പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് ! ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍; വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബാ​ല

ചെ​കു​ത്താ​ന്‍ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ​ര്‍ അ​ജു അ​ല​ക്‌​സി​നെ ഫ്‌​ളാ​റ്റി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ന്‍ ബാ​ല. തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള യൂ​ട്യൂ​ബ​റു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നു​ണ​യാ​ണെ​ന്ന് ബാ​ല പ​റ​ഞ്ഞു. അ​യാ​ള്‍ ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​വാ​നാ​ണ് താ​ന്‍ നേ​രി​ട്ടു​പോ​യ​തെ​ന്നും ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ചെ​ന്ന​ത​ല്ലെ​ന്നും ബാ​ല മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ”ഇ​തു​പോ​ലു​ള്ള ടോ​ക്‌​സി​ക് ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്. പ​ത്തു​വ​യ​സ്സു​ള്ള കു​ട്ടി​ക​ളൊ​ക്കെ യൂ​ട്യൂ​ബ് കാ​ണു​ന്ന​വ​രാ​ണ്. എ​ന്റെ കു​ടും​ബ​ത്തി​ലെ ഒ​രാ​ളെ​പോ​ലും ഞാ​ന്‍ ഇ​വ​ന്റെ വീ​ഡി​യോ കാ​ണി​ക്കി​ല്ല. ചെ​യ്യു​ന്ന തെ​റ്റ് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​വാ​നാ​ണ് ഞാ​ന്‍ നേ​രി​ട്ടു​പോ​യ​ത്. അ​ല്ലാ​തെ ത​ര്‍​ക്കി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ പോ​യ​ത​ല്ല. തോ​ക്കി​ന് എ​നി​ക്ക് ലൈ​സ​ന്‍​സ് ഇ​വി​ടെ ഇ​ല്ല.”​ബാ​ല പ​റ​ഞ്ഞു. പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ എ​ന്തും പ​റ​യാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലും ഇ​ത്ത​ര​ക്കാ​ര്‍ ഉ​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ര്‍. എ​ന്റെ ക​യ്യി​ല്‍ തെ​ളി​വു​ണ്ട്. നി​ങ്ങ​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യ​ണം. ന​ട​ന്മാ​രെ​യെ​ല്ലാം…

Read More

ആകാശം മുട്ടെ പൊങ്ങി… പിന്നെ താഴേക്ക് എത്തിയത് നക്ഷത്രം എണ്ണി; പ്രവർത്തനത്തിനിടെ പണിമുടക്കി റോളർകോസ്റ്റർ

അമ്യൂസ്‌മെന്‍റെ് പാര്‍ക്കില്‍ ഏറ്റവും അപകടം പിടിച്ചതും എന്നാല്‍ എല്ലാവരും കയറാന്‍ ആഗ്രഹിക്കുന്നതും റോളര്‍ കോസ്റ്ററിൽ ആയിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും റോളര്‍കോസ്റ്ററില്‍ കയറുവാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതേസമയം, റോളര്‍കോസ്റ്ററിന്‍റെ അപകട വശങ്ങളെ കുറിച്ചും അറിഞ്ഞിരിക്കെണ്ടതാണ്. യുഎസിൽ  റോളര്‍ കോസ്റ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നിന്നുപോയി. തുടര്‍ന്ന് ആളുകള്‍ നടന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു.  അമേരിക്കയിലെ ഒഹായോയിലെ ഒരു അമ്യൂസ്‌മെന്‍റ്  പാര്‍ക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 200 അടി യരത്തിലുള്ള റോളര്‍ കോസ്റ്ററാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് പണിമുടക്കിയത്.  ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുകെയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ 72 അടി ഉയരത്തിലുള്ള റോളര്‍കോസ്റ്ററിന്‍റെ പ്രവര്‍ത്തനം നിന്നതിനെ തുടര്‍ന്ന് എട്ട് വയസുകാരന്‍ ഉള്‍പ്പെടെ എട്ട പേർ കുടുങ്ങിയിരുന്നു.   La atracción "Magnum XL-200" en Ohio tuvo un problema mecánico a casi 200…

Read More

ചും​ബ​നം ന​ല്‍​കി​യ യു​വ​തി​യു​ടെ ചു​ണ്ടു​ക​ള്‍ ക​ടി​ച്ചു​പ​റി​ച്ച് പാ​മ്പ് ! ഭീ​ക​ര വീ​ഡി​യോ വൈ​റ​ല്‍

വ​ന്യ​മൃ​ഗ​ങ്ങ​ളെ തൊ​ടാ​ന്‍ ത​ന്നെ പ​ല​ര്‍​ക്കും പേ​ടി​യാ​ണ് എ​ന്നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി സാ​ഹ​സ പ്ര​ക​ട​ന​ത്തി​നു ശ്ര​മി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ വേ​റെ​യു​മു​ണ്ട്. മൃ​ഗ​ങ്ങ​ളെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച് അ​വ​രോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​ന് പ​ണം വാ​ങ്ങു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍​ക്ക് തൊ​ടാ​നും ചും​ബി​ക്കാ​നും പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ഇ​വ​ര്‍ ഒ​രു​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ​വി​ഷ​യം. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ആ​രോ പ​ങ്കു​വെ​ച്ച​താ​ണ് ഈ ​വീ​ഡി​യോ. പ്ര​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച പാ​മ്പി​നെ ചും​ബി​ക്കാ​ന്‍ നോ​ക്കി​യ യു​വ​തി​യു​ടെ ചു​ണ്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്. പെ​രു​മ്പാ​മ്പി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് തോ​ളി​ല്‍ തൂ​ക്കി​യി​ട്ടു​ണ്ട്. പാ​മ്പി​നെ കാ​ണാ​നും തൊ​ടാ​നു​മാ​യി യു​വ​തി അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് പാ​മ്പി​നെ ചും​ബി​ക്കാ​നു​ള്ള അ​നു​മ​തി പ്ര​ദ​ര്‍​ശ​ക​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​രി​ശീ​ല​ക​ന്‍ പാ​മ്പി​ന്റെ ക​ഴു​ത്തി​ല്‍​പി​ടി​ത്ത​മി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ യു​വ​തി ചും​ബി​ച്ച് മാ​റു​ന്ന​തി​നി​ടെ…

Read More

വെള്ളത്തിനുമീതെ കത്തിയെരിഞ്ഞ് ബോട്ട്; ഒടുവിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് , ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ…

യാത്രാ മാര്‍ഗങ്ങളില്‍ ഏറെ കൗതുകകരവും എന്നാല്‍ ഭയം ഉണ്ടാക്കുന്നതുമായ യാത്രയാണ് വെള്ളത്തിലൂടെയുള്ളത്. ഇങ്ങനെയുള്ള യാത്രകളില്‍ പേടിപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ സഞ്ചരിക്കുന്ന ബോട്ടിനോ വള്ളത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ വെള്ളത്തിലേക്കാണ് വീഴുക എന്നതാണ്. ഇത്തരത്തില്‍ ബോട്ടിലൂടെയുള്ള ഒരു യാത്രയില്‍ സംഭവിച്ച കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട്‌പേര്‍ കത്തുന്ന ബോട്ടില്‍ നിന്ന് ചാടുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വെസ്റ്റ് ഗ്രാന്‍ഡ് ട്രാവേഴ്‌സ് ബേയില്‍ ബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബം ഇവരെ രക്ഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കത്തിയുയരുന്ന തീയ്‌ക്കൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. തീ പടർന്ന് പിടിച്ചതിന് ശേഷമാണ് രണ്ട്‌പേര്‍ ബോട്ടില്‍ നിന്നും എടുത്ത് ചാടുന്നത്. തീജ്വാലകള്‍ യാത്രക്കാരുടെ കമ്പാര്‍ട്ട്മെന്‍റിനെ പൂര്‍ണ്ണമായും മൂടിയപ്പോള്‍ ബോട്ടിന്‍റെ അരികിലൂടെയാണ് അവര്‍ രക്ഷപ്പെട്ടത്. https://youtu.be/rs6Fs4L6J2I    

Read More

മി​സ്റ്റ​ര്‍ ത​മി​ഴ്‌​നാ​ട് വി​ജ​യി അ​ര​വി​ന്ദ് ശേ​ഖ​റി​ന് 30-ാം വ​യ​സ്സി​ല്‍ അ​ന്ത്യം ! മ​ര​ണം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന്

2022ലെ ​മി​സ്റ്റ​ര്‍ ത​മി​ഴ്‌​നാ​ട് വി​ജ​യി അ​ര​വി​ന്ദ് ശേ​ഖ​ര്‍(30) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ അ​ര​വി​ന്ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​മി​ഴ് ന​ടി ശ്രു​തി ഷ​ണ്‍​മു​ഖ​പ്രി​യ​യു​ടെ ഭ​ര്‍​ത്താ​വാ​ണ് അ​ര​വി​ന്ദ്. വ​ര്‍​ഷ​ങ്ങ​ളാ​യി ഡേ​റ്റിം​ഗി​ലാ​യി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ലാ​ണു വി​വാ​ഹി​ത​രാ​യ​ത്. പേ​രെ​ടു​ത്ത വെ​യ്റ്റ് ലോ​സ് കോ​ച്ച് കൂ​ടി​യാ​യി​രു​ന്ന അ​ര​വി​ന്ദ് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ത്തി​യി​രു​ന്ന ക്ലാ​സു​ക​ള്‍​ക്ക് ഏ​റെ കാ​ഴ്ച​ക്കാ​രു​ണ്ടാ​യി​രു​ന്നു. പ​ല പ്ര​മു​ഖ​രും അ​ര​വി​ന്ദി​ന്റെ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​തി​നാ​റാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ര​വി​ന്ദി​നെ പി​ന്തു​ട​രു​ന്ന​ത്. ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ ഇ​ത്ര​യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്ന അ​ര​വി​ന്ദി​ന്റെ അ​കാ​ല​ത്തി​ലു​ള്ള നി​ര്യാ​ണം ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

കാവൽ നായകൻ… ‘ഓ​ല​’യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി നാ​യ! ഐ​ഡി കാ​ർ​ഡും വി​വ​ര​ങ്ങ​ളും പ​ങ്കു​വ​ച്ച് ക​മ്പ​നി

ബം​ഗ​ളൂ​രു​: ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണക്കമ്പ​നി​യാ​യ ഓ​ല ഒ​രു പു​തി​യ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ച്ചു. ബി​ജ്‌​ലി എ​ന്ന് പേ​രു​ള്ള നാ​യ​യെ​യാ​ണ് പു​തി​യ ജീ​വ​ന​ക്കാ​ര​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാവൽ ആണു ജോലി. ക​മ്പ​നി​യു​ടെ സ​ഹ​സ്ഥാ​പ​ക​നാ​യ ഭ​വി​ഷ് അ​ഗ​ർ​വാ​ൾ ആ​ണ് പു​തി​യ അം​ഗ​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഒ​പ്പം ബി​ജ്‌​ലി​യു​ടെ ഐ​ഡി കാ​ർ​ഡും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ നീ​ള​ൻ ചെ​വി​ക​ളോ​ട് കൂ​ടി വെ​ള്ള​യും ത​വി​ട്ടു​നി​റ​വും ക​ല​ർ​ന്ന​താ​ണ് ബി​ജ്‌​ലി​യു​ടെ രൂ​പം. ചി​ത്ര​വും പേ​രും ഉ​ൾ​പ്പെ​ടു​ത്തി​യ ഐ​ഡി​കാ​ർ​ഡാ​ണ് ബി​ജ്‌​ലി​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 440 V എ​ന്ന​താ​ണ് ഐ​ഡി കാ​ർ​ഡ് ന​മ്പ​ര്‍ . ര​ക്ത​ഗ്രൂ​പ്പ് “PAW +ve” ആ​ണ്. അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഓ​ഫീ​സ് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​റ​മം​ഗ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലാ​ണ് നാ​യ ജോ​ലി ചെ​യ്യു​ന്നു​ന്ന​തെ​ന്ന് ഐ​ഡി കാ​ർ​ഡി​ൽ വ്യ​ക്ത​മാ​ണ്.​ നാ​യ​ക​ളെ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ഭ​വി​ഷ് അ​ഗ​ർ​വാ​ൾ. ഓ​ഫീസി​ലെ സോ​ഫ​യി​ൽ നാ​യ​ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ന്ന ഭ​വീ​ഷി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

Read More

അത് പുല്ല് അല്ല പാമ്പാണ്; വൈറലായി മൂര്‍ഖനും പശുവും തമ്മിലുള്ള സ്‌നേഹ പ്രകടനം

മനുഷ്യരുടെ സൗഹൃദമെന്നത് പോലെ ജീവികളുടെ സൗഹൃദവും സുന്ദരമാണ്. ശബ്ദത്തിലൂടെയും ആംഗ്യത്തിലൂടെയുമൊക്കെയാണ് അവർ ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ചില കൂട്ടകെട്ടുകള്‍ നമ്മള്‍ക്ക് വിശ്വാസിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്. ഒരു പശുവും മൂര്‍ഖനും തമ്മിലുള്ള സ്‌നേഹ നിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സുശാന്ത നന്ദ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 17 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പരസ്പരം സ്‌നേഹിച്ച് നില്‍ക്കുന്ന പാമ്പും പശുവുമാണ് വീഡിയോയില്‍ ഉള്ളത്. പരസ്പരം പേടിക്കാതെയും ആക്രമിക്കാതെയും നില്‍ക്കുന്ന പാമ്പിനെയും പശുവിനെയും അത്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കണ്ടെത്. വീഡിയോ പങ്ക് വെച്ച് പതിനഞ്ച് മണിക്കൂര്‍ ആയപ്പോഴേക്കും മൂന്ന് ലക്ഷം ആളുകള്‍ വീഡിയോ കാണുകയും 5000 ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ തന്നെ ചുംബിക്കാനെന്ന പോലെ പശുവിന്‍റെ അടുത്തേക്ക് പോവുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പശു ആകട്ടെ…

Read More

പിടി വീഴും മക്കളെ… രാത്രിയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണ്ട; വരുന്നു മൈനര്‍ മോഡ്, പിന്തുണച്ച് രക്ഷിതാക്കളും

കുട്ടികളിലും കൗമാരക്കാരിലും ഉള്ള അമിതമായ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ പദ്ധതിയിട്ട് ചൈന. രാജ്യത്തെ മുന്‍നിര ഇന്‍റർനെറ്റ് റെഗുലേറ്ററായ ചൈനയിലെ സൈബന്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ മൊബൈല്‍ ഉപകരണങ്ങളിലും ആപ്പുകളിലും മൈനര്‍ മോഡ് നടപ്പിക്കിലാക്കാനാണ് നിര്‍ദേശം. ഈ മോഡ് പ്രായപരിധി അനുസരിച്ച് ദിവസേനയുള്ള സ്‌ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തും. മൈനര്‍ മോഡ് ഉപയോഗിക്കുമ്പോള്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ രാത്രി പത്ത് മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ സ്‌ക്രീന്‍ ആക്‌സസ് ചെയ്യുന്നതും നിരോധിക്കുമെന്നാണ് ഈ നിര്‍ദേശത്തിന്‍റെ നിര്‍ണായകമായ മറ്റൊരു വശം. കൂടാതെ കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള പ്രതിദിന സ്‌ക്രീന്‍ സമയപരിധികള്‍, എട്ട് വയസിന് താഴെയുള്ളവര്‍ക്ക് 40മിനിറ്റും, 16 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഒരു മണിക്കൂറും, 16നും 18നും ഇടയില്‍ ഉള്ളവര്‍ക്ക് രണ്ട് മണിക്കൂറുമാണ്. 30 മിനിറ്റിലധികം ഉപയോഗിച്ചതിന് ശേഷം സമയം ഓര്‍മപ്പെടുത്താനുള്ള…

Read More

എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികം; അമ്മയുടെ പാത പിന്‍തുടര്‍ന്ന് ചാള്‍സ് രാജകുമാരന്‍, പിന്നിലെ രഹസ്യം ഇതോ?

ബ്രിട്ടനിലെ മുന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് ഔദ്യോഗിക പൊതുപരിപാടിയോ സ്വകാര്യ കുടുംബയോഗമോ ആയി ആചരിക്കില്ലെന്ന് രാജകീയ വക്താവിന്‍റെ അറിയിപ്പ്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം സെപ്റ്റംബര്‍ എട്ടിന് മകനായ ചാള്‍സ് മൂന്നാമനാണ് അധികാരം ഏറ്റെടുത്തത്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഭരണത്തലപ്പത്ത് ഇരുന്ന രാജ്ഞിയുടെ മരണം ലോകത്തെ ഞെട്ടിച്ചിരുന്നു. പത്ത് ദിവസത്തെ ദുഖാചരണമായിരുന്നു മരണത്തെ തുടർന്ന് ആചരിച്ചിരുന്നത്. സെന്‍ട്രല്‍ ലണ്ടനിലെ തെരുവുകളില്‍ ആയിരക്കണക്കിന് ആളുകളാണ് അവസാനമായി എലിസബത്ത് രാജ്ഞിയെ കാണുവാൻ അണിനിരന്നത്.  എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് പൊതുപരിപാടികള്‍ ഉണ്ടാകില്ലെന്നും, ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും തികച്ചും സ്വകാര്യമായി ചരമ വാര്‍ഷികം ആചരിക്കുമെന്നുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ വക്താവ് അറിയിച്ചത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പിതാവിന്‍റെ ചരമ വാര്‍ഷികം തന്‍റെ അമ്മയായ എലിസബത്ത് രാജ്ഞി എങ്ങനെ ആചരിച്ചോ അതേ വഴി പിന്‍തുടരാനാണ് ചാള്‍സ് മൂന്നാമനും…

Read More

ലോകത്തിലെ മികച്ച പത്ത് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളില്‍ ചിക്കന്‍ 65 ഉം; ടേസ്റ്റ് അറ്റ്ലസ് പട്ടികയില്‍ ഇടംനേടി ചിക്കന്‍ 65

മാംസാഹാരികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് ചിക്കന്‍റെ സ്ഥാനം. ചിക്കന്‍ കറിയും ഫ്രൈഡ് ചിക്കനുമൊക്കെ ആരാധകരേറെയാണ്. ജനപ്രിയ ഫുഡ് ഗൈഡായ ടേറ്റ്‌സ് അറ്റ്‌ലസ് അടുത്തിടെ ലോകത്തിലെ മികച്ച പത്ത് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. ഇന്തോനേഷ്യയില്‍ നിന്നുള്ള ആയാം ഗൊറെജാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്നൊരു വിഭവവും സ്ഥാനം പിടിച്ചിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസിന്‍റെ പട്ടികയില്‍ പത്താം സ്ഥാനം നേടിയിരിക്കുന്നത് ചിക്കന്‍ 65 ആണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ചിക്കന്‍ വിഭവങ്ങളിലൊന്നാണ് ചിക്കന്‍ 65. സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലും റെസ്റ്റോറന്‍റുകളിലും ഈ വിഭവം മുന്‍ നിരയില്‍ തന്നെയുണ്ട്. പത്ത് മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളില്‍ ഭൂരിഭാഗവും 4.4 റേറ്റിങ്ങോട് കൂടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്. തായ് വാനീസ് പോപ്‌കോണ്‍ ചിക്കന്‍, സൗത്തേണ്‍ ഫ്രൈഡ് ചിക്കന്‍, ക്രിസ്പി ഫ്രൈഡ് ചിക്കന്‍, ചിക്കന്‍…

Read More