തന്നെ കെട്ടണമെന്ന് പറഞ്ഞ ധ്യാന് മറുപടിയുമായി നവ്യനായര്‍ ! താരത്തിന്റെ മറുപടി ഇങ്ങനെ…

നടന്‍ ശ്രീനിവാസനും കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അടുത്തിടെ ഈ താരകുടുംബത്തിന്റെ ഒരു പഴയ വീഡിയോ വൈറലായിരുന്നു. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള ആ വീഡിയോയില്‍ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് പ്രേമമാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. ഈ പഴയ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നവ്യ നായര്‍ പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.”സ്റ്റാര്‍” എന്ന സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് നവ്യ മറുപടി നല്‍കിയത്. ധ്യാനിന്റെ വീഡിയോ കണ്ടിരുന്നോ എന്നും എന്താണ് അഭിപ്രായം എന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ”സന്തോഷം,” എന്ന് ഒറ്റവാക്കില്‍ ഒരു മറുപടിയാണ് നവ്യ ആദ്യം പറഞ്ഞത്. പിന്നീട് മറുപടിയുടെ ബാക്കിയും നവ്യ പറഞ്ഞു. ”ആ വീഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ…

Read More

ഏ​ത് ഏ​ടാ​കൂ​ട​മാ​യാ​ലും അ​തൊ​ക്കെ നി​സാ​ര സം​ഭ​വ​മാ​ണ് വ​ർ​ഗീ​സ് ​മാ​ഷി​ന്; മാ​ഷി​ന്‍റെ ഏ​ടാ​കൂ​ട​ങ്ങ​ൾ ശ​രി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തിൽ കു​ട്ടി​ക​ളും

സ്വ​ന്തം​ലേ​ഖ​ക​ൻതൃ​ശൂ​ർ: ഏ​ടാ​കൂ​ട​ത്തി​ന്‍റെ കാ​ര്യ​മൊ​ന്നും ഈ ​അ​ധ്യാ​പ​ക​നോ​ടു പ​റ​യേ​ണ്ട. ഏ​ത് ഏ​ടാ​കൂ​ട​മാ​യാ​ലും അ​തൊ​ക്കെ നി​സാ​ര സം​ഭ​വ​മാ​ണ് ഈ ​മാ​ഷി​ന്. ഏ​ടാ​കൂ​ടം സോ​ൾ​വ് ചെ​യ്യു​ക മാ​ത്ര​മ​ല്ല പു​തി​യ​വ നി​ർ​മി​ക്കു​കകൂ​ടി ചെ​യ്യും. അ​താ​ണ് അ​ള​ഗ​പ്പ​ന​ഗ​ർ ത്യാ​ഗ​രാ​ജാ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ കാ​ർ​പെ​ന്‍റ​ർ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ത​ലോ​ർ സ്വ​ദേ​ശി വ​ട​ക്കേ​ത്ത​ല വെ​മ്മ​ത്ത് ജോ​സ് മ​ക​ൻ വ​ർ​ഗീ​സ്. ഒ​ന്നും ര​ണ്ടു​മ​ല്ല 25 ഏ​ടാ​കൂ​ട​ങ്ങ​ളാ​ണു മാ​ഷ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ൽ 99 പീ​സു​ക​ൾ വ​രെ​യു​ള്ള ഏ​ടാ​കൂ​ട​ങ്ങ​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ചി​ട്ടു​ണ്ട്. അ​വ​യൊ​ക്കെ ശ​രി​യാ​ക്കാ​നും പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ മാ​ഷി​ന്‍റെ ഏ​ടാ​കൂ​ട​ങ്ങ​ൾ ശ​രി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ. ന്ധദു​ർ​ഘ​ടം പി​ടി​ച്ച കാ​ര്യ​ങ്ങ​ൾ’ എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ് ഏ​ടാ​കൂ​ടം എ​ന്ന വാ​ക്ക് ന​മ്മുടെ മ​ന​സി​ലേ​ക്കു വ​രി​ക. ഏ​ടാ​കൂ​ടം എ​ന്ന​ത് പു​രാ​ത​ന കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ക​ളി​ക്കോ​പ്പ് ആ​യി​രു​ന്നു. ബു​ദ്ധി​പൂ​ർ​വ​മാ​യ വ്യാ​യാ​മ​ത്തി​നു വേ​ണ്ടി പ​ഴ​യ കാ​ല​ത്തു​പ​യോ​ഗി​ച്ചി​രു​ന്ന ഒ​രു ക​ളി​പ്പാ​ട്ടം. അ​ഴി​ച്ചെ​ടു​ത്താ​ൽ വീ​ണ്ടും കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന പ​ല​ക ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ച…

Read More

ധ​മ​നി​ക​ളി​ൽ വാ​യു കു​ത്തി​വെ​യ്ക്കും, മ​ര​ണം ക​ണ്ട് ആ​സ്വ​ദി​ക്കും! നാ​ല് കൊ​ല​ക​ൾ, എ​ങ്ങ​നെ? ആ​ര്?

സീ​രി​യ​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ഇ​ന്നൊ​രു പു​തി​യ സം​ഭ​വ​മ​ല്ല. മ​നു​ഷ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന നി​ര​വ​ധി കൊ​ല​പാ​ത​ക​ങ്ങ​ൾ ന​മ്മ​ൾ ഇ​തി​നോ​ട​കം എ​ത്ര​യെ​ണ്ണം കേ​ട്ടു. ര​ക്ത ദാ​ഹി​ക​ളാ​യ രാ​ക്ഷ​സ​ന്മാ​രാ​യും, മ​നു​ഷ്യ​രൂ​പ​ത്തി​ലു​ള്ള പി​ശാ​ചു​ക്ക​ളാ​യു​മൊ​ക്കെ സീ​രി​യ​ൽ കി​ല്ല​ർ​മാ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. അ​റി​യ​പ്പെ​ടു​ന്ന​തും, അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ ഒ​ട്ട​ന​വ​ധി സീ​രി​യ​ൽ കൊ​ല​യാ​ളി​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. ഇ​ര​യു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ത്തി​ൽ പോ​ലും അ​തി ക്രൂ​ര​മാ​യി മു​റി​വേ​ൽ​പ്പി​ച്ച്, അ​വ​രു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ സൂ​ക്ഷി​ച്ച് വെ​ച്ച് ഇ​ട​യ്ക്കി​ട​ക്ക് അ​ത് നോ​ക്കി ആ​ഹ്ലാ​ദി​ക്കു​ന്ന കൊ​ല​യാ​ളി​ക​ളു​മു​ണ്ട്. ജാ​ക്ക് ദി ​റി​പ്പ​ർ,ജോ​ൺ വെ​യ്ൻ ഗേ​സി, ജെ​ഫ്രി ഡാ​മ​ർ, ടെ​ഡ് ബ​ണ്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന നീ​ണ്ട നി​ര സീ​രി​യ​ൽ കൊ​ല​യാ​ളി​ക​ളു​ടേ​താ​ണ്. നാ​ല് കൊ​ല​ക​ൾ ടെ​ക്സാ​സി​ലെ ക്രി​സ്റ്റ​സ് ട്രി​നി​റ്റി മ​ദ​ർ ഫ്രാ​ൻ​സി​സ് ഹോ​സ്പി​റ്റ​ലി​ൽ ഹൃ​ദ​യ സം ​ബ​ന്ധ​മാ​യ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു ആ ​നാ​ലു പേ​ർ. ആ ​സ​മ​യ​ത്ത് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ന​ഴ്സാ​യി​രു​ന്നു ജോ​ർ​ജ് ഡേ​വി​സ്. 2017 – 2018 കാ​ല​യ​ള​വി​ലാ​ണ് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ…

Read More

സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്! നാ​ട​ക​ത്തി​ൽ​നി​ന്നും സി​നി​മ​യി​ലെ​ത്തി ഇ​ന്നു ത​ന്‍റേ​താ​യ മേ​ൽ​വി​ലാ​സം നേ​ടു​ന്ന സി​ജി​യു​ടെ വാ​ക്കു​ക​ൾ…

സി​നി​മ​യു​ടെ ഭാ​ഗ​മാ​കു​ന്ന എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് സം​സ്ഥാ​ന പു​ര​സ്കാ​രം സ്വ​ന്തം കൈ​ക​ളി​ൽ ഏ​റ്റു വാ​ങ്ങു​ക എ​ന്ന​ത്. പു​ര​സ്കാ​ര​ത്തി​ന് എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നു കേ​ട്ട​പ്പോ​ൾ വ​ള​രെ​യ​ധി​കം സ​ന്തോ​ഷം തോ​ന്നി. ഗു​രു​സ്ഥാ​നീ​യ​വ​രാ​യ​വ​രോ​ടു​ള്ള ന​ന്ദി​യും സ്നേ​ഹ​വും മ​ന​സി​ൽ നി​റ​യു​ന്നു, സം​സ്ഥാ​ന പു​ര​സ്കാ​ര​നേ​ട്ട​ത്തി​ൽ ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി​യ അ​ഭി​നേ​ത്രി സി​ജി പ്ര​ദീ​പി​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ​യാ​ണ്. ഭാ​ര​ത​പ്പു​ഴ എ​ന്ന ചി​ത്ര​ത്തി​ലെ സു​ഗ​ന്ധി എ​ന്ന ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം ഈ ​യു​വ ക​ലാ​കാ​രി നേ​ടി​യെ​ടു​ത്തു. നാ​ട​ക​ത്തി​ൽ​നി​ന്നും സി​നി​മ​യി​ലെ​ത്തി ഇ​ന്നു ത​ന്‍റേ​താ​യ മേ​ൽ​വി​ലാ​സം നേ​ടു​ന്ന സി​ജി​യു​ടെ വാ​ക്കു​ക​ൾ… പു​ര​സ്കാ​ര നേ​ട്ടം കൃ​ത്യ​മാ​യ ഒ​രു മേ​ൽ​വി​ലാ​സം സി​നി​മ മേ​ഖ​ല​യി​ൽ ന​ൽ​കി. സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ? നാ​ട​ക​വേ​ദി​യി​ലൂ​ടെ​യാ​ണ് ഞാ​ൻ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ഭി​ന​യ നാ​ട​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ഫ. രാ​മാ​നു​ജ​ൻ സം​വി​ധാ​നം ചെ​യ്ത ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ക​റു​ത്ത ദൈ​വ​ത്തെ തേ​ടി എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​ഭി​ന​യ​യു​ടെ അ​ഞ്ച് നാ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.…

Read More

ത​നി​ക്ക് പെ​ണ്ണു ത​രാ​ൻ വി​സ​മ്മ​തി​ച്ച അമ്മായിയപ്പനെക്കുറിച്ച് മണിയൻപിള്ള പറഞ്ഞ വാക്കുകൾ വൈറലാകുന്നു

ത​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ൻ മ​ണി​യ​ൻ പി​ള്ള രാ​ജു വെ​ളി​പ്പെ​ടു​ത്തി​യ​ത് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഭാ​ര്യാപി​താ​വ് ത​നി​ക്ക് പെ​ണ്ണു ത​രാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് ന​ട​ൻ പ​റ​യു​ന്ന​ത്. മ​ണി​യ​ൻ പി​ള്ള രാ​ജു​വി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… മ​ണി എ​ന്ന എ​ന്‍റെ കൂ​ട്ടു​കാ​ര​നൊ​പ്പം പോ​യ​പ്പോ​ള്‍, കൊ​ല്ല​ത്ത് അ​യാ​ളു​ടെ വീ​ട്ടി​ല്‍ ഇ​റ​ങ്ങി. അ​പ്പോ​ള്‍ ഞാ​ന്‍ നോ​ക്കു​മ്പോ​ള്‍ വ​യ​ല​റ്റ് ബ്ലൗ​സും പാ​വാ​ട​യു​മി​ട്ട് ഒ​രു പെ​ണ്‍​കു​ട്ടി പോ​കു​ന്നു. മ​ണി കൊ​ള്ളാ​ല്ലോ, ന​ന്നാ​യി​രി​ക്കു​ന്നു എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​ന്ദി​ര​യു​ടെ അ​ച്ഛ​ന്‍ പ​റ​ഞ്ഞു, സി​നി​മാ​ക്കാ​ര്‍​ക്ക് ഒ​ന്നും കൊ​ടു​ക്കി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ക്കു ശേ​ഷം ജ​നി​ച്ച ആ​കെ​യു​ള്ള മ​ക​ളാ​ണ്. അ​വ​ളെ സി​നി​മാ​ക്കാ​ര​ന് കെ​ട്ടി​ച്ചു കൊ​ടു​ത്താ​ല്‍ എ​നി​ക്ക് കു​ടും​ബ​ത്ത് നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന്.അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ള്‍ അ​റി​യാ​ത്ത വീ​ഥി​ക​ള്‍ എ​ന്ന എ​ന്‍റെ പ​ടം അ​വി​ടെ വ​ന്നു. കെ ​സേ​തു​മാ​ധ​വ​ന്‍ സാ​ര്‍ സം​വി​ധാ​നം ചെ​യ്ത​താ​ണ്. അ​തി​ല്‍ മ​ധു സാ​ർ…

Read More

മ​നു​ഷ്യ​നെ​യും തി​ന്നും! ഒ​പ്പം നീ​ന്തി കൊ​ല​യാ​ളി​യെ​ത്തി; പി​താ​വും മ​ക​നും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; സം​ഭ​വ​ങ്ങ​ൾ വേ​റെ​യും…

ക​ട​ലോ​ര​വും തി​ര​മാ​ല​ക​ളും ക​ണ്ട് ആ​ന​ന്ദം കൊ​ള്ളാ​ത്ത​വ​രാ​യി ആ​രും കാ​ണി​ല്ല. എ​ന്നാ​ല്‍ ക​ട​ലി​ന്‍റെ അ​തി​ര്‍ വ​ര​മ്പു​ക​ളും ആ​ഴ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കാ​തെ നീ​ന്തി​ക​ളി​ക്കു​ക​യും പ​ല​ത​രം വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​ര്‍ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​കേ​ണ്ട​തു​ണ്ട്. കാ​ര​ണം അ​ത് പ​ല ആ​പ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ക്കും. മ​നു​ഷ്യ​നെ​യും തി​ന്നും ക​യ്യി​ല്‍ കി​ട്ടി​യാ​ല്‍ മ​നു​ഷ്യ​നെ​യ​ട​ക്കം അ​ക​ത്താ​ക്കു​ന്ന നി​ര​വ​ധി ക്രൂ​ര മ​ത്സ്യ​ങ്ങ​ളു​ടെ കേ​ന്ദ്രം കൂ​ടി​യാ​ണ് ക​ട​ൽ. തി​മിം​ഗ​ല​മ​ല്ലെ ഏ​റ്റ​വും വ​ലു​ത് അ​പ്പോ​ള്‍ അ​താ​യി​രി​ക്കും ഭീ​ക​ര​നെ​ന്നു ക​രു​തും. എ​ന്നാ​ല്‍ തി​മിം​ഗ​ല​ങ്ങ​ളെ​ക്കാ​ള്‍ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ന്ന​തും ക്രൂ​ര​നു​മാ​യ വ​ലി​യ മ​ത്സ്യ​മാ​ണ് സ്രാ​വു​ക​ള്‍. കൂ​ര്‍​ത്ത പ​ല്ലു​ക​ളു​ള്ള ഇ​വ അ​ക്ര​മാ​സ​ക്ത​രാ​ണ്. ഇ​വ​യു​ടെ ക​യ്യി​ല്‍ പെ​ട്ടു​പോ​യാ​ല്‍ ര​ക്ഷ​പെ​ടു​ക അ​സാ​ധ്യ​മാ​ണ്.​ അ​വ​യ്ക്കു മു​ന്നി​ല്‍ പെ​ട്ടു പോ​യി ആ ​ഭീ​ക​ര​ത നേ​രി​ട്ട​റി​ഞ്ഞ ര​ണ്ടു​പേ​രാ​ണ് ഇ​ന്ന​ത്തെ താ​ര​ങ്ങ​ള്‍. അ​ടു​ത്തി​ടെ കാ​ലി​ഫോ​ണി​യ​യി​ലെ ഡെ​ല്‍ മാ​ര്‍ കോ​സ്റ്റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വെ​ള്ള സ്രാവി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പെ​ട്ട അ​ച്ഛ​ന്‍റേ​യും മ​ക​ന്‍റേ​യും അ​തി​ജീ​വ​ന…

Read More

ഒ​രു ലോ​ഡ് പു​ച്ഛം, കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യാ​തി​രു​ന്നൂ​ടെ..? റി​മ​യു​ടെ ചി​ത്ര​ത്തി​നു വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച്‌ സി​നി​മ​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ അ​ഭി​നേ​ത്രി​യാ​ണ് റി​മ ക​ല്ലി​ങ്ക​ൽ. സ്ക്രീ​നി​ലെ ന​ല്ല ന​ടി​യെ​ന്ന​ത് പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ള്ള വ്യ​ക്തി​യു​മാ​ണ് റി​മ. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ൾ റി​മ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ആ​ണ് താ​രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ഫി ഷ​ക്കീ​ർ ആ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് വി​മ​ർ​ശ​ന​വു​മാ​യി എ​ത്തു​ന്ന​ത്. ഒ​രു ലോ​ഡ് പു​ച്ഛം,നേ​ര​ത്തെ അ​റി​യാം വെ​ളി​വ് ഇ​ല്ലാ​ത്ത ആ​ളാ​ണ്, കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യാ​തി​രു​ന്നൂ​ടെ, ഞാ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന് നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക എ​ന്ന​ത് എ​ന്‍റെ ഒ​രു ആ​വ​ശ്യ​മാ​ണ്, കോ​ട​തി സ്വ​യം കേ​സെ​ടു​ക്കേ​ണ്ട വ​കു​പ്പി​ൽ​പെ​ടു​മോ എ​ന്നൊ​ക്കെ​യാ​ണ് വി​മ​ർ​ശ​ക​ർ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റാ​യി…

Read More

വിവാഹ മോചനത്തിന് ശേഷം സാമന്ത പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ള്ള മാ​താ​പി​താ​ക്ക​ളോ​ടായി ഇ​ൻ​സ്റ്റ​ഗ്രാമിൽ പ​ങ്കു​വ​ച്ച കാര്യം ചർച്ചയാകുന്നു….

പെ​ൺ​കു​ഞ്ഞു​ങ്ങ​ളി​ൽ വി​വാ​ഹ​ത്തേ​ക്കാ​ളും ഉ​പ​രി​യാ​യി വി​ദ്യാ​ഭ്യാ​സ​വും സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​നും ചി​ന്തി​ക്കാ​നു​മു​ള്ള ശേ​ഷി​യു​മാ​ണ് ആ​ദ്യം മാ​താ​പി​താ​ക്ക​ൾ ന​ൽ​കേ​ണ്ട​തെ​ന്ന് ന​ടി സാ​മ​ന്ത. ഒ​രു സു​ഹൃ​ത്തി​ന്‍റെ കു​റി​പ്പ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് പെ​ൺ​കു​ഞ്ഞു​ങ്ങ​ളു​ള്ള മാ​താ​പി​താ​ക്ക​ളോ​ട് ബോ​ധ​വാ​ത്മാ​രാ​കാ​ൻ സാ​മ​ന്ത ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് വി​വാ​ഹ​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും സാ​മ​ന്ത കു​റി​ച്ചു. അ​ടു​ത്തി​ടെ​യാ​ണ് താ​രം ഭ​ർ​ത്താ​വും സി​നി​മാ ന​ട​നു​മാ​യ നാഗചൈ​ത​ന്യ​യി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യ​ത്. വി​ട്ടു​പോ​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ചി​ന്തി​ക്കാ​തെ വി​നോ​ദ യാ​ത്ര​ക​ളും സൗ​ഹൃ​ദ​വും സി​നി​മാ ജീ​വി​ത​വു​മെ​ല്ലാ​മാ​യി ക​ഴി​യു​ക​യാ​ണ് സാ​മ​ന്ത ഇ​പ്പോ​ൾ. വി​വാ​ഹ​മോ​ച​നം സാ​മ​ന്ത​യെ ഏ​റെ ത​ള​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ന്ന് താ​രം പ​ഴ​യ ഉ​ല്ലാ​സ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യതായാണ് സാ​മ​ന്ത​യു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പോ​സ്റ്റു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​റ​ലാ​യി മാ​റി​യ ഒ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​വും വി​ദ്യാ​ഭ്യാ​സ​വും സം​ബ​ന്ധി​ച്ച് താ​രം പ​ങ്കു​വെ​ച്ച കു​റി​പ്പ്. നി​ങ്ങ​ളു​ടെ മ​ക​ളെ ക​ഴി​വു​ള്ള​വ​ളാ​ക്കി മാ​റ്റു​ക, ആ​രാ​ണ് അ​വ​ളെ…

Read More

പോലീസുകാരന്‍ സ്ഥലത്തില്ലാത്ത തക്കംനോക്കി രാത്രിയില്‍ ക്വാര്‍ട്ടേഴ്‌സിലെത്തി എസ്‌ഐ ! പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറി;എസ്‌ഐയ്‌ക്കെതിരേ കേസ്…

പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്‌ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ഇയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ സന്തോഷ് പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒക്ടോബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്‌ഐ പോലീസുകാരനെ അന്വേഷിച്ചെന്ന വ്യാജേനയാണ് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയത്. പോലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ ദുരുദ്ദേശത്തോടെ പോലീസുകാരന്റെ ക്വാര്‍ട്ടേഴിലെത്തുകയായിരുന്നു.

Read More

സഹപാഠിയായ യുവതി വേറെ വിവാഹം കഴിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണി ! ആത്മഹത്യാക്കുറിപ്പെഴുതി നാടുവിടാനൊരുങ്ങി യുവതി; യുവാവ് അറസ്റ്റില്‍…

സഹപാഠിയായ യുവതിയ്ക്ക് വരുന്ന വിവാഹാലോചനകള്‍ പതിവായി മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ (24) ആണ് അറസ്റ്റിലായത്. ഒപ്പം പഠിച്ചിരുന്ന നാട്ടുകാരിയായ യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് അരുണ്‍ മുടക്കിയത്. വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ബി ടെക്. പഠനകാലത്ത് സഹപാഠികളായിരുന്ന ഇരുവരും തമ്മില്‍ സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ, പെണ്‍കുട്ടി സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ അരുണ്‍ വിവാഹാഭ്യര്‍ഥ നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനല്‍ അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവം പോലീസ് കേസാക്കാതെ ഒത്തുതീര്‍പ്പാക്കി. തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അരുണ്‍ പിന്നീട് യുവതിയുടെ…

Read More