സന്തോഷകരമായ സെല്‍ഫി..! അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയും; രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഫ്ളാറ്റുഫോമിൽ എത്തിയപ്പോൾ ഒരു ക്ലിക്ക്…

റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഒരു അച്ഛനും മകനും. അവര്‍ ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടു മുട്ടുമ്പോൾ.  മകന്‍ ട്രാവല്‍ ടിക്കറ്റ് എകസാമിനറും(ടിടിഇ) അച്ഛന്‍ റെയില്‍വേ ഗാര്‍ഡ് ആയും ജോലി ചെയ്യുന്നു. ഇരുവരും വ്യത്യസ്ത ട്രെയിനില്‍ വെച്ച് കണ്ടുമുട്ടുന്നതിന്‍റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ട് ട്രെയിനിലാണ് അച്ഛനും മകനുമുള്ളത്. ഫോട്ടോ എടുത്ത മകന്‍ ഒരു ട്രെയിനില്‍ ഡ്യൂട്ടിയിലാണെങ്കില്‍, അച്ഛന്‍ മറ്റൊരു ട്രെയിനില്‍ ജോലിയിലാണ്. സെല്‍ഫിയില്‍ ഇരുവരും യൂണിഫോം ധരിച്ചിട്ടുമുണ്ട്. സന്തോഷകരമായ സെല്‍ഫി. അച്ഛന്‍ റെയില്‍വേയില്‍ കാവല്‍ക്കാരനും മകന്‍ ടിടിഇയുമാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം അടുത്തുകൂടി കടന്നുപോയപ്പോള്‍ അത് ഒരു സെല്‍ഫിയായി മാറി. ചിത്രം പങ്ക് വച്ചുകൊണ്ട് സുരേഷ് കുറിച്ചു. സെല്‍ഫി എടുത്ത സ്ഥലമോ രണ്ട് ട്രെയിനുകളുടെ പേരോ ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നിരുന്നാലും, ഒരു പ്ലാറ്റ്ഫോമിന്‍റെ ഒരു ഭാഗം ദൃശ്യമാണ്, ഫോട്ടോ എടുക്കുമ്പോള്‍ ട്രെയിനുകള്‍…

Read More

“ഇ​തു കൊ​ച്ചി​യാ, വി​ശ്വ​നാ​ഥ​ന്‍റെ കൊ​ച്ചി”… ശ​ബ്ദ​സൗ​കു​മാ​ര്യ​വും അ​ഭി​ന​യ​മി​ക​വും​കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച എ​ന്‍.​എ​ഫ്. വ​ര്‍​ഗീ​സ് വി​ടപ​റ​ഞ്ഞി​ട്ട് ഇ​രു​പ​താ​ണ്ട്

  സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: “ഇ​തു കൊ​ച്ചി​യാ, വി​ശ്വ​നാ​ഥ​ന്‍റെ കൊ​ച്ചി’… മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍​ക്കു​ന്ന “പ​ത്രം’ എ​ന്ന സി​നി​മ​യി​ലെ ഈ ​മാ​സ് ഡ​യ​ലോ​ഗ് ന​മ്മെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് ശ​ബ്ദ​സൗ​കു​മാ​ര്യ​വും അ​ഭി​ന​യ​മി​ക​വും​കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച എ​ന്‍.​എ​ഫ്. വ​ര്‍​ഗീ​സ് എ​ന്ന അ​തു​ല്യ അ​ഭി​ന​യ​പ്ര​തി​ഭ​യു​ടെ ഓ​ര്‍​മ​യി​ലേ​ക്ക്. സ്വ​ഭാ​വ​ന​ട​നി​ല്‍ തു​ട​ങ്ങി വി​ല്ല​ന്‍ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ഭി​ന​യ​ത്തി​ന്‍റെ മാ​സ്മ​രി​ക മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ന് സ​മ്മാ​നി​ച്ച എ​ന്‍.​എ​ഫ് വി​ട​പ​റ​ഞ്ഞി​ട്ട് നാ​ളെ 20 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വു​ന്നു. നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ന​യ​ജീ​വി​തം തു​ട​ങ്ങി​യ അ​ദ്ദേ​ഹം ക​ലാ​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന് മി​മി​ക്രി​യി​ലും തി​ള​ങ്ങി. ആ​കാ​ശ​ദൂ​ത്, സ​ല്ലാ​പം, ലേ​ലം, ആ​റാം ത​മ്പു​രാ​ന്‍, പ്ര​ജ, ഉ​സ്താ​ദ് തു​ട​ങ്ങി നൂ​റി​ല്‍​പ​രം മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. എ​ല്ലാ പ്ര​മു​ഖ താ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം അ​ഭി​ന​യി​ച്ച അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ​പ്പോ​ഴും നാ​ട​ക​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം ചെ​റു​താ​യി​രു​ന്നി​ല്ല. പ​ക​ല്‍ മു​ഴു​വ​ന്‍ സി​നി​മാ ഷൂ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം രാ​ത്രി കാ​റോ​ടി​ച്ച് കൊ​ച്ചി ആ​കാ​ശ​വാ​ണി​യി​ലെ സ്റ്റു​ഡി​യോ​യി​ലെ​ത്തി നാ​ട​കം റി​ക്കോ​ര്‍​ഡ് ചെ​യ്തി​രു​ന്നു. കൊ​ച്ചി ആ​കാ​ശ​വാ​ണി…

Read More

നോക്കണ്ടടാ ഉണ്ണി ഇതു ഞാൻ തന്നെയാ..!  “വി​ര​ലി​ന്‍റെ ആ​കൃ​തി​യി​ൽ കോ​ഴി​മു​ട്ട’; അ​മ്പരന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും

ചാ​ലി​ശേ​രി: ചാ​ലി​ശേ​രി മെ​യി​ൻ​റോ​ഡ് പൊ​ന്നു​ള്ളി മോ​ഹ​ന​ന്‍റെ വീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട കൗ​തു​ക​മാ​കു​ന്നു.വി​ര​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള കോ​ഴി​മു​ട്ട ക​ണ്ട് അ​ന്പ​ര​ന്ന് ഇ​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും. ചെ​റു പ്രാ​യ​ത്തി​ൽ വാ​ങ്ങി​യ നാ​ട​ൻ കോ​ഴി​യാ​ണ് ക​ഴി​ഞ്ഞദി​വ​സം വ്യ​ത്യ​സ്ത ആ​കൃ​തി​യി​ലു​ള്ള മു​ട്ട ഇ​ട്ട​ത്.സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ മു​ട്ട ത​ന്നെ​യാ​ണ് ഇ​ടാ​റ്. ഇ​ന്ന​ലെ മു​ട്ട എ​ടു​ക്കാ​നാ​യി മോ​ഹ​ന​ന്‍റെ ഭാ​ര്യ ല​ത കോ​ഴി​ക്കൂ​ടി​ന​ക​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് കൗ​തു​ക​ത്തി​ലു​ള്ള ഇ​ങ്ങ​നെ ഒ​രു കോ​ഴി​മു​ട്ട ക​ണ്ട​ത്. ആ​ലൂ​ർ പ്രി​യ​ദ​ർ​ശി​നി അ​ഗ്രി​ക​ൾ​ച്ച​ർ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് മോ​ഹ​ന​ൻ. വ്യ​ത്യ​സ്ത മു​ട്ട കാ​ണാ​നാ​യി ഒ​ട്ടേ​റെ പേ​ർ എ​ത്തു​ന്നു​ണ്ട്

Read More

സു​ക​ന്യ അ​ന്നും മി​ണ്ടാ​റി​ല്ല! അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്; തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴുള്ള അനുഭവം പങ്കുവച്ച്‌ സോ​ന നാ​യ​ർ

തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ സു​ക​ന്യ തെ​ന്നി​ന്ത്യ​യി​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി​യാ​ണ്. കാ​ര​വാ​നും മേ​ക്ക​പ്പി​ന് അ​ട​ക്കം സ​ഹാ​യി​ക​ൾ എ​ന്നി​വ​യെ​ല്ലാം സു​ക​ന്യ​യ്ക്കു​ണ്ടാ​കും. ഷോ​ട്ട് ക​ഴി​യു​മ്പോ​ൾ ഞാ​നും മ​ഞ്ജു വാ​ര്യ​രും ജ​യ​റാ​മേ​ട്ട​നും മ​റ്റു​ള്ള മ​ല​യാ​ളം അ​ഭി​നേ​താ​ക്ക​ളും ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ക​യും ത​മാ​ശ പ​റ​യു​ക​യും ചെ​യ്യും. മ​ഞ്ജു അ​ന്നും വ​ള​രെ സിം​പി​ളാ​യി​രു​ന്നു. അ​പ്പോ​ഴും സു​ക​ന്യ അ​വ​രു​ടെ സ​ഹാ​യി​ക​ൾ​ക്കൊ​പ്പം മാ​റി ഒ​രി​ട​ത്തി​രു​ന്ന് ബു​ക്ക് വാ​യി​ക്കു​ക​യോ മ​റ്റോ ചെ​യ്യു​ക​യാ​യി​രി​ക്കും. അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​റി​ല്ല. പ​ക്കാ പ്രൊ​ഫ​ഷ​ണ​ൽ ന​ടി​മാ​രെ​പ്പോ​ലെ​യാ​യി​രു​ന്നു പെ​രു​മാ​റ്റം. ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള സ​ങ്ക​ടം അ‌​വ​ർ​ക്കും ഉ​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്. പി​ന്നെ മ​ല​യാ​ളം മ​ന​സി​ലാ​കാ​ത്ത​തി​നാ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​ത്ത​താ​കാം. -സോ​ന നാ​യ​ർ

Read More

കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍..! ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു; എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ് അവര്‍; തുറന്നുപറഞ്ഞ്‌ ഐ​ശ്വ​ര്യ

ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യോ അ​ദ്ദേ​ഹം എ​ന്‍റെ​യോ മു​ഖ​ത്ത് നോ​ക്കി​ല്ലാ​യി​രു​ന്നു. എ​ന്‍റെ മ​ക​ളു​ടെ അ​ച്ഛ​ന്‍ അ​ദ്ദേ​ഹ​മാ​ണ്. അ​വ​ള്‍​ക്ക് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്‌​നേ​ഹം വേ​ണം. അ​മ്മയ്ക്ക് എ​ത്ര​ത്തോ​ളം പ്ര​ാധാ​ന്യ​മു​ണ്ടോ അ​ത്ര​യും ത​ന്നെ അ​ച്ഛ​നോ​ടും ഉ​ണ്ട്. ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. അ​വ​രു​മാ​യും എ​നി​ക്ക് സൗ​ഹൃ​ദ​മു​ണ്ട്. എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ്. അ​വ​രു​ടെ മ​ക്ക​ളും എ​ന്‍റെ മോ​ളും ആ ​സൗ​ഹൃ​ദം നി​ല​നി​ര്‍​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. മോ​ളു​ടെ ക​ല്യാ​ണം ഞ​ങ്ങ​ളെ​ല്ലാം ചേ​ര്‍​ന്നാ​ണ് ന​ട​ത്തി​യ​ത്. അ​വ​ളു​ടെ മ​ക​ളു​ടെ മു​ടി ഞാ​ന്‍ ചീ​കി കൊ​ടു​ത്ത​പ്പോ​ള്‍ എ​ന്‍റെ മ​ക​ളെ സാ​രി ഉ​ടു​പ്പി​ച്ച​ത് അ​വ​രാ​ണ്. അ​ത്ര​ത്തോ​ളം സൗ​ഹൃ​ദ​മു​ണ്ട്. -ഐ​ശ്വ​ര്യ

Read More

അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യിച്ചത് ? ​കീ​ർ​ത്തി​യു​ടെ മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍

മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ഇ​ന്നു തെ​ന്നി​ന്ത്യ​യി​ലാ​കെ കൈ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്. മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ എ​ത്തി​യ കീ​ര്‍​ത്തി ഇ​ന്നു ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. വാ​ശി​യാ​ണ് ഇ​നി പു​റ​ത്ത് വ​രാ​നി​രി​ക്കു​ന്ന കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ പു​തി​യ ചി​ത്രം. ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് ന​ടി മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. രേ​വ​തി ക​ലാ​മ​ന്ദ​റി​ന്‍റെ ബാ​ന​റി​ല്‍ കീ​ർ​ത്തി​യു​ടെ അ​ച്ഛ​ൻ സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ടൊ​വി​നോ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ടൊ​വി​നോ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​വു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കീ​ർ​ത്തി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ചോ​ദ്യ​വും അ​തി​ന് ന​ല്‍​കി​യ ഉ​ത്ത​ര​വു​മാ​ണ്. അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു ചോ​ദ്യം. വ​ള​രെ ശാ​ന്ത​യാ​യി കൃ​ത്യ​മാ​യ ഉ​ത്ത​ര​മാ​യി​രു​ന്നു കീ​ര്‍​ത്തി ന​ല്‍​കി​യ​ത്. ബ​ഡ്ജ​റ്റ് നോ​ക്കി​യ​ല്ല​ല്ലോ ഒ​രു ന​ട​നോ ന​ടി​യോ സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. ആ ​സി​നി​മ​യു​ടെ ക​ഥ, ത​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നി​വ​യൊ​ക്കെ​യാ​ണ്…

Read More

ഒ​ടു​വി​ല്‍ ദി​ലീ​പി​നും ലോ​ട്ട​റി അ​ടി​ച്ചു ! അ​ര്‍​മാ​ദി​ച്ച് ആ​രാ​ധ​ക​ര്‍; ആ​ഹ്ലാ​ദ​ത്തോ​ടെ താ​ര​കു​ടും​ബം…

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​ലീ​പ്. ചി​ല വി​വാ​ദ​ങ്ങ​ളി​ല്‍​പ്പെ​ട്ട് അ​ടു​ത്ത​കാ​ല​ത്താ​യി ഉ​ഴ​റു​ന്ന ദി​ലീ​പി​നെ​ത്തേ​ടി ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ദി​ലീ​പി​ന് യു​എ​ഇ​യു​ടെ ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ആ ​സ​ന്തോ​ഷ വാ​ര്‍​ത്ത. പ​ത്ത് വ​ര്‍​ഷം കാ​ലാ​വ​ധി​യു​ള​ള​താ​ണ് ദു​ബാ​യ് സ​ര്‍​ക്കാ​രി​ന്റെ ഗോ​ള്‍​ഡ​ന്‍ വി​സ. രാ​ജ്യ​ത്ത് സ്‌​പോ​ണ്‍​സ​റു​ടെ സ​ഹാ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ക്കു ന്ന​വ​ര്‍​ക്ക് സാ​ധി​ക്കും. പ​ത്ത് വ​ര്‍​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ത​നി​യെ പു​തു​ക്കാ​നാ​കും. 2021 ഓ​ഗ​സ്റ്റി​ല്‍ മോ​ഹ​ന്‍​ലാ​ലി​നും മ​മ്മൂ​ട്ടി​യ്ക്കും ഗോ​ള്‍​ഡ​ന്‍ വീ​സ അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി താ​ര​ങ്ങ​ള്‍​ക്ക് ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ച്ചി​രു​ന്നു. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പൃ​ഥ്വി​രാ​ജ്, ടൊ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി,സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ഗാ​യി​ക കെ.​എ​സ് ചി​ത്ര, ന​ടി​മാ​രാ​യ മീ​ന, ശ്വേ​ത മേ​നോ​ന്‍, മീ​ര ജാ​സ്മി​ന്‍, നൈ​ല ഉ​ഷ, മി​ഥു​ന്‍ ര​മേ​ശ് എ​ന്നി​വ​രും ഗോ​ള്‍​ഡ​ന്‍ വീ​സ സ്വീ​ക​രി​ച്ചി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍…

Read More

ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ല! ടിക്‌ടോക്കിലെ ഒന്നാമനാകാനൊരുങ്ങി ഖാബി; നിലവിലെ താരം ചാര്‍ലി ഡി അമേലിയൊ

യുവതലമുറയുടെ ഹരമായി മാറിയ ഒരു സമൂഹ മാധ്യമമാണ് ടിക്‌ടോക്ക്. നിലവില്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും ലോകമെമ്പാടും നിരവധിയാളുകളാണ് ഇപ്പോഴും ടിക്‌ടോക്കിനെ പിന്തുടരുന്നത്. വ്യത്യസ്തമായ കഴിവുകളവതരിപ്പിച്ച് ഒരുപാടുപേര്‍ ടിക്‌ടോക്കില്‍ താരങ്ങളായുണ്ട്. ഇപ്പോള്‍ ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരം അമേരിക്കകാരിയായ ചാര്‍ലി ഡി അമേലിയൊ ആണ്. മികച്ചൊരു നര്‍ത്തകി കൂടിയായ ഈ 18 കാരിയെ നിലവില്‍ 141.7 മില്ല്യണ്‍ ആളുകളാണ് പിന്തുടരുന്നത്. എന്നാല്‍ ഈ ഒന്നാം സ്ഥാനത്തിന് ഇനി അധികം ആയുസില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. സെനഗല്‍ സ്വദേശിയായ ഖാബി ലേം ആണ് ചാര്‍ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. 140.8 മില്ല്യണ്‍ ആളുകളാണ് നിലവില്‍ ഈ 22 കാരനെ പിന്തുടരുന്നത്. ഇദ്ദേഹത്തിന്‍റെ വീഡിയോകളില്‍ നിശബ്ദമായ ഭാവപ്രകടനമാണ് സാധാരണയായി കാണാന്‍ കഴിയുക. മുമ്പ് ഇറ്റലിയിലെ ഒരു തൊഴില്‍ശാലയില്‍ സാധാരണ ജീവനക്കാരനായിരുന്ന ഖാബി വളരെ പെട്ടെന്നാണ് തന്‍റെ വേറിട്ട പ്രകടനങ്ങളിലൂടെ ജന ശ്രദ്ധയാകര്‍ഷിച്ചത്.…

Read More

നേ​പ്പാ​ളി​ക്കു​ട്ടി ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക്കു​ട്ടി ! എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഒ​മ്പ​ത് എ ​പ്ല​സു​മാ​യി തി​ള​ങ്ങി നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ആ​ര​തി…

ജ​ന്മ​നാ​ട് നേ​പ്പാ​ള്‍ ആ​ണെ​ങ്കി​ലും ആ​ര​തി​ക്കു​ട്ടി ഇ​പ്പോ​ള്‍ ത​നി മ​ല​യാ​ളി​ക്കു​ട്ടി​യാ​ണ്. ഈ ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യാ​ണ് ഈ ​മി​ടു​ക്കി നേ​പ്പാ​ളി​നും കേ​ര​ള​ത്തി​നും ഒ​രേ​പോ​ലെ അ​ഭി​മാ​ന​മാ​യ​ത്. നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക്സി​ങി​ന്റെ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​ള്‍ ആ​ര​തി​യാ​ണ് ഒ​ന്‍​പ​ത് എ ​പ്ല​സ് നേ​ടി മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ മാ​ത്ര​മാ​ണ് ആ​ര​തി​ക്ക് പി​ഴ​ച്ച​ത്. മ​ല​യാ​ള​ത്തി​ല​ട​ക്കം മി​ക​വ് കാ​ണി​ച്ച ആ​ര​തി​ക്ക് ഗ​ണി​ത​ത്തി​ല്‍ സി ​പ്ല​സി​ലേ​ക്ക് ഒ​തു​ങ്ങേ​ണ്ടി വ​ന്നു. രാ​മ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലാ​യി​രു​ന്നു ആ​ര​തി​യു​ടെ പ​ഠ​നം. ക​രീ​ല​ക്കു​ള​ങ്ങ​ര ഗ​വ. ടൗ​ണ്‍ യു.​പി സ്‌​കൂ​ളി​ലാ​ണ് ഏ​ഴ് വ​രെ പ​ഠി​ച്ച​ത്. പി​ന്നീ​ട് ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നാ​യാ​ണ് രാ​മ​പു​രം സ്‌​കൂ​ളി​ലെ​ത്തി​യ​ത്. നി​ര​വ​ധി പ്ര​തി​കൂ​ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജ​യി​ച്ചാ​ണ് ആ​ര​തി​യു​ടെ വി​ജ​യ​മെ​ന്ന​തും എ ​പ്ല​സു​ക​ളു​ടേ​യും സി ​പ്ല​സി​ന്റേ​യും തി​ള​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. ആ​ര​തി​യു​ടെ ജ​ന​ന​ത്തോ​ടെ​യാ​ണ് ദീ​പ​ക്സി​ങ് കാ​യം​കു​ള​ത്ത് എ​ത്തു​ന്ന​ത്. 2013 ല്‍ ​അ​പ​ക​ട​ത്തി​ല്‍ ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ…

Read More

ശൈ​ശ​വ വി​വാ​ഹം ന​ട​ത്താ​നൊ​രു​ങ്ങി വീ​ട്ടു​കാ​ര്‍ ! ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​ര​മ​റി​യി​ച്ച് പെ​ണ്‍​കു​ട്ടി; കോ​ഴി​ക്കോ​ട്ട് ന​ട​ന്ന​ത്…

കോ​ഴി​ക്കോ​ട്ട് ചാ​ലി​യ​ത്ത് ശൈ​ശ​വ വി​വാ​ഹം ത​ട​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 16 വ​യ​സ്സു​കാ​രി​യു​ടെ വി​വാ​ഹ​മാ​ണ് ചൈ​ല്‍​ഡ് ലൈ​നി​ന്റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ത​ട​യാ​നാ​യ​ത്. പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് വി​വാ​ഹ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ചൈ​ല്‍​ഡ്‌​ലൈ​ന്‍ ഈ ​വി​വ​രം ബേ​പ്പൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ബ് ക​ള​ക്ട​ര്‍ ചെ​ല്‍​സാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ല്‍ ഗേ​ള്‍​സ് ഹോ​മി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ശൈ​ശ​വ വി​വാ​ഹം ന​ട​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന് മ​ജി​സ്‌​ട്രേ​റ്റ് ബു​ധ​നാ​ഴ്ച ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​മ​ല്ല, നി​ശ്ച​യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു കു​ടും​ബം പ​റ​ഞ്ഞ​ത്.

Read More