ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം

പ​ര​വൂ​ർ: സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ഭാ​ര​ത് ടാ​ക്സി സ​ർ​വി​സ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. 2025 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഈ ​ആ​പ്പ് വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വീ​സ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. അ​തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 4000, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 1500 – ഉം ​ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി 5500 റൈ​ഡു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക്യാ​ബ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര​ത് ടാ​ക്സി ആ​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സ​ഹ​ കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ്. ഇ​തി​ൽ എ​ട്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ന്‍റെ ഭ​ര​ണ…

Read More

ജ​പ്പാ​നെ പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക​ത്തി​ലെനാ​ലാ​മ​ത്തെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ

ജ​പ്പാ​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റി. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​നി​യെ മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 4.18 ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യെ​ന്നും ഇ​ത് അ​മേ​രി​ക്ക, ചൈ​ന, ജ​ർ​മ​നി എ​ന്നി​വ​യ്ക്കു പി​ന്നി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്നും സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഷാ​വ​സാ​ന സാ​മ്പ​ത്തി​ക അ​വ​ലോ​ക​നം പ​റ​യു​ന്നു. എ​ന്നി​രു​ന്നാ​ലും, ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം 2026-ൽ ​അ​ന്തി​മ വാ​ർ​ഷി​ക ജി​ഡി​പി ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഡാ​റ്റ​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി (ഐ​എം​എ​ഫ്) ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 4.51 ട്രി​ല്യ​ൺ ഡോ​ള​റാ​യി ക​ണ​ക്കാ​ക്കു​ന്നു. ജ​പ്പാ​ന്‍റേ​ത് 4.46 ട്രി​ല്യ​ൺ ഡോ​ള​റാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ഈ ​വേ​ഗ​ത സ്ഥി​ര​മാ​യി നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​ക്കു ക​ഴി​യും. അ​ടു​ത്ത ര​ണ്ട​ര മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​നി​യെ മൂ​ന്നാം സ്ഥാ​ന​ത്തു​നി​ന്ന് പി​ന്ത​ള്ളാ​നും ഇ​ന്ത്യ​ക്കു ക​ഴി​യും. 2030 ഓ​ടെ 7.3 ട്രി​ല്യ​ൺ…

Read More

മു​ട്ട​വി​ല കുതിക്കുന്നു; ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ചി​​​​ല്ല​​​​റ വി​​​​ല

കൊ​​​​ച്ചി: വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തി​​​നി​​​ടെ കോ​​​​ഴി​​​​മു​​​​ട്ട​​​​യു​​​​ടെ വി​​​​ല​​​​യി​​​​ലും കു​​​​തി​​​​പ്പ്. 7.60 രൂ​​​​പ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി​​​​യി​​​​ൽ മു​​​​ട്ട​​​​യു​​​​ടെ റീ​​​​ട്ടെ​​​​യി​​​​ൽ വി​​​​ല. ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കാ​​​​ണ് പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ മു​​​​ട്ട​​​​വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്.ഗ്രാ​​​​മീ​​​​ണ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 7.70 – 7.90 രൂ​​​​പ​​​​യാ​​​​ണ് ചി​​​​ല്ല​​​​റ​ വി​​​​ല്പ​​​​ന​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ല. ഹോ​​​​ൾ​​​​സെ​​​​യി​​​​ൽ വി​​​​ല 7.20 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​യും മു​​​​ട്ട​​​യെ​​​​ത്തു​​​​ന്ന​​​​ത്. ച​​​​ര​​​​ക്കു​​​​കൂ​​​​ലി ഉ​​​​ൾ​​​​പ്പെ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​ന്പോ​​​​ൾ മു​​​​ട്ട ഒ​​​​ന്നി​​​​ന് 6.90 രൂ​​​​പ​​​​യാ​​​​കു​​​​മെ​​​​ന്ന് വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ മു​​​​ട്ട​​​​യു​​​​ടെ വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന 1.50 മു​​​​ത​​​​ൽ ര​​​​ണ്ടു രൂ​​​​പ വ​​​​രെ​​​​യാ​​​​ണ്. 2025 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 4.90 ആ​​​​യി​​​​രു​​​​ന്നു ചി​​​​ല്ല​​​​റ വി​​​​ല. ജൂ​​​​ണി​​​​ൽ ഇ​​​​ത് 5.60 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഡി​​​​സം​​​​ബ​​​​റി​​​​ൽ 6.50 രൂ​​​​പ​​​​യി​​​​ലേ​​​​ക്കു വി​​​​ല ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ​​​നി​​​​ന്നാ​​​​ണു ഇ​​​​പ്പോ​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലേ​​​​ക്ക് കു​​​​തി​​​​ച്ച​​​​ത്.ക്രി​​​​സ്മ​​​​സ്, പു​​​​തു​​​​വ​​​​ത്സ​​​​ര സീ​​​​സ​​​​ണി​​​​ൽ ഡി​​​​മാ​​​​ൻ​​​​ഡ് കൂ​​​​ടി​​​​യ​​​​തും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​ണ് വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യ്ക്കു കാ​​​​ര​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ വ്യാ​​​​പാ​​​​രി​​​​യാ​​​​യ പി.​​​​വി. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ക്രി​​​​സ്മ​​​​സ്…

Read More

പേടിക്കേണ്ട എന്നും കൂടെയുണ്ട്… ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​യി പ്ര​ശാ​ന്തി: ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ത്തി​യ​ത് 4,205 ഫോ​ണ്‍ കോ​ളു​ക​ള്‍

കൊ​ച്ചി: വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കാ​നു​ള്ള കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ പ്ര​ശാ​ന്തി സി​റ്റി​സ​ണ്‍ ഹെ​ല്‍​പ്പ് ലൈ​നി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ത്തി​യ​ത് 4,205 ഫോ​ണ്‍ കോ​ളു​ക​ള്‍. സം​സ്ഥാ​ന​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി കേ​ര​ളാ പോ​ലീ​സ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ശാ​ന്തി സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഹെ​ല്‍​പ്പ് ലൈ​ന്‍. കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​വ​ഴി ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വൃ​ദ്ധ​ര്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു പ​ദ്ധ​തി. ഒ​റ്റ​പ്പെ​ട​ല്‍, ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍, മ​രു​ന്നി​ന്‍റെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക എ​ന്നി​ങ്ങ​നെ വ​യോ​ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ള്‍, ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ക​ഴി​ഞ്ഞ​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ആ​വ​ശ്യ​ങ്ങ​ളും വി​ഷ​മ​ത​ക​ളും പോ​ലീ​സി​നെ 94979 00035, 94979 00045 എ​ന്നീ ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റു​ക​ളി​ലൂ​ടെ അ​റി​യി​ക്കാം. മാ​ന​സി​ക സം​ഘ​ര്‍​ഷം അ​നു​ഭ​വി​ക്കു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ–​വൈ​ദ്യ​സ​ഹാ​യം, സം​ശ​യ നി​വാ​ര​ണം, ബു​ദ്ധി​മു​ട്ടു​ക​ളും…

Read More

ചാ​വ​റ ഭ​വ​ന​പ​ദ്ധ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ വീ​ടും കൈ​മാ​റി മേ​രി ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ മേ​​രി ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി ന​​ട​​പ്പാ​​ക്കു​​ന്ന ചാ​​വ​​റ ഭ​​വ​​ന​​പ​​ദ്ധ​​തി വ​​ഴി നി​​ർ​​മി​​ച്ചു​​ന​​ൽ​​കു​​ന്ന ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ൽ കൈ​​മാ​​റ്റം സി​​എം​​ഐ സ​​ഭ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാ വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലും സാ​​മൂ​​ഹ്യ ക്ഷേ​​മ​​വി​​ഭാ​​ഗം കൗ​​ൺ​​സി​​ല​​റും മേ​​രി ക്വീ​​ൻ​​സ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്ത​​ൻ​​കു​​ന്നേ​​ൽ സി​​എം​​ഐ​​യും വീ​​ടി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദം മേ​​രി ക്വീ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ ഫി​​നാ​​ൻ​​ഷ്യ​​ൽ അ​​ഡ്‌​​മി​​നി​​സ്‌​​ട്രേ​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ മ​​ണ്ണ​​നാ​​ൽ സി​​എം​​ഐ​​യും നി​​ർ​​വ​​ഹി​​ച്ചു. 2024ലെ ​​ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ജ​​നു​​വ​​രി മൂ​​ന്നി​​ന് പ്ര​​ഖ്യാ​​പി​​ച്ച ചാ​​വ​​റ കെ​​യ​​ർ പ്ല​​സ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി മേ​​രി ക്വീ​​ൻ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രി​​ൽ അ​​ർ​​ഹ​​രാ​​യ ഒ​​രാ​​ൾ​​ക്കാ​​ണ് ചാ​​വ​​റ ഭ​​വ​​ന പ​​ദ്ധ​​തി പ്ര​​കാ​​രം വീ​​ട് നി​​ർ​​മി​​ച്ചു​​ന​​ൽ​​കി​​യ​​ത്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പാ​​റ​​ത്തോ​​ട്, എ​​രു​​മേ​​ലി, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലും വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു​​ന​​ൽ​​കി​​യി​​രു​​ന്നു. ഓ​​ഗ​​സ്റ്റ് 15ന് ​​പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മ​​റി​​യ​​ത്തി​​ന്‍റെ സ്വ​​ർ​​ഗാ​​രോ​​പ​​ണ തി​​രു​​നാ​​ൾ…

Read More

ട്രെ​ൻ​ഡി​നൊ​പ്പം… പ​ച്ച മു​ന്തി​രി ച​ല​ഞ്ചി​ൽ കോ​ള​ടി​ച്ച​ത് ക​ച്ച​വ​ട​ക്കാ​ർ​ക്ക്

​സോഷ്യ​ൽ മീ​ഡി​യ ട്രെ​ൻ​ഡു​ക​ളു​ടെ പി​ന്നാ​ലെ പാ​യു​ന്ന ജെ​ൻ​സി​ക്കൂ​ട്ട​രും മി​ല്ലേ​നി​യ​ൽ​സു​മൊ​ക്കെ ഈ ​ന്യൂ​യ​റി​നും തെ​ല്ലും കു​റ​ച്ചി​ല്ല. പ​ച്ച മു​ന്തി​രി ഇ​ഫ​ക്ട് ആ​യി​രു​ന്നു ഇ​,​ത്തെ ആ​ദ്യ ട്രെ​ൻ​ഡ്. രാ​ത്രി 12 ന് 12 ​മു​ന്തി​രി​ക​ൾ ക​ഴി​ച്ചാ​ൽ ആ​ഗ്ര​ഹ സാ​ഫ​ല്യം പ്ര​ണ​യ സാ​ഫ​ല്യം എ​ന്നി​വ കൈ​വ​രി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം. അ​തി​നാ​ൽ മു​ന്തി​രി വാ​ങ്ങാ​ൻ എ​ല്ലാ മു​ന്തി​രി​ക്ക​ട​ക​ളി​ലും ആ​ളു​ക​ളു​ടെ നീ​ണ്ട നി​ര ത​ന്നെ ആ​യി​രു​ന്നു. ഇ​ക്കൊ​ല്ലം ക​ച്ച​വ​ടം പൊ​ടി​പൂ​ര​മാ​ക്കി​യ​ത് മു​ന്തി​രി​ക്ക​ച്ച​വ​ട​ക്കാ​രാ​ണ്. ചി​ല ക​ട​ക​ളി​ൽ മു​ന്തി​രി പേ​രി​നു പോ​ലും കാ​ണാ​ൻ ഒ​രു പൊ​ടി പോ​ലും ബാ​ക്കി വ​യ്ക്കാ​തെ ആ​ളു​ക​ൾ അ​തും കൊ​ണ്ട്പോ​യി. ഒ​രു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ കൈ​യി​ൽ ഒ​രു മു​ന്തി​രി പോ​ലും ബാ​ക്കി ഇ​ല്ലെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. 12 മ​ണി​ക്ക് 12 മു​ന്തി​രി ക​ഴി​ക്കു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ​വ​രും ത​ന്‍റെ ക​ട​യി​ൽ നി​ന്ന് എ​ല്ലാ മു​ന്തി​ക്കു​ല​ക​ളും വാ​ങ്ങി​ക്കൊ​ണ്ട്…

Read More

റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ; പു​തു​വ​ര്‍​ഷ​ത്തി​ല്‍ മെ​ട്രോ​യി​ല്‍ സ​ഞ്ച​രി​ച്ച​ത് ; 1.61ല​ക്ഷം പേ​ര്‍

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ​യു​ടെ യാ​ത്ര സം​വി​ധാ​ന​ങ്ങ​ളാ​യ മെ​ട്രോ ട്രെ​യി​ന്‍, ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സ്, വാ​ട്ട​ര്‍ മെ​ട്രോ എ​ന്നി​വ​യി​ല്‍ സ​ഞ്ച​രി​ച്ച​ത് 1,61,683 പേ​ര്‍. പു​ല​ര്‍​ച്ചെ ര​ണ്ടു​വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​നി​ല്‍ 1,39,766 പേ​രും പു​ല​ര്‍​ച്ചെ നാ​ലു വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യ ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സി​ല്‍ 6817 പേ​രും വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ 15,000 പേ​രു​മാ​ണു യാ​ത്ര​ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 31 ന് 44,67,688 ​രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ലും കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചു. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് മെ​ട്രോ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത് എ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞു. കൃ​ത്യ​ത​യാ​ര്‍​ന്ന സ​ര്‍​വീ​സ്, വൃ​ത്തി, ശു​ചി​ത്വം, ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പെ​രു​മാ​റ്റം, യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം, മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും ന​ട​ത്തി​യ പ്ര​ച​ര​ണം, ഉ​പ​ഭോ​ക്തൃ​സൗ​ഹൃ​ദ​മാ​യ സാ​ങ്കേ​തി​ക വി​ദ്യാ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ള്‍ ഈ…

Read More

ആ​ശു​പ​ത്രി​യി​ലു​മാ​യി പ​ണി​യും​പോ​യി: കൊ​ച്ചി ചി​ക്കിം​ഗി​ലെ ക​യ്യാ​ങ്ക​ളി​യി​ൽ മാ​നേ​ജ​രെ പി​രി​ച്ചു​വി​ട്ടു; ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ചി​ക്കിം​ഗ്

കൊ​ച്ചി: ബ​ർ​ഗ​റി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞെ​ന്ന പ​രാ​തി​യെ ചൊ​ല്ലി കൊ​ച്ചി​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മാ​നേ​ജ​ർ ജോ​ഷ്വാ​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ഫാ​സ്റ്റ് ഫു​ഡ് ശൃം​ഖ​ല. എ​റ​ണാ​കു​ളം ഔ​ട്‌​ലെ​റ്റി​ൽ മാ​നേ​ജ​രാ​യി​രു​ന്ന ജോ​ഷ്വാ​യെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മാ​നേ​ജ​റാ​യ ജോ​ഷ്വാ​യെ പു​റ​ത്താ​ക്കി​യ​ത്. ഒ​രു​കാ​ര​ണ​വ​ശാ​ലും അ​ക്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മാ​നേ​ജ​ർ​ക്കും സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​ൻ ആ​ർ​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ക​മ്പ​നി​യു​ടെ നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Read More

ഒ​ഴു​കു​ന്ന കോ​ട്ടേ​ജു​ക​ൾ; കാ​യ​ൽ ടൂ​റി​സ​ത്തി​ൽ പു​ത്ത​ൻ ആ​ശ​യ​വു​മാ​യി കാ​ഷ്മീ​രി യു​വാ​വ്

അ​​​രൂ​​​ര്‍: കാ​​​യ​​​ല്‍ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ല്‍ വേ​​​റി​​​ട്ട ആ​​​ശ​​​യ​​​വു​​​മാ​​​യി കാ​​​ഷ്മീ​​​രി യു​​​വാ​​​വ്. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്കാ​​​യി ദ്വീ​​​പു​​​ക​​​ള്‍ക്കു ചു​​​റ്റും ഒ​​​ഴു​​​കു​​​ന്ന കോ​​​ട്ടേ​​​ജു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ക​​​യെ​​​ന്ന ആ​​​ശ​​​യ​​​മാ​​​ണ് കാ​​​ഷ്മീ​​​രി​​​ൽ​​​നി​​​ന്നു​​​ള്ള ന​​​മ​​​ന്‍ ശ​​​ര്‍മ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കാ​​​യ​​​ലോ​​​ര വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് തീ​​​ര​​​പ​​​രി​​​പാ​​​ല​​​ന നി​​​യ​​​മം ഒ​​​ട്ടേ​​​റെ ത​​​ട​​​സ​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​​ത്ത​​​ന്നെ ത​​​ട​​​സ​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ന​​​മ​​​ന്‍ ശ​​​ര്‍മ​​​യു​​​ടെ പു​​​ത്ത​​​ന്‍ ആ​​​ശ​​​യം ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ സി​​​ഇ​​​പി​​​റ്റി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍നി​​​ന്നു ബി​​​ടെ​​​ക് പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഡി​​​സൈ​​​ന്‍ ഡി​​​സൈ​​​ന്‍ ചെ​​​യ്യാ​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​ത്തോ​​​ടെ അ​​​രൂ​​​രി​​​ലെ സ​​​മു​​​ദ്ര ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ എ​​​ത്തി​​​യ​​​താ​​​ണ് ന​​​മ​​​ന്‍. മ​​​ല​​​യാ​​​ളി​​​യാ​​​യ പ്ര​​​ഫ. ഉ​​​ണ്ണി​​​മേ​​​നോ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലാ​​​ണ് മ​​​റൈ​​​ന്‍ ഡി​​​സൈ​​​നി​​​ല്‍ ഇ​​​ന്‍റേ​​​ണ്‍ഷി​​​പ്പ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ന​​​മ​​​നെ സ​​​മു​​​ദ്ര​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​കൃ​​​തി​​​ര​​​മ​​​ണീ​​​യ കാ​​​യ​​​ലു​​​ക​​​ളും കാ​​​യ​​​ലി​​​നെ ചു​​​റ്റി​​​പ്പ​​​റ്റി വി​​​വി​​​ധ ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ജീ​​​വി​​​ത​​​വും ത​​​ന്‍റെ ജ​​​ന്മ​​​നാ​​​ടാ​​​യ കാ​​​ഷ്മീ​​​രി​​​ലെ ത​​​ടാ​​​ക​​​ങ്ങ​​​ളും ഒ​​​ഴു​​​കി ന​​​ട​​​ക്കു​​​ന്ന ജ​​​ല​​​യാ​​​ന​​​ങ്ങ​​​ളും ഓ​​​ര്‍മി​​​പ്പി​​​ക്കു​​​മെ​​​ന്ന് ന​​​മ​​​ന്‍ പ​​​റ​​​യു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഫ്‌​​​ളോ​​​ട്ടിം​​​ഗ് കോ​​​ട്ടേ​​​ജു​​​ക​​​ള്‍ എ​​​ന്ന ആ​​​ശ​​​യം ന​​​മ​​​ന്‍റെ മ​​​ന​​​സി​​​ലു​​​ദി​​​ക്കു​​​ന്ന​​​ത്.…

Read More

അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ളി​നു​ള്ള കൊ​ടി​ക്ക​യ​ർ ന​ൽ​കു​ന്ന​ത് ന​ട​ൻ അ​നൂ​പ്‌ ച​ന്ദ്ര​ൻ; ല​ക്ഷ്യം സ​മൂ​ഹ​ത്തി​ന് മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം പ​ക​രു​ക​യെ​ന്ന​ത്

ചേർ​ത്ത​ല: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ്‌ ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക്ക​യ​ർ ന​ട​ൻ അ​നൂ​പ്‌ ച​ന്ദ്ര​ന്‍റെ വ​സ​തി​യി​ൽ​നി​ന്ന്‌ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടു​പോ​കും. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച കൊ​ടി​ക്ക​യ​ർ അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചു. മ​ത​ജാ​തി ഭേ​ദ​ങ്ങ​ൾ​ക്ക്‌ അ​തീ​ത​മാ​യി നാ​ടൊ​ന്നി​ച്ച്‌ ആ​ഘോ​ഷി​ക്കു​ന്ന അ​ർ​ത്തു​ങ്ക​ൽ തി​രു​നാ​ൾ ഒ​രു​മ​യു​ടേ​തു കൂ​ടി​യാ​ണ്. 10ന് കൊ​ടി​യേ​റി 27നാ​ണ് മ​ക​രം തി​രു​നാ​ളാ​ഘോ​ഷം സ​മാ​പി​ക്കു​ക. 20നാ​ണ് തി​രു​നാ​ൾ മ​ഹോ​ത്സ​വം.പ​ള്ളി​മു​റ്റ​ത്ത്‌ കൊ​ടി ഉ​യ​ർ​ത്താ​നു​ള്ള ക​യ​റാ​ണ് അ​നൂ​പി​ന്‍റെ ചേ​ർ​ത്ത​ല തെ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 12-ാം വാ​ർ​ഡ്‌ കാ​രി​ക്കാട്ട്‌ സ​ന്നി​ധാ​നം വീ​ട്ടി​ൽ​നി​ന്ന്‌ ആ​ഘോ​ഷ​പൂ​ർ​വം ബ​സി​ലി​ക്ക​യി​ലേ​ക്ക്‌ കൊ​ണ്ടു​പോ​കു​ക. മൂ​ന്നി​ന് വൈ​കി​ട്ട്‌ നാ​ലി​ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ബാ​ൻ​ഡ്‌-​ചെ​ണ്ടമേ​ള​ങ്ങ​ളോ​ടെ​യാ​കും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബ​സി​ലി​ക്ക​യി​ലേ​ക്ക്‌ എ​ത്തി​ക്കു​ക. മ​ട്ടാ​ഞ്ചേ​രി​യി​ൽ ത​യാ​റാ​ക്കി​യ കൊ​ടി​ക്ക​യ​ർ അ​നൂ​പും പ​ള്ളി​യ​ധി​കൃ​ത​രും ചേ​ർ​ന്ന്‌ ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​വാ​ങ്ങി പ​ള്ളി​യി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന്‌ അ​നൂ​പും ഭാ​ര്യ ല​ക്ഷ്‌​മി രാ​ജ​ശേ​ഖ​ര​നും ചേ​ർ​ന്ന്‌ അ​ധി​കൃ​ത​രി​ൽ​നി​ന്ന്‌ സ്വീ​ക​രി​ച്ച കൊ​ടി​ക്ക​യ​ർ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ സൂ​ക്ഷി​ക്കു​ന്നു.മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‌ പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന്‌…

Read More