അമ്മ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച്  വീടു നിർമിച്ചു നൽകിയത് പാ​വ​പ്പെ​ട്ട വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക്; പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ എ​നി​ക്ക് വോ​ട്ടു നൽകുന്നത് ഇതുകണ്ടിട്ടല്ലെന്ന് ഗണേഷ് കുമാർ

അ​മ്മ​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ര​ണ്ട് പാ​വ​പ്പെ​ട്ട വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കുവീ​ടു​വ​ച്ചുകൊ​ടു​ത്തു. ഷ​മ്മി തി​ല​ക​ന്‍റെ ആ​രോ​പ​ണം കേ​ട്ടാ​ല്‍ വീ​ട് ര​ണ്ട് കോ​ടീ​ശ്വ​ര​ന്മാ​ര്‍​ക്കാ​ണ് വ​ച്ചു കൊ​ടു​ത്ത​തെ​ന്ന​പോലെ തോ​ന്നും. അ​മ്മ സം​ഘ​ട​ന വീ​ടു വ​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​പ്പോ​ള്‍ ര​ണ്ട് വീ​ട് എ​നി​ക്ക് ത​രു​മോ​യെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചു. അ​ന്ന് മ​മ്മൂ​ക്ക​യാ​യി​രു​ന്നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​ന്ന് തോ​ന്നു​ന്നു. ര​ണ്ട് വീ​ട് കൊ​ടു​ത്തോ​ളാ​നും പ​റ​ഞ്ഞു. അ​തി​ന്‍റെ പ​ണം ബാ​ങ്കു​വ​ഴി ഇ​ട്ടു​ത​ന്നു. അ​ങ്ങ​നെ വീ​ട് നി​ര്‍​മി​ച്ചു. ബാ​ക്കി​വ​ന്ന പൈ​സ ബാ​ങ്ക് വ​ഴി ത​ന്നെ താ​ര​സം​ഘ​ട​ന​യ്ക്ക് മാ​റ്റി​ക്കൊ​ടു​ത്തു. ആ ​ര​ണ്ട് കു​ടും​ബ​ങ്ങ​ളും അ​വി​ടെ സ​ന്തോ​ഷ​മാ​യി ജീ​വി​ക്കു​ന്നു. എ​നി​ക്ക് വോ​ട്ടു​പി​ടി​ക്കാ​ന്‍ ഇ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. ഈ ​ര​ണ്ട് വീ​ട് വ​ച്ചു കൊ​ടു​ത്ത​തു​കൊ​ണ്ട​ല്ല പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ എ​നി​ക്ക് വോ​ട്ടു ചെ​യ്ത​ത്. വേ​റെ​യും വീ​ടു​ക​ള്‍ വ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്‍റെ പ്ര​വാ​സി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഞാ​ന്‍ പ​റ​യു​ന്ന​ത് കേ​ട്ട് പ​ത്ത​നാ​പു​ര​ത്ത് അ​നേ​കം പേ​ര്‍​ക്ക് വീ​ടു​വ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. -കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ

Read More

സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യു​​​​ടെ കന്നി വോട്ടർക്ക് പ്രായം 105; ഒരു വോട്ടും മുടക്കാതെ ശ്യാം ​​​​ശ​​​​ര​​​​ൺ നേ​​​​ഗി​; കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബാംഗങ്ങളും ജില്ലാ ഭരണാധികാരികളും

റി​​​​ക്കോം​​​​ഗ് പോ: ​​​​സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ വോ​​​​ട്ട​​​​റാ​​​​യ ശ്യാം ​​​​ശ​​​​ര​​​​ൺ നേ​​​​ഗി​​​​ക്ക് ഇ​​​​ന്ന​​​​ലെ 105 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞു. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും ജി​​​​ല്ലാ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും ചേ​​​​ർ​​​​ന്നൊ​​​​രു​​​​ക്കി​​​​യ ച​​​​ട​​​​ങ്ങി​​​​ൽ നേ​​​​ഗി കേ​​​​ക്ക് മു​​​​റി​​​​ച്ച് പി​​​​റ​​​​ന്നാ​​​​ൾ ആ​​​​ഘോ​​​​ഷി​​​​ച്ചു. കി​​​ന്നൗ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ആ​​​​ബി​​​​ദ് ഹു​​​​സൈ​​​​ൻ സാ​​​​ദി​​​​ഖ് നേ​​​​ഗി​​​​ക്ക് ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​ർ​​​​ന്നു.1951 ഒ​​​​ക്ടോ​​​​ബ​​​​ർ 25നാ​​​​ണ് നേ​​​​ഗി സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ദ്യ ആ​​​​ളാ​​​​യി മാ​​​​റി​​​​യ​​​​ത്. 1952 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ ആ ​​​​സ​​​​മ​​​​യ​​​​ത്ത് മ​​​​ഞ്ഞു​​​​വീ​​​​ഴ്ച രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ഞ്ചു മാ​​​​സം മു​​​​ന്പേ ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​ട​​ർ​​ന്ന് എ​​​​ല്ലാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും നേ​​​​ഗി വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Read More

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച് പു​ള്ളി​പ്പു​ലി ! ഒ​ടു​വി​ല്‍ ര​ക്ഷ​ക​രാ​യ​ത് വ​നം​വ​കു​പ്പ്; സം​ഭ​വ​മി​ങ്ങ​നെ…

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പു​ള്ളി​പ്പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കാ​ട്ടി​ല്‍ വി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി ഗോ​രെ​ഗാ​വ് ഈ​സ്റ്റി​ല്‍ ബിം​ബി​സാ​ര്‍ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളി​ലാ​ണ് പു​ള്ളി​പ്പു​ലി ക​യ​റി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് പു​ലി​യെ ആ​ദ്യം ക​ണ്ട​ത്. സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ലെ ചെ​റി​യ ജ​ന​ലി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന പു​ള്ളി​പ്പു​ലി പു​റ​ത്തു​ക​ട​ക്കാ​നാ​കാ​തെ അ​തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​ള്ളി​പ്പു​ലി​യെ ര​ക്ഷി​ക്കാ​നാ​യ​ത്. സ്‌​കൂ​ള്‍ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ന​ല്‍ പാ​ര്‍​ക്ക് (എ​സ്ജി​എ​ന്‍​പി) സ​മീ​പ​ത്താ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് പു​ള്ളി​പ്പു​ലി ശ​ല്യ​മു​ണ്ട്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ പു​ള്ളി​പ്പു​ലി ക​യ​റി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് താ​നെ​യി​ല്‍ നി​ന്നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ഷ​ന​ല്‍ പാ​ര്‍​ക്കി​ലെ സം​ഘ​വും ചേ​ര്‍​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ പു​ലി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത് പു​ള്ളി​പ്പു​ലി​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ളാ​ണ്. പു​ള്ളി​പ്പു​ലി​യെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ നി​രാ​ശ​യാ​യി​രു​ന്നു ചി​ല​ര്‍​ക്കെ​ങ്കി​ലും ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച…

Read More

സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! പൃ​ഥി​രാ​ജ് സ്വ​യം ഇ​രു​ന്ന് ത​ള്ളി​വെ​റു​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ഡ്വ.​സം​ഗീ​ത ല​ക്ഷ്മ​ണ…

പൃ​ഥ്വി​രാ​ജ് നാ​യ​ക​ന്‍ ആ​വു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ക​ടു​വ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടു​വ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ ഇ​താ പൃ​ഥി​രാ​ജി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​റി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്ക​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ. ക​ടു​വ സി​നി​മ​ക്കു​വേ​ണ്ടി പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ പ്രൊ​മോ​ഷ​നെ​യാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും പോ​ലും ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും പ​റ​യാ​തി​രു​ന്ന മാ​തി​രി​യു​ള്ള ത​ള​ളാ​ണ് പ്രി​ഥ്വി​രാ​ജ് ത​ന്നെ ഓ​നെ കു​റി​ച്ചും ഓ​ന്റെ സി​നി​മ​ക​ളെ കു​റി​ച്ചും സ്വ​യം ഇ​രു​ന്ന് ത​ള്ളി മ​റി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ പ​റ​യു​ന്ന​ത്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം: സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! ‘ക​ടു​വ’ എ​ന്നൊ​രു സി​നി​മ. ഹോ! ​മ​ല​യാ​ള സി​നി​മ ഇ​ന്നോ​ളം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും ഓ​വ​ര്‍​റേ​റ്റ​ഡ് സി​നി​മാ​ക്കാ​ര​നാ​യ പ്രി​ത്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ക​ടു​വ’ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍…

Read More

ദൈ​വ​ത്തി​ന് ന​ന്ദി! കെജിഎ​ഫ് താ​രം അ​വി​നാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ക​ണ്ടെ​യ്‌​ന​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ട് താരം

കെ.​ജി.​എ​ഫ് താ​രം ബി.​എ​സ്. അ​വി​നാ​ശ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. അ​വി​നാ​ശ് സ​ഞ്ച​രി​ച്ച കാ​ര്‍ ക​ണ്ടെ​യ്‌​ന​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി താ​ന്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് താ​രം അറിയിച്ചു. കെ​ജി​എ​ഫി​ലെ ആ​ന്‍​ഡ്രൂ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് അ​വി​നാ​ശ്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജി​മ്മി​ലേ​ക്ക് പോ​കു​മ്പോ​ള്‍ അ​നി​ല്‍ കും​ബ്ലെ സ​ര്‍​ക്കി​ളി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ന്നു വ​ന്ന ക​ണ്ടെ​യ്‌​ന​ര്‍ വേ​ഗ​ത്തി​ല്‍ വ​ന്ന് ത​ന്‍റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ണ്ടാ​യെ​ങ്കി​ലും ത​നി​ക്ക് പ​രി​ക്കേ​റ്റി​ല്ലെ​ന്നും ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച​ച്ചേ​ര്‍​ത്തു.

Read More

കാൽവഴുതി വീണത് 25 അടി താഴ്ചയുള്ള കിണറ്റിലേക്ക്; അനിയത്തിയെ മാറോട് ചേർത്ത് പിടിച്ച് അലറിവിളിച്ചു; കു​ഞ്ഞ​നു​ജ​ത്തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ എ​ട്ടു വ​യ​സു​കാരി​ക്ക് അ​ഭി​ന​ന്ദ​ന പെ​രു​മ​ഴ

വ​ട​ക്ക​ഞ്ചേ​രി : കി​ണ​റ്റി​ല​ക​പ്പെ​ട്ട കു​ഞ്ഞ​നു​ജ​ത്തി​യെ മാ​റോ​ടു ചേ​ർ​ത്തു പി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ എ​ട്ടു എ​ട്ടു​വ​യ​സു​കാ​രി​ക്ക് സ്കൂ​ളി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും അ​ഭി​ന​ന്ദ​ന മ​ഴ. പ​ന്നി​യ​ങ്ക​ര ശോ​ഭ അ​ക്കാ​ദ​മി​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​ണ്ണ​ന്പ്ര കാ​ര​പ്പൊ​റ്റ രാ​ഗേ​ഷി​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​ൾ കീ​ർ​ത്ത​ന​ക്കാ​ണ് അ​ഭി​ന​ന്ദ​ന മ​ഴ ചൊ​രി​ഞ്ഞ​ത്. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും ശോ​ഭ അ​ക്കാ​ദ​മി​യും എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് അ​ഭി​ന​ന്ദ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ലി​സി സു​രേ​ഷ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ക​ന​ക സ​തി​നാ​യ​ർ, വി​മു​ക്തി കോ​- ഓ​ർ​ഡി​നേ​റ്റ​ർ ഉ​ഷ, എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ കീ​ർ​ത്ത​ന​യെ അ​നു​മോ​ദി​ച്ച് സം​സാ​രി​ച്ചു. മാ​താ​പി​താ​ക്ക​ളും ചേ​ച്ചി ര​ക്ഷ​പ്പെ​ടു​ത്തി​യ അ​നു​ജ​ത്തി കു​ട്ടി​യും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ഒ​ന്ന​ര വ​യ​സു​ള്ള അ​നു​ജ​ത്തി പ്രാ​ർ​ത്ഥ​ന​യു​മാ​യാ​ണ് കീ​ർ​ത്ത​ന വീ​ടി​ന​ടു​ത്ത് 25 അ​ടി താ​ഴ്ച​യു​ള്ള ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ കാ​ൽ​വ​ഴു​തി വീ​ണ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​താ​ണ കു​ഞ്ഞ​നു​ജ​ത്തി​യെ മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ പൊ​ക്കി പി​ടി​ച്ച് നി​ന്ന് കീ​ർ​ത്ത​ന ഉ​റ​ക്കെ നി​ല​വി​ളി​ച്ചു. ഈ…

Read More

അ​മ്മ​യാ​യാ​ലും മ​തി​യെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു ! കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്രീ​നി​തി…

സി​നി​മ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പ​ല ന​ടി​മാ​രും ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്. ന​ടി ശ്രീ​നി​തി അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖം സി​നി​മ രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്റെ മ​റ്റൊ​രു മു​ഖ​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ന്‍ മാ​ത്ര​മ​ല്ല ത​ന്റെ അ​മ്മ​യും കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ താ​രം ഇ​ത് എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ലും ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ശ്രീ​നി​തി​യോ​ട് അ​ഡ്ജ​സ്റ്റ്‌​മെ​ന്റി​ന് ത​യ്യാ​റാ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും സ​മീ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ന്റെ ദു​ര​നു​ഭ​വം ന​ടി പ​ങ്കു​വെ​ച്ച​ത്. പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്നും അ​പ്പോ​ള്‍ കാ​സ്റ്റിം​ഗ് ന​ട​ത്തി​യ ആ​ള്‍ ത​ന്നോ​ട് കു​റ​ച്ച് അ​ഡ്ജ​സ്റ്റ്‌​മെ​ന്റൊ​ക്കെ ചെ​യ്യേ​ണ്ട​താ​യി വ​രു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഈ ​സ​മ​യം ത​ന്റെ അ​മ്മ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ കാ​ര്യം അ​റി​യാ​തെ ഭ​ക്ഷ​ണ​ത്തി​ന്റെ​യും റൂ​മി​ന്റെ​യും കാ​ര്യ​ത്തി​ലൊ​ന്നും വാ​ശി പി​ടി​ക്കി​ല്ലെ​ന്നും അ​ഡ്ജ​സ്റ്റ് ചെ​യ്ത്…

Read More

ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ങ്ങ​ളും പ​ണ​വു​മാ​യി മു​ങ്ങി ! 19 വ​ര്‍​ഷ​ത്തി​നു ശേ​ഷം ‘പു​യ്യാ​പ്ല’ പി​ടി​യി​ല്‍…

ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ആ​ള്‍ 19 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പി​ടി​യി​ല്‍. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​ള്ളി​പ്പ​റ​മ്പ​ന്‍ മു​ഹ​മ്മ​ദ് ജ​ലാ​ല്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് ജ​ലാ​ല്‍ ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പാ​യി​മ്പാ​ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ത​ന്നെ ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു, യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഇ​യാ​ള്‍ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് മു​ഹ​മ്മ​ദ് ജ​ലാ​ലി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. സി.​ഐ. മ​ഞ്ജി​ത് ലാ​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ. സി.​എ. മു​ജീ​ബ്, സി.​പി.​ഒ. സാ​ബി​ര്‍ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

‘എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​യ​ജോ​ഡി​ക​ള്‍ ! സം​ഗീ​തി​ന്റെ​യും സോ​ണി​യ​യു​ടെ​യും ഇ​പ്പോ​ഴ​ത്തെ ജീ​വി​തം ഇ​ങ്ങ​നെ…

മു​പ്പ​ത്തി​യാ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്ത ഒ​രു മി​ക​ച്ച പ്ര​ണ​യ സി​നി​മ​യാ​യി​രു​ന്നു എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ. തീ​യ​റ്റ​റു​ക​ളി​ല്‍ വി​ജ​യം ക​ണ്ടി​ല്ലെ​ങ്കി​ലും സി​നി​മ പി​ന്നീ​ട് മ​ല​യാ​ളി​ക​ള്‍ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫാ​സി​ല്‍ ആ​ണ് സി​നി​മ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത​ത്. മ​ധു മു​ട്ട​ത്തി​ന്റേ​താ​യി​രു​ന്നു ക​ഥ. പു​തു​മു​ഖ​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യി​ല്‍ നാ​യ​ക​താ​ര​ങ്ങ​ളാ​യി എ​ത്തി​യ​ത്. മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ എ​ന്ന ത​ന്റെ ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം പു​തു​മു​ഖ​ങ്ങ​ളെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫാ​സി​ല്‍ എ​ടു​ത്ത ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ത്. കൈ​ത​പ്രം ഗാ​ന​ര​ച​യി​താ​വാ​യി തു​ട​ക്കം കു​റി​ച്ച സി​നി​മ​കൂ​ടി​യാ​യി​രു​ന്നു അ​ത്. സി​നി​മ​യി​ലെ രാ​ധി​ക എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ളി​ക​ള്‍ മ​റ​ക്കാ​നി​ട​യി​ല്ല. അ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ ഇ​ഷ്ടം മു​ഴു​വ​ന്‍ നേ​ടി​യെ​ടു​ത്ത ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു രാ​ധി​ക​യു​ടേ​ത്. സോ​ണി​യ ജി ​നാ​യ​ര്‍ എ​ന്ന ന​ടി​യാ​ണ് രാ​ധി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സോ​ണി​യ നാ​യി​ക​യാ​കു​ന്ന ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ. ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ് ന​ടി​ക്ക് ശ​ബ്ദം ന​ല്‍​കി​യ​ത്. കോ​ട്ട​യം ബി​സി​എം കോ​ളേ​ജി​ല്‍…

Read More

പോ​​ക്ക​​റ്റ് കാ​​ലി​​യാ​​കുമ്പോൾ മ​​ല​​യാ​​ളി​​ക​​ൾ പറയുന്ന ‘ജോർജുകുട്ടി’ താഴത്തങ്ങാടിയിലെ സാബുവിന്‍റെ കൈയിലുണ്ട്; പ​​ണ​​ത്തി​​ന് ആ ​​പേ​​ര് വ​​ന്ന​​തെ​​ങ്ങ​​നെയെന്നറിഞ്ഞാലോ!

  കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി സാ​​ബു ഫി​​ലി​​പ്പ് ത​​ന്‍റെ കൈ​​യിലു​​ള്ള പ​​ഴ​​യ നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും ക​​റ​​ൻ​​സി നോ​​ട്ടു​​ക​​ളു​​ടെ​​യും ശേ​​ഖ​​ര​​ത്തോ​​ടൊ​​പ്പം. -​​ജോ​​ണ്‍ മാ​​ത്യു. കോ​​ട്ട​​യം: “ജോ​​ർ​​ജു​​കു​​ട്ടി​​യി​​ല്ല…’ പോ​​ക്ക​​റ്റ് കാ​​ലി​​യാ​​കു​​ന്പോ​​ൾ മ​​ല​​യാ​​ളി​​ക​​ൾ പ്ര​​ത്യേ​​കി​​ച്ചു കോ​​ട്ട​​യംകാ​​രു​​ടെ നാ​​ട​​ൻ ശൈ​​ലി​​യാ​​ണി​​ത്. പ​​ണ​​ത്തി​​ന് ആ ​​പേ​​ര് വ​​ന്ന​​തെ​​ങ്ങ​​നെ​​യെ​​ന്ന് ഒ​​രു​​പ​​ക്ഷേ, എ​​ല്ലാ​​വ​​ർ​​ക്കും അ​​റി​​യി​​ല്ല. ന​​മ്മു​​ടെ രാ​​ജ്യ​​ത്ത് ബ്രി​​ട്ടീ​​ഷ് ഇ​​ന്ത്യ​​യി​​ൽ നി​​ല​​നി​​ന്ന നാ​​ണ​​യ​​ത്തി​​ന്‍റെ ഒ​​രു വ​​ശ​​ത്ത് ബ്രി​​ട്ട​​നി​​ലെ കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യി​​രു​​ന്ന ജോ​​ർ​​ജ് അ​​ഞ്ചാ​​മ​​ന്‍റെ, അ​​താ​​യ​​ത് വി​​ക്ടോ​​റി​​യാ രാ​​ജ്ഞി​​യു​​ടെ ഭ​​ർ​​ത്താ​​വി​​ന്‍റെ മു​​ഖ​​മാ​​ണ് ആ​​ലേ​​ഖ​​നം ചെ​​യ്തി​​രു​​ന്ന​​ത്. അ​​ങ്ങ​​നെ​​യാ​​ണ് ഇ​​ന്ത്യ​​ൻ നാ​​ണ​​യ​​ത്തി​​ന് ജോ​​ർ​​ജു​​കു​​ട്ടി​​യെ​​ന്ന ഇ​​ര​​ട്ട​​പ്പേ​​ര് കൈ​​വ​​ന്ന​​ത്.ഈ ​​ജോ​​ർ​​ജു​​കു​​ട്ടി​​ മാ​​ത്ര​​മ​​ല്ല, കാ​​ശ്, ഓ​​ട്ട​​ക്കാ​​ല​​ണ, ച​​ക്രം തു​​ട​​ങ്ങി​​യ ന​​മ്മു​​ടെ പ​​ഴ​​യ നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ൾ നി​​ല​​വി​​ലി​​ല്ലാ​​ത്ത നാ​​ണ​​യ​​ങ്ങ​​ളു​​ടെ​​യും ക​​റ​​ൻ​​സി നോ​​ട്ടു​​ക​​ളു​​ടെ​​യും വ​​ലി​​യ ശേ​​ഖ​​രം കൈ​​യി​​ലു​​ള്ള ആ​​ളാ​​ണു കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ൽ പ​​വ​​ർ ടൂ​​ൾ​​സ് വാ​​ട​​ക​​യ്ക്കു കൊ​​ടു​​ക്കു​​ന്ന സാ​​ബു ഫി​​ലി​​പ്പ് എ​​ന്ന ബു​​ള്ള​​റ്റ് അ​​ച്ചാ​​യ​​ൻ. അ​​ച്ചാ​​യ​​ന്‍റെ കൈ​​യി​​ൽ വി​​ന്‍റേ​​ജ് ബു​​ള്ള​​റ്റ് മൂ​​ന്നെ​​ണ്ണം…

Read More