പാഞ്ഞെത്തിയ നായ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു ! നായയുടെ ഉടമ അറസ്റ്റില്‍; വീഡിയോ വൈറല്‍…

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വളര്‍ത്തു നായയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം. നായയെ കണ്ട് ഭയന്ന പെണ്‍കുട്ടി പാര്‍ക്കിലേക്ക് ഓടി കയറുകയായിരുന്നു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ ആക്രമിക്കുകയായിരുന്നു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിലൂടെ കാണാം. ഇതു കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Read More

നായയെ ലൈംഗികമായി പീഡിപ്പിച്ച് 60കാരന്‍ ! അമ്മായിയപ്പന്റെ ലീലാവിലാസം കാമറയില്‍ പകര്‍ത്തി മരുമകള്‍; വീഡിയോ ഇന്റര്‍നെറ്റില്‍…

ക്രൂരതയുടെ കാര്യത്തില്‍ മനുഷ്യനെ അപേക്ഷിച്ച് മൃഗങ്ങള്‍ എത്രയോ ഭേദമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിവസേന പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുകയാണ്. നായയെ 60കാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വയോധികന്റെ ലീലാവിലാസങ്ങള്‍ മരുമകള്‍ കൈയ്യോടെ പിടികൂടുകയും രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൃദ്ധന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മരുമകള്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി വീഡിയോ പകര്‍ത്തുന്നതിനിടെ ഇതുകണ്ട വൃദ്ധന്‍ യുവതിയോടു കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീഡിയോ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത യുവതി ടെയിസ് പീപ്പിള്‍ ഫോര്‍ അനിമല്‍(PFA) എന്ന മൃഗസംരക്ഷണ സംഘടനയോടു കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തി നായയുടെ അവസ്ഥ…

Read More

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വീട്ടിലെത്തിച്ചു കൊന്നു ! ജനനേന്ദ്രിയം ഭക്ഷിച്ചു; അധ്യാപകന് കനത്ത ശിക്ഷ വിധിച്ച് കോടതി…

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആളെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം ഭക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മുന്‍ അധ്യാപകന് ജീവപര്യന്ത്യം തടവുശിക്ഷ വിധിച്ച് ബെര്‍ലിന്‍ കോടതി. നരഭോജിയായ 42കാരന്‍ സ്റ്റീഫന്‍ ആര്‍ എന്നയാള്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2020 ലാണ് സംഭവം പുറംലോകമറിയുന്നത്. 2020 നവംബറില്‍ സ്റ്റീഫന്‍ ടിയുടെ എല്ലിന്‍കഷണങ്ങള്‍ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 43 കാരന്റെ മൃതദേഹാവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ടയാളുടെ ഫോണ്‍കോളുകളും മറ്റു രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. 42കാരനായ സ്റ്റീഫന്‍ ആര്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയായിരുന്നു സ്റ്റീഫന്‍ ടി എന്നയാളെ പരിചയപ്പട്ടത്. ശേഷം ഇയാളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നല്‍കി ബോധരഹിതനാക്കുകയായിരുന്നു. പിന്നീട് സ്റ്റീഫന്‍ ആര്‍ ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ചു കളയുകയും ഇത് ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ശേഷം…

Read More

ഒ​രു ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വ​ലി​യൊ​രു ടൂ​ളാ​ണ് ശ​രീ​രം! പ്രാ​യ​മാ​കു​ന്ന​തോ ചു​ളി​വു​ക​ള്‍ വീ​ഴു​ന്ന​തോ എ​നി​ക്ക് പ്ര​ശ്‌​ന​മ​ല്ല; നടി രോഹിണി പറയുന്നു…

ആ​രോ​ഗ്യ​ത്തി​ന് വേ​ണ്ടി വ​ര്‍​ക്കൗ​ട്ടും യോ​ഗ​യു​മൊ​ക്കെ ചെ​യ്യാ​റു​ണ്ട്. ഒ​രു ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ വ​ലി​യൊ​രു ടൂ​ളാ​ണ് ശ​രീ​രം. ആ ​ഒ​രു ടൂ​ളി​നെ എ​ത്ര​ത്തോ​ളം ന​ന്നാ​യി നി​ല​നി​ര്‍​ത്താ​നാ​വു​മെ​ന്നു​ള്ള​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. കാ​ണു​മ്പോ​ള്‍ ന​ല്ല പ്ലീ​സിം​ഗാ​യി​രി​ക്ക​ണം. പ്രാ​യ​മാ​കു​ന്ന​തോ ചു​ളി​വു​ക​ള്‍ വീ​ഴു​ന്ന​തോ എ​നി​ക്ക് പ്ര​ശ്‌​ന​മ​ല്ല. വി​ഷ്വ​ല്‍ ആ​ര്‍​ട്ടാ​യ​തുകൊ​ണ്ട് ന​മ്മ​ള്‍ ന​മ്മ​ളെ ന​ല്ല രീ​തി​യി​ല്‍ പ്ര​സ​ന്‍റ് ചെ​യ്യ​ണം എ​ന്നു​ള്ള​ത് ഒ​രു കാ​ര​ണ​മാ​ണ്. എ​ല്ലാ ഭ​ക്ഷ​ണ​ങ്ങ​ളും ക​ഴി​ക്കാ​റു​ണ്ട്. ഒ​ന്നും ഒ​രു​പാ​ട് ക​ഴി​ക്കു​ന്ന ശീ​ല​മി​ല്ല. അ​തേപോ​ലെ ത​ന്നെ ഉ​റ​ക്ക​വും. സി​നി​മ​യ്ക്കുവേ​ണ്ടി മാ​ത്ര​മ​ല്ല ന​ല്ല ആ​രോ​ഗ്യ​ത്തി​നും വേ​ണ്ടി കൂ​ടി​യാ​ണ് ഞാ​നി​ത് ചെ​യ്യു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് അ​ങ്ങ​നെ ബോ​റ​ടി​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. മോ​ന്‍ എ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​വ​നുവേ​ണ്ടി കു​ക്കിം​ഗ് ഒ​ക്കെ ചെ​യ്യു​മാ​യി​രു​ന്നു. വാ​യി​ക്കാ​നും സി​നി​മ കാ​ണാ​നു​മൊ​ക്കെ ഒ​രു​പാ​ട് സ​മ​യം കി​ട്ടി. -രോ​ഹി​ണി

Read More

മ​ഞ്ജു വാ​ര്യ​ർ ആ​ത്മീ​യ​ത പ്ര​സം​ഗി​ക്കു​ന്നി​ല്ല, പ​ക​രം പെ​ണ്ണി​ന്‍റെ ശ​ക്തി എ​ന്താ​ണ്, അ​ഴ​ക് എ​ന്താ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മ​ഞ്ജു! പാ​ർ​ഥി​പ​ൻ

ത​മി​ഴ്നാ​ട്ടി​ൽ കൃ​പാ​ന​ന്ദ വാ​ര്യ​ർ എ​ന്നൊ​രാ​ൾ ഉ​ണ്ടാ​യി​രു​ന്നു. കൃ​പാ​ന​ന്ദ​വാ​ര്യ​രും മ​ഞ്ജു​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യ​സം ഒ​ന്നു​മി​ല്ല, കൃ​പാ​ന​ന്ദ വാ​ര്യ​ർ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ൻ ആ​ണ്. മ​ഞ്ജു വാ​ര്യ​ർ ആ​ത്മീ​യ​ത പ്ര​സം​ഗി​ക്കു​ന്നി​ല്ല, പ​ക​രം പെ​ണ്ണി​ന്‍റെ ശ​ക്തി എ​ന്താ​ണ്, അ​ഴ​ക് എ​ന്താ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മ​ഞ്ജു. ഉ​ദാ​ഹ​ര​ണ​ത്തി​നു ഒ​രു ക​മ്പി, അ​ത് ചു​മ്മാ​തി​രു​ന്നാ​ൽ തു​രു​മ്പ് പി​ടി​ക്കും. എ​ന്നാ​ൽ അ​തി​നു​ള്ളി​ലൂ​ടെ ഒ​രു ചെ​റി​യ വൈ​ദ്യു​തി ഇ​രു​ന്നാ​ൽ അ​ത് തു​രു​മ്പി​ക്കി​ല്ല. ഒ​രു പെ​ണ്ണ് പെ​ണ്ണാ​ണ് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് വെ​റു​തെ ഇ​രു​ന്നാ​ൽ കാ​ര്യ​മി​ല്ല. അ​വ​ളു​ടെ ക​ഴി​വു​ക​ൾ എ​ല്ലാം ന​ശി​ച്ചുപോ​കും. ത​ന്നി​ൽ സ്ത്രീ​ത്വ​ത്തി​ന്‍റെ ബോ​ധമു​ള്ള ഒ​രാ​ളാ​ണെ​ങ്കി​ൽ മ​ഞ്ജു​വി​നെപ്പോ​ലെ ന​ല്ല സു​ന്ദ​രി​യാ​യി എ​ന​ർ​ജെ​റ്റി​ക്കാ​യി ഇ​രി​ക്കും. ക​മ്പി​ക്കു​ളി​ലെ ക​റ​ന്‍റ് പോ​ലെ​യാ​ണ് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ എ​ന​ർ​ജി. നി​ങ്ങ​ളു​ടെ സി​നി​മ, നി​ങ്ങ​ളു​ടെ അ​ഭി​ന​യം ഒ​ക്കെ കാ​ണു​ന്പോൾ ഒ​ക്കെ അ​ഭി​മാ​നം തോ​ന്നു​ന്നു. ഒ​രു പെ​ണ്ണ് ത​ന്‍റെ ഉ​ള്ളി​ലെ ശ​ക്തി​യെ എ​ങ്ങ​നെ തി​രി​ച്ച​റി​ഞ്ഞു ജീ​വി​ക്ക​ണം എ​ന്ന​തി​ന്‍റെ ഉ​ത്ത​മ…

Read More

അ​ര​വി​ന്ദ് സ്വാ​മി പേ​രെ​ടു​ത്തൊ​രു പാ​ച​ക​ക്കാ​ര​ന്‍ ആ​ണെ​ന്ന​ത് എ​നി​ക്ക് പു​തി​യ അ​റി​വാ​യി​രു​ന്നു..! കു​ഞ്ചാ​ക്കോ ബോ​ബ​ൻ പറയുന്നു…

ജാ​ക്കി​ച്ചാ​ന്‍ എ​ന്ന് വി​ളി​ക്കുംപോ​ലെ, ചാ​ക്കോ​ച്ചാ​ന്‍ എ​ന്നാ​ണ് അ​ര​വി​ന്ദ് സ്വാ​മി എ​ന്നെ വി​ളി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം വ​ള​രെ കൂ​ളാ​യ മ​നു​ഷ്യ​നാ​ണ്. ഞാ​ന്‍ ആ​ണോ അ​തോ അ​ര​വി​ന്ദ് സ്വാ​മി​യാ​ണോ സീ​നി​യ​ര്‍ എ​ന്ന് സം​ശ​യി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റം. അ​തേ​സ​മ​യം അ​ര​വി​ന്ദ് സ്വാ​മി പേ​രെ​ടു​ത്തൊ​രു പാ​ച​ക​ക്കാ​ര​ന്‍ ആ​ണെ​ന്ന​ത് എ​നി​ക്ക് പു​തി​യ അ​റി​വാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ച​ക​ത്തെ​ക്കു​റി​ച്ച് പു​ക​ഴ്ത്തി വി​വ​രി​ച്ച​ത് ബോം​ബെ​യി​ലെ ര​ണ്ട് പ്ര​ധാ​ന ഷെ​ഫു​മാ​രാ​യി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ ഒ​രുദി​വ​സം ത​ങ്ങ​ള്‍ മും​ബൈ​യി​ലെ ഒ​രു വ​ലി​യ റ​സ്റ്റ​റ​ന്‍റി​ല്‍ ക​യ​റി. രു​ചി​ക്കു പേ​രു​കേ​ട്ട റ​സ്റ്റ​റ​ന്‍റാ​യി​രു​ന്നു അ​ത്. അ​പ്പോ​ഴാ​ണ് അ​വി​ടു​ത്തെ ഷെ​ഫു​മാ​ര്‍ ഞ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് വ​ന്ന​ത്. അ​വ​ര്‍ ഇ​രു​വ​രും നേ​ര​ത്തെ ചെ​ന്നൈ​യി​ല്‍ വ​ച്ച് അ​ര​വി​ന്ദ് സ്വാ​മി​യു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​ര്‍ സം​സാ​രി​ച്ച​ത​ത്ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​പ്പു​ണ്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. അ​തെ​ല്ലാം എ​നി​ക്ക് പു​തി​യ അ​റി​വാ​യി​രു​ന്നു. -കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More

അ​വ​ള്‍ വ​ധു​വി​ന്‍റെ വേ​ഷ​ത്തി​ല്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ അ​മ്മ​യ്ക്കും ഇ​ഷ്ട​പ്പെ​ട്ടി​ല്ല! അ​നു​ഷ്‌​ക​യെ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​ന് ക​ര​ണ്‍ ജോ​ഹ​ർ എതിര്‍ത്തു; പിന്നെ സംഭവിച്ചത്…

ബോ​ളി​വു​ഡി​ലെ പ​ല താ​ര​പു​ത്ര​ന്മാ​രേ​യും പു​ത്രി​മാ​രേ​യും ത​ന്‍റെ സി​നി​മ​ക​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ച്ച സം​വി​ധാ​യ​ക​നാ​ണ് ക​ര​ണ്‍ ജോ​ഹ​ർ. ആ​ലി​യ ഭ​ട്ട് മു​ത​ല്‍ അ​ന​ന്യ പാ​ണ്ഡെ വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന​താ​ണ് ക​ര​ണ്‍ കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​ച്ച​വ​ർ. എ​ന്നാ​ല്‍ താ​ര​കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​മ​ല്ലാ​തെ വ​ന്ന​വ​രെവ​ച്ചും ക​ര​ണ്‍ സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ലെ താ​ര​കു​ടും​ബ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ക​ട​ന്നുവ​ന്ന് സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​നു​ഷ്‌​ക ശർമ. ഷാ​രൂ​ഖ് ഖാ​ന്‍ ചി​ത്രം ര​ബ് നേ ​ബ​നാ​ദി ജോ​ഡി​യി​ലൂ​ടെ​യാ​യി​രു​ന്നു അ​നു​ഷ്‌​ക​യു​ടെ അ​ര​ങ്ങേ​റ്റം. എ​ന്നാ​ല്‍ ര​സ​ക​ര​മാ​യൊ​രു വ​സ്തു​ത ഈ ​ചി​ത്ര​ത്തി​ല്‍ അ​നു​ഷ്‌​ക​യെ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​ന് തു​ട​ക്ക​ത്തി​ല്‍ ക​ര​ണ്‍ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന​താണ്. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വാ​യ ആ​ദി​ത്യ ചോ​പ്ര​യോ​ട് അ​നു​ഷ്‌​ക​യ്ക്ക് പ​ക​രം മ​റ്റൊ​രാ​ളെ കാ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ക​ര​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ക​ര​ണ്‍ ത​ന്നെ​യാ​ണ് ഒ​രി​ക്ക​ൽ തു​റ​ന്നുപ​റ​ഞ്ഞ​ത്. ഞാ​ന്‍ ന​ന്നാ​യി ശ്ര​മി​ച്ചി​രു​ന്നു. ഞാ​ന്‍ ആ​ദി​ത്യ​യോ​ട് ത​ന്നെ പ​റ​ഞ്ഞി​രു​ന്നു ഇ​വ​ളെ അ​ഭി​ന​യി​പ്പി​ക്ക​രു​തെ​ന്ന്. അ​വ​ന്‍ അ​നു​ഷ്‌​ക ശ​ര്‍​മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ണി​ച്ച​പ്പോ​ള്‍ നി​ന​ക്കെ​ന്താ ഭ്രാ​ന്താ​ണോ…

Read More

നി​ങ്ങ​ള്‍​ക്ക് എ​ത്ര കാ​മു​ക​ന്‍ ഉ​ണ്ട്..? ആ​രാ​ധ​ക​രുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി താരപുത്രി ശ്രുതി ഹാസന്‍ ; വാ​ക്കു​ക​ള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍റെ മ​ക​ളാ​ണ് ശ്രു​തി ഹാ​സ​ൻ. താ​ര​പു​ത്രി​യാ​യ​തു കൊ​ണ്ട് ത​ന്നെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ത​ന്നെ​ ശ്രു​തി​ക്ക് ജ​ന​ശ്ര​ദ്ധ ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ടു താ​ര​പു​ത്രി സി​നി​മ​യി​ലു​മെ​ത്തി. മി​ക്ക​വാ​റും താ​ര​പു​ത്രി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​മുണ്ട്. വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ട പ്ര​ണ​യം ശ്രു​തി പി​ന്നീ​ട് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞൊ​രു വ​ര്‍​ഷ​മാ​യി ശ്രു​തി മ​റ്റൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​ടു​ത്ത​യി​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ല്‍ (Ask Me Anything) എ​ന്ന സെ​ക്ഷ​നി​ല്‍ ശ്രു​തി ഹാ​സ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ലെ താ​ര​ത്തോ​ടു ചോ​ദി​ച്ച ഒ​രു ചോ​ദ്യ​വും അ​തി​നു ശ്രു​തി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. താ​ര​പു​ത്രി​യോ​ട് പ​ലത​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് ആ​രാ​ധ​ക​ര്‍ എ​ത്തി​യ​ത്. ഓ​രോ​രു​ത്ത​രു​ടെ​യും ചോ​ദ്യ​ങ്ങ​ള്‍​ക്ക് വ​ള​രെ സം​യ​മ​ന​ത്തോ​ടെ​യാ​ണ് ശ്രു​തി മ​റു​പ​ടി ന​ല്‍​കി​യ​തും. ഇ​തി​നി​ട​യി​ലാ​ണ് ഒ​രാ​ള്‍ കാ​മു​ക​ന്മാ​രെകു​റി​ച്ചു​ള്ള ചോ​ദ്യ​വു​മാ​യി എ​ത്തി​യ​ത്. നി​ങ്ങ​ള്‍​ക്ക് എ​ത്ര കാ​മു​ക​ന്‍ ഉ​ണ്ട്… എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ശ്രു​തി​യോ​ട് ചോ​ദി​ച്ച​ത്. വ​ള​രെ പെ​ട്ടെ​ന്ന് ന​ടി അ​തി​നു മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു. നി​ങ്ങ​ള്‍​ക്ക് എ​ത്ര ക​ാമു​കി​യാ​ണ് ഉ​ള്ള​ത്… എ​ന്ന…

Read More

ടീ​ച്ച​റി​ന്‍റെ ചെ​റു​പ്പം മു​ത​ലു​ള്ള ആ​ഗ്രഹം അതായിരുന്നു! ഹംപിയി​ലേ​ക്ക് അ​ധ്യാ​പി​ക ഒ​റ്റ​യ്ക്ക് താ​ണ്ടി​യ​ത് 1000 കി​ലോ​മീ​റ്റ​ർ

രാ​മ​പു​രം: പു​രാ​ത​ന സാ​മ്രാ​ജ്യ​മാ​യി​രു​ന്ന വി​ജ​യ​ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര​ത്തെ​യും സം​സ്ക്കാ​ര​ത്തെ​യും നേ​രി​ട്ട​റി​യു​വാ​ൻ ലോ​ക പൈ​തൃക പ​ട്ടി​ക​യി​ൽ സ്ഥാ​ന​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഹംപിയി​ലേ​ക്കു കോ​ളേ​ജ് അ​ധ്യാ​പി​ക ഒ​റ്റ​യ്ക്ക് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത​ത് ആ​യി​ര​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ. രാ​മ​പു​രം മാ​ർ ആ​ഗ​സ്തീ​നോ​സ് കോ​ളേ​ജി​ലെ ബ​യോ​ടെ​ക്നോ​ള​ജി പ്ര​ഫ​സ​റാ​യ മ​നീ​ഷ് മാ​ത്യു​വാ​ണ് സാ​ഹ​സി​ക യാ​ത്ര ചെ​യ്ത​ത്. ക​ർ​ണാ​ട​ക​യി​ലെ പു​രാ​ത​ന വി​ജ​യ​ന​ഗ​ര സാ​മ്രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഹംപി കാ​ണ​ണ​മെ​ന്ന​ത് ടീ​ച്ച​റി​ന്‍റെ ചെ​റു​പ്പം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ക്രി​സ്മ​സ് കാ​ല​ത്ത് ഒ​രു യാ​ത്ര പ​തി​വു​ള്ള​താ​ണ്. ഇ​ത്ത​വ​ണ പൗ​രാ​ണി​ക​ത തൊ​ട്ട​റി​യു​ന്ന ഹം​പി തി​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ യാ​ത്ര ഒ​റ്റ​യ്ക്ക് മ​തി​യെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് മ​നീ​ഷി​ന്‍റെ ഹ​ര​മാ​ണ്. പൗ​രാ​ണി​ക സാ​മ്രാ​ജ്യം ക​ണ്ട​റി​യു​ക​യും ഒ​പ്പം പ്രി​യ​പ്പെ​ട്ട സ്കൂ​ട്ട​ർ യാ​ത്ര ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ടീ​ച്ച​ർ.​ ഡി​സം​ബ​ർ 26ന് ​വെ​ളു​പ്പി​ന് അ​ഞ്ചി​ന ് പി​റ​വ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് ടീ​ച്ച​ർ ത​ന്‍റെ സാ​ഹ​സി​ക ദൗ​ത്യം ആ​രം​ഭി​ച്ച​ത്. ഭ​ർ​ത്താ​വും മ​ക്ക​ളും കൈ​വീ​ശി ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നു.…

Read More

പോലീസുകാരനെ കൊന്ന പ്രതിയ്ക്ക് ജയിലില്‍ വനിതാ ജഡ്ജിയുടെ ചുടുചുംബനം ! വിവാദം കത്തുന്നു…

വളരെ വിചിത്രമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസുകാരന്റെ കൊലയാളിയെ വനിതാ ജഡ്ജി ജയിലിലെത്തി ചുംബിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിക്കുന്നത്. അര്‍ജന്റീനയിലാണ് സംഭവം. ജഡ്ജി ജയിലില്‍ പോയത് അപകടകാരിയായ ഒരു തടവുകാരനെ കാണാന്‍ മാത്രമല്ല, തടവുകാരന്റെ അടുത്തേക്ക് കൂടിയാണ്. ഇപ്പോള്‍ സിസിടിവിയില്‍ പതിഞ്ഞ വീഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. ഈ വനിതാ ജഡ്ജിക്കെതിരെ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെക്കന്‍ ചുബുട്ട് പ്രവിശ്യയിലെ ജഡ്ജിയായ മരിയേല്‍ സുവാരസ് ആണ് വിവാദ നായിക. ഇവര്‍ ഡിസംബര്‍ 29 ന് ഉച്ചകഴിഞ്ഞ് ട്രെലെവ് നഗരത്തിനടുത്തുള്ള ജയിലിലെത്തി ക്രിസ്റ്റ്യന്‍ ‘മായി’ ബസ്റ്റോസ് എന്ന കൊലപാതകിയെ ചുംബിക്കുകയായിരുന്നു. ലിപ്‌ലോക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ക്രിസ്റ്റ്യന്‍ മായി ബസ്റ്റോസ്. കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ജഡ്ജിമാരുടെ പാനലില്‍ വനിതാ…

Read More