പ​ണി​പാ​ളി​യെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ രാ​ജ്യം വി​ട്ട് ഇ​മ്രാ​ന്റെ കൂ​ട്ടാ​ളി​ക​ള്‍ ! അ​വ​സാ​നം രാ​ജ്യം വി​ട്ട​ത് ‘അ​ഴി​മ​തി​ക​ളു​ടെ മാ​താ​വ്’…

കാ​ര്യ​ങ്ങ​ള്‍ കൈ​യ്യി​ല്‍ നി​ന്നു പോ​യെ​ന്നു മ​ന​സ്സി​ലാ​യ​തോ​ടെ രാ​ഷ്ട്രീ​യ​പ്ര​തി​കാ​രം ഭ​യ​ന്ന് ഇ​മ്രാ​ന്‍ ഖാ​ന്റെ കൂ​ട്ടാ​ളി​ക​ള്‍ രാ​ജ്യം വി​ടു​ക​യാ​ണ്. ഇ​മ്രാ​ന്റെ മൂ​ന്നാം ഭാ​ര്യ ബു​ഷ്ര ബീ​ബി​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യ ഫ​റാ ഖാ​നാ​ണ് ഒ​ടു​വി​ല്‍ രാ​ജ്യം​വി​ട്ട​ത്. ഇ​വ​ര്‍ 32 മി​ല്യ​ണ്‍ ഡോ​ള​ര്‍ കും​ഭ​കോ​ണ​ത്തി​ല്‍ അ​റ​സ്റ്റ് ഭ​യ​ന്നാ​ണ് രാ​ജ്യം വി​ട്ട​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദു​ബാ​യി​ലാ​ണ് ഇ​വ​ര്‍ ഇ​പ്പോ​ഴു​ള്ള​ത്. ഫ​റാ ഖാ​ന്റെ ഭ​ര്‍​ത്താ​വ് ജ​മി​ല്‍ ഗു​ജ്ജാ​ര്‍ നേ​ര​ത്തേ ദു​ബാ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഫ​റാ ഖാ​ന്‍ രാ​ജ്യം വി​ട്ട് ദു​ബാ​യി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്ന് ദി ​എ​ക്‌​സ്പ്ര​സ് ട്രി​ബ്യൂ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​മ്രാ​ന്‍ ഖാ​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ഉ​ട​ലെ​ടു​ത്ത രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​വ​രെ രാ​ജ്യം വി​ടാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭ​യ​മാ​ണ് ഇ​തി​ന് കാ​ര​ണം. സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് ഫ​റാ ഖാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി…

Read More

വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യു​ടെ ക​ണ്‍​മു​മ്പി​ല്‍ വെ​ച്ച് തു​ട​ര്‍​ച്ച​യാ​യി സ്വ​യം​ഭോ​ഗം ! ഞ​ര​മ്പു​രോ​ഗി പ​റ​ഞ്ഞ​തു കേ​ട്ട് ഞെ​ട്ടി പോ​ലീ​സ്…

വി​മാ​ന​ത്തി​ല്‍ സ​ഹ​യാ​ത്രി​ക​യു​ടെ ക​ണ്‍​മു​മ്പി​ല്‍ നാ​ലു​ത​വ​ണ സ്വ​യം​ഭോ​ഗം ചെ​യ്ത യാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഏ​പ്രി​ല്‍ ര​ണ്ടി​ന് അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ല്‍​നി​ന്നും അ​റി​സോ​ണ​യി​ലെ ഫീ​നി​ക്സി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. സൗ​ത്ത് വെ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സി​ന്റെ 3814 വി​മാ​ന​ത്തി​ല്‍ വെ​ച്ചാ​ണ് ഇ​യാ​ള്‍ സ്വ​യം​ഭോ​ഗം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന്, ര​ഹ​സ്യ​മാ​യി ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ സ​ഹ​യാ​ത്രി​ക ഇ​യാ​ള്‍ ത​ള​ര്‍​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ ആ​ദ്യം വി​മാ​ന ജീ​വ​ന​ക്കാ​ര്‍​ക്കും പി​ന്നീ​ട് പോ​ലീ​സി​നും ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്. സ​ഹ​യാ​ത്രി​ക​യ്ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​മെ​ന്ന് താ​ന്‍ ക​രു​തി​യി​ല്ലെ​ന്നും ഇ​തൊ​രു സാ​ധാ​ര​ണ കാ​ര്യ​മാ​ണ് എ​ന്നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ പോ​ലീ​സി​നോ​ടു​ള്ള പ്ര​തി​ക​ര​ണം. ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യ​താ​യി കോ​ട​തി രേ​ഖ​ക​ള്‍ ഉ​ദ്ധ​രി​ച്ച് ഫോ​ക്സ് ഫൈ​വ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ന്റോ​ണി​യോ ഷെ​റ​ദ് മ​ക്ഗാ​രി​റ്റി എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​യാ​റ്റി​ലി​ല്‍​നി​ന്നും വി​മാ​ന​ത്തി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ 11 എ​ഫ് സീ​റ്റി​ലാ​ണ് ഇ​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​റ്റി​ല്‍ ഒ​രു സ്ത്രീ ​ആ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ശേ​ഷം, താ​ന്‍ സ്വ​യം ഭോ​ഗം…

Read More

ജ​ന​ല​ഴി വ​ള​ച്ച് വി​ഗ്ര​ഹ​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു ! പു​റ​ത്തു ക​ട​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ‘ലോ​ക്കാ​യി’;​വീ​ഡി​യോ വൈ​റ​ല്‍…

ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന ക​ള്ള​ന്‍ പു​റ​ത്തു ക​ട​ക്കാ​നാ​വാ​തെ കു​ടു​ങ്ങി. ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ ജ​ന​ല​ഴി​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ലെ ശ്രീ​കാ​കു​ള​ത്താ​ണ് സം​ഭ​വം. മു​പ്പ​തു​കാ​ര​നാ​യ പാ​പ റാ​വു എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ജ​ന​ല​ഴി​ക​ള്‍ വ​ള​ച്ച് അ​ക​ത്തു ക​യ​റി​യ ഇ​യാ​ള്‍ വി​ഗ്ര​ഹ​ത്തി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന് സ​ഞ്ചി​യി​ലാ​ക്കി. തു​ട​ര്‍​ന്ന് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ ജ​ന​ല​ഴി​ക​ളി​ല്‍ കു​ടു​ങ്ങി​യ ഇ​യാ​ള്‍​ക്ക് മു​ന്നോ​ട്ടും പി​ന്നോ​ട്ടും അ​ന​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തോ​ടെ സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഗ്രാ​മ​വാ​സി​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ജ​ന​ലി​ലൂ​ടെ ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് ക​യ​റി​യ​ത് അ​റി​ഞ്ഞ് നാ​ട്ടു​കാ​രും അ​മ്പ​ര​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​ന്‍ ഇ​യാ​ള്‍ നേ​ര​ത്തെ​യും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടി​ല്‍ നി​ന്ന് പാ​ച​ത​വാ​ത​ക സി​ലി​ണ്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. മോ​ഷ​ണ​മു​ത​ല്‍ പോ​ലീ​സ് ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Read More

മ​നഃ​പൂ​ർ​വ​മ​ല്ല! കു​ങ് ഫു ​മാ​സ്റ്റ​റു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൈ ​കു​ത്തി വീ​ണു പ​രി​ക്കേ​റ്റു. എ​നി​ക്ക് വേ​ണ്ടി ക്രൂ ​കാ​ത്തി​രു​ന്ന​പ്പോ​ൾ വി​ഷ​മം തോ​ന്നി; നീ​ത പി​ള്ള

പൂ​മ​ര​ത്തി​ൽ​നി​ന്ന് കു​ങ്ഫു മാ​സ്റ്റ​റി​ലേ​ക്കു​ള്ള ദൂ​രം ര​ണ്ടു വ​ർ​ഷം എ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം. അ​വി​ടെ​നി​ന്ന് പാ​പ്പ​നി​ൽ എ​ത്താ​ൻ ഒ​ന്ന​ര വ​ർ​ഷം. മ​നഃ​പൂ​ർ​വം സം​ഭ​വി​ച്ച​ത​ല്ല ഇ​ട​വേ​ള . പൂ​മ​രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് കു​ങ് ഫു ​മാ​സ്റ്റ​റി​നു​വേ​ണ്ടി ആ​യോ​ധ​ന​ക​ല​ക​ളു​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം . കു​ങ്ഫു​വി​ലോ അ​യോ​ധ​ന ക​ല​ക​ളി​ലോ യാ​തൊ​രു പ​രി​ച​യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കി​ക് ബോ​ക്സിം​ഗി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ താ​യ് കൊ​ണ്ട​യി​ലും ജൂ​ഡോ ആ​ന്‍റ് ക​രാ​ട്ടേ​യി​ലും മൂ​ന്നു മാ​സം വീ​തം പ​രി​ശീ​ല​നം. ഒ​ന്നി​ലും പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ച​യ സ​മ്പ​ന്ന​ത നേ​ടി​യ​വ​രെ​പോ​ലെ മാ​റാ​ൻ വേ​ണ്ട ത​യാ​റെ​ടു​പ്പി​ന് സ​മ​യം വേ​ണ്ടി വ​ന്നു. ​താ​യ്കൊ​ണ്ട​യി​ലും വു​ഷു​വി​ലും​കൂ​ടു​ത​ൽ മു​ഴു​കി. ആ​യോ​ധ​ന ക​ല​ക​ളി​ൽ മാ​സ്റ്റേ​ഴ്സ് നേ​ടി​യ​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു പ​രി​ശീ​ല​നം. കു​ങ് ഫു ​മാ​സ്റ്റ​റു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കൈ ​കു​ത്തി വീ​ണു പ​രി​ക്കേ​റ്റു. എ​നി​ക്ക് വേ​ണ്ടി ക്രൂ ​കാ​ത്തി​രു​ന്ന​പ്പോ​ൾ വി​ഷ​മം തോ​ന്നി. വേ​ണ്ട വി​ധ​ത്തി​ൽ ചി​കി​ത്സ​യും വി​ശ്ര​മ​വും എ​ടു​ക്കാ​തെ അ​ഭി​ന​യി​ച്ചു…

Read More

തി​ള​ങ്ങു​ന്ന നി​റ​മു​ള്ള ഉ​ഷ്ണ​മേ​ഖ​ല പ്രി​ന്‍റു​ക​ള്‍ ഡി​സൈ​ന്‍ ചെ​യ്ത വസ്ത്രം! ഹോ​ട്ട് ലു​ക്കി​ല്‍ സാ​മ​ന്ത; ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ നാ​ട​ന്‍ വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി​യി​രു​ന്ന താ​ര​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. എ​ന്നാ​ലി​പ്പോ​ള്‍ പ്ര​ത്യേ​കി​ച്ച് നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലാ​ണ് സാ​മ​ന്ത പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 2021-ൽ ​ദ ഫാ​മി​ലി മാ​ൻ 2 എ​ന്ന വെ​ബ് സീ​രീ​സി​ൽ രാ​ജ​ല​ക്ഷ്മി​യാ​യി താ​രം നോ​ക്കൗ​ട്ട് പ്ര​ക​ട​നം ന​ട​ത്തി. പി​ന്നീ​ട് പു​ഷ്പ​യി​ലെ ഊ ​അ​ന്താ​വ…. എ​ന്ന ഗാ​ന​ത്തി​ലെ ചൂ​ട​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സാ​മ​ന്ത ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും താ‍​രം ഷെ​യ​ര്‍ ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ കോ​സ്മോ​പൊ​ളി​റ്റ​ന്‍ എ​ന്ന മാ​സി​ക​യു​ടെ ഡി​ജി​റ്റ​ല്‍ പ​തി​പ്പി​ന്‍റെ ക​വ​ര്‍ ഗേ​ള്‍ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ് താ​രം. തി​ള​ങ്ങു​ന്ന നി​റ​മു​ള്ള ഉ​ഷ്ണ​മേ​ഖ​ല പ്രി​ന്‍റു​ക​ള്‍ ഡി​സൈ​ന്‍ ചെ​യ്ത ഡ്ര​സാ​ണ് സാ​മ​ന്ത​യ്ക്കു വേ​ണ്ടി സ്റ്റൈ​ല്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു താ​യ് ഹൈ ​സ്ക​ര്‍​ട്ടും ട്യൂ​ബ് ബി​ക്കി​നി ബ്രാ​ലെ​റ്റ് ടോ​പ്പും അ​തി​ന് യോ​ജി​ക്കു​ന്ന സ്ലി​റ്റ് സ​രോം​ഗ് സ്ക​ര്‍​ട്ടു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

സംവിധായകന്‍റെ മുഖത്ത് നോക്കി ആ കാര്യം തുറന്നു പറഞ്ഞു; സീരിയൽ അഭിനയം പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ്  പ്രവീണ

അ​മ്മാ​യി​യ​മ്മ പോ​ര്, കു​ഞ്ഞി​നു വി​ഷം കൊ​ടു​ക്ക​ല്‍, കു​ശു​മ്പ്, കു​ന്നാ​യ്മ, ച​തി, ക​ള്ളം എ​ന്നി​ങ്ങ​നെ​യു​ള്ള സി​റ്റു​വേ​ഷ​ന്‍​സ് മാ​ത്ര​മേ സീ​രി​യ​ലു​ക​ളി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ള്ളു. സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി മാ​ത്രം സീ​രി​യ​ല്‍ പി​ടി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​കം നോ​ക്കു​ന്ന​തി​നാ​ൽ, ഇ​ങ്ങ​നെ​യേ ചെ​യ്യാ​നാ​കൂ എ​ന്നാ​ണ് സം​വി​ധാ​യ​ക​രും നി​ർ​മ്മാ​താ​ക്ക​ളും പ​റ​യു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലും ഒ​രി​ക്ക​ലും കാ​ണാ​ത്ത സി​റ്റു​വേ​ഷ​ന്‍​സാ​ണ് സീ​രി​യ​ലു​ക​ളി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ജീ​വി​ത​ഗ​ന്ധി​യാ​യ പ്ര​മേ​യ​ങ്ങ​ള്‍ സീ​രി​യ​ലു​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല. സീ​രി​യ​ലു​ക​ളി​ലെ ഈ ​മ​ണ്ട​ത്ത​ര​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കാ​ണാ​നാ​ണ് പ്രേ​ക്ഷ​ക​ര്‍ ഇ​ത് കാ​ണു​ന്ന​ത്. അ​ല്ലാ​തെ, ആ ​സീ​രി​യ​ലി​ലെ ക​ലാ​മൂ​ല്യ​വും പ്ര​മേ​യ മി​ക​വും ഒ​ന്നും ക​ണ്ടി​ട്ട​ല്ല. അ​ത്ത​രം ഒ​രു സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കെ സി​റ്റു​വേ​ഷ​ന്‍​സ് അ​സ​ഹ​നീ​യ​മാ​യി മാ​റി​യ​പ്പോ​ള്‍ അ​ക്കാ​ര്യം സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞ് അ​ഭി​ന​യം മ​തി​യാ​ക്കി മ​ട​ങ്ങി​യി​ട്ടു​ണ്ട്. -പ്ര​വീ​ണ

Read More

രാ​ജ​മൗ​ലി​യെ ആ​ലി​യ അ​ണ്‍​ഫോ​ളോ ചെ​യ്തു; പഴയ വീഡിയോകൾ ഡിലീറ്റ് ചെയ്തു; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ആലിയയുടെ പ്രതികരണം ഇങ്ങനെ…

  തെ​ലു​ങ്കി​ലെ​യും ബോ​ളി​വു​ഡി​ലെ​യും സൂ​പ്പ​ര്‍ താ​ര​ങ്ങ​ളും എ​സ്എ​സ് രാ​ജ​മൗ​ലി എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് സം​വി​ധാ​യ​ക​നും ഒ​രു​മി​ച്ച സി​നി​മ​യാ​ണ് ആ​ര്‍​ആ​ര്‍​ആ​ര്‍. തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ രാം ​ച​ര​ണും ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റും ഒ​രു​മി​ച്ച സി​നി​മ​യി​ലെ നാ​യി​ക ആ​ലി​യ ഭ​ട്ടാ​ണ്. സി​നി​മ ബോ​ക്‌​സ്ഓ​ഫീ​സി​ല്‍ വ​ലി​യ വി​ജ​യം കൊ​യ്യു​മ്പോ​ൾ സി​നി​മ​യ്ക്ക് പു​റ​ത്ത് ആ​ര്‍​ആ​ര്‍​ആ​റി​നെ തേ​ടി വി​വാ​ദം എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യ ആ​ലി​യ ഭ​ട്ട് ചി​ത്ര​ത്തി​ല്‍ തൃ​പ്ത​യ​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ സ്‌​ക്രീ​ന്‍ ടൈം ​വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ ആ​ലി​യ​യ്ക്ക് ദേ​ഷ്യ​മു​ണ്ടെ​ന്നും ഇ​തോ​ടെ താ​രം ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ രാ​ജ​മൗ​ലി​യെ ആ​ലി​യ അ​ണ്‍​ഫോ​ളോ ചെ​യ്തു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത​ക​ളി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​ലി​യ ഭ​ട്ട്സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​ലി​യ​യു​ടെ പ്ര​തി​ക​ര​ണം. ‘ ഇ​ന്ന് ഞാ​ന്‍ കേ​ട്ടു ഞാ​ന്‍ എ​ന്‍റെ ആ​ര്‍​ആ​ര്‍​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ളെ​ല്ലാം ഡി​ലീ​റ്റ് ചെ​യ്തു​വെ​ന്ന്. ഞാ​ന്‍…

Read More

അമ്മയായതോടെ പ്രിയങ്ക ആളാകെ മാറി ! മകളെക്കുറിച്ച് പ്രിയങ്കയുടെ അമ്മ പറയുന്നതിങ്ങനെ…

ജനുവരി അവസാനമാണ് സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ പേരും വിവരങ്ങളും താരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ അവസരത്തില്‍ അമ്മയായ ശേഷം പ്രിയങ്കയുടെ ജീവിതമാകെ മാറിയെന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മയും കോസ്മറ്റോളജിസ്റ്റുമായ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര ഇക്കാര്യം പറഞ്ഞത്. അമ്മയായ ജീവിതം ആസ്വദിക്കുകയാണ് പ്രിയങ്ക എന്നും മധു ചോപ്ര. പ്രിയങ്കയുടെ കുഞ്ഞിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും പക്ഷേ, എല്ലായിപ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി. ‘ഞാന്‍ ഇപ്പോള്‍ പ്രിയങ്കയെയോ എന്റെ മകനെയോ കുറിച്ചല്ല ചിന്തിക്കുന്നത്. കുഞ്ഞിനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്.’ മധു ചോപ്ര വ്യക്തമാക്കി. പ്രിയങ്ക അമ്മയായ കാലം എങ്ങനെയാണ് കൊണ്ടു പോകുന്നതെന്ന ചോദ്യത്തിന് പ്രിയങ്ക വളരെ സന്തോഷവതിയാണെന്നായിരുന്നു മധു ചോപ്രയുടെ മറുപടി. ‘ഞങ്ങള്‍…

Read More

മൂ​ന്നാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ചാ​ല്‍ ജോ​ലി പോ​കും ! ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് മ​ധ്യ​പ്ര​ദേ​ശ്…

മൂ​ന്നോ മൂ​ന്നി​ല​ധി​ക​മോ മ​ക്ക​ളു​ള്ള ആ​യി​ര​ത്തോ​ളം സ​ര്‍​ക്കാ​ര്‍ അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ച് ഭോ​പ്പാ​ല്‍. വി​ദി​ഷ സി​റ്റി ഡി​ഇ​ഒ​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. നി​യ​മ​ന ക​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു കു​ഞ്ഞി​ന്റെ ജ​ന​നം പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു ച​ട്ടം ബോ​ധ​പൂ​ര്‍​വ​മ​ല്ലെ​ന്നും മ​റ്റു​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ് പ​ല​രും ന​ല്‍​കി​യി​ട്ടു​ള്ള​ത്’ എ​ന്നും ഡി​ഇ​ഒ എ​കെ മൊ​ഡ​ഗി​ല്‍ പ​റ​ഞ്ഞു. 2001 ജ​നു​വ​രി 26നു​ശേ​ഷം ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന് ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ മ​ക്ക​ളു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ത​രം ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് യോ​ഗ്യ​ര​ല്ലെ​ന്ന ഒ​രു ഉ​ത്ത​ര​വ് 2000ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പാ​സ്സാ​ക്കി​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​ത്ത​ര​മൊ​രു നി​യ​മ​ത്തെ​ക്കു​റി​ച്ച് അ​ധി​കാ​രി​ക​ള്‍ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഡി​ഇ​ഒ പ​റ​ഞ്ഞു. ‘ഞ​ങ്ങ​ള്‍​ക്ക് കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ നി​യ​മ​ന ഉ​ത്ത​ര​വി​ലൊ​ന്നും ഇ​ത്ത​ര​മൊ​രു നി​ബ​ന്ധ​ന ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഭ​യ​മു​ണ്ട്’. അ​ധ്യാ​പ​ക​നാ​യ മോ​ഹ​ന്‍ സി​ങ്ങ് കു​ഷ്വ​ഹ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

Read More

ജ​നി​ച്ച​പ്പോ​ള്‍ മു​ത​ല്‍ അ​നി​യ​ത്തി​യു​ടെ ക​ഴു​ത്തി​നു കീ​ഴ്‌​പ്പോ​ട്ട് ച​ല​ന​മി​ല്ല ! ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ അ​വ​ളെ ഉ​പ​ദ്ര​വി​ക്കു​ക​മാ​യി​രു​ന്നു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​നു​ജോ​സ​ഫ്…

മ​ല​യാ​ള സി​നി​മ സീ​രി​യ​ല്‍ രം​ഗ​ത്തെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ് അ​നു ജോ​സ​ഫ്. സി​നി​മ​യി​ലും സീ​രി​യ​ലി​ലു​മൊ​ക്കെ​യാ​യി താ​രം 15 വ​ര്‍​ഷ​മാ​യി തി​ള​ങ്ങി നി​ല്‍​ക്കു​ന്നു. കൈ​ര​ളി ചാ​ന​ലി​ലെ കാ​ര്യം നി​സ്സാ​രം എ​ന്ന പ​ര​മ്പ​ര​യി​ലെ സ​ത്യ​ഭാ​മ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് സ​മീ​പ​കാ​ല​ത്ത് താ​ര​ത്തി​ന് ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ കൈ​ര​ളി ടി​വി​യി​ലെ ത​ന്നെ പു​ട്ടും ക​ട്ട​നും എ​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ണ് താ​രം എ​ത്തു​ന്ന​ത്. 2004 മു​ത​ല്‍ മി​നി​സ്‌​ക്രീ​നി​ല്‍ സ​ജീ​വ​യാ​യ താ​രം ഇ​തു​വ​രേ​യും വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ ത​ന്റെ മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ദാ​നം ചെ​യ്തി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​ര​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു യൂ​ടൂ​ബ് ചാ​ന​ലും ഉ​ണ്ട്. ഇ​പ്പോ​ഴി​താ അ​നു ക​ഴി​ഞ്ഞ ദി​വ​സം ത​ന്റെ കു​ടും​ബ​ത്തെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ വീ​ഡി​യോ ആ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. അ​നു ജോ​സ​ഫി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ര​ണ്ട് മാ​സം കൂ​ടു​മ്പോ​ഴൊ​ക്കെ​യാ​ണ് ഞാ​ന്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ…

Read More