ബേക്കറി തട്ടിൽ വിഐപിയായി തക്കാളി; വില്പനയ്ക്കായി  മധുര പലഹാരങ്ങള്‍ക്കൊപ്പം തക്കാളിയും ഫ്രീസറില്‍

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം സാധാരണക്കാരന്‍റെ പാത്രത്തില്‍ നിന്നും തക്കാളിയെ നീക്കം ചെയ്തിരിക്കുന്ന അവസ്ഥാണ്. എന്നാല്‍ ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ഒരു കടയില്‍ രസഗുളയും ഗുലാബ് ജാമുനും വില്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. കോര്‍ബ ജില്ലയില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന ഷാജി ഭായ് എന്ന ആളുടെ കടയിലാണ് പലഹാരങ്ങളുടെ കൂടെ തക്കാളിയും വില്‍ക്കുന്നത്. നല്ല വിലയ്ക്ക് തക്കാളി വില്‍ക്കുക എന്നതാണ് ഷാജി ഭായിയുടെ ലക്ഷ്യം. ഇയാള്‍ തന്‍റെ കടയിലെ മധുരപലഹാരങ്ങള്‍ ഡീപ് ഫ്രീസറില്‍ വെച്ചാണ് ഇയാൾ സൂക്ഷിക്കുന്നത്. കിലോയ്ക്ക് 200 രൂപയിലെത്തിയപ്പോള്‍ ലഡുവിനെക്കാളും രസഗുളയെക്കാളും പ്രൗഡിയിലാണ് തക്കാളി ചില്ല് കൂട്ടില്‍ ഇരിക്കുന്നത്. മറ്റ് പലഹാരങ്ങളെപ്പോലെ തക്കാളിയും ഒരു ട്രെയില്‍ ഭംഗിയായി അടുക്കിവെച്ചാണ് കടയില്‍ ഇരിക്കുന്നത്. തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ എത്തിയപ്പോള്‍ 250ഗ്രാം എന്ന കണക്കിലാണ് ആളുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ 200 രൂപ കിലോയ്ക്ക് എത്തി നില്‍ക്കുന്ന…

Read More

രുചി കൂട്ടാൻ ഇങ്ങനെ ചെയ്യുമോ? ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ കഴിക്കില്ല; ചർച്ച‍യായി വീഡിയോ

വ‍ഴിയോര കച്ചവടത്തിലെ ഭക്ഷണ ഇനങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഉത്തരേന്ത്യയില്‍ നിരവധി രുചിയുള്ള വിഭവങ്ങളാണ് തെരുവോരങ്ങളില്‍ കച്ചവടക്കാര്‍ വില്‍ക്കുന്നത്. അതില്‍ ഭക്ഷണപ്രേമികള്‍ക്ക് പ്രിയമേറിയ ഒന്നാണ് പറാത്ത. എന്നാല്‍ ഒരു കച്ചവടക്കാരന്‍ തന്‍റെ കടയില്‍ പറാത്ത ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാകുന്നത്. ഒരു പറാത്ത ഉണ്ടാക്കാന്‍ അയാള്‍ ഉപയോഗിക്കുന്ന എണ്ണയുടെ അളവ് കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. ധാരാളം എണ്ണ ചേര്‍ത്താണ് അയാള്‍ പറാത്ത ഉണ്ടാക്കുന്നത്. ട്രാവ്‌ലര്‍ അന്‍ഡ് ഫുഡ് ബ്ലോഗറായ ഗുരുവിന്ദര്‍ സിങ് തന്‍റെ  എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പഞ്ചാബിലെ ആരോഗ്യപരമായ പറാത്ത എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.  ഇരുമ്പ് തവയില്‍ വേവിച്ച പറാത്ത തവിട്ട് നിറമാകുമ്പോള്‍ കച്ചവടക്കാരന്‍ ഒരു വലിയ തകര പാത്രത്തില്‍ നിന്ന് എണ്ണ അതിലേക്ക് ഒഴിക്കുകയായിരുന്നു. അമിതമായി എണ്ണ ഒഴിച്ചതിന് ശേഷം പറാത്ത മറിച്ചിടുകയും…

Read More

മുന്‍കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് യുവതി, ഓര്‍ഡര്‍ നിരസിച്ച് യുവാവും; വെട്ടിലായ സൊമാറ്റോ ഒടുവില്‍ ട്വീറ്റുമായിയെത്തി

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മള്‍ സ്വയം നമുക്കായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കുന്നതിനോടൊപ്പം തന്നെ മറ്റൊരാള്‍ക്ക് ഓര്‍ഡര്‍ ചെയ്ത് കൊടുക്കുവാനും സാധിക്കുന്നതാണ്. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു ഓഡറിനെ കുറിച്ച് കൗതുകകരമായ ഒരു വിവരമാണ് സൊമാറ്റോ പങ്ക് വെച്ചിരിക്കുന്നത്. ഭോപ്പാലില്‍ നിന്നുള്ള അങ്കിത എന്നൊരു യുവതി തന്‍റെ മുന്‍ കാമുകന്‍റെ പേരില്‍ ദിവസം മൂന്ന് തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് ശേഷം ക്യാഷ് ഓണ്‍ ഡെലവറി എന്ന ഓപ്ഷനും നല്‍കി. ലഭിച്ച ഓര്‍ഡര്‍ പ്രകാരമുള്ള ഭക്ഷണവുമായി സൊമാറ്റോയുടെ ഡെലിവറി ബോയ് സ്ഥത്തെത്തുമ്പോള്‍ യുവാവ് പണം നല്‍കി ഭക്ഷണം വാങ്ങാൻ തയാറാകാതെ തിരിച്ചയയ്ക്കുകയായിരുന്നു. മൂന്നു പ്രാവശ്യം ഇത് തുടര്‍ന്നപ്പോള്‍ സൊമാറ്റോ തന്നെ രംഗത്തെത്തി. ‘അങ്കിത, നിങ്ങളുടെ മുന്‍ കാമുകന്‍റെ മേല്‍ വിലാസത്തിലേക്ക് ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷിനില്‍…

Read More

വ്യത്യസ്തനായൊരു വെളുത്ത പാമ്പ്; ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ പ്രത്യക്ഷപ്പെട്ട പാമ്പ് അപൂര്‍വയിനത്തില്‍പ്പെട്ടത്

അപ്രതീക്ഷിതമായൊരു പാമ്പിനെ കണ്ടാല്‍ ഒന്ന് ഞെട്ടാത്തതായി ആരെങ്കിലും ഉണ്ടാകുമോ? എന്നാല്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിറത്തിലുള്ള ഒരു പാമ്പിനെ കണ്ടാല്‍  ആരായാലും പേടിക്കും. ഹിമാചല്‍ പ്രദേശിലെ ചമ്പാ ജില്ലയിലാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പാമ്പ് പ്രത്യക്ഷമായത്. മഴക്കാലം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് പാമ്പിനെ ഇവിടെ കണ്ടത്. പ്രത്യേക നിറമോ പിഗ്‌മെന്‍റേഷനോ ഒന്നും പാമ്പില്‍ പ്രകടമല്ലായിരുന്നു. ഇത് അപൂര്‍വ ഇനത്തില്‍ ഉള്‍പ്പെട്ട പാമ്പാണ്. അതേസമയം, നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായതോടെ അപൂര്‍വ ഇനം പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഞ്ചടിയോളം നീളം വരുന്ന ഈ പാമ്പ് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഇതിന് മുന്‍പ് മെയ് മാസത്തില്‍ കോയമ്പത്തൂരില്‍ പോടന്നൂരിലെ ജനവാസ മേഖലയില്‍ പ്രവേശിപ്പിച്ച അഞ്ചടി നീളമുള്ള അപൂര്‍വ ആല്‍ബിനോ കോബ്രയെ രക്ഷപ്പെടുത്തിയിരുന്നു. വൈല്‍ഡ് ലൈഫ് ആന്‍ഡ് നേച്ചര്‍ കണ്‍സര്‍വേഷന്‍…

Read More

വാക്കേറ്റം തുടങ്ങി ഇനി കൂട്ടയടിയാകുമോ? മെട്രോക്കുള്ളില്‍ വഴക്കിട്ട് സ്ത്രീകൾ; സമൂഹ മാധ്യമത്തില്‍ സംസാര വിഷയമായി വീണ്ടും ഡല്‍ഹി മെട്രോ

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ യാത്ര ചെയ്യാന്‍ സൗകര്യവും ലാഭവുമായ യാത്രാമാര്‍ഗമാണ് മെട്രോ. അടുത്തിടയായി വാര്‍ത്തകളില്‍ ഡല്‍ഹി മെട്രോ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഫോട്ടോ ഷൂട്ട്, നൃത്ത വീഡിയോ ചിത്രീകരണം, യാത്രക്കാര്‍ തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയ സംഭവങ്ങള്‍ക്കൊക്കെ ഡല്‍ഹി മെട്രോ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരായ രണ്ട് സ്ത്രീകൾ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയും കറുപ്പ് വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീയും തമ്മിലാണ് വഴക്കിടുന്നത്. മെട്രോയിലെ മറ്റ് യാത്രക്കാര്‍ ഞെട്ടലോടെ ഈ വഴക്ക് മുഴുവന്‍ കാണുന്നത് വീഡിയോയിൽ വ്യക്തമാണ്. കോച്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ മുഴുവന്‍ സംഭവങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയും ചെയ്തിരുന്നു.

Read More

വൈറലായി ബാര്‍ബി ഗേള്‍ ഗാനത്തിന്‍റെ കര്‍ണാടിക് പതിപ്പ്; മഹേഷ് രാഘവന്‍റെ പുതിയ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ബാര്‍ബിയുടെ ആഗോള റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ബാർബി തരംഗമായി മാറിയിരിക്കുകയാണ്. പിന്നാലെ ബാര്‍ബി സോഷ്യല്‍ മീഡിയയില്‍ പിങ്ക് തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇതിനിടെ ജനപ്രീയ ഗാനമായ ബാര്‍ബി ഗേള്‍ ഗാനത്തിന്‍റെ കര്‍ണാടിക് പതിപ്പ് ചിത്രീകരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. പ്രഗത്ഭനായ സംഗീത നിര്‍മ്മാതാവ് മഹേഷ് രാഘവനാണ് ബാര്‍ബി ഗാനത്തെ വ്യത്യസ്തമായ പുതിയ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘ഹിയര്‍ ഈസ് എ കര്‍ണാടിക് മിക്‌സ് ഓഫ് ബാര്‍ബി ഗേള്‍ ബൈ അക്വാ’ എന്ന അടിക്കുറിപ്പും നല്‍കി കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് മഹേഷ് രാഘവന്‍ ഈ ഗാനം പങ്ക്‌വെച്ചത്. പിന്നാലെ വീഡിയോയ്ക്ക് മൂന്ന് ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ഗാനത്തെ പ്രശംസിച്ചുള്ള ധാരാളം കമന്‍റുകൾ ലഭിക്കുകയും ചെയ്തു. വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക

Read More

അപൂര്‍വമീ നേട്ടം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 4.07 ഇഞ്ച് വായുള്ള സാമന്ത റാംസ്‌ഡെൽ

ലോകത്ത് ഏറ്റവും വലിയ വായുള്ള സ്ത്രീ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി യുവതി. സാമന്ത റാംസ്‌ഡെല്‍ എന്ന പോഡ്കാസ്റ്റര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം 4.07 ഇഞ്ച് വീതിയുണ്ട് സാമന്തയുടെ വായയ്ക്ക്. സാധരണയായി ഒരു സ്ത്രീയുടെ വായയുടെ ശരാശരി വലുപ്പം ഏകദേശം 1.74 ഇഞ്ച് വീതിയോ 4.43 സെന്‍റീമീറ്ററോ ആണ് ഉള്ളത്. അതായത് സാമന്തയുടെ വായ സാധാരണ പരിധിയേക്കാള്‍ ഇരട്ടി കൂടുതലാണ്. ടിക് ടോകില്‍ ധാരാളം  ഫോളോവേഴ്‌സുള്ള ഇവര്‍ തനിക്ക് കിട്ടിയ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 2021 ജൂലൈയില്‍ 6.52സെന്‍റീമീറ്റർ എന്ന റെക്കോര്‍ഡായിരുന്നു ആദ്യം സാമന്ത റാംസ്‌ഡെല്‍ നേടിയത്. ഈ നേട്ടം കൈവരിച്ച് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ റെക്കോര്‍ഡിനായി സാമന്ത ശ്രമിച്ചത്. സാമന്തയുടെ വായ്ക്ക് മാക്‌ഡൊണാള്‍ഡിന്‍റെ 6.52 സെന്‍റീമീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 2.5 ഇഞ്ച്…

Read More

ജിമ്മില്‍ യുവാക്കളെ വെല്ലുന്ന ചുറുചുറുക്കുമായി 68 വയസുകാരി; അമ്മയ്ക്ക് പരിശീലകനായി മകനും

  പ്രായം എന്നത് വെറും നമ്പർ. ശരീരം ഏത് അവസ്ഥ യിലാണെന്നതല്ല മനോധൈര്യമാണ് ഏതൊരു മുന്നേറ്റത്തിന് പിന്നിലെന്ന് നമുക്കേവര്‍ക്കും അറിയാം. അത്തരമൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്. 68 വയസുകാരി ജിമ്മില്‍ നിന്ന് വ്യായാമവും “വെയ്റ്റ് ലിഫ്റ്റിംഗു’മൊക്കെ നടത്തുന്ന ദൃശ്യങ്ങളാണിത്. വെയ്റ്റ് ലിഫ്റ്റര്‍ മമ്മി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊരു സംഗതി ഇവരുടെ മകന്‍ തന്നെയാണ് ജിമ്മില്‍ “ഇന്‍സ്ട്രക്ടറായി’ വന്നിരിക്കുന്നത് എന്നതാണ്. ചില മാറ്റങ്ങളുണ്ടാക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുന്നു എന്നാണ് മകന്‍ അജയ് സംഗ്വാന്‍ ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയ്ക്ക് കുറിപ്പ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കകം 6,000 ഫോളോവേഴ്‌സിനെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടു കളുണ്ട്. സ്വാട്ടും, പ്ലാങ്ക്‌സും ഉള്‍പ്പടെ ഈ 68കാരി അനായാസം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ഒട്ടേറെ പേര്‍ അഭിനന്ദവുമായി എത്തി. മറ്റുളളവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ അമ്മ വളരെ പ്രചോദനമാണെന്ന് ഉള്‍പ്പടെയുള്ള…

Read More

നി​ന്റെ അ​മ്മ​യ്ക്കു​ള്ള വ​യ​ര്‍ ത​ന്നെ​യാ​ടാ എ​നി​ക്കു​മു​ള്ള​ത് ! പൊ​ട്ടി​ത്തെ​റി​ച്ച് ദേ​വു

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് വൈ​ബ​ര്‍ ഗു​ഡ് ദേ​വു എ​ന്ന ശ്രീ​ദേ​വി. ബി​ഗ് ബോ​സ് വീ​ട്ടി​ല്‍ ആ​ദ്യം ദി​വ​സം മു​ത​ല്‍​ക്കെ തീ​പ്പൊ​രി​യാ​യി മാ​റി​യ താ​ര​മാ​ണ് ദേ​വു. ത​ന്റേ​ടി സ്വ​ഭാ​വം കൊ​ണ്ട്തു​ട​ക്ക​ത്തി​ല്‍ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടി​യെ​ടു​ക്കാ​ന്‍ ദേ​വു​വി​ന് സാ​ധി​ച്ചു. ബി​ഗ് ബോ​സ് വീ​ട്ടി​ല്‍ ന​ട​ന്ന ആ​ദ്യ​ത്തെ അ​ടി​യു​ടെ ഒ​ര​റ്റ​ത്തും ദേ​വു​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഷോ​യി​ല്‍ അ​ധി​ക​നാ​ള്‍ തു​ട​രാ​ന്‍ ദേ​വു​വി​ന് സാ​ധി​ച്ചി​ല്ല. ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ എ​വി​ക്ഷ​ന്‍ ഒ​രു​പ​ക്ഷെ ദേ​വു​വി​ന്റേ​താ​യി​രി​ക്കും. ദേ​വു​വി​നെ പോ​ലൊ​രാ​ള്‍ പു​റ​ത്താ​കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​രാ​ധ​ക​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഒ​രു​പോ​ലെ പ​റ​ഞ്ഞി​രു​ന്നു. ബി​ഗ് ബോ​സ് ക​ഴി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ് ദേ​വു. ത​ന്റെ യാ​ത്ര​ക​ളു​ടെ​യും മ​റ്റു​മൊ​ക്കെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മൊ​ക്കെ ദേ​വു പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ ചി​ത്ര​ത്തി​ന് ല​ഭി​ച്ച ക​മ​ന്റു​ക​ള്‍​ക്ക് ദേ​വു ന​ല്‍​കി​യ മ​റു​പ​ടി സോ​ഷ്യ​ല്‍…

Read More

‘സം​ഘി​യെ’ ഏ​റ്റെ​ടു​ത്ത് അ​ദാ​നി ! ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ​ത് വ​ന്‍​തു​ക; പി​ന്നി​ലു​ള്ള​ത് വ​ലി​യ ല​ക്ഷ്യം

ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​യാ​യ സം​ഘി ഇ​ന്‍​ഡ​സ്ട്രീ​സി​നെ ഏ​റ്റെ​ടു​ത്ത് അ​ദാ​നി ഗ്രൂ​പ്പ്. 5000 കോ​ടി രൂ​പ​യ്ക്കാ​ണ് സം​ഘി ഇ​ന്‍​ഡ​സ്ട്രീ​സി​നെ പൂ​ര്‍​ണ​മാ​യി അ​ദാ​നി ഏ​റ്റെ​ടു​ത്ത​ത്. ക​മ്പ​നി​യു​ടെ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ര​വി സം​ഘി, സം​ഘി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍, മ​റ്റ് പ്രൊ​മോ​ട്ട​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് 56.74 ശ​ത​മാ​നം വ​രു​ന്ന 14.66 കോ​ടി ഓ​ഹ​രി​ക​ള്‍ അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അം​ബു​ജ സി​മ​ന്റ്‌​സ് ഏ​റ്റെ​ടു​ക്കും. സം​ഘി ഇ​ന്‍​ഡ​സ്ട്രീ​സി​നെ ഏ​റ്റെ​ടു​ത്ത​ത് അം​ബു​ജ സി​മ​ന്റ്‌​സി​ന്റെ വ​ള​ര്‍​ച്ച​യി​ലേ​ക്കു​ള്ള പ​ട​വു​ക​ളി​ല്‍ സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഗൗ​തം അ​ദാ​നി വ്യ​ക്ത​മാ​ക്കി. സം​ഘി ഇ​ന്‍​ഡ​സ്ട്രീ​സി​ന്റെ ബാ​ക്കി​യു​ള്ള 26 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ 114.22 രൂ​പ​യ്ക്ക് സി​മ​ന്റ് മേ​ജ​ര്‍ ഓ​പ്പ​ണ്‍ ഓ​ഫ​ര്‍ ന​ല്‍​കും. സം​ഘി ഗ്രൂ​പ്പി​ന്റെ ഇ​ക്വി​റ്റി മൂ​ല്യം 2,950.6 കോ​ടി രൂ​പ​യാ​ണ്. ഓ​പ്പ​ണ്‍ ഓ​ഫ​ര്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​കു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്വി​റ്റി മൂ​ല്യം, മൊ​ത്തം 82.74ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍​ക്ക് 2,441.37 കോ​ടി രൂ​പ​യാ​യി ഉ​യ​രും. ക​ഴി​ഞ്ഞ…

Read More