പ​ഴ​യ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ്, കാ​ലാ​വ​ധി തീ​രാ​ൻ 8 ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ല്ക്കെ ടി​ക്ക​റ്റ് ക​ണ്ടെ​ത്തി, ന്യു​ജേ​ഴ്സി​ക്കാ​ര​ന് അ​ടി​ച്ച​ത് 5.9 മി​ല്യ​ൺ യു​എ​സ് ഡോ​ള​ർ

അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ൽ ഒ​രാ​ൾ ത​ന്‍റെ പ​ഴ​യ പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് 57 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റ് ക​ണ്ടെ​ത്തി. കാ​ലാ​വ​ധി തീ​രാ​ൻ വെ​റും 8 ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റ് ക​ണ്ടെ​ത്തി​യ​ത്. യു​എ​സി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ലു​ള്ള ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഇ​ദ്ദേ​ഹം ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. പി​ക്ക്-6 എ​ന്ന ലോ​ട്ട​റി ഗെ​യി​മി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ജാ​ക്ക്‌​പോ​ട്ട് അ​ടി​ച്ച​ത്. 5.9 മി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 57.11 കോ​ടി ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് സ​മ്മാ​ത്തു​ക. ഇ​ദ്ദേ​ഹം മു​ൻ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ലാ​ണ് ഈ ​ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ടി​ക്ക​റ്റ് വാ​ങ്ങി​യ ശേ​ഷം ഇ​ദ്ദേ​ഹം ഇ​ത് എ​വി​ടെ​യോ വെ​ച്ച് മ​റ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ലോ​ട്ട​റി അ​ധി​കൃ​ത​ർ വ​ലി​യൊ​രു ജാ​ക്ക്‌​പോ​ട്ട് സ​മ്മാ​നം ഇ​തു​വ​രെ ആ​രും കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​തി​ന്‍റെ കാ​ലാ​വ​ധി ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്നും പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കി. താ​ൻ സാ​ധാ​ര​ണ പോ​കാ​റു​ള്ള ഗ്യാ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഈ…

Read More

ഇ​നി ഇ​ത് മ​തി​യാ​ക്കാം, കടുത്ത മാനസിക സമ്മർദത്തെതുടർന്ന് പ്ര​തി​വ​ർ​ഷം 25 ല​ക്ഷം രൂ​പ വ​രു​മാ​നമുള്ള ജോലി വേണ്ടെന്നുവച്ച് യുവാവ്; ചർച്ചയായി സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​രുടെ രാജി

29കാ​ര​നാ​യ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ പ്ര​തി​വ​ർ​ഷം 25 ല​ക്ഷം രൂ​പ ശ​മ്പ​ള​മു​ള്ള ജോ​ലി രാ​ജി​വെ​ച്ച്, “ഇ​നി ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മി​ല്ല” എ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. മാ​ന​സി​ക​മാ​യ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​വും അ​മി​ത​മാ​യ ജോ​ലി​ഭാ​ര​വു​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം എ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി. 6 വ​ർ​ഷ​ത്തോ​ളം ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള 29 വ​യ​സ്സു​കാ​ര​നാ​യ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ. കോ​ളേ​ജ് കാ​ലം മു​ത​ൽ ജോ​ലി​ക്ക് പു​റ​മെ ഫ്രീ​ലാ​ൻ​സി​ങ്, ട്യൂ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ജോ​ലി​ക​ളി​ൽ ഇ​ദേ​ഹം ഏ​ർ​പ്പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​ണ​ത്തി​നും ക​രി​യ​ർ വ​ള​ർ​ച്ച​യ്ക്കും പി​ന്നാ​ലെ​യു​ള്ള ഈ ​നെ​ട്ടോ​ട്ടം ഒ​ടു​വി​ൽ ക​ടു​ത്ത മാ​ന​സി​ക വി​ര​സ​ത​യ്ക്കും ത​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി. ഇ​നി ഇ​ത് മ​തി​യാ​ക്കാം, എ​ന്ന് ഉ​റ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റെ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള കോ​ർ​പ്പ​റേ​റ്റ് ജോ​ലി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ത​ന്‍റെ കൈ​യി​ലെ സ​മ്പാ​ദ്യ​മാ​യ 15 ല​ക്ഷം രൂ​പ​യു​മാ​യി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ…

Read More

3 ഇ​ഡി​യ​റ്റ്സ് ചിത്രം പ്രദർശിപ്പിക്കാനായി തിയറ്റർ വാടകയ്ക്കെടുത്തു, പാ​കി​സ്ഥാ​ൻ വം​ശ​ജ​നാ​യ യു​വ സം​രം​ഭ​ക​ൻ ഫ​ർ​സ മ​ജീ​ദ് സമൂഹ മാധ്യമങ്ങളുടെ കൈയടികൾ നേടുന്നു

അ​മേ​രി​ക്ക​യി​ലെ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ പാ​കി​സ്ഥാ​ൻ വം​ശ​ജ​നാ​യ യു​വ സം​രം​ഭ​ക​ൻ ഫ​ർ​സ മ​ജീ​ദ് ബോ​ളി​വു​ഡ് എ​വ​ർ​ഗ്രീ​ൻ ക്ലാ​സി​ക് ചി​ത്ര​മാ​യ 3 ഇ​ഡി​യ​റ്റ്സ് സൗ​ജ​ന്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി തി​യേ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​താ​ണ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടു​ന്ന​ത്. സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​റീ​ന തി​യ​റ്റ​റി​ലെ 250 സീ​റ്റു​ക​ളു​ള്ള ഒ​രു ഹാ​ൾ ആ​ണ് മെ​യ് 24ലെ ​പ്ര​ത്യേ​ക ഷോ​യ്ക്കാ​യി അ​ദ്ദേ​ഹം ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഫ​ർ​സ വി​വ​രം പ​ങ്കു​വ​ച്ച​ത്. ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട് ഒ​രു വ​ഴി​ത്തി​രി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും, പ്ര​ചോ​ദ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും, അ​ല്ലെ​ങ്കി​ൽ ഒ​രു​മി​ച്ചി​രു​ന്ന് ന​ന്നാ​യി ചി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി​യാ​ണ് തി​യ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ഈ ​പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​തെ​ന്നും ഫ​ർ​സ മ​ജീ​ദ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്വ​ന്തം ജീ​വി​ത​ത്തി​ൽ എ​ന്തു​ചെ​യ്യ​ണം എ​ന്ന് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ 3 സു​ഹൃ​ത്തു​ക്ക​ളു​ടെ മ​നോ​ഹ​ര​മാ​യ ക​ഥ​യാ​ണ് ഈ ​സി​നി​മ പ​റ​ഞ്ഞു​വ​യ്ക്കു​ന്ന​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ഏ​റെ സ്വാ​ധീ​നി​ക്കു​ക​യും റീ​ചാ​ർ​ജ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ക​യും…

Read More

ആ​റു വ​യ​സു​കാ​ര​ൻ ഹെ​ൻ​റി​ക് മ​ണ്ണ് കു​ഴി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് പു​രാ​വ​സ്തു, 1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രീ​വൈ​ക്കിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലെ വാ​ൾ; അ​ഭി​ന​ന്ദ പ്ര​വാ​ഹ​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

നോ​ർ​വേ​യി​ൽ സ്കൂ​ൾ വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ ആ​റു​വ​യ​സ്സു​കാ​ര​നാ​യ ഹെ​ൻ​റി​ക് റെ​ഫ്‌​സ്‌​നെ​സ് മോ​ർ​ട്ട്‍​വെ​ഡ് എ​ന്ന ബാ​ല​ൻ 1,300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ്രീ-​വൈ​ക്കിം​ഗ് കാ​ല​ഘ​ട്ട​ത്തി​ലെ വാ​ൾ ക​ണ്ടെ​ത്തി. ഇ​ൻ​ലാ​ൻ​ഡെ​റ്റ് കൗ​ണ്ടി​യി​ലെ ഗ്രാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള ടി​ൻ​ഗ​ൽ​സ്റ്റാ​ഡി​ന് സ​മീ​പ​മു​ള്ള ഒ​രു കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ഈ ​അ​പൂ​ർ​വ്വ പു​രാ​വ​സ്തു ല​ഭി​ച്ച​ത്. ത​ന്‍റെ ഒ​ന്നാം ക്ലാ​സി​ലെ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​രു ഫാം ​സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നി​ലം ഉ​ഴു​തു​മ​റി​ച്ച മ​ണ്ണി​ൽ നി​ന്ന് ഹെ​ൻ​റി​ക് ഈ ​വാ​ൾ വ​ലി​ച്ചെ​ടു​ത്ത​ത്. ഈ ​വാ​ളി​ന് ഏ​ക​ദേ​ശം 1,300 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്നു. അ​താ​യ​ത് വൈ​ക്കിം​ഗ് യു​ഗ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണി​ത്.ഇ​ത് ഒ​രു വ​ശ​ത്തു മാ​ത്രം മൂ​ർ​ച്ച​യു​ള്ള വാ​ളാ​ണ്. വെ​ട്ടാ​നും കു​ത്താ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​ആ​യു​ധം നൂ​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും മ​ണ്ണി​ൽ ന​ന്നാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​പ​ഠ​ന​ങ്ങ​ൾ​ക്കാ​യി വാ​ൾ ഇ​പ്പോ​ൾ പു​രാ​വ​സ്തു വി​ദ​ഗ്ദ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. ച​രി​ത്ര​പ​ര​മാ​യ ഈ ​അ​വ​ശി​ഷ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ കൃ​ത്യ​മാ​യി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​തി​ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും ഗ​വേ​ഷ​ക​രും…

Read More

ഇ​ന്ത്യ​ൻ തെ​രു​വു​ക​ളി​ൽ കി​ട്ടു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വാ​ഴ്ത്തു​പാ​ട്ടു​ക​ൾ, ഇ​താ​ണ് രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ആ​ത്മാ​വ് ; വൈ​റ​ലാ​യിബ്രി​ട്ടീ​ഷ് ദ​മ്പ​തി​മാ​രു​ടെ വീ​ഡി​യോ

ഇ​ന്ത്യ​യി​ലെ തെ​രു​വ് ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ യാ​ത്രാ മി​ഥ്യ​ക​ളെ തി​രു​ത്തി​ക്കു​റി​ച്ച് ഒ​രു ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ​ർ ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ യാ​ത്ര​യു​ടെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വി​ദേ​ശി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി ഭ​യ​പ്പെ​ടു​ന്ന ‘ഡ​ൽ​ഹി ബെ​ല്ലി’ അ​ല്ലെ​ങ്കി​ൽ വ​യ​റി​ള​ക്കം പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ൻ​വി​ധി​ക​ൾ തെ​റ്റാ​ണെ​ന്ന് ഇ​വ​രു​ടെ വീ​ഡി​യോ തെ​ളി​യി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ ആ​ത്മാ​വും സൗ​ന്ദ​ര്യ​വും അ​വി​ടു​ത്ത തെ​രു​വു​വോ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളി​ലാ​ണെ​ന്ന് ഈ ​ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ സ്ട്രീ​റ്റ് ഫു​ഡ് സു​ര​ക്ഷി​ത​വും അ​ങ്ങേ​യ​റ്റം രു​ചി​ക​ര​വു​മാ​ണെ​ന്ന് ദ​മ്പ​തി​ക​ൾ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.​വി​ദേ​ശി​ക​ൾ ഇ​ന്ത്യ​യി​ലെ തെ​രു​വ് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഉ​റ​പ്പാ​യും വ​യ​റു കേ​ടാ​കും എ​ന്നാ​ണ് പ​റ​യു​ന്ന​ത്. വൃ​ത്തി​യു​ള്ള​തും ജ​ന​ത്തി​ര​ക്കേ​റി​യ​തു​മാ​യ സ്റ്റാ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ൽ മി​ക​ച്ച ഭ​ക്ഷ​ണാ​നു​ഭ​വം ല​ഭി​ക്കും അ​തു​പോ​ലെ​ത​ന്നെ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ സം​സ്‌​കാ​ര​വും ആ​ത്മാ​വും തൊ​ട്ട​റി​യാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ക​ഴി​ക്കു​ക ത​ന്നെ വേ​ണം എ​ന്നു​മാ​ണ് ദ​മ്പ​തി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന മ​സാ​ല​ക​ളും…

Read More

ആ​ദ്യ​ത്തെ ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്‌​ട​ർ: വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് സാ​നി​യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ സു​വ​ർ​ണ​നേ​ട്ട​വു​മാ​യി സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ സാ​നി​യ. വ്യോ​മ​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കാ​റ്റ​ഗ​റി-​എ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യി​ങ് ഇ​ൻ​സ്ട്ര​ക്ട​ർ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി സാ​നി​യ മാ​റി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ ഭാ​വി പൈ​ല​റ്റു​മാ​ർ​ക്കു വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ് സാ​നി​യ​യു​ടെ നേ​ട്ട​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ്, സ്ക്വാ​ഡ്ര​ൺ ലീ​ഡ​ർ സാ​നി​യ​യെ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വ്യോ​മ​സേ​ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വച്ചി​ട്ടു​ണ്ട്. ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ല​ക്ഷ്യ​ബോ​ധ​ത്തി​ന്‍റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് സാ​നി​യ​യെ​ന്ന് വ്യോ​മ​സേ​ന ത​ങ്ങ​ളു​ടെ എ​ക്സ് ഹാ​ൻ​ഡി​ലി​ൽ കു​റി​ച്ചു. മി​ക​വി​ലേ​ക്കു പ​റ​ന്നു​യ​ർ​ന്ന സാ​നി​യ​യു​ടെ ഈ ​ച​രി​ത്ര നേ​ട്ടം ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്കു പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, വ്യോ​മ​യാ​ന മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ നി​ര​വ​ധി യു​വ​തി​ക​ൾ​ക്കു സാ​നി​യ വ​ഴി​വി​ള​ക്കാ​കു​മെ​ന്നും വ്യോ​മ​സേ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​ർ​ഷാ​വ​സാ​നം ശ​മ്പ​ള വ​ർ​ദ്ധ​ന​വി​ന് കാ​ത്തി​രു​ന്ന യു​വാ​വി​ന് ല​ഭി​ച്ച​ത് ഒ​രു ഗു​ഡ്ഡി ബാ​ഗ്, അ​തി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി; ജീ​വ​ന​ക്കാ​ര​ൻ പ​ങ്കു​വ​ച്ച റെ​ഡി​റ്റ് പോ​സ്റ്റ് വൈ​റ​ൽ

വാ​ർ​ഷി​ക ശ​മ്പ​ള വ​ർ​ദ്ധ​ന​വി​ന് പ​ക​ര​മാ​യി ക​മ്പ​നി ന​ൽ​കി​യ ഗു​ഡ്ഡി ബാ​ഗി​ന്‍റെ ചി​ത്രം റെ​ഡ്ഡി​റ്റി​ൽ പ​ങ്കു​വെ​ച്ച ജീ​വ​ന​ക്കാ​ര​ന്‍റെ പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ ബോ​ട്ടി​ൽ, പേ​ന, ക്രാ​ക്കേ​ഴ്സ്, മി​ഠാ​യി, ചെ​റി​യ ടേ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ ബാ​ഗ് ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​മ്പ​ളം കൂ​ട്ടു​ന്ന​തി​ന് പ​ക​രം ക​മ്പ​നി ഗു​ഡ്ഡി ബാ​ഗു​ക​ളാ​ണ് ന​ൽ​കി​യ​ത്. അ​തെ, ഇ​തി​ൽ ആ​കെ ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, എ​ന്നാ​യി​രു​ന്നു ആ ​പോ​സ്റ്റി​ന്‍റെ അ​ടി​കു​റി​പ്പ്. പോ​സ്റ്റി​ൽ ക​മ്പ​നി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ക​മ്പ​നി​യു​ടെ ഈ ​പ്ര​വൃ​ത്തി​യി​ൽ ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​ന്നൂ​റോ​ളം ക​മ​ന്‍റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ കാ​ണു​ക​യും 7,500ല​ധി​കം ലൈ​ക്കു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​സ്റ്റ് വൈ​റ​ലാ​യി. ഇ​തി​നു​പ​ക​രം ഒ​ന്നും ത​രാ​തി​രു​ന്നെ​ങ്കി​ൽ ഇ​തി​ലും കു​റ​ച്ച് അ​പ​മാ​നം തോ​ന്നി​യേ​നെ,” എ​ന്നാ​ണ് ഒ​രാ​ൾ കു​റി​ച്ച​ത്.പ​ണ​പ്പെ​രു​പ്പം സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ഡ്ജ​റ്റു​ക​ളെ ഞെ​രു​ക്കു​ക​യും, ശ​മ്പ​ള വ​ർ​ദ്ധ​ന​വി​നാ​യി ജീ​വ​ന​ക്കാ​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യും…

Read More

ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കോ​ർ​പ​റേ​റ്റ് സം​സ്കാ​രം വ്യ​ത്യ​സ്ഥ​മാ​ണ്; അ​മേ​രി​ക്ക​യി​ലെ ജോ​ലി രീ​തി​ക​ൾ​ക്ക് വാ​നോ​ളം പു​ക​ഴ്ത്ത​ലു​ക​ൾ; യു​വ​തി പ​ങ്കു​വ​ച്ച പോ​സ്റ്റ് വൈ​റ​ൽ

ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും കോ​ർ​പ്പ​റേ​റ്റ് ജോ​ലി സം​സ്കാ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഒ​രു വ​നി​ത പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. യു​എ​സി​ലെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ഫ്ലെ​ക്സി​ബി​ലി​റ്റി​യും ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വു​മാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​രി​ക യാ​ദ​വ് പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​നും ഡോ​ക്ട​റെ കാ​ണാ​നും മ​റ്റ് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ഓ​ഫീ​സ് ക​ല​ണ്ട​ർ സ്വ​യം ‘ബ്ലോ​ക്ക്’ ചെ​യ്യാം. ഈ ​സ​മ​യ​ത്ത് മാ​നേ​ജ​റു​ടെ അ​നു​വാ​ദം വാ​ങ്ങേ​ണ്ട​തി​ല്ല, മ​റ്റാ​രും മീ​റ്റിം​ഗു​ക​ൾ നി​ശ്ച​യി​ക്കു​ക​യു​മി​ല്ല.​വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ല​ണ്ട​ർ ബ്ലോ​ക്ക് ചെ​യ്യു​മ്പോ​ൾ മാ​നേ​ജ​ർ​മാ​ർ​ക്ക് അ​തി​ന് കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട സാ​ഹ​ച​ര്യം യു​എ​സി​ൽ ഇ​ല്ല. ഇ​ന്ത്യ​യി​ൽ ഓ​ഫീ​സ് സ​മ​യ​ത്ത് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും എ​പ്പോ​ഴും ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​മെ​ന്നും സ​രി​ക പ​റ​യു​ന്നു. ഓ​ഫീ​സ് സ​മ​യ​ത്ത്…

Read More

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​ര്, സെ​ൽ​ഫി എ​ടു​ക്കാ​നും കാ​ണാ​നും ആ​ളു​ക​ൾ ക്യൂ​വി​ൽ; വൈ​റ​ലാ​യി ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പേ​രിൽ നാ​രാ​യ​ൺ​ഗ​ഞ്ചി​ലു​ള്ള പി​ങ്ക് അ​ൽ​ബി​നോ പോ​ത്ത്

ബം​ഗ്ലാ​ദേ​ശി​ലെ നാ​രാ​യ​ൺ​ഗ​ഞ്ചി​ലു​ള്ള ഒ​രു അ​പൂ​ർ​വ പി​ങ്ക് അ​ൽ​ബി​നോ പോ​ത്തി​ന്‍റെ വി​ചി​ത്ര​മാ​യ രൂ​പം​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 700 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള ഈ ​പോ​ത്തി​ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ടി ശൈ​ലി​യു​മാ​യി സാ​മ്യ​മു​ള്ള​തി​നാ​ലാ​ണ് ഈ ​പേ​ര് ല​ഭി​ച്ച​ത്. പോ​ത്തി​ന്‍റെ ത​ല​യി​ലെ സ്വ​ർ​ണ്ണ​നി​റ​ത്തി​ലു​ള്ള മു​ടി​യും മു​ഖ​വും ട്രം​പി​ന്‍റേ​തി​ന് സ​മാ​ന​മാ​ണെ​ന്ന് ക​ർ​ഷ​ക​ന്‍റെ സ​ഹോ​ദ​ര​ൻ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​പോ​ത്തി​ന് ഡൊ​ണാ​ൾ​ഡ് ട്രം​പ് എ​ന്ന പേ​ര് ല​ഭി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് നാ​രാ​യ​ൺ​ഗ​ഞ്ചി​ലെ ‘റാ​ബി​യ അ​ഗ്രോ ഫാ​മി​ൽ’ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി ഈ ​പോ​ത്ത് മാ​റി​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ ഈ ​പോ​ത്തി​നെ ഒ​രു ബി​സി​ന​സു​കാ​ര​ൻ ഏ​ക​ദേ​ശം 3.8 ല​ക്ഷം രൂ​പ​യ്ക്ക് (3,85,000 ടാ​ക്ക) വാ​ങ്ങി​ക്ക​ഴി​ഞ്ഞു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ട്രം​പി​ന്‍റെ പേ​രാ​ണെ​ങ്കി​ലും ഈ ​പോ​ത്ത് വ​ള​രെ ശാ​ന്ത​പ്ര​കൃ​ത​മാ​ണെ​ന്ന് ഫാം ​ഉ​ട​മ…

Read More

താ​യ്‌​ലാ​ന്‍റ് മി​ക​ച്ച​താ​ണെ​ന്ന് ഇ​ന്ത്യ​ൻ യു​വ​തി, സ​മാ​ധാ​ന​മാ​ണ് ഏ​റ്റ​വും അ​ത്യാ​വ​ശ്യം വേ​ണ്ട​ത്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വീ​ഡി​യോ

ഇ​ന്ത്യ​ൻ യു​വ​തി ശ്രേ​യ മ​ഹേ​ന്ദ്രു, ഇ​ന്ത്യ വി​ട്ട് താ​യ്‌​ല​ൻ​ഡി​ലേ​ക്ക് സ്ഥി​ര​താ​മ​സ​മാ​ക്കി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം, സ്ത്രീ ​സു​ര​ക്ഷ, മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ന്ത്യ​ൻ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പൊ​തു​വേ ഇ​ഷ്ട​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് താ​യ്‌​ല​ന്‍റ്. താ​യ്‌​ല​ന്‍റി​ലേ​ക്ക് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യ​തി​ന്‍റെ കാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തു​റ​ന്നു പ​റ​യു​ക​യാ​ണ് യു​വ​തി. അ​തൊ​രി​ക്ക​ലും ഇ​ന്ത്യ​യെ നി​രാ​ക​രി​ക്കു​ന്ന​തി​നാ​ല​ല്ലെ​ന്ന് യു​വ​തി ഏ​റ്റു പ​റ​യു​ന്നു. ക​രി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റു​മാ​യ ശ്രേ​യ മ​ഹേ​ന്ദ്രു അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ബാ​ങ്കോ​ക്കി​ലേ​ക്ക് മാ​റാ​നു​ള്ള ത​ന്‍റെ തീ​രു​മാ​നം മെ​ച്ച​പ്പെ​ട്ട ദൈ​നം​ദി​ന ജീ​വി​തം തേ​ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ല്ലാ​വ​ർ​ക്കും വേ​ണ്ട​ത് പ​ത്ത് മി​നി​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ കൈ​യ്യി​ൽ എ​ത്തു​ന്ന രീ​തി​യ​ല്ല, ചി​ല​ർ​ക്ക് വേ​ണ്ട​ത് ശ്വ​സി​ക്കാ​ൻ ന​ല്ല മി​ക​ച്ച കാ​റ്റാ​ണ്, അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മാ​ണ്, ന​ല്ല വൃ​ത്തി​യു​ള്ള ന​ഗ​ര​മാ​ണ്, ന​ല്ല അ​യ​ൽ​ക്കാ​രാ​ണ് തു​ട​ങ്ങി​യ വ​സ്തു​ത​ക​ളും…

Read More