കാണാന് ട്രാന്‍സ്‌ജെന്‍ഡറിനെപ്പോലെയുണ്ട് ! ഇത്തരത്തില്‍ കമന്റ് ചെയ്തയാള്‍ക്ക് തക്കതായ മറുപടി നല്‍കി റിമ കല്ലിങ്കല്‍…

മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെയാണ് റിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. അടുത്തിടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന ഒരു കമന്റിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാണാന്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്നാണ് ഒരാള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിയില്‍ നല്‍കിയ കമന്റ്. ഇതിന് റിമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’ ഇതായിരുന്നു റിമയുടെ മറുപടി. പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്”…

Read More

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ പിന്‍ഭാഗത്ത് കുത്തിയിറക്കി മധ്യവയ്‌സ്‌കന്‍ ! ഇതിന് ഇയാള്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടി പോലീസ്…

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്ടണ്‍ സ്വദേശി തോമസ് ബൈറനാണ് ഈ വിചിത്രമായ കുറ്റകൃത്യം നടത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്. സിറിഞ്ച് കുത്തിയിറക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം തോമസിന്റേത് ആണെന്നും വ്യക്തമായി. ഇയാള്‍ ലഹരിയ്ക്ക് അടിമയാണ്. ഇത്തരത്തില്‍ ബീജം നിറച്ച…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് സമ്മതമില്ലാതെ കേക്കുതേച്ചു ! പോക്‌സോ കേസ് ചുമത്തി അധ്യാപകനെ അറസ്റ്റു ചെയ്തു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെതിരേ പോക്‌സോ കേസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. 57കാരനായ അദ്ധ്യാപകന്‍ അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി. യു.പിയിലെ രാംപൂരില്‍ അദ്ധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കേസായതോടെ അദ്ധ്യാപകനെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ ജയിലിലാണ് അദ്ധ്യാപകന്‍. അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്പോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയില്‍ കാണാം. ‘നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ’ എന്ന് അധ്യാപകന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Read More

മേതില്‍ ദേവിക നായികയാവുമോയെന്ന് ആന്റോ ജോസഫ് എന്നോട് ചോദിച്ചു ! മമ്മൂട്ടി ആവശ്യപ്പെട്ടിട്ടായിരിക്കണം അത്; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മലയാളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയാണ് മേതില്‍ ദേവിക. ഇപ്പോള്‍ മേതില്‍ ദേവികയെപ്പറ്റി അധികം ആര്‍ക്കും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. മമ്മൂട്ടിയുടെ നായികയാകാനുള്ള ക്ഷണം മേതില്‍ ദേവിക നിരസിച്ച കാര്യമാണ് ഷിബു ചക്രവര്‍ത്തി വെളിപ്പെടുത്തിയത്.മമ്മൂട്ടി ചെയര്‍മാനായ സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ വിധികര്‍ത്താവായി എത്തിയ മേതിലിന്റെ നൃത്തം കണ്ട് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെ വിളിക്കാനിടയായ സാഹചര്യം പരാമര്‍ശിച്ചു കൊണ്ടാണ് ഷിബു ചക്രവര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ…’ജി വേണുഗോപാല്‍ ആലപിച്ച ‘ചന്ദന മണിവാതില്‍ പാതിചാരി’ എന്ന ഗാനത്തിന് മേതില്‍ ഒരിക്കല്‍ ചുവടുവയ്ക്കുകയുണ്ടായി. എന്തൊരു ഗ്രേയ്സ് ആയിരുന്നു ആ മൂവ്‌മെന്റിന്. ആ ഷോ കണ്ടിട്ട് ഇന്നത്തെ പ്രമുഖ നിര്‍മ്മാതാവായ ആന്റോ ജോസഫ് എന്നെ വിളിച്ചു. മേതില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു ആന്റോയ്ക്ക് അറിയേണ്ടിയിരുന്നത്. ഹീറോയിന്‍ വേഷം ചെയ്യുമോ എന്ന് ഒന്ന്…

Read More

ഇങ്ങനെയും പിറന്നാൾ ആഘോഷിക്കാം! മ​ക​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷത്തിന് പാവപ്പെട്ട കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി നൽകി വ്യത്യസ്ത മായി ആഘോഷിച്ച് അജുവും കുടുംബവും

കടു​ത്തു​രു​ത്തി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം വി​ത്യ​സ്ത​മാ​ക്കി ദ​മ്പ​തി​ക​ള്‍. എ​ല്‍​ഐ​സി ഏ​ജ​ന്‍റാ​യ ഗി​രി​ജ​യും കു​ടു​ബ​വു​മാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി ന​ല്‍​കി മ​ക​ന്‍റെ പി​റ​ന്നാ​ള്‍ ഇ​വ​ര്‍ ആ​ഘോ​ഷി​ച്ച​ത്. പെ​രു​വ പു​ളി​യ്ക്ക​കു​ഴി​യി​ല്‍ വി​ജ​യ​ന്‍-​ഗി​രി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ജ​യ് വി. ​നാ​യ​രു​ടെ (അ​ജു) 25-ാം പി​റ​ന്നാ​ളാ​ണ് കു​ടും​ബം വി​ത്യ​സ്ത​മാ​യി ആ​ഘോ​ഷി​ച്ച​ത്. കാ​രി​ക്കോ​ട്ആ​ന​ന്ദ​ഭ​വ​നി​ല്‍ ബൈ​ജു​വി​ന്റെ കു​ടും​ബ​ത്തി​നാ​ണ് പ​ശു​ക്കി​ടാ​വി​നെ ന​ല്‍​കി​യ​ത്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ബി​ഹേ​വി​യ​ര്‍ സ​യ​ന്‍​സ് പ​ഠി​ക്കു​ക​യാ​ണ് അ​ജു. മ​ക​ന്റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​ണ് ഇ​വ​ര്‍ കു​ടും​ബ​ത്തി​ന് പ​ശു​ക്കി​ടാ​വി​നെ വാ​ങ്ങി ന​ല്‍​കി​യ​ത്. കാ​രി​ക്കോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ബി​ന്‍ മാ​ത്യു, ടി.​എം. സ​ദ​ന്‍, ബൈ​ജു ചെ​ത്തു​കു​ന്നേ​ല്‍, അ​ക്ഷ​യ് പു​ളി​ക്ക​ക്കു​ഴി, ജി​ത്തു ക​രി​മാ​ടം, ദാ​സ് മാ​ട​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

റോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…

മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന്‍ പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.

Read More

സി​നി​മ​യും മോ​ഡ​ലിം​ഗും ജീ​വി​ത​ത്തി​ല്‍ ക്രെ​യ്സാ​യി കൊ​ണ്ടു​ന​ട​ന്ന പെ​ണ്‍​കു​ട്ടി! ഹോം ​എ​ന്ന സി​നി​മ മാ​റ്റി മ​റി​ക്കു​ന്ന​ത് ദീ​പ എ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ജീ​വി​തം കൂടി​യാ​ണ്

ഇ.​അ​നീ​ഷ് കോ​ഴി​ക്കോ​ട്: സി​നി​മ​യും മോ​ഡ​ലിം​ഗും ജീ​വി​ത​ത്തി​ല്‍ ക്രെ​യ്സാ​യി കൊ​ണ്ടു​ന​ട​ന്ന പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലേ​ക്കു ക​യ​റി​ക്കൂ​ടു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ട്രെ​ന്‍​ഡാ​യ ഹോം ​എ​ന്ന സി​നി​മ മാ​റ്റി മ​റി​ക്കു​ന്ന​ത് ദീ​പ എ​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ജീ​വി​തം കു​ടി​യാ​ണ്. പി​താ​വ് തോ​മ​സ് മാ​ത്യു എ​ട്ടി​യി​ല്‍ കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി​രു​ന്നു. അ​മ്മ എ​ല്‍​സി വ​ര്‍​ഗീ​സ് ചെ​റു​വ​ണ്ണൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക​യാ​ണ്.​വ​യ​നാ​ട് വൈ​ത്തി​രി ക​ണ്ണാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​ണ്. 25 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കോ​വൂ​ര്‍ പാ​ലാ​ഴി എം​എ​ല്‍​എ റോ​ഡി​ല്‍ ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ശ​രി​ക്കും വീ​ട്ടി​ല്‍ ന​മ്മ​ള്‍ എ​ങ്ങി​നെ പെ​രു​മാ​റു​ന്നോ. അ​തു​ത​ന്നെ​യാ​യി​രു​ന്നു ഹോം ​ഷൂ​ട്ടിം​ഗ് വേ​ള​യി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ന്ന് ദീ​പ പ​റ‍​യു​ന്നു. സ്വാ​ഭാ​വി​ക​മാ​യ അ​ഭി​ന​യ​ത്തി​ന് അ​ത് വ​ലി​യ രീ​തി​യി​ല്‍ ഗു​ണം ചെ​യ്തു. തു​ട​ക്ക​ത്തി​ല്‍ ഒ​ന്നു പ​ത​റി​യെ​ങ്കി​ലും പി​ന്നെ പി​ടി​ച്ചു​ക​യ​റി. മോ​ഡ​ലിം​ഗി​ലും ചാ​ന​ല്‍ ഷോ​ക​ളി​ലും മി​ക​വു…

Read More

ആ കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് എന്‍റെ ജീവിതത്തിലും…! മനസുതുറന്ന്‌ ഇന്ദ്രൻസ്

ഇന്ദ്രൻസിന്‍റെ അവിസ്മരണീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഹോം. ഒടിടി പ്ലാറ്റ്ഫോമിലെത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. അതേസമ‍യം, ചിത്രത്തിലെ താൻ ചെയ്ത കഥാപാത്രത്തിന്‍റെ അവസ്ഥ തന്നെയാണ് തന്‍റെ യഥാർഥ ജീവിതത്തിലുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. സ്മാ​ര്‍​ട്ട്‌​ഫോ​ണൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ താ​ന്‍ പി​ന്നോ​ട്ടാ​ണെന്നും പ​ല​തി​നും കു​ട്ടി​ക​ളു​ടെ സ​ഹാ​യം വേ​ണമെന്നും താരം കൂട്ടിച്ചേർത്തു. ‘സി​നി​മ​യു​ടെ സെ​റ്റി​ല്‍ എ​ല്ലാ​വ​രും ഇ​തൊ​ക്കെ എ​നി​ക്ക് പ​ഠി​പ്പി​ച്ചു ത​രും. ഈ ​ഫോ​ണും കാ​ര്യ​ങ്ങ​ളുമൊ​ക്കെ ഒ​രു പ​രി​ധി വി​ട്ടാ​ല്‍ എ​ന്തൊ​ക്കെ പ്ര​ശ്‌​ന​ങ്ങ​ളാ​കും ഉ​ണ്ടാ​ക്കു​ക എ​ന്നൊ​ക്കെ​യാ​ണ് ചി​ത്രം സം​സാ​രി​ക്കു​ന്ന​ത്. അ​തി​നെ അ​തി​ന്‍റെ പ​രി​ധി​യി​ല്‍ നി​ർത്ത​ണം.’- ഇന്ദ്രൻസ് പറയുന്നു.

Read More

അ​ത് ഒ​രു പ്ര​ണ​യ​വി​വാ​ഹ​മാ​യി​രി​ക്കും! തന്റെ വിവാഹത്തെക്കുറിച്ച് മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​ അനുശ്രീ പറയുന്നു…

മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി​യാ​ണ് അ​നു​ശ്രീ. താ​ര​ത്തി​ന്‍റേ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കു​മെ​ല്ലാം മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഏ​റെ നാ​ളാ​യി ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത് താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. വി​വാ​ഹ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഉ​ട​നെ​യു​ണ്ടാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു താ​രം നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ഈ ​ചോ​ദ്യ​ത്തി​ന് താ​രം ന​ല്കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. വി​വാ​ഹ​ത്തെ പ​റ്റി അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടൊ​ന്നു​മി​ല്ല, എ​ന്ന് ക​രു​തി വി​വാ​ഹം ക​ഴി​ക്കി​ല്ല എ​ന്നൊ​ന്നും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും കു​റ​ച്ച്‌ നാ​ള്‍ കൂ​ടി ഇ​ങ്ങ​നെ ന​ട​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞു. വി​വാ​ഹം ഒ​രു റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി​യാ​ണ്. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഹ​സ്ബ​ന്‍റു​ണ്ട്. ജീ​വി​ത​ത്തെ അ​ങ്ങ​നെ ഈ​സി കാ​ര്യ​മാ​യി​ട്ട് കാ​ണു​ന്ന ഒ​രാ​ള​ല്ല താ​നെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ ഒ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രി​ക്ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. അ​റേ​ഞ്ച്ഡ് മ്യാ​രേ​ജ് ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. ന​മ്മ​ളെ ന​ല്ല​ത് പോ​ലെ നോ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ്രൊ​ഫ​ഷ​ന്‍ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന…

Read More

‘ചോ​ക്ലേ​റ്റ്’ ഗ​ണ​പ​തി, നി​മ​ജ്ജ​നം ചെ​യ്യു​ന്ന​ത് പാ​ലി​ൽ! ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

വി​നാ​യ​ക ച​തു​ര്‍​ത്ഥി​യോ​ട് അ​നു​ബ​ന്ധി​ച്ച് ലു​ധി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ബേ​ക്ക​റി ഉ​ണ്ടാ​ക്കി​യ ഗ​ണ​പ​തി വി​ഗ്ര​ഹ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡാ​ർ​ക്ക് ചോ​ക്ലേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​ണേ​ശ വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഉ​ത്സ​വ​ങ്ങ​ൾ ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നാ​ണ് ചോ​ക്ക്ലേ​റ്റ് ഗ​ണ​പ​തി വി​ഗ്ര​ഹം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് ബേ​ക്ക​റി ഉ​ട​മ​യാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് കു​ക്രേ​ജ പ​റ​യു​ന്നു. 2015 മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചോ​ക്ലേ​റ്റ് ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ഗ്ര​ഹം 200 കി​ലോ​ഗ്രാം ചോ​ക്ലേ​റ്റി​ൽ കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ​പ്പോ​ലെ, വി​ഗ്ര​ഹം ‘പാ​ലി​ൽ നി​മ​ജ്ജ​നം’ ചെ​യ്യും. പി​ന്നീ​ട് ഈ ​ചോ​ക്ലേ​റ്റ് പാ​ൽ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

Read More