‘ചോ​ക്ലേ​റ്റ്’ ഗ​ണ​പ​തി, നി​മ​ജ്ജ​നം ചെ​യ്യു​ന്ന​ത് പാ​ലി​ൽ! ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

വി​നാ​യ​ക ച​തു​ര്‍​ത്ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​ണേ​ശ വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നാ​ണ് ചോ​ക്ക്ലേ​റ്റ് ഗ​ണ​പ​തി വി​ഗ്ര​ഹം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ബേ​ക്ക​റി ഉ​ട​മ​യാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് കു​ക്രേ​ജ പ​റ​യു​ന്നു. 2015 മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റ് ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ഗ്ര​ഹം 200 കി​ലോ​ഗ്രാം ചോ​ക്ലേ​റ്റി​ൽ കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ, വി​ഗ്ര​ഹം ‘പാ​ലി​ൽ നി​മ​ജ്ജ​നം’ ചെ​യ്യും. പി​ന്നീ​ട് ഈ ​ചോ​ക്ലേ​റ്റ് പാ​ൽ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

Read More

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന യുവാവിന്റെ പു​ത​പ്പി​ന​ടി​യി​ൽ മു‌​ർ​ഖ​ൻ! ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്ക് മു​ർ​ഖ​ൻ പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തി​യ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ബ​ൻ​സ്വാ​രാ​യി​ലു​ള്ള മ​ണ്ഡ​രേ​ശ്വ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ജ​യ് ഉ​പാ​ധ്യാ​യ എ​ന്ന യു​വാ​വി​ന്‍റെ പു​ത​പ്പി​നു​ള്ളി​ലേ​ക്കാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​ത്. ത​റ​യി​ൽ ക​ട്ടി​യു​ള്ള പു​ത​പ്പു​വി​രി​ച്ചാ​ണ് ഇ​യാ​ൾ ഉ​റ​ങ്ങി​യി​രു​ന്ന​ത്. യു​വാ​വി​ന്‍റെ ശ​രീ​രം മൂ​ടി​യി​രു​ന്ന പു​ത​പ്പി​നു​ള്ളി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞു ക​യ​റു​ന്ന​ത് ദൃ​ശ്യ​ത്തി​ൽ കാ​ണാം. അ​ൽ​പ​സ​മ​യ​ത്തി​നു​ശേ​ഷം യുാ​വ​വ് കാ​ലി​ൽ നി​ന്ന് പാ​മ്പി​നെ പു​ത​പ്പി​നൊ​പ്പം വ​ലി​ച്ചെ​റി​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നോ​ട്ടു നീ​ങ്ങി​യ യു​വാ​വി​നെ പാ​മ്പ് ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​തും ദൃ​ശ്യ​ത്തി​ൽ കാ​ണാം. ആ​ര​വ​ല്ലി പ​ർ​വ​ത നി​ര​ക​ൾ​ക്കു സ​മീ​പ​മാ​ണ് ഈ ​ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​മൊ​ക്കെ രാ​ത്രി​യി​ൽ ഇ​വി​ടെ വി​ഹ​രി​ക്കു​ന്ന​ത് പ​തി​വാ​ണ്. ക്ഷേ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യം പ​തി​ഞ്ഞ​ത്.​ ക്ഷേ​ത്രാ​ചാ​ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 44 ദി​വ​സ​മാ​യി ക്ഷേ​ത്ര​ത്തി​നു​ള്ളി​ലാ​യി​രു​ന്നു ജ​യ് ഉ​പാ​ധ്യാ​യ​യു​ടെ കി​ട​പ്പ്.

Read More

എ​ന്‍റെ പൊ​ന്നു സാ​റെ അ​തി​യാ​നെ ഓ​ഫീ​സി​ലേ​ക്ക് തി​രി​ച്ച് വി​ളി​ക്ക​ണേ..! കോ​വി​ഡി​നൊ​പ്പം പ്ര​ചാ​രം ല​ഭി​ച്ച സം​ഗ​തി​യാ​ണ്… അഭ്യര്‍ഥനയുമായി ഭാര്യയുടെ കത്ത്…

കോ​വി​ഡി​നൊ​പ്പം പ്ര​ചാ​രം ല​ഭി​ച്ച സം​ഗ​തി​യാ​ണ് വ​ർ​ക്ക് ഫ്രം ​ഹോം. ഓ​ഫീ​സി​ൽ നി​ശ്ചി​ത സ​മ​യം മാ​ത്രം ചെ​യ്യേ​ണ്ടി​യി​രു​ന്ന ജോ​ലി വ​ർ​ക്ക് ഫ്രം ​ഹോം ആ​യ​പ്പോ​ൾ സ​മ​യം കൂ​ടി​യെ​ന്ന പ​രാ​തി​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ വ​ർ​ക് ഫ്രം ​ഹോം സം​വി​ധാ​നം പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹ​ത്തെ ഓ​ഫീ​സി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന ഭാ​ര്യ​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ബി​സി​ന​സു​കാ​ര​നാ​യ ഹ​ർ​ഷ് ഗോ​യ​ങ്ക​യാ​ണ് ക​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ല്ല എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഹ​ർ​ഷ് ഗോ​യ​ങ്ക ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. താ​ങ്ക​ളു​ടെ തൊ​ഴി​ലാ​ളി മ​നോ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്തു തു​ട​ങ്ങു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ ഇ​നി​മു​ത​ൽ ഓ​ഫീ​സി​ലെ​ത്തി ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു. ത​ന്‍റെ ഭ​ർ​ത്താ​വ് ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തെ​ന്നും എ‌​ല്ലാ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ളും ഭ​ർ​ത്താ​വ് പാ​ലി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. വ​ർ​ക് ഫ്രം ​ഹോം തു​ട​ർ​ന്നാ​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധം നീ​ണ്ടു​നി​ൽ​ക്കി​ല്ല. ഒ​രു​ദി​വ​സം പ​ത്തു​ത​വ​ണ​യോ​ളം…

Read More

വീ​ണ്ടും താ​ലി​ബാ​ൻ വി​സ്മ​യം! ഇ​ത്ത​വ​ണ യു​ദ്ധ​വി​മാ​ന​ത്തി​ൽ ഊ​ഞ്ഞ​ലാ​ട്ടം; ദൃശ്യ​ങ്ങ​ൾ സോഷ്യല്‍ മീഡിയയില്‍ വൈ​റ​ലാ​കു​ന്നു

സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ ക​യ​റു​കെ​ട്ടി ഊ​ഞ്ഞാ​ലാ​ടു​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ദ‌ൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ജി​യ​ൻ ഷാ​വോ​യാ​ണ് ഭീ​ക​ര​രു​ടെ ഉ​ല്ലാ​സ വി​ഡി​യോ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്. വി​മാ​ന​ങ്ങ​ളി​ലും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ക​യ​റി താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടും വൈ​റ​ലാ​യി​രു​ന്നു. അ​ഫ്ഗാ​ന്‍റെ കൈ​വ​ശ​മു​ള്ള യു​എ​സ് നി​ർ​മി​ത ആ​യു​ധ-​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ താ​ലി​ബാ​ന്‍റെ ക​യ്യി​ൽ കി​ട്ടു​മ്പോ​ഴു​ള്ള അ​വ​സ്ഥ ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്. 73 എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ, 10 ല​ക്ഷം ഡോ​ള​ര്‍ വീ​തം വി​ല​വ​രു​ന്ന നൂ​റോ​ളം ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ ശേ​ഷം യു​എ​സ് ഉ​പേ​ക്ഷി​ച്ച​ത്. നി​ല​വി​ൽ താ​ലി​ബാ​ന്‍റെ കൈ​വ​ശ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ യു​എ​സ് സൈ​ന്യം ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.  

Read More

എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി..! മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര

വി​മാ​ന​ത്തി​ൽ ക​യ​റ​ണ​മെ​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ സ്വ​പ്‌​നം സാ​ക്ഷാ​ത്‍​ക​രി​ച്ച് ഒ​ളിം​പ്യ​ന്‍ നീ​ര​ജ് ചോ​പ്ര. ‘എ​ന്റെ ഒ​രു ചെ​റി​യ സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​യി’ എ​ന്ന കു​റി​പ്പോ​ടെ നീ​ര​ജ് ചോ​പ്ര അ​ച്ഛ​നും അ​മ്മ​യും ത​നി​ക്കൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. ഹ​രി​യാ​ന​യി​ലെ പാ​നി​പ​ത്തി​ലെ ക​ർ​ഷ​ക​നാ​ണ് നീ​ര​ജി​ന്‍റെ പി​താ​വ് സ​തീ​ഷ് കു​മാ​ർ. ഒ​ളിം​പി​ക്‌​സ് ച​രി​ത്ര​ത്തി​ല്‍ ട്രാ​ക്ക് ആ​ന്‍​ഡ് ഫീ​ല്‍​ഡി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണ് ജാ​വ​ലി​നി​ല്‍ നീ​ര​ജ് ചോ​പ്ര സ്വ​ര്‍​ണ​ത്തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​ക്കി​യോ​യി​ല്‍ 87.58 ദൂ​രം താ​ണ്ടി​യാ​യി​രു​ന്നു ചോ​പ്ര​യു​ടെ സ്വ​ര്‍​ണ നേ​ട്ടം.

Read More

മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​! എ​ന്‍റെ ത​ലൈ​വി ക​ണ്ടി​ട്ട് വീ​ട്ടു​കാ​ർ പറഞ്ഞത്… കങ്കണ പറയുന്നു…

മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സി​നി​മ​യാ​ണ് ത​ലൈ​വി. ചി​ത്ര​ത്തി​ല്‍ ജ​യ​ല​ളി​ത​യാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്താ​ണ് എ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ സി​നി​മ ക​ണ്ട ശേ​ഷം അ​ച്ഛ​നും അ​മ്മ​യും അ​ഞ്ചാ​മ​ത്തെ ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് അ​ഭി​ന​ന്ദനം അ​റി​യി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് ക​ങ്ക​ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്രീ​നിംഗ് ന​ട​ന്നി​രു​ന്നു. ചി​ത്ര​ത്തെക്കുറി​ച്ച്‌ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് നി​രൂ​പ​ക​രും വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും പ​റ​യു​ന്ന​ത്. ത​ലൈ​വി​യി​ല്‍ ക​ങ്ക​ണ​യു​ടെ​യും അ​ര​വി​ന്ദ് സ്വാ​മി​യു​ടെ​യും പ്ര​ക​ട​ന​ത്തി​ന് നി​ര​വ​ധി പേ​ര്‍ പ്ര​ശം​സ അ​റി​യി​ച്ചി​രു​ന്നു. എ.​എ​ല്‍. വി​ജ​യ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 2021 ഏ​പ്രി​ല്‍ 23നാ​ണ് ത​ലൈ​വി റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കാ​ര​ണം റി​ലീ​സ് മാ​റ്റി​വയ്ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ല്‍ എം​ജി​ആ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ര​വി​ന്ദ് സ്വാ​മി​യാ​ണ്. ഭാ​ഗ്യ​ശ്രീ​യും ത​ലൈ​വി​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്കു ഭാ​ഷ​ക​ളി​ലാ​ണ്…

Read More

സി​നി​മ​യി​ൽ തി​ര​ക്കേ​റു​ന്നു; വി​വാ​ഹ​മോ​ച​നം നേ​ടാ​ൻ താ​രം? വേ​ർ​പി​രി​യ​ലി​ന് കാ​ര​ണ​മായി പറയുന്നത് ഇങ്ങനെ…

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ജോ​ഡി​യാ​ണ് സാ​മ​ന്ത​യും നാ​ഗ ചൈ​ത​ന്യ​യും. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം ആ​രാ​ധ​ക​രും മാ​ധ്യ​മ​ങ്ങ​ളു​മെ​ല്ലാം ഒ​രു​പാ​ട് ആ​ഘോ​ഷി​ച്ച​താ​ണ്. ഇ​പ്പോ​ഴി​ത സ​മാ​ന്ത​യും നാ​ഗ ചൈ​ത​ന്യ​യും വേ​ർ​പി​രി​യു​ന്നു​വെ​ന്ന് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി പി​രി​യു​ന്ന​തി​ന് മു​മ്പു​ള്ള ന​ട​പ​ടി​യാ​യ കൗ​ണ്‍​സി​ലി​ങ് ഘ​ട്ട​ത്തി​ലാ​ണ് ഇ​രു​വ​രു​മെ​ന്നും ഓ​ൺ​ലൈ​ൻ സൈ​റ്റാ​യ സാ​ക്ഷി ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​മാ​ന്ത ക​രി​യ​റി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തേ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് നാ​ഗ ചൈ​ത​ന്യ​യെ​യും കു​ടും​ബ​ത്തെ​യും അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തെ​ന്നും അ​താ​ണ് വേ​ർ​പി​രി​യ​ലി​ന് കാ​ര​ണ​മെ​ന്നു​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. സ​മീ​പ​കാ​ല​ത്താ​യി സ​മാ​ന്ത​യു​ടെ സി​നി​മ​ക​ള്‍ വ​ലി​യ തോ​തി​ല്‍ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. ആ​മ​സോ​ൺ വെ​ബ് സീ​രി​സ് ആ​യ ഫാ​മി​ലി മാ​ൻ 2വി​ലെ ന​ടി​യു​ടെ പ്ര​ക​ട​ന​വും ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സാ​മ​ന്ത ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നും നാ​ഗ ചൈ​ത​ന്യ​യു​ടെ സ​ര്‍ നെ​യിം ആ​യ അ​ക്കി​നേ​നി എ​ന്ന​ത് മാ​റ്റി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ താ​രം…

Read More

സ്റ്റേജിൽ ഷാ​രൂ​ഖ് ഖാ​ന്‍ എ​ടു​ത്തു​യ​ര്‍​ത്തി എ​ന്നു പ​റ​യാ​നായിരിക്കും​ ഒ​രു ന​ടി​ക്ക് ഇ​ഷ്ട​മു​ണ്ടാ​കു​ക; ഇന്ദ്രൻസ് ചില നടിമാരെക്കുറിച്ച് പറഞ്ഞത്…

ഞാ​നാ​ണ് നാ​യ​ക​നെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ചി​ല ന​ടി​മാ​ര്‍ എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചി​ട്ടു​ണ്ടെന്ന് നടൻ ഇന്ദ്രൻ സ്.  ഞാ​ൻ ഒ​രി​ക്ക​ലും അ​വ​രെ കു​റ്റം പ​റ​യി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന​ല്ലാ​തെ അ​റി​ഞ്ഞുകൊ​ണ്ട് ആ​രും തീ​വ​ണ്ടി​ക്ക് ത​ല വ​യ്ക്കി​ല്ല​ല്ലോ? ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടെ ക​രി​യ​റും ഇ​മേ​ജു​മൊ​ക്കെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സ്റ്റേ​ജി​ല്‍വ​ച്ച് ഷാ​രൂ​ഖ് ഖാ​ന്‍ എ​ടു​ത്തു​യ​ര്‍​ത്തി എ​ന്നു പ​റ​യാ​നാ​ണോ, ഇ​ന്ദ്ര​ന്‍​സ് എ​ടു​ത്തു​യ​ര്‍​ത്തി എ​ന്ന് പ​റ​യാ​നാ​ണോ ഒ​രു ന​ടി​ക്ക് ഇ​ഷ്ട​മു​ണ്ടാ​കു​ക. ആ ​വ്യ​ത്യാ​സ​മു​ണ്ട​ല്ലോ, അ​താ​ണ് വ്യ​ത്യാ​സം. ഈ ​മാ​റ്റി​യി​രു​ത്ത​ലും ഇ​റ​ക്കിവി​ട​ലു​മൊ​ന്നും എ​നി​ക്ക് പു​ത്ത​രി​യ​ല്ലെന്നും -ഇ​ന്ദ്ര​ന്‍​സ് പറ‍യുന്നു

Read More

തൊ​മ്മ​നും മ​ക്ക​ളും ആ​കേ​ണ്ടി​യി​രു​ന്ന​ത് പൃ​ഥ്വി​യും ജ​യ​സൂ​ര്യ​യും ലാ​ലും; ചി​ത്ര​ത്തി​ലേ​ക്ക് മ​മ്മൂ​ട്ടി​യു​ടെ വ​ര​വി​നെ​ക്കു​റി​ച്ച് ബെ​ന്നി പി.​നാ​യ​ര​മ്പ​ലം പ​റ​ഞ്ഞ​തി​ങ്ങ​നെ…

  മ​ല​യാ​ള​ത്തി​ല്‍ ത​രം​ഗ​മാ​യ സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​ണ് തൊ​മ്മ​നും മ​ക്ക​ളും. ബെ​ന്നി പി.​നാ​യ​ര​മ്പ​ല​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ഷാ​ഫി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. അ​ച്ഛ​നാ​യി രാ​ജ​ന്‍ പി. ​ദേ​വും മ​ക്ക​ളാ​യി മ​മ്മൂ​ട്ടി​യും ലാ​ലും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച സി​നി​മ കൂ​ടി​യാ​ണ് തൊ​മ്മ​നും മ​ക്ക​ളും. അ​തേ​സ​മ​യം തൊ​മ്മ​നും മ​ക്ക​ള്‍ സി​നി​മ പൃ​ഥ്വി​രാ​ജ്-​ജ​യ​സൂ​ര്യ-​ലാ​ല്‍ കോ​മ്പി​നേ​ഷ​നി​ല്‍ ചെ​യ്യാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ന്നു പ​റ​യു​ക​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം. തൊ​മ്മ​നും മ​ക്ക​ളും മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി​യാ​യി​രു​ന്നി​ല്ല എ​ഴു​തി​യ​ത് എ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത് പ​റ​യു​ന്നു. പൃ​ഥ്വി​രാ​ജ്-​ജ​യ​സൂ​ര്യ-​ലാ​ല്‍ കോ​മ്പി​നേ​ഷ​നി​ല്‍ ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ച്ച സി​നി​മ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് പൃ​ഥ്വി​രാ​ജി​ന് ത​മി​ഴി​ല്‍ ഒ​രു​പ​ടം അ​തേ ഡേ​റ്റി​ല്‍ വ​ന്നു. ആ ​സ​മ​യ​ത്തുത​ന്നെ ലാ​ല്‍ നി​ര്‍​മി​ക്കു​ന്ന ബ്ലാ​ക്ക് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. അ​ന്ന് ലാ​ലാ​ണ് സി​നി​മ​യു​ടെ ക​ഥ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞാ​ലോ എ​ന്ന് ചോ​ദി​ക്കു​ന്ന​ത്. സ്‌​ക്രി​പ്റ്റി​ലാ​ണെ​ങ്കി​ല്‍ അ​ല്‍​പം ലൗ ​ട്രാ​ക്ക് ഒ​കെ​യു​ണ്ട്. എ​ന്നാ​ലും മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്ത് പോ​യി ക​ഥ…

Read More

രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശ​നം സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം; ന​ടി എ​ന്ന നി​ല​യി​ല്‍ ഇ​പ്പോ​ള്‍ സ​ന്തോ​ഷ​വ​തി; രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ക​ങ്ക​ണ ന​ല്കി​യ മ​റു​പ​ടി​യി​ങ്ങ​നെ…

രാ​ഷ്‌ട്രീയ​ത്തി​ലേ​ക്കി​റ​ങ്ങു​മോ എ​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. ന​ടി എ​ന്ന നി​ല​യി​ല്‍ ഇ​പ്പോ​ള്‍ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും നാ​ളെ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ രാ​ഷ്‌ട്രീയ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും ക​ങ്ക​ണ വ്യ​ക്ത​മാ​ക്കി. രാ​ഷ്‌ട്രീയ വി​ഷ​യ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​മാ​യി നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ക​ങ്ക​ണ താ​ന്‍ ദേ​ശീ​യ വാ​ദി​യ​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് ത​ന്നെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ രാ​ഷ്‌ട്രീയ​പ്ര​വേ​ശ​നം സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും പ​റ​ഞ്ഞു. ഒ​രു പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും ജ​ന​പി​ന്തു​ണ​യി​ല്ലാ​തെ വി​ജ​യി​ക്കാ​നാ​കി​ല്ല. എ​ന്നെ ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്താ​ന്‍ തീ​ര്‍​ച്ച​യാ​യും രാ​ഷ്‌ട്രീയ പ്ര​വേ​ശ​ന​മു​ണ്ടാ​കും. അ​തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളു. എ​ന്നാ​ല്‍ അ​ത​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു ന​ടി വ്യ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ത​ലൈ​വി​യി​ല്‍ ജ​യ​ല​ളി​ത​യാ​യാ​ണ് ക​ങ്ക​ണ വേ​ഷ മി​ടു​ന്ന​ത്. ചി​ത്രം റീ​ലീ​സി​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​പ്പോ​ലെ താ​നും നാ​ളെ രാ​ഷ്‌ട്രീയ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യേ​ക്കാ​മെ​ന്ന സൂ​ച​ന​യാ​ണ് ക​ങ്ക​ണ ഇ​പ്പോ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ രാ​ഷ്‌ട്രീയ​ത്തി​ലെ പ​ല വി​ഷ​യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ ക​ങ്ക​ണ നി​ര​വ​ധിത്ത​വ​ണ വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു.…

Read More