മനുഷ്യരുമായി വേഗത്തിൽ ഇടപെഴകുന്ന ജീവികളാണ് നായകൾ. ഇരുവരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത്രമേൽ ഗാഡമായി സ്നേഹിച്ച് വളർത്തുന്ന അവയെ പെട്ടെന്നൊരു ദിവസം കാണാതായാൽ എന്താകും സ്ഥിതി. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊന്ന് പോലെ വളർത്തിയ പട്ടിക്കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചാണ് പട്ടിക്കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചത്. കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഒരു വലിയ പാതയിലൂടെ മൂന്ന് കരടികള്‍ക്കൊപ്പം ഹസ്കി ഓടുന്നതാണ് കാണാൻ സാധിക്കുന്നത്. കരടിക്കുട്ടൻമാരോടൊപ്പം അവയുടെ അമ്മയും കൂടെയുണ്ട്. യാതൊരു പേടിയും കൂടാതെ മുന്‍പെങ്ങോ പരിചയമുള്ള പോലാണ് കരടിക്കുട്ടികള്‍ക്കൊപ്പം പട്ടിക്കുഞ്ഞ് ചാടി നടക്കുന്നത്. ചാടി കളിക്കുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള…
Read MoreCategory: Today’S Special
‘അത് പോത്താടാ പോത്തെ’, ചുമ്മാ മുട്ടാൻ നിക്കാതെ; മുന്നറിയിപ്പുണ്ടായിട്ടും ഗൗനിച്ചില്ല; ശേഷം കാട്ടുപോത്ത് എയറിലാക്കി
വന്യമൃഗങ്ങള്‍ ആളുകളെ ഉപദ്രവിക്കുന്ന വാര്‍ത്തകളും കാഴ്ചകളും നമ്മളെ ഏറെ ഞെട്ടിക്കാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വല്ലാതെ കൂടുകയാണ്. പലര്‍ക്കും ജീവന് നഷ്ടമായ ഈ സാഹചര്യം ആളുകളെ ഭയത്തിലാക്കുന്നു. ഇപ്പോഴിതാ ബംഗളൂരുവില്‍ നിന്നുള്ള ഒരു കാഴ്ച മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെ ഭീകരത ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ആണ് എക്സിൽ ഈ വീഡിയോ പങ്കിട്ടത്. ദൃശ്യങ്ങളില്‍ ഒരു വഴിയിലായി കാട്ടുപോത്ത് നില്‍ക്കുന്നതാണുള്ളത്. പോത്തിനെ ഭയന്ന് ആളുകള്‍ മാറി നില്‍ക്കുകയാണ്. ഈ സമയം വനപാലകനൊ മറ്റോ ആയ ഒരു മനുഷ്യന് അതിനെ നേരിടാനായി സധൈര്യം എത്തുന്നു. “അത് പോത്താടാ പോത്തെ’ എന്ന് അറിവുള്ളവര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ ”ധൈര്യശാലി’ നേരേ പോകുന്നു. അത് പോത്തിനത്ര പിടിച്ചില്ല. പോത്ത് ആളെ ഒറ്റയിടി ആയിരുന്നു. ശേഷം ഭിത്തിയില്‍ ചേര്‍ത്തൊരു ഇടിയും. എന്തോ ഭാഗ്യം…
Read Moreമയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത വസ്ത്രം; രാമനവമിക്ക് പുതിയ വസ്ത്രവുമായി രാംലല്ല
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കായുള്ള ആവേശത്തിലാണ് അയോധ്യ. ഇതോടനുബന്ധിച്ച് നിരവധി ചടങ്ങുകളും പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. രാംലല്ലയെ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. മയിലിന്റെ രൂപവും, വൈഷ്ണവ ചിഹ്നവുമുള്ള പ്രത്യേക വസ്ത്രങ്ങളാകും രാംലല്ലയെ ധരിപ്പിക്കുക. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇതു പോലെയൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്നാകും വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുക. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി. ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. चैत्र नवरात्रि प्रथम दिवस पर भगवान के वस्त्र अति विशेष हैं। प्राण प्रतिष्ठा के पश्चात् पहली…
Read Moreഇങ്ങനെയും റൊട്ടി ഉണ്ടാക്കാമോ; അപകടമെന്ന് നെറ്റിസണ്
പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇരിക്കും. എന്നാല്‍ പാചകം ചെയ്യുന്ന വഴിയില്‍ പരീക്ഷണം ഒരുക്കി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഒരു സ്ത്രീ. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു സ്ത്രീ റൊട്ടി ചൂടാക്കുന്ന കാഴ്ചയാണുള്ളത്. സാധാരണ ചപ്പാത്തിക്കല്ലിലും മറ്റുമാണല്ലൊ ഇത് ചെയ്യാറ്. എന്നാല്‍ ഈ സ്ത്രീ കുക്കര്‍ ഉപയോഗിച്ചാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ ഇവര്‍ പരത്തിയ റൊട്ടി കുക്കറില്വച്ച് ചൂടാക്കി വിസിലടിപ്പിക്കുന്നതായി കാണാം. ഏകദേശം അഞ്ചാറ് റൊട്ടികള്‍ ഒരുമിച്ചാണ് അവര്‍ തയാറാക്കുന്നത്. ഈ കാഴ്ച നെറ്റിസന്റെ ശ്രദ്ധനേടി. എന്നാല്‍ പലരും ഈ പ്രവൃത്തി ഏറെ അപകടകരമാണെന്ന് കുറിച്ചു. വെള്ളമില്ലാതെ കുക്കര്‍ ഇത്തരത്തില്‍ ചൂടാക്കിയാല്‍ പൊട്ടിത്തെറിച്ചേക്കാം എന്ന് അവര്‍ മുന്നറിയിപ്പ് നല്കി. वो स्त्री है कुछ भी कर सकती है😜 😂🤣 pic.twitter.com/2T7MxliF4r — Nandini…
Read Moreഇഷ്ടമില്ലാത്ത വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ നാട് വിട്ടു; ഏഴ് വർഷങ്ങൾക്ക് ശേഷം പിഎസ്സി ഉദ്യോഗസ്ഥയായി മടക്കം!
പണ്ടൊക്കെ പെൺകുട്ടികളെ അധികം പഠിപ്പിക്കുന്നതിനായി വിട്ടിരുന്നില്ല. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഉടൻതന്നെ പഠനം നിർത്തി കല്യാണം കഴിപ്പിച്ച് വിടുക പണ്ട് കാലത്ത് പതിവായിരുന്നു. കാലം മുന്നോട്ട് പോകുംതോറും അത്തരം അവസ്ഥയ്ക്ക് മാറ്റങ്ങൾ വന്നു. എങ്കിലും ചില വീടുകളിൽ ഇപ്പോഴും ഇത്തരം പ്രവണതകൾ നിലനിൽക്കുന്നുണ്ട്. കല്യാണത്തിനു വീട്ടുകാർ നിർബന്ധിച്ചപ്പോൾ അതിൽ നിന്നും രക്ഷപെട്ടോടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. സഞ്ജു റാണി വർമയാണ് ആ പെൺകുട്ടി. 2013-ൽ സഞ്ജുവിന്റെ അമ്മ മരണപ്പെട്ടു. അമ്മയുടെ വിയോഗത്തോടെ സഞ്ജുവിനെ വിവാഹം കഴിപ്പിച്ചു വിടാൻ വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ തുടർന്ന് പഠിക്കാനായിരുന്നു അവളുടെ ആഗ്രഹം. കല്യാണത്തിന് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദം മൂലം അവൾക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു. ഏഴ് വർഷത്തോളം കഴിക്കാൻ ഭക്ഷണമോ തല ചായ്ക്കാൻ ഒരിടമോ ഇല്ലാതെ അവൾ അലഞ്ഞു. അത്രമേൽ പ്രാരാബ്ദം…
Read Moreമോമോസ് കടയില്‍ സഹായിയെ വേണം; ശമ്പളം 25,000; കണ്ണ് തള്ളി സോഷ്യൽ മീഡിയ
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. അഥവാ കിട്ടിയാലും ലഭിക്കുന്ന ശന്പളവും അത്ര മെച്ചമാകണമെന്നുമില്ല. ജോലി കിട്ടാനായി കുറെ അധികം അലയുന്ന ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. പലർക്കും പഠിച്ച ജോലിക്കുതകുന്ന തരത്തിലുള്ള ജോലി ആകില്ല ലഭിക്കുന്നതും. ഈ അവസരത്തിലിതാ ഒരു മോമോസ് കടക്കാരന്റെ കടയുടെ മുൻപിലുള്ള പോസ്റ്ററാണ് വൈറലാകുന്നത്. തന്റെ കടയിലേക്ക് ഒരു സഹായിയെ വേണം എന്നാണ് പരസ്യം. മാത്രമല്ല, അയാൾക്ക് കൊടുക്കുന്ന ശന്പളവും അതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയാണ് മാസ ശന്പളം. അമൃത സിംഗ് എന്ന എക്സ് ഉപയോക്താവാണ് ഇത് എക്സില്‍ പങ്കുവച്ചത്. ‘നാശം… ഈ ലോക്കല്‍ മോമോ ഷോപ്പ് ഈ ദിവസങ്ങളിൽ ഇന്ത്യയിലെ ശരാശരി കോളേജിനേക്കാൾ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു.’ എന്ന് ചിത്രത്തോടൊപ്പം അമൃത കുറിച്ചു. Damn this local…
Read Moreഒരടയാളം പോലും ബാക്കിവയ്ക്കാതെ ഭർത്താവ് മുങ്ങി; പൊങ്ങിയത് ഡേറ്റിംഗ് ആപ്പിൽ; വൈറലായി യുവതിയുടെ പോസ്റ്റ്
അത്രയും കാലം നമ്മുടെ കൂടെ ഉണ്ടായിരുന്നൊരാൾ പെട്ടെന്ന് ഒന്നും പറയാതെ നമ്മളിൽ നിന്ന് അകന്ന് പോയാലെന്ത് ചെയ്യും. കരഞ്ഞ് തളർന്നു പോകും ചിലർ. തനിക്ക് സംഭവിച്ച വിധിയെ പഴിച്ച് ശിഷ്ടകാലം ജീവിച്ച് തീർക്കും മറ്റു ചിലർ. എന്നാൽ ഇതിലൊന്നും തളരാതെ ജീവിതം മുന്നോട്ട് നയിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഇന്ന് സോഷ്യൽ മാഡിയ അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാണാതായവരെ ഞൊടിയിടയിൽ കണ്ടെത്തുന്നതിന് നിഷ്പ്രയാസമാണ്. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് അമേരിക്കയിൽ. മസാച്യുസെറ്റ്സിലുള്ള യുവതിയെയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഇവരുടെ ഭർത്താവ് കടന്നു കളഞ്ഞു. ഒരു വർഷം ആയിട്ടും തങ്ങളെ അന്വേഷിച്ച് വരാത്ത ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയുടെ യുവതി സഹായം അഭ്യർഥിച്ചു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്താണ് ഭർത്താവ് മുങ്ങിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് പോലും ഒന്നു കാണാൻ…
Read Moreപോഷകാഹാര കുറവുള്ള 159 പൂച്ചകളെയും നായ്ക്കളെയും വളർത്തി; കൃത്യമായി പരിചരണം നൽകാതെ വളർത്തു മൃഗങ്ങളെ വീട്ടിൽ അടച്ചിട്ടു; ദമ്പതികൾക്ക് 1.35 കോടി പിഴയും തടവും
മനുഷ്യരും മൃഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നായകളും പൂച്ചകളുമൊക്കെ മനുഷ്യനുമായി വളരെ വേഗത്തിൽ അടുക്കുന്നവയാണ്. അതിനാൽതന്നെ അവയെ പലരും വീടുകളിൽ വളർത്താറുമുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്ന സമാന രീതിയിലാണ് വളർത്തു മൃഗങ്ങളെ വീടുകളിൽ പരിപാലിക്കുന്നത്. എന്നാൽ വേണ്ട വിധം പരിചരണം അവയ്ക്ക് കൊടുക്കാത്ത അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ഫ്രാൻസിൽ. ഫ്രഞ്ച് ദമ്പതികൾ അവരുടെ വീട്ടിൽ 159 പൂച്ചകളെയും നായ്ക്കളെയും വളർത്തി. എന്നൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ നൽകാതെയാണ് ഇവർ അവയെ പരിപാലിച്ചത്. നിർജ്ജലീകരണവും പോഷകാഹാരക്കുറവും അവയെ തളർത്തി. പൂച്ചകളുടെയും പട്ടികളുടെയും കരച്ചിലും ദൂര്‍ഗന്ധവും അഹസ്യമായതിനെ തുടര്‍ന്ന് അയല്‍ക്കാർ ദന്പതികൾക്കെതിരേ പരാതി നൽകി. 2023 ലാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിന്റെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ദന്പതികൾക്ക് ഒരു വര്‍ഷം തടവും, കൂടാതെ…
Read Moreശനിയാഴ്ചകളിൽ ഈ കടുവകൾ ഉപവാസത്തിലാണ്; കാരണം കേട്ടാൽ ഞെട്ടും
ജലപാനം പോലും ഉപേക്ഷിച്ച് പലരും ഉപവാസം അനുഷ്ഠിക്കാറുണ്ട്. എന്നാൽ മൃഗങ്ങൾ ഉപവാസം എടുക്കുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇത് കേട്ടോളൂ… നേപ്പാളിലെ സെൻട്രൽ മൃഗശാലയിലെ കടുവകളാണ് ഇത്തരം ജീവിതരീതി പിന്തുടരുന്നത്. ഇവിടുത്തെ കടുവകൾ ആഴ്ചയിൽ ആറ് ദിവസവും മതിയായ ഭക്ഷണം കഴിക്കും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണിയും കിടക്കും. മാംസഭോജികളായ മൃഗങ്ങൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിൽ കടുവകൾ യാതൊരു മടിയും കാട്ടാറില്ലന്ന് മൃഗശാലയുടെ ഇൻഫർമേഷൻ ഓഫീസർ ഗണേഷ് കൊയ്രാള പറഞ്ഞു. കടുവകൾക്ക് ഉപവാസത്തിനായി നിയോഗിച്ചിട്ടുള്ള ദിവസം ശനിയാഴ്ചയാണ്. ഭക്ഷണം കഴിക്കാത്തതു മൂലം യാതൊരു തരത്തിലുമുള്ള ആക്രമണ സ്വഭാവമോ, ചേഷ്ഠകളോ ഒന്നും തന്നെ കടുവകൾ കാട്ടാറില്ല. വിദഗ്ധർ പറയുന്നത് പ്രകാരം, കടുവകൾക്ക് വണ്ണം വച്ചാൽ അവയ്ക്ക് ആരോഗ്യപരമായി പല പ്രശ്നങ്ങളും ഉണ്ടാവാൻ തുടങ്ങും. അമിതമായി കൊഴുപ്പ് അടിഞ്ഞാൽ അവ…
Read Moreവൈറലാകാൻ എന്തും ചെയ്യുന്ന കാലം; ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ച കാറില്‍ എത്തുന്ന വരന്; കൗതുകം
വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകാറുണ്ട്. പിന്നീട് അവരില്‍ ചിലര്‍ ട്രോളുകള്‍ക്ക് പാത്രമാകാറുമുണ്ട്. ഇപ്പോഴിതാ ഒരു വരന്റെ “വിവാഹവേദി എന്‍ട്രി’യിയും തുടര്‍ന്നുള്ള പുലിവാലും സമൂഹ മാധ്യമങ്ങളില്‍ കൗതുകം പടര്‍ത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഇദ്ദേഹം താന്‍ സഞ്ചരിച്ച കാര്‍ മൊത്തം ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ചു. കാറിന്റെ മുന്നിലും പിന്നിലും ഇത്തരത്തില്‍ അലങ്കരിച്ചിട്ടുണ്ട്. വരനെ കാത്തുനിന്നവരില്‍ ഒക്കെ ഇത് വലിയ കൗതുകം ജനിപ്പിച്ചു. സത്പാല്‍ യാദവ് എന്ന ഉപയോക്താവ് പങ്കിട്ട വീഡിയോ 77 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു. നിരവധി അഭിപ്രായങ്ങളും ഈ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “വിവാഹം ഗൗരവകരമാകണം. ഇത്തരം കാര്യങ്ങള്‍ പ്രഹസനം’ എന്നാണൊരാള്‍ വിമര്‍ശിച്ചത്. “വേറിട്ട അലങ്കാരം; വിവാഹ ജീവിതവും വേറിട്ടതാകാട്ടെ. വിജയാശംസകള്‍’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. …
Read More