ദുബായ്: പരീക്ഷാപ്പേടിയിൽ ഷാർജയിൽനിന്ന് ഒളിച്ചോടിയ മലയാളി ബാലനെ ദുബായിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് നാലോടെ ലാ മെറിൽനിന്നാണ് അമേയ സന്തോഷിനെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പേടിക്കാനില്ലെന്നു കുടുംബസുഹൃത്ത് ലേഖ മേനോൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ സ്വീകരിക്കുന്നതിനായി കുടുംബം ലാ മെറിലേക്കു പോകുകയാണ്. ഷാർജയിലെ അബു ഷഗാറയിലുള്ള തൃശൂർ സ്വദേശികളുടെ മകനാണ് അമേയ. വെള്ളിയാഴ്ച മുതലാണു പത്താം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കാണാതായത്. ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർഥിയായ അമേയയെ, വെള്ളിയാഴ്ച രാവിലെ ട്യൂഷൻ സെന്ററിനടുത്ത് മാതാപിതാക്കൾ ഇറക്കിവിട്ടതാണ്. എന്നാൽ, കുട്ടി ട്യൂഷൻ സെന്ററിൽ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടില്ല. അമേയ ക്ലാസിലെത്തിയില്ലെന്ന് അധ്യാപകനും പറഞ്ഞു. ഇതിനുശേഷം കുട്ടി മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി. കുട്ടിക്കായി വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. അടുത്തു വരുന്ന സിബിഎസ്ഇ പൊതു…
Read MoreCategory: Today’S Special
ഇത് എനിക്ക് വേണം ഇത് ഞാനെടുക്കുകയാ ! പാതിരാത്രിയില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി സിനിമാ ഡയലോഗുകള്‍ പറഞ്ഞ് കള്ളന്മാര്‍; മണ്ണുത്തിയില്‍ നടന്ന തെളിവ് അവശേഷിപ്പിക്കാത്ത മോഷണം സിനിമകളെ വെല്ലുന്നത്…
വീട്ടുകാരെ വിളിച്ചുണര്‍ത്തിയിട്ട് ഞങ്ങള്‍ മോഷ്ടാക്കളാണെന്നു പറയുന്ന കള്ളന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ ? തൃശ്ശൂര്‍ മുല്ലക്കരയിലെ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള. ഡോ. ക്രിസ്റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കള്‍ കവര്‍ച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോര്‍ തുറന്നു കയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ തട്ടിയുണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പോലീസുകാര്‍ വരെ അമ്പരന്നു പോയി. ക്ലിനിക്കിന്റെ ദുര്‍ബലമായ വാതില്‍ തകര്‍ത്താണ് കള്ളന്മാര്‍ അകത്തു കടന്നത്. അകത്തേക്ക് കടക്കുമ്പോള്‍ വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും കൈക്കലാക്കി.ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു”മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.” പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത്…
Read Moreശരീരം നിറയെ മുറിവുമായി കുരങ്ങന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ! കുരങ്ങന്‍ മരുന്നു വാങ്ങുന്നതിന്റെ അസാധാരണ ദൃശ്യങ്ങള്‍ വൈറലാകുന്നു…
ശരീരത്തില്‍ പരിക്ക് പറ്റിയാല്‍ മരുന്നുവാങ്ങാനായി മെഡിക്കല്‍ സ്റ്റോറില്‍ പോകാത്ത ആളുകള്‍ കുറവാണ്. എന്നാല്‍ പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുള്ള മല്ലാപൂരിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ ആളെക്കണ്ട് അവിടെ കൂടിനിന്നവരെല്ലാം ഞെട്ടി. കാരണം ഒരു കുരങ്ങനാണ് മരുന്നു വാങ്ങാനെത്തിയത്.ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലാണ് കുരങ്ങന്‍ എത്തിയത്. കുരങ്ങന്‍ മരുന്നിനായാണ് തന്റെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയതെന്ന് മനസിലാക്കിയ ഉടമ ആഞ്ജും അജിം ഉടന്‍ തന്നെ കുരങ്ങന് മരുന്ന് നല്‍കുകയായിരുന്നു. മരുന്നു പുരട്ടിയ ശേഷം മെഡിക്കല്‍ ഷോപ്പിനു മുന്നിലുള്ള മേശയില്‍ ഇരുന്ന് ഒരു മണിക്കൂറോളം വിശ്രമിച്ച ശേഷമാണ് കുരങ്ങന്‍ അവിടെ നിന്നും പോയത്. സംഭവം നടക്കുമ്പോള്‍ അവിടെ മരുന്നു വാങ്ങാനെത്തിയ മൊനിറുള്‍ ഇസ്ലാം എന്നയാളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്തുള്ള ഓട്ടോറിക്ഷയുടെ പുറത്തു നിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍…
Read Moreവിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ കടുത്ത പ്രണയത്തിലായിരുന്നു ! അവന്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ച ശേഷം വലിച്ചെറിഞ്ഞു;നടി ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്…
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ് നടി ആന്‍ഡ്രിയ ജെറമിയ. താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നടി സിനിമയില്‍ സജീവമല്ലായിരുന്നു. കഴിഞ്ഞൊരു ദിവസം ബംഗളുരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.”വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു” ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍. 2005ല്‍ പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്തേക്ക് കൂടുമാറുകയായിരുന്നു. അന്നയും റസൂലും…
Read Moreഇപ്പോഴാ ആ പ്രയോഗം ശരിയായത് ! വധുവിന്റെ തലയില്‍ നിന്ന് പൂമാല തട്ടിയെടുത്ത് കുരങ്ങന്‍; വീഡിയോ വൈറലാകുന്നു
കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലെങ്ങനെയിരിക്കും. പണ്ടു മുതലുള്ള ഒരു പ്രയോഗമാണിത്. എന്നാല്‍ ഇപ്പോള്‍ ശരിക്കും കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയിരിക്കുകയാണ്. അതിന്റെ വീഡിയോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു കല്യാണ വിഡിയോയിലെ രംഗങ്ങളാണ് പുറത്ത് വന്നത്്. വധുവിന്റെ തലയില്‍ നിന്നും മുല്ലപ്പൂവ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കുരങ്ങന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വധുവും വരനും ഫോട്ടോയ്ക്കായി പോസ് ചെയ്യുമ്പോള്‍ തൊട്ട് പിന്നിലെ മതിലില്‍ രണ്ട് കുരങ്ങന്മാര്‍ വന്നിരിക്കുന്നത് കാണാം. ഇതില്‍ ഒരു കുരങ്ങന്‍ വധുവിന്റെ തലയിലെ മുല്ലപ്പൂവില്‍ കൈ വെച്ചു. മുല്ലപ്പൂവ് വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. ഇത് കണ്ട് നിന്ന വരന്‍ വധുവിന്റെ തലയില്‍ നിന്ന് തന്നെ നീളത്തിലൊരു മുല്ലമാല കുരങ്ങന് കൊടുക്കുകയായിരുന്നു. മുല്ലപ്പൂവ് കിട്ടയതോടെ കുരങ്ങന്‍ അതും കൊണ്ട് ഓടിപ്പോവുകയും ചെയ്തു. ഈ സമയമത്രെയും വധു പേടിച്ചു നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും പൂമാല കിട്ടിയതോടെ…
Read Moreശരിക്കും ഞാന്‍ ഞെട്ടി! അന്നത്തെ വസ്ത്രധാരണ രീതിയെ കുറിച്ച് അറിയാമല്ലോ; ചരിത്രസിനിമയായതു കൊണ്ട് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു; പക്ഷേ… അനു സിത്താര മനസുതുറക്കുന്നു…
മലയാളത്തനിമയുള്ള കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. നാടൻ പെൺകുട്ടിയായുള്ള വേഷങ്ങൾ അനു വളരെ തൻമയത്വത്തോടെ കൈകാര്യം ചെയ്യുന്നു. ചെറിയ വേഷങ്ങളിലൂടെയാണ് അനു സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബനൊപ്പം രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിൽ മാലിനി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അനുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. മലയാള സിനിമാ ലോകത്ത് തന്നെ ഏറെ ചർച്ചവിഷയമായി ഈ കഥാപാത്രം. ജയസൂര്യ, ദിലീപ് തുടങ്ങിയവരുടെ നായികയായും അനു വേഷമിട്ടു. ഇപ്പോൾ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചരിത്ര സിനിമയായ മാമാങ്കത്തിൽ മാണിക്യമായി എത്തുകയാണ് അനു. മൂന്ന് നായികമാരാണ് മാമാങ്കത്തിലുള്ളത്. അതിൽ ഒരാളാണ് അനു. മാമാങ്കത്തിലേക്കുള്ള കടന്നു വരവ് മാമാങ്കം എന്ന സിനിമയിലേക്ക് എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ ആവേശമായി. ചരിത്ര പ്രാധാന്യമുള്ള സിനിമയാണിത്. മലയാളത്തിൽ ഇതുപോലുള്ള…
Read More“പാലാ പോന്നില്ലേ. പിന്നെയല്ലേ മഹാരാഷ്ട്ര..!’രാഷ്ട്രീയ അട്ടിമറിയെ ട്രോളിക്കൊന്ന് ട്രോളന്മാർ; അജിത് പവാറിനെയും ട്രോളന്മാർ വെറുതെ വിട്ടില്ല
“പാലാ പോന്നില്ലേ. പിന്നെയല്ലേ മഹാരാഷ്ട്ര..
Read Moreഹൽവയും മിഠായിയും നല്കി യാത്രയാക്കി, പിന്നെ കണ്ടത് വിഷംകൊണ്ടു നീലിച്ച ആ കുഞ്ഞുശരീരം: ഷഹ്‌ലയെക്കുറിച്ച് ചെറിയമ്മയുടെ കണ്ണീർക്കുറിപ്പ്
ഹൽവയും മിഠായിയും നല്കി യാത്രയാക്കി…
Read Moreആ രാണു അല്ല, യഥാർഥ രാണു; അമിത മേക്കപ്പിന്‍റെ പേരിൽ സോഷ്യൽ മീഡിയയുടെ പരിഹാസത്തിനിരയായ രാണുമൊണ്ടലിന്‍റെ യഥാർഥ മേക്കപ്പ് ചിത്രം പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ
തെരുവിൽ നിന്ന് സോഷ്യൽ മീഡിയ കണ്ടെടുത്ത രാണു മൊണ്ടൽ ലോകമാകെ വളർന്നത് പെട്ടന്നായിരുന്നു. ഇതേ മീഡിയ തന്നെ രാണുവിനെ തകർത്തതും വളരെ പെട്ടന്ന്. കഴിഞ്ഞ ദിവസം ഒരു ബ്യൂട്ടീപാർലറിന്‍റെ ഉദ്ഘാടനത്തി നെത്തിയതെന്ന് പറഞ്ഞ് ഓവർ മേക്കപ്പോടുകൂടിയ രാണു മൊണ്ടലിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ഇതിന്‍റെ പേരിൽ ഈ ഗായികയെ നിരവധി പേരാണ് പരിഹസിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആ ചിത്രത്തിന് പിന്നിലുള്ള സത്യമെന്തെന്ന് തുറന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മേക്ക് ആർട്ടിസ്റ്റ് സന്ധ്യ. ഒപ്പം സത്യം എന്തെന്ന് കാണിക്കുന്ന രണ്ട് ചിത്രങ്ങളും. സെൽഫിയെടുക്കാൻ എത്തിയ ആരാധികയെ രാണു ചീത്തപറഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. View this post on Instagram As you can see, this is the difference between…
Read Moreഷൂട്ടിംഗിനിടെ ഹൃദയാഘാതം; ഗുരുതരാവസ്ഥയിൽ യുവ നടി ആശുപത്രിയിൽ; പ്രമേഹ മരുന്നിനൊപ്പം എനർജി ഡ്രിങ്ക് കഴിച്ചതാണ് പ്രശ്നമായതെന്ന് സംശയം
ഷൂട്ടിംഗ് നടക്കുന്നതിനിടെ ബോധരഹിതയായി വീണ യുവനടിക്ക് ഹൃദയാഘാതം. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെ നടിയും മോഡലുമായി ഗഹന വസിഷ്ടിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വടക്കൻ മുംബൈയിലെ മഠ് ദ്വീപിൽ ഒരു വെബ് സീരിസിന്‍റെ ചിത്രീകരണത്തിനിടെയാണ് താരം തളർന്ന് വീണത്. ഉടൻ തന്നെ സഹ പ്രവർത്തകർ ഗഹനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഡോക്ടർമാർ പറഞ്ഞതിങ്ങനെ, രണ്ടു ദിവസമായി ഭക്ഷണമൊന്നും കഴിക്കാതെ കഠിന ജോലി ചെയ്തതിന്‍റെ ഷീണമാവും തളർച്ചയ്ക്ക് പിന്നിൽ. പ്രമേഹ രോഗിയായ നടി ഷൂട്ടിംഗിനിടെ മരുന്നുകൾക്കൊപ്പം ചില എനർജി ഡ്രിങ്കുകൾ ഉപയോഗിച്ചതാണോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്നും, കൂടുതൽ പരിശോധനകൾ ക്ക് ശേഷം യഥാർഥ കാരണം പറയാനാകൂകയുള്ളുവെന്നും ഡോകട്ർമാർ പറയുന്നു. അതീവ ഗുരുതരവാസ്ഥയിലായ നടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇപ്പോൾ കഴിയുന്നത്
Read More