്പോ​യെ​ന്നും, ആ ​സം​ഭ​വ​ത്തി​നു ശേ​ഷം കാ​റി​ൽ പോ​കു​ന്പോ​ഴും ഹെ​ൽ​മെ​റ്റ് ധ​രി​ക്കും ഒ​പ്പം സീ​റ്റ് ബെ​ൽ​റ്റും ധ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

കൊ​ച്ചി ക​പ്പ​ൽ​ശാ​ലപു​തി​യ നാ​ലു ട​ഗു​ക​ൾ നി​ർ​മി​ക്കും

കൊ​ച്ചി: കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ലി​മി​റ്റ​ഡ് (സി​എ​സ്എ​ൽ) ഡെ​ന്മാ​ർ​ക്കി​ലെ സ്വി​റ്റ്സ​ർ ക​ന്പ​നി​ക്കാ​യി നാ​ലു ബൊ​ള്ളാ​ർ​ഡ് പു​ൾ ട്രാ​ൻ​സ്‌​വേ​ഴ്‌​സ് ട​ഗു​ക​ൾ നി​ർ​മി​ക്കും. 70 ട​ണ്ണി​ന്‍റെ ട​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ൽ സി​എ​സ്എ​ലും സ്വി​റ്റ്സ​റും ഒ​പ്പു​വ​ച്ചു. സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഡോ.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, സി​ഇ​ഒ ഹ​രി​കു​മാ​ർ, ജി​എം (ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ്) നാ​ഗേ​ഷ് കൃ​ഷ്ണ​മൂ​ർ​ത്തി, സ്വി​റ്റ്സ​ർ സി​ഇ​ഒ കാ​സ്പ​ർ നി​ലാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

Read More