റേഡിയോ ജോക്കിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് സിനിമ നടിയായ താരമാണ് നൈല ഉഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൈല ഉഷ പുതിയ വിശേഷങ്ങളും സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി ലൂസിഫര്‍ സിനിമയിലും ഒരു പ്രധാനവേഷം ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ നൈല ഉഷ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. പ്ലേറ്റ് എറിഞ്ഞു പൊട്ടിക്കുന്നതാണ് വീഡിയോ. വീഡിയോ വൈറലായി എന്ന് മാത്രമല്ല വീഡിയോയില്‍ പ്ലേറ്റ് എറിഞ്ഞുപൊട്ടിക്കുന്നത് കണ്ട് നിരവധി പേരാണ് ക്ഷുഭിതരായി താരത്തിനെതിരെ തിരിഞ്ഞത്. ഒടുവില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് നൈലയും സുഹൃത്തുക്കളും അവിടുത്തെ പ്ലേറ്റുകള്‍ എറിഞ്ഞു പൊട്ടിച്ചത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകള്‍ നൈലയ്ക്ക് നേരെ തിരിയുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി…
Read MoreCategory: Today’S Special
ചുമ്മാതിരിക്കുമ്പോള്‍ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന യുവതി ! യുവതിയുടെ വിചിത്ര സ്വഭാവം കൊണ്ട് വലഞ്ഞ് ബന്ധുക്കളും വീട്ടുകാരും…
പലപല വിചിത്രശീലങ്ങളുള്ള മനുഷ്യര്‍ ഈ ലോകത്തുണ്ട്. എന്നാല്‍ വീടിന്റെ ചുവരില്‍ നിന്ന് കുമ്മായം ചുരണ്ടിത്തിന്നുന്ന ശീലമുള്ള യുവതിയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. അമേരിക്കയിലെ മിഷിഗണില്‍ നിന്നുള്ള നിക്കോള്‍ എന്ന യുവതിയാണ് ഈ വിചിത്രശീലത്തിന്റെ അടിമ. ഒരു ദിവസം ആറ് തവണ വരെ ചുവരുകളില്‍ നിന്ന് കുമ്മായം ചുരണ്ടി കഴിക്കാറുണ്ട് നിക്കോള്‍. തനിക്ക് ഭിത്തികളുടെ മണം ഇഷ്ടമാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ താന്‍ 3.2 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭിത്തി കഴിച്ചിട്ടുണ്ടെന്നും നിക്കോള്‍ ‘മൈ സ്ട്രെയ്ന്ജ് അഡിക്ഷന്’ എന്ന് പേരുള്ള ടിവി ഷോയിലാണ് വെളിപ്പെടുത്തിയത്. ആസക്തി തോന്നുമ്പോഴൊക്കെ ഭിത്തിയില്‍ നിന്ന് ചെറിയ കഷണങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് നിക്കോള്‍ പറയുന്നു. കുമ്മായം കഴിക്കാനുള്ള ഇഷ്ടം അഞ്ചു വര്‍ഷം മുമ്പ് അമ്മയുടെ മരണശേഷം ഒരു ആസക്തിയായി രൂപാന്തരപ്പെട്ടു എന്നും നിക്കോള്‍ പറയുന്നുണ്ട്. സ്വന്തം വീടിന്റെ ചുമരുകള്‍ മാത്രമല്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുടെ ചുവരുകളില്‍…
Read Moreഅപരിചിത രൂപം..! ഇംഗ്ലണ്ടില്‍ ഉണ്ടായ ഒരു സംഭവം ജനങ്ങളില്‍ പേടിയും ആശയ കുഴപ്പവും സൃഷ്ടിക്കുന്നു…
പഴങ്കഥകളിലെ ഭൂതാത്താന്റെയും രാക്ഷസന്മാരുടെയും യക്ഷികളുടെയും ഭീതിപ്പെടുത്തുന്ന കഥകള്‍ കേട്ടാകും പലരും വളര്‍ന്നത്. നിലത്തുറയ്ക്കാത്ത കാലുകളും, നീണ്ട കൂര്‍ത്ത പല്ലുകളും, വികൃതമായ മുഖഭവങ്ങളും കൂട്ടിക്കലര്‍ത്തി വിരൂപനായ ഈ ഭീകര സത്വങ്ങള്‍ കുട്ടികള്‍ക്ക് എന്നും പേടി സ്വപനമാണ്. അമ്മ തരുന്ന ചോറുരുളകള്‍ കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ ഇത്തരം ഭീകരരെ കൂട്ടുപിടിച്ചായിരിക്കും പിന്നീടുള്ള ഭക്ഷണം കഴിപ്പിക്കുന്നത്. കെട്ടുകഥകള്‍ക്കും ഒരു ദിവസം വലുതാകുംതോറും അമ്മ പറഞ്ഞതൊക്കെ കെട്ടുകഥകളാണെന്നുള്ള തിരിച്ചറിവില്‍ അവയെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ കെട്ടു കഥകളെ അതിന്റെ വഴിക്ക് വിടാന്‍ അല്‍പ്പം മടിയാണ്. അതുകൊണ്ടാണല്ലോ ദുസ്വപ്നങ്ങളിലെ ഈ പൈശാചിക ശക്തികള്‍ക്ക് വേണ്ടി ഒരു ദിനം തന്നെ അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നതും ആഘോഷിക്കുന്നതും. നമ്മുടെ നാട്ടില്‍ വീടിനു കണ്ണ് തട്ടാതിരിക്കാന്‍ കോലം വെക്കുന്നപോലെയും ചില പ്രത്യേക ദിനങ്ങളില്‍ ഭൂതങ്ങളെയും പ്രേതങ്ങളെയുമൊക്കെ ഓടിക്കാന്‍ നടത്തുന്ന ചടങ്ങുപോലെ പാശ്ചാത്യരും ‘ഹലോവീൻ’ എന്ന പേരില്‍…
Read Moreഅജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്കി അനുപമ…
അനുപമയുടെ കുട്ടിയെ ദത്തു നല്കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…
Read Moreകെട്ടിച്ച് തരുമോയെന്ന് ചോദിച്ച നിമിഷം രശ്മിയുടെ അമ്മ ചൂലെടുത്തു ! പിന്നെ ഏകമാര്‍ഗം ഒളിച്ചോട്ടമായിരുന്നു;മനസ്സു തുറന്ന് പാഷാണം ഷാജി…
മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച താരങ്ങളിലൊരാളാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാല്‍ എടുക്കേണ്ടി വന്ന റിസ്ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയില്‍ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന് എംജി ശ്രീകുമാര്‍…
Read Moreമകള്‍ വിവാഹിതയായി അമേരിക്കയിലാണ് ! കുടുംബത്തെക്കുറിച്ച് മനസ്സു തുറന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ…
മലയാളികളുടെ ഇഷ്ടഗായകനാണ് എംജി ശ്രീകുമാര്‍. എംജിയുടെ ഭാര്യ ലേഖ ശ്രീകുമാറിനെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവിതത്തെക്കുറിച്ചും എം ജി ശ്രീകുമാറിനെക്കുറിച്ചും ലേഖ ഇപ്പോള്‍ മനസു തുറന്നിരിക്കുകയാണ്. തനിക്കൊരു മകളുണ്ടെന്നും അക്കാര്യം എല്ലാവര്ക്കും അറിയാമെന്നും ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ലേഖ ശ്രീകുമാര്‍ പറഞ്ഞത്. അധികം സംസാരിക്കാത്ത ലേഖയെക്കുറിച്ച പലതരത്തിലാണ് ആളുകള്‍ക്കിടയില്‍ ഗോസിപ്പുകള്‍ പരന്നത്. എന്നാല്‍, കഴിഞ്ഞയിടെ ലേഖ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി സ്വന്തം വിശേഷങ്ങള്‍ പങ്കുവെച്ചു തുടങ്ങിയതോടെയാണ് ആളുകളുടെ തെറ്റിദ്ധാരണകള്‍ മാറാന്‍ തുടങ്ങിയത്. എം ജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷം എന്ന് ലേഖ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ സ്നേഹമാണെന്നും താന്‍ ഒന്നും പറയാതെ തന്നെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീക്കുട്ടനെന്നും ലേഖ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുതുതായി തുടങ്ങിയിരിക്കുന്ന യുട്യൂബ് ചാനലിന്റെ പേര് ലേഖ എം ജി ശ്രീകുമാര്‍…
Read Moreനവജാത ശിശുവിനെ സുഹൃത്തിനെ നോക്കാനേല്‍പ്പിച്ച് അമ്മ സ്ഥലംവിട്ടു ! യുവതിയുടെ മറ്റു രണ്ടു കുട്ടികളും ഭര്‍ത്താവും വിദേശത്ത്…
നവജാതശിശുവിനെ സുഹൃത്തിന്റെ വീട്ടില്‍ നോക്കാനേല്പിച്ച ശേഷം മുങ്ങി അമ്മ. ചികിത്സയ്ക്കെന്നു പറഞ്ഞായിരുന്നു കുഞ്ഞിന്റെ മാതാവിന്റെ മുങ്ങല്‍. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നെടുങ്കണ്ടം മേഖലയിലെ ഒരു വീട്ടില്‍ ഒരു മാസത്തോളമായി നവജാതശിശുവിന്റെ സാന്നിധ്യം നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ശിശുവിന് അഞ്ചു ദിവസം പ്രായമുള്ളപ്പോഴാണ് അവിടെ എത്തിച്ചതത്രേ. ശിശുവിനെ പരിപാലിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ ഭവനസന്ദര്‍ശനത്തിനിടെ ശ്രദ്ധിച്ചിരുന്നു. ആരോഗ്യവകുപ്പ് ശിശുസംരക്ഷണ വിഭാഗത്തിനു നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണത്തിനെത്തിയത്. അന്വേഷിക്കാനെത്തിയ സംഘം നവജാതശിശുവിന്റെ മാതാവുമായി സംസാരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങിയെത്തിയ ശേഷം കുട്ടിയെ ഏറ്റെടുക്കുമെന്നുമാണ് നവജാതശിശുവിന്റെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. യുവതിയുടെ ഭര്‍ത്താവും മറ്റു രണ്ടു കുട്ടികളും വിദേശത്താണ്. കുട്ടിയെ നോക്കുന്നവരോടും ശിശുവിന്റെ മാതാവിനോടും ഹാജരാകാനും നവജാതശിശുവിനെ ഹാജരാക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്കി.
Read Moreപഹയാ വല്ലാത്ത ബുദ്ധി തന്നെ അനക്ക് ! കുരങ്ങന് അടിച്ചുമാറ്റിയ കണ്ണട തിരികെ നല്‍കാനായി യുവാവ് പ്രയോഗിച്ചത് കിടിലന്‍ തന്ത്രം;വീഡിയോ വൈറല്‍…
കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയാലത്തെ അവസ്ഥ ഏവര്‍ക്കും അറിയാം. എന്നാല്‍ നമ്മള് വെച്ചിരിക്കുന്ന കണ്ണട കുരങ്ങന് അടിച്ചുമാറ്റിയാലത്തെ അവസ്ഥ എന്താവും. ഇത്തരത്തില്‍ കുരങ്ങന് അടിച്ചുമാറ്റിയ കണ്ണട തിരികെവാങ്ങാന്‍ യുവാവ് പ്രയോഗിച്ച തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈയ്യില്‍ കണ്ണടയുമായി ഇരുമ്പു ചട്ടക്കൂടിന്റെ മുകളില്‍ ഇരിക്കുന്ന കുരങ്ങന്, തന്റെ കണ്ണടയ്ക്കുവേണ്ടി താഴെ കാത്തു നില്ക്കുന്ന യുവാവിനെയും കാണാം. ശേഷം യുവാവ് ജ്യൂസ് കുടിക്കന്നത് പോലെ കാണിച്ച ശേഷം ജ്യൂസ് പാക്കറ്റ് കുരങ്ങന്റെ നേര്‍ക്ക് നീട്ടി. കുരങ്ങന് ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട താഴെ ഇടുകയും ചെയ്തു. ആദ്യം കണ്ണട ഇരുമ്പ് ചട്ടക്കൂടില്‍ കുരുങ്ങി എന്നാല്‍ കുരങ്ങന് തന്നെ അത് തട്ടി യുവാവിന്റെ കയ്യിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.രൂപിന് ശര്‍മ്മ ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Read Moreതന്നെ കെട്ടണമെന്ന് പറഞ്ഞ ധ്യാന്‍ മറുപടിയുമായി നവ്യനായര്‍ ! താരത്തിന്റെ മറുപടി ഇങ്ങനെ…
നടന് ശ്രീനിവാസനും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ആ വീഡിയോയില്‍ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് പ്രേമമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഈ പഴയ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നവ്യ നായര്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.”സ്റ്റാര്‍” എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നവ്യ മറുപടി നല്‍കിയത്. ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ ”സന്തോഷം,” എന്ന് ഒറ്റവാക്കില്‍ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. പിന്നീട് മറുപടിയുടെ ബാക്കിയും നവ്യ പറഞ്ഞു. ”ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ…
Read Moreഏത് ഏടാകൂടമായാലും അതൊക്കെ നിസാര സംഭവമാണ് വർഗീസ് മാഷിന്; മാഷിന്റെ ഏടാകൂടങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിൽ കുട്ടികളും
സ്വന്തംലേഖകൻതൃശൂർ: ഏടാകൂടത്തിന്റെ കാര്യമൊന്നും ഈ അധ്യാപകനോടു പറയേണ്ട. ഏത് ഏടാകൂടമായാലും അതൊക്കെ നിസാര സംഭവമാണ് ഈ മാഷിന്. ഏടാകൂടം സോൾവ് ചെയ്യുക മാത്രമല്ല പുതിയവ നിർമിക്കുകകൂടി ചെയ്യും. അതാണ് അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക്കിലെ കാർപെന്റർ വിഭാഗം അധ്യാപകനായ തലോർ സ്വദേശി വടക്കേത്തല വെമ്മത്ത് ജോസ് മകൻ വർഗീസ്. ഒന്നും രണ്ടുമല്ല 25 ഏടാകൂടങ്ങളാണു മാഷ് നിർമിച്ചിരിക്കുന്നത്. മൂന്നു മുതൽ 99 പീസുകൾ വരെയുള്ള ഏടാകൂടങ്ങൾ സ്വന്തമായി നിർമിച്ചിട്ടുണ്ട്. അവയൊക്കെ ശരിയാക്കാനും പഠിച്ചിട്ടുണ്ട്. ഇപ്പോൾ മാഷിന്റെ ഏടാകൂടങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ. ന്ധദുർഘടം പിടിച്ച കാര്യങ്ങൾ’ എന്ന അർഥത്തിലാണ് ഏടാകൂടം എന്ന വാക്ക് നമ്മുടെ മനസിലേക്കു വരിക. ഏടാകൂടം എന്നത് പുരാതന കാലഘട്ടത്തിലെ ഒരു കളിക്കോപ്പ് ആയിരുന്നു. ബുദ്ധിപൂർവമായ വ്യായാമത്തിനു വേണ്ടി പഴയ കാലത്തുപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം. അഴിച്ചെടുത്താൽ വീണ്ടും കൂട്ടിയോജിപ്പിക്കാൻ ഏറെ പ്രയാസപ്പെടുന്ന പലക കഷണങ്ങൾ ചേർത്തുവച്ച…
Read More