കല്യാണത്തിനു തൊട്ടു മുമ്പ് വധു കാമുകനൊപ്പം സ്ഥലം വിട്ടു ! 15 വയസുള്ള അനിയത്തിയെ വരന് നല്‍കി പെണ്‍വീട്ടുകാര്‍;പിന്നീട് സംഭവിച്ചത്…

വിവാഹത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് അപമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി 15 വയസായ പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തു കൊടുത്ത് പെണ്‍വീട്ടുകാര്‍. എന്നാല്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് വരന്റെ ഗ്രാമത്തിലെത്തി വിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ അവളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പോലീസ് എത്തുന്നതിന് മുന്‍പെ വിവാഹം നടന്നതിനാല്‍ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് വിടാന്‍ പൊലീസ് അനുവദിച്ചില്ല. പെണ്‍കുട്ടിക്ക് അവളുടെ വീട്ടിലോ ഹോസ്റ്റലിലോ നിന്ന് പഠനം പൂര്‍ത്തിയാക്കാം. പതിനെട്ടു വയസുപൂര്‍ത്തിയായാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദമുള്ളുവെന്നും പൊലീസ് പറഞ്ഞു. വിവാഹചടങ്ങിന് സമയമായപ്പോള്‍ എന്റെ മൂത്തസഹോദരി പന്തലില്‍ എത്തിയില്ല. അവള്‍ ആരുടെയോ ഒപ്പം പോയി എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പെട്ടെന്നുണ്ടായ സംഭവങ്ങളില്‍ ഞങ്ങള്‍ അനിയത്തിയെ വധുവായി നിശ്ചയിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ അപ്പോള്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

Read More

ഇത് ഫേസ് ലിഫ്റ്റ്… ആർക്കും പരീക്ഷിക്കാം…ശസ്ത്രക്രിയ നടത്താതെ, മരുന്നു  പുരട്ടാതെ 10 മിനിറ്റുകൊണ്ട് 10 വയസ് കുറയ്ക്കാം…

പാ​രീ​സ് ഫാ​ഷ​ൻ വീ​ക്കി​ൽ ഇ​ത്ത​വ​ണ ശ്ര​ദ്ധ നേ​ടി​യ​ത് ന​ടി​യും മോ​ഡ​ലു​മാ​യ ഡെ​മി മൂ​റി​ന്‍റെ മു​ഖ​മാ​യി​രു​ന്നു. കാ​ര​ണം ഫാ​ഷ​ൻ ഷോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഡെ​മി മൂ​റി​നെ ക​ണ്ടാ​ൽ ഇ​രു​പ​തു വ​യ​സോ​ളം പ്രാ​യ​ക്കു​റ​വ് തോ​ന്നി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ഡെ​മി മൂ​റി​ന്‍റെ ഈ ​മേ​ക്കോ​വ​ർ റീ​ഡിം​ഗ് ബെ​ർ​ക്ക്സി​ൽ നി​ന്നു​ള്ള വ​നേ​സ ഹോ​ൾ​ബ​ണ്‍ എ​ന്ന എ​ഴു​ത്തു​കാ​രി​ക്ക് ന​ൽ​കി​യ​തു ചെ​റി​യ പ്ര​ചോ​ദ​ന​മൊ​ന്നു​മ​ല്ല. വ​നേ​സ​യും ഒ​രു മേ​ക്കോ​വ​റ​ർ അ​ങ്ങ് ന​ട​ത്തി. പ​ത്തു​മി​നി​റ്റി​ൽ പ​ത്തു വ​യ​സ് അ​ങ്ങു കു​റ​ച്ചു. പ്രാ​യ​മാ​കു​ന്പോ​ൾ ച​ർ​മ്മം വ​ലി​യാ​നും അ​യ​ഞ്ഞു തൂ​ങ്ങാ​നും തു​ട​ങ്ങു​മ​ല്ലോ. ആ ​ച​ർ​മ​ത്തെ വ​ലി​ച്ച് മു​റു​ക്കി​യ​താ​കാം. അ​ല്ലെ​ങ്കി​ൽ ക​വി​ളെ​ല്ലു​ക​ൾ തെ​ളി​ഞ്ഞു കാ​ണ​ത്തക്ക​വി​ധ​ത്തി​ലും ചു​ണ്ടു​ക​ൾ കൂ​ർ​പ്പി​ക്കാ​നു​മാ​യി സൗ​ന്ദ​ര്യ ശ​സ്ത്ര​ക്രി​യ ചെ​യ്ത​താ​കാം എ​ന്നി​ങ്ങ​നെ അ​ന്പ​ത്തി​യെ​ട്ടു​കാ​രി ഡെ​മി മൂ​റി​ന്‍റെ ഈ ​മേ​ക്കോ​വ​റി​നെ​ക്കു​റി​ച്ച് ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. അ​തി​ൽ പ​ല​തും വ​നേ​സ​യു​ടെ മ​ന​സി​ലും തോ​ന്നി. സെ​ല്ലോ​ടേ​പ്പ് പ​രീ​ക്ഷ​ണംഅ​ന്പ​ത്തി​യൊ​ന്നു വ​യ​സു​കാ​രി​യും ര​ണ്ടു കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ വ​നേ​സ​യും ഡെ​മി മൂ​റി​ന്‍റെ…

Read More

അന്ന് കല്‍പ്പന പറഞ്ഞത് ഞാന്‍ കേട്ടില്ല ! അക്കാര്യം ചെയ്തത് പത്ത് വര്‍ഷത്തോളം ഞങ്ങളെ അകറ്റി; ഉര്‍വശിയുടെ വാക്കുകള്‍…

മലയാള സിനിമയിലെ എന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിലൊരാളാണ് ഉര്‍വശി.സിനിമയില്‍ എത്തിയ കാലം മുതല്‍ ഉര്‍വശിയെ വെല്ലുന്ന അഭിനയവും സൗന്ദര്യവും ഉള്ള നടിമാര്‍ മലയാളത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ഏത് റോളും തന്റേതായ അഭിനയ ശൈലികൊണ്ട് മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് ഉര്‍വശി. ഉര്‍വശിയുടെ സഹോദരിമാരായ കലാ രഞ്ജിനിയും കല്പനയും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. മറ്റൊരു താരകുടുംബത്തിലും കാണാത്ത ഐക്യവും സ്‌നേഹവുമായിരുന്നു ഉര്‍വശിയുടെ കുടുംബത്തില്‍. നടിയായ കല്‍പ്പന ഉര്‍വശിക്ക് സഹോദരി മാത്രമായിരുന്നില്ല ഒരമ്മ തന്നെയായിരുന്നു. കല്‍പനയായിരുന്നു വസ്ത്രം പോലും ഉര്‍വശിക്ക് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ജീവിതത്തില്‍ ഒരു തീരുമാനം എടുത്തപ്പോള്‍ ചേച്ചി കല്‍പന എതിര്‍ത്തിട്ടും താന്‍ ആ എതിര്‍പ്പിനെ അവഗണിച്ചത് തന്റെ ജീവിതത്തില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചു എന്ന് ഉര്‍വശി തുറന്നു…

Read More

പലവട്ടം മരിക്കാനൊരുങ്ങിയ എന്നെ പിടിച്ചു നിര്‍ത്തി ! ഭാര്യയെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് സലിം കുമാര്‍. ഹാസ്യ നടനായി വന്ന് സ്വഭാവ നടനായ ചരിത്രമാണ് താരത്തിന്റേത്. അഭിനയ മികവിന് അംഗീകാരമായി ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സലിം കുമാര്‍. സിനിമാജീവിതം എന്ന സ്വപ്നം സഫലമാകാന്‍ കാരണം ഭാര്യാ തന്റെ ജീവിതത്തിലേക്ക് എത്തിയത് കൊണ്ടാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സലിം കുമാര്‍ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1996 സെപ്റ്റംബറില്‍ ആയിരുന്നു സലിം കുമാര്‍ സുനിതയെ തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.വിവാഹ സമയത്തൊക്കെ മിമിക്രി കലാരംഗത്ത് ആയിരുന്നു സലിം കുമാര്‍ സജീവമായിരുന്നത് ..”വിവാഹം കഴിക്കുന്നുണ്ടേല്‍ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രേ ഉള്ളു” എന്നുള്ള തീരുമാനം സുനിതയുടേത് ആയിരുന്നു. സലിം കുമാറിന്റെ വിവാഹ ദിവസം പ്രിയ…

Read More

16-ാം വയസില്‍ അയാള്‍ എന്നെ ഒരിക്കല്‍ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി; എന്നിട്ട് എന്റെ നെഞ്ചില്‍ കൈയ്യിട്ടു;വെളിപ്പെടുത്തലുമായി കുടുംബവിളക്ക് താരം സുമിത്ര…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന സാദാരണ വീട്ടമ്മയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത് മലയാളി ആരാധകരുടെ പ്രിയ നടി മീര വാസുദേവ് ആണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ താരം മീര. ഒരു ചാനലിലെ പരിപാടിയിലാണ് മീര തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് മീര മനസ് തുറന്നത്. മീരയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ചെറുപ്പം മുതല്‍ താന്‍ മോശം അനുഭവങ്ങള്‍ക്ക് ഇരയായിട്ടുണ്ട്,…

Read More

വീട്ടിലിരിക്കുമ്പോള്‍ ശക്തമായ കാറ്റടിച്ചു…ഉടന്‍ തന്നെ ഗര്‍ഭിണിയുമായി ! ഒരു മണിക്കൂറിനകം പ്രസവവും; വിചിത്രവാദവുമായി യുവതി…

കാറ്റടിച്ച് ഗര്‍ഭിണിയായെന്നും ഒരു മണിക്കൂറിനുള്ളില്‍ പ്രസവിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്ന യുവതി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നുവെന്നും അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടുവെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പ്രാദേശിക മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്. എന്തായാലും ഈ വിചിത്ര പ്രസവത്തിന്റെ വാര്‍ത്ത കാട്ടുതീ പോലെയാണ് ലോകമാധ്യമങ്ങളില്‍ പടര്‍ന്നത്. സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ…

Read More

ഇ​ത്തി​രി ക​ഷ്‌‌ടപ്പെ​ട്ടാ​ലും..! ക​ല്യാ​ണ​പ്പെ​ണ്ണ് ഭീ​മ​ൻ ലോ​റി​യി​ൽ; വെ​റൈ​റ്റി​ക്ക​ല്ല, വേ​റെ മാ​ർ​ഗ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്…

ക​ല്യാ​ണ​പ്പെ​ണ്ണ് ലോ​റി​യി​ൽ എ​ത്തി എ​ന്നു കേ​ട്ടാ​ൽ ന​മ്മ​ൾ പ​ല​രും വി​ചാ​രി​ക്കും ഒ​രു വെ​റൈ​റ്റി​ക്കു വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്ന്. ക​ല്യാ​ണ​ത്തി​നു മു​ന്പും ശേ​ഷ​വും കാ​ള​വ​ണ്ടി‍​യി​ലും കു​തി​ര​വ​ണ്ടി​യി​ലും മ​ണ്ണു​മാ​ന്തി​യി​ലും ആ​ന​പ്പു​റ​ത്തു​മൊ​ക്കെ ക​യ​റി വാ​ർ​ത്ത സൃ​ഷ്ടി​ക്കു​ന്ന വ​ധൂ​വ​ര​ന്മാ​രെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട​ല്ലോ. എ​ന്നാ​ൽ, ഇ​വി​ടെ ഒ​രു വ​ധു ലോ​റി​യി​ൽ ക‍​യ​റി ക​ല്യാ​ണ വേ​ദി​യി​ലേ​ക്ക് എ​ത്തേ​ണ്ടി വ​ന്ന​തു വെ​റൈ​റ്റി കാ​ണി​ച്ച​ത​ല്ല, മ​റ്റു വ​ഴി​യി​ല്ലാ​ഞ്ഞി​ട്ടാ​ണ്. ക​ല്യാ​ണ വേ​ഷ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു വെ​റൈ​റ്റി​ക്കു ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പോ​കാ​ൻ 53 അ​ടി നീ​ള​മു​ള്ള ലോ​റി വി​ളി​ക്കേ​ണ്ടി​വ​ന്ന​ത്. ക​ല്യാ​ണ​പ്പെ​ണ്ണി​ന് വേ​ണ്ടി ഒ​രു​ക്കി​യ ഗൗ​ണി​ന്‍റെ നീ​ളം ഇ​ത്തി​രി കൂ​ടു​ത​ൽ ആ​യി​രു​ന്ന​തി​നാ​ലാ​ണ് ഒ​ടു​വി​ൽ ലോ​റി പി​ടി​ക്കേ​ണ്ടി വ​ന്ന​ത്. ഇ​ത്തി​രി ക​ഷ്‌‌ടപ്പെ​ട്ടാ​ലും സെ​ന്‍റ് ലൂ​യി​സ് മി​സോ​റി​യി​ൽ​നി​ന്നു​ള്ള ടാ​റ്റി​യാ​ന എ​ന്ന 25കാ​രി​യാ​ണ് ജി​പ്സി വി​വാ​ഹ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും തി​ള​ക്ക​മു​ള്ള​തു​മാ​യ ഗൗ​ണ്‍ അ​ണി​ഞ്ഞു വി​വാ​ഹ​ത്തി​നെ​ത്തി​യ​ത്. ടി​എ​ൽ​സി ഷോ​യി​ൽ യു​എ​സി​ലെ ജി​പ്സി വെ​ഡിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​പ്പോ​ൾ ഈ ​ഗൗ​ണ്‍ അ​ണി​ഞ്ഞ്…

Read More

ഒ​രു ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​വ​ധി​യെ​ടുക്കാന്‍..! ​ അവധി അപേക്ഷക്കൊപ്പമുള്ള ചിത്രം മാറി; യുവതി പെട്ടു

ഒ​രു ജോ​ലി കി​ട്ടി​യി​ട്ട് വേ​ണം അ​വ​ധി​യെ​ടു​ക്കാ​നെ​ന്ന് ത​മാ​ശ രൂ​പേ​ണ ചി​ല​ര്‍ പ​റ​യാ​റു​ണ്ട്. ജോ​ലി കി​ട്ടി​യാ​ല്‍ പി​ന്നെ അ​വ​ധി​യെ​ടു​ക്കാ​ന്‍ പ​ല അ​ട​വു​ക​ളും പു​റ​ത്തെ​ടു​ക്കു​ന്ന​വ​രു​ണ്ട്. വി​ശ്വാ​സ​യോ​ഗ്യ​മാ​യ കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ല്‍ ഏ​തൊ​രു സ്ഥാ​പ​ന​വും അ​വ​ധി ന​ല്‍​കും. എ​ന്നാ​ല്‍ അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ത്തി​നാ​ണെ​ങ്കി​ലോ? ജീ​വി​ച്ചി​രി​ക്കു​ന്ന പ​ല​രെ​യും ‘കൊ​ന്നും’, ഇ​ല്ലാ​ത്ത അ​സു​ഖം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു​മാ​ണ് പ​ല​രും അ​വ​ധി​യെ​ടു​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യ​തോ മ​ടി​കൊ​ണ്ടോ അ​ല്ലെ​ങ്കി​ല്‍ പു​റ​ത്തു​പ​റ​യാ​ന്‍ ക​ഴി​യാ​ത്ത കാ​ര​ണ​ത്താ​ലോ ആ​ണ് ഇ​ത്ത​രം അ​വ​ധി​ക​ള്‍ എ​ടു​ക്കു​ന്ന​ത്. ഒ​രു യു​വ​തി സ്ഥാ​പ​ന​മേ​ധാ​വി​ക്ക് ന​ല്‍​കി​യ അ​വ​ധി​ക്കു​ള്ള അ​പേ​ക്ഷ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. റോ​ബ​ര്‍​ട്ട ക്ലാ​ര്‍​ക്ക് എ​ന്ന ഇ​രു​പ​തു​കാ​രി​ക്കാ​ണ് അ​ബ​ദ്ധം പ​റ്റി​യ​ത്. ഒ​രു ക​മ്പ​നി​യി​ലെ ഇ​ല​ക്ടീ​ഷ്യ​നാ​യി​രു​ന്നു ഇ​വ​ര്‍. ഒ​രു പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോ​സ് ഇ​വ​രോ​ട് ജോ​ലി​ക്കെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​ര്‍​ട്ടി​ക്കി​ടെ ജോ​ലി​ക്കെ​ത്താ​ന്‍ പ​റ​ഞ്ഞാ​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഇ​ഷ്ട​പ്പെ​ടു​മോ? റോ​ബ​ര്‍​ട്ട​യ്ക്കും ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഉ​ട​ന്‍​ത​ന്നെ ജോ​ലി​ക്കെ​ത്താ​ന്‍ ക​ഴി​ല്ലെ​ന്ന് അ​വ​ര്‍ ബോ​സി​നോ​ട് പ​റ​ഞ്ഞു. താ​ന്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണെ​ന്നും…

Read More

മരങ്ങളിൽ പാവകൾ! ഏ​തെ​ങ്കി​ലും ക്രൈം ​സി​നി​മ​യു​ടെ തു​ട​ക്ക​മാ​ണി​തെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? ഭീതി പരത്തുന്ന ചിത്രത്തിനു പിന്നിൽ…

മ​ര​ങ്ങ​ളി​ല്‍ പാ​വ​ക​ളെ ചേ​ര്‍​ത്ത് കെ​ട്ടി​യി​രി​ക്കു​ന്നു! ഏ​തെ​ങ്കി​ലും ക്രൈം ​സി​നി​മ​യു​ടെ തു​ട​ക്ക​മാ​ണി​തെ​ന്ന് തോ​ന്നു​ന്നു​ണ്ടോ? എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഹെ​ഡ്നെ​സ്‌​ഫോ​ര്‍​ഡി​ന​ടു​ത്തു​ള്ള കാ​നോ​ക്ക് ചേ​സി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷ​യ​ര്‍ വ​ന​ത്തി​ന​ടുത്തു​കൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്നു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ അ​റു​പ​ത്തേ​ഴു​കാ​രി. പെ​ട്ടെ​ന്നാ​ണ് അ​വ​ര്‍ ആ ​ദൃ​ശ്യം കാ​ണു​ന്ന​ത്. നി​ര​വ​ധി പാ​വ​ക​ളെ മ​ര​ങ്ങ​ളോ​ട് ചേ​ര്‍​ത്ത് ബ​ന്ധി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം 28നാ​യി​രു​ന്നു സം​ഭ​വം. ഇ​ത്ര​യും പാ​വ​ക​ള്‍ എ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ വ​ന്ന​തെ​ന്നോ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യ​മോ ഇ​തു​വ​രെ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. പാ​വ​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് 1924 വ​രെ ഒ​രു ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യു​മാ​യി പാ​വ​ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ബ​ന്ധ​മു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ബ്രി​ന്‍​ഡ്‌​ലി വി​ല്ലേ​ജ് എ​ന്ന അ​റി​യ​പ്പെ​ട്ടി​രു​ന്ന ആ ​സ്ഥ​ല​ത്ത് സ്‌​കൂ​ളും പ​ള്ളി​യു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. 1960 ഓ​ടെ സ്‌​കൂ​ള്‍ അ​ട​ച്ചു​പൂ​ട്ടി. വൈ​കാ​തെ ആ ​ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ള്‍ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് പോ​യി.

Read More

പണിപാളി..! യുവതിക്ക് സമ്മാനം നൽകിയത് കാമുകിയുടെ വിവാഹ മോതിരം; കള്ള കാമുകനെത്തേടി പോലീസ്; സം​ഭ​വം ഇ​ങ്ങ​നെ…

പ്ര​ണ​യ​ദി​ന​ത്തി​ല്‍ ക​മി​താ​ക്ക​ള്‍ സ​മ്മാ​നം കൈ​മാ​റു​ന്ന​ത് പ​തി​വാ​ണ്. ചി​ല​ര്‍ വി​ല കൂ​ടി സ​മ്മാ​ന​മാ​കും ന​ല്‍​കു​ക. അ​ങ്ങ​നെ വി​ല കൂ​ടി​യ സ​മ്മാ​നം ന​ല്‍​കി​യ ഒ​രു കാ​മു​ക​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ഫ്‌​ളോ​റി​ഡ പോ​ലീ​സ്. സം​ഭ​വം ഇ​ങ്ങ​നെ​യാ​ണ്. ജോ​സ​ഫ് ഡേ​വി​സ് എ​ന്ന 48 കാ​ര​നാ​ണ് ക​ഥ​യി​ലെ വി​ല്ല​ന്‍. ഓ​റ​ഞ്ച് സി​റ്റി​യി​ലു​ള്ള ഒ​രു യു​വ​തി​യു​മാ​യി ഡേ​വി​ഡ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഒ​രു ദി​വ​സം ഇ​യാ​ള്‍ ഇ​വി​ടെ​നി​ന്നും അ​പ്ര​ത്യ​ക്ഷ​നാ​യി. ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ത​പ്പി​യ യു​വ​തി ഒ​രു കാ​ര്യം ക​ണ്ടു​പി​ടി​ച്ചു. ഡേ​വി​ഡി​ന് മ​റ്റൊ​രു കാ​മു​കി കൂ​ടി​യു​ണ്ട്. ചി​ത്ര​ത്തി​ലേ​ക്ക് സൂ​ക്ഷി​ച്ചു നോ​ക്കി​യ യു​വ​തി ഞെ​ട്ടി​യ. അ​ല​മാ​ര​യി​ലി​രു​ന്ന ത​ന്‍റെ വി​വാ​ഹ മോ​തി​രം ഇ​താ പു​തി​യ കാ​മു​കി​യു​ടെ ക​യ്യി​ല്‍ കി​ട​ക്കു​ന്നു! വി​വാ​ഹം ബ​ന്ധം വേ​ർ​പെ​ടു​ത്തി​യെ​ങ്കി​ലും യു​വ​തി വി​വാ​ഹ മോ​തി​രം സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്നു. യു​വ​തി അ​ല​മാ​ര​യും മ​റ്റും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​യ​ത്. വി​വാ​ഹ മോ​തി​രം മാ​ത്ര​മ​ല്ല, ഡ​യ​മ​ണ്ട് അ​ട​ക്ക​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ്‌​ടോ​പ്പും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ഏ​ക​ദേ​ശം നാ​ല​ര…

Read More