150 കിലോ ഭാരം! മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ടൂണ മീന്‍; ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മീന്‍ വാങ്ങാനെത്തിയവര്‍ക്ക് കൗതുകമായി ഏഴടി നീളമുള്ള ടൂണ മീന്‍. ഇംഗ്ലണ്ടിലെ എഡിന്‍ ബര്‍ഗിലെ കടല്‍ മത്സ്യങ്ങളെ ലഭിക്കുന്ന ഒരു കടയിലാണ് ഇത്തരമൊരു ഭീമാകാരനായ മീനുണ്ടായിരുന്നത്. ബാഴ്സലോണയില്‍ നിന്ന് ചൊവ്വാഴ്ച എത്തിച്ച ഈ ടൂണയ്ക്ക് 150 കിലോ ഭാരമുണ്ട്. ഈ മീനിനെ വലിച്ചു കൊണ്ടുപോകാന്‍ നാലാളുടെ എങ്കിലും സഹായം വേണമെന്നാണ് അതിനടുത്തായി എഴുതി വച്ചിരുന്നത്. തനിക്ക് ഇതില്‍ നിന്ന് 1000 ടിന്‍ ടൂണ ഇറച്ചി ചെയ്യാനാകുമെന്ന് വില്ല്യം എലിയറ്റ് എന്ന മീൻ കച്ചവടക്കാരന്‍ പറഞ്ഞു. എന്നാല്‍ ജാപ്പനീസ് വിഭവങ്ങളൊരുക്കുന്ന ഒരു റസ്റ്റോറന്‍റാണ് ഈ ടൂണയെ സ്വന്തമാക്കിയത്. 5.5 അടി ഉയരമുള്ള വില്ല്യം എലിയറ്റ് മീനിനൊപ്പം കിടക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാണ്.

Read More

സിനിമയിൽ സ്ത്രീകളെ കെട്ടിപിടിക്കുന്നതിന് പകരം പൂ കൊണ്ട് തൊട്ടാൽ പോരേ? ബാലചന്ദ്രമേനോന്‍റെ പെണ്ണുകാണൽ ചടങ്ങിൽ സംഭവിച്ചത്

ഒ​രി​ക്ക​ല്‍ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ പെ​ണ്ണ് കാ​ണാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. സ്ത്രീ​ക​ളെ എ​ന്തി​നാ​ണ് സി​നി​മ​യി​ല്‍ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര മേ​നോ​നോ​ട് പെ​ണ്‍​കു​ട്ടി ചോ​ദി​ച്ച​ത്. തൊ​ടാ​ന്‍ ആ​ണെ​ങ്കി​ല്‍ ഒ​രു പൂ​വ് കൊ​ണ്ട് തൊ​ട്ടാ​ല്‍ പോ​രെ? എ​ന്നൊ​ക്കെ​യാ​ണ് അ​വ​രു​ടെ ചോ​ദ്യം. ഇ​തി​ന് കി​ടി​ല​നൊ​രു മ​റു​പ​ടി​യാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ ന​ല്‍​കി​യ​ത്. നി​ങ്ങ​ളൊ​രു ഡോ​ക്ട​റെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ഓ​ര്‍​ക്കു​ക. അ​ദ്ദേ​ഹം ഒ​രു ഗൈ​ന​ക്കോ​ളേ​ജി​സ്റ്റ് ആ​ണെ​ങ്കി​ലോ, അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​സ​വം എ​ടു​ക്കു​ന്ന​ത്? നി​ങ്ങ​ള്‍ ഈ ​പ​റ​ഞ്ഞ പോ​ലെ ദൂ​രെ നി​ന്ന് പൂ​വ് കൊ​ണ്ട് തൊ​ട്ടി​ട്ട് ആ​യി​രി​ക്കു​മോ, അ​തി​ല്‍ കാ​ര്യ​മി​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും പ്രൊ​ഫ​ഷ​നെ ബ​ഹു​മാ​നി​ക്ക​ണം. അ​ത്ര​യേ ഉ​ള്ളു- എ​ന്നാ​ണ് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത്.-മ​ണി​യ​ന്‍​പി​ള്ള രാ​ജു

Read More

പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് വി​ളി​ച്ചു വ​രു​ത്തി ! ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്നു മൃ​ഗ​ഡോ​ക്ട​റു​ടെ പ​രാ​തി…

മൃ​ഗ​ഡോ​ക്ട​റെ ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ബി​ഹാ​ര്‍ ബാ​ഗു​സ​രാ​യി ജി​ല്ല​യി​ലെ മൃ​ഗ ഡോ​ക്ട​ര്‍ സ​ത്യം കു​മാ​ര്‍ ഝാ​യെ​യാ​ണ് ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡോ ​സ​ത്യം കു​മാ​റി​നെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളു​ക​ള്‍ ആ ​വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, പ​ശു​വി​നെ ചി​കി​ത്സി​ക്കാ​ന്‍ പോ​യ മ​ക​ന്‍ ഏ​റെ വൈ​കി​യും തി​രി​ച്ച് എ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി അ​റി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ സ​ത്യം കു​മാ​റി​ന്റെ വി​വാ​ഹ വീ​ഡി​യോ കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം കു​ടും​ബം അ​റി​യു​ന്ന​ത്. കു​ടും​ബം ടേ​ഗ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

രാ​ഷ്ട്ര​പ​തി​യാ​കാ​ന്‍ ക​ച്ച​കെ​ട്ടി ലാ​ലു​പ്ര​സാ​ദ് യാ​ദ​വും ! ഇ​തു​വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത് 11 പേ​ര്‍…

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത മാ​സം 18ന് ​ന​ട​ക്കാ​നി​രി​ക്കെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​ന്‍ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ തി​ര​ക്കി​ട്ട ച​ര്‍​ച്ച​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നാ​യി ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യോ​ഗ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​നാ​യ പൊ​തു​സ്ഥാ​നാ​ര്‍​ത്ഥി​യെ നി​ര്‍​ത്താ​ന്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പ​ല ക​ക്ഷി​ക​ളു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍​ക്ക് സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​വു​മാ​യി. ഈ ​മാ​സം 29 ആ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ആ​ദ്യ​ദി​നം 11 പേ​രാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​രു മ​ല​യാ​ളി​യും ഉ​ള്‍​പ്പെ​ടു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ലെ മേ​ട്ടു​ഗു​ഡ​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ഡോ. ​കെ പ​ദ്മ​രാ​ജ​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച മ​ല​യാ​ളി. ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ര​ണ്ടും പേ​രാ​ണ്…

Read More

നാട്ടിൽ നല്ല രീ​തി​യിൽ ജീ​വി​തം മു​ന്നോട്ട് പോകുമ്പോൾ ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ്ക്ക് എ​ത്തി​;  അതോടെ 12 വർഷത്തെ ദാമ്പത്യ ജീവിതം  താറുമാറായി;  വേദനിക്കുന്ന ഓർമകളുമായി ശാന്തികൃഷ്ണ

​ പ​ത്തൊ​മ്പ​താം വ​യ​സി​ലാ​യി​രു​ന്നു ശ്രീ​നാ​ഥി​ന്‍റെ കൈ​യും പി​ടി​ച്ച് മും​ബൈ​യി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. ശ്രീ​നാ​ഥി​​ന്‍റെ ജാ​തി​യും ജോ​ലി​യു​മൊ​ക്കെ വീ​ട്ടി​ല്‍ പ്ര​ശ്ന​മാ​യി​രു​ന്നു. ബ്രാഹ്മ​ണ​ന​ല്ലാ​ത്ത ആ​ളാ​ണെ​ങ്കി​ല്‍ കൂ​ടി​യും അ​തേ രീ​തി​യി​ല്‍ ത​ന്നെ ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​ലും ശ്രീ​നാ​ഥി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​റ​ച്ച് ത​ന്നെ നി​ന്നു. ഇ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു പ്ര​ണ​യ​ത്തി​​ന്‍റെ കാ​ര്യ​ത്തി​ലും. മും​ബൈ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു​ള​ള മാ​റ്റം എ​നി​ക്ക് പെ​ട്ടെ​ന്ന് ത​ന്നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ​റ്റി. അ​ഭി​നേ​ത്രി​യി​ല്‍ നി​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ കു​ടും​ബി​നി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ് കു​ളി​ച്ച് മു​ണ്ടും ഉ​ടു​ത്ത് അ​മ്പ​ല​ത്തി​ല്‍ പോ​വു​ക എ​ന്നി​ങ്ങ​നെ ഏ​ക​ദേ​ശം സി​നി​മ​യി​ല്‍ കാ​ണു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ജീ​വി​തം. വ​ള​രെ ന​ല്ല രീ​തി​യി​ലാ​യി​രു​ന്നു ജീ​വി​തം മു​ന്നോ​ട്ട് പോ​യ​ത്. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ്ക്ക് എ​ത്തി​യ​തോ​ടെ ജീ​വി​തം ആ​കെ മാ​റി. 12 വ​ര്‍​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ച​തി​ന് ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ഇ​തി​നി​ട​യ്ക്ക് വേ​ദ​ന​പ്പി​ക്കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ഞ​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യി. കു​ഞ്ഞി​​ന്‍റെ വി​യോ​ഗം ഞ​ങ്ങ​ളെ ര​ണ്ട്…

Read More

ബോ​ധം വ​രു​മ്പോ​ള്‍ ഒ​രു മു​റി​യി​ല്‍ ന​ഗ്ന​യാ​യി ചോ​ര​യി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍…

ക​പ്പ​ലി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ക്രൂ​ര ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍ ക​പ്പ​ല്‍ ക​പ്പ​നി​യ്‌​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഴ​ക്ക​ട​ല്‍ നാ​വി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ക​പ്പ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍ പ​തി​വാ​ണെ​ന്ന് ര​ണ്ട് കേ​ഡ​റ്റു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ര്‍​ബ​ന്ധി​ച്ച് മ​ദ്യ​പി​ച്ച് ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം ക​പ്പ​ലി​ലെ ഫ​സ്റ്റ് എ​ഞ്ചി​നീ​യ​ര്‍ ക്രൂ​ര​മാ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യാ​ണ് ഒ​രു യു​വ​തി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ശ്ര​മ​ങ്ങ​ളും അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്ന​താ​യാ​ണ് മ​റ്റൊ​രു വ​നി​താ കേ​ഡ​റ്റ് പ​രാ​തി​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​പ്പ​ല്‍ ക​മ്പ​നി​യാ​യ മേ​ര്‍​സ്‌​ക് ഷി​പ്പ് ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് ഗു​രു​ത​ര പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​വ​രു​ടെ എം ​വി അ​ല​യ​ന്‍​സ് ഫെ​യ​ര്‍ ഫാ​ക്‌​സ് എ​ന്ന ക​പ്പ​ലി​ലാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലാ​യി കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. യു ​എ​സ് മ​ര്‍​ച്ച​ന്റ് മ​റൈ​ന്‍ അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​പ്പ​ല്‍…

Read More

അ​മ്മൂ​മ്മ​യു​ടെ പ്രാ​യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ച്ച് എ​ങ്ങ​നെ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കും ! ന​യ​ന്‍​താ​ര​യെ അ​ധി​ക്ഷേ​പി​ച്ച ഡോ​ക്ട​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ചി​ന്മ​യി…

ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഏ​ഴു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ന​യ​ന്‍​താ​ര​യും​വി​ഗ്നേ​ഷും മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന അ​ത്യാ​ഢം​ബ​ര ച​ട​ങ്ങി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.​ന​വ​ദ​മ്പ​തി​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ല്‍ ലോ​ക​ത്ത് വൈ​റ​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ ചി​ല ഫോ​ട്ടോ​ക​ള്‍​ക്ക് താ​ഴെ നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളും നി​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ വ​ന്ന ഒ​രു നെ​ഗ​റ്റീ​വ് ക​മ​ന്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​തി​ന് ഗാ​യി​ക ചി​ന്മ​യി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​റി​വ​ന്‍​പ​ന്‍ തി​രു​വ​ല്ല​വ​ന്‍ എ​ന്ന ഡോ​ക്ട​ര്‍ ആ​ണ് ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് മോ​ശം ക​മ​ന്റി​ട്ടി​രി​ക്കു​ന്ന​ത്. ആ ​ക​മ​ന്റ് സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​വി​രു​ദ്ധ​മാ​ണ് ക​മ​ന്റ്. ഒ​രു ഡോ​ക്ട​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റ് എ​ഴു​തി​യ​തി​ല്‍ ത​നി​യ്ക്ക് വ​ള​രെ അ​ധി​കം വേ​ദ​ന​യു​ണ്ടെ​ന്നും ചി​ന്മ​യ് പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ന​ടി​യെ​ന്ന നി​ല​യ്ക്കു​ള്ള ക​ഴി​വി​നെ കു​റി​ച്ച് എ​നി​ക്ക് യാ​തൊ​രു എ​തി​ര്‍…

Read More

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു കൊ​ണ്ടു വ​ന്ന കേ​ഴ​മാ​നി​നെ ക​റി​യാ​ക്കി വ​ന​പാ​ല​ക​ര്‍ ! അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം…

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന കേ​ഴ​മാ​നി​നെ വ​ന​പാ​ല​ക​ര്‍ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം. ജ​ഡം കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ്ടെ​ത്ത​ല്‍. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നെ​ന്ന പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന മാ​നി​നെ എ​വി​ടെ​യാ​ണ് ക​റി​യാ​ക്കി​യ​തെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ല്‍ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക്കൂ​ട്ടി​ലാ​കും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ അ​ട്ടി​മ​റി നീ​ക്കം. പ​രു​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മാ​നി​നെ ച​ത്തു​വെ​ന്ന് വ​രു​ത്തി പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യാ​നെ​ന്ന പേ​രി​ലാ​ണ് നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ നി​ന്ന് ചൂ​ളി​യാ​മ​ല സെ​ക്ഷ​ന്‍ വാ​ച്ച​ര്‍ ജി​ഷു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ച്ച​മ​ല സെ​ക്ഷ​നി​ലെ താ​ല്‍​ക്കാ​ലി​ക വാ​ച്ച​ര്‍ സ​ന​ല്‍​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ഷ​ജീ​ദ് എ​ന്നി​വ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ത് സം​ബ​ധി​ച്ച മ​ഹ​സ​റോ,മ​റ്റ് രേ​ഖ​ക​ളോ ത​യ്യാ​റാ​ക്കി​യി​രു​ന്നി​ല്ല. മാ​നി​ന്റെ ജ​ഡം സം​സ്‌​ക​രി​ക്കു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഷ​ജീ​ദി​നെ തി​ങ്ക​ളാ​ഴ്ച സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ന​ല്‍​രാ​ജി​നെ മെ​യ് 11ന്…

Read More

പുതിയ കാമുകന്‍ ആശ്വസിപ്പിച്ചിട്ടും..! പൊ​ട്ടി​ക്ക​ര‍​ഞ്ഞ് രാ​ഖി സാ​വ​ന്ത്; മു​ൻ ഭ​ർ​ത്താ​വി​ൽ നി​ന്നും നേ​രി​ട്ട പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന വീ​ഡി​യോ​ വൈറലാകുന്നു

ന​ടി, ന​ർ​ത്ത​കി, ബി​ഗ് ബോ​സ് താ​ര​വു​മാ​യ രാ​ഖി സാ​വ​ന്തി​ന്‍റെ പൊ​ട്ടി​ക്ക​ര​യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സി​നി​മാ ജീ​വി​തം പോ​ലെ ത​ന്നെ രാ​ഖി​യു​ടെ സ്വ​കാ​ര്യ ജീ​വി​ത​വും പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ താ​രം മു​ൻ ഭ​ർ​ത്താ​വു​മാ​യി പി​രി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ല​ണ്ട​നി​ൽ വ്യ​വ​സാ​സി​യാ​യ ഭ​ർ​ത്താ​വ് റി​തേ​ഷ് സിം​ഗു​മാ​യി പി​രി​യു​ന്നു​വെ​ന്ന് രാ​ഖി ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2019 ലാ​യി​രു​ന്നു രാ​ഖി​യും റി​തേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം. പ്രി​യ ആ​രാ​ധ​ക​രെ അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളേ… ഞാ​നും റി​തേ​ഷും ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ബി​ഗ് ബോ​സ് ഷോ​യ്ക്ക് ശേ​ഷം എ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ചു. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റി​ക​ട​ക്കാ​നും ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ഞ​ങ്ങ​ൾ ഇ​രു​വ​രും ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യി​ച്ചി​ല്ല. പി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ന് തൊ​ട്ട് മു​മ്പ് ത​ന്നെ ഇ​ത് സം​ഭ​വി​ച്ച​തി​ൽ എ​നി​ക്ക് അ​തി​യാ​യ ദു​ഖ​വും…

Read More

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍ ഒ​രു പു​തി​യ അ​തി​ഥി വ​രു​ന്നു ! പു​ട​വ കൈ​യ്യി​ലെ​ടു​ത്ത് ശ്രീ​വി​ദ്യ; ആ​ശം​സ​ക​ളോ​ടെ ആ​രാ​ധ​ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി. സ്റ്റാ​ര്‍ മാ​ജി​ക് എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ശ്രീ​വി​ദ്യ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​യാ​യ​ത്. സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് വ​ന്ന ശ്രീ​വി​ദ്യ​യു​ടെ സം​സാ​ര​വും നി​ഷ്‌​ക​ള​ങ്ക​മാ​യ പെ​രു​മാ​റ്റ​വു​മെ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യ്ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ വ​ലി​യ ആ​രാ​ധി​ക​യാ​യ ശ്രീ​വി​ദ്യ മ​മ്മൂ​ട്ടി ചി​ത്രം ഒ​രു കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തും. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ശ്രീ​വി​ദ്യ തി​ള​ങ്ങി. നൈ​റ്റ് ഡ്രൈ​വ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ്രീ​വി​ദ്യ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. താ​രം മോ​ഡ​ലിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ശ്രീ​വി​ദ്യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വി​ശേ​ഷ​മാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ചു​വ​പ്പും ഡാ​ര്‍​ക്ക് നി​റ​വും നി​റ​ഞ്ഞ വ​ര്‍​ക്കു​ള്ള പ​ട്ടു​സാ​രി​യി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി നി​ല്‍​ക്കു​ന്ന ശ്രീ​വി​ദ്യ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഒ​രു​ങ്ങാ​ന്‍ നെ​റ്റി​ച്ചു​ട്ടി​യും സാ​രി​ക്ക് ചേ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ശ്രീ​വി​ദ്യ ധ​രി​ച്ചി​രി​ക്കു​ന്നു താ​രം. മി​നി​മ​ല്‍ മേ​ക്ക​പ്പാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ട​വ കൈ​ക​ളി​ലെ​ടു​ത്തി​ട്ടു​ള്ള താ​ര​ത്തി​ന്റെ ചി​ത്രം ക​ണ്ട് വീ​ട്ടി​ലെ വി​ശേ​ഷം എ​ന്തെ​ന്ന് തി​ര​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ശ്രീ​വി​ദ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ ശ്രീ​കാ​ന്തി​ന്റെ…

Read More