ദേ​ഷ്യ​ക്കാ​ര​നാ​യ അ​ച്ഛ​ന്‍! ചെ​റി​യ കാ​ര്യ​ത്തി​ന് പോ​ലും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​ത് കൊ​ണ്ട് ആ ​കാ​ര്യ​ത്തി​ല്‍ അ​ച്ഛ​ന്‍ ബോ​ര്‍ ആ​ണെ​ണെന്ന് മക്കള്‍; അ​ശോ​ക​ന്‍

മ​ക​ള്‍​ക്ക് അ​ഭി​ന​യ​ത്തി​ല്‍ അ​ത്ര താ​ല്‍​പ​ര്യ​മി​ല്ല. അ​തേ സ​മ​യം അ​ച്ഛ​ന്‍റെ വേ​ഷ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഇ​ഷ്ടം പൂ​വാ​ല​ന്‍ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​ണെ​ന്നാ​ണ് കാ​ര്‍​ത്ത്യാ​നി​യു​ടെ അ​ഭി​പ്രാ​യം. ഇ​പ്പോ​ഴും അ​ത് ത​ന്നെ​യാ​ണ് ഇ​ഷ്ടം. വീ​ട്ടി​ല്‍ ലേ​ശം ദേ​ഷ്യ​ക്കാ​ര​നാ​യ അ​ച്ഛ​നാ​ണ് ഞാ​ന്‍. ചെ​റി​യ കാ​ര്യ​ത്തി​ന് പോ​ലും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​ത് കൊ​ണ്ട് ആ ​കാ​ര്യ​ത്തി​ല്‍ അ​ച്ഛ​ന്‍ ബോ​ര്‍ ആ​ണെ​ന്നാ​ണ് മ​ക​ള്‍ പ​റ​യാ​റു​ള്ള​ത്. അ​തേ സ​മ​യം എ​ന്‍റെ ത​മാ​ശ​ക​ള്‍​ക്ക് ഒ​ന്നും വീ​ടി​നു​ള്ളി​ല്‍ വ​ലി​യ വി​ല ഒ​ന്നു​മി​ല്ല. എ​ന്നാ​ല്‍ കാ​ര്യ​മാ​യി ത​മാ​ശ എ​ന്ന് പ​റ​യാ​തെ മ​സി​ല് പി​ടി​ക്കു​ന്ന രീ​തി​യാ​ണെ​ന്നാ​ണ് ഭാ​ര്യ ശ്രീ​ജ പ​റ​യു​ന്ന​ത്. ഇ​തോ​ടെ ത​മാ​ശ​ക​ള്‍ ശ​രി​യാ​യ സെ​ന്‍​സി​ല്‍ എ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഭാ​ര്യ​യും മ​ക​ളും കു​റ​ച്ചു കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വി​ഷ​യം വി​ടും. പാ​ട്ടു​കാ​ര​ന്‍ കൂ​ടി ആ​യ​തി​നാ​ല്‍ ക​ല്യാ​ണം ക​ഴി​ഞ്ഞാ​ല്‍ കു​റെ പാ​ട്ടൊ​ക്കെ കേ​ള്‍​ക്കാ​മെ​ന്ന് ക​രു​തി​യ ത​നി​ക്ക് തെ​റ്റു പ​റ്റി​യെ​ന്ന് ശ്രീ​ജ മ​ന​സി​ലാ​ക്കി. എ​ന്നാ​ല്‍ ഇ​പ്പോ​ഴും ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി…

Read More

എ​ന്‍റെ ക​ട​മ​യാ​ണ്! അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു; ഭാ​ഗ്യ​ല​ക്ഷ്മി പറയുന്നു…

സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഹേ​മ ക​മ്മീ​ഷ​ന്‍ എ​ന്നേ​യും വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. അ​വ​ര്‍​ക്ക് മു​ന്‍​പാ​കെ ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഞാ​നും സം​സാ​രി​ച്ചി​രു​ന്നു.​ പോ​യി സം​സാ​രി​ക്കാ​ന്‍ എ​നി​ക്കൊ​ട്ടും താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ഒ​രു തോ​ന്ന​ല്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഒ​ന്നും ചെ​യ്യി​ല്ല എ​ന്ന​ല്ല, ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു എ​ന്‍റെ ചി​ന്ത. അ​തു​കൊ​ണ്ടാ​യി​രു​ന്നു ക​മ്മീ​ഷ​ന് മു​ന്നി​ല്‍ പോ​വേ​ണ്ട​തി​ല്ലെ​ന്ന് തു​ട​ക്ക​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ ക​മ്മീ​ഷ​ന്‍ വി​ളി​ച്ച​പ്പോ​ള്‍ പോ​വാ​മെ​ന്ന് ക​രു​തു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ടു പേ​രു​ടെ തൊ​ഴി​ലി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു​പാ​ടു പേ​രു​ടെ പ​ല​ത​ര​ത്തി​ലു​ള്ള മാ​ന​സി​ക​മാ​യി​ട്ടു​ള്ള പ​ല പീ​ഡ​ന​ങ്ങ​ള്‍​ക്കും എ​ന്തെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ങ്ങ​നെ​യൊ​രു ക​മ്മീ​ഷ​ന്‍ രൂ​പീ​കരി​ച്ചി​രി​ക്കു​ന്ന​ത്. തീ​ര്‍​ച്ച​യാ​യും അ​തി​നോ​ട് സ​ഹ​ക​രി​ക്കു​ക എ​ന്നു​ള്ള​ത് എ​ന്‍റെ ക​ട​മ​യാ​ണ് എ​ന്ന് തോ​ന്നി​യ​തു​കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. – ഭാ​ഗ്യ​ല​ക്ഷ്മി

Read More

ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ് ! ബിവറേജസില്‍ പോയി ക്യൂ നില്‍ക്കുന്നത് ഇഷ്ടമല്ലെന്ന് ശ്രീവിദ്യ മുല്ലശ്ശേരി…

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശ്രീവിദ്യ റെഡ് എഫ്എമ്മിന്് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെക്കുറിച്ച് രസകരമായ കുറേ സത്യങ്ങളാണ് ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലേത് പോലെ തന്നെ രസകരമായ കൗണ്ടറുകളും തമാശകളും ഒക്കെയായിട്ടാണ് ശ്രീവിദ്യ മറുപടികള്‍ നല്‍കിയിരിക്കുന്നത്. അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് എപ്പോഴാണ് അവസാനമായി ക്യൂ നിന്നത് എന്നായിരുന്നു. ബിവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍…

Read More

എ​നി​ക്ക് അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ല്ല! ആ ​സം​ഘ​ട​ന​യു​ടെ ഗു​ണം ഈ ​പ​റ​യു​ന്ന ആ​ളു​ക​ള്‍​ക്ക് ഇ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും നാ​ളെ അ​ത് മ​ന​സി​ലാ​വും; നി​ഖി​ല വി​മ​ല്‍

സി​നി​മ​യി​ലെ വ​നി​ത കൂ​ട്ടാ​യ്മ​യാ​യ വി​മ​ന്‍ ഇ​ന്‍ സി​നി​മ ക​ല​ക്ടീ​വ് ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍ പ്ര​സ​ക്ത​മാ​ണെ​ന്ന് ന​ടി നി​ഖി​ല വി​മ​ല്‍. ഡ​ബ്ല്യൂ​സി​സി പോ​ലു​ള്ള മൂ​വ്‌​മെ​ന്‍റു​ക​ള്‍ എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി സ്ത്രീ​ക​ള്‍ സം​സാ​രി​ക്കു​ക എ​ന്നു​ള്ള​തൊ​ക്കെ പ്ര​ധാ​ന​മാ​ണ്. പു​റ​ത്ത് നി​ന്നു​ള്ള ഒ​രാ​ള്‍ നോ​ക്കു​മ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ലൂ​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യു​ന്ന ഒ​രു സം​ഘ​ട​ന മാ​ത്ര​മാ​യി​ട്ടാ​യി​രി​ക്കും ഡ​ബ്ല്യൂ​സി​സി​യെ കാ​ണു​ക. എ​ന്നാ​ല്‍ അ​വ​ര്‍ അ​തി​ന് പു​റ​കി​ല്‍ ഒ​രു​പാ​ട് വ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്നും നി​ഖി​ല പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വേ​യാ​ണ് നി​ഖി​ല ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ആ ​സം​ഘ​ട​ന​യു​ടെ ഗു​ണം ഈ ​പ​റ​യു​ന്ന ആ​ളു​ക​ള്‍​ക്ക് ഇ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും നാ​ളെ അ​ത് മ​ന​സി​ലാ​വും. അ​ങ്ങ​നെ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. എ​ന്തെ​ങ്കി​ലും കാ​ര്യം ഫേ​സ്ബു​ക്കി​ല്‍ ഇ​ടാ​ന്‍ വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബു​ദ്ധി​യി​ല്ലാ​ത്ത ആ​ളു​ക​ള​ല്ല അ​തി​ലു​ള്ള​ത്. എ​ല്ലാ​വ​രും ത​ന്നെ ക്രി​യേ​റ്റി​വ് മേ​ഖ​ല​യി​ലും മ​റ്റു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ്. പ​ല​ര്‍​ക്കും ഒ​രു​പാ​ട് വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​വു​മു​ണ്ട്. അ​വ​ര്‍ പ​റ​യു​ന്ന…

Read More

എ​ല്ലാ​വ​ർ​ക്കും ഓ​രോ ഹോ​ബി​ക​ളു​ണ്ട്! ബ്രി​ട്ട​നി​ലെ ഏ​ഞ്ച​ല ക്ലാ​ർ​ക്കി​ന്‍റെ ഹോ​ബി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്; ചെ​ല​വ​ഴി​ച്ച​ത് 40 വ​ർഷം

എ​ല്ലാ​വ​ർ​ക്കും ഓ​രോ ഹോ​ബി​ക​ളു​ണ്ട്. ബ്രി​ട്ട​നി​ലെ ഏ​ഞ്ച​ല ക്ലാ​ർ​ക്കി​ന്‍റെ ഹോ​ബി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. സൗ​ത്ത് വെ​യി​ൽ​സി​ലെ അ​ബെ​ർ​ഡെ​യി​ൽ നി​ന്നു​ള്ള 55കാ​രി​യാ​ണ് ഏ​ഞ്ച​ല. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഹോ​ബി. ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 40 വ​ർ​ഷ​മാ​ണ്! പ​ഴ​യ പ്ലാ​സ്റ്റി​ക്ക് ബാ​ഗു​ക​ളോ​ട് പ്രി​യ​മു​ണ്ടാ​യി​രു​ന്ന ഇ​വ​ർ പ​തി​നാ​യി​ര​ത്തി​ല​ധി​കം ബാ​ഗു​ക​ൾ ശേ​ഖ​രി​ച്ച് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി. ഏ​ഞ്ച​ല​യു​ടെ ശേ​ഖ​ര​മി​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​നു പൗ​ണ്ട് വി​ല​മ​തി​ക്കു​ന്ന​താ​ണ്. 1976ൽ 11 ​വ​യ​സു​ള്ള ഏ​ഞ്ച​ല എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് യൂ​ണി​യ​ൻ ജാ​ക്ക് ക്യാ​രി​ബാ​ഗു​ക​ൾ കൊ​ണ്ട് ത​ന്‍റെ കു​ടും​ബ വീ​ട് അ​ല​ങ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ഈ ​അ​ഭി​നി​വേ​ശം ആ​രം​ഭി​ച്ച​ത്. അ​വ​ളു​ടെ ശേ​ഖ​രം വ​ർ​ധി​ച്ച​തി​നു ശേ​ഷം ഏ​ഞ്ച​ല നോ​യ​ൽ എ​ഡ്മ​ണ്ട്സി​നൊ​പ്പം ഹി​റ്റ് ബി​ബി​സി ഷോ ​മ​ൾ​ട്ടി-​ക​ള​ർ സ്വാ​പ്പ് ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു. അ​തി​നു​ശേ​ഷം ബി​ബി​സി അ​വ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​ന് ബാ​ഗു​ക​ൾ അ​യ​ച്ചു. ഡി​സൈ​ന​ർ​മാ​ർ ഓ​ട്ടോ​ഗ്രാ​ഫ് ചെ​യ്ത​യ​ച്ച ബാ​ഗു​ക​ളും ഹൗ​സ് ഓ​ഫ് ലോ​ർ​ഡ്സി​ൽ…

Read More

വളര്‍ത്തു നായയെ കെട്ടഴിച്ചു വിട്ടു ! ആണ്‍കുട്ടിയെ പിറ്റ്ബുള്‍ കടിച്ചു കീറുന്നത് നോക്കിനിന്ന് ആസ്വദിച്ചു; പട്ടിയുടെ ഉടമകള്‍ അറസ്റ്റില്‍…

വളര്‍ത്തു നായയെ അഴിച്ചു വിട്ട് ആണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പട്ടിയുടെ ഉടമസ്ഥര്‍ പിടിയില്‍. വീട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ, ആണ്‍കുട്ടിയെ ആക്രമിക്കാന്‍ നായയെ ഉടമസ്ഥര്‍ കെട്ടഴിച്ചു വിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഗൗതം ബുദ്ധനഗര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്ന സമയത്ത് ഉടമസ്ഥര്‍ നോക്കിനിന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ കുടുംബവുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നതെന്ന് ബദല്‍പുര്‍ പൊലീസ് പറയുന്നു. ഉടമസ്ഥരായ രവിന്ദറും സൗരഭും വളര്‍ത്തുനായയുടെ കെട്ടഴിച്ചുവിടുകയായിരുന്നു. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്നത് നോക്കിനിന്ന് ഇരുവരും ആസ്വദിച്ചതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രവിന്ദറിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.

Read More

അമ്മായി ചുട്ടത് മരുമോനുക്കായി ! 365 വിഭവങ്ങള്‍ ഒരുക്കി മരുമകനെ ഞെട്ടിച്ച് ഭാര്യവീട്ടുകാര്‍;വീഡിയോ വൈറല്‍…

വീട്ടിലേക്ക് മരുമക്കള്‍ വിരുന്നു വരുമ്പോള്‍ അവരെ ഭക്ഷണം കഴിപ്പിച്ച് മടുപ്പിക്കുന്നത് മിക്ക സ്ഥലങ്ങളിലുമുള്ള പതിവാണ്. ഇക്കാര്യത്തില്‍ ഒരുപടി കൂടി കടന്ന ആന്ധ്രയിലെ വീട്ടുകാരാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.365 തരം വിഭവങ്ങളാണ് ഭാര്യവീട്ടുകാര്‍ മരുമകനായി തയാറാക്കിയത്. ഈ സല്‍ക്കാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും ചേര്‍ന്നാണ് ഭാവി മരുമകന്‍ സായി കൃഷ്ണയ്ക്ക് വേണ്ടി വമ്പന്‍ സ്വീകരണം ഒരുക്കിയത്. ആന്ധ്രയുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നായ സംക്രാന്തി ദിനത്തിലാണ് ഈ സ്േനഹ വിരുന്ന്. ഈ ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിച്ച സല്‍ക്കരിക്കുന്നത് ആന്ധ്രയില്‍ പതിവാണ്. കല്യാണം ഉറപ്പിച്ച ശേഷം വരുന്ന പ്രധാന ദിനം ആഘോഷമാക്കാന്‍ ഈ കുടുംബം തീരുമാിച്ചു. വീട്ടിലേക്ക് എത്തുന്ന മരുമകനായി 30 വ്യത്യസ്ഥ ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും 15…

Read More

വിറകടുപ്പ് വില്ലനോ ? വിറകടുപ്പില്‍ പാകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിനിടയാക്കും…കുറിപ്പ് വൈറലാകുന്നു…

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കിലും പണ്ട് ഭക്ഷണം പാകം ചെയ്യുന്നതിന് മുഖ്യമായും ആശ്രയിച്ചിരുന്നത് വിറകിനെയായിരുന്നു. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദ് കൂടും എന്ന ധാരണ വച്ചു പുലര്‍ത്തുന്നവരാണ് പലരും. ഇന്ന് വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്ന് പറഞ്ഞ് റസ്റ്ററന്റുകളെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രസതന്ത്രജ്ഞനും പ്രവാസി എഴുത്തുകാരനുമായ സുരേഷ് സി പിള്ള. വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കൂടുതല്‍ രുചികരമാകുമെന്നതിന് തെളിവുകളില്ലെന്നു മാത്രമല്ല വിറകടുപ്പിലെ പാചകം ആരോഗ്യത്തിനു ഹാനികരമാവുമെന്നും സുരേഷ് പിള്ളയുടെ കുറിപ്പില്‍ പറയുന്നു. സുരേഷ് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും കറികളും വിറകടുപ്പിൽ ഉണ്ടാക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ ധാരാളം ഉണ്ട്. “വിറകടുപ്പിൽ പാചകം ചെയ്ത” എന്ന്…

Read More

ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​..! ന​ട​ൻ ധ​നു​ഷും ഐ​ശ്വ​ര്യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി‌

ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്. “18 വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ച​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ ആ​യും, മാ​താ​പി​താ​ക്ക​ൾ ആ​യും ഞ​ങ്ങ​ൾ വ​ള​രെ ന​ല്ല രീ​തി​യി​ൽ ആ​ണ് ജീ​വി​ച്ചു വ​ന്നി​രു​ന്ന​ത്. പ​ക്ഷേ ഇ​പ്പോ​ൾ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഞ​ങ്ങ​ളു​ടെ പാ​ത ര​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വി​ൽ എ​ത്തി​യി​രി​ക്കു​ന്നു. ഞ​ങ്ങ​ൾ ഇ​പ്പോ​ൾ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ത​ന്നു സ​ഹാ​യി​ക്കു​ക” – വാ​ർ​ത്താ കു​റി​പ്പി​ൽ ധ​നു​ഷ് അ​റി​യി​ച്ചു. ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ. 2004ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട് ഇ​വ​ർ​ക്ക്.

Read More

തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…

സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന്‍ എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്‍. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഇതോടെയാണ് അങ്ങനെ…

Read More