ജ​യ​ല​ളി​ത​യോ സ്മൃതി ഇറാനിയോ..? ത​ലൈ​വി എ​ന്ന ചി​ത്ര​ത്തി​ൽ ജ​ല​യ​ല​ളി​ത​യു​ടെ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റണൗ​ത്തി​നെ ട്രോളി സൈ​ബ​ർ​ലോ​കം

മു​ൻ ച​ല​ച്ചി​ത്ര​താ​ര​വും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ക​ഥ പ​റ​യു​ന്ന ത​ലൈ​വി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫസ്റ്റ്‌​ലു​ക്ക് ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ ചി​ത്ര​ത്തി​ൽ ജ​ല​യ​ല​ളി​ത​യു​ടെ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റണൗ​ത്തി​നെ ട്രോ​ളു​ക​യാ​ണ് സൈ​ബ​ർ​ലോ​കം. ക​ങ്ക​ണ​യു​ടെ മേ​ക്ക​പ്പി​നെ ലാ​ക്കാ​ക്കി​യാ​ണ് പ​രി​ഹാ​സം മു​ഴു​വ​ൻ. ജ​യ​ല​ളി​ത​യു​മാ​യി സാ​മ്യ​മി​ല്ലെ​ന്നും ക​ണ്ടാ​ൽ സ്മൃ​തി ഇ​റാ​നി​യെ​പ്പോ​ലു​ണ്ട് എ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബൊ​മ്മ​യെ​പ്പോ​ലു​ണ്ട് എ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റ്. ക​ങ്ക​ണ​യു​ടെ മേ​ക്ക​പ്പി​നെ ദു​ര​ന്തം എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​റ്റു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ജ​യ​ല​ളി​ത​യാ​യു​ള്ള രൂ​പ​മാ​റ്റ​ത്തി​ന് പ്രോ​സ്തെ​റ്റി​ക് മേ​ക്ക​പ്പാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് വി​ഷ്ണു​വ​ർ​ധ​ൻ ഇ​ന്ദു​രി​യും ശൈ​ലേ​ഷ് ആ​ർ സിം​ഗും ചേ​ർ​ന്നാ​ണ്. അ​ര​വി​ന്ദ് സ്വാ​മി​യാ​ണ് ത​ലൈ​വി​യി​ൽ എം​ജി​ആ​ർ ആ​കു​ന്ന​ത്. ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് കെ.​ആ​ർ വി​ജ​യേ​ന്ദ്ര​പ്ര​സാ​ദ് ആ​ണ്. വി​ശാ​ൽ വി​ത്ത​ൽ ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം അ​ടു​ത്ത​വ​ർ​ഷം…

Read More

പ​വ​ർ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ വാ​ര്യ​ർ ഉ​ണ്ടോ​? ഫീ​ൽ​ഡ് ഔ​ട്ട് ആ​ക്കാ​നു​ള്ള അ​ടു​ത്ത ആ​ൾ റെ​ഡി; മാസ് മറുപടിയുമായി ഒമർ ലുലു

ബാ​ബു ആ​ന്‍റ​ണി​യെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​വ​ർ സ്റ്റാ​ർ. ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു​ശേ​ഷം പ​വ​ർ​സ്റ്റാ​ർ ആ​രം​ഭി​ക്കും. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ചി​ത്രം ഒ​മ​ർ ലു​ലു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ബാ​ബു ആ​ന്‍റ​ണി​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ചി​ത്ര​മാ​ണ് ഒ​മ​ർ ലു​ലു പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ഒ​രാ​ൾ ഇ​ട്ട ക​മ​ന്‍റും അ​തി​ന് ഒ​മ​ർ ലു​ലു ന​ൽ​കി​യ മ​റു​പ​ടി​യും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​യു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഫീ​ൽ​ഡ് ഔ​ട്ട് ആ​ക്കാ​നു​ള്ള അ​ടു​ത്ത ആ​ൾ റെ​ഡി എ​ന്നാ​ണ് ഒ​രാ​ൾ ബാ​ബു ആ​ന്‍റ​ണി​യെ ട്രോ​ളി​ക്കൊ​ണ്ട് ക​മ​ന്‍റ് ഇ​ട്ട​ത്. എ​ന്നാ​ൽ ഉ​രു​ള​യ്ക്കു​പ്പേ​രി പോ​ലു​ള്ള മ​റു​പ​ടി​യാ​ണ് ഒ​മ​ർ ലു​ലു ന​ൽ​കി​യ​ത്. “അ​തി​നു ഞാ​ൻ ഫീ​ൽ​ഡി​ലു​ള്ള ഏ​തു നാ​യ​ക​നെ വ​ച്ചി​ട്ടാ മോ​നൂ​സെ പ​ടം ചെ​യ്തി​ട്ടു​ള്ള​ത്’- എ​ന്നാ​ണ് ഒ​മ​ർ ലു​ലു മ​റു​പ​ടി പ​റ​ഞ്ഞ​ത്. പ​വ​ർ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ വാ​ര്യ​ർ ഉ​ണ്ടോ​യെ​ന്നാ​ണ് മ​റ്റൊ​രാ​ൾ ചോ​ദി​ച്ച​ത്. ഇ​ല്ല…

Read More

ക്ലാ​സ് ഓ​ഫ് എ​യി​റ്റീ​സ് ! ഞാ​ൻ മോ​ശം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ​ത് കൊ​ണ്ടാ​കും; കൂ​ടി​ച്ചേ​ര​ലി​ന് ക്ഷ​ണി​ച്ചി​ല്ല: വി​ഷ​മ​ത്തോ​ടെ പ്ര​താ​പ് പോ​ത്ത​ൻ

എ​ണ്‍​പ​തു​ക​ളി​ലെ തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ൾ എ​ല്ലാ വ​ർ​ഷ​വും ഒ​ത്തു​കൂ​ടാ​റു​ണ്ട്. “ക്ലാ​സ് ഓ​ഫ് എ​യി​റ്റീ​സ്’ എ​ന്നാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ പേ​ര്. ഈ ​വ​ർ​ഷം പ​ത്താ​മ​ത്തെ ത​വ​ണ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ മി​ന്നും താ​ര​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന​ത്. തെ​ലു​ങ്ക് താ​രം ചി​ര​ഞ്ജീ​വി​യു​ടെ വീ​ട്ടി​ലാ​ണ് താ​ര​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് വേ​ദി​യാ​യ​ത്. മോ​ഹ​ൻ​ലാ​ൽ, റ​ഹ്മ​ൻ, രേ​വ​തി, സു​ഹാ​സി​നി, ലി​സി, അം​ബി​ക, ശ​ര​ത് കു​മാ​ർ, പ്ര​ഭു തു​ട​ങ്ങി​യ​വ​ർ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ. ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചാ​ണ് താ​രം ത​ന്‍റെ സ​ങ്ക​ട​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. “എ​ണ്‍​പ​തു​ക​ളി​ലെ താ​ര​ങ്ങ​ളു​മാ​യി വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ബ​ന്ധ​മി​ല്ല. ചി​ല​പ്പോ​ൾ ഞാ​ൻ മോ​ശം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ​ത് കൊ​ണ്ടാ​കും. അ​തു​കൊ​ണ്ടാ​കാം അ​വ​രു​ടെ കൂ​ടി​ച്ചേ​ര​ലി​ന് എ​ന്നെ വി​ളി​ക്കാ​തി​രു​ന്ന​ത്. എ​നി​ക്ക് വി​ഷ​മ​മു​ണ്ട്. എ​ന്ത് പ​റ​യാ​ൻ. എ​ന്‍റെ സി​നി​മ ക​രി​യ​ർ ഒ​ന്നു​മ​ല്ലാ​താ​യി. ചി​ല​ർ​ക്ക് ന​മ്മെ ഇ​ഷ്ട​പ്പെ​ടാം, ചി​ല​ർ വെ​റു​ക്കും. എ​ന്നാ​ൽ ജീ​വി​തം മു​മ്പോ​ട്ടു പോ​കും’.…

Read More

ഇങ്ങനെയും കല്യാണം വ്യത്യസ്തമാക്കാം! ശവപ്പെട്ടിയില്‍ വധുവിന്റെ ‘മരണമാസ്’ എന്‍ട്രി; അന്തംവിട്ട് അതിഥികള്‍; വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ക​ല്യാ​ണ​വും ക​ല്യാ​ണ വീ​ഡി​യോയും എ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് പു​തി​യ ത​ല​മു​റ. ചേ​റി​ലും ചെ​ളി​യിലും കു​ള​ത്തി​ലും ക​ട​ലി​ലും വ​രെ​യാ​ണ് പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ ഷൂ​ട്ടിം​ഗു​ക​ൾ ന​ട​ത്തു​ന്ന​ത്. വ​ലി​യ ശ​ബ്ദ​മു​ള്ള ബൈ​ക്കു​ക​ളു​ടെ​യും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മി​ക്ക വ​ധൂവ​രന്മാ​രും ക​ല്യാ​ണ വേ​ദി​യി​ലെ​ത്തു​ന്ന​ത്. ക​ല്യാ​ണ വേ​ദി​യി​ൽ സി​ന്പി​ൾ സ്റ്റെ​പ്പു​ക​ളും ച​ടു​ല​നൃ​ത്ത​വും ഗാ​ന​മേ​ള​യും വ​രെ ഉ​ണ്ടാ​വും. ക​ല്യാ​ണ വേ​ദി​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര കാ​ള​വ​ണ്ടി​യി​ലും സൈ​ക്കി​ളി​ലും ഉ​ന്തു​വ​ണ്ടി​യി​ലും ജെ​സി​ബി​യി​ലു​മൊ​ക്കെ​യാ​വും. എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​പ്പോ​ഴ​ത്തെ താ​രം ഒ​രു വ​ധു​വാ​ണ്. വി​വാ​ഹ​ത്തി​നാ​യി വ​ധു എ​ത്തു​ന്ന രീ​തി​യാ​ണ് വീ​ഡി​യോ​യെ പ്ര​ത്യേ​ക​ത​യു​ള്ള​താ​ക്കി​യ​ത്. ശ​വ​പ്പെ​ട്ടി​യി​ലാ​ണ് വ​ധു വി​വാ​ഹ​ത്തി​നാ​യി എ​ത്തി​യ​ത്. ക​റു​ത്ത തു​ണി​കൊ​ണ്ട് പൊ​തി​ഞ്ഞ ശ​വ​പ്പെ​ട്ടി​യാ​ണ് അ​തി​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ആ​ദ്യം വ​രു​ന്ന​ത്. സം​ഗീ​ത​ത്തി​നി​ടെ ശ​വ​പ്പെ​ട്ടി​തുറ​ന്ന് വ​ധു അ​തി​ഥി​ക​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണ്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തി​ഥി​ക​ൾ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് വ​ധു​വി​നെ സ്വീ​ക​രി​ക്കു​ന്ന​ത്. വ​ധു അ​തി​ഥി​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സ് ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. – Bride arrives…

Read More

ടെലിഗ്രാം! അശ്ലീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവയ്ക്കാം; ക്രിമിനലുകളുടെ സുരക്ഷിത താവളം; നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയില്‍

കൊ​​​ച്ചി: ടെ​​​ലി​​​ഗ്രാം എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ള​​​മാ​​​യി മാ​​​റി​​​യെ​​​ന്നും നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളെ ബാ​​ധ്യ​​​സ്ഥ​​​രാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ബോ​​​ധി​​​പ്പി​​​ച്ചു. ടെ​​​ലി​​​ഗ്രാം ആപ് നി​​​രോ​​​ധി​​​ക്ക​​ണ​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി അ​​​ഥീ​​​ന സോ​​​ള​​​മ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സൈ​​​ബ​​​ർ​​​ഡോം ഓ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ എ. ​​​ശ്യാം​​കു​​​മാ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​ത്. ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ൽ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ വി​​​വ​​​രം ന​​​ൽ​​​കാ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളെ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വാ​​​ട്സ്അപ് പോ​​​ലെ​​​യു​​​ള്ള മെ​​​സേ​​​ജിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ടെ​​​ലി​​​ഗ്രാ​​​മി​​​ൽ യൂ​​​സ​​​ർ​ നെ​​​യി​​​മാ​​​ണ് വേ​​​ണ്ട​​​ത്. ഇ​​​തു മൂ​​​ലം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു ര​​​ഹ​​​സ്യ​​​മാ​​​യി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യും. ഗ്രൂ​​​പ്പ്, ചാ​​​ന​​​ൽ അ​​​ഡ്മി​​​നു​​​ക​​​ളി​​​ൽ നി​​​ന്നു​​​പോ​​​ലും ത​​​ങ്ങ​​​ളു​​​ടെ ന​​​ന്പ​​​ർ മ​​​റ​​​ച്ചു​​​വ​​യ്​​​ക്കാ​​നും ഇ​​​വ​​​ർ​​​ക്ക് ക​​​ഴി​​​യും. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​ശ്ലീ​​​ല വീ​​​ഡി​​​യോ​​​ക​​​ളും സി​​​നി​​​മ​​​ക​​​ളു​​​മൊ​​​ക്കെ പി​​​ടി​​​ക്ക​​​പ്പെ​​​ടാ​​​തെ പ​​​ങ്കു​​വ​​യ്​​​ക്കാ​​​നും ഈ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ ക​​​ഴി​​​യും.…

Read More

ഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി; ഉടന്‍ ഓപ്പറേഷന്‍ നടത്തും…

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അവശനിലയിലായ നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞ് സഹായത്തിന് എത്തുകയായിരുന്നു താരം. മമ്മുക്കയുടെ സഹായ ഹസ്തത്തെക്കുറിച്ച് മോളിയുടെ മകന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞതിങ്ങനെ… ‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സര്‍ എത്തുന്നത്”. മമ്മൂട്ടിയുടെ പി.എ വീട്ടില്‍ വന്നു സംസാരിച്ചുവെന്നും തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞതായി മകന്‍ വെളിപ്പെടുത്തി. ഇപ്പാള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ മോളി കണ്ണമാലിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. പലരും വിളിച്ച് രോഗവിവരം തിരക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും മോളിയുടെ മകന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വര്‍ണമൊക്കെ ഉണ്ടല്ലോ…

Read More

അച്ഛന്റെ സിനിമയ്ക്ക് മകളുടെ പാട്ട് ! ഒരു ഞായറാഴ്ച പ്രോമോ ഗാനം ശ്രദ്ധേയമാകുന്നു; വീഡിയോ കാണാം…

ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ഒരു ഞായറാഴ്ചയിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ശ്യാമപ്രസാദിന്റെ മകളായ ശിവകാമിയാണ് ഗാനം ആലപിച്ചത്. ചിത്രീകരണത്തിലും ആലാപനത്തിലുമുള്ള മികവാണ് ഗാനം ശ്രദ്ധേയമാക്കിയത്. ‘ആറിയോ നഗരതാപം തീയൊഴിഞ്ഞ വഴി തനിയെ രാവായതോ….’ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശ്യാമപ്രസാദ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് സംസ്ഥാനതലത്തില്‍ ചിത്രം നേടിയത്. സമകാലിക പ്രസക്തിയുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത് ചന്ദ്രന്‍ നിര്‍മിച്ച സിനിമ ഈ മാസം 29 ന് തിയറ്ററുകളില്‍ എത്തും.

Read More

82-ാം വയസ്സിലും എന്നാ ഒരു ഇതാ ! വീട്ടിലെത്തിയ ആക്രമിയെ ചൂലും ഷാമ്പുവും കൊണ്ട് അടിച്ചൊതുക്കി അമ്മൂമ്മ; വീഡിയോ വൈറലാകുന്നു…

ഒറ്റയ്ക്കു കഴിയുന്ന വൃദ്ധരുടെ വീട് നോക്കി മോഷണം നടത്തുന്ന നിരവധി ക്രിമിനലുകളുണ്ട്. അത്തരത്തില്‍ ഒരു വീട്ടില്‍ വൃദ്ധ തനിച്ചാണെന്നു കരുതി ആക്രമിക്കാന്‍ വന്ന യുവാവിന് കിട്ടിയതാവട്ടെ എട്ടിന്റെ പണിയും. ആക്രമിക്കാന്‍ വന്ന യുവാവിനെ ചൂലും ഷാമ്പുവും ഉപയോഗിച്ചാണ് 82കാരി കീഴ്‌പ്പെടുത്തിയത്. ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് ചൂലും ഷാപുവും കൊണ്ട് അക്രമിയെ അടിച്ചൊതുക്കിയത്. പതിവുപോലെ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു തട്ടു കേട്ടു. വാതിലിന് പുറത്ത് നിന്ന യുവാവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അടുത്തുണ്ടായിരുന്ന ചെറിയ മേശ എടുത്ത് ബോഡി ബില്‍ഡര്‍ കൂടിയായ വില്ലി അടിച്ചു. ഇയാള്‍ നിലതെറ്റി വീണതോടെ മുഖത്തേക്ക് ഷാംപു ഒഴിക്കുകയായിരുന്നു. പിന്നെ ചൂലെടുത്ത്…

Read More

വീണ്ടും സ്‌കൂളില്‍ വില്ലനായി പാമ്പ് ! പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; തുണച്ചത് അധ്യാപകരുടെ അവസരോചിതമായ ഇടപെടല്‍…

സ്‌കൂളില്‍ വീണ്ടും വില്ലനായി പാമ്പ് എത്തിയപ്പോള്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചു നല്‍കിയത് അധ്യാപകര്‍. രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി താന്‍ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലില്‍ തട്ടിയപോലെ തോന്നിയതായും കാലില്‍ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാര്‍ ഉടന്‍ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയര്‍ അസിസ്റ്റന്റായ രാജീവും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ കാലില്‍ വളരെ ചെറിയൊരടയാളം കണ്ടു. ഉടന്‍തന്നെ കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പിന്‍ വിഷബാധയേറ്റതായി വ്യക്തമായതായും ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുകയാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ്…

Read More

എവിടെയായിയുന്നു ഇത്രയുംകാലം ! ഒരു സുപ്രഭാതത്തില്‍ അഭിനയജീവിതത്തോടു വിടപറഞ്ഞ മായാമൗഷ്മി മനസ്സു തുറക്കുന്നു

ഒരു കാലത്ത് മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മായ മൗഷ്മി. മിനി സ്‌ക്രീനില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ഒരു സുപ്രഭാതത്തില്‍ മായ അഭിനയ ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്‍വാങ്ങുന്നത്. നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. തിരുവനന്തപുരം സ്വദേശിയായ മായ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ കുറച്ചു നാളായി അഭിനയത്തോട് ഇടവേള എടുത്ത താരം എവിടെ എന്നുള്ള ചോദ്യങ്ങള്‍ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി പങ്കിട്ടത്. തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മായ. സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…’ ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാന്‍. ലീവ് എന്ന് പറഞ്ഞാല്‍, എനിക്ക് ഒരു മകള്‍…

Read More