പാലക്കാട്ട് പൂട്ടിയിട്ട വീടിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി ! സംഭവം ഇങ്ങനെ…

പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.

Read More

സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചു പോകില്ല ! കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെ പരിഹസിച്ച് ശ്രീനിവാസന്‍…

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വരാനിരിക്കുന്ന ഹൈസ്പീഡ് റെയില്‍ സര്‍വീസ് പദ്ധതിയായ സില്‍വര്‍ ലൈനിനെതിരേ പരിഹാസവുമായി നടന്‍ ശ്രീനിവാസന്‍. സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും മരിച്ചുപോകില്ലെന്ന് ശ്രീനിവാസന്‍ പ്രതികരിച്ചു, ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനം കഴിഞ്ഞിട്ടുവേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടം കിട്ടാത്ത സ്ഥിതിയുണ്ടാക്കുമെന്നും ശ്രീനിവാസന്‍ വിമര്‍ശിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

Read More

80 വര്‍ഷത്തിനുള്ളില്‍ മനുഷ്യായുസ് 130 വയസ് ആകും ! ചിലര്‍ 180 വയസ്സു വരെ ജീവിക്കും; വരുമോ കാലനില്ലാത്ത കാലം…

കുഞ്ചന്‍നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കാവ്യം ഭാവനയില്‍ വിരിഞ്ഞ ഒന്നാണെങ്കിലും സമാനമായ അവസ്ഥയിലേക്കാണോ മനുഷ്യവംശത്തിന്റെ പോക്ക് എന്നു തോന്നിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 80 വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യന്റെ ശരാശരി വയസ്സ് 130 ആയി ഉയരുമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. മാത്രമല്ല, ഭാഗ്യം ചെയ്തവര്‍ക്ക് 180 വയസ്സ് വരെ ജീവിക്കാനും കഴിയുമെന്ന് മോണ്‍ട്രിയലിലെ എച്ച് ഇ സിയിലുള്ള ഗവേഷകര്‍ പറയുന്നു. അസിസ്റ്റന്റ് പ്രൊഫസറായ ലിയോ ബെല്‍സില്‍ പറയുന്നത് 2100-ാ0 ആണ്ടാകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ കാലം ജീവിത്തിരുന്ന വ്യക്തിയുടെ റെക്കൊര്‍ഡ് തകര്‍ക്കപ്പെടുമെന്നാണ്. 1997-ല്‍ തന്റെ 122-ാ0 വയസ്സില്‍ മരണമടഞ്ഞ ഫ്രഞ്ച് വനിതയായ ഴോങ് കാല്‍മെന്റിനാണ് ഇപ്പോള്‍ ഏറ്റവും അധികകാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോര്‍ഡുള്ളത്. സത്യത്തില്‍ മനുഷ്യവംശത്തിന് ഏറ്റവും കൂടിയ ഒരു ആയുസ്സ് എന്നൊരു പരിധി ഇല്ലെന്നാണ് ലിയോ പറയുന്നത്. ഇതുവരെ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയുടെയും കാലാവധിക്കും…

Read More

കൊറോണയും ന്യൂട്ടന്റെ നാലാം നിയമവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ! വിദ്യാര്‍ഥിയുടെ വിശദീകരണം ശ്രദ്ധേയമാകുന്നു…

കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകും. ഈ സാഹചര്യത്തില്‍, ന്യൂട്ടന്റെ നാലാം നിയമവും കോവിഡ് കാലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉണ്ട് എന്നായിരിക്കും ഒരുപക്ഷെ ഉത്തരം. ഇവ രണ്ടും ബന്ധിപ്പിച്ചുകൊണ്ട് ഒരു കുട്ടിയെഴുതിയ ഉത്തരമാണിപ്പോള്‍ ട്വിറ്ററില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ‘ന്യൂട്ടന്റെ നാലാം നിയമം’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന പേപ്പറില്‍ ഉത്തരം വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ”കൊറോണ വര്‍ധിക്കുമ്പോള്‍, പഠനം കുറയും. കൊറോണ കുറയുമ്പോള്‍ പഠനം കൂടും. അതായത് കൊറോണ, പഠനത്തിനു വിപരീതാനുപാതത്തിലാണ്”. വിശദീകരണം മാത്രമല്ല, ഒരു സൂത്രവാക്യവും ഇതുമായി ബന്ധപ്പെട്ടു ചേര്‍ത്തിട്ടുണ്ട്. കോവിഡ്-19 നും പഠനവും തമ്മിലുള്ള ആനുപാതികതയില്‍ കെ എന്നതു സ്ഥിരമാണ്. അതിനെ വിനാശ സ്ഥിരാങ്കം എന്ന് വിളിക്കുന്നു. ഈ പേജ് പങ്കുവെച്ചുകൊണ്ടു…

Read More

കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ അടച്ച് അധ്യാപിക ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് കാലത്ത് പുറത്തു വരുന്നതില്‍ പലതും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. കോവിഡ് പോസിറ്റീവായ മകനെ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ട അധ്യാപിക അറസ്റ്റില്‍. യുഎസിലെ ടെക്‌സസില്‍ അധ്യാപികയായ സാറാ ബീമി(41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയില്‍ പൂട്ടിയിട്ടത്. ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് പറഞ്ഞതോടെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്താന്‍ തയ്യാറായില്ല. കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ നിലപാട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും പോലീസ് അറിയിച്ചു. ഭാഗ്യവശാല്‍ കുട്ടിക്ക്…

Read More

എ​നി​ക്ക് തെ​റ്റ് പ​റ്റി.. ഞാ​ൻ തി​രു​ത്തു​ക​യാ​ണ് സൂ​ർ​ത്തു​ക്ക​ളെ..! ന​ട​ൻ ദി​ലീ​പി​നെ​ക്കു​റി​ച്ച് സി​ൻ​സി അ​നി​ൽ എ​ഴു​തി​യ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂ​ടു പി​ടി​ക്കു​ന്ന​ത്. ഒ​രു മാ​സി​ക​യു​ടെ ക​വ​ർ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും പു​തി​യ വി​വാ​ദം. ഇ​തി​നി​ടെ ന​ട​ൻ ദി​ലീ​പി​നെ​ക്കു​റി​ച്ച് സി​ൻ​സി അ​നി​ൽ എ​ഴു​തി​യ കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ദി​ലീ​പി​നെ പ​രി​ഹ​സി​ച്ചാ​ണ് കു​റി​പ്പ്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ​ത്യ​ത്തി​ൽ ദി​ലീ​പ് വ​ള​രെ ന​ല്ല​വ​നാ​യി​രു​ന്നു….എ​ല്ലാ സ്ത്രീ​ക​ളും അ​ദ്ദേ​ഹ​ത്തി​ന് സ​ഹോ​ദ​രി​മാ​രാ​യി​രു​ന്നു… ന​ല്ല കു​ടും​ബ​സ്ഥ​ൻ….കാ​ര്യ​പ്രാ​പ്തി​യു​ള്ള​വ​ൻ…ജ​ന​പ്രി​യ​നാ​യ​ക​ൻ…. വി​കാ​ര​വി​ചാ​ര​ങ്ങ​ളി​ൽ അ​ടി​മ​പ്പെ​ടാ​ത്ത​വ​ൻ….എ​വി​ടെ സ്ത്രീ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന വാ​ർ​ത്ത കേ​ൾ​ക്കു​മ്പോ​ഴും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് നോ​ക്കി നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്ന ഒ​രു അ​ച്ഛ​ൻ ആ​യി​രു​ന്നു…. പ​ക്ഷെ…​പ​ല​രു​ടെ​യും ഗൂ​ഡ​ലോ​ച​ന കൊ​ണ്ട് ആ ​പാ​വം 85 ദി​വ​സം ജ​യി​ൽ ശി​ക്ഷ വ​രെ അ​നു​ഭ​വി​ച്ചു… ദി​ലീ​പ് ന്റെ ​അ​വ​കാ​ശ​ങ്ങ​ളും സം​രെ​ക്ഷി​ക്ക​പ്പെ​ട​ണം… പു​തി​യ തെ​ളി​വു​ക​ൾ ഒ​ന്നും ഉ​ൾ​പെ​ടു​ത്താ​തെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ൻ നി​ല്കാ​തെ അ​യാ​ളെ നി​രു​പ​ധി​കം വി​ട്ട​യ​ക്കാ​ൻ കോ​ട​തി ത​യാ​റാ​വ​ണം.. ഭാ​ര​ത ഗ​വ​ൺ​മെ​ൻ​റ് ഭാ​ര​ത​ര​ത്നം ന​ൽ​കി…

Read More

പോ​ൺ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ഭൂ​ത​കാ​ല​ത്തെക്കുറി​ച്ച് അ​യാ​ൾ ചോ​ദി​ച്ചത്‌ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ..! വേ​ദ​നി​പ്പി​ക്കു​ന്ന അ​നു​ഭ​വം പങ്കുവെച്ച് സണ്ണി ലിയോണ്‍

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നി​ൽനി​ന്നു നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍. അ​ഭി​മു​ഖം ചെ​യ്യാ​നെ​ത്തി​യ ആ​ളി​ൽനി​ന്നു ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി എ​ന്നും സ​ണ്ണി ലി​യോ​ണ്‍ പ​റ​യു​ന്നു. ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തെക്കു​റി​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.​ “പോ​ൺ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ഭൂ​ത​കാ​ല​ത്തെക്കുറി​ച്ച് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ അ​യാ​ൾ ചോ​ദി​ച്ച കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി. ആ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രും അ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ എ​തി​ർ​ത്തി​ല്ല. എ​ന്നെ​ക്കു​റി​ച്ചു​ള്ള മു​ൻ​ ധാ​ര​ണ​യി​ൽ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​യാ​ളു​ടെ ചോ​ദ്യം. അ​ഭി​മു​ഖം ന​ട​ക്കു​ന്ന മു​റി​യി​ൽ നി​ര​വ​ധി പേ​ർ കാ​ഴ്ച​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രും അ​യാ​ളു​ടെ വാ​ക്കു​ക​ളെ ചോ​ദ്യം ചെ​യ്തി​ല്ല. അ​ത് നി​ർ​ത്താ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ല്ല. ഇ​ത്ത​രം അ​നീ​തി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മ്പോ​ള്‍ കൂ​ടെ​യു​ള്ള​വ​ര്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ത്ര വ​ലി​യ ആ​ഘാ​ത​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക? എ​ന്നെ അ​ത് മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ച്ചു. എ​നി​ക്കു​ണ്ടാ​യ ഈ ​മോ​ശം അ​നു​ഭ​വം സാ​ര​മാ​യി ബാ​ധി​ച്ചു. അ​തു​ണ്ടാ​ക്കി​യ…

Read More

അ​ച്ഛ​ൻ എ​ത്ര​മാ​ത്രം വി​ഷ​മി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തു! സാമ്പത്തിക ബു​ദ്ധി​മു​ട്ട് കാ​ര​ണം അ​ച്ഛ​ന് വി​ൽ​ക്കേ​ണ്ടി വ​ന്ന ബൈ​ക്ക് തി​രി​കെ ന​ൽ​കി മ​ക​ൻ

സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം അ​ച്ഛ​ന് വി​ൽ​ക്കേ​ണ്ടി വ​ന്ന ബൈ​ക്ക് തി​രി​കെ ന​ൽ​കി മ​ക​ൻ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ജാ​വ വി​ൽ​ക്കേ​ണ്ടി വ​ന്ന​ത്. വി​റ്റ ജാ​വ​യെ ക​ണ്ടെ​ത്താ​ൻ മ​ക​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ ഒ​രു സു​ഹൃ​ത്ത് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ജാ​വ ബൈ​ക്ക് വി​റ്റ ജാ​വ പോ​ലെ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ണി​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ജ​ൽ മാ​ങ്കു​ഴി എ​ന്ന ആ​ൾ പ​ങ്കു​വ​ച്ച കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ജാ​വ”#jawa ഇ​രു പു​ക​ക്കു​ഴ​ലി​ലൂ​ടെ​യും ഓ​യി​ൽ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ ക​ത്തു​ന്ന പു​ക​ച്ചു​രു​ളു​ക​ൾ തു​പ്പി അ​വ​ൻ ഇ​റ​ക്കം ഇ​റ​ങ്ങി ചെ​റി​യ വ​ള​വു തി​രി​ഞ്ഞു അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടും ഞാ​ൻ വീ​ടി​ന്‍റെ മു​ൻ​പി​ൽ ഉ​ള്ള റോ​ഡി​ൽ ത​ന്നെ നി​ന്നു അ​വ​ന്‍റെ മു​ര​ൾ​ച്ച എ​ന്‍റെ ക​ർ​ണാ​പ​ഠ​ങ്ങ​ളി​ൽ നി​ന്നും അ​ന്യ​മാ​കും വ​രെ…. പ്രാ​പ്ത​മാ​കു​ന്ന എ​ന്നെ​ങ്കി​ലും ഒ​രു​നാ​ൾ ക​യ​റി​യി​രു​ന്നു ഓ​ടി​ക്ക​ണം എ​ന്ന് ഓ​ർ​മ​വെ​ച്ച നാ​ൾ​മു​ത​ൽ ഒ​രു​പാ​ടു ആ​ഗ്ര​ഹി​ച്ച ഒ​രു വാ​ഹ​നം.…

Read More

തുണി അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കും! എട്ടാം ക്ലാസുകാരിയെ വിവസ്ത്രയാക്കി പരിശോധന നടത്തി പ്രധാനാധ്യാപിക…

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വിവസ്ത്രയാക്കി പ്രധാനാധ്യാപിക. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസില്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനെന്ന പേരിലാണ് വസ്ത്രം ഊരിമാറ്റി കുട്ടിയെ പരിശോധിച്ചത്. സംഭവം വിവാദമായതോടെ പ്രധാനാധ്യാപിക സ്‌നേഹലതയെ വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി മാപ്പുപറഞ്ഞെങ്കിലും പ്രധാനാധ്യാപിക കൂട്ടാക്കിയില്ല. സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനുശേഷമാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതെന്ന്…

Read More

കാ​ര്യ​ങ്ങ​ൾ വീ​ണ്ടും പ​ഴ​യ​പോ​ലെ​യാ​കു​ന്നു, ന​ന്ദി ഉ​ണ്ട് ഒ​മി​ക്രോ​ൺ ന​ന്ദി ഉ​ണ്ട്..! വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​മോ? ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​മ്പോൽ

ഒ​മി​ക്രോ​ൺ വൈ​റ​സി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ലോ​ക്ക് ഡൗ​ൺ വ​രു​ക​യാ​ണെ​ങ്കി​ൽ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ന​ട​ൻ ദീ​പ​ക് പ​റ​ന്പോ​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും എ​ടു​ക്കാം. ര​ണ്ടു മാ​സം എ​ങ്കി​ലും സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ദീ​പ​ക് കു​റി​ച്ചു പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കാ​ര്യ​ങ്ങ​ളൊ​ക്കെ വീ​ണ്ടും പ​ഴ​യ​തു​പോ​ലെ ആ​വാ​ൻ പോ​വാ​ണെ​ന്നു അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം. ന​ന്ദി ഉ​ണ്ട് ഒ​മൈ​ക്രോ​ൺ ന​ന്ദി ഉ​ണ്ട്. ഒ​രു​പാ​ട് ആ​ഗ്ര​ഹ​വും, ഒ​രു​പാ​ട് പ്ര​തീ​ക്ഷ​യും ഉ​ള്ള ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഞാ​ൻ. ഇ​നി ഒ​രു ലോ​ക്ക് ഡൗ​ൺ… അ​ത് വ​രു​ക​യാ​ണെ​ങ്കി​ൽ hoooo…..കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ ശ​രീ​ര​ത്തി​ലു​ള്ള വൈ​റ​സ് നി​ല​നി​ൽ​ക്കാ​ൻ mutate ചെ​യ്തു​കൊ​ണ്ടേ ഇ​രി​ക്കും. പ​ക്ഷെ നി​ല​നി​ൽ​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്തു​ചെ​യ്യും….?? ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്തു അ​തു​കൊ​ണ്ടു ച​ത്തി​ല്ല… പ​ക്ഷെ ക​ഴി​ഞ്ഞ വ​ർ​ഷം ജീ​വി​ച്ച​ത് ക​ഷ്ട്ടി​ച്ചു ഒ​രു മാ​സം. ബൂ​സ്റ്റ​ർ ഡോ​സ് വ​രു​ന്നു​ണ്ട​ല്ലോ അ​തും…

Read More