വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയതമനെ കോവിഡ് കവര്‍ന്നു! ചികിത്സയ്ക്ക് ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കോവിഡ് കൊണ്ടുപോയെങ്കിലും സഹജീവികളോടു കരുതലുമായി യുവതി. ഭര്‍ത്താവിന് കോവിഡ് ചികിത്സാ സഹായമായി ലഭിച്ച 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മൗസുമി മോഹന്തി ലോകത്തിന് തന്നെ മാതൃകയാകുന്നത്. തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് ഈ 23കാരിയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹം കഴിഞ്ഞ് 12ാം ദിവസം അഭിഷേകിന് കോവിഡ് ബാധിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അഭിഷേകിന്റെ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു. ചികിത്സാ ചിലവു കൂടിയപ്പോള്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി മൗസുമി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥനയുമായി എത്തി. ഇതുവഴി നല്ലൊരു തുക അവര്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു. തുടര്‍ന്ന് അഭിഷേകിന്റെ ചികിത്സ ഒഡീഷയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അഭിഷേക് മരിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്കു ശേഷം ബാക്കി വന്ന തുക മുഖ്യമന്ത്രിയുടെ…

Read More

അച്ചായോ ആ ഗിയര്‍ ബാക്കി വെച്ചേക്കണേ..! കെഎസ്ആര്‍ടിസി അച്ചായന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്…

കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെങ്കിലും നമ്മുടെ ആനവണ്ടിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ആനവണ്ടിയുടെ വരവും പോക്കുമെല്ലാം ആരാധനയോടെ കാണുന്ന, അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസിന്റെ ഡ്രൈവറുടേതാണ് വീഡിയോ. രണ്ടു ബസുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഹൈവേയിലൂടെ കുതിക്കുന്നത് വീഡിയോയിലുണ്ട്. തമിഴ്‌നാട്ടിലൂടെയാണ് ബസ് ഓടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. അച്ചായന്റെ മാസ് ഡ്രൈവിംഗ് എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബസ് യാത്രികരില്‍ ആരോ എടുത്ത വീഡിയോയാണിപ്പോള്‍ സൂപ്പര്‍ഹിറ്റായത്. മിന്നല്‍ മുരളി സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് മീന്നല്‍ ഡ്രൈവിങ്ങും പ്രചരിക്കുന്നത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Read More

മലയാളി പൊളിയല്ലേ ! കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബനെ കയറ്റിയത് ഏതോ മലയാളികള്‍ ? വാസ്തവം ഇങ്ങനെ…

കര്‍ണാടകത്തിലെ പാഠപുസ്തത്തില്‍ നടന്‍ കുഞ്ചാക്കോബോബന്‍ ഇടംപിടിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നിരുന്നു. കര്‍ണാടകത്തിലെ ഒരു പാഠപുസ്തകത്തില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റുമാന്‍ വേഷത്തില്‍ വന്ന ചിത്രം നല്‍കിയെന്നു പറഞ്ഞായിരുന്നു പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി കര്‍ണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നു മുതല്‍ പത്തു വരെയുളള ക്ലാസുകളിലേക്കായി അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെ ചിത്രമില്ലെന്നു കെടിബിഎസ് സറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നു എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. ഒരു പുസ്തകത്തിലും മലയാള നടന്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം പ്രസിദ്ദീകരിച്ചിട്ടില്ലെന്നു കെടിബിഎസ് വ്യക്തമാക്കി. മുമ്പ് പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് കുഞ്ചാക്കോ ബോബനും ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അങ്ങനെ കര്‍ണാടക സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാര്‍ഥന എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ 2010ല്‍…

Read More

പിതാവിന്റെ പഴയ കടം തീര്‍ക്കാന്‍ പത്രപരസ്യം ചെയ്ത മകന്‍ വെട്ടിലായി ! എത്തിയത് ഒന്നിനു പകരം അഞ്ച് ലൂസിസുമാര്‍…

പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിനായി പത്രത്തില്‍ പരസ്യം നല്‍കിയ പെരുമാതുറ സ്വദേശി നാസര്‍ ഒടുവില്‍ പുലിവാലു പിടിച്ചു. പണ്ട് പിതാവ് കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്‍കുന്നു എന്നായിരുന്നു പരസ്യം. എന്നാല്‍ പണത്തിന്റെ അവകാശം പറഞ്ഞ് രംഗത്തെത്തിയത് അഞ്ചു ലൂസിസുമാര്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു. വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു. മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്‍കി. ഇതിനകം അഞ്ച് പേര്‍ പണം വാങ്ങാന്‍ രംഗത്തെത്തി. ഇതില്‍ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍…

Read More

റോ​ഷ്നി​യു​ടെ മുമ്പിൽ ഏ​തു പാമ്പും‘പ​ത്തി​മ​ട​ക്കും’; വേദനിപ്പിക്കാതെ സുരക്ഷ നിർത്തി പാമ്പിനെ പിടിക്കുന്ന  വ​നം വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പറയുന്നതുകേട്ടോ…

കാ​ട്ടാ​ക്ക​ട : പാ​ന്പു​ക​ളെ പി​ടി​കൂ​ടി താ​ര​മാ​യി മാ​റി വ​നം വ​കു​പ്പി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ഷ്നി. ഇ​ന്ന​ലെ വെ​ള്ള​നാ​ട് പു​ന​ലാ​ൽ ഐ​സ​ക്കി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് റോ​ഷ്നി മൂ​ർ​ഖ​നെ പി​ടി​കൂ​ടി.​ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​മൂ​ർ​ഖ​നെ ക​ണ്ട വി​വ​രം പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച്ഓ​ഫീ​സി​ൽ ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​ഷ്നി സ്ഥ​ല​ത്തു എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പ് പ​രു​ത്തി​പ്പ​ള്ളി ആ​സ്ഥാ​ന​ത്തു എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ത്തി​ൽ ഒ​ളി​ച്ച പാ​മ്പി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണ് മാ​റ്റി​ശേ​ഷം സ്നേ​ക്ക് ഹു​ക്ക് സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ സ​ഞ്ചി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ പാ​മ്പി​നെ രാ​ത്രി​യോ​ടെ വ​ന​ത്തി​നു​ള്ളി​ൽ വി​ട്ടു. പാ​മ്പു​ക​ളെ ക​ണ്ടാ​ൽ വ​നം വ​കു​പ്പി​ൽ അ​റി​യി​ച്ചാ​ൽ അ​പ്പോ​ൾ ത​ന്നെ ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള റെ​സ്ക്യൂ​ർ​മാ​ർ സ്ഥ​ല​ത്ത് എ​ത്തി പി​ടി​കൂ​ടു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​ ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പാ​മ്പു​ക​ളെ മു​റി​വേ​ൽ​പ്പി​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്താ​ൽ അ​ത് കു​റ്റ​ക​ര​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.…

Read More

ആള്‍ക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പി എടുത്തുമാറ്റും ! അവന്‍ നമ്മുടെ അടുത്തുവന്ന് നിന്നാല്‍ പോലും നമ്മള്‍ ശ്രദ്ധിക്കില്ല; പ്രണവിനെക്കുറിച്ച് വിനീത്…

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ്ഹൃദയം. ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇപ്പോള്‍ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പ്രണവ് വളരെ സിംപിളായിട്ടുള്ള മനുഷ്യനാണെന്നും ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാളാണെന്നുമാണ് വിനീത് പറയുന്നത്. നല്ല വായനയുള്ളതു കൊണ്ടും ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തില്‍ കാണുന്നയാളാണ് പ്രണവ്. സിനിമയില്‍ അഭിനയിക്കുന്നില്ലായിരുന്നുവെങ്കില്‍ അവന്‍ നമ്മുടെ അടുത്തുവന്ന് നിന്നാല്‍ പോലും നമ്മള്‍ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന ഒരാളല്ല പ്രണവെന്നും വിനീത് പറഞ്ഞു. ലളിതമായി ജീവിക്കുന്നതും അങ്ങനെ മുന്നോട്ടു പോകുന്നതും അയാളുടെ രീതിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്.…

Read More

കൊച്ചിയെ കടല്‍ വിഴുങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല ! തുറന്നു പറച്ചിലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്…

കൊച്ചി നഗരം ഭാവിയില്‍ കടലില്‍ താഴുമെന്ന പ്രവചനത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ‘ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല’ – ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ തുറന്നു പറച്ചില്‍. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അത് വേഗത്തിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്. എന്നാല്‍, കാലാവസ്ഥ എന്നു പറയുന്നതു വലിയൊരു ശക്തിയാണ്. അതൊരു പ്രാദേശിക പ്രഭാവമല്ല. പ്രാദേശിക കാര്യങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ അത് ആഗോള തലത്തില്‍ വരുമ്പോള്‍ അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും…

Read More

തട്ടിപ്പറിച്ചെടുത്ത മാലയുമായി മോഷ്ടാവും കുടുംബവും ഉടമയെത്തേടിയെത്തി ! വീട്ടമ്മ ക്ഷമിച്ചെങ്കിലും ബന്ധുക്കളും നാട്ടുകാരും ക്ഷമിച്ചില്ല…

ബൈക്കിലെത്തി പൊട്ടിച്ചെടുത്ത മാല ഉടമയ്ക്ക് തിരികെ നല്‍കാന്‍ കുടുംബസമേതം എത്തി മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി മാല തിരികെ നല്‍കിയത്. കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് തന്റെ ഭര്‍ത്താവ് മോഷണം നടത്തിയതെന്നും ചേച്ചി ക്ഷമിക്കണമെന്നും പറഞ്ഞ് വിഷ്ണു പ്രസാദിന്റെ ഭാര്യ മാധവിക്ക് മാല തിരികെ നല്‍കി. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ മാധവി കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും തിരികെ പോവാനുമായി 500 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ പറ്റില്ലെന്ന് ബന്ധുക്കളും സമീപവാസികളും പറഞ്ഞു. തുടര്‍ന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും മക്കളെയും മറ്റൊരു വാഹനത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. വിഷ്ണു പ്രസാദിനെ പോലീസെത്തി അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജനുവരി 29 നാണ് മോഷണം നടന്നത്. രണ്ടാര്‍കരയില്‍ വീടിനോട്…

Read More

വരുന്നത് പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കമന്റടിക്കാനും വേണ്ടി ! പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച് ഒരു വസ്ത്രസ്ഥാപനം…

പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ച ഒരു വസ്ത്രസ്ഥാപനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബ്രസീലില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവിടെ വരുന്ന പുരുഷന്മാര്‍ സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് തീരുമാനം. മോഡലും സംരംഭകയുമായ ആന്‍ഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആന്‍ഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചില്‍ കാത്തിരിക്കൂ എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരില്‍ പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് നടപടിയെന്ന് ആന്‍ഡ്രിയ പറയുന്നു. കടയിലെത്തുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം പുരുഷന്മാരും മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പ്രവേശനം…

Read More

താമര വളർത്തി നേട്ടം കൊയ്ത് ബെന്നി! കോതനല്ലൂരിലെ വീട്ടുമുറ്റത്ത് വിരിഞ്ഞ് നിൽക്കുന്നത് മുപ്പതോളം താമരകൾ…

  ബി​ജു ഇ​ത്തി​ത്ത​റക​ടു​ത്തു​രു​ത്തി: താ​മ​ര വ​ള​ര്‍​ത്തി​യും നേ​ട്ടം കൊ​യ്യു​ക​യാ​ണ് കോ​ത​ന​ല്ലൂ​ര്‍ ന​മ്പേ​രി​ല്‍ ബെ​ന്നി ജോ​മ്പ് (56). മുപ്പതോളം ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട താ​മ​ര​ക​ളാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ബെ​ന്നി പ​രി​പാ​ലി​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്ലാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ബെ​ന്നി പ​രീ​ഷ​ണ​മാ​രം​ഭി​ച്ച​ത്. താ​മ​ര​യ്‌​ക്കൊ​പ്പം, ആ​മ്പ​ല്‍, മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍, വി​വി​ധ​യി​നം ക​ള്ളി​മു​ള്‍​ചെ​ടി​ക​ളു​ടെ പ​രി​പാ​ല​നം എ​ന്നി​വ​യും ബെ​ന്നി​ക്കു​ണ്ട്. ബ​ഡിം​ഗി​ലും ഗ്രാ​ഫ്റ്റി​ഗി​ലും പ​രീ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള ബെ​ന്നി ക​ള്ളി​മു​ള്‍​ചെ​ടി​ക​ളി​ല്‍ ഇ​വ പ​രീ​ഷി​ച്ചു ഏ​താ​ണ്ട് 30 ഓ​ളം ഇ​ന​ത്തി​ല്‍​പെ​ട്ട ക​ള്ളി​മു​ക​ള്‍ ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​ള​ര്‍​ത്തി പ​രി​പാ​ലി​ക്കു​ന്ന​ത്. സ​റ്റാ ബ​ങ്ക​റ്റ്, ഗ്രീ​ന്‍ ആ​പ്പി​ള്‍, മി​റ​ക്കി​ള്‍, എ​ല്ലോ പി​യോ​ണി, ലി​യാ​ഞ്ച​ലി, റെ​ഡ് ഫി​ലി​പ്പ്, അ​മേ​രി​കാ​മേ​ലി​യ, ചെ​നീ​സ് റെ​ഡ് ജി​ന്‍​സാം​ഗ് സിം​ഗ്, പി​ങ്ക് ക്ലൗ​ഡ്, ലി​റ്റി​ല്‍ റെ​യി​ന്‍, ഹാ​ര്‍​ട്ട് ബ്ല​ഡ്, പി​ങ്ക് മെ​ഡോ, തൗ​സ​ന്റ് പെ​റ്റ​ല്‍ എ​ന്നി​ങ്ങ​നെ 30 ഓ​ളം ഹൈ​ബ്രീ​ഡ് താ​മ​ര​ക​ളാ​ണ് ബെ​ന്നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്. പ്ല​സ്റ്റി​ക്ക് പാ​ത്ര​ത്തി​ല്‍ മ​ണ്ണും ചാ​ണ​ക​പൊ​ടി​യും ഒ​രേ അ​ള​വി​ല്‍…

Read More