പ്രണയദിനത്തില്‍ കമിതാക്കള്‍ സമ്മാനം കൈമാറുന്നത് പതിവാണ്. ചിലര്‍ വില കൂടി സമ്മാനമാകും നല്‍കുക. അങ്ങനെ വില കൂടിയ സമ്മാനം നല്കിയ ഒരു കാമുകനെ അന്വേഷിക്കുകയാണ് ഫ്ളോറിഡ പോലീസ്. സംഭവം ഇങ്ങനെയാണ്. ജോസഫ് ഡേവിസ് എന്ന 48 കാരനാണ് കഥയിലെ വില്ലന്‍. ഓറഞ്ച് സിറ്റിയിലുള്ള ഒരു യുവതിയുമായി ഡേവിഡ് പ്രണയത്തിലായിരുന്നു. ഒരു ദിവസം ഇയാള്‍ ഇവിടെനിന്നും അപ്രത്യക്ഷനായി. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ തപ്പിയ യുവതി ഒരു കാര്യം കണ്ടുപിടിച്ചു. ഡേവിഡിന് മറ്റൊരു കാമുകി കൂടിയുണ്ട്. ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയ യുവതി ഞെട്ടിയ. അലമാരയിലിരുന്ന തന്റെ വിവാഹ മോതിരം ഇതാ പുതിയ കാമുകിയുടെ കയ്യില്‍ കിടക്കുന്നു! വിവാഹം ബന്ധം വേർപെടുത്തിയെങ്കിലും യുവതി വിവാഹ മോതിരം സൂക്ഷിച്ചുവച്ചിരുന്നു. യുവതി അലമാരയും മറ്റും പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. വിവാഹ മോതിരം മാത്രമല്ല, ഡയമണ്ട് അടക്കമുള്ള ആഭരണങ്ങളും ലാപ്ടോപ്പും നഷ്ടപ്പെട്ടിരിക്കുന്നു. ഏകദേശം നാലര…
Read MoreCategory: Today’S Special
ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ച കൊച്ചാണോ ഇത് ! മാളവിക നായരുടെ പുതിയ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി മലയാളികള്‍…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ഉസ്താദ് ഹോട്ടല്‍. ഈ സിനിമയിലെ ”വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നില്ലേ” എന്ന അതിമനോഹരമായ ഈ ഗാനം കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമാണ് മാളവിക നായരുടേത്. ഉസ്താദ് ഹോട്ടലിലെ ആ ഹൂറിയെ ആരും മറക്കില്ല. കല്യാണ പുരയില്‍ നിന്നും കരീക്കയുടെ കൂടെ ഇറങ്ങി പോയാ പഴയ ഹൂറിയൊന്നുമല്ല മാളവിക. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയിരിക്കുകയാണ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലായിരിക്കുകയാണ്. മാളവിക നായര്‍ പിന്നീട് പുതിയ തീരങ്ങള്‍, കര്‍മ്മയോദ്ധ, പകിട, ബ്ലാക്ക് ബട്ടര്‍ഫ്ലൈ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് തമിഴ് സിനിമയിലേക്കു ചേക്കേറിയ താരം കുക്കൂ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. സജീവമായിത്തന്നെ സിനിമാലോകത്ത് തുടരാന്‍ തീരുമാനിച്ചിരിക്കുന്ന മാളവികയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്മാന്, തിലകന്,…
Read Moreകടുംചുവപ്പ് നിറത്തിലുള്ള ആരും കണ്ടിട്ടില്ലാത്ത പാമ്പ് ! വീഡിയോ വൈറലാകുന്നു…
ലോകത്ത് പലനിറത്തിലും വലുപ്പത്തിലുമുള്ള പാമ്പുകളുണ്ട്. ഇവയില്‍ തന്നെ വിഷമുള്ളതും വിഷമില്ലാത്തതുമുണ്ട്. ഇവയില്‍ ഒട്ടുമിക്കതിന്റെയും ഫോട്ടോകൂടി നമ്മള് കണ്ടിട്ടുണ്ടാവില്ല. അത്തരത്തില്‍ നമ്മള് കേട്ടിട്ടു കൂടിയില്ലാത്ത ഒരു വിചിത്രമായ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിചിത്രരൂപിയായ ഒരു ചുവന്ന പാമ്പാണ് വീഡിയോയിലെ താരം.
Read Moreഎന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിയാണെന്ന് ആ സ്ത്രീ അഭിനന്ദിച്ചു ! മേക്കോവറിനു പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി രേവതി സുരേഷ്…
പൊതുജനങ്ങളുടെ വാക്ശരങ്ങള്‍ക്ക് എപ്പോഴും ഇരയാകുന്ന വിഭാഗമാണ് സിനിമ നടികള്‍. സിനിമ നടിമാരുടെയും കുടുംബാംഗങ്ങളുടെയും തടിയെയും മറ്റും പരിഹസിക്കുന്നവരും കുറവല്ല. അങ്ങനെ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും മകള്‍ രേവതി. പലപ്പോഴും സഹോദരി കീര്ത്തിയുമായും, ‘അമ്മ മേനകയുമായും താരതമ്യപ്പെടുത്തുന്നത് പതിവായതോടെയാണ് രേവതി മേക്കോവറിനു തയ്യാറായത്. ഇപ്പോള്‍ രേവതിയുടെ രൂപം കണ്ട് ഏവരും വാപൊളിക്കുകയാണ്. 20 കിലോ ഭാരമാണ് രേവതി കുറച്ചത്. സഹോദരിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷാണ് പങ്കുവെച്ചത്. അതോടൊപ്പം രേവതി മനോഹരമായൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. രേവതിയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ ജീവിതകാലം മുഴുവന്‍ ഭാരം നിയന്ത്രിക്കുന്നതിനായി വളരെയധികം കഷ്ടപ്പെട്ടു. എന്റെ അമ്മയോടും സഹോദരിയോടും പോലും നിരന്തരം താരതമ്യപ്പെടുത്തി പലരും എന്നെ പരിഹസിച്ചു. അതിനാല്‍, എന്റെ കൗമാരപ്രായത്തില്‍ ഒരിക്കലും എനിക്ക് ആത്മവിശ്വാസം തോന്നിയിട്ടില്ല, ഞാന്‍ ഇങ്ങനെയാണെന്നു എന്നെത്തന്നെ ബോധ്യപ്പെടുത്തി, അവരെപ്പോലെ സുന്ദരിയല്ല. ഞാന്‍ സാധാരണയാളല്ലെന്നും എനിക്ക്…
Read Moreനടി എസ്തറിന്റെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ! വീഡിയോ കാണാം…
ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി എസ്തേര്‍ അനില്‍ ഇപ്പോള്‍ അങ്ങ് വളര്‍ന്ന് നായികയായിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് എസ്തേറിനെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തയാക്കിയത്. മലയാളത്തില്‍ മാത്രമല്ല ചിത്രത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സമാന്തര സിനിമയായ ഓളിലൂടെ എസ്തര് നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മറ്റുള്ള നടിമാരെ പോലെ തന്നെ എസ്തറും സമൂഹമാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്. തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി എസ്തര് പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്തര് പങ്കുവച്ച തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായ എസ്തര് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ട് വീഡിയോക്കും നിരവധി ആളുകളാണ് കമന്റുമായെത്തിയിരുന്നത്.…
Read Moreദാമ്പത്യത്തിലൂടെ മാത്രമേ ഇത് ചെയ്യാവൂ എന്നത് അബദ്ധ ധാരണ ! മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്; തുറന്നു പറച്ചിലുമായി വിദ്യാബാലന്…
ലൈംഗികതയെപ്പറ്റി നടി വിദ്യാബാലന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ അയ്യേ ഇത് പറയുന്നത് തെറ്റല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പറയുമ്പോഴും ഒരു മറയ്ക്ക് അപ്പുറം തന്റെ സ്വകാര്യജീവിതത്തില്‍ ആസ്വദിക്കുന്നവരാണ് ഏറെയും ആളുകളെന്ന് വിദ്യ പറയുന്നു. പൊതു സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇതിന് ഇരകളായി മാറുമ്പോള്‍ തുറന്നുള്ള ഇതിനെ പറ്റിയുള്ള സംസാരം കുറയുന്നതും മാതാപിതാക്കള്‍ വേണ്ടത്ര കുട്ടികള്‍ക്ക് ഇതിനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതും ഇതിനൊരു വലിയ കാരണമാകുന്നു എന്ന് തന്നെ പറയാം. മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ എന്നത് ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്. താങ്കളുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഹനിക്കുന്നത് എന്ന നിലയില്‍ മാത്രമാണ് മലയാളികള്‍ ഈ ഒരു പ്രവണതയാണ് കാണുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുള്ള തുറന്ന സംസാരം പോലും കൊച്ചു കുട്ടികളെയും വലിയ വരെയും വലിയ തെറ്റില്‍നിന്ന് പിന്തിരിപ്പിക്കും എന്ന് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.…
Read Moreബിഗ്ബോസ് താരം സൊനാലിയുടെ വീട്ടില്‍ നിന്നും പത്തുലക്ഷം രൂപയും തോക്കും മോഷണം പോയി ! മോഷ്ടാക്കള്‍ പ്രവര്‍ത്തിച്ചത് തന്ത്രപരമായി…
ബിഗ്ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ നിന്നും കള്ളന്മാര് കൊണ്ടുപോയത് 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്കി. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.…
Read Moreഇതൊക്കെ എന്റെ ഒരു നമ്പരല്ലേ ! സ്പൈഡര്‍മാനെപ്പോലെ ഭിത്തിയില്‍ കയറുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു…
ലോകത്തിലെ സാഹസികരായ ജീവിവര്‍ഗങ്ങളിലൊന്നാണ് പൂച്ചകള്‍. ഞൊടിയിടയില്‍ മരത്തിലേക്ക് പാഞ്ഞു കയറാനും നിന്ന നില്പ്പില് ഒരാള്‍ പൊക്കത്തില്‍ പറന്നു ചാടാനുമെല്ലാം ഇവയ്ക്കു കഴിയും. എന്നാല്‍ ഇതു മാത്രമല്ല വേറെയും നമ്പറുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച. വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്. ക്വിക്കിയ്ക്ക് എല്ലായ്പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു. ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി…
Read More15-ാം വയസില്‍ വിഴുങ്ങിയ വിസില്‍ പുറത്തെടുത്തത് 40-ാം വയസില്‍ ! മട്ടന്നൂരിലെ വീട്ടമ്മയുടെയും വിസിലിന്റെയും കഥയിങ്ങനെ…
കാല്‍നൂറ്റാണ്ട് ഒരു വിസില്‍ ശ്വാസകോശത്തില്‍ സൂക്ഷിക്കുക. അതിനു ശേഷം പുറത്തെടുക്കുക. കേട്ടിട്ട് വിശ്വസിക്കാന്‍ പാടുണ്ട് അല്ലേ. കണ്ണൂരിലെ മട്ടന്നൂരിലെ ഒരു വീട്ടമ്മയാണ് 15-ാം വയസില്‍ കളിക്കുന്നതിനിടെ വിസില്‍ വിഴുങ്ങിയത്. ഇത് തിരിച്ചെടുത്തതാവട്ടെ ഇവരുടെ 40-ാം വയസ്സിലും. വിസില്‍ ഇത്രകാലം തന്റെ ശ്വാസനാളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്നു തിരിച്ചറിഞ്ഞ വീട്ടമ്മ ആകെ ഞെട്ടിയിരിക്കുകയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രോങ്കോസ്കോപ്പി നടത്തിയാണു വിസില്‍ പുറത്തെടുത്തത്. വിട്ടുമാറാത്ത ചുമയുമായി, തളിപ്പറമ്പിലെ പള്‍മണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കില്‍നിന്നും റഫര്‍ ചെയ്യപ്പെട്ടാണു കണ്ണൂര്‍ ഗവ. മെഡി. കോളജിലെ പള്‍മണോളജി വിഭാഗത്തില്‍ എത്തിയത്. അവിടെ സി.ടി. സ്കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയില്‍ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുദിച്ചു. ഉടന്‍തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പള്‍മണോളജിസ്റ്റ് ഡോ.രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള സംഘം ശ്വാസനാളത്തില്‍ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. ബ്രോങ്കോസ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ വിസിലായിരുന്നു. ഇതോടെയാണു പതിനഞ്ചാം…
Read Moreബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ ! ലാറി ഔദ്യോഗിക പദവി വഹിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി…
കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രികള്‍ പലരും മാറിയെങ്കിലും ലാറിയ്ക്കു മാത്രം യാതൊരു മാറ്റവുമില്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍ ലാറി ചുമതലയേറ്റിട്ട് ഇന്നലെ 10 വര്‍ഷം തികഞ്ഞു. ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ലാറി റിക്രൂട്ട് ചെയ്യപ്പെട്ടത്. അതും തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും. വീരശൂര പരാക്രമത്തില്‍ റാങ്ക്ലിസ്റ്റില് മുന്‍പന്തിയിലെത്തിയ ലാറി ഇന്ന് പഴയ പുള്ളിയല്ല. ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ലാറി ഔദ്യോഗിക ജീവിതത്തില്‍ തുടര്‍ന്നു. എ ടു സെഡ് കാര്യങ്ങളും നോക്കുന്നുണ്ട് ലാറി. അതിഥികളെ വരവേല്ക്കുന്നതു മുതല്‍ വസതിയിലെ എലികളുടെ വിളയാട്ടം വരെ കൃത്യമായി നിരീക്ഷിക്കും. സുരക്ഷാ പ്രതിരോധരംഗത്ത് പൂച്ചയല്ല, പുലിയാണ് ലാറി. ലാറിയുടെ ഉടമസ്ഥത സംബന്ധിച്ചും പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും പുള്ളിയെ ബാധിച്ചിട്ടുമില്ല. 2007ല്‍ ജനിച്ച ലാറി 2011ലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എത്രയെത്ര വിശ്വവിഖ്യാതമായ എലിപിടുത്തങ്ങള്‍.…
Read More