പതിനൊന്നാം വയസ്സു മുതല്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമ ! ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ പോപ്പ് ഗായിക

സെലിബ്രിറ്റികള്‍ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്നു പറയുന്നത് എപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഇതില്‍ ചിലതൊക്കെ വിവാദമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ പ്രശസ്ത പോപ് ഗായിക ബില്ലി എയ്ലിഷിന്റെ ഒരു തുറന്നു പറച്ചിലാണ് ചര്‍ച്ചയാകുന്നത്. താന്‍ ചെറുപ്പത്തില്‍ തന്നെ പോണോഗ്രാഫിക്ക് അടിമയായതിനെ കുറിച്ചായിരുന്നു ബില്ലിയുടെ ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തല്‍. ഒരു റേഡിയോ ഷോയിലായിരുന്നു താരത്തിന്റെ പ്രതികരണം. സ്ഥിരമായി പോണ്‍ വിഡിയോകള്‍ കണ്ടത് തന്നെ ആകെ തകര്‍ത്തതായും ബില്ലി പറയുന്നു. തനിക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങളുണ്ടായതായും ബില്ലി എയ്ലിഷ് പറയുന്നു. പതിനൊന്നു വയസ്സു മുതല്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നതായും ബില്ലി വ്യക്തമാക്കി. ‘ അശ്ലീലം എന്നത് അപമാനമായി തന്നെ കാണുന്നു. സത്യസന്ധമായി പറയട്ടെ. ഞാന്‍ ധാരാളം പോണ്‍ വിഡിയോകള്‍ കണ്ടിരുന്നു. പതിനൊന്നു വയസ്സു മുതല്‍ അശ്ലീല വീഡിയോ കണ്ടു. അതിവൈകൃതമായ ചില ലൈംഗിക വിഡിയോകള്‍ കണ്ടതിലൂടെ എനിക്ക് മാനസിക പ്രശ്‌നങ്ങള്‍…

Read More

എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാന്‍ കണ്ടെത്തി ! കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് യുവതി ആഴ്ചയില്‍ നേടുന്നത് 38 ലക്ഷം രൂപ…

കീഴ്ശ്വാസം എന്നു കേള്‍ക്കുമ്പോഴേ ആളുകള്‍ മൂക്കുപൊത്തും. ഇംഗ്ലീഷില്‍ ഫാര്‍ട്ടിംഗ്(farting) എന്നും പച്ച മലയാളത്തില്‍ ‘വളി’ എന്നൊക്കെ പറയാം ഇതിനെ. എന്നാല്‍ ഇതേ കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങള്‍ നേടുന്ന ഒരാളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. സ്‌റ്റെഫാനി മാറ്റോ എന്ന യുവതിയോടു ചോദിച്ചാല്‍ ഈ ബിസിനസിനെക്കുറിച്ച് അവര്‍ കൃത്യമായി പറഞ്ഞു തരും. ടിവി റിയാലിറ്റി ഷോ താരം കൂടിയായ സ്റ്റെഫാനി ‘കീഴ്ശ്വാസം’ വിറ്റ് കൊയ്യുന്നത് ലക്ഷങ്ങളാണ്. സാധാരണ ഗതിയില്‍ ആരെങ്കിലും കീഴ്ശ്വാസം പുറപ്പെടുവിച്ചാല്‍ ഉടനെ ചുറ്റുമുള്ളവര്‍ മൂക്കുപൊത്തും. ദുര്‍ഗന്ധം തന്നെ കാരണം. തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്ചയും നേടുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ. 90 ഡേ ഫിയാന്‍സ് എന്ന ഷോയില്‍ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേര്‍ത്താണ് വില്‍ക്കുന്നത്.…

Read More

ആ അസുഖം വന്നത് കൊണ്ടാണ് എനിക്ക് തടി കൂടിയത് ! തന്റെ തടിയുടെ പിന്നിലെ കാരണം വെളിപ്പെടുത്തി നടി സനുഷ…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി മാറിയ നടിയാണ് സനുഷ സന്തോഷ്. വിനയന്റെ സംവിധാനത്തില്‍ 2000ത്തില്‍ ദാദാ സാഹിബ് എന്ന സിനിമയിലൂടെയാണ് സനുഷ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി സനുഷ അഭിനയിച്ചു. കാഴ്ച സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചതിലൂടെ 2004ല്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സനുഷയ്ക്ക് ലഭിച്ചിരുന്നു. അതേ സമയം നാളെ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി സനുഷ എത്തിയത്. ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് 2012ല്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് സിനിമയിലൂടെ മലയാളത്തില്‍ നായികയായി സനുഷ എത്തിയത്. ശേഷം നിരവധി ചിത്രങ്ങളില്‍ നായികയായി.ഇപ്പോഴിതാ തന്റെപുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും വിഷാദരോഗം പിടിപെട്ടിരുന്ന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മാസങ്ങള്‍ക്ക് മുമ്പ് സനുഷ പറയുന്ന വീഡിയോയാണ്…

Read More

ഇന്‍ജെക്റ്റ് ചെയ്യുമ്പോള്‍ കുറച്ച് നേരത്തേക്ക് വലിയ വേദനയാണ് ! ഏറെ കാലത്തെ പരിശ്രമത്തിന് ശേഷം കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് നിരഞ്ജനും ഭാര്യയും…

മലയാളി മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ നിരഞ്ജന്‍. ഇപ്പോള്‍ നടനും ഭാര്യ ഗോപികയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ്. ഏറെ കാലത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. ദൈവിക് ശ്രീനാഥ് എന്നായിരുന്നു മകന് ഇവര്‍ നല്‍കിയ പേര്. ഇപ്പോള്‍ ജീവിതത്തിലെ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് പറയുകയാണ് നിരഞ്ജനും ഗോപികയും. പ്രഗ്നന്‍സി പീരിയഡിനെ കുറിച്ചാണ് ഇരുവരും മനസ് തുറന്നത്. ആ കാലഘട്ടം ഒക്കെ വേദനകളും പരീഷക്ഷണങ്ങും നിറഞ്ഞിരിരുന്നത് ആയിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗര്‍ഭിണിയാവുന്നതിന് ചികിത്സ നടത്തിയതിനെ കുറിച്ച് ഇരുവരും പറയുന്നത്. നിരഞ്ജന്റെ വാക്കുകള്‍ ഇങ്ങനെ…മാസത്തില്‍ ഇരുപത് ദിവസം ഒക്കെ ഡോസ് കൂടി ഇന്‍ജെക്ഷന്‍സ് എടുത്തിരുന്നു. ഒരുദിവസം ഞാന്‍ റൂമില്‍ ചെന്ന സമയത്ത് അവള്‍ പൊള്ളല്‍ ഏറ്റത് പോലെ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ എനിക്കിതിന് സാധിക്കുന്നില്ല.…

Read More

ഒ​രു കി​ലോ ചാ​യ​പ്പൊ​ടി​ക്ക് ഒ​രു ല​ക്ഷം രൂ​പ! ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകമായ സാങ്കേതികവിദ്യ

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ചാ​യ​യോ​ടു​ള്ള പ്ര​ണ​യം പ്ര​ശ​സ്ത​മാ​ണ്. ഒ​രു ക​പ്പ് ചാ​യ​യോ​ടെ ദി​വ​സം ആ​രം​ഭി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രും. ഇ​ന്ത്യ​യി​ല്‍ ത​ന്നെ വ്യ​ത്യ​സ്ത​മാ​യ ഇ​ന​ത്തി​ലും രു​ചി​യി​ലും ചാ​യ​പ്പൊ​ടി ല​ഭി​ക്കും. അ​സ​മി​ല്‍ വി​റ്റു​പോ​യ ഒ​രു ഇ​പ്പ​തേ​യി​ല ഇ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മ​നോ​ഹ​രി ഗോ​ള്‍​ഡ് ടീ ​എ​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ഈ ​ചാ​യ​പ്പൊ​ടി കി​ലോ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​റ്റു​പോ​യ​ത്. ഗു​വാ​ഹ​ത്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തേ​യി​ല ലേ​ല കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് സൗ​ര​വ് ടീ ​ട്രേ​ഡേ​ഴ്‌​സാ​ണ് ഈ ​തേ​യി​ല ലേ​ല​ത്തി​ല്‍ വാ​ങ്ങി​യ​ത്. എ​ല്ലാ​വ​ര്‍​ഷ​വും പ​ത്ത് കി​ലോ​ഗ്രാം മ​നോ​ഹ​രി ഗോ​ള്‍​ഡ് ചാ​യ ഉ​ണ്ടാ​ക്കു​ക​യാ​ണ് പ​തി​വ്. പ​ക്ഷേ, ഈ ​വ​ര്‍​ഷം ര​ണ്ട് കി​ലോ​ഗ്രാം മാ​ത്ര​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഗു​ണ​മേ​ന്മ​യ്ക്ക് മാ​ത്ര​മാ​ണ് ഞ​ങ്ങ​ള്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്-​മ​നോ​ഹ​രി ടീ ​എ​സ്‌​റ്റേ​റ്റ് ഉ​ട​മ ര​ഞ്ജ​ന്‍ ലോ​ഹി​യ പ​റ​ഞ്ഞു. ഈ ​തേ​യി​ല നു​ള്ളു​ന്ന​തി​നും ത​യ്യാ​റാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നോ​ര്‍​ത്ത് ഈ​സ്‌​റ്റേ​ണ്‍ ടീ ​അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യ ബി​ദ്യാ​ന​ന്ദ ബ​ര്‍​കാ​കോ​തി…

Read More

ഒ​രു 57 വ​യ​സു​കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​മ്മി​ക്കണം! ഇ​ത്തി​ക്ക​ര പ​ക്കി സ്റ്റൈ​ലി​ൽ ഹ​രി​ശ്രീ അ​ശോ​ക​ൻ; ചി​ത്രം വൈ​റ​ൽ

ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ പു​തി​യ പോ​സ്റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. ജി​മ്മി​ല്‍ വ​ര്‍​ക്കൗ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ജി​മ്മി​ന്‍റെ ചു​മ​രി​ല്‍ കാ​ല് നീ​ട്ടി വെ​ച്ച് നി​ല്‍​ക്കു​ന്ന​താ​ണ് ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ ചി​ത്രം. കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ത്തി​ക്ക​ര പ​ക്കി​യാ​യി എ​ത്തി​യ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​നോ​ട് സാ​മ്യ​മു​ള്ള ത​ര​ത്തി​ലു​ള്ള ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഞ്ചാ​ബി ഹൗ​സി​ലെ ര​മ​ണ​ന്‍ ക​ഥാ​പാ​ത്ര​ത്തി​ന്റെ ഡ​യ​ലോ​ഗു​ക​ളാ​ണ് ചി​ല​ര്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഒ​രു 57 വ​യ​സു​കാ​ര​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​മ്മി​ക്ക​ണ​മെ​ന്നും ചി​ല​ര്‍ പ​റ​യു​ന്നു​ണ്ട്.

Read More

ഞാ​ന്‍ എ​ല്ലാ​ത്തി​നും പ​ശ്ചാ​ത്ത​പി​ക്കു​ന്നു ! വി​ദ്യാ​ഭ്യാ​സം നേ​ടി​യ എ​നി​ക്ക് ഐ​എ​സ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ സ​ത്യ​മ​ല്ലെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു; പ​ക്ഷേ… ഐ​സി​സി​ല്‍ ചേ​ര്‍​ന്ന ആ​ദ്യ ബ്രി​ട്ടീ​ഷ് വ​നി​ത

പ​റ്റി​പ്പോ​യി, ചെ​യ്തു​പോ​യ അ​ബ​ദ്ധ​ത്തെ​യോ​ര്‍​ത്ത് ഞാ​ന്‍ പ​ശ്ചാ​ത്ത​പി​ക്കു​ന്നു. ഐ​സി​സി​ല്‍ ചേ​ര്‍​ന്ന​തി​ന് ജ​യി​ലി​ലാ​യ ആ​ദ്യ​ത്തെ ബ്രി​ട്ടീ​ഷ് വ​നി​ത​യാ​യ മാ​റി​യ ത​രീ​ന ഷ​ക്കീ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ഓ​ണ്‍​ലൈ​ന്‍ ഗ്രൂ​മ​ര്‍​മാ​ര്‍ ത​ന്നെ ‘മു​ത​ലെ​ടു​ത്തു​വെ​ന്നും ദ ​ഒ​ണ്‍​ലി വേ ​ഈ​സ് എ​സെ​ക്സ് പോ​ലു​ള്ള റി​യാ​ലി​റ്റി ടി​വി ഷോ​ക​ളു​ടെ ആ​രാ​ധി​ക​യാ​യ​തോ​ടെ ‘ടോ​വി ജി​ഹാ​ദി’ എ​ന്ന വി​ളി​പ്പേ​രും ത​നി​ക്ക് ല​ഭി​ച്ചു​വെ​ന്നും ഷ​ക്കീ​ല്‍ പ​റ​യു​ന്നു.​ ഐ​സി​സ് ഭ​യാ​ന​ക​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന ഇ​ട​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടാ​ണ് ഈ ​സ്ത്രീ അ​തി​ന്‍റെ ആ​രാ​ധി​ക​യാ​യി തീ​ര്‍​ന്ന​ത്. എ​ങ്ങ​നെ കി​ട്ടി ഈ ​ധൈ​ര്യം സ്പൈ​സ് ഗേ​ള്‍​സി​നെ ശ്ര​വി​ക്കു​ക​യും ടാ​ല​ന്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്ന പാ​ശ്ചാ​ത്യ വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഷ​ക്കീ​ല്‍ എ​ന്ന 32 കാ​രി,ഐ​സി​സി​ല്‍ ചേ​ര്‍​ന്ന​തി​നു​ശേ​ഷം ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ബ്രി​ട്ട​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.​ ഇ​തി​നു​ശേ​ഷ​മാ​ണ് ശേ​ഷം ജ​യി​ലി​ല്‍ അ​ട​യ്ക്ക​പ്പെ​ട്ട​ത്. സി​റി​യ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ അ​വ​ള്‍​ക്ക് എ​ങ്ങ​നെ സാ​ധി​ച്ചു എ​ന്ന​റി​യാ​തെ ഡി​റ്റ​ക്ടീ​വു​ക​ള്‍ പോ​ലും സ്തം​ഭി​ച്ചു. ഇ​പ്പോ​ഴും അ​വ​ള്‍’​ഗു​രു​ത​ര​മാ​യ അ​പ​ക​ട​ത്തി​ലാ​ണ്.​സി​റി​യ​യി​ല്‍ നി​ന്ന്…

Read More

കള്ളന്മാര്‍ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര്‍ പിടിയില്‍; വീഡിയോ കാണാം…

മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര്‍ കള്ളന്മാര്‍ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…

Read More

എന്റെ അസുഖത്തെക്കുറിച്ച് ഈ ലോകത്തോടു പറയണമെന്നു തോന്നി ! കഴിഞ്ഞ 20 വര്‍ഷമായി തനിക്ക് ഈ രോഗമുണ്ടെന്ന് ഇന്ദു തമ്പി…

മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാ-സീരിയല്‍ നടിയാണ് ഇന്ദു തമ്പി. 2010 ലെ മിസ്സ് കേരളയായ ഇന്ദു തമ്പി ഫാദേഴ്‌സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. ജീവിതത്തിലെ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു മനസ് തുറക്കുകായാണ്. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മിസ് കേരള പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നിയതെന്നു ഇന്ദു പറയുന്നു. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തതെന്നും ഇന്ദു പറയുന്നു. കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് . ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച്…

Read More

മാസ്‌കിനു പകരം മുഖത്തണിഞ്ഞത് സ്ത്രീകളുടെ അടിവസ്ത്രം ! യുവാവിനെ വിമാനത്തില്‍ നിന്നും ഗെറ്റൗട്ടടിച്ചു…

മാസ്‌കിനു പകരം സ്ത്രീകളുടെ അടിവസ്ത്രം മുഖത്ത് അണിഞ്ഞു വന്ന യുവാവിനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറല്‍ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന് ജീവനക്കാര്‍ ഇറക്കിവിട്ടത്. ഫോര്‍ട്ട് ലൗഡര്‍ഡെയ്ല്‍ വിമാനത്താവളത്തില്‍നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രമാണ് മുഖാവരണമായി ധരിച്ചതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ കാബിന്‍ ക്രൂ ഇയാളോട് വിമാനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോള്‍ നിര്‍ദേശാനുസരണമുള്ള മാസ്‌ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിന്‍ ക്രൂവിന്റെ മറുപടി. തുടര്‍ന്ന് വാക്കേറ്റത്തിനോ തര്‍ക്കത്തിനോ മുതിരാതെ ആദം വിമാനത്തില്‍നിന്ന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെ സഹയാത്രികര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നല്‍കാന്‍ അതേരീതി തന്നെയാണ് നല്ലതെന്നാണ് താന്‍ കരുതുന്നതെന്നും നേരത്തെ…

Read More