കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്‍, നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്ന് ! ഉത്തര്‍പ്രദേശിലെ വേറിട്ട ഒരു പോലീസുകാരനെക്കുറിച്ച്…

മറ്റുള്ളവരുടെ മനസില്‍ ഇടംപിടിക്കുക എന്നത് നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഇത്തരത്തിൽ കുട്ടികളുടെ ഹൃദയത്തെ തൊടാറുള്ളത് മിക്കവാറും അവരുടെ അധ്യാപകരായിരിക്കും. അത്തരത്തിലൊരു അധ്യാപകനെക്കുറിച്ചാണിത്. എന്നാലിദ്ദേഹം അധ്യാപകന്‍ മാത്രമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സര്‍ക്കാര്‍ റയില്‍വേ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ രോഹിത് കുമാര്‍ യാദവാണ് ഈ വേറിട്ട അധ്യാപകന്‍. റയില്‍വേയിലെ തന്‍റെ ജോലിക്ക് ശേഷം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇദ്ദേഹം അവരുടെ പ്രിയപ്പെട്ട പോലീസ് ടീച്ചറായിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് സിക്കന്ദ്രപൂര്‍ കര്‍ണ്‍ ബ്ലോക്കിലെ 125 കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു രോഹിത്. കൊരാരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളെയാണ് ഇദ്ദേഹം ഇത്തരത്തില്‍ പഠിപ്പിച്ചിരുന്നത്. ഇതിനായി “ഹര്‍ ഹാത്ത് മേ കലാം പാഠശാല’ എന്നൊരു ഓപ്പണ്‍ വിദ്യാലയവും അദ്ദേഹം തുടങ്ങിയിരുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും മറ്റും സ്വന്തം…

Read More

കാലവും പാലവും സാക്ഷി..! വിമര്‍ശകര്‍ അറിയേണ്ട തിയോ അച്ചന്‍റെ പോരാട്ടവീര്യത്തെക്കുറിച്ച്…

വാക്കുകളെ പ്രവര്‍ത്തികളുമായി സമന്വയിപ്പിക്കുന്ന ചിലരുണ്ട്. അവരെയാണ് ജനങ്ങള്‍ നേതാവെന്നും നായകനെന്നും അംഗീകരിക്കാറ്. അത്തരത്തിലുള്ള ഒരാളാണ് തിയോ അച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ്. ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ് എന്നു പറഞ്ഞാല്‍ ഒരുപക്ഷെ സാധാരണ ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച ഒരു വെെദികനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളുടെ കാര്‍ക്കശ്യവും പോരാട്ടത്തിലുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഇത്തരത്തില്‍ ആ വൈദികനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ തീപ്പൊരി വാക്കുകളുടെ ഉടമയാണ് തീയോ അച്ചന്‍. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ലോകത്ത് ചിലര്‍ ഇദ്ദേഹത്തിനെതിരെ വ്യാപക ആക്രമണം അഴിച്ചിടുവിടുകയുണ്ടായി. സംഘടിത ആക്രമണങ്ങള്‍ക്ക് മുന്നില്‍ തിയോ അച്ചന്‍ പതറുമെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നത്. എന്നാലത് സംഭവിച്ചില്ല. അതിന്‍റെ കാരണമെന്താണെന്ന് തീയോ അച്ചന്‍റെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും. സാധാരണക്കാരന്‍റെ നീതിക്കായുള്ള അദ്ദേഹത്തിന്‍റെ…

Read More

മ​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ പാ​ലും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വെ​ള്ളം കു​ടി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ മ​ക്ക​ളോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാം ​കാ​ണാ​റു​ണ്ട്. ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ആ ​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ര്‍ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ അ​തി​ഭാ​വു​ക​ത്വം ക​ല​ര്‍​ന്ന നാ​ട​ക​മാ​യി പോ​യെ​ന്ന് വി​മ​ര്‍​ശി​ച്ചു. വീ​ഡി​യോ എ​വി​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യം അ​ച്ഛ​നാ​ണ് ഇ​ത് ചെ​യ്ത​ത്. ആ ​വെ​ള്ളം അ​ച്ഛ​ന്‍ കു​ടി​ക്കു​ന്ന​തും കാ​ണാം. തു​ട​ര്‍​ന്ന് അ​മ്മ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഒ​ടു​വി​ല്‍ ട​വ​ല്‍ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ള്‍ തു​ട​ച്ച​ശേ​ഷം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള…

Read More

വെ​ള്ള​മ​ടി​ക്കു​ന്ന കാ​ര്യം വീ​ട്ടു​കാ​ര്‍​ക്ക​റി​യി​ല്ലാ​യി​രു​ന്നു ! അ​ക്കാ​ര്യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് തു​റ​ന്നു പ​റ​ഞ്ഞ് ന​ടി അ​മൃ​ത…

മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട പ​ര​മ്പ​ര​യാ​ണ് കു​ടും​ബ​വി​ള​ക്ക്. ഈ ​സീ​രി​യ​ലി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് അ​മൃ​ത ഗ​ണേ​ശ്. തി​ങ്ക​ള്‍ ക​ല​മാ​ന്‍ എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ ന​ടി കു​ടും​ബ​വി​ള​ക്ക് എ​ന്ന പ​ര​മ്പ​ര​യി​ല്‍ ഡോ​ക്ട​ര്‍ ഇ​ന്ദ്ര​ജ എ​ന്ന വി​ല്ല​ത്തി ക​ഥാ​പാ​ത്ര​മാ​യാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ അ​മൃ​ത ഇ​ന്ത്യ ഗ്ലി​ഡ്സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ത​ന്നെ കു​റി​ച്ച് അ​ധി​ക​മാ​രും അ​റി​യാ​ത്ത ചി​ല സ​ത്യ​ങ്ങ​ളാ​ണ് അ​മൃ​ത ന​ടി തു​റ​ന്ന് പ​റ​ഞ്ഞ​ത്. റി​യ​ല്‍ ലൈ​ഫി താ​ന്‍ നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ആ​ള​ല്ലെ​ന്നും താ​ന്‍ ശ​രി​ക്കും ജോ​ളി ടൈ​പ്പ് ആ​ണെ​ന്ന് ത​ന്നെ അ​ടു​ത്ത​റി​യാ​വു​ന്ന​വ​ര്‍​ക്ക് അ​റി​യാ​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഭി​ന​യം ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും താ​ത്പ​ര്യ​മു​ള്ള കാ​ര്യം സ്റ്റേ​ജ് ഷോ​ക​ളാ​യി​രു​ന്നു​വെ​ന്നും ബി ​എ ഭ​ര​ത​നാ​ട്യം ആ​ണ് പ​ഠി​ച്ച​തെ​ന്നും ഇ​തി​നോ​ട​കം ഒ​രു​പാ​ട് സ്റ്റേ​ജ് ഷോ​ക​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​രി​ക്കും സീ​രി​യ​ലി​ല്‍ എ​ത്തി​യ​ത് അ​ഭി​ന​യി​ക്ക​ണം എ​ന്ന് ആ​ഗ്ര​ഹി​ച്ച​തു​കൊ​ണ്ട​ല്ലെ​ന്നും അ​ത് സം​ഭ​വി​ച്ചു​പോ​യ​താ​ണെ​ന്നും…

Read More

ഒ​ന്‍​പ​തു വ​യ​സു​കാ​ര​ന്‍ മൂ​ത്രം ഒ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ചു ! ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ പോ​ക്സോ കേ​സ്…

ഒ​ന്‍​പ​തു വ​യ​സു​ള്ള കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​ന് ര​ണ്ട് ഹൗ​സിം​ഗ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ് എ​ടു​ത്തു. കെ​ട്ടി​ട​ത്തി​ന്റെ കോ​ണി​പ്പ​ടി​യി​ല്‍ കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യും മ​റ്റൊ​രു അം​ഗ​വും പ്ര​ച​രി​പ്പി​ച്ച​ത്. താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​വ​ര്‍ ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. മും​ബൈ മു​ളു​ന്തി​ലെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞാ​ഴ്ച കേ​സി​ല്‍ ഇ​രു​വ​രും മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​രു​വ​രും പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​രു​ടെ ഗ്രൂ​പ്പി​ലാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച​തി​നും പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ച്ച​തി​നും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ചാ​ണ് കേ​സ്. നി​ല​വി​ല്‍ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

Read More

ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു ! വ​ധു ആ​ര​തി പൊ​ടി

ബി​ഗ്ബോ​സ് താ​രം ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വി​വാ​ഹി​ത​നാ​കു​ന്നു. റോ​ബി​ന്‍ ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ര്‍​ത്ത​യെ സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. അ​വ​താ​ര​ക​യും മോ​ഡ​ലു​മാ​യ ആ​ര​തി പൊ​ടി​യാ​ണ് വ​ധു. വി​വാ​ഹം ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും ആ​ര​തി​യാ​ണ് വ​ധു​വെ​ന്നും റോ​ബി​ന്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്റേ​ത് എ​ന്ന കു​റി​പ്പു​മാ​യി താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യും സ്ഥി​രീ​ക​ര​ണം ന​ട​ത്തി. ”പ​ല​രും പ​റ​യു​ന്നു​ണ്ട് എ​ന്റെ എ​ന്‍​ഗേ​ജ്‌​മെ​ന്റ് ക​ഴി​ഞ്ഞു​വെ​ന്ന്. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ ക​മ്മി​റ്റ​ഡ് ആ​ണ്. ആ​ര​തി പൊ​ടി​യാ​ണ് വ​ധു. വി​വാ​ഹം ഫെ​ബ്രു​വ​രി​യി​ല്‍ ഉ​ണ്ടാ​കും” ഇ​ങ്ങ​നെ​യാ​യി​രു​ന്നു റോ​ബി​ന്റെ വാ​ക്കു​ക​ള്‍.

Read More

എ​ന്റെ വ​യ​റി​ലും തു​ട​യി​ലും പ്രൊ​ജെ​സ്റ്റെ​റോ​ണ്‍ ഷോ​ട്ടു​ക​ള്‍ കു​ത്തി​വെ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ! 37-ാം വ​യ​സി​ല്‍ അ​മ്മ​യാ​യ സ​ന്തോ​ഷം പ​ങ്കി​ട്ട് സോ​നം ക​പൂ​ര്‍…

താ​ന്‍ ഒ​രു ആ​ണ്‍​കു​ഞ്ഞി​ന്റെ അ​മ്മ​യാ​യ വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി സോ​നം ക​പൂ​ര്‍ ആ​രാ​ധ​ക​രോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ സോ​ന​ത്തി​നും ഭ​ര്‍​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യ്ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി. സോ​നം ക​പൂ​റി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​നെ ക​ണ്ടു. ന​ടി​യു​ടെ സ​ഹോ​ദ​രി റി​യ ക​പൂ​ര്‍ ഇ​തി​ന്റെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു. സോ​നം ക​പൂ​റി​ന്റെ ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്. 37-ാം വ​യ​സ്സി​ലാ​ണ് സോ​നം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ഈ ​പ്രാ​യ​ത്തി​ല്‍ അ​മ്മ​യാ​വു​മ്പോ​ള്‍ എ​ടു​ത്ത മു​ന്‍​ക​രു​ത​ലു​ക​ളെ പ​റ്റി​യും ഗ​ര്‍​ഭ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും സോ​നം അ​ടു​ത്തി​ടെ സം​സാ​രി​ച്ചി​രു​ന്നു. ല​ണ്ട​നി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു സോ​നം . ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് സോ​നം ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്’ ‘ആ​ന​ന്ദ് അ​ന്ന് കൊ​വി​ഡ് പി​ടി​പെ​ട്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ ഈ ​സ​ന്തോ​ഷ വാ​ര്‍​ത്ത അ​റി​യി​ക്കാ​ന്‍ ഉ​ട​നെ വീ​ഡി​യോ കോ​ള്‍ ചെ​യ്തു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളെ​യും ഈ ​വി​വ​രം അ​റി​യി​ച്ചെ​ന്നും…

Read More

എന്നെ പ്രതിഷ്ഠയാക്കി വച്ചിരിക്കുന്ന അമ്പലമുണ്ട് ! തനിക്ക് ഉടനെങ്ങും കല്യാണം കഴിക്കാന്‍ പ്ലാനില്ലെന്ന് ഹണി റോസ്…

ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കംകുറിച്ച ഹണിറോസ് ഇന്ന് ആരാധകരുടെ ഇഷ്ടനായികയാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനോടകം ഹണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്നെ പ്രതിഷ്ഠിച്ചിരുത്തിയ ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ കാര്യത്തിന് പിന്നിലെന്ന് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞത്. ഇതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല. സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്. സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് ഇന്റിമേറ്റ് സീനുകളൊക്കെ…

Read More

പ്രേ​ക്ഷ​ക​രെ ചി​രി​പ്പി​ക്കാ​നും ത്രി​ല്ല​ടി​പ്പി​ക്കാ​നും ‘കു​ഞ്ഞ​മ്മി​ണീ​സ് ഹോ​സ്പി​റ്റ​ല്‍’ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ! വ്യ​ത്യ​സ്ഥ​ത​യാ​ര്‍​ന്ന പ്ര​മേ​യം…

ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ന്‍, നൈ​ല ഉ​ഷ, ബാ​ബു​രാ​ജ്, സ​ര​യു മോ​ഹ​ന്‍, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ന​ല്‍ വി. ​ദേ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ”കു​ഞ്ഞ​മ്മി​ണീ​സ്‌​ഹോ​സ്പി​റ്റ​ല്‍” ഉ​ട​ന്‍ ത​ന്നെ തീ​യ​റ്റ​റി​ലെ​ത്തും. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ചാ​ല​ക്കു​ടി​ക്ക് അ​ടു​ത്ത് ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ല്‍ സ​മാ​പി​ച്ചു. ജൂ​ണ്‍ 27ന് ​പൂ​ജ​യോ​ടെ ഷൂ​ട്ടി​ങ്ങ് ആ​രം​ഭി​ച്ച ചി​ത്രം ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളാ​യി 40 ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി. ഫാ​ന്റ​സി​യും ഹ്യൂ​മ​റും ചേ​ര്‍​ന്ന ര​സ​ക​ര​മാ​യ ഒ​രു ക​ഥ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി. ”പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്” എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം ”വൗ ​സി​നി​മാ​സി”​ന്റെ ബാ​ന​റി​ല്‍ സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ​യ് ഡേ​വി​ഡ് കാ​ച്ചാ​പ്പി​ള്ളി​യാ​ണ്. പ്രി​യ​ന്‍ ഓ​ട്ട​ത്തി​ലാ​ണ്, ച​തു​ര്‍​മു​ഖം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ര​ച​യി​താ​ക്ക​ളാ​യ അ​ഭ​യ​കു​മാ​ര്‍ കെ, ​അ​നി​ല്‍ കു​ര്യ​ന്‍ എ​ന്നി​വ​ര്‍ ത​ന്നെ​യാ​ണ് ഈ ​സി​നി​മ​യു​ടേ​യും ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം…

Read More

ഡോ​ക്ട​റെ കാ​ണി​ക്കാ​ന്‍ കു​ഞ്ഞി​ന്റെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത പി​താ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്റെ പ​ണി ! അ​ക്കൗ​ണ്ട് പൂ​ട്ടി ഗൂ​ഗി​ള്‍; എ​ല്ലാം പോ​യി…

കു​ഞ്ഞി​ന്റെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത പി​താ​വി​നെ ആ​പ്പി​ലാ​ക്കി ഗൂ​ഗി​ള്‍. കു​ഞ്ഞി​ന്റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ല്‍ അ​ണു​ബാ​ധ​യു​ള്ള​താ​യി ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ആ​ന്‍​ഡ്രോ​യി​ഡ് ഫോ​ണി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തോ​ടെ​യാ​ണ് യു​വാ​വ് കു​ടു​ക്കി​ലാ​യ​ത്. സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ 2021 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം.​പു​റ​ത്തി​റ​ങ്ങാ​ന്‍ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ അ​ണു​ബാ​ധ ക​ണ്ട​യു​ട​ന്‍ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ നേ​ഴ്സി​നെ വി​ളി​ച്ച് കാ​ര്യം​പ​റ​ഞ്ഞു. അ​വ​രാ​ണ് രോ​ഗ​ബാ​ധ​യു​ടെ ചി​ത്ര​മെ​ടു​ത്ത് ഡോ​ക്ട​ര്‍​ക്ക് അ​യ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മാ​ര്‍​ക്കി​ന്റെ ഫോ​ണി​ല്‍ ഭാ​ര്യ, മ​ക​ന്റെ ജ​ന​നേ​ന്ദ്രി​യ ഭാ​ഗ​ത്തെ അ​ണു​ബാ​ധ വ്യ​ക്ത​മാ​കും​വി​ധം അ​ടു​ത്തു നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഡോ​ക്ട​ര്‍​ക്ക് അ​യ​ച്ചു. അ​ണു​ബാ​ധ​യു​ള്ള ഭാ​ഗം കൃ​ത്യ​മാ​യി കാ​ണും​വി​ധം കാ​മ​റ​യ്ക്കു നേ​രെ കു​ട്ടി​യെ പി​ടി​ച്ച മാ​ര്‍​ക്കി​ന്റെ ക​യ്യും ചി​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​യ​ച്ചു​കൊ​ടു​ത്ത ചി​ത്രം പ​രി​ശോ​ധി​ച്ച് ഡോ​ക്ട​ര്‍ മ​രു​ന്നു​ക​ള്‍ കു​റി​ച്ചു​ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​ഒ​രു പ്ര​വൃ​ത്തി ഗൂ​ഗി​ളി​ന് പി​ടി​ച്ചി​ല്ല. വ​ല്ലാ​ത്തൊ​രു പ​ണി​യാ​ണ് ഗൂ​ഗി​ള്‍ മാ​ര്‍​ക്കി​നും ഭാ​ര്യ​യ്ക്കും കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ഫോ​ണി​ലും ഗൂ​ഗി​ള്‍ അ​ക്കൗ​ണ്ടി​ലു​മാ​യി ശേ​ഖ​രി​ച്ചു​വെ​ച്ച കോ​ണ്‍​ടാ​ക്റ്റു​ക​ള്‍, ഇ​മെ​യി​ലു​ക​ള്‍, ചി​ത്ര​ങ്ങ​ള്‍…

Read More