പശുവിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

അമ്മയ്ക്കും സഹോദരനുമൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ പശു ക്രൂരമായി ആക്രമിച്ചു. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. ചെന്നൈയിലെ എംഎംഡിഎ കോളനിയിലാണ് സംഭവം നടന്നത്. രണ്ട് പശുക്കള്‍ മുന്നിലെത്തിയപ്പോള്‍ കുടുംബം റോഡിന്‍റെ ഒരു വശത്തേക്ക് കൂടി നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെട്ടെന്നാണ് രണ്ട് പശുക്കളിലൊന്ന് പിന്നോട്ട് തിരിഞ്ഞ് പെണ്‍കുട്ടിക്കുനേരെ തിരിഞ്ഞത്. കൊമ്പുകൊണ്ട് ഉയര്‍ത്തി നിലത്തിട്ടു  കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളിയും അമ്മയുടെ കരച്ചിലും കേട്ട് രക്ഷിക്കാനായി നാട്ടുകാരോടിയെത്തുകയും, ഓടിയെത്തിയവര്‍ കല്ലെറിഞ്ഞും ഒച്ചവെച്ചും പശുക്കളെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയിലും പെണ്‍കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തിനെത്തിയ ഒരാള്‍ വടി ഉപയോഗിച്ച് പശുവിനെ ഓടിക്കുകയായിരുന്നു. ആക്രമത്തില്‍ പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക

Read More

നടുറോഡിൽ യുവതിയുടെ അഴിഞ്ഞാട്ടം… പോലീസുകാരന്‍റെ മുഖത്തടിച്ചു; വിമർശിച്ച് സോഷ്യൽ മീഡിയ

പോലീസുകാര്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വീഡിയോ ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.  അതേസമയം,   തലസ്ഥാന നഗരിയില്‍ യുവതി ഒരു പോലീസുകാരനെ ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്. ആദ്യമായല്ല ഇത്തരത്തില്‍ പോലീസിനെ ആക്രമിക്കുന്ന വീഡിയോ വൈറലാകുന്നത്. ആക്രമസംഭവങ്ങളുടെ പട്ടികയിലെ അവസാനത്തെതാണ് ഇപ്പോൾ നടന്നതെന്നു മാത്രം.  വീഡിയോയില്‍ കാറിൽ നിന്നിറങ്ങിയ യുവതി വളരെ ദേഷ്യത്തോടെയാണ് പോലീസുകാരന്‍റെ അടുത്തേക്ക് എത്തുന്നത്. തുടര്‍ന്ന് പെട്ടന്ന് പ്രകോപിതയായ അവര്‍ പോലീസുകാരന്‍റെ മുഖത്തടിക്കുകയും ചെയ്തു. അടി കിട്ടിയതിന് പിന്നാലെ പോലീസുകാരന്‍റെ മൊബൈല്‍ ഫോണ്‍ താഴേക്ക് തെറിച്ച് വീഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നത്തിന്‍റെ കാരണം ഇപ്പോഴും അവ്യക്തമാണ്. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്ന വീഡിയോകള്‍ അടുത്ത കാലത്തായി വര്‍ധിച്ചുവരുകയാണ്. ഐപിസി സെക്ഷന്‍ 332പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ശിക്ഷാര്‍ഹമാണ്. വീഡിയോ വൈറലായതിന് പിന്നാലെ യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. യുവതി ഒരു ബോഡി ബില്‍ഡര്‍…

Read More

എന്നാലും എന്തൊരു ബാലന്‍സിങാണിത്! കുപ്പി തലയില്‍ വെച്ച് വേഗതത്തിൽ സൈക്കിളോടിച്ച് യുവതി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മറഞ്ഞിരിക്കുന്ന കഴിവുകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുവാനുള്ള വഴിയായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നു. കലാകാരന്‍മാര്‍ അവരുടെ ചിത്രങ്ങളും സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നത് മുതല്‍ പാചക പ്രേമികള്‍ തങ്ങളുടെ വൈദഗ്ധ്യം വരെ സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കുന്നു. ഇത് വഴി നിരവധി പ്രതിഭകള്‍ മറനീക്കി വെളിച്ചത്തിലേക്ക് എത്തിയിട്ടുമുണ്ട്. തിരക്കേറിയ റോഡിലൂടെ സൈക്കിളില്‍ പോകുന്ന മാരിയേല്‍ എമാബ എന്ന യുവതിയുടെ അസാമാന്യ ബാലന്‍സിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ സൈക്കിള്‍ വളരെ വേഗത്തില്‍ ഓടിക്കുക മാത്രമല്ല മാരിയേല്‍ ചെയ്യുന്നത്. തന്‍റെ തലയില്‍ പ്ലാസ്റ്റിക്കിന്‍റെ ഒരു കുപ്പിവെച്ച് അത് അനായാസമായി താഴെ വീഴാതെ ബാലന്‍സ് ചെയ്തുകൊണ്ടാണ് യുവതി യാത്ര ചെയ്യുന്നത്. സൈക്കിളില്‍ പോകുന്നതിനോടൊപ്പം അഭ്യാസപ്രകടനങ്ങളും യുവതി ചെയ്യുന്നുണ്ട്. അപ്പോഴും തലയിലിരിക്കുന്ന കുപ്പിയ്ക്ക് ഒരിളക്കവും തട്ടുന്നില്ല. അതേസമയം, മാരിയേലിന്‍റെ ഈ കഴിവിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

Read More

കാ​മു​കി​ക്കു പി​സ തി​ന്നാ​ൻ കൊ​തി; യു​വാ​വി​നു ന​ഷ്ട​മാ​യ​തു ജീ​വ​ൻ;  മൂന്നാം നിലയിലെ ബാൽക്കണിയിൽ സംഭവിച്ചതിനെക്കുറിച്ച് പോലീസ് പറ‍യുന്നത്

ഹൈ​ദ​രാ​ബാ​ദ്: കാ​മു​കി​ക്കു സ​മ്മാ​നി​ക്കാ​ന്‍ പി​സ​യു​മാ​യി വീ​ട്ടി​ലെ​ത്തി​യ കാ​മു​ക​ന്‍, കാ​മു​കി​യു​ടെ പി​താ​വി​നെ ക​ണ്ട് ഭ​യ​ന്ന് ടെ​റ​സി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണു സം​ഭ​വം. പി​സ​യു​മാ​യി മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ ടെ​റ​സി​ലെ​ത്തി​യ കാ​മു​ക​നെ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി വീ​ടി​ന്‍റെ ടെ​റ​സി​ല്‍​നി​ന്നു ചാ​ടി​യ യു​വാ​വി​നു ജീ​വ​ൻ ന​ഷ്ട​മാ​യി. ഹൈ​ദ​രാ​ബാ​ദി​ലെ ബോ​റ​ബ​ണ്ട പ്ര​ദേ​ശ​ത്തെ ബേ​ക്ക​റി ജോ​ലി​ക്കാ​ര​നാ​യ ഷൊ​യ്ബ് (20) ആ​ണു മ​രി​ച്ച​ത്. കാ​മു​കി പി​സ തി​ന്ന​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ര്‍​ധ​രാ​ത്രി ഷൊ​യ്ബ് പി​സ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ടെ​റ​സി​ല്‍ ഇ​രു​ന്ന് ഇ​രു​വ​രും പി​സ പ​ങ്കു​വ​ച്ചു ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വ​ര​വ്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്.

Read More

വെ​ളു​ത്ത അ​മ്മയ്ക്കൊപ്പം ക​റു​ത്ത കു​ട്ടി? എയർപോർട്ടിൽ അമ്മയേും മകളേയും തടഞ്ഞുവെച്ചു; വംശീയ അധിക്ഷേപത്തിന് നഷ്ടപരിഹാരം ചേദിച്ച് വീട്ടമ്മ

കൊ​ള​റാ​ഡോ: ചെ​റി​യ കു​ട്ടി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ളെ കാ​ണു​ന്പോ​ൾ പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്താ​റു​ണ്ട്. അ​ത് പ​ല​പ്പോ​ഴും ക്രൂ​ര​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലും അ​ക്ര​മ​ത്തി​ലും ക​ലാ​ശി​ക്കാ​റു​മു​ണ്ട്. മാ​താ​പി​താ​ക്ക​ളു​ടെ നി​റ​വും രൂ​പ​വും കു​ഞ്ഞി​ന്‍റെ​യു​മാ​യി സാ​മ്യ​മി​ല്ലെ​ങ്കി​ലും ചോ​ദ്യം​ചെ​യ്യ​ലു​ണ്ടാ​കാം. വെ​ള്ള​ക്കാ​രി​യാ​യ മേ​രി മ​ക്കാ​ർ​ത്തി​ക്കും 10 വ​യ​സു​കാ​രി​യാ​യ മ​ക​ൾ മൊ​യ്‌​റ​യ്ക്കും സം​ഭ​വി​ച്ച​തും അ​ത്ത​ര​മൊ​രു ദു​ര്യോ​ഗ​മാ​ണ്. വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യ​വേ മി​ശ്ര​വം​ശ​ജ​യാ​യ മ​ക​ൾ​ക്കൊ​പ്പം മേ​രി​യെ ക​ണ്ട വി​മാ​ന​ജീ​വ​ന​ക്കാ​ര​ൻ മ​നു​ഷ്യ​ക്ക​ട​ത്തു​കാ​രി​യാ​ണെ​ന്നു സം​ശ​യി​ച്ച് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡെ​ൻ​വ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ത​ട​ഞ്ഞു​വ​ച്ചു. ത​ന്‍റെ​യും മ​ക​ളു​ടെ​യും നി​റം വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നു മേ​രി മ​ക്കാ​ർ​ത്തി പ​റ​യു​ന്നു.2021 ഒ​ക്‌ടോബ​ർ 22നാ​യി​രു​ന്നു സം​ഭ​വം. ഈ ​സം​ഭ​വ​ത്തോ​ടെ താ​നും മ​ക​ളും മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യെ​ന്നും അ​തി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​കു​ന്നി​ല്ലെ​ന്നും ത​ങ്ങ​ൾ​ക്കു​ണ്ടാ​യ വൈ​കാ​രി​ക​വും അ​ല്ലാ​തെ​യു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ത​ന്നേ തീ​രൂ…

Read More

ഒ​ത്തി​ല്ല ഒ​ത്തി​ല്ല ! വ​ന്ദേ​ഭാ​ര​തി​ല്‍ ടി​ക്ക​റ്റെ​ടു​ക്കാ​തെ ക​യ​റി ടോ​യ്‌​ല​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന് യു​വാ​വ്; എ​ന്നാ​ല്‍ ആ ​ദു​ശ്ശീ​ലം വി​ന​യാ​യി

ടി​ക്ക​റ്റെ​ടു​ക്കാ​തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ ക​യ​റി ടോ​യ്‌​ലെ​റ്റി​ല്‍ ഒ​ളി​ച്ചി​രു​ന്ന യു​വാ​വി​നെ കൈ​യ്യോ​ടെ പൊ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ല്‍ നി​ന്ന് സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​യ്ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ലാ​ണ് സം​ഭ​വം. ടി​ക്ക​റ്റെ​ടു​ക്കാ​തെ ട്രെ​യി​നി​ല്‍ ക​യ​റി​യ ശേ​ഷം ഇ​യാ​ള്‍ നേ​രെ ടോ​യ്ല​റ്റി​നു​ള്ളി​ലേ​ക്ക് പോ​യി അ​വി​ടെ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ട്രെ​യി​ന്‍ ഗു​ഡൂ​ര്‍ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ഉ​ള്ളി​ലി​രു​ന്ന് സി​ഗ​ര​റ്റ് വ​ലി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ട്രെ​യി​നി​ലെ ഫ​യ​ര്‍ അ​ലാ​റ​ങ്ങ​ള്‍ മു​ഴ​ങ്ങു​ക​യും ഓ​ട്ടോ​മാ​റ്റി​ക് അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ല്‍ എ​യ​റോ​സോ​ള്‍ സ്പ്രേ ​ചെ​യ്തു​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങു​ക​യും ചെ​യ്തു. ഇ​ത് മ​റ്റ് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക​മ്പാ​ര്‍​ട്ടു​മെ​ന്റി​ലെ എ​മ​ജ​ന്‍​സി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ന്‍ ഗാ​ര്‍​ഡി​നെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ ട്രെ​യി​ന്‍ മ​നു​ബു​ലു സ്റ്റേ​ഷ​ന് സ​മീ​പം നി​ര്‍​ത്തി. തു​ട​ര്‍​ന്ന് ഉ​ദ്യാേ​ഗ​സ്ഥ​ര്‍ അ​ലാ​റം കേ​ട്ട കോ​ച്ചി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ടോ​യ്ല​റ്റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ടോ​യ്ല​റ്റി​ന്റെ ജ​ന​ല്‍…

Read More

ഗു​രു​വാ​യൂ​ര​പ്പ​ന് 14 ല​ക്ഷ​ത്തി​ന്റെ സ്വ​ര്‍​ണ​ക്കി​രീ​ടം സ​മ്മാ​നി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന്റെ ഭാ​ര്യ

ഗു​രു​വാ​യൂ​ര​പ്പ​ന് സ്വ​ര്‍​ണ​ക്കി​രീ​ടം വ​ഴി​പാ​ടാ​യി സ​മ​ര്‍​പ്പി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ന്റെ ഭാ​ര്യ ദു​ര്‍​ഗ സ്റ്റാ​ലി​ന്‍. 32 പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍​ണ്ണ​ക്കീ​രി​ടം 14 ല​ക്ഷ​ത്തി​ലേ​റെ വി​ല വ​രു​ന്ന​താ​ണ്. ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ സം​ഘ​ത്തോ​ടൊ​പ്പം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ദു​ര്‍​ഗ ഗു​രു​വാ​യൂ​ര​പ്പ​ന് സ്വ​ര്‍​ണ്ണ​ക്കി​രീ​ടം സ​മ​ര്‍​പ്പി​ച്ച​ത്. തു​ലാ​ഭാ​രം അ​ട​ക്ക​മു​ള്ള വ​ഴി​പാ​ടു​ക​ളും ന​ട​ത്തി. ശി​വ​ജ്ഞാ​നം എ​ന്ന കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യാ​ണ് സ്വ​ര്‍​ണ്ണ കി​രീ​ടം ത​യ്യാ​റാ​ക്കി​യ​ത്. മു​ന്‍​പ് പ​ല​ത​വ​ണ ദു​ര്‍​ഗ സ്റ്റാ​ലി​ന്‍ ഗു​രു​വാ​യൂ​രി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കി​രീ​ടം ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള അ​ള​വ് നേ​ര​ത്തെ ത​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു വാ​ങ്ങി​യി​രു​ന്നു. മ​യി​ല്‍ പീ​ലി ആ​ലേ​ഖ​നം ചെ​യ്ത് കൊ​ത്തു​പ​ണി​ക​ളോ​ട് കൂ​ടി മ​നോ​ഹ​ര​മാ​യ കി​രീ​ട​മാ​ണ് ദു​ര്‍​ഗ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കി​രീ​ട​ത്തി​ന് പു​റ​മെ ക്ഷേ​ത്ര​ത്തി​ലെ അ​ര​ച്ചു തീ​രാ​റാ​യി ഉ​പേ​ക്ഷി​ക്കു​ന്ന തേ​ഞ്ഞ ച​ന്ദ​ന മു​ട്ടി​ക​ള്‍ അ​ര​യ്ക്കാ​ന്‍ ക​ഴി​യു​ന്ന മെ​ഷീ​നും ഇ​വ​ര്‍ വ​ഴി​പാ​ടാ​യി സ​മ​ര്‍​പ്പി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള മെ​ഷീ​ന്‍…

Read More

അ​ന​ശ്വ​ര പ്ര​ണ​യം ! കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​നാ​യി 2500 കോ​ടി​യു​ടെ സ്വ​ത്ത് ഉ​പേ​ക്ഷി​ച്ച മ​ലേ​ഷ്യ​ന്‍ യു​വ​തി

പ്ര​ണ​യ​സാ​ക്ഷാ​ത്ക്കാ​ര​ത്തി​നാ​യി എ​ന്ത് സാ​ഹ​സി​ക​ത​യും ചെ​യ്യു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു യു​വ​തി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് സ്വ​ത്തു​ക്ക​ളാ​ണ് മ​ലേ​ഷ്യ​യി​ലെ അ​തി​സ​മ്പ​ന്ന​യാ​യ ഈ ​യു​വ​തി ഉ​പേ​ക്ഷി​ച്ച​ത്. കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​ന്‍ കു​ടും​ബം എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ത​ന്റെ എ​ല്ലാ സ്വ​ത്തും ഉ​പേ​ക്ഷി​ച്ച് യു​വ​തി എ​ത്തി​യ​ത്. മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​യ ആ​ഞ്ജ​ലീ​ന്‍ ഫ്രാ​ന്‍​സി​സാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ത​ന്റെ കാ​മു​ക​നാ​യ ജെ​ഡി​ഡി​യ ഫ്രാ​ന്‍​സി​സു​മാ​യു​ള്ള വി​വാ​ഹം കു​ടും​ബം എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ഏ​ക​ദേ​ശം 300 മി​ല്യ​ണി​ന്റെ (2484 കോ​ടി) സ്വ​ത്തു​ക്ക​ളാ​ണ് ആ​ഞ്ജ​ലീ​ന്‍ ഉ​പേ​ക്ഷി​ച്ച​ത്. മ​ലേ​ഷ്യ​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യ ഖു​കേ പെം​ഗി​ന്റെ​യും മു​ന്‍ മി​സ് മ​ലേ​ഷ്യ പൗ​ളി​ന്‍ ഛായ​യു​ടെ​യും മ​ക​ളാ​ണ് ആ​ഞ്ജ​ലീ​ന്‍. ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ല​ശാ​ല​യി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ആ​ഞ്ജ​ലീ​ന്‍ ജെ​ഡി​ഡി​യ​യെ കാ​ണു​ന്ന​ത്. ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്തു. താ​ന്‍ ജെ​ഡി​ഡി​യെ സ്നേ​ഹി​ക്കു​ന്ന വി​വ​രം ആ​ഞ്ജ​ലീ​ന്‍ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ പി​താ​വാ​യ ഖു ​കേ ഈ ​ബ​ന്ധ​ത്തെ…

Read More

അ​മ്മ ചൂ​ണ്ടി​ക്കാ​ണി​ക്കും, മ​ക​ന്‍ പൊ​ക്കും, അ​ച്ഛ​ന്‍ വി​ല്‍​ക്കും ! മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ അ​മ്മ​യും മ​ക​നും ഒ​ടു​വി​ല്‍ കു​ടു​ങ്ങി

തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ഷ​ണ​പ​ര​മ്പ​ര ന​ട​ത്തി​യ അ​മ്മ​യും മ​ക​നും പി​ടി​യി​ല്‍. വ​ലി​യ തു​റ സ്വ​ദേ​ശി വ​ര്‍​ഗീ​സ്, അ​മ്മ ജ​യ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ലി​യ തു​റ പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് മാ​സ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. അ​യ​ല്‍​ക്കാ​ര്‍​ക്കു പോ​ലും സം​ശ​യം തോ​ന്നാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ നീ​ക്ക​ങ്ങ​ള്‍. പ​ല വീ​ടു​ക​ളി​ല്‍ നി​ന്നാ​യി 40 പ​വ​നും അ​ഞ്ചു ല​ക്ഷം രൂ​പ​യും പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​മ്മ ജ​യ പ​റ​ഞ്ഞി​ട്ടാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ​ര്‍​ഗീ​സ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മോ​ഷ്ടി​ക്കു​ന്ന സ്വ​ര്‍​ണം കി​ഴ​ക്കേ​കോ​ട്ട​യി​ലും ചാ​ല​യി​ലു​മു​ള്ള ആ​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ അ​ച്ഛ​നാ​ണ് കൊ​ണ്ടു​പോ​യി വി​റ്റി​രു​ന്ന​ത്. കു​ടും​ബ​ത്തി​ന്റെ ആ​ഡം​ബ​ര ജീ​വി​ത​ത്തി​നാ​ണ് പ​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read More

76 വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ണ്ടു​മു​ട്ടി സ​ഹോ​ദ​ര​ങ്ങ​ള്‍ ! വേ​ര്‍​പി​രി​ഞ്ഞ​ത് ഇ​ന്ത്യ-​പാ​ക് വി​ഭ​ജ​ന കാ​ല​ത്ത്

അ​മ്മ​യി​ല്‍ നി​ന്ന് വി​ധി വേ​ര്‍​പ്പെ​ടു​ത്തി​യ ത​ന്റെ സ​ഹോ​ദ​ര​നെ 76 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ക​ണ്ടു​മു​ട്ടി സ​ഹോ​ദ​രി. ഇ​ന്ത്യ​ക്കാ​ര​നാ​യ ത​ന്റെ സ​ഹോ​ദ​ര​നെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ സ​ക്കീ​ന ബി ​എ​ന്ന 74 നാ​ലു​കാ​രി​യു​ടെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ-​പാ​ക് വി​ഭ​ജ​ന​കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​വ​ര്‍​ക്ക് ത​ന്റെ സ​ഹോ​ദ​ര​നെ. നീ​ണ്ട 76 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം സ​ക്കീ​ന ബി ​ആ​ദ്യ​മാ​യി ത​ന്റെ സ​ഹോ​ദ​ര​നെ കാ​ണു​ന്ന വി​കാ​ര​നി​ര്‍​ഭ​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രും ക​ര്‍​ത്താ​ര്‍​പൂ​ര്‍ ഇ​ട​നാ​ഴി സാ​ക്ഷ്യം വ​ഹി​ച്ച​ത്. പാ​കി​സ്താ​നി​ലെ ഷെ​യ്ഖു​പു​ര പ്ര​വി​ശ്യ​യി​ലെ ഗു​ര്‍​ദാ​സ് ഗ്രാ​മ​ത്തി​ലാ​ണ് സ​ക്കീ​ന ബി ​താ​മ​സി​ക്കു​ന്ന​ത്. ത​ന്റെ സ​ഹോ​ദ​ര​ന്‍ ഗു​ര്‍​മെ​യ്ല്‍ സി​ങ് ഗ്രെ​വാ​ളി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​വ​രു​ടെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ നീ​ണ്ട പ്ര​യ​ത്ന​മാ​ണ് ഞാ​യ​റാ​ഴ്ച സ​ഫ​ലീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ അ​മ്മ​യ്ക്ക് ഗു​ര്‍​മെ​യ്ല്‍ സി​ങ് 1961-ല്‍ ​ഒ​രു ക​ത്ത് എ​ഴു​തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സ​ക്കീ​ന ബി ​സ​ഹോ​ദ​ര​നെ തി​ര​ഞ്ഞ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. നാ​സി​ര്‍ ധി​ല്ല​ന്‍ എ​ന്ന പാ​ക്കി​സ്ഥാ​നി യൂ​ട്യൂ​ബ​റു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ​ക്കീ​ന ബി​ക്ക്…

Read More