‘ക​ല്ല​റ തു​റ​ന്ന് റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ട് വാ​ച​ക​മ​ടി​ക്ക്’: ഇ​ള​യ മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ച്ച ഷ​ഫീ​ന ബീ​വി​ക്ക് മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന ഷ​ഫീ​ന ബീ​വി എ​ന്ന യു​വ​തി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രേ​ണു സു​ധി. ഇ​ള​യ മ​ക​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കാ​നു​ള്ള ഷെ​ഫീ​ന ബീ​വി​യു​ടെ വെ​ല്ലു​വി​ളി​ക്കാ​ണ് രേ​ണു പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‌’എ​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്ക​ണം എ​ന്ന് ഷെ​ഫീ​ന ബീ​വി ഒ​രു​പാ​ട് കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട്. തെ​ളി​യി​ക്കാം. നി​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു പോ​യാ​ൽ മ​തി. അ​ത് നി​ങ്ങ​ളു​ടെ സ്വ​ന്തം ചെ​ല​വി​ൽ ചെ​യ്യ​ണം. സു​ധി ചേ​ട്ട​ന്‍റെ ക​ല്ല​റ തു​റ​ന്ന് റീ ​പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ഡി​എ​ൻ​എ ടെ​സ്റ്റ് ചെ​യ്തി​ട്ട് വാ​ച​ക​മ​ടി​ച്ചാ​ൽ മ​തി. മ​രി​ച്ചു​പോ​യ ഒ​രാ​ളു​ടെ ഡി​എ​ൻ​എ ടെ​സ്റ്റ് ആ​കു​മ്പോ​ൾ ക​ല്ല​റ തു​റ​ന്ന് വേ​ണ​മ​ല്ലോ. അ​ത് നി​ങ്ങ​ളാ​യി​ട്ടു ചെ​യ്‌​തോ​ളൂ, അ​ങ്ങ​നെ തെ​ളി​യി​ക്കാ​ൻ ഞാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. നി​ങ്ങ​ളു​ടെ പി​ന്നി​ൽ ആ​രെ​ല്ലാ​മു​ണ്ട് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ത് വി​ഷ​യ​മ​ല്ല. പെ​ണ്ണാ​ണെ​ങ്കി​ൽ, എ​ന്നെ വെ​ല്ലു​വി​ളി​ച്ച കാ​ര്യം സ്വ​ന്തം നി​ല​യി​ൽ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി കാ​ണി​ക്ക​ണം”, എ​ന്ന് രേ​ണു സു​ധി പ​റ​ഞ്ഞു.…

Read More

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്… സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ

ക​ണി​ക​ണ്ടു​ണ​ർ​ന്ന് മ​ല​യാ​ളി​ക​ൾ. സൂ​ര്യ​ൻ മീ​ന​രാ​ശി​യി​ൽ​നി​ന്ന് മേ​ട​രാ​ശി​യി​ലേ​ക്ക് ക​ട​ക്കു​ന്ന ദി​വ​സ​മാ​ണ് നാം ​വി​ഷു​വാ​യി കൊ​ണ്ടാ​ടു​ന്ന​ത്. മ​ല​യാ​ള മാ​സം ചി​ങ്ങ​ത്തി​ലാ​ണ് പു​തു​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും, ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യി പ​ല​രും പ്ര​ത്യേ​കി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ഷു​വി​നെ​യാ​ണ് പു​തു​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി കാ​ണു​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നാ​യി വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക് ആ​യി​രു​ന്നു. പു​ല​ർ​ച്ചെ 2.50 മു​ത​ൽ 3.30 വ​രെ​യാ​യി​രു​ന്നു വി​ഷു​ക്ക​ണി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് എ​ത്തി​യ ഭ​ക്ത​ർ​ക്ക് മേ​ൽ​ശാ​ന്തി കൈ​നീ​ട്ടം ന​ൽ​കി. വ​രും വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷ​ക​ളെ ക​ണി​ക്കാ​ഴ്ച​യി​ൽ ഒ​രു​ക്കി വി​ഷു​വി​നെ സ്വീ​ക​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ൾ. പ​ട​ക്കം പൊ​ട്ടി​ച്ചും പൂ​ത്തി​രി ക​ത്തി​ച്ചും മ​ല​യാ​ളി​ക​ൾ വി​ഷു ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.

Read More

ജ​പ്പാ​നി​ൽ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​നു ജീ​വി​ക്കാ​ൻ ഒ​രു മാ​സം 2.9 ല​ക്ഷം രൂ​പ​യു​ടെ ചെല​വ്, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഇ​ന്ത്യ​ൻ യു​വ​തി​, സോഷ്യൽ മീഡിയയിൽ തീ പാറും ചർച്ചകൾക്ക് തുടക്കം.

ടോ​ക്കി​യോ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ ഒ​രു മാ​സ​ത്തെ ചെലവി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ന് അ​വി​ടെ ജീ​വി​ക്കാ​ൻ പ്ര​തി​മാ​സം 2.9 ല​ക്ഷം രൂ​പ ചി​ല​വാ​കു​മെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സു​നാ​ക്ഷി ശ​ർ​മ്മ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് യു​വ​തി​യു​ടെ ചി​ല​വു​ക​ളു​ടെ ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. വാ​ട​ക​യും അ​നു​ബ​ന്ധ ചി​ല​വു​ക​ളും, പ്ര​തി​മാ​സം ഏ​ക​ദേ​ശം 1.16 ല​ക്ഷം രൂ​പ​യാ​കും. മ​ക​ന്‍റെ ഡേ​കെ​യ​ർ ചി​ല​വി​നാ​യി ഒ​രു മാ​സം ഏ​ക​ദേ​ശം 58,000 രൂ​പ​വ​രെ​യാ​കും. ജ​പ്പാ​നി​ൽ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കാ​ൻ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി 58,000 – 87,000 രൂ​പ ചി​ല​വാ​കും. ഇ​ന്ധ​നം, ടോ​ൾ, വാ​ഹ​ന സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി 29,000 – 58,000 രൂ​പ​യാ​ണ് ചി​ല​വാ​ക്കു​ന്ന​ത്. യു​വ​തി​യു​ടെ വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ടോ​ക്കി​യോ​യി​ലെ ഉ​യ​ർ​ന്ന ശ​മ്പ​ളം…

Read More

ജോ​ലി​ക്കി​ട​യി​ൽ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ഉ​റ​ങ്ങി, ബോ​സ് ചോ​ദ്യം ചെ​യ്തു: ശ​ന്പ​ളം കൂ​ട്ടി​ക്കി​ട്ടാ​നാ​ണ് ഉ​റ​ങ്ങി​യ​തെ​ന്ന് മ​റു​പ​ടി; ച​ർ​ച്ച​യാ​യി യു​വ​തി​യു​ടെ വാ​ക്കു​ക​ൾ

ചൈ​ന​യി​ലെ ഒ​രു ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ യു​വ​തി​യു​ടെ പ്ര​തി​ഷേ​ധ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രി​ക്കു​ന്ന​ത്. ത​ന്‍റെ ജോ​ലി സ്ഥ​ല​ത്ത് ന​ല്കു​ന്ന ശ​മ്പ​ള​ത്തോ​ടു​ള്ള അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​രു യു​വ​തി ക​ണ്ടെ​ത്തി​യ വി​ചി​ത്ര​മാ​യ വ​ഴി​യാ​ണ് ഇ​തി​ന് കാ​ര​ണം. ഓ​ഫീ​സി​ലെ ത​ന്‍റെ ഡെ​സ്‌​കി​ൽ കി​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റോ​ളം യു​വ​തി ഉ​റ​ങ്ങി​യാ​ണ് യു​വ​തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത​നു​സ​രി​ച്ച്, ഷാ​ങ്‌​ക്യു എ​ന്ന സ്ഥ​ല​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. നി​ങ്ങ​ൾ എ​ത്ര പ​ണം ന​ൽ​കു​ന്നു​വോ, അ​ത്ര​യും ജോ​ലി മാ​ത്ര​മേ എ​നി​ക്ക് ന​ൽ​കാ​ൻ ക​ഴി​യൂ, എ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ വി​ശ​ദീ​ക​ര​ണം. യു​വ​തി ജോ​ലി സ്ഥ​ല​ത്ത് ഉ​റ​ങ്ങു​ന്ന​ത് ക​ണ്ട ബോ​സ് അ​വ​രെ ശ​കാ​രി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യ​തോ​ടെ, ഇ​തി​ന് മ​റു​പ​ടി​യാ​യി യു​വ​തി ക​ണ്ണീ​രോ​ടെ ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ത​ന്‍റെ നി​ല​പാ​ടി​നെ പ്ര​തി​രോ​ധി​ച്ചു.…

Read More

ജ​ൻ​മ​ദി​ന​ത്തി​ൽ​ത്ത​ന്നെ മ​ര​ണ​വു​മെ​ത്തി … കൂ​ട്ടു​കാ​ർ​ക്കൊ​രു പാ​ർ​ട്ടി​യും കൊ​ടു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലൊ​രു കു​ളി​യും പാ​സാ​ക്കാ​നെ​ത്തി, ചു​ഴി​യി​ൽ​പ്പെ​ട്ട് 26-കാ​ര​ന് ദാ​രു​ണാ​ന്ത്യം

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ത​ന്‍റെ 26 -ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ചു​ഴി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ശ്രീ​ഹ​രി​കൃ​ഷ്ണ​യാ​ണ് മു​ങ്ങി മ​രി​ച്ച​ത്. ജ​ൻ​മ​ദി​ന പാ​ർ​ട്ടി ന​ൽ​കി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​ല്ല​സി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ശ്രീ​ഹ​രി​യും കൂ​ട്ടു​കാ​രും വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ ആ ​സ​ന്തോ​ഷ​ത്തി​ന് അ​ധി​ക നേ​ര​ത്തെ ആ​യു​സ് ഇ​ല്ലാ​യി​രു​ന്നു. ശ്രീ​ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ത​ദേ​ഹം എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി എം​എ​ൽ​എ ആ​ർ​വി​എ​സ്കെ​കെ രം​ഗ​റാ​വു ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ൻ​ആ​ർ​ഐ ശാ​ക്തീ​ക​ര​ണ മ​ന്ത്രി കൊ​ണ്ട​പ്പ​ള്ളി ശ്രീ​നി​വാ​സു​മാ​യി സം​സാ​രി​ച്ചു.   മുങ്ങി മരണങ്ങൾ

Read More

അ​മ്മ അ​റി​യാ​തെ… മ​ക​ൻ മ​രി​ച്ചു പോ​യെ​ന്ന് അ​മ്മ​യെ അ​റി​യി​ക്കാ​തെ കൂ​ട്ടു​കാ​ർ, മ​ക​ന്‍റെ ശ​ബ്ധ​വും രൂ​പ​വും എ​ഐ​യി​ൽ നി​ർ​മി​ച്ചു: എ​ന്നും ആ ​അ​മ്മ അ​വ​നോ​ട് സം​സാ​രി​ച്ചു അ​ത് ത​ന്‍റെ മോ​നെ​ന്ന​റി​യാ​തെ

ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്ക് അ​ത്ഭു​ത​മെ​ന്ന് തോ​ന്നും. വി​കാ​ര​നി​ർ​ഭ​ര​വും അ​സാ​ധാ​ര​ണ​വു​മാ​യ ഒ​രു സം​ഭ​വ​മാ​ണ് ചൈ​ന​യി​ൽ നി​ന്നും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ക​ന്‍റെ വി​യോ​ഗം താ​ങ്ങാ​നാ​വാ​ത്ത വൃ​ദ്ധ​മാ​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഒ​രു കു​ടും​ബം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യം തേ​ടി. ചൈ​ന​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ൻ​ഡോ​ങ് പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് അ​വ​രു​ടെ ഏ​ക മ​ക​നെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ഷ്ട​മാ​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ എ​ൺ​പ​തു​കാ​രി അ​മ്മ​യ്ക്ക് ഈ ​ആ​ഘാ​തം താ​ങ്ങാ​നാ​വി​ല്ലെ​ന്ന് ഭ​യ​ന്ന് കു​ടും​ബം മ​ര​ണ​വാ​ർ​ത്ത അ​വ​രി​ൽ നി​ന്ന് മ​റ​ച്ചു​വെ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ഐ വി​ദ​ഗ്ധ​നാ​യ ഷാ​ങ് സെ​വീ​യെ മ​രി​ച്ച​യാ​ളു​ടെ മ​ക​ൻ സ​മീ​പി​ക്കു​ക​യും നി​ര​വ​ധി ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, ശ​ബ്ദ​രേ​ഖ​ക​ൾ എ​ന്നി​വ കു​ടും​ബം ഷാ​ങ്ങി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​ത് ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക സം​സാ​ര​ശൈ​ലി​യി​ലു​ള്ള ഒ​രു ഡി​ജി​റ്റ​ൽ അ​വ​താ​ർ നി​ർ​മി​ച്ചു. മ​രി​ച്ച​വ്യ​ക്തി​യു​മാ​യി വ​ള​രെ​യ​ധി​കം സാ​മ്യ​മു​ള്ള ഈ ​എ​ഐ രൂ​പം നി​ല​വി​ൽ ഒ​രു ചാ​റ്റ് ആ​പ്പ്…

Read More

ഒ​ര​ച്ഛ​ന്‍റെ രോ​ദ​നം… ഓ​ഫീ​സി​ൽ നി​ന്ന് എ​ത്തി​യാ​യും ജോ​ലി​ത്തി​ര​ക്ക്, മ​ക​നെ നോ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല, ജോ​ലി ക​ള​ഞ്ഞാ​ലോ എ​ന്ന് ഓ​ർ​ക്കു​ന്നു: വേ​ദ​ന​യോ​ടെ കു​റി​പ്പു​മാ​യി യു​വാ​വ്

ജോ​ലി​ഭാ​രം കാ​ര​ണം സ്വ​ന്തം കു​ഞ്ഞി​നെ​പ്പോ​ലും കൊ​ഞ്ചി​ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല പ​ല​ർ​ക്കും. പ്ര​ത്യേ​കി​ച്ച് കോ​ർ​പ്പ​റേ​റ്റ് ജോ​ലി​ക്കാ​ർ​ക്ക് ഒ​ന്നി​നും സ​മ​യം കി​ട്ടാ​റി​ല്ല. കു​ഞ്ഞി​നെ താ​ലോ​ലി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കോ​ർ​പ്പ​റേ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ പി​താ​വ് പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ നീ​ളു​ന്ന ജോ​ലി​ക്കി​ട​യി​ൽ ഒ​രു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ വ​ള​ർ​ച്ച ആ​സ്വ​ദി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വാ​വ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഓ​ഫീ​സി​ൽ നി​ന്ന് വ​ന്ന് വീ​ട്ടി​ൽ എ​ത്തി​യാ​ലും ജോ​ലി സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ഒ​രു​പാ​ട് കോ​ളു​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തി​നാ​ൽ മ​ക​ൻ അ​ടു​ത്ത് വ​രു​ന്പോ​ൾ അ​വ​നെ മ​ര്യാ​ദ​യ്ക്ക് ഒ​ന്നു നോ​ക്കാ​ൻ പോ​ലും പ​റ്റു​ന്നി​ല്ലെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. ‘ഞാ​ൻ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ മ​ക​ൻ ഓ​ടി എ​ന്‍റെ അ​ടു​ത്തേ​ക്ക് വ​രും. ഞാ​ന​വ​നെ എ​ടു​ക്കാ​നും അ​വ​ന്‍റെ കൂ​ടെ ക​ളി​ക്കാ​നും അ​വ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ മീ​റ്റിം​ഗു​ക​ൾ​ക്കി​ട​യി​ൽ എ​നി​ക്ക് അ​വ​നെ അ​വ​ഗ​ണി​ക്കേ​ണ്ടി വ​രു​ന്നു. ആ ​സ​മ​യ​ത്ത്…

Read More

എ​ൻ ഫ്ര​ണ്ട​പോ​ലെ യാ​ര് മ​ച്ചാ…​36 ല​ക്ഷ​ത്തി​ന്‍റെ ആ​ഢം​ബ​ര​ക്കാ​റി​ൽ ബേ​ക്ക​റി​ക്ക​ച്ച​വ​ടം; സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​ൻ കാ​ണി​ച്ച മ​ന​സി​നെ പു​ക​ഴ്ത്തി സോ​ഷ്യ​ൽ മീ​ഡി​യ

സൗ​ഹൃ​ദ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. ത​ന്‍റെ സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കാ​നാ​യി ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ വി​ൽ​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ​ത്. ജ​ർ​മ​നി​യി​ൽ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റാ​യി ജോ​ലി ചെ​യു​ന്ന യു​വാ​വ് ത​ന്‍റെ 37 ല​ക്ഷം വി​ല വ​രു​ന്ന ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്ന് അ​തി​ൽ വി​വി​ധ​ത​രം ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ നി​ര​ത്തി​വെ​ച്ച് വി​ൽ​ക്കു​ന്ന അ​വ​ധേ​ഷാ​ണ് വീ​ഡി​യോ​യി​ലെ താ​രം. ഹ​ർ​ഷ് ചൗ​ഹാ​ൻ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 31 മാ​ർ​ക്ക​റ്റി​ൽ നി​ന്നു​ള്ള ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ഇ​ങ്ങ​നെ​യു​മു​ണ്ട് ഒ​രു സു​ഹൃ​ത്ത്, 37 ല​ക്ഷ​ത്തി​ന്‍റെ കാ​റി​ൽ സു​ഹൃ​ത്തി​നെ പി​ന്തു​ണ​യ്ക്കു​ന്നു, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​വ​ധേ​ഷ് ഉ​യ​ർ​ന്ന ജോ​ലി​യി​ലാ​ണെ​ങ്കി​ലും ത​ന്‍റെ സു​ഹൃ​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് എ​ന്ന് ഹ​ർ​ഷ് വീ​ഡി​യോ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ജ​ർ​മ​നി​യി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന അ​വ​ധേ​ഷ് അ​വ​ധി​ക്കാ​യി…

Read More

ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ… വീ​ട്ടു​ജോ​ലി​ക്കാ​രി​യെ അ​ടു​ത്ത മു​റി​യി​ലേ​ക്ക് വി​ളി​ച്ച് വീ​ട്ട​മ്മ; ഒ​ളി​പ്പി​ച്ച്‌​വ​ച്ച സ​ർ​പ്രൈ​സ് കാ​ണി​ച്ചു കൊ​ടു​ത്ത​പ്പോ​ൾ സം​ഭ​വി​ച്ച​ത്…

വീ​ട്ട് ജോ​ലി​ക്കാ​രെ സ്വ​ന്തം കു​ടും​ബാം​ഗ​മാ​യി ക​രു​തു​ന്ന ധാ​രാ​ളം ആ​ളു​ക​ൾ ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. അ​ത്ത​ര​മൊ​രു സ്നേ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. കൊ​ക്കോ ആ​ൻ​ഡ് ചി​ക്കോ’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ജോ​ലി​ക്കാ​രി​യെ വീ​ട്ടി​ലെ സ്ത്രീ ​സ്നേ​ഹ​ത്തോ​ടെ അ​ടു​ത്ത മു​റി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. തൊ​ട്ട​ടു​ത്ത മു​റി​യി​ൽ അ​വ​ർ​ക്കാ​യി വ​ലി​യൊ​രു സ​മ്മാ​ന​വും ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ത് എ​ന്താ​ണ് എ​ന്ന് ജോ​ലി​ക്കാ​രി​ക്ക് മ​ന​സി​ലാ​യ​തു​മി​ല്ല. അ​വ​ർ ആ​കാം​ക്ഷ​യോ​ടെ പെ​ട്ടി ചെ​ന്ന് നോ​ക്കി. അ​തി​നു​ള്ളി​ൽ ഒ​രു പു​ത്ത​ന്‍ കൂ​ള​ർ ആ​യി​രു​ന്നു. ക​ത്തു​ന്ന ചൂ​ടി​ൽ ഇ​ത്ത​ര​മൊ​രു സ​മ്മാ​നം ക​ണ്ടാ​ൽ ആ​രാ​ണ് സ​ന്തോ​ഷി​ക്കാ​ത്ത​ത് അ​ല്ലേ? സ​മ്മാ​നം ക​ണ്ട​തും സ​ന്തോ​ഷം അ​ട​ക്കാ​നാ​വാ​തെ അ​വ​ർ തു​ള്ളി​ച്ചാ​ടു​ന്ന​തും വീ​ട്ടു​ട​മ​സ്ഥ​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ‘ഞ​ങ്ങ​ളെ​യും ഞ​ങ്ങ​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ നോ​ക്കു​ന്ന ആ​ളെ ഞ​ങ്ങ​ൾ തി​രി​ച്ചും സം​ര​ക്ഷി​ക്കു​ന്നു’ എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

വിസർജ്യങ്ങൾക്കിടയിൽ രണ്ട് വർഷം കുളിക്കാതെ ഒൻപത് വയസുകാരൻ; മ​ക​നെ വാ​നി​ൽ പൂ​ട്ടി​യി​ട്ടത് സ്വന്തം പിതാവ്; പിന്നീട് സംഭവിച്ചത്…

ഒ​ൻ​പ​ത് വ​യ​സു​ള്ള മ​ക​നെ വ‍​ർ​ഷ​ങ്ങ​ളാ​യി വാ​നി​ൽ പൂ​ട്ടി​യി​ട്ട പി​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ഹ​ഗ​ൻ​ബാ​ച്ച് ഗ്രാ​മ​ത്തി​ലാ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​ര​നെ 2024 മു​ത​ൽ വാ​നി​ൽ പൂ​ട്ടി​യി​ട്ട​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട അ​യ​ൽ​വാ​സി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് പി​താ​വി​ന്‍റെ ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് വാ​ൻ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ൾ, മാ​ലി​ന്യ​ങ്ങ​ൾ​ക്കും മ​ല​മൂ​ത്ര​വി​സ​ർ​ജ്യ​ത്തി​നും ഇ​ട​യി​ൽ ഒ​രു പു​ത​പ്പി​നു​ള്ളി​ൽ ന​ഗ്ന​നാ​യി ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ലം ഒ​രേ​യി​രു​പ്പ് ഇ​രു​ന്ന​തി​നാ​ൽ കു​ട്ടി​ക്ക് ഇ​പ്പോ​ൾ ന​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി. മ​ക​നെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കാ​ൻ ത​ന്‍റെ പ​ങ്കാ​ളി ശ്ര​മി​ച്ചി​രു​ന്നെ​ന്നും അ​തി​ൽ നി​ന്ന് കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​നാ​ണ് 2024 ന​വം​ബ​ർ മു​ത​ൽ വാ​നി​ൽ ഒ​ളി​പ്പി​ച്ച​തെ​ന്നു​മാ​ണ് 43കാ​ര​നാ​യ പി​താ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ദി​വ​സ​വും ര​ണ്ടു​നേ​രം പി​താ​വ് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന​താ​യും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​ണ് മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. 2024ന്…

Read More