കു​ട്ടി​ക​ളി​ല്ലാ​ത്ത സ​മ്പ​ന്ന​രാ​യ സ്ത്രീ​ക​ളെ ഗ​ർ​ഭി​ണി​ക​ളാ​ക്കാ​ൻ സ​ഹാ​യി​ക്കാ​മോ: ശ്ര​മം വി​ജ​യി​ച്ചാ​ൽ കി​ട്ടു​ന്ന​ത് പ​ത്ത് ല​ക്ഷം; കാ​ര്യം നി​സാ​ര​മെ​ന്ന് പ​റ​ഞ്ഞെത്തിയവന് പറ്റിയത്…

‘ഓ​ൾ ഇ​ന്ത്യ പ്രെ​ഗ്ന​ന്‍റ് ജോ​ബ്’ എ​ന്ന പേ​രി​ൽ യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്ന വ​ൻ സൈ​ബ​ർ സം​ഘ​ത്തെ പി​ടി​കൂ​ടി ബി​ഹാ​ർ പോ​ലീ​സ്. ന​വാ​ഡ സ്വ​ദേ​ശി​യാ​യ ര​ഞ്ജ​ൻ കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഒ​രു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​ക​ളി​ല്ലാ​ത്ത സ​മ്പ​ന്ന​രാ​യ സ്ത്രീ​ക​ളെ ഗ​ർ​ഭി​ണി​ക​ളാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പു​രു​ഷ​ന്മാ​ർ​ക്ക് 10 ല​ക്ഷം പ്ര​തി​ഫ​ലം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വാ​ഗ്ദാ​നം. അ​ഥ​വാ ആ​ദ്യ ശ്ര​മ​ത്തി​ൽ വി​ജ​യം ക​ണ്ടി​ല്ലെ​ങ്കി​ലും പ​ണം ല​ഭി​ക്കും. പ​ത്ത് ല​ക്ഷ​ത്തി​ന്‍റെ പ​കു​തി ന​ൽ​കു​മെ​ന്ന് സം​ഘം ഉ​റ​പ്പ് ന​ൽ​കി. ആ​ഗ്ര​ഹ​മു​ള്ള​വ​ർ ചെ​യ്യേ​ണ്ട​ത് ഇ​ത്ര​മാ​ത്രം. താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രോ​ട് ആ​ദ്യം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ആ​വ​ശ്യ​പ്പെ​ടും. പി​ന്നീ​ട് ഹോ​ട്ട​ൽ വാ​ട​ക, ടാ​ക്സ്, ഫ​യ​ൽ ചാ​ർ​ജ് എ​ന്നി​ങ്ങ​നെ വി​വി​ധ പേ​രു​ക​ളി​ൽ പ​ണം ഈ​ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കും. കി​ട്ടു​ന്ന​ത് പ​ത്ത് ല​ക്ഷ​മാ​ണ​ല്ലോ എ​ന്നോ​ർ​ത്ത് പ​ല വി​രു​ത​ൻ​മാ​രും ത​ട്ടി​പ്പു​കാ​ർ ചോ​ദി​ക്കു​ന്ന തു​ക ന​ൽ​കി​ക്കൊ​ണ്ടി​കു​ന്നു. കാ​ര്യം നി​സാ​ര​മെ​ന്ന് പ​റ​ഞ്ഞ് കു​ഴി​യി​ൽ ചാ​ടി​യ​വ​നാ​ക​ട്ടെ…

Read More

ബി​രി​യാ​ണി​യി​ൽ വീ​ണ​ത് എ​ഐ പാ​റ്റ; ജെ​ൻ​സി കാ​ല​ത്തെ ത​ട്ടി​പ്പ് അ​നു​ഭ​വം പ​ങ്കു​വ​ച്ച് സി​ഇ​ഒ ദീ​പി​ന്ദ​ർ ഗോ​യ​ൽ

മും​ബൈ: ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ ശൃം​ഖ​ല​യാ​യ സോ​മാ​റ്റോ​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു സോ​മാ​റ്റോ സി​ഇ​ഒ ദീ​പി​ന്ദ​ർ ഗോ​യ​ൽ. ബി​രി​യാ​ണി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളി​ൽ പാ​റ്റ​ക​ളും മ​റ്റു ജീ​വി​ക​ളും കി​ട​ക്കു​ന്ന​താ​യി എ​ഐ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചാ​ണ് ത​ട്ടി​പ്പ്. ഭ​ക്ഷ​ണ​ത്തി​ൽ ഈ​ച്ച​യും പാ​റ്റ​യും മ​റ്റും കി​ട​ക്കു​ന്ന​താ​യി ഫോ​ട്ടോ കാ​ണി​ച്ച് ഡെ​ലി​വ​റി ഏ​ജ​ന്‍റു​മാ​രെ ക​ബി​ളി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​ത്.​ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ​രാ​തി​പ്പെ​ടു​ന്ന​തി​നു മു​മ്പു എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണ​ത്തി​ന്‍റെ ഫോ​ട്ടോ​യി​ൽ ത​ട്ടി​പ്പി​ന് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചേ​ർ​ക്കു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി പ​റ​യു​ന്ന​ത്. മോ​ശ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നു പ​ക​രം ഈ​ച്ച​ക​ളെ​യും പ്രാ​ണി​ക​ളെ​യും കൃ​ത്രി​മ​മാ​യി ചേ​ർ​ത്ത് അ​യ​യ്ക്കു​ന്ന​താ​ണ് പ​ല​രും ചെ​യ്യു​ന്ന ക​ബ​ളി​പ്പി​ക്ക​ൽ. ന​ല്ല രീ​തി​യി​ൽ കൈ​മാ​റി​യ കേ​ക്കു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ് കി​ട്ടി​യ​തെ​ന്നു തോ​ന്നി​പ്പി​ക്കും വി​ധം എ​ഐ ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്ത് അ​യ​ച്ച അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സൊ​മാ​റ്റോ സൂ​ക്ഷ്മ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തെ​ന്ന് ഗോ​യ​ൽ…

Read More

എ​ആ​ര്‍ ക്യാ​മ്പി​ലെ ആ​ക്രി ആ​രു​മ​റി​യാ​തെ എ​സ്‌​ഐ തൂ​ക്കി​വി​റ്റു; ക​ള്ള​നെ കു​ടു​ക്കി​യ​ത് കാ​ക്കി​യി​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ത​ന്നെ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ആ​രു​മ​റി​യാ​തെ എ​സ്‌​ഐ തൂ​ക്കി വി​റ്റ​താ​യി ആ​ക്ഷേ​പം. എ​ആ​ര്‍ ക്യാ​മ്പി​ലെ എ​സ്‌​ഐ ജ​യ​കു​മാ​റി​നെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം. എ​ആ​ര്‍ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി വ​ട​ശേ​രി​ക്ക​ര​യ്ക്കുസ​മീ​പം ചെ​ങ്ങ​റ മു​ക്കി​ലു​ള​ള ക​ട​യി​ല്‍ എ​ത്തി​ച്ചു വി​റ്റ് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. ക്യാ​മ്പി​ലെ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ണ്ട്. ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചാ​ണ് എ​ന്തു സാ​ധ​ന​വും വി​ല്‍​ക്കേ​ണ്ട​ത്. ഇ​വി​ടെ ഒ​രു ന​ട​പ​ടി ക്ര​മ​വും പാ​ലി​ക്കാ​തെ എ​സ​്ഐ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടുപോ​യി വി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ജ​യ​കു​മാ​റി​നോ​ടു വി​രോ​ധ​മു​ള്ള ഒ​രു പോ​ലീ​സു​കാ​ര​നാ​ണ് വി​ല്‍​പ​ന വി​വാ​ദ​മാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. ഇ​യാ​ള്‍ ആ​ക്രി​ക്ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം ശേ​ഖ​രി​ച്ച് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തെ​ളി​വു സ​ഹി​തം പ​രാ​തി വ​ന്ന​തോ​ടെ എ​സ്‌​ഐ വെ​ട്ടി​ലാ​യി. ആ​ക്രി വി​റ്റു കി​ട്ടി​യ പ​ണം എ​സ​്ഐ തി​രി​കെ അ​ട​ച്ചു ത​ല​യൂ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ത് ത​ട​സ​പ്പെ​ട്ടു. വി​ശ​ദ​മാ​യ…

Read More

കു​ട്ടി​യെ കാ​ണാ​താ​യ​ത് അ​യ്യ​പ്പ​ഭ​ക്ത​ർ അ​റി​ഞ്ഞി​ല്ല; തു​ണ​യാ​യി എരുമേലി സേ​ഫ് സോ​ൺ പോലീസ് സംഘം; നന്ദിപറഞ്ഞ് കുടുംബം

എ​രു​മേ​ലി: മി​നി ബ​സ് നി​ർ​ത്തി പെ​ട്രോ​ൾ നി​റ​ച്ച​ശേ​ഷം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി ബ​സി​ൽ ഇ​ല്ലാ​യെ​ന്ന് ത​മി​ഴ്നാ​ട്ടു​കാ​രാ​യ ഭ​ക്ത​ർ അ​റി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ അ​വ​ർ​ക്ക് അ​രി​കി​ലേ​ക്ക് ആ ​കു​ട്ടി എ​ത്തി​യ​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലൂ​ടെ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​രു​മേ​ലി-​മു​ണ്ട​ക്ക​യം റോ​ഡി​ൽ പേ​രൂ​ർ​ത്തോ​ട് പെ​ട്രോ​ൾ പ​മ്പി​ലാ​ണ് കു​ട്ടി ഇ​റ​ങ്ങി​യ​ത് അ​റി​യാ​തെ ഭ​ക്ത​ർ യാ​ത്ര തു​ട​ർ​ന്ന​ത്. പ​രി​ഭ്രാ​ന്തി​യി​ലാ​യ കു​ട്ടി പെ​ട്രോ​ൾ പ​മ്പി​ന്‍റെ മു​ന്നി​ൽ റോ​ഡി​ൽ ഏ​റെ സ​മ​യം നി​ന്നു. വ​രു​ന്ന ഓ​രോ വാ​ഹ​ന​വും ആ ​കു​ട്ടി പ​ര​തു​മ്പോ​ൾ ആ​രു​ടെ​യും ക​ണ്ണു​ക​ളി​ൽ ആ ​കു​ട്ടി​യു​ടെ ദൃ​ശ്യം ഉ​ട​ക്കി​യി​ല്ല. ഈ ​സ​മ​യം അ​തു​വ​ഴി ക​ട​ന്നു​പോ​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ൺ പ​ട്രോ​ളിം​ഗ് സ്‌​ക്വാ​ഡ് അം​ഗം വി​നോ​ദി​ന് ആ ​കു​ട്ടി​യെ ക​ണ്ട​പ്പോ​ൾ മ​ന​സി​ൽ എ​ന്തോ ഒ​രു പ​ന്തി​കേ​ട് മ​ണ​ത്തു. വാ​ഹ​നം തി​രി​ച്ച് അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ…

Read More

വ​ഴി​യി​ൽ കി​ട​ന്നു കി​ട്ടി​യ പ​ണം പോ​ലീ​സി​ലേ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​ന് മാ​തൃ​ക​യാ​യി; അ​ഭി​ന​ന്ദി​ച്ച് പോ​ലീ​സ്

രാ​മ​ങ്ക​രി: വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ 4000 രൂ​പ പോ​ലീ​സി​ലേ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​നു മാ​തൃ​ക​യാ​യി. രാ​മ​ങ്ക​രി എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യ ബി. ​മാ​ധ​വ്, എ​ബി​ൻ ത​ങ്ക​ച്ച​ൻ, ടി.​ജെ. അ​നു​മോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ണം രാ​മ​ങ്ക​രി പോ​ലീ​സി​ലേ​ല്പി​ച്ച​ത്.​ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ ഇ​ന്ന​ലെ രാ​വി​ലെ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ജെ​ട്ടി റോ​ഡി​ലൂ​ടെ സ്കൂ ​ളി​ലേ​ക്ക് പോ​കും വ​ഴി എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് പ​ണം ല​ഭി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ​ത്തി​യ ഉ​ട​നെ ഇ​വ​ർ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ജ​യ​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും പി​ന്നീ​ട് രാ​മ​ങ്ക​രി സ്റ്റേ​ഷ​നി​ലെ​ത്തി പ​ണം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ഐ ജ​യ​കു​മാ​റും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഇ​വ​രെ അ​ഭി​ന​ന്ദി​ച്ചു.

Read More

പ​രീ​ക്ഷാ​പ്പേ​ടി ഇ​നി വേ​ണ്ടേ… വേ​ണ്ട! ആ​ദ്യം വി​ളി​ക്കാം… 94979 00200-ലേ​ക്ക്, പി​ന്നെ ചി​രി​ക്കാം

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷാ​ക്കാ​ലം തു​ട​ങ്ങു​ക​യാ​ണ്. ആ​വ​ര്‍​ത്തി​ച്ചു പ​ഠി​ച്ചാ​ലും പ​ഠി​ച്ചു തീ​ര്‍​ന്നി​ല്ല, ന​ല്ല മാ​ര്‍​ക്കു കി​ട്ടു​മോ തു​ട​ങ്ങി നൂ​റു കൂ​ട്ടം ആ​ധി​യു​മാ​യി പ​രീ​ക്ഷ​യെ പേ​ടി​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന​വ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​റെ​യും. ഇ​നി​യെ​ങ്ങാ​നും പ​രീ​ക്ഷ​യ്ക്ക് തോ​റ്റു​പോ​യാ​ല്‍ ജീ​വി​തം ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന​വ​രും വി​ര​ള​മ​ല്ല. കു​ട്ടി​ക​ളെ, അ​ങ്ങ​നെ​യൊ​ക്കെ ടെ​ന്‍​ഷ​ന്‍ അ​ടി​ക്കു​ന്ന​തി​നു മു​മ്പ് കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റാ​യ 94979 00200 ലേ​ക്ക് വി​ളി​ക്കൂ. നി​ങ്ങ​ളു​ടെ ചി​രി മ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും കൗ​ണ്‍​സ​ലിം​ഗു​മൊ​ക്കെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ ചി​രി​പ്പി​ക്കാ​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച​താ​ണ് “ചി​രി’ ഹെ​ല്‍​പ് ലൈ​ന്‍. ഇ​തു​വ​രെ എ​ത്തി​യ​ത് 63,161 ഫോ​ണ്‍ കോ​ളു​ക​ള്‍ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ആ​രം​ഭി​ച്ച 2020 ജൂ​ലൈ മു​ത​ല്‍ 2025 ഡി​സം​ബ​ര്‍ വ​രെ 63,161 ഫോ​ണ്‍​കോ​ളു​ക​ളാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം വി​ളി​ച്ച​ത് 6,923 പേ​രാ​ണ്. തു​ട​ക്ക​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ഫോ​ണ്‍​കോ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യും…

Read More

മ​ത്ത​ങ്ങ ഇ​നി തി​ള​ങ്ങും; റെ​ഡി ടു ​ഈ​റ്റ് ഹെ​ൽ​ത്തി സ്നാ​ക്കു​മാ​യി പ​ത്ത​നം​തി​ട്ട കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം

പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കൃ​ഷി​ചെ​യ്യ​പ്പെ​ടു​ന്ന​തും, പോ​ഷ​ക​മൂ​ല്യ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യു​ള്ള​തു​മാ​യ മ​ത്ത​ങ്ങ​യി​ൽ നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം. മ​ത്ത​ങ്ങ​യ്ക്കു പ​ല​പ്പോ​ഴും വി​പ​ണി​യി​ൽ ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, അ​തി​ന് ശാ​സ്ത്രീ​യ​മാ​യ മൂ​ല്യ​വ​ർ​ധ​ന​യി​ലൂ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​ത്. വി​ള​വെ​ത്തി​യ മ​ത്ത​ങ്ങ​യി​ൽ നി​ന്നാ​ണ് കൃ​ത്രി​മ നി​റ​ങ്ങ​ളോ രു​ചി​ക​ളോ പ്രി​സ​ർ​വേ​റ്റീ​വു​ക​ളോ ഒ​ന്നും ചേ​ർ​ക്കാ​തെ റെ​ഡി ടു ​ഈ​റ്റ് ഹെ​ൽ​ത്തി സ്നാ​ക്ക് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള നാ​രു​ക​ൾ, ധാ​തു​ല​വ​ണ​ങ്ങ​ൾ, ബീ​റ്റാ-​ക​രോ​ട്ടി​ൻ പോ​ലു​ള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യം മ​ത്ത​ങ്ങ​യെ ആ​രോ​ഗ്യ സൗ​ഹൃ​ദ ഭ​ക്ഷ്യ​വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തു​ന്നു. മ​ത്ത​ങ്ങ​യു​ടെ ത​ന​ത് പോ​ഷ​ക​ഗു​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ആ​ധു​നി​ക ഡ്ര​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ണ​ക്കി, ഡ്രൈ​ഡ് ഫ്രൂ​ട്ട് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന രീ​തി​യി​ൽ ഉ​ത്പ​ന്ന​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ത് ഈ ​സം​രം​ഭ​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. കൃ​ഷി വി​ജ്ഞാ​ന…

Read More

വെ​റ്റ​റ​ൻ​സ് അ​ത്‌​ല​റ്റി​ക്സി​ൽ ശ്ര​ദ്ധേ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി ചി​ന്ന​മ്മ ജോ​സ​ഫ് ;എ​ല്ലാ പി​ൻ​തു​ണ​യും ന​ൽ​കി ഭ​ർ​ത്താ​വും മ​ക്ക​ളും

പൂ​ഞ്ഞാ​ർ: വെ​റ്റ​റ​ൻ​സ് അ​ത്‌​ല​റ്റി​ക്‌​സി​ൽ 70 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ ശ്ര​ദ്ധേ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി പൂ​ഞ്ഞാ​ർ പ​യ്യാ​നി​ത്തോ​ട്ടം സ്വ​ദേ​ശി ചി​ന്ന​മ്മ ജോ​സ​ഫ് വ​ട്ടോ​ത്ത്. വെ​റ്റ​റ​ൻ​സ് അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ കേ​ര​ള സ്റ്റേ​റ്റ് വെ​റ്റ​റ​ൻ​സ് അ​ത്‌​ല​റ്റി​ക്‌​സ് മെ​ഗാ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു​കി​ലോ​മീ​റ്റ​ർ ന​ട​ത്തം, 100, 200, 400 മീ​റ്റ​ർ, 4×100 മീ​റ്റ​ർ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ചിന്നമ്മ ജോസഫ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​തി​നു പി​ന്നാ​ലെ മ​ല​യാ​ളി മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച 44-ാമ​ത് സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 70 പ്ല​സ് വി​ഭാ​ഗ​ത്തി​ൽ 200, 400 മീ​റ്റ​റു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും 100 മീ​റ്റ​റി​ലും 4×100 മീ​റ്റ​ർ റി​ലേ​യി​ലും ര​ണ്ടാം സ്ഥാ​ന​വും നേ​ടി ചിന്നമ്മ മി​ക​വ് തെ​ളി​യി​ച്ചു. സ്കൂ​ള്‍ പ​ഠ​ന​കാ​ലം​ മു​ത​ല്‍ കാ​യി​ക​മേ​ഖ​ല​യോ​ട് അ​ഭി​നി​വേ​ശ​മു​ണ്ടാ​യി​രു​ന്ന ചി​ന്ന​മ്മ വി​വാ​ഹ​ശേ​ഷം ഇ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യി​രു​ന്നി​ല്ല. ഏ​താ​നും​വ​ര്‍​ഷം മു​ന്‍​പ് പ​ത്ര​ത്തി​ല്‍ മാ​സ്റ്റേ​ഴ്‌​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നുള്ള അ​വ​സ​രം സം​ബ​ന്ധി​ച്ച…

Read More

എ​ഴു​ത്തും ജീ​വി​ത​വും: ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​ഷ; നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ക്കാ​തെ,ത​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലെ ജീ​വി​തം എ​ഴു​തു​ന്നു എ​ൻ.​ആ​ർ. രാ​ജേ​ഷ്

ക​വി​ത​യി​ൽ 28 വ​ര്‍​ഷം പി​ന്നി​ടു​ന്നു. ക​വി​ത​യി​ലെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു. ക​വി​ത എ​ങ്ങ​നെ മാ​റി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ ക​വി​ത​യി​ല്‍ ഇ​പ്പോ​ള്‍ സ്വ​ത​ന്ത്ര​മാ​യി ആ​ര്‍​ക്കും എ​ഴു​താം. സ്വ​ന്തം പ​രി​സ​ര​ത്തെ, വ്യ​ത്യ​സ്ഥ​മാ​യ ഭാ​ഷ​യി​ലും നോ​ട്ട​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രാ​ണ് ക​വി​ത​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​വ​രു​ണ്ട്. ഇ​നി​യു​ള്ള കാ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍​പ്പോ​ലും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത് പു​തു​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​രാ​യി​രി​ക്കും. എ​നി​ക്കു മു​ന്പു​ള്ള ‌എ​ഴു​ത്തും എ​നി​ക്കു ശേ​ഷ​മു​ള്ള എ​ഴു​ത്തും ഞാ​ന്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നെ നി​ര​ന്ത​രം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എ​ന്‍റെ എ​ഴു​ത്ത്. അ​തി​വേ​ഗം ന​ഗ​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ് എ​ന്‍റെ ക​വി​ത​യി​ല്‍ പ​ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന​ത്. നാം ​ജീ​വി​ക്കു​ന്ന പ​രി​സ​ര​മാ​ണ് ന​മ്മു​ടെ ക​വി​ത​യെ മാ​റ്റു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ക​വി​ത പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഷ​യ​മേ അ​ല്ലെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ജീ​വി​ത​പ​രി​സ​ര​ഭാ​ഷ​യി​ലേ​ക്കു​ള്ള മാ​റ്റം ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ക​വി​ത പൂ​ര്‍​ണ​മാ​യി മാ​റി എ​ന്നു തോ​ന്നി​യി​ട്ടി​ല്ല. ജീ​വി​ത​പ​രി​സ​ര​മു​ള്ള ലാ​വ​ണ്യ ഭാ​ഷ​യാ​യി അ​ത് ക​വി​ത​യി​ല്‍ ഹി​റ്റാ​ക്കി​യെ​ടു​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​മു​ന്നെ ത​ന്നെ ജീ​വി​ത​പ​രി​സ​ര​ഭാ​ഷ പ​ല മു​തി​ര്‍​ന്ന ക​വി​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു.…

Read More

കേ​ട്ട​റി​ഞ്ഞ എ​രു​മേ​ലി​യു​ടെ ഒ​രു​മ കാ​ണാ​ൻ വി​ദേ​ശി​ക​ളും; സ്വാ​മി​മാ​രി​ൽ കൗ​തു​കം നി​റ​ച്ച്കൊച്ചു ​മാ​ക്സ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ എ​രു​മേ​ലി കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ എ​ത്തു​ന്ന​വ​രി​ൽ വി​ദേ​ശി​ക​ളും നി​ര​വ​ധി. അ​യ്യ​പ്പ​ഭ​ക്ത​ർ മു​സ്‌​ലിം പ​ള്ളി​യെ വ​ലം വ​യ്ക്കു​ന്ന കാ​ഴ്ച​ക​ൾ നേ​രി​ൽ ക​ണ്ട് കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളി​ൽ മി​ക്ക​വ​രും എ​രു​മേ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ക്കേ​ജ് പ്ര​കാ​ര​മാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളു​മു​ണ്ട്. മ​ത സൗ​ഹാ​ർ​ദം ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​മാ​ക്കി എ​ത്തു​ന്ന വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ളും എ​രു​മേ​ലി​യെ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളാ​യ ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷ​ത്തി​ന്‍റെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ പേ​ട്ട​തു​ള്ള​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളാ​യ ഒ​ട്ട​ന​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. ല​ളി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ചെ​രു​പ്പ് ഇ​ല്ലാ​തെ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കു​ന്നും മ​ല​യും താ​ണ്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ പോ​കു​ന്ന​തും…

Read More