ഭ​ക്ഷ​ണം തി​ക​ച്ചും സൗ​ജ​ന്യം ! പ​ക​രം ന​ല്‍​കേ​ണ്ട​ത് പ്ലാ​സ്റ്റി​ക്; ഗു​ജ​റാ​ത്തി​ലെ ഒ​രു ക​ഫെ വ്യ​ത്യ​സ്ഥ​മാ​കു​ന്ന​തി​ങ്ങ​നെ…

പ​രി​സ്ഥി​തി​യെ ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന വ​സ്തു​ക്ക​ളി​ലൊ​ന്നാ​യ പ്ലാ​സ്റ്റി​ക്കി​ന്റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന ന​മ്മു​ടെ നാ​ട്ടി​ലും നി​രോ​ധി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക്കി​ല്‍ നി​ന്ന് ഭൂ​മി​യെ ര​ക്ഷി​ക്കു​ന്ന​തി​ന് വ്യ​ത്യ​സ്ത​മാ​യൊ​രു പ​ദ്ധ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള ക​ഫെ. ഈ ​ക​ഫെ​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ല്‍ പ​ണം അ​ല്ല പ്ര​തി​ഫ​ല​മാ​യി ഈ​ടാ​ക്കു​ന്ന​ത്. പ​ക​രം പ്ലാ​സ്റ്റി​ക് ന​ല്‍​ക​ണം. ഗു​ജ​റാ​ത്തി​ലെ ജു​നാ​ഗ​ഢി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന നാ​ച്ചു​റ​ല്‍ പ്ലാ​സ്റ്റി​ക് ക​ഫെ ആ​ണ് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ഏ​ത് ത​രം ഭ​ക്ഷ​ണം വാ​ങ്ങി​യാ​ലും പ​ണം ന​ല്‍​കേ​ണ്ട​തി​ല്ല. പ്ലാ​സ്റ്റി​ക് ആ​ണ് പ​ക​ര​മാ​യി ന​ല്‍​കേ​ണ്ട​ത്. ജു​നാ​ഗ​ഢ് ജി​ല്ലാ ക​ള​ക്ട​ര്‍ റാ​ചി​ത് രാ​ജ് ഈ ​വ്യ​ത്യ​സ്ത​മാ​യ ക​ഫെ​യെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജു​നാ​ഗ​ഢി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത് കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ള്‍ കൊ​ടു​ത്താ​ല്‍ ഒ​രു ഗ്ലാ​സ്…

Read More

ആ​രു​ടെ​യോ കോ​ണ്ടം ലീ​ക്കാ​യി ഉ​ണ്ടാ​യ പ്ര​തി​ഭാ​സം ! അ​ശ്ലീ​ല ക​മ​ന്റി​ന് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ദു​ര്‍​ഗ കൃ​ഷ്ണ…

കു​റ​ഞ്ഞ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് ദു​ര്‍​ഗ്ഗാ കൃ​ഷ്ണ.വി​മാ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ഏ​താ​നും സി​നി​മ​ക​ളി​ല്‍ താ​രം ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഉ​ട​ല്‍ എ​ന്ന സി​നി​മ​യി​ല്‍ താ​രം ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ്രേ​ക്ഷ​ക പ്ര​ശം​സ​യും രൂ​പ​ക​പ്ര​ശം​സ​യും ഒ​രു​പോ​ലെ പി​ടി​ച്ചു​പ​റ്റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ താ​രം ആ​രാ​ധ​ക​രെ അ​റി​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം താ​രം ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​മ്മ​യ്ക്ക് മൂ​ക്കു​ത്തി ഇ​ട്ടു കൊ​ടു​ക്കു​ന്ന വീ​ഡി​യോ ആ​യി​രു​ന്നു താ​രം പ​ങ്കു​വെ​ച്ച​ത്. ഇ​തി​ന് താ​ഴെ ആ​യി​രു​ന്നു ഒ​രു വ്യ​ക്തി​മോ​ശം ക​മ​ന്റ് ഇ​ട്ട​ത്. അ​യാ​ള്‍​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി താ​രം ന​ല്‍​കു​ക​യും ചെ​യ്തു. ഒ​റി​ജി​ന​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മ​ല്ല ഇ​യാ​ള്‍ ഈ ​ക​മ​ന്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഫേ​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​യാ​ള്‍ ഈ ​ക​മ​ന്റ്…

Read More

വെ​ള്ള​ത്തി​ൽ ചി​ത്ര​മാ​യി ഉ​ല​ക​നാ​യ​ക​ൻ: വി​സ്മ​യി​പ്പി​ച്ച് ഡാ​വി​ഞ്ചി സു​രേ​ഷ്; സ്വി​മ്മിം​ഗ് പൂ​ളി​ൽ ര​ണ്ടു ദി​വ​സം കൊണ്ട് തീർത്തത് അ​ൻ​പ​ത​ടി നീ​ള​വും 30അ​ടി വീ​തിയുമുള്ള  ചി​ത്രം 

തൊ​ടു​പു​ഴ: വെ​ള്ള​ത്തി​നു​മു​ക​ളി​ൽ അ​ൻ​പ​ത​ടി വ​ലു​പ്പ​ത്തി​ൽ ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​ന്‍റെ ചി​ത്രം തീ​ർ​ത്ത് ഡാ​വി​ഞ്ചി സു​രേ​ഷ്. മൂ​ന്നാ​ർ വൈ​ബ് റി​സോ​ർ​ട്ടി​ന്‍റെ അ​ഞ്ചാം നി​ല​യി​ലു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​ൽ ര​ണ്ടു ദി​വ​സം സ​മ​യ​മെ​ടു​ത്ത് അ​ൻ​പ​ത​ടി നീ​ള​വും 30അ​ടി വീ​തി​യി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. നി​ര​വ​ധി മീ​ഡി​യ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന സു​രേ​ഷി​ന്‍റെ 85-ാമ​ത്തെ മീ​ഡി​യം ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്ര​മാ​ണ് ഫോം ​ഷീ​റ്റി​ൽ തീ​ർ​ത്ത​ത്. കു​ട്ടി​ക​ൾ ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള 2500 എ ​ഫോ​ർ ഷീ​റ്റു​ക​ളാ​ണ് ക​മ​ല​ഹാ​സ​ന്‍റെ ചി​ത്രം തീ​ർ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ക​ണ്ട​ന്‍റ് ക്രി​യേ​ട്ടേ​ഴ്സ് ഓ​ഫ് കേ​ര​ള എ​ന്ന യൂ​ട്യൂ​ബേ​ഴ്സ് സം​ഘ​ട​ന​യു​ടെ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് വെ​ള്ള​ത്തി​ന് മു​ക​ളി​ൽ വ​ലി​യ ചി​ത്രം ഒ​രു​ക്കി​യ​ത്. ത​റ​യി​ലും പാ​ട​ത്തും സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ലും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഫ്ളോ​റി​ലും വ​ലി​യ ചി​ത്ര​ങ്ങ​ൾ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്വി​മ്മിം​ഗ് പൂ​ൾ കാ​ൻ​വാ​സ് ആ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് ഡാ​വി​ഞ്ചി സു​രേ​ഷ് പ​റ​ഞ്ഞു. സു​രേ​ഷി​നെ കൂ​ടാ​തെ…

Read More

ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് ദ​യ​വാ​യി നി​ര്‍​ത്തൂ..! അഭ്യർഥനയുമായി മീന

ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ​ങ്കു​വെ​ക്ക​രു​തെന്ന് ന​ടി മീ​ന. തന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​കാ​ര്യ​ത​യും വേ​ദ​ന​യും മാ​നി​ക്ക​ണ​മെ​ന്നും ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. എന്‍റെ ഭ​ര്‍​ത്താ​വ് വി​ദ്യാ​സാ​ഗ​റി​ന്‍റെ ആ​ക​സ്മി​ക​മാ​യ വി​യോ​ഗ​ത്തി​ന്‍റെ വേ​ദ​ന ഞങ്ങൾക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ക്ക​ണമെന്നും ക​ട​ന്നു​പോ​കു​ന്ന അ​വ​സ്ഥ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഞാ​ന്‍ എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളോ​ടും അ​പേ​ക്ഷി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഈ ​വി​ഷ​യ​ത്തി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കൂ. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് ദ​യ​വു​ചെ​യ​ത് നി​ര്‍​ത്തൂ. ഇ​ത്ര​യും മാ​ന​സി​ക സം​ഘ​ര്‍​ഷം നേ​രി​ടു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ളൊ​ടൊ​പ്പം ചേ​ര്‍​ന്നു നി​ന്ന എ​ല്ലാ ന​ല്ല മ​ന​സു​ക​ള്‍​ക്കും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. എ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ ജീ​വ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും,ബ​ഹു​മ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി,ആ​രോ​ഗ്യ​മ​ന്ത്രി, രാ​ധ​കൃ​ഷ്ണ​ന്‍ ഐ​എ​എ​സ്,സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍, സു​ഹൃ​ത്തു​ക്ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും ഞാ​ന്‍ അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തോ​ടെ നി​ങ്ങ​ളു​ടെ മീ​ന സാ​ഗ​ര്‍.

Read More

ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ണ്ട്, അ​ന്നി​ല്ലാ​ത്ത പേ​ടി ഇ​ന്നി​ല്ല! പ്രതികരണവുമായി ഷൈ​ന്‍ ടോം ​ചാ​ക്കോ

ജ​യി​ലി​ല്‍ കി​ട​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ട് പേ​ടി​ച്ചി​ല്ല പി​ന്നെ എ​ന്തി​നാ​ണ് ഇ​ന്ന് പേ​ടി​ക്കു​ന്ന​തെ​ന്ന് ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ. മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് തി​യ​റ്റ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. അ​റു​പ​ത് ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന് ഇ​റ​ങ്ങി​യ പി​റ്റേ​ദി​വ​സം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന്നി​ല്ലാ​ത്ത പേ​ടി ഇ​ന്നും ഇ​ല്ല. ഷൈ​ന്‍ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട് പേ​ടി​ച്ച​ല്ല, പ​ക​രം ഒ​രു എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റി​നു വേ​ണ്ടി​യാ​ണ് താ​ന്‍ ഓ​ടി​യ​ത്. ഷൈ​ന്‍ ടോം ​ചാ​ക്കോ​യും സ​ണ്ണി വെ​യ്‌​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച അ​ടി​ത്ത​ട്ട് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് താ​രം മ​റു​പ​ടി ന​ല്‍​കി​യ​ത്. പ​ന്ത്ര​ണ്ട് എ​ന്ന സി​നി​മ​യു​ടെ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഷൈ​ന്‍ ഓ​ടി​യ​ത്. തി​യ​റ്റ​റി​നു ചു​റ്റും ഓ​ടി​യ ഷൈ​ന്‍ ടോം ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മ​റു​പ​ടി ന​ല്‍​കാ​തെ തി​യ​റ്റ​ര്‍ വ​ള​പ്പി​ല്‍​നി​ന്നു റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി വീ​ണ്ടും…

Read More

ദേ​വ​ര​കൊ​ണ്ട​യു​ടെ ചി​ത്രം ദേ​ഹ​ത്ത് പ​ച്ചകു​ത്തി! ആ​രാ​ധി​ക​യ്ക്ക് സ​ര്‍​പ്രൈ​സ് ന​ല്‍​കി താ​രം; താ​ര​ത്തെ നേ​രി​ട്ടു ക​ണ്ട​തോ​ടെ പൊ​ട്ടി​ക​ര​ഞ്ഞ്‌ പെ​ണ്‍​കു​ട്ടി​

തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട. ആ​രാ​ധ​ക​രെ കാ​ണാ​നും അ​വ​രൊ​ടൊ​പ്പം സ​മ​യം പ​ങ്കി​ടാ​നും താ​രം ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴാ​കാ​ട്ടെ ത​ന്‍റെ ഒ​രു ആ​രാ​ധി​ക​യ്ക്ക് ന​ല്‍​കി​യ സ​ര്‍​പ്രൈ​സ് ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ചി​ത്രം ദേ​ഹ​ത്ത് പ​ച്ച​കു​ത്തി​യ പെ​ണ്‍​കു​ട്ടി​യെ നേ​രി​ട്ടു കാ​ണാ​നാ​ണ് വി​ജ​യ് എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ന്‍റെ പു​റംഭാഗത്താണ് പെ​ണ്‍​കു​ട്ടി പ​ച്ചകു​ത്തി​യ​ത്. ഇ​ത് താ​ര​ത്തെ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.​ താ​ര​ത്തെ നേ​രി​ട്ടു ക​ണ്ട​തോ​ടെ പൊ​ട്ടി​ക​ര​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ വി​ജ​യ് ചേ​ര്‍​ത്തു പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ലൈ​ഗ​ര്‍ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ര്‍​ഫാ​ന്‍ മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ആ​രാ​ധി​ക​യെ കാ​ണാ​ന്‍ വി​ജ​യ് എ​ത്തി​യ​ത്. ലൈ​ഗ​ര്‍ സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ചാ​ര്‍​മീ കൗ​റും സം​വി​ധാ​യ​ക​ന്‍ പു​രി ജ​ഗ​ന്നാ​ഥും താ​ര​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബോ​ക്‌​സിംഗ് താ​ര​മാ​യി വി​ജ​യ് എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ അ​ന​ന്യ പാ​ണ്ഡെ​യാ​ണ് നാ​യി​ക. ഹി​ന്ദി​ക്കു പു​റ​മേ, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും. ഓ​ഗ​സ്റ്റ്…

Read More

ശു​ഭ​സൂ​ചകം! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് സംസാരിച്ച്‌ ബേ​സി​ൽ ജോ​സ​ഫ്; അ​ഭി​ന​ന്ദി​ച്ച് കെപിസിസി പ്രസിഡന്‍റ് കെ.​സു​ധാ​ക​ര​ന്‍

പാ​ല​ക്കാ​ട് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് സംസാരിച്ച സം​വി​ധാ​യ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫി​നെ അ​ഭി​ന​ന്ദി​ച്ച് കെപിസിസി പ്രസിഡന്‍റ് കെ.​സു​ധാ​ക​ര​ന്‍. അ​വാ​ര്‍​ഡു​ക​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം പ​ല​രെ​യും അ​ഭി​ന​വ സി​പി​എം അ​നു​കൂ​ലി​ക​ള്‍ ആ​ക്കു​ന്ന കാ​ല​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാ​പു​ക​ളി​ല്‍ സം​സാ​രി​ക്കാ​ന്‍ ബേ​സി​ല്‍ മു​ന്നോ​ട്ട് വ​ന്ന​ത് ശു​ഭ​സൂ​ച​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കുവ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം സി​നി​മ രം​ഗ​ത്തെ യു​വ​തു​ര്‍​ക്കി​ക​ളെ കോ​ണ്‍​ഗ്ര​സി​ന്‍റെ വേ​ദി​ക​ളി​ല്‍ കാ​ണു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വാ​ര്‍​ഡു​ക​ളോ​ടു​ള്ള അ​ട​ങ്ങാ​ത്ത മോ​ഹം പ​ല​രെ​യും അ​ഭി​ന​വ സി​പി​എം അ​നു​കൂ​ലി​ക​ള്‍ ആ​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, കോ​ണ്‍​ഗ്ര​സി​ന്‍റെ ക്യാം​പു​ക​ളി​ല്‍ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ സി​നി​മ​യി​ലെ യു​വാ​ക്ക​ള്‍ മു​ന്നോ​ട്ടുവ​രു​ന്ന​ത് നാ​ടി​ന് ശു​ഭ​സൂ​ച​ക​മാ​ണ്. മേ​ശ​പ്പു​റ​ത്ത് അ​വാ​ര്‍​ഡ് വ​ച്ചി​ട്ട്, എ​ടു​ത്തോ എ​ന്നു പ​റ​ഞ്ഞ് മാ​റി​നി​ന്ന് സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ അ​പ​മാ​നി​ച്ച പി​ണ​റാ​യി വി​ജ​യ​ന്‍റെ ശൈ​ലി​യ​ല്ല കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. അ​ടി​മ​ക​ളെ സൃ​ഷ്ടി​ച്ച് സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ക്കി മാ​റ്റു​ന്ന രീ​തി​യും ഞ​ങ്ങ​ള്‍​ക്കി​ല്ല. ഓ​രോ വ്യ​ക്തി​യെ​യും സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നും…

Read More

അ​ങ്ങ​നെ​യൊ​രാ​ഗ്ര​ഹം കൂ​ടി സ​ഫ​ലീ​ക​രി​ക്കു​ക​യാ​ണ്..! പാ​ച​ക​ത്തി​ല്‍ മാ​ത്ര​മ​ല്ല, അ​ഭി​ന​യ​ത്തി​ലു​മു​ണ്ട് അ​ഭി’രു​ചി’; ​ഷെഫ് സു​രേ​ഷ് പി​ള്ള ഇ​നി സി​നി​മ​യി​ലും

പ്ര​ശ​സ്ത പാ​ച​ക വി​ദ​ഗ്ദ​ന്‍ സു​രേ​ഷ് പി​ള്ള മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്നു. സു​രേ​ഷ് പി​ള്ള ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സ​ന്തോ​ഷ വി​വ​രം പ​ങ്കു​വ​ച്ച​ത്. ന​വാ​ഗ​ത​നാ​യ അ​നി​ല്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​രേ​ഷ് പി​ള്ള അ​ഭി​ന​യ രം​ഗ​ത്തും ചു​വ​ടു​വെ​യ്ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ചീ​ന ട്രോ​ഫി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​നൂ​പ് മോ​ഹ​നാ​ണ്. “അ​ങ്ങ​നെ​യൊ​രാ​ഗ്ര​ഹം കൂ​ടി സ​ഫ​ലീ​ക​രി​ക്കു​ക​യാ​ണ്. ന​വാ​ഗ​ത​നാ​യ ശ്രീ ​അ​നി​ല്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന, പ്രി​യ ന​ട​ന്‍ ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ നാ​യ​ക​നാ​കു​ന്ന അ​നു​പ് മോ​ഹ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ‘ചീ​ന ട്രോ​ഫി’ എ​ന്ന സി​നി​മ​യി​ല്‍ ഒ​രു വേ​ഷം ചെ​യ്യു​ന്നു. പ്രി​യ സ്‌​നേ​ഹി​ത​രു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശീ​ര്‍​വാ​ദ​ങ്ങ​ളും പ്ര​തി​ക്ഷി​ച്ചു​കൊ​ണ്ട്’. എ​ന്നാ​ണ് സു​രേ​ഷ് പി​ള്ള കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ ഇഷ്ടപെടുന്നവരുടെ പ്രി​യ​പ്പെ​ട്ട ഷെ​ഫാ​ണ് സു​രേ​ഷ് പി​ള്ള. ത​ന്‍റെ ഒ​ട്ടു​മി​ക്ക പ്ര​മു​ഖ പാ​ച​ക രീ​തി​ക​ളെ​ല്ലാം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കുവെയ്ക്കു​ന്ന​തി​ല്‍ യാ​തൊ​രു മ​ടി​യും അ​ദ്ദേ​ഹം കാ​ണി​ക്കാ​റി​ല്ല. ഷെ​ഫ് പി​ള്ള​യു​ടെ ഫി​ഷ്…

Read More

ഞാൻ ശരിക്കും അനാഥയായിരുന്നോ!  മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ കീർത്തി സുരേഷിന്‍റെ ഓർമയിൽ വരുന്നത്

ചെ​റു​പ്പം മു​ത​ലേ വാ​ശി​യു​ള്ള കൂ​ട്ട​ത്തി​ലാ​ണ് ഞാ​ൻ. ഒ​രു കാ​ര്യം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചാ​ൽ അ​ത് നേ​ടി​യെ​ടു​ക്കും. അ​തി​നുവേ​ണ്ടി ന​ന്നാ​യി പ​രി​ശ്ര​മി​ക്കാ​റു​മു​ണ്ട്. അ​തൊ​രു ന​ല്ല വാ​ശി​യാ​ണ്. ചെ​റു​പ്പ​ത്തി​ൽ മ​മ്മൂ​ക്ക എ​ടു​ത്തി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. അ​ദ്ദേ​ഹ​ത്തെക്കുറി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ആ​ദ്യം ഓ​ർ​മ വ​രു​ന്ന​ത് അ​താ​ണ്. ലാ​ല​ങ്കി​ളി​നൊ​പ്പം ഒ​ന്നി​ച്ച് സ്ക്രീ​ൻ ഷെ​യ​ർ ചെ​യ്ത​ത് ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യ​ങ്കി​ൾ ചെ​റു​പ്പം മു​ത​ലേ എ​ന്നെ പ​റ​ഞ്ഞു പ​റ്റി​ച്ച ഒ​രു കാ​ര്യ​മു​ണ്ട്. ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്ന് പ​റ​ഞ്ഞ് ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​ച്ഛ​നും അ​മ്മ​യും എ​ന്നെ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നും നി​ന​ക്ക് അ​വി​ടെ ജീ​വി​ക്ക​ണ്ടെ​ങ്കി​ൽ എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നോ എ​ന്നും അ​ങ്കി​ൾ പ​റ​യും. ശ​രി​ക്കും ഞാ​ൻ അ​നാ​ഥ​കു​ഞ്ഞാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. കു​റേ വ​ർ‌​ഷം ഞാ​ൻ വി​ശ്വ​സി​ച്ചു. –കീ​ർ​ത്തി സു​രേ​ഷ്

Read More

മുപ്പത്തിയഞ്ചാം വയസിൽ ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലോ? ഇപ്പോഴത്തെ പ്രണയം ഡൽഹിൽക്കാരനുമൊത്തെന്ന പ്രചാരണത്തോട് നടിയുടെ മറുപടി ഞെട്ടിക്കുന്നത്

ഉ​ല​ക​നാ​യ​ക​ന്‍ ക​മല്‍​ഹാ​സ​ന്‍റെ മ​ക​ളാ​ണ് ശ്രു​തി ഹാ​സ​ൻ. വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ചെ​വി​കൊ​ടു​ക്കാ​തെ സ്വ​ന്തം നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ജീ​വി​ക്കു​ന്ന താ​ര​പു​ത്രി​യാ​ണ് ശ്രു​തി. സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച് കു​റേക്കാ​ലം നാ​യി​ക​യാ​യി തി​ള​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ള്‍ ഇ​ട​വേ​ള​ക​ള്‍ എ​ടു​ക്കാ​റു​ണ്ട് താ​രം. ഇ​തി​നി​ടെ ശ്രു​തി​യു​ടെ ഒ​രു പ്ര​ണ​യം പ​രാ​ജ​യ​മാ​വു​ക​യും ചെ​യ്തു. അ​തി​ല്‍നി​ന്നു മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. മു​ന്പും കാ​മു​ക​നാ​യ ശാ​ന്ത​നു ഹ​സാ​രി​ക​യെക്കുറി​ച്ച് ശ്രു​തി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. ഇ​തോ​ടെ വി​വാ​ഹ​മെ​ന്നാ​ണെ​ന്നു​ള്ള ചോ​ദ്യം വ​ന്നു. ഒ​ടു​വി​ല്‍ ആ ​ചോ​ദ്യ​ത്തോ​ടു ന​ടിത​ന്നെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. ഇ-​ടൈം​സി​ന് ന​ല്‍​കി​യ ഒ​ര​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ശ്രു​തി​യു​ടെ പ്ര​തി​ക​ര​ണം. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ലാ​ന്‍ എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍ എ​നി​ക്കൊ​രു അ​ഭി​പ്രാ​യ​വു​മി​ല്ല, നി​ങ്ങ​ളോ​ട് ഇ​തി​നു​ള്ള മ​റു​പ​ടി പ​റ​യാ​നാ​യി​ട്ടും ഒ​ന്നു​മി​ല്ലെ​ന്നാ​ണ് ശ്രു​തി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ന​ടി ആ​ലി​യ ഭ​ട്ടി​ന് ആ​ശം​സ​യു​മാ​യി വ​ന്ന ശ്രു​തി​യു​ടെ ക​മ​ന്‍റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വ​ലി​യ രീ​തി​യി​ലാ​ണ് പ്ര​ച​രി​ച്ച​ത്. ​ബോ​ളി​വു​ഡ് സു​ന്ദ​രി ആ​ലി​യ ഭ​ട്ടും ന​ട​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റും ആ​ദ്യ ക​ണ്മ​ണി​യെ വ​ര​വേ​ല്‍​ക്കാ​ന്‍…

Read More