ക​രാ​റി​ല്‍ കു​ടു​ക്കി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചു ! സം​വി​ധാ​യി​ക​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

ത​ന്നെ ക​രാ​റി​ല്‍ കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ് രം​ഗ​ത്ത്. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​നും സം​വി​ധാ​യി​ക​യ്ക്കും എ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ച​തി​ച്ച് അ​ശ്ലീ​ല​ച്ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​പ്പി​ച്ചെ​ന്ന് പ​രാ​തി. അ​ടു​ത്ത ദി​വ​സം ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് ഒ​ടി​ടി ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​ഞ്ഞു​വെ​ന്നും ഇ​തു​മൂ​ല​മു​ള്ള മാ​ന​സി​ക സം​ഘ​ര്‍​ഷം മൂ​ലം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും യു​വാ​വ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Read More

നിങ്ങള്‍ മുടി സ്‌ട്രേയിറ്റന്‍ ചെയ്യാറുണ്ടോ ? മുടി സ്‌ട്രെയിറ്റന്‍ ചെയ്യുന്ന സ്ത്രീകളില്‍ ഭാവിയില്‍ സംഭവിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍; വര്‍ഷങ്ങളോളം നീണ്ട പഠനത്തില്‍ കണ്ടെത്തിയത് ഇങ്ങനെ…

കെമിക്കലുകളുപയോഗിച്ച് മുടി സ്ട്രെയിറ്റൻ ചെയ്യുന്നത് ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. മുമ്പൊക്കെ സെലിബ്രിറ്റികള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഹെയര്‍ സ്ട്രെയിറ്റനിംഗെല്ലാം വ്യാപകമായി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ധാരളം സ്ത്രീകള്‍ ഇത് പതിവായി ചെയ്യുന്നുണ്ട്.  എന്നാല്‍ മുടി ഈ രീതിയില്‍ സ്ട്രെയിറ്റൻ ചെയ്യുന്നത് പതിവാക്കുമ്പോള്‍ അത് സ്ത്രീകള്‍ക്ക് ക്രമേണ ദോഷമായി വരുമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ ‘നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവിയോൺമെന്‍റല്‍ ഹെല്‍ത്ത് സേഫ്റ്റി’ (എന്‍ഐഇഎച്ച്എസ്)യില്‍ നിന്നുള്ള ഗവേഷകരാണ് വര്‍ഷങ്ങളോളം നീണ്ട പഠനം സംഘടിപ്പിച്ചത്.  വര്‍ഷങ്ങളോളം ഹെയര്‍ സ്ട്രെയിറ്റനിംഗ് ചെയ്യുമ്പോള്‍ ഇതിലൂടെ ശരീരത്തിലെത്തുന്ന കെമിക്കലുകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദസാധ്യത വര്‍ധിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പാരബെൻസ്’, ‘ബിസ്ഫിനോള്‍ എ’, ‘ഫോര്‍മാള്‍ഡിഹൈഡ്’ തുടങ്ങിയ കെമിക്കലുകളാണത്രേ ഇത്തരത്തില്‍ ദോഷം ചെയ്യുന്നത്.  അതേസമയം ഹെയര്‍ ഡൈ, ബ്ലീച്ച്, ഹൈലൈറ്റ്സ് തുടങ്ങിയവ സ്ത്രീകളില്‍ ഇത്തരത്തില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം…

Read More

19-കാരന് വധുവായി 56-കാരി! വിശ്വസിക്കാനാകാതെ മക്കള്‍; അതുല്യ പ്രണയം വിവാഹത്തിലേക്ക്… പ്രണയത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ്രണയമെന്ന വികാരത്തെ പലപ്പോഴും നിയന്ത്രിക്കാൻ കഴിയില്ല. ആരോട് എപ്പോൾ പ്രണയം തോന്നുമെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത്. അത്തരത്തിലൊരു സ്നേഹബന്ധത്തിന്റെ കഥയാണ് വടക്കു കിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്ന് വരുന്നത്. 56-കാരിയായ ജാൻല നമുവാങ്ഗ്രാക്കും 19-കാരൻ വുത്തിച്ചായ് ചന്തരാജുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. 37 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും ഇവരുടെ സ്നേഹബന്ധത്തെ ബാധിച്ചിട്ടില്ല. മൂന്നു പേരക്കുട്ടികളുള്ള ജാൻലയെ പത്താം വയസ്സിലാണ് ചന്തരാജ് ആദ്യമായി കാണുന്നത്. ഇരുവരും അയൽവാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങൾക്കുമായി ചന്തരാജ് ജാൻലയുടെ വീട്ടിൽ പോകുമായിരുന്നു. ഇങ്ങനെ പരിചയത്തിലായ ഇവർ രണ്ടു വർഷം മുമ്പ് പ്രണയത്തിലാകുകയായിരുന്നു. ഇപ്പോൾ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും. സമൂഹം എന്ത് ചിന്തിക്കുമെന്ന് ഞാൻ ആലോചിക്കാറില്ല. അതിനെ കുറിച്ച് ഭയവുമില്ല. ജാൻല സത്യസന്ധയും കഠിനധ്വാനിയുമാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ അവർക്കൊപ്പം നിൽക്കാൻ ഞാൻ…

Read More

ല​ഹ​രി​യു​പ​യോ​ഗി​ച്ച ശേ​ഷം ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ് ! വീ​ഡി​യോ വൈ​റ​ല്‍…

ആ​കാ​ശ​പ്പാ​ത​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ വ​ലി​ഞ്ഞു ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്. ഇ​യാ​ളെ ഒ​ടു​വി​ല്‍ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. മും​ബൈ നാ​നാ ചൗ​ക്കി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു 24-കാ​ര​ന്റെ പ​രാ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ഇ​യാ​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മേ​ല്‍​ക്കൂ​ര​യ്ക്ക് മു​ക​ളി​ല്‍ യു​വാ​വ് ക​യ​റി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളോ​ട് താ​ഴെ​യി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ വ​ഴ​ങ്ങി​യി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​രി​ല്‍ ഒ​രാ​ള്‍ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ബ​ലം പ്ര​യോ​ഗി​ച്ചു കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കു​ഷ്യ​ന്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ര​ക്ഷാ​സേ​ന ത​യ്യാ​റാ​ക്കി നി​ര്‍​ത്തി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു.

Read More

ന​മ്മു​ടെ ഓ​ഫീ​സ​ര്‍ സു​ഹൃ​ത്തി​നു വാ​യു​ഗു​ളി​ക മേ​ടി​ക്കാ​ന്‍ പോ​യ വ​ഴി​ക്കാ​വാം ഈ ​അ​പ​ക​ടം ഉ​ണ്ടാ​യ​ത് ! കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​നും എ​തി​രാ​യ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഡോ. ​അ​നു​ജ ജോ​സ​ഫ്. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​ന് വാ​യു​ഗു​ളി​ക മേ​ടി​ക്കാ​ന്‍ പോ​യ വ​ഴി​ക്കാ​വും ഈ ​അ​പ​ക​ടം ഉ​ണ്ടാ​യ​ത് എ​ന്ന് പ​രി​ഹ​സി​ക്കു​ക​യാ​ണ് ഡോ. ​അ​നു​ജ. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലാ​ണ് ഡോ.​അ​നു​ജ​യു​ടെ പ​രി​ഹാ​സം. ഡോ. ​അ​നു​ജ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ‘വ​ഫ​യ്ക്ക് വാ​യു​കോ​പം, റാ​മി​ന് നെ​ഞ്ച​രി​ച്ചി​ല്‍, എ​ല്ലാ​റ്റി​നും ഉ​ത്ത​ര​വാ​ദി മ​ര​ണ​മ​ട​ഞ്ഞ ബ​ഷീ​റും എ​ന്ന പോ​ലാ​യി പോ​യി ന​ട​പ​ടി​ക​ള്‍. ഈ ​നി​യ​മ​ത്തി​ന്റെ ഒ​ക്കെ ഒ​രു കാ​ര്യം. തെ​ളി​വു​ണ്ടോ, ഉ​ണ്ടേ​ല്‍ മാ​ത്രം, അ​ല്ലെ​ങ്കി​ല്‍ ശെ​രി​കേ​ട് എ​ന്നും ‘ശെ​രി ‘മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കും. 2019ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്തു K. M. ബ​ഷീ​ര്‍ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ന്റെ മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ല്‍…

Read More

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ ! രഹ്ന ഫാത്തിമ കുരുക്കില്‍; കേസ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി…

‘ഗോമാതാ ഉലത്ത്’ എന്ന പേരില്‍ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രഹന ഫാത്തിമയ്‌ക്കെതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സ്റ്റേ ചെയ്യണമെന്ന രഹന ഫാത്തിമയുടെ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് നിരസിക്കുകയായിരുന്നു. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചുംബനസമര, ശബരിമല വിഷയങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചയാളാണ് രഹ്ന. ശബരിമല വിവാദത്തിനു പിന്നാലെ ഇവരെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. തുടര്‍ന്ന് വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് വീണ രഹനയും ഭര്‍ത്താവ് മനോജ് ശ്രീധറും തമ്മില്‍ പിരിയുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക്…

Read More

പാ​താ​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം ഇ​ന്ത്യ​യി​ൽ? ഭൂ​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 3,000 അ​ടി താ​ഴ്ച​യി​ല്‍ ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഒ​റ്റ​പ്പെ​ട്ട താ​ഴ് വ​ര

 സ്വ​ര്‍​ഗ​വും ന​ര​ക​വും പാ​താ​ള​വു​മൊ​ക്കെ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​മോ? കൊ​ച്ചി​യി​ല്‍ പാ​താ​ള​വും കോ​ട്ട​യ​ത്ത് ദേ​വ​ലോ​ക​വു​മു​ണ്ട്. പ​റ​ഞ്ഞു​വ​രു​ന്ന​ത് ഭൂ​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 3,000 അ​ടി താ​ഴ്ച​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​ത്തെ​ക്കു​റി​ച്ചാ​ണ്. ആ ​അ​പൂ​ര്‍​വ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് – പാ​താ​ള്‍​കോ​ട്ട്- എ​ന്നാ​ണ്, സ്ഥി​തി ചെ​യ്യു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ൽ. ചി​ന്ത് വാ​ര​യി​ല്‍​നി​ന്ന് 78 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു​പാ​ടു പ്ര​ത്യേ​ക​ത​ക​ളു​ള്ള താ​ഴ് വ​ര​യാ​ണി​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ ഈ ​പ്ര​ദേ​ശ​ത്തി​നു പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ ഒ​റ്റ​പ്പെ​ട്ടു കി​ട​ന്ന ഒ​രു ഭൂ​പ്ര​ദേ​ശം. വി​വി​ധ​ങ്ങ​ളാ​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളു​മെ​ല്ലാം നി​ല​നി​ല്‍​ക്കു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം 21 ഗ്രാ​മ​ങ്ങ​ളാ​ണ് പാ​താ​ള്‍​കോ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ, 12 ഗ്രാ​മ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് താ​മ​സ​ക്കാ​രു​ള്ള​ത്. 79 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ര്‍​ണ​മു​ള്ള പാ​താ​ള്‍​കോ​ട്ട് ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ബാ​രി​യ, ഗോ​ണ്ട് തു​ട​ങ്ങി​യ ഗോ​ത്ര വി​ഭാ​ഗ​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ്രാ​ദേ​ശി​ക​മാ​യ നി​ര​വ​ധി വി​ശ്വാ​സ​ങ്ങ​ള്‍ ഇ​വി​ടെ നി​ല​നി​ല്‍​ക്കു​ന്നു.…

Read More

അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല, മി​ഠാ​യി ചോ​ദി​ച്ചാ​ല്‍ ത​ല്ലു​മെ​ന്നും; പരാതിയുമായി എത്തിയ”കു​റു​മ്പ​ന്‍ പ​യ്യ​ന്” മ​ന്ത്രി​യു​ടെ സ​മ്മാ​നം ചോ​ക്ലേ​റ്റും സൈ​ക്കി​ളും

മി​ഠാ​യി ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച അ​മ്മ​യ്‌​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞ മൂ​ന്നു വ​യ​സു​കാ​ര​ന്‍ കു​റു​മ്പ​ന്‍ പ​യ്യ​ന് മ​ന്ത്രി​യു​ടെ സ​മ്മാ​നം. മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​രോ​ട്ടം മി​ശ്ര​യാ​ണ് കു​ട്ടി​ക്ക് ചോ​ക്ലേ​റ്റും സൈ​ക്കി​ളും സ​മ്മാ​ന​മാ​യി ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ച​ത്. ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ചോ​ക്ലേ​റ്റും സൈ​ക്കി​ളും വീ​ട്ടി​ലെ​ത്തി​ക്കും. മി​ടു​ക്ക​നാ​യ കു​സൃ​തി​പ്പ​യ്യ​ന്‍റെ നി​ഷ്ങ്ക​ള​ങ്ക​മാ​യ പ​രാ​തി മ​ന്ത്രി ഏ​റെ കൗ​തു​ക​പൂ​ര്‍​വ​മാ​ണു കേ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ത​രം​ഗ​മാ​യി മാ​റി​യ വീ​ഡി​യോ മി​ശ്ര​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ​വീഡി​യോ ക​ണ്ട​ശേ​ഷം മി​ശ്ര പ​റ​ഞ്ഞ മ​റു​പ​ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.ത​ന്നെ അ​മ്മ മി​ഠാ​യി ക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മി​ഠാ​യി ചോ​ദി​ച്ചാ​ല്‍ ത​ല്ലു​മെ​ന്നു​മൊ​ക്കെ​യാ​ണ് പി​താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി പ​റ​യു​ന്ന​ത്. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ കു​ട്ടി​യു​ടെ പ​രാ​തി ശ്ര​ദ്ധാ​പൂ​ര്‍​വം എ​ഴു​തി​യെ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. കു​ട്ടി​യു​ടെ പ​രാ​തി കേ​ട്ട് പോ​ലീ​സു​കാ​ര്‍ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ബു​ര്‍​ഹാ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ ദ​ത്ത​ലാ​യി ഗ്രാ​മ​ത്തി​ലാ​ണ് മി​ഠാ​യി സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കു​ളി​ക​ഴി​ഞ്ഞ​തി​നു ശേ​ഷം കു​ട്ടി​യെ…

Read More

ഇ​ടു​ക്കി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം ! ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി…

ഇ​ടു​ക്കി ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര​കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം. കേ​ന്ദ്ര​ത്തി​ലെ മ​ന്ത്ര​വാ​ദ ബ​ലി​ത്ത​റ​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി. പോ​ലീ​സ് താ​ക്കീ​ത് വ​ക​വെ​ക്കാ​തെ ഇ​വി​ടെ മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ല്‍ റോ​ബി​ന്‍ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് മ​ന്ത്ര​വാ​ദം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​ക​ര്‍​മ്മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ലി​ത്ത​റ​ക​ളും പൂ​ജാ സാ​മ​ഗ്രി​ക​ളും, ബ​ലി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് താ​ക്കീ​ത് ന​ല്‍​കി മ​ട​ങ്ങി​യെ​ങ്കി​ലും ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വാ​ഴ​ത്ത​ട​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബ​ലി​ത്ത​റ​ക​ള്‍. ഒ​രു ബ​ലി​ത്ത​റ​യി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്തി ക​ത്തി കു​ത്തി വെ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ബ​ലി​ത്ത​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

പത്തരമാറ്റിന്‍റെ പരിശുദ്ധിയോടെ തൈ​രി​ൽ തെ​ളി​ഞ്ഞ ജീ​വി​തം; കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ തു​ട​ങ്ങി​യ പ​രിശ്രമത്തിന്‍റെ വിജയഗാഥയുമായി മാ​ത്യൂ​സ് – ജെ​യ്ന​മ്മ ദ​മ്പ​തി​ക​ൾ

ഹരിദാസ് അന്പലപ്പുഴ പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്കൊ​ണ്ടും അ​ധ്വാ​ന​ങ്ങ​ൾ​ക്കൊ​ണ്ടും ക​രു​പ്പി​ടി​പ്പി​ച്ച കൊ​ച്ചു​കൊ​ച്ചു സം​രം​ഭ​ങ്ങ​ളി​ലൂ​ടെ നാ​ട്ടി​ൽ പ്ര​കാ​ശം പ​ര​ത്തി​യ​വ​ർ ന​മു​ക്കു ചു​റ്റു​മു​ണ്ട്. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ തു​ട​ങ്ങി​യ പ​രി​ശ്ര​മ​ങ്ങ​ൾ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച സം​രം​ഭ​ങ്ങ​ളാ​യി വ​ള​ർ​ന്ന​തി​ന്‍റെ ച​രി​ത്ര​വു​മു​ണ്ട്.  കോ​വി​ഡി​ൽ നാ​ടാ​കെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും വി​ഷ​മ​ങ്ങ​ളി​ലും ക്ലേ​ശി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ കൊ​ച്ചു സം​രം​ഭം ജീ​വി​ത​മാ​ർ​ഗം തെ​ളി​ച്ചു ത​ന്ന​തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പു​ത്ത​ൻ പു​ര​യ്ക്ക​ൽ മാ​ത്യൂ​സ് – ജെ​യ്ന​മ്മ ദ​മ്പ​തി​ക​ൾ. നാ​ട​ൻ തൈ​രാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് കു​റെ​ക്കാ​ല​മാ​യി ഉ​റ​കൂ​ട്ടു​ന്ന​ത്.തൈ​ര് വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കി ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ് ഈ ​ദ​ന്പ​തി​ക​ൾ. ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ലെ അ​ന്പ​തോ​ളം ക​ട​ക​ളി​ൽ നാ​ട​ൻ തൈ​ര് എ​ന്ന പേ​രി​ൽ ഇ​വ​രു​ടെ തൈ​ര് വി​ല്പ​ന​യ്ക്ക് എ​ത്തു​ന്നു. 10 രൂ​പ​യാ​ണ് പാ​യ്ക്ക​റ്റ് വി​ല. തു​ട​ക്കം ഇ​ങ്ങ​നെഈ ​കു​ടി​ൽ സം​രം​ഭം തു​ട​ങ്ങി​യി​ട്ട് ഏ​ക​ദേ​ശം എ​ട്ടു വ​ർ​ഷം പി​ന്നി​ടു​ന്നു.…

Read More