ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി! വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത് ദു​ബാ​യി​ല്‍​വ​ച്ച് ആ​ഡം​ബ​ര​പൂ​ര്‍​വം; വരന്‍…

ദു​ബാ​യി: ന​ടി ഷം​ന കാ​സിം വി​വാ​ഹി​ത​യാ​യി. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് വ​ര​ന്‍. ദു​ബാ​യി​ല്‍​വ​ച്ച് ആ​ഡം​ബ​ര​പൂ​ര്‍​വ​മാ​ണ് വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ് താ​രം. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

Read More

കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന ചി​ത്രം ! അ​ഞ്ജ​ലി സോ​നം ക​പൂ​റി​നെ അ​നു​ക​രി​ച്ച് വൈ​റ​ലാ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ ? കിടിലന്‍ മറുപടിയുമായി നടി അ​ഞ്ജ​ലി നാ​യ​ര്‍

ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ര്‍ മേ​യ്ക്ക​പ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ത​ന്‍റെ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. സോ​ന​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്കും ചി​ത്ര​ത്തി​നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കും ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. സോ​ന​ത്തി​ന്‍റെ പോ​സ്റ്റി​നു താ​ഴെ ഭ​ര്‍​ത്താ​വ് അ​ഹൂ​ജ ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ദൃ​ശ്യം-2-​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​യി മാ​റി​യ അ​ഞ്ജ​ലി നാ​യ​ര്‍ ത​ന്‍റെ പി​ഞ്ചോ​മ​ന​യെ മൂ​ല​യൂ​ട്ടി​ക്കൊ​ണ്ട് ഡ​ബ്ബ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്ര​മി​ലൂ​ടെ​യാ​ണ് ന​ടി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മു​ള്ള ക​മ​ന്‍റു​ക​ളും വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​ഞ്ജ​ലി സോ​നം ക​പൂ​റി​നെ അ​നു​ക​രി​ച്ച് വൈ​റ​ലാ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന ക​മ​ന്‍റി​ന് സോ​ന​ത്തി​ന് ആ​കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​ഞ്ജ​ലി​ക്ക് ആ​യി​ക്കൂ​ടാ എ​ന്ന മ​റു​പ​ടി ക​മ​ന്‍റും ശ്ര​ദ്ധേ​യ​മാ​യി. ഒ​രു ഡ​ബ്ബി​ംഗ് അ​പാ​ര​ത എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് അ​ഞ്ജ​ലി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ അ​രു​ണി​ന്‍റെ ന​മ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം വേ​ര്‍​ഷ​നു​വേ​ണ്ടി​യാ​ണ്…

Read More

23 വര്‍ഷം ഒരു പെങ്കൊച്ചിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വേദനക്ക് ആര് സമാധാനം പറയും? ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രണയം നിരസിക്കാനോ, അല്ലെങ്കില്‍ ഒരു ടോക്‌സിക് റിലേഷനില്‍ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ് ? പ്രണയം നിരസിച്ചതിനെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ തലശേരിയില്‍ യുവാവ് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഡോ. അനുജ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു. 23വര്‍ഷം ഒരു പെങ്കൊച്ചിനെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ വേദനയ്ക്ക് ആരു സമാധാനം പറയുമെന്നും സ്‌നേഹമെന്നും പ്രണയമെന്നും ഒക്കെ പറഞ്ഞു ഓരോ കൊലപാതകവും കണ്ടില്ലെന്നു നടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നും കുറിപ്പില്‍ പറയുന്നു. ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:… പ്രണയം നിരസിക്കാനോ, അല്ലെങ്കില്‍ ഒരു ടോക്‌സിക് റിലേഷനില്‍ നിന്നും ഇറങ്ങി പോരാനുമൊക്കെയുള്ള സ്വാതന്ത്ര്യം സ്ത്രീക്കു നിഷേധിച്ചതാരാണ്? അവള് വേണ്ടാന്ന് വച്ചിട്ടല്ലേ, അവള്‍ക്കു ഇങ്ങനെ തന്നെ വേണമെന്ന തരത്തില്‍ ചിന്തിക്കുന്ന നിര്‍ഗുണസമ്പന്നന്മാരും/ സമ്പന്നകള്‍ക്കും ഇന്നും നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും സംഭവിച്ചിട്ടില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു…

Read More

പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത് വെ​റും 44 ദി​വ​സം ! എ​ന്നാ​ല്‍ ലി​സ് ട്ര​സി​ന് അ​ടി​ച്ച​ത് വ​മ്പ​ന്‍ ലോ​ട്ട​റി

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ല്‍ വെ​റും 44 ദി​വ​സം ഇ​രു​ന്ന​തി​നു ശേ​ഷ​മാ​ണ് ലി​സ് ട്ര​സ് പ​ടി​യി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തെ പു​തി​യ സാ​മ്പ​ത്തി​ക പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍​ക്ക് വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് തി​രി​ച്ച​ടി ല​ഭി​ച്ച​തോ​ടെ​യാ​ണ് ലി​സ് ട്ര​സ് രാ​ജി വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മേ അ​ധി​കാ​ര​ത്തി​ലി​രു​ന്നു​ള്ളൂ​വെ​ങ്കി​ലും ലി​സ് ട്ര​സി​ന് വ്യ​ക്ത​പ​ര​മാ​യി അ​ടി​ച്ച​ത് വ​മ്പ​ന്‍ ലോ​ട്ട​റി​യാ​ണ്. ഇ​നി മു​ത​ല്‍ പ്ര​തി​വ​ര്‍​ഷം ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം അ​ല​വ​ന്‍​സാ​യി ഇ​വ​ര്‍​ക്ക് ല​ഭി​ക്കും. എ​ന്നാ​ല്‍ ട്ര​സി​ന് കൈ​വ​ന്ന ഈ ​സൗ​ഭാ​ഗ്യ​ത്തെ​പ്പ​റ്റി വ്യ​ത്യ​സ്ഥ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. പ​ല​രും ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ട്രോ​ള്‍ വീ​ഡി​യോ​ക​ളും മീ​മു​ക​ളും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ഒ​രു ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ഭാ​ഗ്യം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വി​ന്റെ അ​ഭി​പ്രാ​യം. വ​ള​രെ ചു​രു​ക്കം ചി​ല ആ​ളു​ക​ള്‍​ക്കേ ഈ ​സ്‌​കീം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യു​ള്ള ട്രോ​ള്‍ വീ​ഡി​യോ മ​റ്റൊ​രു ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, റ​യാ​ന്‍​എ​യ​ര്‍ ത​ങ്ങ​ളു​ടെ ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ബോ​ര്‍​ഡിം​ഗ്…

Read More

ജീവിതം ക്ലിക്കായി..! ഫോട്ടോഗ്രാഫറായ ഭര്‍ത്താവിന്‍റെ മരണശേഷം ജീവിക്കാന്‍ കാമറ കൈയിലെടുത്ത സത്യഭാമയെക്കുറിച്ച്…

ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങാളല്ലൊ നല്‍കുന്നത്. ചിലര്‍ അവയുടെ മുന്നില്‍ പതറി ജീവനൊടുക്കുകയൊ തളരുകയൊ ചെയ്യും. എന്നാല്‍ മറ്റു ചിലര്‍ തളരാതെ പോരാടും. പലരുടെയും പരിഹാസങ്ങള്‍ക്കും അവഗണനകള്‍ക്കും ഇടയിലൂടെ അവര്‍ ഒരുനാള്‍ വിജയംവരിക്കും. മാത്രമല്ല ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന പലര്‍ക്കും മാതൃകയായി മാറുകയും ചെയ്യും. അത്തരത്തിലുള്ളൊരു ജീവിതമാണ് സത്യഭാമയുടേത്. തന്‍റെ 40-ാം വയസില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നവര്‍. ആശ്രയിക്കാന്‍ പ്രത്യേകിച്ച് ആരുമില്ലാത്ത അന്ന് അവര്‍ സധെെര്യം ഒരു തീരുമാനത്തെിലെത്തി. ഫോട്ടോഗ്രാഫറായിരുന്ന ഭര്‍ത്താവിന്‍റെ പാത പിന്തുടരുക. മധുരൈ ജില്ലയിലെ ഷോളവന്ദന്‍ സ്വദേശിനിയായ സത്യഭാമ 1989ലാണ് ഫോട്ടോഗ്രാഫറായ വിജയകുമാറിനെ വിവാഹം കഴിക്കുന്നത്. സേലം ജില്ലയിലെ നച്ചിനംപെട്ടി സ്വദേശിയായിരുന്നു വിജയകുമാര്‍. വിവാഹത്തിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വിജയകുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. അതോടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകാനൊ ഫോട്ടോ സ്റ്റുഡിയോ നടത്താനൊ അദ്ദേഹത്തിന് സാധിക്കാതെയായി. ആരോഗ്യ കാരണം നിമിത്തം 2003ല്‍…

Read More

ലാ​ലേ​ട്ട​ൻ നടനായിരുന്നില്ലായെങ്കില്‍ ആരാകുമായിരുന്നു ? ഷെ​ഫ് സു​രേ​ഷ് പി​ള്ളയുടെ കുറിപ്പ് വൈറലാകുന്നു

ലാ​ലേ​ട്ട​ന്‍റെ കൊ​ച്ചി​യി​ലെ പു​തി​യ വീ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച ഒ​രു വൈ​കു​ന്നേ​രം..! ഞാ​ൻ വാ​തോ​രാ​തെ സി​നി​മ​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച മ​ണി​ക്കു​റു​ക​ൾ… നാ​ഗ​വ​ല്ലി സ​ണ്ണി​ക്ക് ആ​ഭ​ര​ണ​ങ്ങ​ൾ വി​വ​രി​ച്ച് കൊ​ടു​ക്കു​ന്ന അ​തേ ഭാ​വ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ള​യി​ലെ റാ​ഷ​ണ​ൽ കോം​ബി ഓ​വ​ൻ, തെ​ർ​മോ​മി​ക​സ്, ജാ​പ്പ​നീ​സ് ടെ​പ്പാ​ന്യാ​കി ഗ്രി​ൽ എ​ന്നി​വ എ​നി​ക്ക് കാ​ണി​ച്ച് ത​ന്ന​ത്… ലാ​ലേ​ട്ട​ൻ അ​ഭി​നേ​താ​വാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ഒ​രു വി​ശി​ഷ്ട പാ​ച​ക​വി​ദ​ഗ്ധ​നാ​വു​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ക്ഷ​ണ അ​റി​വു​ക​ൾ കേ​ട്ട​പ്പോ​ൾ എ​നി​ക്ക് തോ​ന്നി..!! ആ​ട്ടി​റ​ച്ചി മ​ല്ലി​യി​ല കു​റു​മ​യും, ചെ​മ്മീ​ൻ അ​ച്ചാ​റും നി​റ​യെ തേ​ങ്ങ​യി​ട്ട ഇ​ടി​യ​പ്പ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ഴി​ച്ചു. താ​ങ്ക്സ് ലാ​ലേ​ട്ടാ.

Read More

വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ല ! തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ സ​ന്ദീ​പാ​ന​ന്ദ ഗി​രി​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ

സ​ന്ദീ​പാ​ന​ന്ദ ഗി​രി​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല വി​ധി. കൈ​ലാ​സ മാ​ന​സ സ​രോ​വ​ര്‍ യാ​ത്ര​യി​ല്‍ വാ​ഗ്ദാ​നം ചെ​യ്ത സേ​വ​ന​ങ്ങ​ള്‍ ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യാ​ണ് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി​ക്കെ​തി​രെ കു​ട​പ്പ​ന​ക്കു​ന്ന് വി​ക്ര​മ​മം​ഗ​ലം സ്വ​ദേ​ശി ബി ​മോ​ഹ​ന​കു​മാ​ര​ന്‍ നാ​യ​ര്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. 2011ലും 2016​ലും സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി ന​ട​ത്തി​യ തീ​ര്‍​ത്ഥ​യാ​ത്ര​യി​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍ പ​ങ്കെ​ടു​ത്ത​ത്. മൂ​ന്നു​ദി​വ​സ​ത്തെ കൈ​ലാ​സ പ​രി​ക്ര​മ​ണ​മാ​ണ് തീ​ര്‍​ത്ഥാ​ട​ന യാ​ത്ര​യി​ല്‍ സ്വാ​മി വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ല്‍ ര​ണ്ടു ത​വ​ണ​യും ഒ​രു ദി​വ​സ​ത്തെ പ​രി​ക്ര​മ​ണം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് പ​രാ​തി​യ്ക്ക് കാ​ര​ണ​മാ​യ​ത്. ആ​ദ്യ ത​വ​ണ മൂ​ന്ന് ദി​വ​സം പ​രി​ക്ര​മ​ണം ചെ​യ്യാ​നാ​വാ​ത്ത​തി​നാ​ലാ​ണ് ര​ണ്ടാ​മ​തും മോ​ഹ​ന കു​മാ​ര​ന്‍ നാ​യ​ര്‍ കൈ​ലാ​സ​യാ​ത്ര​യ്ക്ക് പു​റ​പ്പെ​ട്ട​ത്. ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​ത്തെ യാ​ത്ര​യ്ക്ക് മാ​ത്രം 2,45,000 രൂ​പ ചെ​ല​വാ​യി. കോ​ട​തി​ച്ചെ​ല​വി​ലേ​ക്കാ​യി 2500 രൂ​പ​യും സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി ന​ല്‍​ക​ണം. പ​രാ​തി​ക്കാ​ര​നു​ണ്ടാ​യ മാ​ന​സി​ക വി​ഷ​മം…

Read More

നാ​ന്…​പ്രി​ത്തി​രാ​ജ് ഉ​ണ്ണി മു​കു​ന്ദ​ന്‍ അ​ണൂ​പ് മേ​നോ​ന്‍…​ഇ​തേ​ക്കു​റി​ച്ച് അ​നൂ​പ് മേ​നോ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ത​മി​ഴി​ല്‍ നി​ന്നു വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​നം​കീ​ഴ​ട​ക്കി​യ ന​ട​നാ​ണ് ബാ​ല. ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യു​ള്ള ബാ​ല​യു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം മ​ല​യാ​ളി​ക​ള്‍ ച​ര്‍​ച്ച​ചെ​യ്തു. അ​മൃ​ത​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ശേ​ഷം മ​ല​യാ​ളി ഡോ​ക്ട​ര്‍ എ​ലി​സ​ബ​ത്ത് ഉ​ദ​യ​നെ​യാ​ണ് ബാ​ല വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​ത്തി​ന്റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ബാ​ല​യോ​ടൊ​പ്പം എ​ലി​സ​ബ​ത്തും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ലി​സ​ബ​ത്തി​നെ ബാ​ല​യ്ക്കൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കാ​ണാ​താ​യ​തോ​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ അ​ക​ന്നു എ​ന്ന നി​ല​യി​ലാ​യി പ്ര​ചാ​ര​ണ​ങ്ങ​ള്‍. ഒ​പ്പം ത​ന്നെ ബാ​ല​യെ​പ്പ​റ്റി​യു​ള്ള ഒ​രു ട്രോ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ചാ​ര​ണം നേ​ടി. ഇ​പ്പോ​ള്‍ അ​നൂ​പ് മേ​നോ​ന്‍ ബാ​ല​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു പ​രാ​മ​ര്‍​ശം ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ഒ​രു ചാ​ന​ല്‍ ഷോ​യ്ക്കി​ടെ ടി​നി ടോം ​ബാ​ല​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച​താ​ണ് എ​ല്ലാ​ത്തി​ന്റെ​യും തു​ട​ക്കം. 2012ല്‍ ​ബാ​ല സം​വി​ധാ​ന​വും നി​ര്‍​മ്മാ​ണ​വും നി​ര്‍​വ​ഹി​ച്ച ‘ദി ​ഹി​റ്റ് ലി​സ്റ്റ്’ എ​ന്ന സി​നി​മ​യു​ടെ കാ​സ്റ്റി​ങ് വേ​ള​യി​ല്‍ ടി​നി​യെ ക്ഷ​ണി​ച്ച​താ​ണ് വി​ഷ​യ​മാ​യ​ത് മ​ല​യാ​ളി…

Read More

കാ​ര്യ​ങ്ങ​ള്‍ വി​വാ​ഹ​മോ​ച​ന​ത്തി​ലെ​ത്തി​ച്ച മാ​ധ്യ​മ​ങ്ങ​ള്‍​ക്കു ന​ന്ദി ! എ​ലി​സ​ബ​ത്ത് ന​ല്ല വ്യ​ക്തി​യെ​ന്നും അ​ല്‍​പം മ​ന​സ്സ​മാ​ധാ​നം ന​ല്‍​ക​ണ​മെ​ന്നും ബാ​ല…

ത​ന്റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് കാ​ര​ണം മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ന്‍ ബാ​ല. കു​ടും​ബ​ജീ​വി​തം ര​ണ്ടാ​മ​തും ത​ക​ര്‍​ന്നു​വെ​ന്നും അ​തി​ന് കാ​ര​ണം മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നു​മാ​ണ് ബാ​ല ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ​റ​ഞ്ഞ​ത്. കു​ടും​ബ ജീ​വി​ത​ത്തി​ല്‍ ര​ണ്ട് പ്രാ​വ​ശ്യം തോ​റ്റ് പോ​യി. ഇ​പ്പോ​ള്‍ ത​ന്റെ കു​റ്റ​മാ​ണോ എ​ന്ന് സ്വ​യം സം​ശ​യം തോ​ന്നു​ന്നു. ര​ണ്ടാ​മ​തും ഈ ​അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​തി​ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ന്ദി. ഒ​രു കാ​ര്യം പ​റ​യാം, എ​ലി​സ​ബ​ത്ത് എ​ന്നേ​ക്കാ​ളും ന​ല്ല വ്യ​ക്തി​യാ​ണ്. അ​വ​ര്‍​ക്ക് സ്ത്രീ​യാ​ണ്, ഡോ​ക്ട​റാ​ണ്. കു​റ​ച്ച് മ​ന​സ്സ​മാ​ധാ​നം കൊ​ടു​ക്ക​ണം. വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​നി​ക്കും നാ​വു​ണ്ട്. എ​ന്നാ​ല്‍ സം​സാ​രി​ച്ചാ​ല്‍ ശ​രി​യാ​കി​ല്ല ബാ​ല പ​റ​ഞ്ഞു. ബാ​ല​യും ഭാ​ര്യ എ​ലി​സ​ബ​ത്തും വേ​ര്‍​പി​രി​ഞ്ഞെ​ന്ന ത​ര​ത്തി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ള്‍ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​ന്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ബാ​ല​യു​ടെ​യും എ​ലി​സ​ബ​ത്തി​ന്റെ​യും വി​വാ​ഹം ന​ട​ന്ന​ത്. പി​ന്നീ​ട് ദ​മ്പ​തി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​നി​ട​യ്ക്ക് എ​ലി​സ​ബ​ത്ത് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളും…

Read More

ക​രാ​റി​ല്‍ കു​ടു​ക്കി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചു ! സം​വി​ധാ​യി​ക​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

ത​ന്നെ ക​രാ​റി​ല്‍ കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ് രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​നും സം​വി​ധാ​യി​ക​യ്ക്കും എ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ച​തി​ച്ച് അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന് പ​രാ​തി. അ​ടു​ത്ത ദി​വ​സം ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് ഒ​ടി​ടി ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​ഞ്ഞു​വെ​ന്നും ഇ​തു​മൂ​ല​മു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷം മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും യു​വാ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Read More