മ​ഞ്ഞി​ൽ പൊ​തി​ഞ്ഞ് ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം, ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പേ​ക്ഷി​ച്ച് നാ​ല് ദി​വ​സ​മാ​യി മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ നി​ന്നും മാ​റാ​തെ നാ​യ​ക്കു​ട്ടി; സ​ങ്ക​ട​ക്കാ​ഴ്ച സ​ഹി​ക്കാ​നാ​കാ​തെ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ

മ​നു​ഷ്യ​നും നാ​യ​യും ത​മ്മി​ൽ അ​ഗാ​ധ​മാ​യൊ​രു ബോ​ണ്ട് ഉ​ണ്ട്. ഉ​ട​മ​യു​ടെ വ​ര​വും കാ​ത്ത് റെ​യി​ൽ​വേ​സ്റ്റേ​ഷ​നു മു​ൻ​പി​ൽ കാ​ത്തു നി​ൽ​ക്കു​ന്ന ഹ​ച്ചു​ക്കോ എ​ന്ന നാ​യ​ക്കു​ട്ടി ഇ​ന്നും ന​മ്മു​ടെ മ​ന​സി​ൽ നോ​വാ​യി അ​വ​ശേ​ക്ഷി​ക്കു​ന്നു. ഹ​ച്ചു​ക്കോ​യെ​പ്പോ​ലെ ത​ന്‍റെ ഉ​ട​മ​യോ​ട് അ​മി​ത​മാ​യ സ്നേ​ഹ​മു​ള്ളൊ​രു നാ​യ​യു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഹി​മാ​ച​ലി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ചി​ല​ർ മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞ് മ​രി​ച്ചു വീ​ഴു​ക​യും ചെ​യ്യു​ന്നു. വി​ക്ഷി​ത് റാ​ണ, പി​യൂ​ഷ് എ​ന്നീ ര​ണ്ട് യു​വാ​ക്ക​ളെ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യോ​ടെ മ​ര​ണ​പ്പെ​ട്ടെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. പോ​ലീ​സും ബ​ന്ധു​ക്ക​ളും മ​ര​ണ​മ​റി​ഞ്ഞ് അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ച എ​ല്ലാ​വ​രു​ടേ​യും ഉ​ള്ളു​ല​ച്ചു. പീ​യൂ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രി​കെ അ​വ​ന്‍റെ പ്രി​യ​പ്പെ​ട്ട നാ​യ​ക്കു​ട്ടി വി​ഷ​മ​ത്തോ​ടെ ഇ​രി​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ഒ​ന്നും അ​വ​ൻ ക​ഴി​ക്കാ​നോ കു​ടി​ക്കാ​നോ കൂ​ട്ടാ​ക്കു​ന്നി​ല്ല. നാ​ല് ദി​വ​സ​മാ​യി അ​വ​ൻ ത​ന്‍റെ പ്രി​യ​പ്പെ​ട്ട…

Read More

മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന് കാ​ർ വീ​ടാ​ക്കി ലോ​കം​ചു​റ്റു​ന്ന യു​വ​ദ​മ്പ​തി​ക​ൾ

വൈ​ക്കം: കാ​ർ വീ​ടാ​ക്കി, ലോ​കം​ചു​റ്റു​ന്ന വി​ദേ​ശി​യ​രാ​യ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ൺ‌ (36), ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​കോ​ലി (31) എ​ന്നി​വ​രാ​ണ് കാ​റി​നെ വീ​ടാ​ക്കി​മാ​റ്റി ലോ​കം ചു​റ്റു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​വ​ർ വൈ​ക്ക​ത്തെ​ത്തി​യ​ത്. മെ​ക്കാ​നി​ക്ക​ൽ എ​ൻ‌​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ട മാ​റ്റി​ഫെ​ർ​നോ​ൺ ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി. മാ​റ്റി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. വൈ​ദ്യു​തി​ക്കാ​യി വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു നി​ന്ന് ക​പ്പ​ലി​ലേ​റി​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ​ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു.…

Read More

ഓ​ൺ​ലൈ​ൻ ഏ​ട്ടാ​യി​യെ കാ​ണാ​ൻ വെ​യി​ലും ചൂ​ടു​മൊ​ക്കെ ഒ​രു ത​ട​സ​മേ അ​ല്ല: സ്നാ​പ്ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ കാ​ണാ​ൻ എ​ട്ട് കി​ലോ​മീ​റ്റ​ർ ന​ട​ന്നെ​ത്തി കാ​മു​കി; ഒ​ടു​വി​ൽ റോ​ഡി​ൽ ത​ള​ർ​ന്നു​വീ​ണു

എ​ക്കാ​ല​ത്തും പ്ര​ണ​യം എ​ന്ന​ത് വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി​യാ​ണ്. പ്രേ​മ​ത്തി​ന് ക​ണ്ണും മു​ക്കും ചെ​വി​യും ഒ​ന്നും ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്രാ​യ​മോ ജാ​തി​യോ മ​ത​മോ സ​ന്പ​ത്തോ ഒ​ന്നും നോ​ക്കാ​തെ​യാ​ണ് ചി​ല​ർ പ്രേ​മി​ക്കു​ന്ന​ത്. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സ്നാ​പ്ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ത​ന്‍റെ കാ​മു​ക​നെ കാ​ണാ​ൻ വേ​ണ്ടി രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി​യി​ൽ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സി​ലേ​ക്ക് എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നു വ​ന്ന് പെ​ൺ​കു​ട്ടി. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ചെ​ല്ലാ​തെ കു​ട്ടി​യു​ടെ ശ​രീ​രം നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് ത​ള​ർ​ന്നു​പോ​യി. റോ​ഡ​രി​കി​ൽ ത​ള​ർ​ന്നു വീ​ണ​തോ​ടെ​യാ​ണ് കു​ട്ടി​യു​ടെ വാ​ർ​ത്ത ച​ർ​ച്ച​യാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ‍​യി മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സ് സ്വ​ദേ​ശി​യാ​യ റി​തേ​ഷ് എ​ന്ന യു​വാ​വു​മാ​യി പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു . ഇ​യാ​ളെ നേ​രി​ട്ട് കാ​ണു​ന്ന​തി​നാ​യി വീ​ട്ടി​ൽ ആ​രോ​ടും പ​റ​യാ​തെ പെ​ൺ​കു​ട്ടി ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. വ​ഴി​യി​ൽ ത​ള​ർ​ന്നു​വീ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ട…

Read More

പ​ച്ച​ക്ക​റി​യും ചി​ക്ക​ന്‍ ബ്രെ​സ്റ്റും മാ​ത്രം ക​ഴി​ച്ച് ഡ​യ​റ്റ്: കൂ​ട്ടു​കാ​രി​യു​ടെ വി​വാ​ഹ​ത്തി​ന് ബ്രൈ​ഡ്മേ​ഡ് ആ​കാ​ൻ ‘ഡെ​വി​ൾ പ്ലാ​ൻ ഡ​യ​റ്റ്’; 26 -കാ​രി ആ​ശു​പ​ത്രി​യി​ൽ

ശ​രീ​ര​ഭാ​രം എ​ങ്ങ​നെ​യും പെ​ട്ടെ​ന്ന് കു​റ​ഞ്ഞാ​ൽ മ​തി​യെ​ന്ന് ചി​ന്തി​ക്കു​ന്ന കു​റ​ച്ചെ​ങ്കി​ലും ആ​ളു​ക​ൾ ന​മു​ക്ക് ചു​റ്റി​നു​മു​ണ്ട്. കൂ​ട്ടു​കാ​രി​യു​ടെ ക​ല്യാ​ണ​ത്തി​നു ബ്രൈ​ഡ്മേ​ഡ് ആ​കു​ന്ന​തി​നു വേ​ണ്ടി 65 കി​ലോ ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി യു​വ​തി ക​ടു​ത്ത ഡ​യ​റ്റും അ​മി​ത വ്യാ​യാ​മ​വും ചെ​യ്തു. അ​വ​സാ​നം അ​ത് അ​വ​ളെ രോ​ഗി​യാ​ക്കി. അ​ശാ​സ്ത്രീ​യ​മാ​യ ഡ​യ​റ്റ് എ​ടു​ത്ത യു​വ​തി​ക്ക് ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കൂ​ടു​ക​യും ചെ​യ്തു. അ​തോ​ടെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ക​ഴി​യേ​ണ്ടി വ​ന്നു. പ​ച്ച​ക്ക​റി​ക​ളും ചി​ക്ക​ൻ ബ്രെ​സ്സ്റ്റും മാ​ത്ര​മാ​യി​രു​ന്നു അ​വ​ൾ ഡ​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ​ഞ്ച​സാ​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഡെ​വി​ൾ ഡ​യ​റ്റ് എ​ന്നാ​ണ് അ​വ​ൾ അ​തി​നെ വി​ളി​ച്ച​ത്. യു​വ​തി​യു​ടെ ദി​ന​ച​ര്യ​ക​ൾ തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​യി​രു​ന്നു എ​ന്നാ​ണ് വി​ദ​ഗ്ദ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ദി​വ​സ​വും 10 കി​ലോ​മീ​റ്റ​റോ​ളം ഓ​ട്ട​വും ന​ട​ത്ത​വും, അ​ന്ന​ജം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. ഹാം​ഗ്ഷൗ ഹോ​സ്പി​റ്റ​ൽ ഓ​ഫ് ട്ര​ഡീ​ഷ​ണ​ൽ ചൈ​നീ​സ് മെ​ഡി​സി​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, യു​വ​തി​ക്ക് പ്രീ-​ഡ​യ​ബ​റ്റി​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്…

Read More

ഇ​ടു​ക്കി പ​ദ്മ തി​ള​ക്ക​ത്തി​ല്‍: പി. ​നാ​രാ​യ​ണ​ന് പ​ത്മ​വി​ഭൂ​ഷ​ണ്‍

പി. ​നാ​രാ​യ​ണ​നി​ലൂ​ടെ ഇ​ടു​ക്കി പ​ദ്മ പു​ര​സ്‌​കാ​ര നി​റ​വി​ല്‍. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ പി. ​നാ​രാ​യ​ണ​നെ രാ​ഷ്‌​ട്രം പ​ത്മ​വി​ഭൂ​ഷ​ണ്‍ ന​ല്‍​കി ആ​ദ​രി​ച്ചു. ജ​ന്മ​ഭൂ​മി പ​ത്ര​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും മു​ഖ്യ​പ​ത്രാ​ധി​പ​രു​മാ​യി​രു​ന്നു. ഭാ​ര​തീ​യ ജ​ന​സം​ഘ​ത്തി​ന്‍റെ സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ദേ​ശീ​യ നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​രാ​ദ്യ ലേ​ഖ​ന പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യ സം​ഘ​പ​ഥ​ത്തി​ലൂ​ടെ എ​ന്ന പം​ക്തി​യു​ടെ ര​ച​യി​താ​വാ​ണ്. പ​ത്തോ​ളം പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ക്കു​ക​യും നൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ളു​ടെ വി​വ​ര്‍​ത്ത​ന​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. 1936 മേ​യ് 28ന് ​അ​ന്ന​ത്തെ തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ചു. പ്രൈ​മ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന എം.​എ​സ്. പ​ത്മ​നാ​ഭ​ന്‍ നാ​യ​രു​ടെ​യും സി.​കെ. ദേ​വ​കി​യ​മ്മ​യു​ടെ​യും മ​ക​നാ​യ അ​ദ്ദേ​ഹം തൊ​ടു​പു​ഴ ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍​നി​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി 1951ല്‍ ​തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജി​ല്‍ ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റി​ന് ചേ​ര്‍​ന്നു. കോ​ള​ജ് പ​ഠ​ന​കാ​ല​ത്താ​ണ് രാ​ഷ്‌​ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘ​ത്തി​ല്‍ ചേ​ര്‍​ന്ന​ത്. ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റി​ന് ശേ​ഷം…

Read More

സ്പൈ​ഡ​ർ​മാ​നൊ​ക്കെ ഇ​നി അ​ങ്ങോ​ട്ട് മാ​റി നി​ന്നാ​ട്ടെ..101 നി​ല കെ​ട്ടി​ടം ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ കീ​ഴ​ട​ക്കി ഹ​ന്നോ​ൾ​ഡ്

സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ 101 നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക​യ​റി അ​മേ​രി​ക്ക​ൻ ക്ലൈം​ബ​ർ അ​ല​ക്സ് ഹ​ന്നോ​ൾ​ഡ്. താ​യ്‌​വാ​നി​ലെ താ​യ്പെ​യി​ൽ 508 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ‘താ​യ്പെ​യ് 101’ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്താ​ൻ 91 മി​നി​ട്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​വ​ന്ന​ത്. വ​ട​മോ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ കൈ ​മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​യ​റ്റം. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി പ്ര​ശ​സ്തി നേ​ടി​യ വ്യ​ക്തി​യാ​ണ് ഹ​ന്നോ​ൾ​ഡ്. താ​യ്‌​വാ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സാ​ഹ​സം. ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ നേ​രി​ട്ടു ക​ണ്ട​തി​നു പു​റ​മേ നെ​റ്റ്ഫ്ലി​ക്സി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു. ചൈ​ന​യു​ടെ അ​ധി​നി​വേ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന താ​യ്‌‌​വാ​നെ ലോ​ക​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​തി​ൽ പ്ര​സി​ഡ​ന്‍റ് ലാ​യ് ചിം​ഗ് അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വം ഹ​ന്നോ​ൾ​ഡി​നു ന​ന്ദി​പ​റ​ഞ്ഞു. ‌2004 മു​ത​ൽ 2010 വ​രെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു താ​യ്പെ​യ് 101. സ്പൈ​ഡ​ർ​മാ​ർ എ​ന്നു​വി​ളി​ക്കു​ന്ന ഫ്ര​ഞ്ച് ക്ലൈം​ബ​ർ അ​ല​ൻ റോ​ബ​ർ​ട്ട് 2004ൽ ​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ…

Read More

ടി​പ്പ് ആ​യി 5 രൂ​പ കൊ​ടു​ത്തു, വാ​ങ്ങാ​തെ റാ​പ്പി​ഡോ ഡ്രൈ​വ​ർ; ഭി​ക്ഷ​ക്കാ​ര​ൻ പോ​ലും അ​ഞ്ച് രൂ​പ ഇ​ക്കാ​ല​ത്ത് വാ​ങ്ങി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ന​മ്മ​ളി​ൽ പ​കു​തി ആ​ളു​ക​ളെ​ങ്കി​ലും ടി​പ്പ് കൊ​ടു​ക്കാ​റു​ണ്ട്. അ​തി​പ്പോ ഹോ​ട്ട​ലി​ൽ ആ​യാ​ലും സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യാ​ലും ഡെ​ലി​വ​റി ബോ​യി​ക്കാ​ണെ​ങ്കി​ലു​മൊ​ക്കെ എ​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ ടി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ടാ​കും. കാ​ൺ​പൂ​രി​ലെ ഒ​രു റാ​പ്പി​ഡോ ഡ്രൈ​വ​ർ ടി​പ്പ് ല​ഭി​ച്ചി​ട്ടും അ​ത് നി​ര​സി​ച്ചു എ​ന്ന് പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. ആ​യു​ഷ് എ​ന്ന യു​വാ​വ് യാ​ത്ര​യ്ക്കാ​യി റാ​പ്പി​ഡോ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ൺ​പൂ​രി​ലേ​ക്കാ​ണ് ആ​യു​ഷി​നു പോ​കേ​ണ്ടി​യി​രു​ന്ന​ത്. 55 രൂ​പ ആ​യി​രു​ന്നു ചാ​ർ​ജ്. കാ​ൺ​രൂ​രി​ലെ​ത്തി​യ ശേ​ഷം ആ​യു​ഷ് ത​ന്‍റെ റാ​പ്പി​ഡോ ഡ്രൈ​വ​ർ​ക്കാ​യി 60 രൂ​പ കൊ​ടു​ത്തു. എ​ന്നാ​ൽ ഡ്രൈ​വ​ർ അ​ത് വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ആ​യു​ഷ് റാ​പ്പി​ഡോ ഡ്രൈ​വ​റു​ടെ പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ചു. കാ​ൺ​പൂ​രി​ലു​ള്ള ആ​ളു​ക​ൾ ഇ​നി​യും ടി​പ്പ് എ​ന്താ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ വി​മ​ർ​ശ​നം. എ​ന്നാ​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത് ആ​യു​ഷി​നു ത​ന്നെ വി​ന ആ​യി. ഭി​ക്ഷ​ക്കാ​ർ പോ​ലും ഇ​ക്കാ​ല​ത്ത് പ​ത്ത് രൂ​പ​യി​ൽ കു​റ​വ് വാ​ങ്ങി​ല്ല​ന്നാ​ണ് പ​ല​രും…

Read More

നി​ങ്ങ​ൾ എ​ന്തി​ന്‍റെ​യെ​ങ്കി​ലും ‘CEO’ ആ​ണോ? പു​തി​യ വാ​ക്കു​മാ​യി വീ​ണ്ടു​മെ​ത്തി ജെ​ൻ​സി​ക്കു​ട്ട​ൻ​മാ​ർ

ജെ​ൻ​സി​ക്കു​ട്ട​ൻ​മാ​രു​ടെ കാ​ല​ത്ത് ജീ​വി​ക്കു​ക്കു​ന്പോ​ൾ അ​ൽ​പ​മെ​ങ്കി​ലും ജെ​ൻ​സി വാ​ക്കു​ക​ൾ പ​ഠി​ച്ചു​വ​യ്ക്ക​ണം. ഓ​രോ ദി​വ​സ​വും അ​വ​ർ ഓ​രോ പു​തി​യ വാ​ക്കു​മാ​യാ​ണ് എ​ത്തു​ന്ന​ത്. ഇ​ക്കു​റി അ​വ​രെ​ത്തി​യ​ത് സി​ഇ​ഒ ഓ​ഫ് ആ​യി​ട്ടാ​ണ്. സി​ഇ​ഒ എ​ന്നാ​ൽ ഏ​തെ​ങ്കി​ലും ക​ന്പ​നി​യു​ടെ ഉ​ന്ന​ത പോ​സ്റ്റ് എ​ന്ന് ധ​രി​ക്കേ​ണ്ട. ജെ​ൻ​സി പി​ള്ളേ​രു​ടെ സി​ഇ​ഒ എ​ന്നാ​ൽ ഏ​ക​ദേ​ശം ഇ​തു​പോ​ലെ​യൊ​ക്കെ അ​ർ​ഥം വ​രു​മെ​ങ്കി​ലും കു​റ​ച്ച് വ്യ​ത്യ​സ്ത​മാ​ണ്. ഇ​വി​ടെ സി​ഇ​ഒ എ​ന്നാ​ൽ എ​ന്തെ​ങ്കി​ലും കാ​ര്യ​ത്തി​ൽ പ്രാ​വി​ണ്യ​മു​ള്ള വ്യ​ക്തി എ​ന്നാ​ണ്. അ​താ​യ​ത് എ​ന്നും താ​മ​സി​ച്ചു മാ​ത്രം എ​വി​ടെ​യെ​ങ്കി​ലും എ​ത്തു​ന്ന വ്യ​ക്തി​ക​ളെ സി​ഇ​ഒ ഓ​ഫ് ബീ​യിം​ഗ് ലേ​റ്റ് എ​ന്നു വി​ളി​ക്കും. അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ സി​ഇ​ഒ ഓ​ഫ് ഓ​വ​ർ തി​ങ്കിം​ഗ് എ​ന്നു വി​ളി​ക്കും. എ​ല്ലാ​ത്തി​നും മു​ൻ​പി​ൽ ‘സി​ഇ​ഒ ഓ​ഫ്’ എ​ന്ന് ചേ​ർ​ക്കും. എ​ന്താ​യാ​ലും ഇ​ക്കാ​ല​ത്തെ പി​ള്ളേ​രു​ടെ ഒ​പ്പം പി​ടി​ച്ചു നി​ൽ​ക്കാ​ൻ 90’സ് 80’​സ് കി​ഡ്സ് കു​റ​ച്ചു ക​ഷ്ട​പ്പെ​ട​ണ​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

Read More

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്… കി​ട്ടി​യ​ത് വെ​റും മൂ​ന്ന് ലൈ​ക്ക്, ഹാ​പ്പി​യാ​കാ​ൻ ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്ത്‌​വേ​ണം: സ​ന്തോ​ഷം സ​ഹി​ക്കാ​ൻ ആ​കാ​തെ മു​ത്ത​ശ്ഛ​നും മു​ത്ത​ശ്ശി​യും; വീഡിയോ കാണാം

സോ​ഷ്യ​ൽ മീ​ഡി​യ ലൈ​ക്കു​ക​ളി​ലും ക​മ​ന്‍റു​ക​ളി​ലും ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന ജെ​ൻ​സി​ക​ളു​ടെ ലോ​ക​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. എ​ത്ര​ത്തോ​ളം ലൈ​ക്കു​ക​ൾ ത​ങ്ങ​ളി​ടു​ന്ന പോ​സ്റ്റു​ക​ൾ​ക്കും ഫീ​ഡു​ക​ൾ​ക്കു​മൊ​ക്കെ ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന ന്യൂ​ജെ​ൻ പി​ള്ളേ​രോ​ട് കി​ട​പി​ടി​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു മു​ത്ത​ശ്ഛ​നും മു​ത്ത​ശ്ശി​യും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ർ പ​ങ്കു​വ​ച്ച ഫോ​ട്ടോ​യ്ക്ക് കി​ട്ടി​യ ലൈ​ക്കി​ൽ ആ​ഹ്ളാ​ദി​ക്കു​ക​യാ​ണ് അ​വ​ർ. ഇ​ത് കേ​ട്ട് ആ​രും തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട വെ​റും മു​ന്ന് ലൈ​ക്ക് മാ​ത്ര​മാ​ണ് വൃ​ദ്ധ​ദ​ന്പ​തി​ക​ൾ പ​ങ്കു​വ​ച്ച ഫോ​ട്ടോ​യ്ക്ക് ല​ഭി​ച്ച​ത്. അ​തി​ൽ അ​വ​ർ അ​ത്യ​ധി​കം സ​ന്തോ​ഷി​ക്കു​ന്ന കാ​ഴ്ച വ​ള​രെ മ​നോ​ഹ​ര​മാ​ണ്. ഇ​രു​വ​രു​ടേ​യും കൊ​ച്ചു​മ​ക​ൾ സു​മി​ത്രാ സിം​ഗ് അ​വ​രു​ടെ @amma_at_65 എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു. ‘മൂ​ന്ന് പേ​ർ ഇ​ത് ലൈ​ക്ക് ചെ​യ്തി​ട്ടു​ണ്ട്’ എ​ന്ന് പു​ഞ്ചി​രി​യോ​ടെ ഭാ​ര്യ​യോ​ട് പ​റ​യു​ന്ന വ​യോ​ധി​ക​നെ കാ​ണാം. ക്യാ​മ​റ​യ്ക്ക് പി​ന്നി​ലു​ള്ള കൊ​ച്ചു​മ​ക​ൾ കൂ​ടി അ​വ​രെ പ്ര​ശം​സി​ക്കു​ന്ന​തോ​ടെ ദ​മ്പ​തി​ക​ളു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​കു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ്…

Read More

വി​മാ​ന​ത്തി​ൽ സീ​റ്റു​ക​ൾ നീ​ല നി​റ​ത്തി​ൽഉ​ള്ള​ത് എ​ന്തു​കൊ​ണ്ട്: കാ​ര​ണ​മി​താ…

നീ​ലാ​കാ​ശ​വും നീ​ല സീ​റ്റും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ? വി​മാ​ന​ത്തി​ലെ സീ​റ്റ് മി​ക്ക​തും നീ​ല നി​റ​ത്തി​ൽ ആ​കും ഉ​ണ്ടാ​വു​ക. അ​തി​നെ​ന്തി​ങ്കി​ലും കാ​ര​ണം ഉ​ണ്ടോ? സ​മാ​ധാ​ന​വു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന നി​റ​മാ​ണ് നീ​ല. ന​മ്മു​ടെ കാ​ഴ്ച​യു​ടെ സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​ന്ന​തി​ന് നീ​ല നി​റം ന​മ്മെ സ​ഹാ​യി​ക്കും. ചി​ല​ർ​ക്കെ​ങ്കി​ലും വി​മാ​ന​യാ​ത്ര​യി​ൽ ഭ​യം അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. നീ​ല നി​റം ന​മ്മു​ടെ ഭ​യ​ത്തെ കു​റ​യ്ക്കു​ന്നു. മാ​ത്ര​മ​ല്ല പൊ​ടി, ഭ​ക്ഷ​ണ​ത്തി​ന്‍റെ ക​റ, സീ​റ്റു​ക​ളി​ലെ ചെ​റി​യ പോ​റ​ല്‍ ഇ​വ​യൊ​ന്നും നീ​ല​നി​റ​ത്തി​ല്‍ എ​ളു​പ്പ​ത്തി​ല്‍ ദ്യ​ശ്യ​മാ​വി​ല്ല. ഇ​ത് സീ​റ്റു​ക​ള്‍ വൃ​ത്തി​യാ​യി കാ​ണാ​നും പ​രി​പാ​ല​ന ചെ​ല​വ് കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു. 1970- 80 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ വി​മാ​ന ക​മ്പ​നി​ക​ള്‍ ചു​വ​ന്ന സീ​റ്റു​ക​ള്‍ പ​രീ​ക്ഷി​ച്ചി​രു​ന്നു. ചു​വ​പ്പ് യാ​ത്ര​ക്കാ​രി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ച​ത്. അങ്ങനെ ചുവപ്പ് മാറി പകരം നീല വരികയായിരുന്നു.

Read More