അത് ചെയ്യേണ്ടിയിരുന്നില്ല, കുറ്റബോധമുണ്ട്! നിരവധി സംവിധായകരാണ് സമീപിക്കുന്നത്; അതിനുശേഷം ഞാന്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു; വെട്ടിത്തുറന്നുപറഞ്ഞ് ആന്‍ഡ്രിയ

പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് ബി​ഗ് സ്ക്രീ​നി​ലേ​ക്കും എ​ത്തി​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. ഡാ​ൻ​സ​ർ, മ്യൂ​സി​ക് ക​ന്പോ​സ​ർ, മോ​ഡ​ൽ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ൻ​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം എ​ത്തി​യ​ത്. താ​ൻ ചെ​യ്ത ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ ആ​ൻ​ഡ്രി​യ. ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ വ​ട ചെ​ന്നൈ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ചാ​ണ് താ​രം ത​മി​ഴ് മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ന​ട​ൻ അ​മീ​റി​നൊ​പ്പ​മാ​ണ് കി​ട​പ്പ​റ രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ​യ്ക്കു ശേ​ഷം താ​ൻ സ്റ്റീ​രി​യോ​ടൈ​പ്പ് ചെ​യ്യ​പ്പെ​ട്ടു. അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​രു​ന്ന​ത്. ഇ​ഴു​കി ചേ​ർ​ന്നു​ള്ള രം​ഗ​ങ്ങ​ളി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി നി​ര​വ​ധി സം​വി​ധാ​യ​ക​രാ​ണ് സ​മീ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ൾ…

Read More

അനുഷ്‌ക ഷെട്ടി വിവാഹിതയാകാന്‍ പോകുന്നു ? വരന്‍ പ്രഭാസല്ല പ്രകാശ്; വിവാഹമോചിതനായ നടനെ കല്യാണം കഴിക്കാനുള്ള നടിയുടെ തീരുമാനം കേട്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ സ്വപ്‌നറാണിയാണ് അനുഷ്‌ക ഷെട്ടി. അനുഷ്‌കയെ വിവാഹം കഴിപ്പിക്കാനായി ഏറെനാളായി പ്രേക്ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിടികൊടുക്കാതെ നടക്കുകയാണ് താരം. നടന്‍ പ്രഭാസും അനുഷ്‌കയുമായുള്ള വിവാഹം നടത്താന്‍ പ്രേക്ഷകര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വിവാഹവാര്‍ത്തകളിലൂടെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. പ്രമുഖ ക്രിക്കറ്റ് കളിക്കാരനെ താരം വിവാഹം കഴിക്കുമെന്നായിരുന്നു ആദ്യം വാര്‍ത്ത വന്നത്. പിന്നീട് വിവാഹ മോചിതനായ നടനാണ് വരനെന്ന തരത്തിലായി വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകന്‍ പ്രകാശുമായി അനുഷ്‌ക യുടെ വിവാഹം ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2017ല്‍ കനികാ ധില്ലനില്‍ നിന്ന് പ്രകാശ് വിവാഹമോചനം നേടിയിരുന്നു. അനുഷ്‌കയും പ്രകാശും തമ്മില്‍ രഹസ്യ സൗഹൃദത്തിലാണെന്ന തരത്തിലാണ് ഇപ്പോള്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

Read More

അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ കുട്ടികളേ ! വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; നടി നീനാ ഗുപ്തയുടെ തുറന്നു പറച്ചില്‍…

വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുതെന്ന് സ്ത്രീകളെ ഉപദേശിച്ച് നടി നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നീന ഈ വിലപ്പെട്ട ഉപദേശം നല്‍കിയത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും നീന കൂട്ടിച്ചേര്‍ത്തു. നീനയുടെ ഉപദേശം ഇങ്ങനെ… ‘ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും അദ്ദേഹം നിങ്ങളോടു പറയും. അതെ അദ്ദേഹം വിവാഹിതനായിരിക്കും. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പിരിഞ്ഞുകൂടാ എന്ന് നമ്മള്‍ തിരിച്ചു ചോദിക്കും. അപ്പോള്‍ അവര്‍ പറയും. കുട്ടികള്‍ ഉളളതല്ലേ. എങ്ങനെ പിരിയും? നമുക്കാലോചിക്കാമെന്നും പറയും. അവധിക്കാലത്ത് രഹസ്യമായി തമ്മില്‍ കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും. അപ്പോഴായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും. ഒടുവില്‍ അദ്ദേഹത്തെ…

Read More

ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത് ! അപ്പുച്ചേട്ടന് ലാലങ്കിളിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുണ്ട് ; പ്രണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍…

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന്‍ പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന്‍ ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ…

Read More

പ്രണയസന്ദേശം, കോടതി മുറിക്കുള്ളില്‍ കണ്ണിറുക്കല്‍..! ശല്യം സഹിക്കാന്‍ വയ്യ, വനിതാ മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പ്രണയം തലയ്ക്കു പിടിച്ച അഭിഭാഷകന് മുട്ടന്‍പണി ; സംഭവം മട്ടന്നൂരില്‍

മ​ട്ട​ന്നൂ​ർ: പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച അ​ഭി​ഭാ​ഷ​ക​നെ ഒ​ടു​വി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഭി​ഭാ​ഷ​ക​ന്‍റെ ശ​ല്യം സ​ഹി​ക്കാ​തെ പ​രാ​തി ന​ല്കി​യ​താ​ക​ട്ടെ വ​നി​താ മ​ജി​സ്ട്രേ​റ്റും. തെ​ക്ക​ൻ ജി​ല്ല​ക്കാ​രി​യാ​യ വ​നി​താ മ​ജി​സ്ട്രേ​റ്റ് അ​ടു​ത്തി​ടെ​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഒ​രു കോ​ട​തി​യി​ൽ മ​ജി​സ്ട്രേ​റ്റാ​യി വ​ന്ന​ത്. മ​ജി​സ്ട്രേ​റ്റി​നോ​ട് പ്ര​ണ​യം തോ​ന്നി​യ അ​ഭി​ഭാ​ഷ​ക​ൻ ഇ​തു തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വ​നി​താ മ​ജി​സ്ട്രേ​റ്റ് ഇ​തു ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​ഭി​ഭാ​ഷ​ക​ൻ ശ​ല്യ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ്ര​ണ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ക, പ്ര​ണ​യ കാ​ർ​ഡു​ക​ൾ അ​യ​യ്ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​ന്‍റെ പ്ര​ണ​യ രീ​തി. ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ വ​നി​താ മ​ജി​സ്ട്രേ​റ്റ് ഒ​ടു​വി​ൽ ബാ​ർ അ​സോ​സി​യേ​ഷ​നെ സ​മീ​പി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ വ​ക്കീ​ലി​നെ വി​ളി​ച്ച് ശാ​സി​ക്കു​ക​യും മേ​ലി​ൽ ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച വ​ക്കീ​ൽ ശ​ല്യം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കോ​ട​തി മു​റി​ക്കു​ള്ളി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​ന്‍റെ പ്ര​ണ​യം അ​തി​ക്ര​മി​ച്ച് ക​ട​ന്ന​പ്പോ​ൾ മ​ജി​സ്ട്രേ​റ്റ് പോ​ലീ​സി​ൽ…

Read More

ആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ! ഇതാ കൊറോണ എത്തിപ്പോയെന്ന് പറഞ്ഞ് ആര്‍ത്തുല്ലസിച്ച് നടി ചാര്‍മി; നടിയുടെ കിളിപോയെന്ന് സോഷ്യല്‍ മീഡിയ…

കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുമ്പോള്‍ നടി ചാര്‍മി കൗര്‍ കൊറോണയെക്കുറിച്ച് പങ്കുവച്ച വീഡിയോ വിവാദമാകുന്നു. ഇന്ത്യയില്‍ രണ്ട് പുതിയ കൊറോണ കേസുകള്‍ കൂടി കണ്ടെത്തിയിരിക്കുന്നതിനെ കുറിച്ചായിരുന്നു ചാര്‍മിയുടെ വീഡിയോ. ഡല്‍ഹിയിലും തെലുങ്കാനയിലും ഓരോ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം വീഡിയോയിലൂടെ പങ്കുവച്ച ചാര്‍മി ആര്‍ത്തുല്ലസിച്ചാണ് ‘കൊറോണ വൈറസ് എത്തി’ എന്ന് പറഞ്ഞത്. ചാര്‍മിയുടെ ഹാസ്യരൂപേണയുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലരും വിമര്‍ശന വിധേയമാക്കിയിരിക്കുകയാണ്. വീഡിയോ വിവാദമായതോടെ നടി ക്ഷമാപണവും നടത്തി. ”എല്ലാ കമന്റുകളും അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ ഞാന്‍ പക്വതയില്ലാതെ പ്രതികരിച്ചു, ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും,” ഇങ്ങനെയായിരുന്നു ചാര്‍മിയുടെ ക്ഷമാപണ ട്വീറ്റ്.

Read More

നീ വലിയവനാടാ ! ബോണസ് മാര്‍ക്ക് ആവശ്യക്കാര്‍ക്ക് കൊടുത്തോളൂ; വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

പരീക്ഷാ ഹാളില്‍ അടുത്തിരിക്കുന്ന വിദ്യാര്‍ഥി ഉത്തരമറിയാതെ വലയുമ്പോള്‍ അവരെ സഹായിക്കുന്ന വിദ്യാര്‍ഥികളുണ്ട്. എന്നാല്‍ അതുക്കും മേലെയുള്ള ഒരു കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു സമര്‍ഥനായ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്റെ ബോണസ് മാര്‍ക്ക് കുറവ് മാര്‍ക്ക് കിട്ടിയ ആള്‍ക്ക് നല്‍കാനാവുമോ ? എന്നാണ് വിദ്യാര്‍ഥി തന്റെ ഉത്തരക്കടലാസില്‍ എഴുതിയിരിക്കുന്നത്. ഉത്തരങ്ങള്‍ എല്ലാം എഴുതിയതിന് ശേഷമാണ് വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ ഇങ്ങനെ എഴുതിയത്. ഡല്‍ഹി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ നല്ല മനസാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. തന്റെ ബോണസ് പോയിന്റ് അത് ഉപകാരപ്പെടുന്ന മറ്റേതെങ്കിലും കുട്ടിക്ക് നല്‍കാനാണ് അവര്‍ അധ്യാപകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷയില്‍ കുട്ടിക്ക് എ പ്ലസ് മാര്‍ക്കാണ് ലഭിച്ചത്. അധികമുള്ള അഞ്ച് ബോണസ് മാര്‍ക്കാണ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ കുട്ടി ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥിയെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അധികമുള്ള…

Read More

എന്‍റെ അമ്മ രാധിക ശരത്കുമാറല്ല! ശരത്കുമാറിന്‍റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറി,തെളിവുമുണ്ട്; വെട്ടിത്തുറന്നുപറഞ്ഞ്‌ വരലക്ഷ്മി

വില്ലത്തി പരിവേഷത്തിലൂടെയെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. അച്ഛന്‍റെ രണ്ടാം ഭാര്യയെ ആന്‍റിയെന്നു വിളിക്കുന്നതിനെതിരേയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ സംസാരമാകുന്നത്. എന്‍റെ അമ്മ രാധിക ശരത്കുമാറല്ല. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറയുന്നു. അച്ഛനും ആന്‍റിയും നല്ലരീതിയിലാണ് കുടുംബ ജീവിതം നയിക്കുന്നത്. രാധികയുടെ മകൾ റ‍യാന് ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറ‍യുന്നു. ഛായ ദേവിയാണ് ശരത്കുമാറിന്‍റെ ആദ്യ ഭാര്യ. ഈ ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നിങ്ങനെ രണ്ട് മക്കളാണ ഉള്ളത്. 2001ൽ ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ് നടന്നത്. വിവാഹിതയാകുമ്പോൾ രാധികയ്ക്ക് റയാൻ എന്നൊരു മകൻ ഉണ്ടായിരുന്നു. പിന്നീട് ഇവർക്ക് രാഹുൽ എന്നൊരു മകൻ കൂടി പിറന്നു. ശരത്കുമാറിന്‍റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. പലതിനും തെളിവായി തന്‍റെ കൈയിൽ ഫോൺ റെക്കോഡുകൾ ഉണ്ടെന്നും…

Read More

വൃക്ക തകരാറിലാണ്, ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ണം പോ​ലും കൈ​യി​ല്‍ ഇ​ല്ലാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ഞാ​ന്‍..! ഫേ​സ്ബു​ക്കി​ല്‍ സ​ഹാ​യം തേടിയ ആ​രാ​ധ​ക​ന് മ​മ്മൂ​ട്ടി​യു​ടെ കൈ​ത്താ​ങ്ങ്

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് ക​മ​ന്‍റി​ട്ട ആ​രാ​ധ​ക​ന് കൈ​ത്താ​ങ്ങാ​യി മ​മ്മൂ​ട്ടി. കി​ഡ്‌​നി ത​ക​രാ​റി​ലാ​യ ജ​യ​കു​മാ​ര്‍ എ​ന്ന വ്യ​ക്തി​യാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ത്ഥി​ച്ച് ക​മ​ന്‍റി​ട്ട​ത്. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ മ​മ്മൂ​ട്ടി ത​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റോ​ബ​ര്‍​ട്ട് കു​ര്യാ​ക്കോ​സി​നോ​ട് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും സ​ഹാ​യം ഒ​രു​ക്കു​വാ​നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്‍റെ പേ​ര് ജ​യ​കു​മാ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലാ​ണ് താ​മ​സം. എ​ന്‍റെ ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ണ്. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്യ​ണം. കൂ​ടാ​തെ എ​ന്‍റെ ഹൃ​ദ​യ​വും ത​ക​രാ​റി​ലാ​ണ്. ഡോ. ​കി​ഷോ​ര്‍ എ​സ്. ധ​ര​ന്‍റെ കീ​ഴി​ല്‍ ചി​കി​ത്സി​ച്ച് വ​രു​ന്നു. ഇ​പ്പോ​ള്‍ മാ​സം 40,000 രൂ​പ​യോ​ളം ചി​കി​ത്സ ചി​ല​വാ​യി വ​രു​ന്നു. സ​ഹാ​യി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ബ​ന്ധു​ക്ക​ള്‍ ആ​രും ത​ന്നെ​യി​ല്ല. ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ണം പോ​ലും കൈ​യി​ല്‍ ഇ​ല്ലാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ഞാ​ന്‍. ക​ഴി​യു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്‍റെ തു​ട​ര്‍ ചി​കി​ത്സ​യ്ക്കും ജീ​വി​ത​ത്തി​നും കൂ​ട്ടാ​യി ഉ​ണ്ടാ​ക​ണം എ​ന്ന അ​പേ​ക്ഷ…

Read More

രാജ്യത്തെ ആദ്യ വിഷപ്പാമ്പ് കടി ! അയര്‍ലന്‍ഡില്‍ യുവാവിനു പാമ്പുകടിയേറ്റു; ഈ പാമ്പിനെ ഇയാള്‍ വളര്‍ത്തിയിരുന്നതാണ് എന്നാണു റിപ്പോര്‍ട്ട്

അ​യ​ർ​ല​ൻ​ഡി​ൽ യു​വാ​വി​നു പാ​ന്പു​ക​ടി​യേ​റ്റു. വി​ഷ​മു​ള്ള പാ​ന്പി​ന്‍റെ ക​ടി ആ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണ് ഈ ​വാ​ർ​ത്ത​യു​ടെ സ​വി​ശേ​ഷ​ത​യെ​ന്നു ദി ​ഐ​റി​ഷ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യു​വാ​വി​നാ​ണു പാ​ന്പു​ക​ടി​യേ​റ്റ​ത്. ഇ​യാ​ൾ കൊ​ണോ​ല്ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ഫ് അ​ഡ്ഡ​ർ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ഷ​പ്പാ​ന്പാ​ണു യു​വാ​വി​നെ ക​ടി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഈ ​പാ​ന്പി​നെ ഇ​യാ​ൾ വ​ള​ർ​ത്തി​യി​രു​ന്ന​താ​ണ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മൊ​റോ​ക്കോ​യി​ലും പ​ടി​ഞ്ഞാ​റ​ൻ അ​റേ​ബ്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന മാ​ര​ക വി​ഷ​മു​ള്ള പാ​ന്പാ​ണു പ​ഫ് അ​ഡ്ഡ​ർ. ഏ​റ്റ​വും അ​ക്ര​മ​കാ​രി​യും വി​ഷ​മു​ള്ള​തു​മാ​ണ് ഇ​ത്ത​രം പാ​ന്പു​ക​ൾ. മ​റ്റ് ആ​ഫ്രി​ക്ക​ൻ പാ​ന്പു​ക​ളേ​ക്കാ​ൻ ഈ ​ഇ​ന​ത്തി​നു വി​ഷ​മു​ണ്ട്. അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ​ക്ക് ആ​ന്‍റി​വെ​ന​ത്തി​ന്‍റെ ആ​വ​ശ്യം വ​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ റെ​പ്റ്റൈ​ൽ സൂ ​ഡ​യ​റ​ക്ട​ർ ജ​യിം​സ് ഹെ​ന്ന​സി പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പാ​ന്പു​ക​ളി​ല്ലാ​ത്ത രാ​ജ്യ​മെ​ന്നാ​ണ് അ​യ​ർ​ല​ൻ​ഡി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ (ഐ​സ് ഏ​ജ്) കൊ​ണ്ടാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ പാ​ന്പു​ക​ളി​ല്ലാ​ത്ത​തെ​ന്നാ​ണ്…

Read More