പ​വ​ർ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ വാ​ര്യ​ർ ഉ​ണ്ടോ​? ഫീ​ൽ​ഡ് ഔ​ട്ട് ആ​ക്കാ​നു​ള്ള അ​ടു​ത്ത ആ​ൾ റെ​ഡി; മാസ് മറുപടിയുമായി ഒമർ ലുലു

ബാ​ബു ആ​ന്‍റ​ണി​യെ നാ​യ​ക​നാ​ക്കി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ​വ​ർ സ്റ്റാ​ർ. ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു​ശേ​ഷം പ​വ​ർ​സ്റ്റാ​ർ ആ​രം​ഭി​ക്കും. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ചി​ത്രം ഒ​മ​ർ ലു​ലു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ബാ​ബു ആ​ന്‍റ​ണി​ക്കൊ​പ്പ​മു​ള്ള ത​ന്‍റെ ചി​ത്ര​മാ​ണ് ഒ​മ​ർ ലു​ലു പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ഒ​രാ​ൾ ഇ​ട്ട ക​മ​ന്‍റും അ​തി​ന് ഒ​മ​ർ ലു​ലു ന​ൽ​കി​യ മ​റു​പ​ടി​യും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​യു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഫീ​ൽ​ഡ് ഔ​ട്ട് ആ​ക്കാ​നു​ള്ള അ​ടു​ത്ത ആ​ൾ റെ​ഡി എ​ന്നാ​ണ് ഒ​രാ​ൾ ബാ​ബു ആ​ന്‍റ​ണി​യെ ട്രോ​ളി​ക്കൊ​ണ്ട് ക​മ​ന്‍റ് ഇ​ട്ട​ത്.

എ​ന്നാ​ൽ ഉ​രു​ള​യ്ക്കു​പ്പേ​രി പോ​ലു​ള്ള മ​റു​പ​ടി​യാ​ണ് ഒ​മ​ർ ലു​ലു ന​ൽ​കി​യ​ത്. “അ​തി​നു ഞാ​ൻ ഫീ​ൽ​ഡി​ലു​ള്ള ഏ​തു നാ​യ​ക​നെ വ​ച്ചി​ട്ടാ മോ​നൂ​സെ പ​ടം ചെ​യ്തി​ട്ടു​ള്ള​ത്’- എ​ന്നാ​ണ് ഒ​മ​ർ ലു​ലു മ​റു​പ​ടി പ​റ​ഞ്ഞ​ത്. പ​വ​ർ​സ്റ്റാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ പ്രി​യ വാ​ര്യ​ർ ഉ​ണ്ടോ​യെ​ന്നാ​ണ് മ​റ്റൊ​രാ​ൾ ചോ​ദി​ച്ച​ത്. ഇ​ല്ല എ​ന്നാ​ണ് ഒ​മ​ർ​ലു​ലു മ​റു​പ​ടി ന​ൽ​കി​യ​ത്.

Related posts