പ്ര​ണ​യ​വും ലൈം​ഗി​കാ​ക​ര്‍​ഷ​ണ​വും ബ​ലൂ​ണു​ക​ളോ​ട് ! 50 വ​ര്‍​ഷ​മാ​യി ബ​ലൂ​ണി​നെ പ്രേ​മി​ക്കു​ന്ന മ​നു​ഷ്യ​ന്‍…

പ്ര​ണ​യ​ത്തി​ന് ജാ​തി​യും മ​ത​വും ഭാ​ഷ​യും പ്രാ​യ​വും നി​റ​വു​മൊ​ന്നു​മി​ല്ലെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്തി​നോ​ടും പ്ര​ണ​യം തോ​ന്നാം. ജൂ​ലി​യ​സ് എ​ന്ന​യാ​ളു​ടെ പ്ര​ണ​യ​വും ലൈം​ഗി​ക​താ​ല്‍​പ​ര്യ​വും ബ​ലൂ​ണു​ക​ളോ​ടാ​ണ്. ‘മ​നോ​ഹ​ര​മാ​യ ബ​ലൂ​ണു​ക​ള്‍’ കാ​ണു​മ്പോ​ഴെ​ല്ലാം ത​ന്റെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല ക​ഴി​ഞ്ഞ 50വ​ര്‍​ഷ​മാ​യി ഇ​ദ്ദേ​ഹം ബ​ലൂ​ണു​ക​ളെ പ്ര​ണ​യി​ക്കു​ന്നു. ടി​എ​ല്‍​സി -യു​ടെ സ്ട്രേ​ഞ്ച് അ​ഡി​ക്ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ത​ന്റെ പ്ര​ണ​യ​ത്തെ കു​റി​ച്ച് ഇ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. 2013-ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. നാ​ലാ​മ​ത്തെ വ​യ​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ജൂ​ലി​യ​സി​ന് അ​മ്മ ഒ​രു നീ​ല ബ​ലൂ​ണ്‍ സ​മ്മാ​ന​മാ​യി കൊ​ടു​ത്തു. അ​ന്നു​മു​ത​ലാ​ണ് ജൂ​ലി​യ​സി​ന് ബ​ലൂ​ണു​ക​ളോ​ട് സ്നേ​ഹം തോ​ന്നി​ത്തു​ട​ങ്ങി​യ​ത്. വൈ​കാ​രി​ക​വും ശാ​രീ​രി​ക​വു​മാ​യി ജൂ​ലി​യ​സ് ബ​ലൂ​ണു​ക​ളോ​ട് അ​ടു​ത്തി​രി​ക്കു​ന്നു. ചു​റ്റു​മു​ള്ള മ​റ്റാ​രെ​യു​മോ ത​ന്നെ​ത്ത​ന്നെ​യോ വേ​ദ​നി​പ്പി​ക്കാ​ത്തി​ട​ത്തോ​ളം അ​തി​ലൊ​രു തെ​റ്റു​മു​ണ്ടെ​ന്ന് ത​നി​ക്ക് തോ​ന്നു​ന്നി​ല്ല എ​ന്നാ​ണ് ജൂ​ലി​യ​സ് പ​റ​യു​ന്ന​ത്. മ​നോ​ഹ​ര​മാ​യ, സി​ല്‍​ക്കി​യാ​യ, മി​നു​സ​മാ​ര്‍​ന്ന, അ​തി​ലോ​ല​മാ​യ ബ​ലൂ​ണു​ക​ളോ​ട് ത​നി​ക്ക് പ്ര​ണ​യ​വും ലൈം​ഗി​കാ​ക​ര്‍​ഷ​ണ​വു​മാ​ണെ​ന്ന് ജൂ​ലി​യ​സ് പ​റ​യു​ന്നു. ‘ഞാ​ന്‍ അ​തി​നെ…

Read More

മ​ല​യാ​ള​ത്തെ​ക്കാ​ള്‍ ന​ല്ല റോ​ളു​ക​ള്‍ തെ​ലു​ങ്കി​ല്‍ കി​ട്ടി​; മലയാളത്തിലെ നടൻമാരെക്കുറിച്ച് നടി ഗായത്രി പറഞ്ഞത് കേട്ടോ…

ആ​ളു​ക​ള്‍ ക​ളി​യാ​ക്കു​മ്പോ​ള്‍ ഈ ​സെ​ലി​ബ്രി​റ്റ് എ​ന്ന ടാ​ഗ് ലൈ​ന്‍ വേ​ണ്ട എ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ളും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്. എ​വി​ടെ പോ​യാ​ലും അ​വ​രെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞ് ക​ളി​യാ​ക്കു​ന്ന​ത് ഒ​ക്കെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നെ അ​ല​ട്ടു​ന്ന​ത് ട്രോ​ളു​ക​ള്‍ ആ​ണെ​ങ്കി​ല്‍ മ​റ്റ് പ​ല​രെ​യും പ​ല പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് വേ​ട്ട​യാ​ടു​ന്ന​ത്. അ​പ്പോ​ള്‍ എ​നി​ക്ക് തോ​ന്നും, ഹൊ ​സെ​ലി​ബ്രി​റ്റി ആ​വേ​ണ്ടാ​യി​രു​ന്നു എ​ന്ന്. ഒ​രു പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ ഗ്ലാ​മ​റ​സ് റോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ എ​നി​ക്ക് സാ​ധി​ക്കി​ല്ല. അ​ങ്ങ​നെ ചി​ല സി​നി​മ​ക​ള്‍ വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടു​മു​ണ്ട്. മ​ല​യാ​ള​ത്തെ​ക്കാ​ള്‍ ന​ല്ല റോ​ളു​ക​ള്‍ തെ​ലു​ങ്കി​ല്‍ കി​ട്ടി​യ​ത് കൊ​ണ്ടാ​ണ് തെ​ലു​ങ്ക് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​ത്. തെ​ലു​ങ്ക് ന​ട​ന്മാ​രെ​ക്കാ​ള്‍ മി​ക​ച്ച​ത് എ​പ്പോ​ഴും മ​ല​യാ​ള​ത്തി​ലെ ന​ട​ന്മാ​ര്‍ ത​ന്നെ​യാ​ണ്. -ഗാ​യ​ത്രി സു​രേ​ഷ്

Read More

ഞാ​ൻ ജീ​വി​ക്കു​ന്ന എ​ന്‍റെ സി​നി​മാ ലോ​ക​ത്തു​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ച് വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്നുവെന്ന് പൃഥിരാജ്

അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഞാ​ൻ ഭാ​വ​ന​യു​ടെ ആ​രാ​ധ​ക​നാ​യി. എ​നി​ക്ക​റി​യാ​വു​ന്ന സി​നി​മാ​ലോ​ക​ത്ത് നി​ന്നും ഉ​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ചു വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്. മ​റ്റു​ള്ള​വ​ർ പി​ന്തു​ണ കൊ​ടു​ക്കു​ന്നു​ണ്ടോ എ​ന്നെ​നി​ക്ക​റി​യി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് വ​രു​ന്നോ എ​ന്ന് ഭാ​വ​ന​യോ​ട് ഒ​രു​പാ​ട് പേ​ർ മു​ൻ​പ് ചോ​ദി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​പ്പോ​ൾ അ​വ​ർ സ്വ​യം ത​യ്യാ​റാ​യി വ​രു​ന്ന​താ​ണ്. എ​ന്നും ഞാ​നൊ​രു സു​ഹൃ​ത്താ​യി​രു​ന്നു. പ​ക്ഷെ, ഈ ​അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ഞാ​ൻ അ​വ​രു​ടെ ആ​രാ​ധ​ക​നാ​യി മാ​റി. ഞാ​ൻ ജീ​വി​ക്കു​ന്ന എ​ന്‍റെ സി​നി​മാ ലോ​ക​ത്തു​ള്ള​വ​ർ ഭാ​വ​ന​യു​ടെ തി​രി​ച്ച് വ​ര​വി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രാ​ണ്. ഭാ​വ​ന​യ്ക്ക് നീ​തി കി​ട്ടു​മെ​ന്ന് ക​രു​തു​ന്നെന്ന്വ-പൃ​ഥ്വി​രാ​ജ്

Read More

വി​ല്‍ സ്മി​ത്ത് എ​ന്നെപ്പോ​ലെ ല​ക്ഷ​ണ​മൊ​ത്ത ഒ​രു സം​ഘി; തന്നെക്കുറിച്ചും പ​രി​ഹ​സി​ച്ച് ത​മാ​ശ പ​റ​ഞ്ഞാ​ൽ താ​നും അ​ങ്ങ​നെ ചെ​യ്യു​മെ​ന്നാ​ണ് ക​ങ്ക​ണ

ഇ​ക്ക​ഴി​ഞ്ഞ ഓ​സ്‌​ക​ർ ച​ട​ങ്ങി​ലെ ഏ​റ്റ​വും ഹൈ​ലൈ​റ്റ് വി​ൽ സ്മി​ത്തി​ന്‍റെ ക​ര​ണ​ത്ത​ടി​യാ​യി​രു​ന്നു. ത​ന്‍റെ ഭാ​ര്യ​യു​ടെ രൂ​പ​ത്തെ പ​രി​ഹ​സി​ച്ച അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​നെ വേ​ദി​യി​ൽ ക​യ​റി​ച്ചെ​ന്ന് ത​ല്ലി​യ വിൽസ്മിത്തിനെ പു​ക​ഴ്ത്തി ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണൗ​ത്ത് രം​ഗ​ത്ത്. വി​ല്‍ സ്മി​ത്ത്, ത​ന്നെ​പ്പോ​ലെ ല​ക്ഷ​ണ​മൊ​ത്ത ഒ​രു സം​ഘി​യാ​ണെ​ന്ന് ക​ങ്ക​ണ പ​റ​യു​ന്നു.ആ​രെ​ങ്കി​ലും ത​ന്‍റെ അ​മ്മ​യു​ടെ​യോ സ​ഹോ​ദ​രി​യു​ടെ രോ​ഗ​ത്തെ​യോ കു​റി​ച്ച് പ​രി​ഹ​സി​ച്ച് ത​മാ​ശ പ​റ​ഞ്ഞാ​ൽ താ​നും അ​ങ്ങ​നെ ചെ​യ്യു​മെ​ന്നാ​ണ് ക​ങ്ക​ണ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. വി​ൽ സ്മി​ത്ത് ചെ​യ്ത​ത് ശ​രി​യാ​ണെ​ന്നും താ​നാ​യി​രു​ന്നു​വെ​ങ്കി​ലും അ​ങ്ങ​നെ​യേ ചെ​യ്യു​ക​യു​ള്ളൂ എ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ത​ന്നെ പോ​ലെ ഒ​രു റൗ​ഡി​യാ​ണ് വി​ല്‍ സ്മി​ത്തെ​ന്നും ക​ങ്ക​ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ൽ സ്മി​ത്തി​ന്‍റെ നാ​ലു ചി​ത്ര​ങ്ങ​ള്‍ പ​ങ്കുവ​ച്ച് കൊ​ണ്ടാ​ണ് ക​ങ്ക​ണ​യു​ടെ പ്ര​തി​ക​ര​ണം. വി​ല്‍ സ്മി​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ പ്രാ​ര്‍​ഥി​ക്കു​ന്ന​തി​ന്‍റെ​യും സ​ദ്ഗു​രു​വി​നൊ​പ്പം നി​ല്‍​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് ക​ങ്ക​ണ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ പ​ങ്കു​വെ​ച്ച​ത്. വി​ല്‍ എ​ന്നെപ്പോലെ സം​ഘി​യാ​ണ്. അ​ദ്ദേ​ഹം എ​ന്നെ പോ​ലെ…

Read More

ഞ​ണ്ടി​ന് ക​യ​റാ​ന്‍ ക​ണ്ട സ്ഥ​ലം ! യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

ചെ​വി​യി​ല്‍ ചെ​റി​യ ഉ​റു​മ്പും ഈ​ച്ച​ക​ളും ക​യ​റി​യ അ​നു​ഭ​വം ഇ​ല്ലാ​ത്ത​വ​ര്‍ വ​ള​രെ​ച്ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ല്‍ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യാ​ല്‍ എ​ന്താ​കും സ്ഥി​തി. യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ വി​ദ​ഗ്ധ​മാ​യി എ​ടു​ത്തു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ടി​ക്‌​ടോ​ക് വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ശ്വ​സ​നോ​പ​ക​ര​ണ​വു​മാ​യി ക​ട​ലി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ട് ക​യ​റി​യ​ത്. ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ സു​ഹൃ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്തു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​തി​ല്‍ വി​ജ​യി​ക്കു​ന്നി​ല്ല. തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ഞ​ണ്ട് സ്വ​യം പു​റ​ത്തേ​യ്ക്ക് ചാ​ടു​ന്ന​തും ഇ​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ യു​വ​തി ഒ​ച്ച​വെ​യ്ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ അ​വ​സാ​നം.

Read More

യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ഘോ​ഷ​യാ​ത്ര ! വ്യാ​ജ സ​ന്യാ​സി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്…

യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ആ​ത്മീ​യ ഗു​രു എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന സ്വാ​മി ദ​ത്താ​ത്രേ​യ സാ​യ് സ്വ​രൂ​പാ​ന​ന്ദി​ന് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യാ​യ 36കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. മാ​ര്‍​ച്ച് 10നാ​ണ് തോ​പ്പും​പ​ടി പൊ​ലീ​സ് യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജ​നു​വ​രി 29നും ​മാ​ര്‍​ച്ച് എ​ട്ടി​നും ഇ​ട​യി​ല്‍ ത​ന്റെ ഫോ​ണി​ലേ​ക്ക് നി​ര​വ​ധി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ സ്വ​രൂ​പാ​ന​ന്ദ അ​യ​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​ത് ചോ​ദ്യം ചെ​യ്ത ത​ന്റെ ഭ​ര്‍​ത്താ​വി​നെ ഇ​യാ​ള്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി സ്വ​രൂ​പാ​ന​ന്ദ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യാ​ണ് വി​വ​രം. അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് എ​ന്നാ​ല്‍ സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​ഖി​ല ഭാ​ര​തി​യ ഹി​ന്ദു മ​ഹാ​സ​ഭ പ്ര​തി​ക​രി​ച്ചു. സ്വ​രൂ​പാ​ന​ന്ദ​യ്ക്ക് എ​തി​രെ നേ​ര​ത്തേ​യും നി​ര​വ​ധി പ​രാ​തി​ക​ള്‍…

Read More

അ​യ​ല്‍​പ​ക്ക​മാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്ക് കേ​ര​ള​ത്തി​ന്റെ നേ​ര്‍​പ​കു​തി മാ​ത്രം ! സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​യാ​ത്ര; ബ​സ് നി​ര​ക്കി​ലും കേ​ര​ളം ന​മ്പ​ര്‍ വ​ണ്‍ ആ​കു​മ്പോ​ള്‍…

ഡീ​സ​ല്‍ വി​ല​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​രി​യ വ്യ​ത്യാ​സം മാ​ത്ര​മു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ബ​സ് നി​ര​ക്കു കേ​ര​ള​ത്തി​ലേ​തി​ന്റെ നേ​ര്‍​പ​കു​തി. അ​വി​ടെ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ മി​നി​മം നി​ര​ക്ക് അ​ഞ്ചു രൂ​പ​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ യാ​ത്ര പൂ​ര്‍​ണ​മാ​യി സൗ​ജ​ന്യം. ബ​സ് ഗ​താ​ഗ​തം പൊ​തു​മേ​ഖ​ലാ കു​ത്ത​ക​യാ​യ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​വ​സാ​ന​മാ​യി നി​ര​ക്കു​വ​ര്‍​ധ​ന​യു​ണ്ടാ​യ​ത് 2018 ലാ​ണ്. ഓ​ര്‍​ഡി​ന​റി​ക്ക് 5 രൂ​പ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പി​ന് 6 രൂ​പ, എ​ക്‌​സ്പ്ര​സി​ന് 7 രൂ​പ, ഡീ​ല​ക്‌​സി​ന് 11 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ല​വി​ലെ മി​നി​മം നി​ര​ക്ക്. 21,000 ബ​സു​ക​ളാ​ണു ദി​വ​സ​വും നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തെ ന​മ്പ​ര്‍ വ​ണ്‍ സം​സ്ഥാ​ന​മെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ബ​സ് നി​ര​ക്കി​ലും കേ​ര​ളം ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​യ​തി​ല്‍ അ​ഭി​മാ​നി​ക്കാം.

Read More

ന​ടി സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് ! സി​നി​മ-​സീ​രി​യ​ല്‍ ന​ടി​യി​ല്‍ നി​ന്നും മ​ജി​സ്‌​ട്രേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര ഇ​ങ്ങ​നെ…

പ്ര​ശ​സ്ത സി​നി​മാ-​സീ​രി​യ​ല്‍ താ​രം സോ​ണി​യ ഇ​നി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ്. അ​ന്‍​പ​തോ​ളം സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലും സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മ​റ്റ് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാ​റു​ണ്ടെ​ങ്കി​ലും, അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് മ​റ്റ് ജോ​ലി മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍ അ​പൂ​ര്‍​വ​മാ​ണ്. ഈ ​പ​ട്ടി​ക​യി​ലാ​ണ് ഇ​പ്പോ​ള്‍ സോ​ണി​യ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ എ​ല്‍​എ​ല്‍.​എം. വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു സോ​ണി​യ. ഡി​ഗ്രി​യും പി​ജി​യും ഫ​സ്റ്റ് ക്ലാ​സി​ല്‍ പാ​സാ​യ സോ​ണി​യ പി​ന്നീ​ട് എ​ല്‍​എ​ല്‍​ബി​യും എ​ല്‍​എ​ല്‍​എ​മ്മും പ​ഠി​ച്ചു. തു​ട​ര്‍​ന്ന് വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റാ​യി നി​യ​മ​നം. അ​വ​താ​ര​ക​യാ​യി മി​നി​സ്‌​ക്രീ​നി​ലെ​ത്തി​യ സോ​ണി​യ പി​ന്നീ​ട് സീ​രി​യ​ലി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും ചേ​ക്കേ​റി. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത അ​ത്ഭു​ത​ദ്വീ​പി​ല്‍ അ​ഞ്ച് രാ​ജ​കു​മാ​രി​മാ​രി​ല്‍ ഒ​രാ​ളാ​യി സോ​ണി​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. മൈ ​ബോ​സി​ല്‍ മ​മ്ത​യു​ടെ സു​ഹൃ​ത്താ​യും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍, മം​ഗ​ല്യ​പ്പ​ട്ട്, ദേ​വീ മാ​ഹാ​ത്മ്യം എ​ന്നി​ങ്ങ​നെ​യു​ള്ള സീ​രി​യ​ലു​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

മദ്യപാനവും പുകവലിയും നിർബന്ധം! ചൈനക്കാരൻ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ; ഒടുവിൽ പിടിവീണപ്പോൾ…

ഒരു ചൈനക്കാരൻ കഴിഞ്ഞ 14 വർഷമായി ജീവിക്കുന്നത് വിമാനത്താവളത്തിൽ. ഊണും ഉറക്കവും വിശ്രമവുമെല്ലാം അവിടെത്തന്നെ. ചൈനയിലെ ബെയ്ജിംഗ് ക്യാപിറ്റൽ ഇന്‍റർനാഷണൽ എയർപോർട്ടിലാണ് വെയ് ജിയാങ്കുവോയുടെ താമസം. എയർപോർട്ട് താവളമാക്കിയതിന്‍റെ രഹസ്യമാണ് അതിലേറെ രസകരം. വലിക്കാനും കുടിക്കാനും ഇവിടെ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ഇവിടെ കഴിയുന്നതെന്നതാണ് ജിയാങ്കുവോയുടെ വാദം. ഇപ്പോൾ അറുപതു വയസുള്ള ജിയാങ്കുവോ 2008ൽ കയറിക്കൂടിയതാണ് വിമാനത്താവളത്തിൽ. പിന്നെ വീട്ടിലേക്കു പോയത് ഒരു തവണയാണ്. അത് സ്വന്തമായി ഇഷ്ടപ്പെട്ടു പോയതല്ല, വിമാനത്താവളത്തിൽ പിടിവീണപ്പോൾ പോകേണ്ടി വന്നതാണ്. എന്നാൽ, പൂച്ചയെ കാട്ടിൽ കൊണ്ടു വിടുന്നതുപോലെ ദിവസങ്ങൾക്കം ആളു വീണ്ടും വിമാനത്താവളത്തിലെത്തി. ടെർമിനൽ-2നുള്ളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇദ്ദേഹത്തിന്‍റെ താമസം. ചൈന ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ജിയാങ്കുവോ വിമാനത്താവള ജീവിതത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ചത്. 40 വയസുള്ളപ്പോൾ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ എന്തെങ്കിലുമൊക്കെ ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. മദ്യപാനവും പുകവലിയും നിർബന്ധമായ ഇ‍യാൾ വീട്ടിൽനിന്നു പുറത്താകാനും…

Read More

അ​ച്ഛ​നും അ​മ്മ​യും ക​ണ്ടെ​ത്തി​ക്കൊ​ടു​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​താ​ണ് പ്ര​ശാ​ന്തി​ന്റെ ജീ​വി​തം ന​ശി​പ്പി​ച്ച​ത് ! ത​ങ്ങ​ള്‍​ക്ക് പ​റ്റി​യ അ​ബ​ദ്ധ​മെ​ന്ന് ത്യാ​ഗ​രാ​ജ​ന്‍…

ഇ​ന്ത്യ​ന്‍ സി​നി​മാ​പ്രേ​മി​ക​ള്‍​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​യ താ​ര​മാ​ണ് ത്യാ​ഗ​രാ​ജ​ന്‍. ന​ട​നും സം​വി​ധാ​യ​ക​നും സ്റ്റ​ണ്ട് മാ​സ്റ്റ​റും ത​മി​ഴ് ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വു​മെ​ല്ലാ​മാ​ണ് അ​ദ്ദേ​ഹം. ന്യൂ​ഡ​ല്‍​ഹി അ​ട​ക്ക​മു​ള്ള നി​ര​വ​ധി സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടേ​യും ഭാ​ഗ​മാ​യി​ട്ടു​ള്ള ന​ട​ന്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് അ​ദ്ദേ​ഹം ഏ​റെ​യും സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ള്ള​ത്. ന​ട​ന്‍ വി​ക്ര​മി​ന്റെ അ​മ്മാ​വ​ന്‍ കൂ​ടി​യാ​ണ് ത്യാ​ഗ​രാ​ജ​ന്‍. അ​ച്ഛ​ന്റെ വ​ഴി​യെ താ​ര​ത്തി​ന്റെ മ​ക​ന്‍ പ്ര​ശാ​ന്തും സി​നി​മ​യി​ല്‍ എ​ത്തി​യി​രു​ന്നു. ഒ​രു കാ​ല​ത്ത് വ​ലി​യ ആ​രാ​ധ​ക വൃ​ന്ദം ഉ​ണ്ടാ​യി​രു​ന്ന ന​ട​നാ​യി​രു​ന്നു പ്ര​ശാ​ന്ത്. ജീ​ന്‍​സ് അ​ട​ക്ക​മു​ള്ള സി​നി​മ​ക​ളി​ലൂ​ടെ ഇ​ദ്ദേ​ഹം ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ സൃ​ഷ്ടി​ച്ച ഓ​ളം ചെ​റു​ത​ല്ല. ലോ​ക സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യി മു​ത​ലു​ള്ള സു​ന്ദ​രി​മാ​ര്‍ പ്ര​ശാ​ന്തി​ന്റെ നാ​യി​ക​മാ​രാ​യി​ട്ടു​ണ്ട്. 1990ക​ളി​ല്‍ ആ​ണ് പ്ര​ശാ​ന്ത് നാ​യ​ക​നാ​യി ത​മി​ഴി​ല്‍ തി​ള​ങ്ങി​യ​ത്. പ​തി​നേ​ഴാം വ​യ​സി​ല്‍ രാ​ധാ ഭാ​ര​തി സം​വി​ധാ​നം ചെ​യ്ത വൈ​ഗ​സി പൊ​റ​ന്താ​ച്ച് എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലാ​ണ് പ്ര​ശാ​ന്ത് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. 1990ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ ക​ണ്ണെ​തി​രേ…

Read More