എ​ഴു​ത്തും ജീ​വി​ത​വും: ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​ഷ; നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ക്കാ​തെ,ത​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലെ ജീ​വി​തം എ​ഴു​തു​ന്നു എ​ൻ.​ആ​ർ. രാ​ജേ​ഷ്

ക​വി​ത​യി​ൽ 28 വ​ര്‍​ഷം പി​ന്നി​ടു​ന്നു. ക​വി​ത​യി​ലെ ജീ​വി​തം എ​ങ്ങ​നെ​യാ​യി​രു​ന്നു. ക​വി​ത എ​ങ്ങ​നെ മാ​റി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ ക​വി​ത​യി​ല്‍ ഇ​പ്പോ​ള്‍ സ്വ​ത​ന്ത്ര​മാ​യി ആ​ര്‍​ക്കും എ​ഴു​താം. സ്വ​ന്തം പ​രി​സ​ര​ത്തെ, വ്യ​ത്യ​സ്ഥ​മാ​യ ഭാ​ഷ​യി​ലും നോ​ട്ട​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​വ​രാ​ണ് ക​വി​ത​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​വ​രു​ണ്ട്. ഇ​നി​യു​ള്ള കാ​ലം തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍​പ്പോ​ലും പി​ടി​ച്ചു​നി​ല്‍​ക്കു​ന്ന​ത് പു​തു​ക്ക​പ്പെ​ടു​ന്ന മ​നു​ഷ്യ​രാ​യി​രി​ക്കും. എ​നി​ക്കു മു​ന്പു​ള്ള ‌എ​ഴു​ത്തും എ​നി​ക്കു ശേ​ഷ​മു​ള്ള എ​ഴു​ത്തും ഞാ​ന്‍ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അ​തി​നെ നി​ര​ന്ത​രം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എ​ന്‍റെ എ​ഴു​ത്ത്. അ​തി​വേ​ഗം ന​ഗ​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ് എ​ന്‍റെ ക​വി​ത​യി​ല്‍ പ​ല​പ്പോ​ഴും ക​ട​ന്നു​വ​രു​ന്ന​ത്. നാം ​ജീ​വി​ക്കു​ന്ന പ​രി​സ​ര​മാ​ണ് ന​മ്മു​ടെ ക​വി​ത​യെ മാ​റ്റു​ന്ന​തെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്. ക​വി​ത പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രു​ടെ വി​ഷ​യ​മേ അ​ല്ലെ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ജീ​വി​ത​പ​രി​സ​ര​ഭാ​ഷ​യി​ലേ​ക്കു​ള്ള മാ​റ്റം ലാ​വ​ണ്യ​ഭാ​ഷ​യി​ല്‍​നി​ന്ന് ക​വി​ത പൂ​ര്‍​ണ​മാ​യി മാ​റി എ​ന്നു തോ​ന്നി​യി​ട്ടി​ല്ല. ജീ​വി​ത​പ​രി​സ​ര​മു​ള്ള ലാ​വ​ണ്യ ഭാ​ഷ​യാ​യി അ​ത് ക​വി​ത​യി​ല്‍ ഹി​റ്റാ​ക്കി​യെ​ടു​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ അ​തി​നു​മു​ന്നെ ത​ന്നെ ജീ​വി​ത​പ​രി​സ​ര​ഭാ​ഷ പ​ല മു​തി​ര്‍​ന്ന ക​വി​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു.…

Read More

കേ​ട്ട​റി​ഞ്ഞ എ​രു​മേ​ലി​യു​ടെ ഒ​രു​മ കാ​ണാ​ൻ വി​ദേ​ശി​ക​ളും; സ്വാ​മി​മാ​രി​ൽ കൗ​തു​കം നി​റ​ച്ച്കൊച്ചു ​മാ​ക്സ്

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തെ എ​രു​മേ​ലി കാ​ണാ​ൻ ആ​കാം​ക്ഷ​യോ​ടെ എ​ത്തു​ന്ന​വ​രി​ൽ വി​ദേ​ശി​ക​ളും നി​ര​വ​ധി. അ​യ്യ​പ്പ​ഭ​ക്ത​ർ മു​സ്‌​ലിം പ​ള്ളി​യെ വ​ലം വ​യ്ക്കു​ന്ന കാ​ഴ്ച​ക​ൾ നേ​രി​ൽ ക​ണ്ട് കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ വി​ദേ​ശ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ൽ കേ​ര​ള​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളി​ൽ മി​ക്ക​വ​രും എ​രു​മേ​ലി കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പാ​ക്കേ​ജ് പ്ര​കാ​ര​മാ​ണ് എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന വി​ദേ​ശ സം​ഘ​ങ്ങ​ളു​മു​ണ്ട്. മ​ത സൗ​ഹാ​ർ​ദം ഗ​വേ​ഷ​ണ പ​ഠ​ന വി​ഷ​യ​മാ​ക്കി എ​ത്തു​ന്ന വി​ദേ​ശ ഗ​വേ​ഷ​ക സം​ഘ​ങ്ങ​ളും എ​രു​മേ​ലി​യെ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്. എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നാ​ളു​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളാ​യ ച​ന്ദ​ന​ക്കു​ട ആ​ഘോ​ഷ​ത്തി​ന്‍റെ​യും ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘ​ങ്ങ​ളു​ടെ പേ​ട്ട​തു​ള്ള​ലി​ന്‍റെ​യും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളാ​യ ഒ​ട്ട​ന​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. ല​ളി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ചെ​രു​പ്പ് ഇ​ല്ലാ​തെ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കു​ന്നും മ​ല​യും താ​ണ്ടി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ പോ​കു​ന്ന​തും…

Read More

2025-26 സാ​ന്പ​ത്തി​ക വ​ർ​ഷം 7.4 ശ​ത​മാ​നം ജി​ഡി​പി വ​ള​ർ​ച്ച കൈ​വ​രി​ക്കും: പ്ര​വ​ച​നം ആ​ർ​ബി​ഐ​യു​ടെ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ​യെ മ​റി​ക​ട​ക്കു​ന്ന​ത്; പു​തി​യ അ​നു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​നെ പി​ന്നി​ലാ​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കു​ന്പോ​ഴും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​വ​ന​യ​ങ്ങ​ൾ സാ​ന്പ​ത്തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്പോ​ഴും 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ 7.4 ശ​ത​മാ​നം സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പ്ര​വ​ച​നം. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക ശ​ക്തി​യാ​യ രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​പ്ര​വ​ച​നം. ഈ ​അ​നു​മാ​നം റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പു​തി​യ വ​ള​ർ​ച്ചാ പ്ര​തീ​ക്ഷ​യാ​യ 7.3 ശ​ത​മാ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 6.5 ശ​ത​മാ​നം വ​ള​ർ​ച്ച​യെ​യും പി​ന്നി​ലാ​ക്കു​ന്ന​താ​ണ് പു​തി​യ പ്ര​വ​ച​നം. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം നോ​മി​ന​ൽ ജി​ഡി​പി എ​ട്ടു ശ​ത​മാ​നം വ​ള​ർ​ച്ച​പ്രാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത് 9.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​ക്കും ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ്. 2023-24ൽ 9.2 ​ശ​ത​മാ​നം, 2024-25ൽ 6.5 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച. ഇ​തി​ൽ 2023-24ലാ​ണ്…

Read More

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത് വി​ദേ​ശ വ​നി​താ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ: തു​റി​ച്ച് നോ​ക്കി നി​ന്ന് പു​രു​ഷ​ൻ​മാ​ർ: വാ​യി നോ​ക്കി വെ​റു​തേ ആ​ണു​ങ്ങ​ളു​ടെ വി​ല ക​ള​യ​ല്ലേ ഡാ ​എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​യു​ടെ പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും വ്യ​ത്യ​സ്ത​മാ​യ ഭൂ​പ്ര​കൃ​തി​യു​മെ​ല്ലാം വി​ദേ​ശി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മ​തി​യാ​യ സു​ര​ക്ഷ​യും പ​രി​ഗ​ണ​ന​യു​മെ​ല്ലാം ചെ​യ്ത് കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​യു​മെ​ങ്കി​ലും അ​തി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. മും​ബൈ​യി​ലെ ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഒ​രു കൂ​ട്ടം വ​നി​ത​ക​ൾ. എ​ന്നാ​ൽ യു​വ​തി​ക​ൾ നി​ൽ​ക്കു​ന്ന​തി​നും ചു​റ്റും ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ പ​റ്റി​ക്കൂ​ടി നി​ൽ​ക്കു​ന്നു. യു​വ​തി​ക​ളാ​ക​ട്ടെ കാ​ഴ്ച​ക​ളൊ​ക്കെ ക​ണ്ട് എ​ല്ലാ സ്ഥ​ല​വും വീ​ക്ഷി​ച്ച് ഫോ​ട്ടോ ഒ​ക്കെ എ​ടു​ത്ത് ന​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വ​ർ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് നോ​ക്കി ധാ​രാ​ളം ചെ​റു​പ്പ​ക്കാ​രാ​യ പു​രു​ഷ​ൻ​മാ​ർ ഇ​വ​ർ​ക്ക് ചു​റ്റും നി​ൽ​ക്കു​ക​യാ​ണ്. ചി​ല​രാ​ക​ട്ടെ യു​വ​തി​ക​ളു​ടെ ഫോ​ട്ടോ അ​വ​രു​ടെ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​റ്റു ചി​ല​ർ ആ​ക​ട്ടെ ആ​ദ്യ​മാ​യി സ്ത്രീ​ക​ളെ ക​ണ്ട അ​ന്പ​ര​പ്പോ​ടെ നോ​ക്കി നി​ൽ​ക്കു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി…

Read More

ആ​ന​പ്പാ​പ്പാ​ന്‍റെ ‘പാ​ന്പു​ക​ളി’: പേ​ടി​മാ​റാ​ന്‍ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ ന​ട​ത്തം: നി​ല​ത്ത് വീ​ണ്കു​ട്ടി; ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ജീ​വ​ൻ പ​ണ​യം​വ​ച്ച് അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സം. മു​ൻ​പ് പാ​പ്പാ​ൻ ഉ​ൾ​പ്പെടെ​യു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ച​രി​ത്ര​മു​ള്ള ആ​ന​യു​ടെ വ​യ​റി​ന​ടി​യി​ലൂ​ടെ മാ​റ്റു​ന്ന​തി​നി​ടെ കൈ​വി​ട്ട് കു​ഞ്ഞ് നി​ല​ത്തു​വീ​ണു. ഹ​രി​പ്പാ​ട് ന​ട​ന്ന ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ, ത​ല​നാ​രി​ഴ​യ്ക്കാ​ണ് പി​ഞ്ചു​കു​ഞ്ഞ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ കു​ഞ്ഞി​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഈ ​അ​പ​ക​ട​ക​ര​മാ​യ നീ​ക്കം. ഹ​രി​പ്പാ​ട് സ്ക​ന്ദ​ൻ എ​ന്ന ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​നെ മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. ഒ​രു പാ​പ്പാ​ൻ കു​ഞ്ഞി​നെ ആ​ന​യു​ടെ തു​മ്പി​ക്കൈ​ക്ക​ടി​യി​ലൂ​ടെ മ​റു​വ​ശ​ത്തു​ള്ള പാ​പ്പാ​ന് കൈ​മാ​റു​ക​യും ര​ണ്ടാ​മ​ത്തെ പാ​പ്പാ​ൻ കു​ഞ്ഞു​മാ​യി ആ​ന​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ തി​രി​കെ വ​രാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് പാ​പ്പാ​ന്‍റെ കൈയിൽനി​ന്നു വ​ഴു​തി കു​ഞ്ഞ് ആ​ന​യു​ടെ കാ​ൽ​ച്ചു​വ​ട്ടി​ലേ​ക്ക് വീ​ണ​ത്. ഭാ​ഗ്യംകൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ന കു​ഞ്ഞി​നെ ച​വി​ട്ടാ​തി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പാ​പ്പാ​ൻ കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.  

Read More

സം​സ്ഥാ​ന​ത്തെ “ബേ​ബി’ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി​ക്ക് മാം​ഗ​ല്യം; കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​നാ​ണ് വ​ര​ൻ

ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി​ക്ക് മം​ഗ​ല്യം. വെ​ള്ള​യാം​കു​ടി ഉ​പ്പു​മാ​ക്ക​ൽ തോ​മ​സി​ന്‍റെ​യും സാ​ല​മ്മ​യു​ടെ​യും മ​ക​ൻ ജി​തി​ൻ തോ​മ​സാ​ണ് വ​ര​ൻ.15​നാ​ണ് വി​വാ​ഹം. ചു​രു​ളി സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന മ​ന​ഃസ​മ്മ​ത​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് സാ​ന്ദ്ര. ചേ​ല​ച്ചു​വ​ട് വ​ട​ക്കേ​ത്ത​ല​ക്ക​ൽ ജി​ന്നി ദേ​വ​സ്യ​യു​ടെ​യും റീ​ന​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. വ​ര​ൻ ജി​തി​ൻ കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. ഇ​ത്ത​വ​ണ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​ത് സാ​ന്ദ്ര​യാ​ണ്.ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യാ​ണ് രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​നം. ഗ​വ. കോ​ള​ജി​ലെ പ്രി​യ​ദ​ർ​ശി​നി പ്ര​സി​ഡ​ന്‍റ്, മു​ൻ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​ണ്. ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ലും തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലു​മാ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം…

Read More

വെ​ന​സ്വേ​ല​യി​ൽ തി​രി​ച്ചെ​ത്തും, നൊ​ബേ​ൽ പു​ര​സ്കാ​രം ട്രം​പു​മാ​യി പ​ങ്കു​വ​യ്ക്കും: മ​രി​യ മ​ച്ചാ​ഡോ

ന്യൂ​​​യോ​​​ർ​​​ക്ക്: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു ന​​​ന്ദി പ​​​റ​​​ഞ്ഞ് വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ. ത​​​നി​​​ക്കു ല​​​ഭി​​​ച്ച സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ട്രം​​​പു​​​മാ​​​യി പ​​​ങ്കി​​​ടു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ടി​​​വി ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മ​​​രി​​​യ പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച ഒ​​​ക്‌​​​ടോ​​​ബ​​​ർ 10നു ​​​ശേ​​​ഷം ട്രം​​​പു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​രി​​​യ വ്യ​​​ക്ത​​​മാ​​​ക്കി. നൊ​​​ബേ​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്കു ല​​​ഭി​​​ച്ച പു​​​ര​​​സ്കാ​​​ര​​​മാ​​​ണ്. അ​​​തു ട്രം​​​പി​​​നു ന​​​ല്കാ​​​നും പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്ക് ഉ​​​ട​​​ൻ മ​​​ട​​​ങ്ങാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി മ​​​രി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മ​​​രി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, മ​​​ഡു​​​റോ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ മ​​​രി​​​യ​​​യു​​​ടെ ഭ​​​ര​​​ണം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഭ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ശേ​​​ഷി മ​​​രി​​​യ​​​യ്ക്കി​​​ല്ലെ​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ മ​​​രി​​​യ​​​യെ ആ​​​രും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ ട്രം​​​പി​​​ന് മ​​​രി​​​യ​​​യോ​​​ടു നീ​​​ര​​​സ​​​മു​​​ള്ള​​​താ​​​യി…

Read More

പ​തി​നെ​ട്ട് കാ​ര​റ്റ് സ്വ​ർ​ണ​ത്തി​നു ഡി​മാ​ൻ​ഡ് കൂ​ടു​ന്നു; അ​ക​ലു​ക​യ​ല്ല, അ​വ​ർ അ​ടു​ക്കു​ക​യാ​ണ്

കോ​​​​​ട്ട​​​​​യം: സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല ല​​​​​ക്ഷ​​​​​പ്ര​​​​​ഭ​​​​​യി​​​​​ൽ മി​​​​​ന്നി​​​​​ത്തി​​​​​ള​​​​​ങ്ങു​​​​​ന്പോ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​ത്തോ​​​​​ട് അ​​​​​ക​​​​​ലം പാ​​​​​ലി​​​​​ക്കു​​​​​ക​​​​​യ​​​​​ല്ല, ആ​​​​​കാ​​​​​വു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലൊ​​​​​ക്കെ അ​​​​​ടു​​​​​ക്കാ​​​​​ൻ നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല ല​​​​​ക്ഷ​​​​​വും പി​​​​​ന്നി​​​​​ട്ട് കു​​​​​തി​​​​​ക്കു​​​​​ന്പോ​​​​​ൾ ഉ​​​​​ള്ളി​​​​​ൽ ആ​​​​​ഹ്ലാ​​​​​ദം​​​​​കൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് സ്ത്രീ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് തെ​​​​​ക്കെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വീ​​​​​ട്ട​​​​​മ്മ​​​​​മാ​​​​​രും സ്ത്രീ​​​​​ക​​​​​ളും. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തെ പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​യി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​വ​​​​​രും പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​മാ​​​​​യി കൈ​​​​​മാ​​​​​റി​​​​​ക്കി​​​​​ട്ടി​​​​​യ​​​​​വ​​​​​രും ഏ​​​​​റെ. ശ​​​​​രാ​​​​​ശ​​​​​രി അ​​​​​ഞ്ചു പ​​​​​വ​​​​​ന്‍റെ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ങ്കി​​​​​ലും സ്വ​​​​​ന്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലെ സ്ത്രീ​​​​​ക​​​​​ൾ പോ​​​​​ലും. ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ക​​​​​രു​​​​​ത​​​​​ലും സ​​​​​ന്പാ​​​​​ദ്യ​​​​​വു​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് അ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​രും സ്വ​​​​​ർ​​​​​ണാ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്തൊ​​​​​ക്കെ ന​​​​​ഷ്ട​​​​​മാ​​​​​യാ​​​​​ലും സ്വ​​​​​ർ​​​​​ണം ന​​​​​ഷ്ട​​​​​മാ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ സ്ത്രീ​​​​​ക​​​​​ൾ. ലോ​​​​​ക​​​​​ത്തി​​​​​ലെ ആ​​​​​കെ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ന്‍റെ 11 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ന്ത്യ​​​​​ൻ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ കൈ​​​​​വ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഒ​​​​​രു റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. ഏ​​​​​ക​​​​​ദേ​​​​​ശം 24,000 ട​​​​​ൺ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ സ്ത്രീ​​​​​ക​​​​​ൾ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​യി സൂ​​​​​ക്ഷി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത​​​​​ത്രേ. ഇ​​​​​പ്പോ​​​​​ൾ സ്വ​​​​​ർ​​​​​ണ​​​​​വി​​​​​ല​​​​​യി​​​​​ൽ കു​​​​​തി​​​​​പ്പു​​​​​ണ്ടാ​​​​​കു​​​​​ന്പോ​​​​​ൾ കൈ​​​​​യി​​​​​ലി​​​​​രി​​​​​ക്കു​​​​​ന്ന ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കും സ​​​​​മ്പാ​​​​​ദ്യ​​​​​ത്തി​​​​​നും മൂ​​​​​ല്യം കു​​​​​തി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​താ​​​​​ണ് അ​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​ഹ്ലാ​​​​​ദം…

Read More

സൗഹൃദം പ്രണയത്തിലേക്ക്.. വി​ദേ​ശ​വ​നി​ത​യെ ജീ​വി​തപ​ങ്കാ​ളി​യാ​ക്കി പാ​റ​ത്തോ​ട്ടു​കാ​ര​ന്‍ സു​ബി​ന്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദേ​ശ​വ​നി​ത​യെ താ​ലി​ചാ​ര്‍​ത്തി ജീ​വി​ത​പ​ങ്കാ​ളി​യാ​ക്കി പാ​റ​ത്തോ​ട്ടു​കാ​ര​ന്‍ യു​വാ​വ്. പാ​റ​ത്തോ​ട് പൊ​ടി​റ്റം കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ബാ​ബു-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ബി​ന്‍ ബാ​ബു​വാ​ണ് ഫി​ലി​പ്പീ​ൻ​സു​കാ​രി​യായ ജെ​സീ​ക്ക​യെ പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജീ​വി​ത സ​ഖി​യാ​ക്കി​യ​ത്. വ​ധു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും സു​ഹൃ​ത്തും ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് സു​ബി​ന്‍ ജെ​സീ​ക്ക​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും വി​വാ​ഹിതരാകാൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഇ​ഷ്ട​ത്തി​ന് വീ​ട്ടു​കാ​രും സ​മ്മ​തം അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം വി​വാ​ഹ​തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നായി.

Read More

മ​ണ്ണി​നെ കൈ​വി​ടാ​തെ പ​ന്ത​ള​ത്തെ ക​ർ​ഷ​ക​ർ; കൃ​ഷി​പ്പ​ണി​ക്ക് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും

പ​ന്ത​ളം: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ച്ചെ​ല​വും വി​പ​ണി​യി​ലെ വി​ല​ത്ത​ക​ർ​ച്ച​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തു​മ്പോ​ഴും കൃ​ഷി​യെ മു​റു​കെ​പ്പി​ടി​ക്കു​ക​യാ​ണ് പ​ന്ത​ള​ത്തെ ക​ർ​ഷ​ക​ർ.കൃ​ഷി​യി​റ​ക്കാ​ൻ അ​നു​കൂ​ല​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ടെ വി​ത്ത് കൈ​വി​ടാ​തെ ക​ർ​ഷ​ക​ർ പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ക​യാ​ണ്. പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട, തു​മ്പ​മ​ൺ, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി​ത്തു​ട​ങ്ങി. നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ കു​റ​വു​കാ​ര​ണം ഇ​ത​ര​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ളാ​ണ് പാ​ട​ത്തെ കൃ​ഷി ജോ​ലി​ക​ൾ​ക്കാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മു​പ്പ​തി​ല​ധി​കം ഇ​ത​ര സം​സ്ഥാ​നതൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ലെ മാ​ന്തു​ക പാ​ട​ശേ​ഖ​ര​ത്തി​ൽ ഞാ​റ് ന​ടാ​നെ​ത്തി​യ​ത്. പാ​ട​ത്തെ കൃ​ഷി​യി​ൽ ആ​ദ്യം ഇ​വ​ർ എ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ പാ​ട​ത്ത് എ​ല്ലാ സ​മ​യ​ത്തും കൃ​ഷി​ക്കെ​ത്തു​ന്നു​ണ്ട്. കൃ​ഷി​പ്പ​ണി അ​റി​യാ​വു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളും ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ക​രി​ങ്ങാ​ലി​പ്പാ​ടം, കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ലെ മാ​ന്തു​ക ഒ​ന്നും ര​ണ്ടും പു​ഞ്ച​ക​ൾ, തു​മ്പ​മ​ൺ, പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മാ​വ​ര പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി​യി​റ​ക്കി​ത്തു​ട​ങ്ങി​യ​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത പാ​ട​ത്ത് ക​ഷ്ട​പ്പെ​ട്ട് കൃ​ഷി​യി​റ​ക്കി കൊ​യ്‌​തെ​ടു​ത്ത നെ​ല്ല്…

Read More