അദ്ഭുതം, ബാബു ആന്റണി ഏത്തവാഴയില്‍ ? എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം; വൈറലാകുന്ന സംഭവം ഇങ്ങനെ…

നടന്‍ ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.’ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്‍, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. ഇതായിരുന്നു ട്രോളിലെ വാക്കുകള്‍.’ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ട്രോള്‍ പങ്കുവച്ച ശേഷം ബാബു ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ ട്രോളിനു താഴെ വരുന്ന കമന്റുകളും അതീവ രസകരമാണ്. ‘ ബാബു ആന്റണി വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി.

Read More

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81കാരിയ്‌ക്കെതിരേ ആക്രമണം ! സംഭവവുമായി ബന്ധപ്പെട്ട് 21പേര്‍ അറസ്റ്റില്‍…

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 81 വയസ്സുള്ള വൃദ്ധയ്‌ക്കെതിരേ ആക്രമണം നടത്തിയ സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ സമഹല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദി ആണെന്ന് ആരോപിച്ച് വയോധികയുടെ മുഖത്ത് കറുത്ത ചായം പൂശി ചെരുപ്പ് മാലയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ ഇത്തരത്തില്‍ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രി ജയ് റാം ഥാക്കുറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുപത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തന്റെ അമ്മയെ ഇത്തരത്തില്‍ ഉപദ്രവിച്ചതിനെതിരേ ഒക്ടോബര്‍ 23ന് തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ എടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആരോപണവുമായി വയോധികയുടെ മകളും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസ് പരാതി കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ ഗ്രാമത്തില്‍ എത്തി അന്വേഷണം…

Read More

പൊടിമീശ മുളയ്ക്കണ കാലം…! മൊബൈൽ പ്രണയം മൂത്ത് കാമുകനേ തേടി യുവതി വീട്ടിലെത്തി; ഇറങ്ങി വന്ന കാമുകിനെ കണ്ട് പൊട്ടിക്കരഞ്ഞ് യുവതി; കാമുകിയെ കണ്ട് കട്ടിലിനടിയിലൊളിച്ച് കാമുകനും; തലശേരിയിലെ പ്രണയ രസക്കഥയറിയാം…

ത​ല​ശേ​രി: മൊ​ബൈ​ല്‍ പ്ര​ണ​യം മൂ​ത്ത് കാ​മു​ക​നെ തേ​ടി വീ​ട് വി​ട്ടി​റ​ങ്ങി​യ ഭ​ര്‍​തൃ​മ​തി​യാ​യ വീ​ട്ട​മ്മ ഒ​ടു​വി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ കാ​മു​ക​നെ ക​ണ്ട് ഞെ​ട്ടി. വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ കാ​മു​കി​യെ ക​ണ്ട മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​ന്‍ പേ​ടി​ച്ചു വി​റ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വീ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കാ​മു​ക​ന്‍റെ വീ​ട്ടി​ല്‍ ത​ടി​ച്ചു കൂ​ടി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച് ത​നി​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട്ട​മ്മ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. കാ​മു​ക​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ ശേ​ഷം ഫോ​ണി​ല്‍ വി​ളി​ച്ച് താ​ന്‍ വീ​ട് വി​ട്ടി​റ​ങ്ങി പ്രി​യ​ത​മ​ന്‍റെ അ​ടു​ത്തെ​ത്തി​യ വി​വ​രം അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ച് ത​ന്‍റെ മു​ന്നി​ലേ​ക്കി​റ​ങ്ങി വ​ന്ന മീ​ശ മു​ള​ക്കാ​ത്ത കാ​മു​ക​നെ ക​ണ്ട് വീ​ട്ട​മ്മ ഞെ​ട്ടി. പ്ര​ണ​യ​പ​ര​വ​ശ​യാ​യ വീ​ട്ട​മ്മ ബാ​ഗും…

Read More

കന്യകയാണോ ? എന്നെ കല്യാണം കഴിക്കാമോ ? തുടങ്ങിയ ചൊറിയന്‍ ചോദ്യങ്ങള്‍ക്ക് ഉഗ്രന്‍ മറുപടി കൊടുത്ത് നിവേദ തോമസ്

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ നടിയാണ് നിവേദ തോമസ്. ‘വെറുതേ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നിവേദ തോമസ് വെള്ളിത്തിരയിലേക്ക് എത്തിയത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അനവധി ചിത്രങ്ങള്‍. കമല്‍ ഹാസന്റെ ‘പാപനാശം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായി. സോഷ്യല്‍ മീഡിയയില്‍ ചൊറിയാന്‍ വന്ന ആരാധകര്‍ക്ക് താരം നല്‍കിയ മാസ് റിപ്ലൈയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൈബര്‍ സദാചാരികള്‍ക്ക് കിടിലന്‍ മറുപടിയാണ് നിവേദ കൊടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെക്ഷനിലാണ് ”കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വന്നത്.”നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം” എന്നാണ് നിവേദ കുറിച്ചത്.

Read More

ആ പച്ചപ്പും ഹരിതാഭയും ഊഷ്മളതയും ! തിരക്കുകളില്‍ നിന്ന് ഒഴിവാകാന്‍ അഞ്ചേക്കര്‍ കാടിനുള്ളില്‍ വീടുവെച്ച് ദമ്പതികള്‍; വീഡിയോ കാണാം…

തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ ജീവിതം നയിക്കാനാഗ്രഹിക്കുന്ന മനുഷ്യരും നമുക്കിടയിലുണ്ട്. അത്തരക്കാര്‍ പലപ്പോഴും മറ്റുള്ളവരില്‍ നിന്നും അത്യന്ത്യം വ്യത്യസ്ഥരായിരിക്കും. വില്യം-കേറ്റ് ദമ്പതികളും ഇത്തരം മനോവിചാരം ഉള്ളവരാണ്. പേര് കേട്ടിട്ട് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്ക് ഇതെന്തു പറ്റിയെന്നു ചോദിക്കാന്‍ വരട്ടെ. അവരല്ല ഇവര്‍. ന്യൂസിലന്‍ഡുകാരാണ് ഈ ദമ്പതികള്‍. അഞ്ചേക്കര്‍ കാടിനു നടുവില്‍ വീടുവെച്ചാണ് ഇവര്‍ തിരക്കുകളില്‍ നിന്ന് ഒഴിവായത്. വൈഹെക് ദ്വീപിലെ ന്യൂസിലാന്റ് ബുഷ് പ്രോപ്പര്‍ട്ടിയിലാണ് വില്ല്യം, കേറ്റ് ദമ്പതികളുടെ ഈ മനോഹരഗൃഹം സ്ഥിതി ചെയ്യുന്നത്. ഇവരുടെ വീട്ടിലേക്കെത്തുന്നവരുടെ കണ്ണില്‍ ആദ്യം പതിയുക ചുറ്റുമുള്ള ഹരിതാഭവും ശാന്തവുമായ അന്തരീക്ഷമാണ്. റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത് മുള്‍പടര്‍പ്പ് കൊണ്ട് അലങ്കരിച്ച പാതയിലൂടെ നടന്നടുക്കുമ്പോള്‍ പുറംലോകത്തിന്റെ സമ്മര്‍ദ്ദം തികച്ചും ഇല്ലാതാവുകയും ഫ്രീ ആയി തുടങ്ങുകയും ചെയ്യുന്നു. പാത അവസാനിക്കുന്നിടത്ത് മനോഹരമായ കോണിപ്പടികള്‍ രൂപപ്പെടുത്തിയിരിക്കുന്നു. അത് ഡെക്കിനു ചുറ്റുമുള്ള റാംപിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ചെറിയ…

Read More

രക്തത്തിന്റെ മണവും രുചിയും പെരുത്തിഷ്ടം ! വെളിച്ചത്തോട് വെറുപ്പും ഇരുട്ടിനോട് പ്രേമവും ! യക്ഷിയെന്ന് അവകാശപ്പെടുന്ന യുവതി പറയുന്നതിങ്ങനെ…

താന്‍ ഒരു യക്ഷിയാണെന്നാണ് ഫിന്‍ലന്‍ഡ് സ്വദേശിനി ജൂലിയ കംപൂലെയ്ന്‍ എന്ന 24കാരി അവകാശപ്പെടുന്നത്. ഇതു മാത്രമല്ല യക്ഷിയായി മാറാന്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ട് രൂപമാറ്റം വരുത്തുകയും ചെയ്തു. കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ 39,224 രൂപയോളം മുടക്കി ഗംഭീരന്‍ ദ്രംഷ്ടകളാണ് സ്ഥിരമായി വായിലുറപ്പിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ”കുട്ടിക്കാലത്ത് ആദ്യമായി യക്ഷികളെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ എനിക്കും അതുപോലെയാകണമെന്നു തോന്നി. കാണാനെങ്കിലും അവരെപ്പോലെയാകണമെന്ന് തീര്‍ച്ചപ്പെടുത്തി. എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചു. ആദ്യത്തെ നാലുവര്‍ഷം കൃത്രിമമായ ഉളിപ്പല്ലുകളാണ് ഉപയോഗിച്ചിരുന്നത്. അത് അസഹനീയമായ വേദന സമ്മാനിച്ചതോടെയാണ് കോസ്‌മെറ്റിക് ദന്തിസ്റ്റിനെ സമീപിച്ചത്. പൊതുസ്ഥലങ്ങളില്‍ വെച്ചൊക്കെ ആളുകള്‍ തന്നെ സമീപിച്ച് അവരെ കടിക്കാമോ എന്ന് ചോദിക്കാറുണ്ട്. ഫോട്ടോയില്‍ പകര്‍ത്താന്‍ വേണ്ടിയുള്ള അത്തരം ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. സിനിമകളില്‍ കാണുന്ന യക്ഷികളെപ്പോലെ തന്നെയാണ്…

Read More

ഒരിക്കല്‍ രാജ്യത്തിന്റെ അഭിമാനമായ സ്‌പോര്‍ട്‌സ് വുമണ്‍ ! ഇന്ന് പോണ്‍ നായിക; ജയില്‍വാസം തന്റെ ജീവിതം മാറ്റി മറിച്ചതിങ്ങനെയെന്ന് തുറന്നു പറഞ്ഞ് യുവതി…

ഒരൊറ്റ നിമിഷം മതി ജീവിതം മാറാനെന്നു പറയാറുണ്ട്. ഡച്ചുകാരിയായ വെറോണ വാന്‍ ലേയറിന്റെ ജീവിതകഥയും ഏതാണ്ട് സമാനമാണ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റില്‍ ലോക ചാമ്പ്യനായ അവര്‍ ഇന്ന് ഒരു പോണ്‍ താരമാണ്. 2002-ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വര്‍ഷം അവര്‍ നേടിയെടുത്തത്. എന്നാല്‍ 2011-ല്‍ മെയില്‍ ദമ്പതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ 72 ദിവസത്തോളം ജയിലില്‍ കിടന്നതോടെ അവരുടെ ജീവിതം കലങ്ങി മറിഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അവരെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. ഇതോടെ രണ്ടു വര്‍ഷത്തോളം സ്വന്തം കാറിലാണ് വെറോണ കിടന്നുറങ്ങിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ കാമുകന്‍ മാത്രമായിരുന്നു അവരോടൊപ്പം ഉണ്ടായിരുന്നത്. പണത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് തിരിഞ്ഞത്. ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് തോന്നുന്നുവെന്നും…

Read More

ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളില്‍ ഒരേ ഐഎംഇഐ നന്പര്‍! ത​​​​ട്ടി​​​​പ്പി​​​​ന്‍റെ​​​​യും വെ​​​​ട്ടി​​​​പ്പി​​​​ന്‍റെയും മ​​​​റ്റൊ​​​​രു മേ​​​​ഖ​​​​ല​​​​കൂ​​​​ടി വെ​​​​ളി​​​​ച്ച​​​​ത്ത്

ഭോ​​​​പ്പാ​​​​ൽ: ത​​​​ട്ടി​​​​പ്പി​​​​ന്‍റെ​​​​യും വെ​​​​ട്ടി​​​​പ്പി​​​​ന്‍റെയും മ​​​​റ്റൊ​​​​രു മേ​​​​ഖ​​​​ല​​​​കൂ​​​​ടി വെ​​​​ളി​​​​ച്ച​​​​ത്ത്; രാ​​​​ജ്യ​​​​ത്ത് ഒ​​​​രേ എെ​​​എം​​​ഇ​​​​എെ (​​ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ മൊ​​​​ബൈ​​​​ൽ എ​​​ക്വി​​​​പ്മെ​​​​ന്‍റ് ഐ​​​ഡ​​​​ന്‍റി​​​​റ്റി) ന​​​​ന്പ​​​​റു​​​ള്ള ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ളു​​​ണ്ടെ​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​മാ​​​​യി മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് രം​​​ഗ​​​ത്ത്. ഒ​​​​രേ എെ​​​എം​​​ഇ​​​​എെ ന​​​​ന്പ​​​​റു​​​​ള്ള 50,000 മൊ​​​​ബൈ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​താ​​​​യും അ​​വ​​ർ അ​​​​റി​​​​യി​​​​ച്ചു. മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ ഡി​​​​എ​​​​ൻ​​​​എ​​​​ആ​​​​യി വി​​​​ശേ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന എെ​​​എം​​​ഇ​​​​എെ ന​​​​ന്പ​​​റു​​​ക​​​ളി​​​ൽ കൃ​​​​തി​​​​മം തെ​​​​ളി​​​​ഞ്ഞ സം​​​​ഭ​​​​വം ഞെ​​​​ട്ട​​​​ലോ​​​​ടെ​​​​യാ​​​​ണ് ടെ​​​​ക് ലോ​​​​കം വീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ മൊ​​​​ബൈ​​​​ൽ​​ ഫോ​​​​ണു​​​​ക​​​​ളു​​​​ടെ എെ​​​എം​​​ഇ​​​​എെ ന​​​​ന്പ​​​റും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന നി​​​ല​​​നി​​​ൽ​​ക്കെ​​​യാ​​​ണ് നി​​​ര​​​വ​​​ധി ​ഫോ​​​ണു​​​ക​​​ളി​​​ൽ ഓ​​​രോ എെ​​​എം​​​ഇ​​​​എെ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. ഓ​​​​രോ മൊ​​​​ബൈ​​​​ൽ ​​ഫോ​​​​ണും പ്ര​​​​ത്യേ​​​​കം തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും എെ​​​എം​​​ഇ​​​​എെ ന​​​​ന്പ​​​​റു​​​ക​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​ന്ന​​​ത്. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളും മ​​​​റ്റും സിം ​​​​ഉ​​​​പേ​​​​ക്ഷി​​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​രു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​നു പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ശ്ര​​​യ​​​വും എെ​​​എം​​​ഇ​​​​എെ ന​​​ന്പ​​​റാ​​​ണ്. മൊ​​​​ബ​​​​ൽ ഫോ​​​​ണ്‍ ന​​​​ഷ്ട​​​​പ്പെ​​​​ട്ടാ​​​​ൽ മ​​​​റ്റു വ്യ​​​​ക്തി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട ഫോ​​​​ണ്‍…

Read More

ഹാ​പ്പി വെ​ഡ്ഡിം​ഗ്! ക്രി​സ്റ്റ​ഫ​ർ അദ്ഭുത​പ്പെ​ട്ട​പോ​ലെ ജീ​വി​ത​ത്തി​ൽ ആ​ർ​ക്കും സം​ഭ​വി​ച്ചു കാ​ണി​ല്ല, തീ​ർ​ച്ച; ഇമ്മയുടെ ആഗ്രഹവും പൂര്‍ത്തിയായി

ക്രി​സ്റ്റ​ഫ​ർ അദ്ഭുത​പ്പെ​ട്ട​പോ​ലെ ജീ​വി​ത​ത്തി​ൽ ആ​ർ​ക്കും സം​ഭ​വി​ച്ചു കാ​ണി​ല്ല, തീ​ർ​ച്ച. ത​ന്‍റെ വി​വാ​ഹ​ത്തി​ന് പ​ള്ളി​യി​ലെ​ത്തി​യ ക്രി​സ്റ്റ​ഫർ ശ​രി​ക്കും ഞെ​ട്ടി. വീ​ൽ​ചെ​യ​റി​ൽ മാ​ത്രം താ​ൻ ക​ണ്ടി​ട്ടു​ള്ള ത​ന്‍റെ ഭാ​വി വ​ധു ഇ​താ ന​ട​ന്നു വ​രു​ന്നു. ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു ഇ​മ്മ കി​റ്റ​സ​ണ്‍. 18-ാമ​ത്തെ വ​യ​സി​ലാ​ണ് ഇ​മ്മ സൈന്യ​ത്തി​ൽ ചേ​ർ​ന്ന​ത്. 2003ൽ ​ഇ​റാ​ക്കി​ൽ സേ​വ​ന​ത്തി​നാ​യി പോ​കേ​ണ്ടി​വ​ന്നു ഇ​മ്മ​യ്ക്ക്. അ​വി​ടെ വ​ച്ചു​ണ്ടാ​യ ഒ​ര​പ​ക​ട​ത്തി​ൽ ഇ​മ്മ​യു​ടെ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തോ​ടെ 21 വ​യ​സി​ൽ സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു അ​വ​ർ​ക്ക്. സാ​വ​ധാ​നം ഇ​മ്മ​യ്ക്ക് ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി. പി​ന്നെ വീ​ൽ ചെ​യ​റി​ലാ​യി ജീ​വി​തം. പ​ക്ഷെ ത​ന്‍റെ വി​വാ​ഹ​ത്തി​ന് ഭ​ർ​ത്താ​വി​ന്‍റെ കൈ​യും പി​ടി​ച്ച് ന​ട​ക്ക​ണ​മെ​ന്ന​യി​രു​ന്നു ഇ​മ്മ​യു​ടെ ആ​ഗ്ര​ഹം. ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ത​ന്‍റെ ഭാ​വി വ​ര​നോ​ടു പോ​ലും ഇ​മ്മ ത​ന്‍റെ ആ​ഗ്ര​ഹം പ​റ​ഞ്ഞി​രു​ന്നി​ല്ല. പി​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​ൻ പ​രി​ശീ​ലി​ച്ച​ശേ​ഷ​മാ​ണ് ഇ​മ്മ വി​വാ​ഹ​ത്തി​ന് പ​ള്ളി​യി​ലെ​ത്തി​യ​ത്. ക്രി​സ്റ്റ​ഫറിന്‍റെ കൈ​പി​ടി​ച്ച്…

Read More

ഇത് ജേര്‍ ഐജലാന! ലോകത്തെ നമ്പര്‍ വണ്‍ സുന്ദരിക്കുട്ടി; ഇവള്‍ മനുഷ്യക്കുട്ടിയാണ്, അതേസമയം ഒരു മാലാഖയും

സൗ​ന്ദ​ര്യം കാ​ഴ്ച​ക്കാ​ര​ന്‍റെ ക​ണ്ണി​ലാ​ണ് എ​ന്ന ചൊ​ല്ല് എ​ല്ലാ​വ​രും കേ​ട്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ കാ​ണു​ന്ന​വ​രു​ടെ​യെ​ല്ലാം ക​ണ്ണി​ൽ സൗ​ന്ദ​ര്യം നി​റ​യ്ക്കു​ന്ന ഒ​രു കൊ​ച്ചു മി​ടു​ക്കി​യെ പ​രി​ച​യ​പ്പെ​ടാം. ഇ​ത് ജേ​ർ ഐ​ജ​ലാ​ന. സൗ​ന്ദ​ര്യ​ത്തി​ന്‍റെ ത​ന്നെ പേ​രാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നൈ​ജീ​രി​യ​യി​ൽ നി​ന്നു​ള്ള ഈ ​ആ​റു വ​യ​സു​കാ​രി. ജേ​റി​ന്‍റെ വി​ട​ർ​ന്ന ക​ണ്ണു​ക​ളും ചു​രു​ണ്ട ത​ല​മു​ടി​യും കു​ട്ടി​ത്ത​വും ഗൗ​ര​വ​വും ഒ​രു​പോ​ലെ നി​റ​യു​ന്ന മു​ഖ​വു​മെ​ല്ലാം കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണി​ൽ സൗ​ന്ദ​ര്യ​മാ​യി പ​തി​ക്കും. മോ​ഫ് ബാ​മു​വി​യ എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജേ​റി​നെ ലോ​കം ക​ണ്ട​ത്. “അ​തേ ഇ​വ​ൾ മ​നു​ഷ്യ​ക്കു​ട്ടി​യാ​ണ്, അ​തേ​സ​മ​യം ഒ​രു മാ​ലാ​ഖ​യും​’- ജേ​റി​ന്‍റെ ചി​ത്ര​ത്തി​നു മോ​ഫ് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. “ബാ​ല്യ​ത്തി​നും കൗ​മാ​ര​ത്തി​നു​മി​ട​യി​ലെ അ​വ​സ്ഥ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു എ​ന്‍റെ ല​ക്ഷ്യം. അ​ങ്ങ​നെ​യാ​കു​ന്പോ​ൾ ഈ ​ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളും എ​ന്നും കാ​ല​ത്തി​ന​തീ​ത​മാ​യി നി​ല​കൊ​ള്ളും. ഞാ​ൻ അ​വ​ളെ ചി​രി​പ്പി​ക്കാ​നോ പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ല. മ​റി​ച്ച് സ്വാ​ഭാ​വി​ക നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജേ​ർ, നി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം വ​യ​സി​ലും…

Read More